No video

തുത്തന്‍ഖാമിന്റെ കല്ലറ തുറന്നവരെ പിന്തുടര്‍ന്ന ആജീവനാന്തശാപവും ദുര്‍മരണവും - കുരുക്കഴിച്ച് ഗവേഷകർ

  Рет қаралды 467,750

Kerala DD News

Kerala DD News

Күн бұрын

ഈജിപ്തിലെ പിരിമിഡുകളുംഅതിനുള്ളിലെ ശവകുടീരങ്ങളം ഒരുപാട് രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നു.കാണാം ലോകം പോയ വാരത്തിലൂടെ
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalay...
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер: 350
@Made_My_World
@Made_My_World 3 ай бұрын
മറ്റേത് രാജ്യത്തിന്റെ പുരാതന കഥയെക്കാളും പ്രേത്യേക രസമാണ് egyptian പുരാതന കഥകൾ കേൾക്കാൻ.✨
@AdithyanR-wf2xq
@AdithyanR-wf2xq 3 ай бұрын
Yes mysterious
@Urbanclock
@Urbanclock 3 ай бұрын
കാരണം കഥകൾക്ക് കാതാലയ സത്യങ്ങളും ശാസ്ത്രീയ വശങ്ങളും ഭൗതിക തെളിവുകളും ഉണ്ട്...
@fahmafemi6043
@fahmafemi6043 3 ай бұрын
1¹❤0​@@AdithyanR-wf2xq
@anumol3324
@anumol3324 3 ай бұрын
Greek അതിലും super ആണ്
@Urbanclock
@Urbanclock 3 ай бұрын
@@anumol3324 Greek mythology was influenced by Egyptian myths.
@induajai6966
@induajai6966 3 ай бұрын
I like Egyptian history very much!!😍😍
@drharshameditalk2462
@drharshameditalk2462 3 ай бұрын
Me too😊
@libinazar9655
@libinazar9655 3 ай бұрын
Me too.. ❤
@skhancreations786
@skhancreations786 3 ай бұрын
Holy Quran 89:13.refer its explanation 👌🏻
@PinkZzz-
@PinkZzz- 3 ай бұрын
​@@skhancreations786 oo please stop this man Egyptian civilisation has nothing to do with your holy book 🙄
@Budha-ok3mo
@Budha-ok3mo 3 ай бұрын
​@@skhancreations786fuking quran
@AncientPeriods
@AncientPeriods 3 ай бұрын
പണ്ടു ഞാൻ ബാലരമ ഡൈജസ്റ്റിൽ വായിച്ചിരുന്നു, തുത്തൻഖാമൂണിന്റെ കല്ലറയുമായി ബന്ധപ്പെട്ട ഈ കഥ.
@Temporaryhi-un7ip
@Temporaryhi-un7ip 2 ай бұрын
Api: aham Me also I aslo nhanum balarama churulazhiyatha rahsyangal Methane pathogenic virus bacteria etc avam Karanam
@user-hj4gn2dp5n
@user-hj4gn2dp5n 2 ай бұрын
Me also🎉
@AncientPeriods
@AncientPeriods 2 ай бұрын
@@user-hj4gn2dp5n ആഹാ, year??
@AncientPeriods
@AncientPeriods 2 ай бұрын
@@Temporaryhi-un7ip ഓഹ്, year
@shaniba.s.arshad9663
@shaniba.s.arshad9663 2 ай бұрын
me too
@IDEALMOTORSMUVATTUPUZHA
@IDEALMOTORSMUVATTUPUZHA 2 ай бұрын
3200 വർഷങ്ങൾക്ക് ശേഷവും ഒരാളെ ഭൂമിയിൽ ജനങ്ങൾ ഓർക്കുന്നു എന്നത് അത്ഭുതം തന്നെ
@user-cg9wn3gb2g
@user-cg9wn3gb2g 2 ай бұрын
അത് ലോകത്തിലെ ഏറ്റവും വലിയ ക്രൂനാണ് 👍farova ഇസ്ലാമിലെ ഹദീസിൽ പുസ്തകത്തിൽ പറയുന്നു മക്കളെ ഇതൊക്കെ മദ്രസയിൽ പഠിക്കുന്നുണ്ട് 👍👍 ലോകം അറിയും ഇയാളെ കുറിച് ഏറ്റവും കൂടുതൽ മുസ്ലിംകളെ കൊന്നൊടുക്കിയ ക്രൂരൻ സ്വയം ദൈവം എന്ന് പറഞ്ഞവൻ 👍
@blessonsam9329
@blessonsam9329 3 ай бұрын
ആവശ്യമില്ലാത്തത് തുറക്കാൻ പോകരുത്.... 👍🏻👍🏻👍🏻👍🏻👍🏻
@XD123kkk
@XD123kkk 3 ай бұрын
Avaru thurannathu kondu anu njangalkku ithokke kanan ulla bhagyam undayathu.. ..
@kevinovungal.7789
@kevinovungal.7789 3 ай бұрын
😂😂
@jishnups5784
@jishnups5784 3 ай бұрын
Money 🤣😂
@veenaprasanthveena6773
@veenaprasanthveena6773 3 ай бұрын
Sathyam .angane oru Pani enikkum kitty.
@Joan_Laporta62
@Joan_Laporta62 3 ай бұрын
ഇവിടെ ഒരുത്തൻ 10-ൽ 10 പൊരുത്തം നോക്കി കല്ല്യാണം കഴിച്ചു.......കല്ല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിന് മുൻപ് അവൻ ഇടി വെട്ടി ചത്തു.......so ഇതിലൊന്നും ഒരു കാര്യവും ഇല്ല......death is unpredictable man
@SanthoshKrishna-nt2hs
@SanthoshKrishna-nt2hs 3 ай бұрын
ഒരുപാട് കാലങ്ങൾ ആയ ശവ കൂടിരങ്ങൾ ആണ് അത്. അപ്പോം മുൻകരുതലുകൾ ഇല്ലാതെ തുറന്നപ്പോൾ അതിലെ നഗ്നനേത്രകളാൽ കാണാൻ പറ്റാത്ത ബാക്ടറിയ തുറന്നവരുടെ കണ്ണിലൂടെയോ സ്കിനിലൂടെയോ ശരീരത്തിൽ കയറിയതാണന്നു പിന്നീട് തെളിയിക്കുകയുണ്ടായി
@King-mv6yd
@King-mv6yd 3 ай бұрын
Pandu dhooradarshanil ellam kandu vannirunna tharam presentation thank you actually it works in presentation ❤🎉
@socialbeing6886
@socialbeing6886 3 ай бұрын
Valare interesting aayyi childhood il vayicha article aanu ith❤
@GraceNettikat
@GraceNettikat 3 ай бұрын
എന്ത് കാര്യയം ആയാലും , അതിന്റെ ശാസ്ത്രീയമായ കാരണങ്ങൾ അന്വേഷിക്കാൻ ശ്രമിക്കികാതേ , നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത കാര്യത്തിൽ അതിന്റെ ഉത്തരവാദിത്വം ശാപം , ദൈവം , പിശാച് എന്നിവയിൽ ഏൽപ്പിച്ചു മനുഷ്യൻ തൃപ്തി കൊള്ളുന്നു .
@XD123kkk
@XD123kkk 3 ай бұрын
Athile jerms / visha vathakamo ayirikkum.... Karanam.... Ennittu shapam...?
@Rudraveera_999
@Rudraveera_999 3 ай бұрын
​@@XD123kkkjerms alla gems😂
@XD123kkk
@XD123kkk 3 ай бұрын
@@Rudraveera_999 ok ok.. Sry... 🙏
@kallarasuresh4770
@kallarasuresh4770 3 ай бұрын
ശ്രമിച്ചിട്ടു കിട്ടിയില്ലെങ്കിലും അങ്ങനെ പറഞ്ഞാൽ കുഴപ്പമുണ്ടോ
@cricketpsycho1266
@cricketpsycho1266 3 ай бұрын
Ok nee thurakku😅
@shuhaibkm346
@shuhaibkm346 3 ай бұрын
ഇത്രയും കാലം ഇത് കേട്വരാതെ നിൽക്കും എന്നും ഒരിക്കൽ ഇത് തുറക്കും എന്നും അത്ര കാലം മുമ്പ് തന്നെ കണക്ക് കൂട്ടി.... Wow
@ShibilYT
@ShibilYT 3 ай бұрын
അതിനുവേണ്ടി ആ കാലത്ത് തന്നെ അതിനുള്ള അണുക്കളെയും വൈറസുകളെയും അതിൽ ഉൽപാദിപ്പിച്ചു എന്നിട്ട് വർഷങ്ങൾക്ക് ശേഷം ശവകുടീരം തുറക്കുമ്പോൾ അതിലുള്ള അണുബാധ ഗവേഷകരുടെ ശരീരത്തിൽ കയറുന്നു കാലങ്ങൾക്ക് ശേഷം അവർ രോഗബാധിതരായി മരണപ്പെടുന്നു എന്നിട്ട് മനുഷ്യർ അതിനെ ഫറോവയുടെ ശാപം എന്നും വിളിക്കുന്നു 🙂
@comradeleppi2000
@comradeleppi2000 3 ай бұрын
Pand ullavark tv mobile illathonf epolum chindikum..athinu aan oronn kettipaduthath..
@Sinu940
@Sinu940 2 ай бұрын
It’s Allah’s order through the Quran
@vivarthyaan
@vivarthyaan Ай бұрын
​@@Sinu940😂😂allante🍆🍆🍆💦
@vivarthyaan
@vivarthyaan Ай бұрын
edaa thooran vayan nirthi madrsayil poyi kunjirikkathe schoolill poyal ethokke manasillkam😂
@nandhu_godfs1947
@nandhu_godfs1947 3 ай бұрын
This music hits every time diffrently 😶‍🌫
@sjsweet-vl9hn
@sjsweet-vl9hn 3 ай бұрын
Music name : desert caravan
@minukarunakaran7894
@minukarunakaran7894 3 ай бұрын
എല്ലാരും പ്രേതമില്ല,ദൈവമില്ല എന്നൊക്കെ വീമ്പു പറയും എന്നിട്ടോ 😂🤣🤣. കാര്യത്തോട് അടുക്കുബോൾ ഇതെല്ലാം ഉണ്ടെന്നു സമ്മതിക്യും😂🤣.
@Ban_all_religions
@Ban_all_religions 3 ай бұрын
എങ്കിൽ അങ്ങനെ കാര്യത്തോട് അടുക്കുമ്പോൾ ഉണ്ടെന്ന് പറയാത്ത ഒരു നട്ടെല്ലുള്ള ഒരുത്തനെ കാണണോ ? ഇതാ കണ്ടോളു ഞൻ തന്നെ
@DrNandankrishnan
@DrNandankrishnan 3 ай бұрын
Never God illa Ghost illa Onnum illa
@minukarunakaran7894
@minukarunakaran7894 3 ай бұрын
@@DrNandankrishnan ഒന്നും ഇല്ലെഗിൽ താങ്കൾ ഉണ്ടന്നുള്ളത് സത്യാണോ, നിങ്ങൾ നിങ്ങളുടെ ജീവൻ നിലർത്തുന്ന ഒക്സിജൻ കണ്ടിട്ടുണ്ടോ(വായു). ഇല്ലാ എന്നിട്ടും നിങ്ങൾ അതിനെ ആശ്രയിച്ചു അല്ലെ ഇപ്പോളും ഈ നിമിഷവും നിലനിൽക്കുന്നത്. 🕉️🔱❤️🙏
@mrtechq5320
@mrtechq5320 3 ай бұрын
ഞാൻ കണ്ടിട്ടുണ്ട് ശാസ്ത്രത്തിന്റെ സഹായ കെണ്ട് ആർക്കു വേണമെങ്കില്ലും കാണാൻ സാധിക്കും
@fromsreekumar001
@fromsreekumar001 3 ай бұрын
100% പുറകിൽ കരിയില അങ്ങിയാൽ പേടിക്കുന്ന ടീമാണ്
@sudheervd1899
@sudheervd1899 3 ай бұрын
എന്നെ അത്ഭുത പെടുത്തിയ ഫറോവ 🥰
@Nagakanyaka
@Nagakanyaka 3 ай бұрын
അതിൽ ശക്തമായ vishamsam ഉണ്ട് അതാണ് കാരണം
@Abhishek100.
@Abhishek100. 3 ай бұрын
🇮🇳ഈജിപ്ഷ്യൻ സംസ്കാരം എപ്പോഴും നിഗൂഡത കാത്ത് സൂക്ഷിക്കുന്നത് ഒന്നാണ് അറിയു ത്തോക്കാം കൂടുതൽ ഇനിയും കണ്ടുപിടിക്കുവാൻ ഗവേക്ഷ കാരെ പ്രേരിപ്പിക്കുന്നു.
@priyanlal666
@priyanlal666 3 ай бұрын
അത് ഭാരതീയ സംസ്കാരം ആണ്..... പറയാൻ ആയിരക്കണക്കിന് ഉണ്ട്
@MASTER78678
@MASTER78678 3 ай бұрын
​@@priyanlal666ഈജിപ്റ്റും 3:47 ഭാരതത്തിന്റെ ഭാഗമായോ 🤣
@sreehari3127
@sreehari3127 3 ай бұрын
​@@MASTER78678ചെറുതല്ലാത്ത connection ഉണ്ട്
@sreehari3127
@sreehari3127 3 ай бұрын
@Abhishek100 നമ്മുടെ അതിനേക്കാൾ നിഗൂഡത ഉള്ളതാണ്
@MuhammedBilal-vj1ft
@MuhammedBilal-vj1ft 3 ай бұрын
​@@priyanlal666egypt bharathoo.. Ennu muthal veruthe chirippikkalle..
@salimpm2684
@salimpm2684 3 ай бұрын
ആയിരക്കണക്കിന് വർഷം ആരും തുറക്കാത്ത കല്ലറ എന്തിനു തുറന്നു. എല്ലാം ദുരൂഹമായി തുടരുന്നത് ആണ് എപ്പോഴും നല്ലത്.
@Rudraveera_999
@Rudraveera_999 3 ай бұрын
അവർ സ്വർണ്ണവും വജ്രവും പ്രതീക്ഷിച്ചിരിക്കാം
@Michoos656
@Michoos656 3 ай бұрын
curiosity എന്നും മനുഷ്യൻ്റെ weakness ആണ് ! അതുകൊണ്ടു തന്നെയാണ് ഭൂമിയിൽ ജനപെരുപ്പവും കൂടിയത്!🤗🤗🤗🤗
@Jaseemrameeshn
@Jaseemrameeshn 3 ай бұрын
അങ്ങനെ എല്ലാം ദുരൂഹമായി തുടരാൻ അനുവദിച്ചിരുന്നെങ്കിൽ NASA യും ISRO യും ഒക്കെ പൂട്ടി കെട്ടി ഇരുന്നാൽ മതിയായിരുന്നല്ലോ....!!!
@crescent_moon_lover
@crescent_moon_lover 3 ай бұрын
​@@JaseemrameeshnDhath point👏👏👏
@nayanarani5502
@nayanarani5502 2 ай бұрын
​@@Jaseemrameeshn value point
@shemeershemeer1080
@shemeershemeer1080 3 ай бұрын
Pyramid oru mystery aanu
@Stravin.
@Stravin. 3 ай бұрын
No the world is a mystery
@ragamsatheesh1824
@ragamsatheesh1824 3 ай бұрын
ശക്തമായ ആഭിചാരം ചെയ്തിട്ട് ആണ് അന്നത്തെ കാലത്ത് ഈജിപ്തുകാർ മമ്മിയെ അടക്കം ചെയ്യുന്നത്. കാരണം ഈജിപ്തുകാർ ഭയങ്കര ആഭിചാരം മന്ത്രവാദം ങ്ങൾ ചെയ്യുന്ന ആൾക്കാർ ആണ്.
@prasadkumar6430
@prasadkumar6430 3 ай бұрын
ഇപ്പോൾ കമ്മ്യൂണിസ്റ് കാർ ആണ് കേരളത്തിലെ മന്ത്രവാതികൾ
@noonecan6988
@noonecan6988 3 ай бұрын
Shariyanu....
@preethuu9625
@preethuu9625 3 ай бұрын
😅
@XD123kkk
@XD123kkk 3 ай бұрын
@@prasadkumar6430 💯😅
@gokulakz7377
@gokulakz7377 3 ай бұрын
ആഭിചാരം തേങ്ങാക്കൊല
@shameemkr3789
@shameemkr3789 3 ай бұрын
ഇതിൽ പലരുടെയും മരണം ദുർമരണമാണ് സത്യമാണ്👍
@saranyadileep190
@saranyadileep190 3 ай бұрын
Chilar accident il marichitund.. Atho
@someonelikeyou6138
@someonelikeyou6138 3 ай бұрын
​@@saranyadileep190ath ningal thanne paranjallo accident aanu ennu . Athinartham thuttan gamante pretham pinthudarnnu konnathalla ennanu
@SanthoshKrishna-nt2hs
@SanthoshKrishna-nt2hs 3 ай бұрын
😳ഒരുപാട്, കാലം ആയ pettiyanu so thorakkumbol bactirea okke boady ill keran chance indu krithyamaya safty measure edukkathondu ahnnu aghane ​@@someonelikeyou6138
@Parasuniverse
@Parasuniverse 3 ай бұрын
One of the biggest ever discovery, cleopatra is still a mistry..may be close
@AdilAdi-go3hx
@AdilAdi-go3hx 3 ай бұрын
Nice presentation
@spv1444
@spv1444 3 ай бұрын
How could they identify radio active materials during that time..
@underworld2770
@underworld2770 3 ай бұрын
ഇനി ഇപ്പോൾ തുറന്നവരും അകാല മൃത്യുവിനിരയാകുമോ 😂😂
@mymoonp1016
@mymoonp1016 3 ай бұрын
അതെന്നെ.. 🤔
@Messiah12340
@Messiah12340 3 ай бұрын
Adyamayi thurannavar
@Alibaba-hd6po
@Alibaba-hd6po 3 ай бұрын
No possible for radiation... Uranium decay every second
@shogun_here
@shogun_here 3 ай бұрын
Mallu explainer Egyptian കഥകൾ പറയുമ്പോ ഇടുന്ന bgm 😌
@anjel3963
@anjel3963 3 ай бұрын
Crt😁
@Whitefang26192
@Whitefang26192 3 ай бұрын
It's from Exodus and the Gods
@hubburasool5719
@hubburasool5719 3 ай бұрын
മമ്മികളുടെ സുരക്ഷയുടെ ഭാഗമായി ചെയ്തതായിരിക്കും
@akhilpaulyabraham3217
@akhilpaulyabraham3217 2 ай бұрын
Tutankhamun‘s mummy is showcased in Houston museum...
@jamsheerjamsheerp500
@jamsheerjamsheerp500 3 ай бұрын
Innalillahi wainnailahi rajihuoon allahu nammey kakkattey ameen ameen ameen,, lahnathakkappetta dajjaliney ibleesintey firaunintey hamantey sahireengaludey sherriney thottu allahu nammey kakkattey ameen ameen ameen
@vivarthyaan
@vivarthyaan Ай бұрын
po meen pomeen pomeen 😂
@kiranpaul4485
@kiranpaul4485 3 ай бұрын
Anyways they are brilliant..those who find the treasure will ultimately leads to death..science too ahead in that time
@rishinmomoa6049
@rishinmomoa6049 3 ай бұрын
Egyptian history ❤️
@AnurajAnu-ds5xi
@AnurajAnu-ds5xi 3 ай бұрын
ഹായ്
@Jasimali129
@Jasimali129 3 ай бұрын
Athengane parayan saadhikkum?shasthram kandethiyath marana kaaranamaya padharthangal maathramanu.allathe shaapam alla ennalla.oral paamb kadiyett marichal maranathinu hethu aayath visham rakthathil kalarnnathanu .ennal paambum ayalum avide orumich ethiyath enthukondanennu shasthrathinu parayan saadhikkilla
@comradeleppi2000
@comradeleppi2000 3 ай бұрын
😂😂😂😂
@vivarthyaan
@vivarthyaan Ай бұрын
kastam🤭😂😂😂ethoke evidennu carunnennu aaavo💦
@Laacha489
@Laacha489 3 ай бұрын
Mesmerized
@saumyas7423
@saumyas7423 2 ай бұрын
Everything is science
@thomaschacko964
@thomaschacko964 3 ай бұрын
എല്ലാം മനുഷ്യന്റെ നിർമ്മിതികൾ
@JanakiPrakash-ys2qd
@JanakiPrakash-ys2qd 3 ай бұрын
ഒരു ന്യൂസ് 6 മിനിറ്റും 23 സെക്കൻഡ്
@milanmanoharan2721
@milanmanoharan2721 3 ай бұрын
ഇത് എന്തിനാ ഇപ്പൊ
@onelife-celebrateit
@onelife-celebrateit 3 ай бұрын
Curse or no curse I think the dead shouldn't be disturbed . They had their own rituals and beliefs which may sound superstitious to us but like wise how we wish our relatives or ancestors death chambers or dead bodies be left undisturbed I think they also be left as such. There are many temple structures that we all can visit , better let the bodies be left back in their original places than being kept even in the museum's. Radiation or infections both are not good for our generation. just my opinion.
@noonecan6988
@noonecan6988 3 ай бұрын
Teliv evide..
@PythonJourney-mv3mw
@PythonJourney-mv3mw 3 ай бұрын
ഇനി ലിങ്ക് ഓപ്പൺ ചെയ്ത വരും 😮😮😮😢😢🌹🌹🌹🌹
@farsanamanseemmaneem1977
@farsanamanseemmaneem1977 3 ай бұрын
നിനക്ക് പ്രാന്ത് ആണെന്ന് മനസ്സിലായി
@farsanamanseemmaneem1977
@farsanamanseemmaneem1977 3 ай бұрын
നിനക്ക് പ്രാന്ത് ആണന്നു മനസിലായി 😂
@syamsukanyababuthomas7302
@syamsukanyababuthomas7302 3 ай бұрын
Movie name ?
@Salmanlfaris
@Salmanlfaris 3 ай бұрын
Manjummal boys
@arjun6627
@arjun6627 3 ай бұрын
😂😂😂😂😂​@@Salmanlfaris
@Nilav93
@Nilav93 3 ай бұрын
​@@arjun6627😂
@eshalfatheha
@eshalfatheha 3 ай бұрын
​@@Salmanlfaris😂😂
@samseertirur9010
@samseertirur9010 3 ай бұрын
☠️ Movie ads 👀
@ajugaming9762
@ajugaming9762 3 ай бұрын
❤️🥰
@arizona8746
@arizona8746 2 ай бұрын
Thuthumugan family yill pettaver epoyum jevichiripundu anghu malasiya yill peru arumugan
@sms-lv6ei
@sms-lv6ei 3 ай бұрын
ayyyooo,,, enda parayaaa
@ramastro976
@ramastro976 3 ай бұрын
Already knew that nothing new to learn in this news
@THEAMAL234
@THEAMAL234 3 ай бұрын
That bgm❤
@kraladearliveresult4571
@kraladearliveresult4571 3 ай бұрын
ചരിത്രം പകുതി മനുഷ്യ നിർമിതി ആണ്
@RDTHCH7
@RDTHCH7 3 ай бұрын
മലയാള മനോരമ പത്രത്തിന്റെ കൂടെ ശ്രീ എന്ന ചെറിയപുസ്തകത്തിൽ ഞാൻ തൂത്തൻ ഗാമനെ കുറിച്ചുള്ള വിവരണം വായിച്ചിരുന്നു.
@rijilfreekdaredevil
@rijilfreekdaredevil 3 ай бұрын
Tomb raider cinemayil ee karyam parayunnund
@ftm2975
@ftm2975 3 ай бұрын
Have you seen Tomb rider..!!!
@Sivantepari
@Sivantepari 2 ай бұрын
The himiko virus aye
@silvereyes000
@silvereyes000 3 ай бұрын
The curse of Tut
@mahidevjs1246
@mahidevjs1246 3 ай бұрын
Sorrry
@RHmedia.
@RHmedia. 3 ай бұрын
it is not pharvoh its pharoh
@user-yv1qz1qh1v
@user-yv1qz1qh1v 3 ай бұрын
Ithu pande kadethiyathu anu Nigal ippoyano ariyunnathu
@maryisaac3528
@maryisaac3528 3 ай бұрын
Is it curse.they r using high level witch craft.
@noonecan6988
@noonecan6988 3 ай бұрын
Shastranknar kalv parayum. Teliv onn
@vasundharavasundhara7107
@vasundharavasundhara7107 3 ай бұрын
😢😮
@user-cg9wn3gb2g
@user-cg9wn3gb2g 2 ай бұрын
😄😄😄😄😄😄😄😄ഖുർആൻ പറഞ്ഞത് 👍 നല്ല വെക്തമായി പറഞ്ഞിട്ടുണ്ട് farovaye ഈ ലോകം കാണാൻ ഒരിക്കലും ഇല്ലാതാകില്ല 👍 അല്ലാതെ നിങ്ങൾ പറയുന്ന കേട്ടു കഥകൾ അല്ല മക്കളെ 👍
@peoples4317
@peoples4317 2 ай бұрын
Hero is musa
@MTheBoldExplorer
@MTheBoldExplorer 3 ай бұрын
Ente poneedeavuye alengil thannne kadom kadal panium athinye koodey ippo. Oru mummy shapavum ente davavamey manasamadanm kittan youtube turannal ethokkey anello katti tharunnath😢
@adarsh1736
@adarsh1736 2 ай бұрын
Dhoora dharsanil vartha vayichondirunna chechi alle ethu..🎉🎉🎉
@thulthoms8213
@thulthoms8213 3 ай бұрын
മരണ കാരണം ഇതു ഒന്നും അല്ല അവരുടെ പാരമ്പര്യം പുറത്തു പോവാതെ ഇരിക്കാൻ സ്വന്തം കുടുംബത്തിലെ അംഗങ്ങൾ തന്നെ വിവാഹം കഴിക്കുവാരിന്നു ട്യൂട്ടെന്ഖമുണ് ന്റെ അച്ഛനും അമ്മയും ഒരു അച്ഛനും അമ്മെക്കും ഉണ്ടായത് ആണ് അതുകൊണ്ടു തന്നെ അവരുടെ മകൻ നു ഒരുപാട് അധികം ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു this is reason for the death
@Pkd.99
@Pkd.99 3 ай бұрын
തിന്മയുടെ പ്രതീകമായി അതിന്നും....... "തെളിവ്"
@user-ex3kv3nq2j
@user-ex3kv3nq2j 3 ай бұрын
athoke kolapathakam an .ennit shapam .yennoke
@Kurup.Reload
@Kurup.Reload 3 ай бұрын
Pyramidukal black magic cheydu undaakiyadaakum...
@shivadasanva3616
@shivadasanva3616 3 ай бұрын
Athu pinne aganeyalle shathranjar parayuga sathyam agane unnum agigarikilla.....😊😊
@vivarthyaan
@vivarthyaan Ай бұрын
aaano nthanu appo sathyam? 😂
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
അള്ളാഹു വെറുത്തവൻ ആണ് ഫിർ ഓന്
@mubzplay
@mubzplay 3 ай бұрын
Appo accident aayi marichado?
@kethankradhakrishnan8486
@kethankradhakrishnan8486 2 ай бұрын
Thoothan khaamun nte saapam undu ennu paranju parathiya aal Arthur C connan aanu.....
@user-zn9nm4md7i
@user-zn9nm4md7i 3 ай бұрын
Farowa de place gananam. Nadathiyal my od. Karutha manal cheru pidichal angine adi Poole gold ratnam kaddil. Chair andhokke und. Kure kalam. Kayinghal. Okke puram thallum 😊 aarkum vendadhavum🧘💯😪
@bushraarshadh7463
@bushraarshadh7463 3 ай бұрын
Entha uddeshiche🤔🤔🤔
@vivarthyaan
@vivarthyaan Ай бұрын
🤔
@saumyas7423
@saumyas7423 2 ай бұрын
There is no god or ghost
@tastyfoodkitchensongs9281
@tastyfoodkitchensongs9281 3 ай бұрын
Avanavan irikkendidathe irikavoo enn ketitille. Ith athaanu
@Shorthandsketch7954
@Shorthandsketch7954 2 ай бұрын
pharaoh curse meme enn search cheyth nokku 😁
@JACOBSYLAS
@JACOBSYLAS 3 ай бұрын
eee shabam..karma..ethokke ethenkilum nair tharavattilo allenkil nampoori ..illathilo..vecha mathi....
@user-bo2xy3np1n
@user-bo2xy3np1n 3 ай бұрын
ദികരിയായിരുന്നു ഫറോവ ഫിറയുൻ, ഖുർആൻ നിൽ ഇത് മുഴുവനായും പറയുന്നുണ്ട് 👌🏻
@sonysir1
@sonysir1 3 ай бұрын
Andy odeda
@AncientPeriods
@AncientPeriods 3 ай бұрын
@@sonysir1 ഖുർആൻ അധ്യായം യൂനുസ് 10:90 ۞ وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًۭا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ ഇസ്രായേൽ സന്തതികളെ നാം കടൽ കടത്തി, ഫിർഔനും അവൻ്റെ പടയാളികളും അവരെ സ്വേച്ഛാധിപത്യത്തിലും ശത്രുതയിലും പിന്തുടർന്നു, മുങ്ങിമരിച്ചപ്പോൾ അവൻ പറഞ്ഞു: "ഇസ്രായേൽ സന്തതികൾ വിശ്വസിക്കുന്ന ദൈവമല്ലാതെ ഒരു ദൈവവുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ മുസ്ലീങ്ങളുടെ കൂട്ടത്തിൽ പെട്ടവനാണ്." ഫിർ ഔൻ എന്നാണ് ഖുർആൻ പറയുന്നത്. ഗൂഗിളിൽ റാംസസ് എന്നാണ് പേര്.
@dev7745
@dev7745 3 ай бұрын
Khurana is after thuthan khamen
@vdubalrampm2648
@vdubalrampm2648 3 ай бұрын
😂😅😅 ആറാം നൂറ്റാണ്ടിലെ മതപ്രാന്ത് കാമപ്രാന്തൻറ അനുയായികൾ അതിന് മുമ്പ് ഉള്ളതും അവൻറെ ഒക്കെ വാപ്പയുടെ വക ആക്കാൻ നോക്കും 😂😅😅
@AncientPeriods
@AncientPeriods 3 ай бұрын
@@vdubalrampm2648 ആറാം നൂറ്റാണ്ടിലെ മഹാൻ മുഹമ്മദ്‌ നബി ഇന്ന് ഇത്രയേറെ ഇത് പോലെ ക്രൂഷിക്കപ്പെടുന്നുണ്ടെകിൽ അദ്ദേഹം എത്ര വലിയ മനുഷ്യനായിരുന്നു എന്നറിയാൻ ഗാന്ധിജി, ശ്രീനാരായണ ഗുരു, യേശു, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ മുഹമ്മദ്‌ നബിയെക്കുറിച്ച് പറഞ്ഞ മഹദ് വചനങ്ങൾ മതി. ആ കാര്യമൊന്നും പഠിക്കാതെ ഇവിടെ വന്നു ഇങ്ങനെ പറയുന്നത് തന്നെപ്പോലുള്ള നാണം കെട്ടവന്മാരാണ്
@STEBIN-SEBASTIAN
@STEBIN-SEBASTIAN 3 ай бұрын
Any one wanted to live in a haunted house 🏚️
@user-ce2zl5xv2o
@user-ce2zl5xv2o 3 ай бұрын
വാർത്ത വായിച്ച ചേച്ചി പോയി ഒന്ന് കണ്ടിട്ട് വാ..10 കൊല്ലം കഴിഞ്ഞിട്ടും തട്ടിപ്പോയില്ലെങ്കിൽ നാനും പോവാം 😜
@vivarthyaan
@vivarthyaan Ай бұрын
😂 ticket eduth tarooo nganum koode poova😂
@fathima.ramshad
@fathima.ramshad 3 ай бұрын
Firawn aanu firon ennu visheshippikkunnath moosaa nabiyude jeevichirunna vyekthiyaanu aa vyekthi
@jayachandraraj
@jayachandraraj 3 ай бұрын
But viruses can live only on the living body for long time as per science😂
@Piranthan
@Piranthan 3 ай бұрын
ഈ നൂറ്റാണ്ടിലും ഇങ്ങനെ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കലാണോ മാധ്യമ ധർമ്മം ??? കഷ്ട്ടം ..!!!
@vivarthyaan
@vivarthyaan Ай бұрын
ntanaavo settan udesichath🤔
@user-hl9xw8hx9b
@user-hl9xw8hx9b Ай бұрын
ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഫറവോയുടെ കാര്യം ലോകം അവസാനിക്കുന്നിടം വരെ ആ ശരീരം നിലനിൽക്കും
@anjanaanu1379
@anjanaanu1379 3 ай бұрын
വേറൊന്നുമല്ല ജീവൻ വേണമെങ്കിൽ ഓടിരക്ഷപെട്ടോ ഇത് അറബി കൂടൊത്രമാണ് 😂😂😂
@__DEATH_00
@__DEATH_00 3 ай бұрын
Lindhu
@Cp-qg3uc
@Cp-qg3uc 3 ай бұрын
അന്നത്തെ egyptukar അറബികൾ അല്ല
@Ban_all_religions
@Ban_all_religions 3 ай бұрын
@@__DEATH_00ചുസ്ലിം നു ലിണ്ടു വിനെ കളിയാക്കാൻ എന്ത് യോഗ്യത ? 😂😂😂😆😆😆
@__DEATH_00
@__DEATH_00 3 ай бұрын
@@Ban_all_religions ninte amme ootha yogyatha 😁😌
@Ban_all_religions
@Ban_all_religions 3 ай бұрын
@@__DEATH_00 വെടിച്ചി തള്ളയ്ക്ക് ജനിച്ചാൽ ഇത് തന്നേ പറയു ചുസ്ലിം ആയി പിറന്ന മൊണ്ണ 😂😆😆
@youwillneverbelievethisone4438
@youwillneverbelievethisone4438 2 ай бұрын
This had happened a long time before now you are getting on to it😅you have also missed one thing they had found a dagger and that dagger is not from the earth😊
@muhammedsaeed8972
@muhammedsaeed8972 25 күн бұрын
Old Egypt black magic വലിയ നിലവില്‍ പഠിച്ച വരായിരുന്നു quran ചരിത്രം. വായിക്കുക
@habeebamp1801
@habeebamp1801 3 ай бұрын
ശാപം ദൈവശാപം മാത്രം.തുത്തൻഖാമ ദൈവമല്ല. '- ശാസ്ത്രം ഇനിയും ഒരുപാട് സഞ്ചരിക്കുവാനുണ്ട്.. സഞ്ചാര പഥം വിശാലമാവട്ടെ.
@samseertirur9010
@samseertirur9010 3 ай бұрын
😀
@sreemonem9949
@sreemonem9949 3 ай бұрын
George Herbert, 5th Earl of Carnarvon , his death has no relation to the opening of the tomb ! And Howard Carter died at the age of 64 ! That too does not have any significant relation 😂 chumma .... Ethu പഠനങ്ങൾ , ,റിസർച്ച് എന്നൊക്കെ പറഞ്ഞാൽ ,, സെറ്റ് ആകുമായിരിക്കും !
@ayrusworld8669
@ayrusworld8669 3 ай бұрын
Firaun
@sudheesh30
@sudheesh30 3 ай бұрын
Ithoke nerathe kandethiyathanalo ningal ippazhano ariyune😂
@aP-qw6vg
@aP-qw6vg 3 ай бұрын
Use PPE kit 😅. Thutthan kaman onnum cheyyan kayiyoola.
@sarathrajan4957
@sarathrajan4957 3 ай бұрын
Ethu varsham
@mycontribution15lakhs
@mycontribution15lakhs 3 ай бұрын
ഉമ്പിയ ശാസ്ത്രം തന്നെയാണ് ഇതൊക്കെ പറഞ്ഞ് പരത്തിയത്😂😂സത്ത്താനിസം വിശ്വസിക്കും ദൈവീകത വിശവസിക്കില്ല.😂😂😂
@RooneyK-lp6ve
@RooneyK-lp6ve 3 ай бұрын
Ethe oombiya science anu nee ee comment edan use cheyytha phone undakiyath 😂😂😂😂😂
@sijinsijin5166
@sijinsijin5166 2 ай бұрын
തുത്തം ഖാൻ എന്ന് പറയുന്നത് നമ്മുടെ സൽമാൻ ഖാന്റെ അപ്പൂപ്പന്റെ അളിയനാണ് . ..
@kraladearliveresult4571
@kraladearliveresult4571 3 ай бұрын
പച്ചക്കള്ളം 😂😂😂
@മോൺസൺ
@മോൺസൺ 3 ай бұрын
ന്യൂസ്‌ വായിക്കുന്നവരും കാണുന്നവരും തീരുമോ
@vivarthyaan
@vivarthyaan Ай бұрын
nte devitee katholliiii😂😂😂
@Jo_2k04
@Jo_2k04 2 ай бұрын
തുത്തൻ ഖാമൻ alien ആയിരുന്നു എന്നൊരു ഫിക്ഷൻ വായിച്ചിട്ടുണ്ട് 👩‍🦯
@dr.sangeethspillai77
@dr.sangeethspillai77 2 ай бұрын
Sapam എന്നത് ഭലിക്കാൻ ഒരു കാരണം വേണം അത് ശാസ്ത്രത്തിന്റെ പിന്തുണയും ഉണ്ട് പക്ഷെ ആ ശാസ്ത്രം എന്നത് മനുഷ്യൻ ഉണ്ടാക്കിയത് അല്ല അത് പ്രപഞ്ചത്തിന്റെ സത്യം ആണ് നമ്മൾ അതിനെ മനസിലാക്കി തുടങ്ങി എന്നെ ഉള്ളൂ ഉദാ : ചില പ്രതേക സ്ഥലങ്ങളിൽ വെള്ളം പാറക്കിടയിൽ തിളയ്ക്കുന്നത് കാണാം അതിനു കാരണം ഗന്ധകം ആണ് പക്ഷെ അത് കൊണ്ട് വെച്ചത് നമ്മൾ അല്ലല്ലോ
@vivarthyaan
@vivarthyaan Ай бұрын
🤭
@ManafManu-un5eh
@ManafManu-un5eh 3 ай бұрын
Egypt muesiyathil marunnukalonnum thekkathe innum sookshichu vechirikkunna shareeramund.athanu Vishudha guraan paranja. Fir oun.lokavasanam vareyum janangalkku athu allahuvinte drishtandamanu
@vivarthyaan
@vivarthyaan Ай бұрын
andii thallhuvinte 😂ayalode poyi gasa nokkan para ille avide eni oru pariem indavillaaa
@fromsreekumar001
@fromsreekumar001 3 ай бұрын
ഇനിയും മനുഷ്യന് അറിയാൻ കഴിയാത്ത പല ശക്തികളും ഈ ഭൂമിയിൽ ഉണ്ട് പക്ഷെ എല്ലാം ശാസ്ത്രം ആണെന്ന് പറയാൻ തെളിവുകൾ വേണം.ഒന്നുകിൽ വേണ്ടത്ര അണുബാദ ഏൽക്കാത്ത കവചങ്ങൾ അണിഞ്ഞു ഒന്ന് കൂടി തുറന്നു കാണിച്ചു ലോകത്തോട് പറയ പണ്ട് ഉണ്ടായത് എല്ലാം വെറും കെട്ട് കഥകൾ ആയിരുന്നു എന്ന് ഇനിയും വെണ്ട രീതിയിൽ തെളിയാത്ത ചെകുത്താൻ്റെ കടലിടുക്ക് എന്ന് പറയുന്ന ബർമുഡ ത്രികോണം പോലെ
@anish6020
@anish6020 Ай бұрын
അല്ലേലും ഈ ഈജിപ്ഷൻസ് അങ്ങനെ തന്നാ ജീവിച് ഇരിക്കുമ്പോളും മനസമാധാനം തരില്ല ചത്താലും തരില്ല 😤 പ്രവാസി ആന്നേൽ മനസിലാകും 😉
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 25 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 44 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 499 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН