turbo വാങ്ങി പണം കളയണ്ട

  Рет қаралды 63,849

KERALA MECHANIC

KERALA MECHANIC

3 жыл бұрын

ടർബോ reppering ചെയ്യാനായി 8086247522 എന്ന നമ്പറിൽ വിളിക്കുക.
പേര് ഷഹാൽ

Пікірлер: 358
@silenceshiva3718
@silenceshiva3718 3 жыл бұрын
Super ഇക്ക ഈ ഫീൽഡിൽ ആരും കാണിക്കാത്ത കാര്യങ്ങൾ നല്ല മനസ്സ്
@Gentlman579
@Gentlman579 3 жыл бұрын
അതെ തീർച്ചയായും
@samadparedath598
@samadparedath598 3 жыл бұрын
എല്ലാം ഒരു മറയും ഇല്ലാതെ തുറന്ന് പറയുന്നതിന് ,ഒരുപാട് സന്തോഷം ,സബിനും കൂട്ടുകാരും ഒരുപോലെ മറയൊന്നും ഇല്ലാതെ പറയുന്നതിന് 1000 Tn x
@shemeerpk175
@shemeerpk175 3 жыл бұрын
ഇക്കാ EGR, കാത്തലറ്റിക് എന്നിവ എങ്ങനെ ക്ലീൻ ചെയ്യുന്നു എന്നൊരു വിഡീയോ ചെയ്യാമോ
@jyothikumar2869
@jyothikumar2869 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ... thankss ഇത് പോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു
@bijoybijoy999
@bijoybijoy999 3 жыл бұрын
ഇക്കാ നല്ല ഉപകാരമുളള വീഡിയോ... Very good.... 👍👍👍💪💪💪🌹🌹🌹
@muhamedalitt4860
@muhamedalitt4860 3 жыл бұрын
Thanks sabinka❤👍 Very informative
@jaisonp.j1030
@jaisonp.j1030 3 жыл бұрын
എത്ര മനോഹരമായ അവതരണം....
@riyasabdulrahman2184
@riyasabdulrahman2184 3 жыл бұрын
എന്റെ ടർബോ complaint ഉണ്ട്. Valuable ഇൻഫർമേഷൻ thank u ഇക്കാ
@thefreak2788
@thefreak2788 3 жыл бұрын
assy dem core ntem rate paranju.....kit overhaul nte rate koodi paranjirunnel nalla useful aayene. 1k-2k range okke aano atho 3k-4k range okke varumonn samsayam aanu. pinne mechanic nu experience illengi risk pidichulla pani koode alle.
@indiaindian3595
@indiaindian3595 3 жыл бұрын
Nissan sunny mechanical review cheyyyy ikkaaa ❤️ Njan second hand yeduthathan Vandi yeganeyund ikka Please reply ❤️
@autolinkz5808
@autolinkz5808 3 жыл бұрын
ഇക്കാ പൊളി....... ഷഹാൽ ഇക്കക്ക് ഒരു Big Salute..... ❤️❤️🔨🛠⚒⚙️🔧🔩💕💕
@rmk8017
@rmk8017 10 ай бұрын
ഇതു പോലുള്ള വീഡിയോകൾ ഇനിയും വേണം ചേട്ടാ..
@themechanicaldude3176
@themechanicaldude3176 3 жыл бұрын
Thank you so much for the upload cheta.😊👌
@ashrafibraheem9529
@ashrafibraheem9529 Жыл бұрын
2009 dezair പുക കൂടുതലാണ് egr കിളീൻ ചെയ്തു മാറ്റം ഇല്ല പുല്ലിംഗ് ഇല്ല clache malayan എന്താ ചെയ്യണ്ടത്
@anuforyardies
@anuforyardies 3 жыл бұрын
Oru super video aanu keep it up 👍🏼
@sachuks930
@sachuks930 3 жыл бұрын
Wether decarbonising is effective or not, now a days there are lots of decarbonising centres are seen
@rajaauto1953
@rajaauto1953 3 жыл бұрын
Esteem power stearing re conditions seithal life kettumo ikka. Raja from pollachi
@naveenrojar5877
@naveenrojar5877 3 жыл бұрын
Thank you so much it's very useful for me
@rensidaniel
@rensidaniel 3 жыл бұрын
Super information video ikka......
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 жыл бұрын
നല്ല പണിത്തഴക്കം കാണുന്നു ടർബോ സർവീസ് ചെയ്യുന്ന ചങ്ങാതിക്ക്
@rajithhussan2093
@rajithhussan2093 3 жыл бұрын
Very useful video Sabin
@Gentlman579
@Gentlman579 3 жыл бұрын
ഇക്ക സ്വാന്തമായി കാർ ഇല്ല എനിക്ക് എങ്കിലും താങ്കളുടെ വീഡിയോ കാണാറുണ്ട് പരിപാടി നന്നാവുന്നുണ്ട് 🌹
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Love u
@Gentlman579
@Gentlman579 3 жыл бұрын
ikka whatsupp number tharo?
@user-qg8cy4hi8w
@user-qg8cy4hi8w 3 жыл бұрын
Ikka oru pazhaya model alto vaagan udesikkunnu 1lak ne mukalill klm ulla vandi edukkunathill problems indo
@AABCQX
@AABCQX 3 жыл бұрын
Ikka octavia old. Model review cheyyamo
@user-hx2ze5po2e
@user-hx2ze5po2e 3 жыл бұрын
ഇതൊക്കെ നേരത്തെ പറയേണ്ട ഇക്കാ എന്റെ കാശ് പോയതാ 😥😥
@shibilshibu7114
@shibilshibu7114 3 жыл бұрын
ikka fiat nte vandide oru mechanical review cheyoo
@salmanfaris6504
@salmanfaris6504 3 жыл бұрын
A/c compressor repair video cheyyumo...?
@shameeraliali6224
@shameeraliali6224 2 жыл бұрын
Ekka xuv 500 2012 model turbo cheyunath etryakum.accelerator kodukumpol whistle sound varunu company service parayunath turbo complaint aan .please reply
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Sabin ikka quatrajet inte turbo etra cost verum?
@sonalsimon8797
@sonalsimon8797 3 жыл бұрын
Good information bro, mechanic like adi
@Reny_KL30
@Reny_KL30 3 жыл бұрын
Really useful video 👍🤗
@anoopjames1597
@anoopjames1597 3 жыл бұрын
Please review old model sedan maruthi Suzuki Baleno . Spare parts available ano enn arinjal kollam enn ond. Thanks in advance if possible if you can review.
@zenharsubair6744
@zenharsubair6744 3 жыл бұрын
Already done bro
@StoneHeadMaster
@StoneHeadMaster 2 жыл бұрын
ikka, ford ecosport 1.0 3 cylinder petrol vandiyude turbo pani aayi. ivide vannal clear aakumo?
@opticalfibrecommunications8959
@opticalfibrecommunications8959 3 жыл бұрын
Tanks for the big information
@ask143shehin
@ask143shehin 3 жыл бұрын
Thank you brother for this video
@vimalsalas313
@vimalsalas313 3 жыл бұрын
കൊള്ളാം. ❤️
@ajithms3032
@ajithms3032 3 жыл бұрын
Tata zest diesal onnu review cheyyamo
@sreekzkp5137
@sreekzkp5137 3 жыл бұрын
Ikkaaa Skoda rapid diesel oru video Chayamooo plzzz
@liyajose3676
@liyajose3676 3 жыл бұрын
Tata sumo grand ഒരു mechanical review cheyyamo
@santhoshr5473
@santhoshr5473 3 жыл бұрын
Ikka maruti swift vdi 2011 model running board kurachu height ulladathu kode pokubol thattunu ethu cheyanam
@jerinabraham7006
@jerinabraham7006 3 жыл бұрын
Mahindra XUV 500 W8 2012 Oru Review Cheyyumooo Please .
@thalhatml9318
@thalhatml9318 3 жыл бұрын
Salemkka fiat linea diesel yenganeyund secanend yedukkanpatuo
@kaipnazar1
@kaipnazar1 3 жыл бұрын
Nice video bro..
@dhachusfamilyvlogs2043
@dhachusfamilyvlogs2043 3 жыл бұрын
i20 extra turbocharger add cheyiyan pattuvo
@iamshammi1017
@iamshammi1017 2 жыл бұрын
Ente accilarator kodukumbo oru sound terbo complain anennan parnjath….adh change cheyanam an parnjath…athintr avishyam undo??
@faizalhuck
@faizalhuck 3 жыл бұрын
Vahana premi poli aashane Good information
@sameelkurumannoor6629
@sameelkurumannoor6629 3 жыл бұрын
Sabin ikkade workshop location kottiyath evidaa?
@myenglishworld7810
@myenglishworld7810 2 жыл бұрын
Superbbb👍👍
@paulfox3044
@paulfox3044 2 жыл бұрын
എന്റെ Turbo കാക്ക സത്യമായിട്ടും ഒരു പാട് ഇഷ്ടമായി !
@nikhilck5282
@nikhilck5282 3 жыл бұрын
Super information 😍😍
@ROYS011
@ROYS011 3 жыл бұрын
അടിപൊളിയായി 👍 👍 👍
@nikhilneelan2256
@nikhilneelan2256 3 жыл бұрын
Ikka oil keri blak smoke varnnathinu turbo paniyaan enthu chilavu varum.....
@nrnr145
@nrnr145 3 жыл бұрын
Ekaa maruthi esteem old oru ful video cheyummooo pls pls pleeeeeeeeeeeees
@donemathew603
@donemathew603 3 жыл бұрын
ആശാനേ ഇൻവെഡർ റിവ്യൂ ചെയുവോ 🤗🤗
@sarathpvkl1387
@sarathpvkl1387 3 жыл бұрын
😍😍😍sabin ettan poli
@adharshssivan4812
@adharshssivan4812 3 жыл бұрын
Pizza set cheyyana aalkkara pola aanalla turbo set cheyyana maaman😂.
@lijojose394
@lijojose394 3 жыл бұрын
Enik Logan 2008 nte turbo repair chaiyan trissur anu.ethanu pattiya sthalam
@jijokoshy9285
@jijokoshy9285 3 жыл бұрын
Catalytic converter cleaning video idamo
@jasuvlogs1737
@jasuvlogs1737 3 жыл бұрын
nissan sunny turbo kit മാറ്റാൻ എത്ര ചെലവ് വരും
@hakumamunda
@hakumamunda 3 жыл бұрын
Good information 😍
@walkwithsebin5142
@walkwithsebin5142 3 жыл бұрын
സബീൻ ചേട്ടാ.. വീഡിയോ കണ്ടു അത്യാവശ്യം സംശയം ഒകെ പോയി. പിന്നെ വേറെ ഒരു കാര്യം ഈ കോർ മാറ്റാൻ, അത് എവിടെ കിട്ടും. സാധരണ പാർട്സ് വാങ്ങുന്ന കടയിൽ കിട്ടുമോ. ഏത് കമ്പനിയുടെ കോർ ആണ് ലാസ്റ്റ് ചെയ്യുന്നത്. ഒന്നു പറയാമോ ?
@jprakash7245
@jprakash7245 3 жыл бұрын
എല്ലാ തരം വണ്ടി പണി വിദഗ്ദ്ധന്മാരുടെ ഏരിയായാണ് കൊല്ലം എന്ന് തോന്നുന്നു!
@lajithkoodathil4599
@lajithkoodathil4599 3 жыл бұрын
Hi Sabin ekka how is the Turbocharger working of Tata Nexon Bs6 model, can you please suggest how to use a Turbocharged petrol engine and how to maintain it without any complaint.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ol
@manusmrithikalmanoj
@manusmrithikalmanoj 2 жыл бұрын
ടർബോ ഉള്ള വണ്ടി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വണ്ടി രാവിലെ സ്റ്റാർട്ട്‌ ചെയ്ത് കുറച്ചു നേരം ഐഡിലിങ് ഇട്ട ശേഷം മാത്രം ഓടിച്ചു പോകുക. അത് പോലെ കുറച്ചു ദൂരം ഓടിയ വണ്ടി പെട്ടെന്ന് ഓഫ്‌ ചെയ്യാതെ കുറച്ചു നേരം ഐഡിൽ ചെയ്ത ശേഷം മാത്രം ഓഫ്‌ ചെയ്യുക. ഓയിൽ സർകുലേഷൻ ശെരിയായി നടക്കാൻ ആണ്. 2. എയർ ഫിൽറ്റർ ഇടക്കിടക്ക് വ്യത്തിയാക്കുക / മാറ്റുക
@valluvangadibrahim
@valluvangadibrahim 3 жыл бұрын
Very good information
@ajithmgajithmg726
@ajithmgajithmg726 2 жыл бұрын
Sumo ഗ്രാൻഡേയ്ക്ക് ടർബോ റിപ്പയി റിംഗിന് എത്ര രൂപ ചിലവ് വരും ,ഓയിൽ ലീക്ക് ഉണ്ട്
@ansaritm
@ansaritm 3 жыл бұрын
super...........
@muhammedjazeel9489
@muhammedjazeel9489 2 жыл бұрын
ciaz carl turbo nte avda oil leak ndenkl endaan probelm
@awesomesexmaker
@awesomesexmaker 3 жыл бұрын
Very helpful
@jinannaranatt9236
@jinannaranatt9236 2 жыл бұрын
നല്ല വിവരണം, കുറച്ചു കൂടി ക്ലോസപ്പിൽ കാണിക്കാമായിരുന്നു
@faizal8495
@faizal8495 3 жыл бұрын
Shop Location evide bro
@Shahazadvezhappilly
@Shahazadvezhappilly 3 жыл бұрын
Super 👌
@rafeekhassan9967
@rafeekhassan9967 2 жыл бұрын
Swif diesel 2007 ന്റെ ടെർബോ, സർവീസ് ചെയ്യുവാൻ എത്ര രൂപയാകും...
@gamingshehilyt1897
@gamingshehilyt1897 3 жыл бұрын
Super bro
@KDsvideos4u
@KDsvideos4u 3 жыл бұрын
Super!!
@kabeerahemmad4934
@kabeerahemmad4934 3 жыл бұрын
എന്റെ കയ്യിൽ നിന്ന് ഒരു മെക്കാനിക്ക് ടർബോ മാറാൻ 14000 ratum 3500 പണിക്കൂലി വാങ്ങി എന്നിട്ട് ടർബോ വർക്ക് ആയില്ല . ഞാൻ ടർബോ ഊരി വേറെ വർക്ക് ചെയ്യുന്ന ആൾടെ അടുത്ത് കൊടുത്തു വെറും 4000 രൂപക്ക് എനിക്കു ശരിയായി കിട്ടി . അതു ഫിറ്റ് ചെയ്യാൻ 500 വീണ്ടും വാങ്ങി.2 മാസത്തോളം വണ്ടി വർക്ക് ഷോപ്പിൽ നിറുത്തി ഇടുകയും ചെയ്തു
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Mr Salim is it possible for VW Vento,Polo,Jetta and Passat?
@sajanbabu8101
@sajanbabu8101 Ай бұрын
Turbo പവറിനും മൈലേജിനും ഏറ്റവും നല്ലത്. എന്റെ Duster 85 ps വാങ്ങിയിട്ട് 12 വർഷം, തൃശ്ശൂരിലെ first 👍🏻 synthetic oil, oil additive സമയസമയത്തു മാറ്റിയാൽ turbo അടക്കo engine super 👍🏻👍🏻
@safvanismayil6935
@safvanismayil6935 3 жыл бұрын
Altok10 2015 review chyyamo
@akhilrajs9877
@akhilrajs9877 9 ай бұрын
innova turbo oil leakage.turbo full maranoo?
@sajiphilipose7356
@sajiphilipose7356 3 жыл бұрын
Good vedio ....
@afeedusman
@afeedusman 3 жыл бұрын
Nice video
@jehasthamby4911
@jehasthamby4911 3 жыл бұрын
Very good
@hamzapacharey9492
@hamzapacharey9492 3 жыл бұрын
Video good but music disturb
@talk2niyas
@talk2niyas 3 жыл бұрын
നന്നായിട്ടുണ്ട്.. ഇതിന് എത്രത്തോളം പണി ഉണ്ട് എന്നും റിസ്ക് ഉണ്ട് മനസ്സിലാക്കി തന്നതിന്
@vipingeorge8775
@vipingeorge8775 3 жыл бұрын
ഇക്ക ഇതിപ്പോൾ കിറ്റ് അല്ലേ മാറിയുള്ളൂ ഇതിനു എത്ര ചിലവു വരും
@favask9967
@favask9967 3 жыл бұрын
Engine work cheyyumo
@theprofessor2562
@theprofessor2562 3 жыл бұрын
Is it possible to fit a Turbo Charging unit into a Naturally Aspirated Petrol Engine or a Naturally Aspirated Diesel engine of older gen Diesel vehicles. Will it be possible to fit a Turbo Charging unit into the I20 ACTIVE SX PETROL. A curious but silly doubt question.😎😎
@themeraki7620
@themeraki7620 2 жыл бұрын
U can add turbocharger on old model Jeep , also change some engine parts , because turbocharger engine produce more heat ....
@shanavasshanu5512
@shanavasshanu5512 3 жыл бұрын
ഗുഡ് മെസ്സേജ്
@sreekuttanad1222
@sreekuttanad1222 3 жыл бұрын
👍👍👍
@fayas6365
@fayas6365 3 жыл бұрын
❤️👍😍
@AKN_subscribe
@AKN_subscribe 11 ай бұрын
Ente car polo aan. Diesel aan teere power kittanilla.turbo issue varuo
@akkaiakkai5237
@akkaiakkai5237 3 жыл бұрын
Supper
@triplife7184
@triplife7184 Жыл бұрын
ഏത് വണ്ടിയുടെയും ടർബോ സർവീസ് ചെയ്ത് റെഡി ആക്കാൻ പറ്റുമോ?
@sijopaul3103
@sijopaul3103 3 жыл бұрын
Safari turbo repair cheythath avide aayirunnu👍👍👍👍👍👍
@mhdrahil336
@mhdrahil336 Жыл бұрын
Aviduthe number onnu opichu tharumo
@abduraoofkanjirapally52
@abduraoofkanjirapally52 3 жыл бұрын
ഇക്കാ, ടവേരയുടെ e g r, intercooler etc. clean ചെയ്യുന്നത് വീഡിയോ ഇടാമോ?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook
@attyalamsha9809
@attyalamsha9809 2 жыл бұрын
Nigade shop evidaan athonnu parayio
@basheertsm7900
@basheertsm7900 3 жыл бұрын
More than the functional part plz. Show the repairing properly
@gazal9828
@gazal9828 3 жыл бұрын
👍👌
@sabareesh58
@sabareesh58 3 жыл бұрын
👍👍💕💕
@wanderingengineer6168
@wanderingengineer6168 3 жыл бұрын
👍👍
@Rajeevtk-ez5rt
@Rajeevtk-ez5rt 2 ай бұрын
TUV 300 turbo repair cheyyan pattumo
TURBO,EGR,intercooler,catalytic converter  പോയ പോയി
12:46
KERALA MECHANIC
Рет қаралды 60 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 28 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
PRADO 250 - классная машина!
0:28
Тарасов Auto
Рет қаралды 4,1 МЛН
Le geste réconfortant d'un motard lui vaut un cadeau inestimable #shorts
0:22
Les meilleures astuces de Fabiosa
Рет қаралды 18 МЛН
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 285 М.
Почему ГОНОЧНЫЕ ТРЕКИ бывают ЛИПКИЕ?
0:23
ЛАЙФСТОРИ
Рет қаралды 1,5 МЛН
Civic Modification | #shotrs
0:17
Ak cars
Рет қаралды 3,2 МЛН
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 1,9 МЛН