സസ്പെൻഷൻ പണിയാൻ കാശു കളയാൻ വരട്ടെ

  Рет қаралды 96,404

KERALA MECHANIC (Sabin salim)

KERALA MECHANIC (Sabin salim)

Күн бұрын

സസ്പെൻഷൻ പലഭാഗങ്ങളും പ്രത്യേകം പ്രത്യേകം സാധനങ്ങൾ മാറ്റി റിപ്പയർ ചെയ്യാൻ കഴിയും അത് അറിയാതെ പലരും വലിയ തുകയ്ക്ക് സെറ്റ് ഓടെ സാധനങ്ങൾ മാറ്റി ധനനഷ്ടം ഉണ്ടാക്കുന്നുണ്ട് ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ ഈ വീഡിയോസ് ഉപകാരപ്പെടും

Пікірлер: 547
@muhammedrazal8599
@muhammedrazal8599 4 жыл бұрын
തിരക്കിനിടയിലും ഇങ്ങനൊരു വിഡിയോ ചെയ്യാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്.
@saheerkunnicode756
@saheerkunnicode756 4 жыл бұрын
സബിൻ ഇക്കയെ കാണാൻ വന്നവർ like അടിക്ക്
@funnyfoodiekiddie3881
@funnyfoodiekiddie3881 4 жыл бұрын
ഇദേഹം വാവാ സുരേഷിന്റെ മെക്കാനിക്ക്‌ വേർഷൻ ആണു 😊😊😊
@jacobphilip1942
@jacobphilip1942 4 жыл бұрын
exactly
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanks
@funtime-wv5ph
@funtime-wv5ph 4 жыл бұрын
Sathyam
@funtime-wv5ph
@funtime-wv5ph 4 жыл бұрын
Nallathu pole paranju tharunnund ...nalla avatharanam
@b13vlogs40
@b13vlogs40 4 жыл бұрын
@@KERALAMECHANIC cheta number plss
@sherinmithran
@sherinmithran 4 жыл бұрын
Hi Sabin ikka... your this video helped me to save 48K Rs ( Steering rack set price for Honda City).... Instead I changed front Struts and all the notices went completely. Honda Service center guys said the noise was from Steering rack.
@najeemneju399
@najeemneju399 Жыл бұрын
Thanks Broo orupaad upakaarapetta video ❣️❣️👌👌
@madhussivasthuthikalsreedh6024
@madhussivasthuthikalsreedh6024 4 жыл бұрын
സബിൻ ഇക്കയുടെ നമ്പർ കൂടെ വിഡിയോയിൽ പറയാമോ
@maneeshnair1158
@maneeshnair1158 3 жыл бұрын
Atleast workshop location enkilm?
@MrKrishn1978
@MrKrishn1978 Жыл бұрын
Great. മുത്താണ്
@sisupal6037
@sisupal6037 4 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ, കൊള്ളാം. താങ്കൾ എന്തായാലും എല്ലാം നല്ല വ്യക്തമായി പറയുന്നുണ്ട്. പാർട്സിന്റെ പ്രത്ത്യേകം പേരുകൾ കൂടി descrption ബോക്സിൽ കൊടുത്താൽ കൊള്ളാമായിരുന്നു. മെക്കാനിക്കിന്റെ അടുത്ത് വണ്ടിയുമായി പോകുമ്പോൾ ഒന്നും പറയാൻ മിക്കവാറും പേർക്കും അറിയില്ലായിരിക്കും. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിച്ചായിരിക്കും പണി നടക്കുന്നത്. അവർ ചോദിക്കുന്ന കാശു കൊടുത്തു പോരും. അതാണ് സാധാരണ സംഭവിക്കുന്നത്. അതുകൊണ്ട് ഇതിലൊക്കെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിച്ചു വേണ്ട മാറ്റങ്ങളോടെ വീഡിയോ ചെയ്താൽ കുറേക്കൂടി ഉപകാരപ്രദമാകും.
@muneebkm1202
@muneebkm1202 4 жыл бұрын
ഓരോന്നിന്റെയും ഏകദേശ വില കൂടി പറയാമായിരുന്നു.. എനി അങ്ങോട്ട് ശ്രദ്ധിക്കുമല്ലോ
@rahimkvayath
@rahimkvayath 4 жыл бұрын
ഓരോ ബ്രാൻഡിനും ഓരോ വിലയല്ലേ
@jineshmv4726
@jineshmv4726 4 жыл бұрын
Detailed explanation in short time. Thankyou
@muhammedaneesa5909
@muhammedaneesa5909 6 ай бұрын
സെറ്റ് ആയി മാത്രമേ കുന്നംകുളം ഭാഗത്തു eon വണ്ടി ഷോക്പ് കിട്ടുകയുള്ളു എന്ന പറയുന്നത്
@rojymathew12
@rojymathew12 2 жыл бұрын
Ithu pole sound ketitu maruthikar full set mati, mount complaint arnu.. 🥲
@skhealthcareproduct6780
@skhealthcareproduct6780 3 жыл бұрын
ഇക്ക സൂപ്പർ ഇൻഫർമേഷൻ
@sijinvm
@sijinvm 3 жыл бұрын
ചേട്ടാ ഒരു സംശയം എന്റ കാർ സ്വിഫ്റ്റ് ആണ് അതിന്റെ ബാക്ക് ആക്സിൽ കംപ്ലയിന്റ് ആയി അതുപോലെ മുൻപിലത്തെ വലതു സൈഡിലെ ഷോക്ക് സ്ട്രട് കംപ്ലയിന്റ് ആണ് കാർ ലിഫ്റ്റ് ചെയ്താൽ ആക്സിൽ മാറ്റാൻ ഇടതു സൈഡിലെ ഷോക്‌ഒബ്സെർ കംപ്ലൈന്റ് ആകുമോ എന്നോട് രണ്ടും മാറിയാലേ കാർ ലിഫ്റ്റ് ചെയ്യാൻ പറ്റോള് എന്ന് പറയുന്നു
@sathisantv3545
@sathisantv3545 4 жыл бұрын
ലളിതമായ അഹംഭാവമില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാവുന്ന വിവരണം. തികച്ചും ഉപയോഗപ്രദം .മുന്നോട്ട് പോവുക
@varghesepj3359
@varghesepj3359 Жыл бұрын
You mean macpherson strut
@binilmala7884
@binilmala7884 4 жыл бұрын
സൂപ്പർ ചേട്ടായി good മെസ്സേജ്
@faisu.faisalmr5162
@faisu.faisalmr5162 4 жыл бұрын
ഇന്നോവയുടെ വർക്ക് ഒന്നു കാണിച്ചു തരൂ പ്ലീസ്
@jijoshaji8409
@jijoshaji8409 4 жыл бұрын
Thanks 🙏
@AB-qq9fu
@AB-qq9fu 4 жыл бұрын
ഇനി ഇപ്പോള്‍ നിങ്ങളുടെ siscribres നേരെ Work shop ഇല്‍ പോയി ഇന്ന parts മാറി താ ന്നു പറയും... 👍
@MrRajurare
@MrRajurare 4 жыл бұрын
Athe
@nithinjohnson126
@nithinjohnson126 4 жыл бұрын
Nalla avathrannam...teacher Maru paranju തരുന്നത് polla...thanx broii
@theremindervlogs2057
@theremindervlogs2057 4 жыл бұрын
MY DEAR SABIN IKKAA CAN YOU DO ANY EPISODE ABOUT MARUTI DIESEL ENGINE'S ''EGR CLEANING'' PLEASE.
@sumithpmathew2358
@sumithpmathew2358 4 жыл бұрын
Oru 2 weeks munp e video kandirunenkil ente cash poyillarunnu.....njan full maari.....
@SAHIYADRI
@SAHIYADRI Ай бұрын
വളരെ നല്ല ഒരു വിവരണം ബ്രോ നിസാര കമ്പ്ലൈന്റ് വന്നിട്ട് ലെഫ്റ്റും റൈറ്റും ഷോ മാറ്റിയ വ്യക്തിയാണ് ഞാൻ ഇപ്പോഴാണ് അതിന്റെ വാല്യൂ മനസ്സിലായത് എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നമസ്കാരം🙏🙏🙏 ഇനിയും ഇങ്ങനെയുള്ള ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️ 🤝...
@taibalison1983
@taibalison1983 Жыл бұрын
വളരെ നല്ലത് പുതിയ സസ്പെന്ഷനിലേക്ക് പോവുക എന്നത് ആണ് നമ്മുടെ റോഡ് reparing സസ്പെന്ഷന് ഒന്നും താങ്ങാൻ ഉള്ള ശേഷി ഇല്ല
@vijeeshnallatt
@vijeeshnallatt 4 жыл бұрын
എന്റെ eon ഇതുപോലെ sound ഉണ്ടായപ്പോൾ മെക്കാനിക്കിനെ കാണിച്ചു സ്റ്റിയറിംഗ് ബോക്സ്‌ അഴിച്ചു പണിയണം പറഞ്ഞു.. അത് ചെയ്തപ്പോൾ ലോ റാം മാറ്റണം പറഞ്ഞു.. അതും മാറ്റി, പിന്നെ പറഞ്ഞു ഷോക്ക് സ്റ്റക്ക് ആണെന്ന് പറഞ്ഞു.. ഏതായാലും ആദ്യത്തെ 2കാര്യവും ചെയ്തു.. ഷോക്ക് കംപ്ലയിന്റ് und..ഫ്രണ്ടിൽ അടി വരുന്നുണ്ട് പിന്നെ ഫ്രണ്ട് ലെ കംപ്ലൈന്റ് ഉള്ള ഷോക്ക്‌ ലെ ടയർ തേയ്മാനം കൂടുതലാണ്,, ഇങ്ങനെ ഉണ്ടാകുമോ? ,,, ഇപ്പോൾ പഴയ സൗണ്ട് ഇല്ല.. ബട്ട്‌ ഇന്നലെ മഴയത്തു ഓടിയതിനു ശേഷം വീണ്ടും പഴയ സൗണ്ട് കേൾക്കുന്നുണ്ട്, ഏകദെശം 100 km മാത്രമേ ഓടിയിട്ടുള്ളു,,വെള്ളം കയറിയാൽ ഇത്‌ പോലെ ഉണ്ട് ഉണ്ടാകുമെന്നു കേട്ടു ഇത്‌ ശരിയാണോ,, ഇനി അങ്ങനെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്... ഷോക്ക് 2 ദിവസത്തിനുള്ളിൽ മാറും..
@jabirmuhammed118
@jabirmuhammed118 4 жыл бұрын
Rply കിട്ടിയാൽ നമ്മക്കും ഉപകരിക്കും
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Shock stuck ayaal Maranam bro
@vijeeshnallatt
@vijeeshnallatt 4 жыл бұрын
@@KERALAMECHANIC സ്റ്റിയറിംഗ് ബോക്സ്‌ അടി വരുന്നത് വെള്ളം കയറിട്ടാണ് എന്ന് മെക്കാനിക് പറഞ്ഞു, ഉള്ളതാണോ..
@mrponnappan3525
@mrponnappan3525 4 жыл бұрын
@@vijeeshnallatt റഫ് റോഡ് ഒഴിഞ്ഞു പോകുക
@muhammadkhanmuhammadkhan6631
@muhammadkhanmuhammadkhan6631 3 жыл бұрын
എന്റെ വണ്ടിയിൽ ഷോക് അബ്സർ ബാക്ക് മാറിയിട്ട് നിൽക്കുന്നില്ല coil spring മാറിയിരുന്നു എന്നിട്ടും യാത്രയ്ക്ക് സുഖം വരുന്നില്ല ഷേക്ക്ആപ്പ്സാർ ഇ ടിക്കുന്നതുപോലെ
@sociomediaone
@sociomediaone Жыл бұрын
Me too same അവസ്ഥയാ... Front 2 പുതിയ shock അബ്സോർബർ set.. എന്നിട്ടും steering ഇൽ നൈസ് അടിപ്പ് feel കിട്ടുന്നു മോശം റോഡിൽ... കണ്ട്രോൾ മ് കുറയുന്നു
@RavindranPulikkoottunkal
@RavindranPulikkoottunkal 5 ай бұрын
അഡ്രസ്സ് തരുമോ ഞാൻ പത്തനംതിട്ടയാ ണ്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
💗💗💗💗💗💗💗💗💗💗💗
@reejopaul
@reejopaul 4 жыл бұрын
ikka? vandiyil undavuna sounds ketitu eth parts aanu complaint enu thirich ariyan oru video idaamo? athil thangal kurach real life recordings itaal nannayrikm. palapozhm vandiyil kelkuna pala sounds um sredikumengilm evdenna varunath. ath kuzhapam ano enonm aryan kazhiyarila
@sinanashraf4074
@sinanashraf4074 4 жыл бұрын
Good information tks
@vishalsureshbabu7051
@vishalsureshbabu7051 4 жыл бұрын
നിങ്ങളുടെ വർക്ക്‌ഷോപ്പ് എവിടെയാ ഇക്ക? എന്റെ ആൾട്ടോയ്ക്ക് 4 വശവും നല്ല അടിയാണ്....
@vishalsureshbabu7051
@vishalsureshbabu7051 4 жыл бұрын
മറുപടി തരുമോ
@dominicdcruz7570
@dominicdcruz7570 3 жыл бұрын
@@vishalsureshbabu7051 വർക്ഷോപ് കൊല്ലം ജില്ലയിലെ കൊട്ടിയം എന്ന സ്ഥലത്താണ്. Contact number കിട്ടാനായി "AL NAYIF KOTTIYAM "എന്ന് ഗൂഗിൾ ചെയ്യുക.
@afsalmkn621
@afsalmkn621 2 жыл бұрын
ചേട്ടാ ഷോക്കപ്സർ compalint ആണെങ്കിൽ കാറിന്റ ടയർ ഫയങ്കര കറക്കം വരോ plzz replay
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Illa
@najeebnajeeb1634
@najeebnajeeb1634 2 жыл бұрын
2015 swift Sturt edhan nalladh
@lulufashionweek
@lulufashionweek Жыл бұрын
Structs stiff akuvoo? Honda jazz . Repair chyyan okuvoo? Please reply
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Aakum.replace cheyyaam
@shravzmayam
@shravzmayam 4 жыл бұрын
ചേട്ടാ.. ന്റെ വണ്ടി eon ആണ്. വണ്ടി ചെറിയ ഒരു കുഴിയിൽ കൂടി പോകുമ്പോ ബാക്കിൽ നല്ല അടി und. വല്യ കുണ്ടിൽ വീഴുന്ന ഫീൽ ആണ്. അത് എന്ത് കൊണ്ടാണ്
@berthalomiyovarghese1733
@berthalomiyovarghese1733 2 жыл бұрын
വാഹനവുമായ് ബന്ധമുള്ള ഏതൊരാൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് സബിൻ ഭായ് ടെ അവതരണം,👌 ഈ ചാനൽ വളരെപ്പേർക്ക് ഉപകാരപ്പെടുന്നുണ്ട് എന്ന് ഞാൻ കരുതുന്നു,💖🌹 അദ്ദേഹത്തെ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ,!💖🙏
@clementclement3176
@clementclement3176 8 ай бұрын
👍🏼1q
@Alinambiar
@Alinambiar 4 жыл бұрын
Broii ee sound okkew kelpichitt mathraew ith ilakki kanikkavu.. Enalew kanunnavark manasilavu
@aslamck3195
@aslamck3195 Жыл бұрын
Sound undayit Mount bushh Matti eniitum sound pinne vannu
@sanoshsanosh2739
@sanoshsanosh2739 3 жыл бұрын
ആൾട്ടോ 2009 ഷോകബസ്റിൽ നിന്നും ഓയിൽ ലീക്ക് ഉണ്ട് എന്താണ്
@sikasps
@sikasps 4 жыл бұрын
Chevrolet beat ithu polae separate aayi parts kittumoo shock absorber
@polytechnics7612
@polytechnics7612 4 жыл бұрын
Maximo ന്റെ വീൽ | | ഈ കണ്ടിഷനിൽ നിന്ന് / \ ഈ shape ഇൽ ആയി,.. ഒരുതവണ ലോവർ ആം രണ്ടും മാറ്റി,.. ഇപ്പോ 10k km അയപ്പോഴേക്ക് വീണ്ടും വീൽ ചെരിയുന്നു.. ടയർ സൈഡ് ചെത്തി പോകുന്നും ഉണ്ട്... എന്താ സൊലൂഷൻ???
@jibinkp9452
@jibinkp9452 Жыл бұрын
Wagon r door window winder set nte glass attach cheyyunna star screw azhikkan pattunnila. Rest onnum illa. Heavy screw diver vach ellam nokki. Wd 40 adichu. Kittunnilaa. Pls help. Screw head damage ayittilla. Help
@rajeevsrnair9354
@rajeevsrnair9354 3 жыл бұрын
Alto lxi 23000km only front nalla shaking sound steayaring sound odikkumbol adipidi und shock absore problem ayirikkumo pls replay 🙏
@nidhinjose4564
@nidhinjose4564 3 жыл бұрын
Aakum, nta altodam pettannu poye shocks, same pblms tanna aanu kaniche around 33000 km il change cheyythu,
@ashokbhanu9108
@ashokbhanu9108 4 жыл бұрын
സൂപ്പർ വീഡിയോ
@travelian2864
@travelian2864 2 жыл бұрын
Hard aya shock nte spring matram mariyal yatra sugam kittumo?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Illaaa
@nishanishu4894
@nishanishu4894 3 жыл бұрын
Thanks bro
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Steering tight ഉം shock absorber തമ്മിൽ ബന്ധമുണ്ടോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
എൻ്റെ 20l 8 M alto ൻ്റെ Steering ഇടതു ഭാഗം tight അനുഭവപ്പെടുന്നു ഇത് Shock absorber ൻ്റെ തകരാറു കൊണ്ടാണോ? ദയവായി ഒരു മറുപടി തരുമോ
@dominicdcruz7570
@dominicdcruz7570 3 жыл бұрын
@@KrishnaKumar-eh8ns ente swift Petrol num same issue und, njan oru mechanic nod chodichappol tourqe sensor complaint anenn ahnu paranjath
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
@@dominicdcruz7570 sir torque sensor എന്നാലെന്നാണ് ? അത് മാറ്റാൻ എകദേശം എത്ര ചിലവ് വരും
@dominicdcruz7570
@dominicdcruz7570 3 жыл бұрын
@@KrishnaKumar-eh8ns അതിനെ കുറിച്ച് എനിക്കറിയില്ല സർ, എന്റെ സ്വിഫ്റ്റ് നും same problem ഉണ്ട്, 2007 Petrol. Left സൈഡിലേക് ടേൺ ചെയ്യുമ്പോൾ tight feel ചെയ്യുന്നു right side ലേക്ക് കുഴപ്പമില്ല. ഞാൻ "mechanic vlogger" എന്ന ഒരു ചാനൽഇൽ കമന്റായി ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്, എമൗണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ repley കിട്ടിയില്ല. തങ്ങളുടെ സ്ഥലം എവിടെയാണ്
@joelmammachen
@joelmammachen 2 жыл бұрын
Sabin ikka, ee front shock change cheytha shesham , steering turn cheyumbo sound undavunnu... Entha cheyandiyae ? Shock veendum ayichu onnudae set cheyano ?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes dear...kit bearing cheack cheyyu
@sociomediaone
@sociomediaone Жыл бұрын
ഇതേപോലെ തന്നെ ഞൻ ഫ്രണ്ട് ഷോക്ക് set full മാറിയിട്ട് എനിക്കിപ്പോ ഒരു comfort ഇല്ലാത്ത പോലെ ആണ് ചെറിയ road ഇൽ സഞ്ചരിക്കുമ്പോ control കുറയുന്നത് നന്നായിട്ട് feel ചെയ്യുന്നുണ്ട്
@ravindranpanchami2902
@ravindranpanchami2902 3 жыл бұрын
Authorised service centers ല്‍ റിപ്പയര്‍ എന്ന രീതി നിലവിലില്ലാതായി പകരം എല്ലാം replacement മാത്രം. ഇതുമൂലം സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് അമിത സാമ്പത്തിക ഭാരം ഏല്ക്കേണ്ടി വരുന്നു.വാഹന നിര്‍മ്മാതാക്കള്‍,ഡീലര്‍മാര്‍,സര്‍വ്വീസ് സെന്ററുകള്‍ എന്നിവര്‍ക്ക് അമിത ലാഭവും വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും.
@jamalpp4150
@jamalpp4150 5 ай бұрын
കറക്ട്
@tonycyriac370
@tonycyriac370 3 жыл бұрын
ശെരിക്കും...shock absorber എന്നാണോ... Suspension എന്നാണോ... ഇതിന്റെ യഥാർത്ഥ പേര്.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
2um parayum
@yaa0066
@yaa0066 4 жыл бұрын
Sabin ഇക്കാ സൂപ്പർ 😍😍👍
@foodntravelbyarun1129
@foodntravelbyarun1129 3 жыл бұрын
മാരുതി വണ്ടിയുടെയും മറ്റു വാഹനങ്ങളുടേം ഷോക്ക് തമ്മിലുള്ള വെത്യാസം ചെയ്യുമോ ചേട്ടാ 🙏🙏🙏.. മാരുതി ഷോക്ക് ഒരു confrt ഇല്ല.. അത് മാറ്റി വേറെ വയ്ക്കാൻ പറ്റുമോ ❤❤❤
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook
@niriap9780
@niriap9780 2 жыл бұрын
Maruti Hyundai Kia showck comfortable theere illa...athupole ottum last cheyathum illa...
@salmanp2707
@salmanp2707 3 жыл бұрын
ഇക്കയുടെ വർഷോപ്പ് എവിടെ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Kollam kottiyam
@anshidshan5726
@anshidshan5726 4 жыл бұрын
MARUTHI RITZ.... STRG BOX NTE ORU VDO CHEYYAVOO....IKKA....
@vinishvijayan4116
@vinishvijayan4116 4 жыл бұрын
4പിസ് 2500കിട്ടും ഫ്രണ്ട് റിയർ
@socialsciencebyrajesh1163
@socialsciencebyrajesh1163 3 жыл бұрын
പറഞ്ഞത് നന്നായി ഞാൻ നാളെ കോയില് സ്പ്രിങ് ഫുൾ സെറ്റ് മാറ്റാനാണ് വിചാരിച്ചത്. ഇനി അതു വേണ്ടല്ലോ...
@anoopissacissac1985
@anoopissacissac1985 2 жыл бұрын
Full മാറ്റുന്നതാ നല്ലത്. ഈ പുള്ളി പറയുന്നത് കേട്ടു ഞാൻ coil മാറിയില്ല ഇപ്പോൾ സ്റുഡകൂടോയി പോയി stude പുതിയതായിരുന്നു
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
എന്താണ് മാറിയത്.which part.
@mathewpgmathew7737
@mathewpgmathew7737 4 жыл бұрын
Informative talk
@maliyekkalashraf4216
@maliyekkalashraf4216 4 жыл бұрын
Nalloru information satharana pettupogunna oru kaaryamanu. Enikku 2000 il Saudi yil vechu sambavichittundu ithu. Mounding crack undayathinu full mattanam ennu paranju malayali aaya mechanikku aayittu prashanam aayi pinne veroru workshop le malayali mechanic cheriya paisa kku mounding matti tannu. Ithu kandappol manasu Saudi yil ethitto.....
@shinemk227
@shinemk227 2 жыл бұрын
Csp car stabilizer pro upayogichal shock nte life koodumo?
@manuc4035
@manuc4035 3 жыл бұрын
Sx4 zxi front suspension vdo cheyyamo
@babileshp3480
@babileshp3480 2 жыл бұрын
ഒരു പുതിയ Subscriber ആണ് ചേട്ടാ eon ന്റെ front shock Spring മാറ്റി പകരം Santro shock Spring ഇടാൻ പറ്റുമോ , Spring Diameter ൽ രണ്ടും വിത്യാസമുണ്ടോ
@arungnair6987
@arungnair6987 4 жыл бұрын
Chetan WhatsApp IL reply kodukkarille..
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Undu bro Eppo tirakkayepoye
@nishanishu4894
@nishanishu4894 3 жыл бұрын
ബ്രദർ വണ്ടി ആത്യം ഒരു ടെസ്റ്റ്‌ ഡ്രൈവ് കുടി ചെയ്തു ആ സൗണ്ട് കൂടി ഉൾപെടുത്തുക
@muhammedthanseeh6168
@muhammedthanseeh6168 3 жыл бұрын
എന്റെ കാറിന്റെ മുമ്പത്തെ രണ്ടു ഷോക്ക്‌ ഓയിൽ അടിച്ചുക്കുന്നു മാറാൻ എത്ര കോസ്റ്റ് വരും zen estilo plz replay
@frshibukurian2292
@frshibukurian2292 2 жыл бұрын
Warkshop എവിടെ യാണ്
@nowfelabdulrahman4086
@nowfelabdulrahman4086 3 жыл бұрын
Etios liva ഹംപിലിം കറ്റാരും paiya എടുത്തിലിക്കിൽ അടി തട്ടും ഷോറൂമിൽ കാണിച്ചപ്പോൾ low ram set & suspensinum മാറണം എന്ന് പറഞ്ഞു എന്ത് ചെയ്യണം repley തരണം pls
@JAHRA.KUWAIT
@JAHRA.KUWAIT 4 жыл бұрын
Ikka fuel pump (diesel) complaint vannal repair cheyyan pattumo
@shafeeqbadarudeen5046
@shafeeqbadarudeen5046 4 жыл бұрын
പറ്റും അതിനു മാത്രമായി പ്രതേക സ്ഥാപനം ഉണ്ട്.. നിങ്ങളുടെ സ്ഥലത്തുള്ള ഏതെങ്കിലും വർക്ക് ഷോപ്പിൽ ചോദിച്ചാൽ പറഞ്ഞുതരും
@football_broz
@football_broz Жыл бұрын
stud allalo strut alle
@ismailamina4189
@ismailamina4189 3 жыл бұрын
Nomber tharumo
@hashiqhashi9547
@hashiqhashi9547 Жыл бұрын
Bro shop location evideya Nomber onn tharumo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Kollam kottiyam
@ebyjoy4213
@ebyjoy4213 4 жыл бұрын
Volkswagen Vento mechanical review cheyyavo
@sarathsatheesan9376
@sarathsatheesan9376 4 жыл бұрын
എന്റെ വണ്ടിക്ക് കട്ടറിൽ ഇറങ്ങി റിട്ടേൺ പോകുമ്പോൾ ഇടിക്കുന്നു എന്ത് ചെയ്യാൻപറ്റും
@junaidvp3296
@junaidvp3296 4 жыл бұрын
എല്ലാ സസ്പെൻഷൻ പാർട്സും ചെക്ക്‌ചെയ്യണം ..exp. Loweram,shock,link rad,cut bush..
@abhirajsureshkumar4201
@abhirajsureshkumar4201 4 ай бұрын
ചേട്ടാ.. എൻ്റെ വണ്ടിയിൽ ബാക്കിൽ ആൾ ഉൾപ്പെടെ പോവുമ്പോൾ ഒരു ചെറിയ കുഴിയിൽ വീണാലും ബാക്ക് സസ്പെൻഷൻ ഫുൾ ഇടിക്കുകയാണ്. ചേസ് bend ആവുമോ എന്ന് പേടി ആണ്. ഇത് സസ്പെൻഷൻ മാറുന്നതോട് കൂടി ശരിയാകുമോ??
@SachinSuresh
@SachinSuresh 2 жыл бұрын
Bro enta kaiyil alto lxi 2006 model aan.Chila divasam vandi edukumbol power steering ottum work akila normal steering pole tight akum. Kurach dooram odichit 1 hour inu shesham start cheyth veendum odikkumbol power steering work aaakum, enthayirikim complaint
@muhsinalbross1282
@muhsinalbross1282 2 жыл бұрын
Suspension അഴിച്ചാൽ alignment നോക്കണോ?
@gracythomas3816
@gracythomas3816 Жыл бұрын
Yes
@jobyjohn3714
@jobyjohn3714 4 жыл бұрын
He must be promoted more......good informative videos 👌👌👌
@mahendranmahendrank5731
@mahendranmahendrank5731 4 жыл бұрын
സ്റ്റിയറിങ് ബോക്സ് കംപ്ലൈൻറ് വിശദീകരിക്കാമോ maruti swift
@ameen738
@ameen738 4 жыл бұрын
Korch late aay poy video kanan... Same sond aayt shoroomilu ketti... Shoke,upr aam, lower aam..nnakka paraj 16000 rupa bill aay chetta...
@askarali160
@askarali160 2 жыл бұрын
ചേട്ടാ ഹോണ്ട സിവിക് ഓട്ടോമാറ്റിക് 2010 മോഡൽ, shock absorbar complaint ആണ് ഫുൾ സെറ്റ് മാറണമെന്ന് സർവീസ് സെന്റർ നു പറഞ്ഞു, contact number തരാൻ പറ്റുമോ
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@Tamil69973
@Tamil69973 4 жыл бұрын
Hi bro what u r opinion Hyundai gets which year model better please reply me...
@sreesailmc2472
@sreesailmc2472 2 жыл бұрын
Company genuine shock absorberum purath shopil ninnum vangunna shock absorberum thammil qualityil enthelum mattam undo?
@prasadjohn4133
@prasadjohn4133 4 жыл бұрын
Grate job...ഇതൊരു സാമൂഹിക ഉപകാരം ആണ്. ഇക്ക... Plz give ur no.. കുറച്ചു doubts ഉണ്ടു..
@KunhaliThalappuzha
@KunhaliThalappuzha Жыл бұрын
Tanks
@azeemh1473
@azeemh1473 4 жыл бұрын
Chetta vandi hyundai eon aan. Suspension complaint ennan showroomil ninn paranjath... Front tyre akathoon side vetti theerunu .... Vandi jackey ye nirthumbol tyre pidich nokumpo polachil ond... Enthinte aayirickum?
@stebingsam1833
@stebingsam1833 4 жыл бұрын
Chettante kada evida...
@sravanchandran3523
@sravanchandran3523 3 жыл бұрын
ഒണ്ട്... ചേട്ടന്റെ വർക്ക്‌ ഷോപ്പ് പ്രോപ്പർ എവിടാണ്...
@dominicdcruz7570
@dominicdcruz7570 3 жыл бұрын
Kollam, KOTTIYAM
@ajup5062
@ajup5062 2 жыл бұрын
Ekkade place Evida
@sreejithleo3987
@sreejithleo3987 4 жыл бұрын
Rear shock absorber details paranjilla
@abduali8420
@abduali8420 Жыл бұрын
ബ്രോ ഒരു ടവേര 2011 മോഡൽ നിയോ 2 സെൻട്രൽ എസി ഫിറ്റാക്കാൻ എത്ര കാശ് ചിലവ് വരും ഇതിനുവേണ്ടി കംപ്രസ്സർ വേറെ വെക്കുന്നോ അതോ പഴയ തന്നെ മതിയോ
@Abdulrahman-ly1wc
@Abdulrahman-ly1wc 4 жыл бұрын
i20 2011 model വൺടി 1lak സർവീസിൽ എന്തല്ലാം​ സ്പാട്സാണ് മാറ്റേണ്ടി വരും
@user-wg7fx5vd1g
@user-wg7fx5vd1g 4 жыл бұрын
bro ente vandi esteem aanu ethite shokuperil oil leak onnum illa but chilappol cheriya kattar chadumpol vannnu edikkunnaundu
@StebinJohn-v6y
@StebinJohn-v6y 2 ай бұрын
എന്റെ ചേട്ടായി... Super ❤
@KERALAMECHANIC
@KERALAMECHANIC 2 ай бұрын
🌹🌹🥰🥰🥰
@junaida4632
@junaida4632 4 жыл бұрын
Informative
@b13vlogs40
@b13vlogs40 4 жыл бұрын
Cheta wagon r kseries ecu complaints video cheyamoo 2013 model ,Runnigil off ayi pokunuu
@RAJANEESHR-yf3gi
@RAJANEESHR-yf3gi 4 ай бұрын
Phone nu plze
@vijeshmv3994
@vijeshmv3994 2 жыл бұрын
Hyundai accent nte frond shock chutikayk adikunapole bhayangara sound kekunu accent oru review cheyuvo
@knowlview8695
@knowlview8695 Жыл бұрын
Hi sir shoqkinde hight kutan pattumooo?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@niyaspmk
@niyaspmk 2 жыл бұрын
ningalde contact detailes tharamo??
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@tradentravell
@tradentravell 4 жыл бұрын
Ente vandi eon aanu.back shock maattitt 9000km aayullu.ippo veendum sound varunnu ? After market aayitta shock maatith..athond aayirikko ikka?
@sreejunair6908
@sreejunair6908 Жыл бұрын
Bro new Honda anu 50000km run ayyi .eppo drive chyunna time air adikunna sound varunnund .new dair change ayyi enittum air adikunna sound varunnund athu ethanu pro
@Kanichirakkal-qd3po
@Kanichirakkal-qd3po Жыл бұрын
No tharumo
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН