തീർച്ചയായും നല്ല അറിവുകൾ, ചരിത്രത്തിൽ മൂടിയ മാറാലകൾ നീക്കുന്ന നിരീക്ഷണം. Pl. Continue.....
@vinayantk9972 жыл бұрын
പുതിയ അറിവുകൾ, നല്ലഅവതരണം. നന്ദി... 🙏
@akhil82722 жыл бұрын
കൃത്യമായ തെളിവോടെയുള്ള അവതരണം, great sir.
@velayudhank92792 жыл бұрын
നന്ദി, രണ്ടായിരത്തിൽ പരം പഴക്കമുള്ളകാര്യങ്ങൾ പറഞ്ഞു തന്നതിന്
@devadasnn26922 жыл бұрын
ഇങ്ങനെ അനേകം ബൗദ്ധ ജൈന ദേവാലയങ്ങൾ ഹിന്ദു ക്ഷേത്രങ്ങൾ ആക്കിയിട്ടുണ്ട്. ശബരിമല മറ്റൊരു ഉദാഹരണം
@deepakleelasivarajan26352 жыл бұрын
Wonderful Effort Sir.
@muraleedharanp23552 жыл бұрын
🙏🙏 verygood
@impracticalwill27712 жыл бұрын
Sir ethupole convert cheyyapetta bhudda temples nte oru video playlist cheyanam sir
@pleindevie79012 жыл бұрын
Great info 👌👌👌
@sajeeshopto30452 жыл бұрын
പുതിയ അറിവുകൾ...
@riyastrazack2 жыл бұрын
The remains of water duct is clear indication of that civilization had knowledge of gravity .
@jomonjose97742 жыл бұрын
❣️❣️❣️
@vasudevanmattappilly67694 ай бұрын
'വാര്യരെ കഴുവേറ്റിയ' എന്ന വിശേഷം അശമന്നൂരും മൂഴിക്കുളത്തും പറയുന്നുണ്ട്
@velayudhanananthapuram61382 жыл бұрын
സ്വബോധമുള്ളവർ ആരും ആ കല്ലിൽ ഇയാൾപറയുന്നതൊന്നും കാണാനാവില്ല. തെളിയിക്കേണ്ട ബാധൃതയില്ലാത്തതിനാൽ എന്തും പറയാം.
@akhilrajt2 жыл бұрын
which temple in ashamanoor ?
@AjaySSekher2 жыл бұрын
Near Perumbavur
@akhilrajt2 жыл бұрын
@@AjaySSekher that's I know I am from perumbavoor.I am asking the name of the temple.ashmanoor is not situated on banks of periyar
@surendrannair84022 жыл бұрын
താഴികക്കൂടങ്ങളിൽ എന്തുണ്ടെന്നാ പറഞ്ഞത്?
@mallu2k2242 жыл бұрын
ബുദ്ധമതത്തിനു മുൻപ് കേരളത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യം എന്തായിരുന്നു. ?
@ranjithperimpulavil29502 жыл бұрын
പഴയ പല ശിൽപ്പങ്ങളേയും ബൗദ്ധവും ജൈനവും ആയി വ്യാഖ്യാനിക്കുന്നതും പരിഹാസ്യമാണ്
@sunishpk65142 жыл бұрын
നമ്മൾ ഹിന്ദുക്കൾ ഉണ്ടാക്കിയത് മാത്രമേ ഉള്ളൂ.. ജയ് ഭാരത മാതാ... ബുദ്ധന്മാർ ഒന്നും ഉണ്ടാക്കി ഇല്ല.. ഉണ്ടെങ്കിൽ തന്നെ നമ്മൾ അത് തകർക്കണം
@yehsanahamedms11032 жыл бұрын
നമ്മുടെ പൗരാണിക കാലത്ത് ഭാരതം മുഴുവനും പ്രാകൃതമായ അവസ്ഥയിൽ ഹിന്ദു മതം മാത്രമായി നിലകൊണ്ടു.അതിനു ശേഷം ജൈനരും ബുദ്ധരും ഉയർന്നു വന്നു.കാലക്രമത്തിൽ ഈ രണ്ടു വിഭാഗം വളർന്നു.അതിനു ശേഷമാണ് സെമിറ്റിക് മതങ്ങൾ കാലാന്തരത്തിൽ വന്നു ചേരുന്നത്.ഇവിടെ നാം മനസ്സിലാക്കേണ്ടത്,ഹിന്ദുമതത്തിൽ അഥവാ ഉപനിഷത്ത് പോലുള്ള ആദ്യ ഗ്രന്ഥങ്ങളിൽ ദൈവം പരാമർശിക്കപ്പെടുന്നതാണ്.എന്നാൽ പിൽകാലത്ത് ഭൂരിപക്ഷം ആയി മാറിയ ബുധ,ജൈന മതങ്ങളുടെ ഒരു ഗ്രന്ഥങ്ങളിലും ദൈവം എന്ന ഒരു വാക്ക് വരുന്നില്ല. നൂറ്റാണ്ടുകളുടെ ഇടവേളകളിൽ വന്നെത്തിയ സെമിറ്റിക് മതാനുയായികളിൽ അടിയുറച്ച ദൈവ വിശ്വാസം ഉണ്ടായിരുന്നു.അങ്ങനെ ഹിന്ദുക്കൾ,യഹൂദർ,ക്രിസ്ത്യാനികൾ,മുസ്ലീങ്ങൾ എന്നിവർ ഇവിടെ ഭൂരിപക്ഷ ദൈവ വിശ്വാസികൾ ആയിമാറി.പിന്നീട് വന്ന പ്രധാന പരിവർത്തനം ഭൂരിപക്ഷ ദൈവവിശ്വാസി കളിലേക്ക് ബുദ്ധരും ജൈനരും പരിവർത്തനം ചെയ്യപ്പെട്ടതാണ്. കാരണം,എല്ലാവർക്കും ഒരു ദൈവം ആവശ്യമായി വന്നു. അതായത് ഭൂരിപക്ഷ വിഡ്ഡിവേഷം എന്നും ഇന്നും എപ്പോഴും ആട്ടിൻ പറ്റത്തിൻ്റെ വിധേയത്വം പേറി ജീവിതം ഹോമികുന്നു.
@sureshthayyil62 жыл бұрын
അവസാന ഭാഗം കലക്കി... ഭൂരിപക്ഷ വിഡ്ഢിവേഷം എന്നും എപ്പോഴും ഇപ്പോഴും ആട്ടിൻ പറ്റത്തെ വിദേയപെടുത്തി മുൻപോട്ടു നയിക്കുന്നു ... യമണിലും സിറിയയിലും ഒക്കെ ഇത്തരം പമ്പര വിഡ്ഢികൂട്ടങ്ങളെ നമുക്ക് കാണാൻ കഴിയും കാണാത്ത സ്വർഗം തേടി കണ്ടവന്റെ ജീവിതം നരകം ആക്കി ജീവിക്കുന്നവർ...
@yehsanahamedms11032 жыл бұрын
@@sureshthayyil6 നമ്മുടെ നാട്ടിലും അവസ്ഥ അതുതന്നെ.🤭
@sankaranan65732 жыл бұрын
Was there minorities in bc
@seekeroftruth123452 жыл бұрын
Minorities..?
@ranjithperimpulavil29502 жыл бұрын
മൗര്യന്മാർ ഇത്ര തെക്കോട്ടു എത്തി എന്നതും വിശ്വസനീയമല്ല
@sinojfire2 жыл бұрын
വിശ്വസിക്കണ്ട! കടലും കടന്ന് പോയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു..
@sureshthayyil62 жыл бұрын
എത്ര അർഥശൂന്യവും വക്രീകരിക്കപ്പെട്ട മാണ് ഡോക്ടർ അജയ് ശേഖർ താങ്കളുടെ ജൽപ്പനങ്ങൾ പ്രത്യക്ഷത്തിൽ കേട്ടാൽ ശരി എന്ന് തോന്നിയേക്കാവുന്ന എത്രതരം അബദ്ധങ്ങളാണ് താങ്കൾ ഈ വീഡിയോ കൂടി വിശദീകരിക്കുന്നത് തീർത്ഥവുമായി ബന്ധപ്പെട്ടണോ ് തീർത്ഥങ്കരൻ എന്ന പദം ഉണ്ടായത്? അങ്ങനെയെങ്കിൽ തൃശിനാപ്പള്ളി തിരു ശ്വാന പള്ളി ആയിക്കൂടെ😆 എന്നുവെച്ചാൽ ശ്വാനന്മാർ ക്ക് വേണ്ടി പള്ളി പണിതിരുന്നു എന്ന് താങ്കളുടെ രീതിയിൽ വ്യാഖ്യാനിക്കാം മൗര്യ കാലത്തെ നിർമ്മാണ ശൈലിയിൽ ഒരു കൽപ്പാത്തി പണിതാൽ തിരുനെല്ലി ബുദ്ധ ക്ഷേത്രം ആയി മാറുമോ? പ്രതിമയിൽ വസ്ത്രം ഉണ്ടെങ്കിൽ ബുദ്ധ ശൈലി എന്നും വസ്ത്രം ഇല്ലെങ്കിൽ ജൈന ശൈലി എന്നും എത്ര വിചിത്ര വാദമാണിത്? കെട്ടിടത്തിന് മുകളിൽ മകുടം അഥവാ പഗോടാ വയ്ക്കുന്നത് കേരളീയ വാസ്തുശിൽപ പദ്ധതിയുടെയും ഭാഗമാണ്.. ഇന്നും എത്രയോ പഴയ കെട്ടിടങ്ങൾക്ക് മുകളിൽ ഇത്തരം പഗോഡകൾ കാണാവുന്നതാണ് അതിന്റെ അർത്ഥം ആ വീടൊക്കെ പഴയ ബുദ്ധവിഹാരം കേന്ദ്രങ്ങളായിരുന്നു എന്നാണോ? ഇടയ്ക്കിടെ അത് പള്ളിയായിരുന്നു എന്നും താങ്കൾ നിരൂപിക്കുന്നു വെറുത ഒരു രസത്തിനു. ഈ വീഡിയോ മൊത്തം കണ്ടാൽ തിരുനെല്ലി ക്ഷേത്ര ചരിത്രത്തെ താങ്കളുടെ വികലമായ ചരിത്ര വീക്ഷണ തൊഴുത്തിൽ കൊണ്ട് കെട്ടാൻ ഉള്ള ശ്രമമായി മാത്രമേ കരുതാനാവൂ... കേരളീയ മാതൃകയിൽ ഒരു ക്ഷേത്രം അമേരിക്കയിലോ ദുബായിലോ പണിതാൽ അത് കേരളീയന്റെ ആണ് എന്ന് അവകാശപ്പെടുന്നത് പോലെയാണ് താങ്കളുടെ വാദം വിചിത്രം, ദുരുദ്ദേശം ദുഷ്ട ബുദ്ധി ചരിത്രത്തിന്റെ അപനിർമാണം എല്ലാം കൂട്ടിക്കുഴച്ച് ഒരു അവതരണം..... ബലേ ഭേഷ്
@rasheedibrahim48062 жыл бұрын
സങ്കി ആണ് അല്ലേ നന്നായി ചൊറിഞ്ഞു കയറുന്നുണ്ട് അല്ലേ ആഞ്ഞ് ചൊറിഞ്ഞോ 😁👍😂😂😂⛳
@sureshthayyil62 жыл бұрын
@@rasheedibrahim4806 കൂടെ കൂടിക്കോ... ഒരുമിച്ചു ചൊറിയാം 😆
@rasheedibrahim48062 жыл бұрын
@@sureshthayyil6 എനിക്കും ചൊറിയണം എങ്കിൽ ഞാനും ആ ചാണകത്തിൽ വീഴണ്ടെ പക്ഷേ ഞാൻ വീഴില്ല കാരണം എനിക്ക് ബുദ്ധിയുണ്ട്😂😂😂😁⛳⛳🤭🤭🙄
@sureshthayyil62 жыл бұрын
@@rasheedibrahim4806 എടാ മരപാഴെ നീ ചൊറിഞ്ഞതുകൊണ്ടാണ്.. നീ ഇവിടെ എത്തിയത് ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം അല്ലെങ്കിൽ നിനക്കൊക്കെ ചൊറിച്ചിൽ വരും 😆
@sunishpk65142 жыл бұрын
കേരളം ഒരു ബുദ്ധ മത കേന്ദ്രമായിരുന്നു.. ചരിത്രം പഠിക്കൂ
@surendrannair84022 жыл бұрын
കഴുവേറ്റിയതിൻറെ ഒരു ലക്ഷണവും ആ കല്ലിൽ കാണുന്നില്ലല്ലോ സുഹൃത്തേ. എവിടുന്നാ funding?
@ranjithperimpulavil29502 жыл бұрын
കല്ലുകൾ അടുക്കി വെക്കുന്നുണ്ട്. അത് എത്ര പെട്ടെന്നാണ് കല്ല് കൊണ്ട് ബുദ്ധ രൂപം ആളുകൾ വെക്കുന്നു എന്ന് പറഞ്ഞു പോയത്. ഇങ്ങനെ വളച്ചൊടിക്കരുത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശിവാലയങ്ങളും വൈഷ്ണവാലയങ്ങളും തമിഴ്നാട്ടിൽ കാണാം. പ്രാചീന നിർമ്മിതികളെ ഒക്കെ ബൗദ്ധം, ജൈനം എന്നൊക്കെ ഒന്നിച്ചു പേരിടുന്നത് ശരിയല്ല
@ranjithperimpulavil29502 жыл бұрын
പിന്നെ തീർത്ഥം, പാദ പൂജ... എന്തൊക്കെ അബദ്ധങ്ങൾ ആണ് പറയുന്നത്? മുതിർന്നവരുടെ പാദ സ്പർശം പുണ്യമായി കരുതിയിരുന്നത് ഇന്ത്യയിലെ എല്ലാ പാരമ്പര്യങ്ങളിലും ഉണ്ട്
@sunishpk65142 жыл бұрын
ഒന്ന് പോടേ..... താങ്കളുടെ പാരമ്പര്യത്തിൽ ഉണ്ടാകും
@surendrannair84022 жыл бұрын
മണ്ടത്തരത്തിനും ഒരതിര് നല്ലതാ.
@digivitti84342 жыл бұрын
Why? Are you saying Budhan never lived? There were never budhists?