ബെസ്റ്റ് ഫാമിലി കാർ നിങ്ങൾക്ക് ധൈര്യമായി എടുക്കാം

  Рет қаралды 94,119

KERALA MECHANIC

KERALA MECHANIC

Күн бұрын

ശരാശരി ഒരു ഫാമിലിക്ക് ഉപയോഗപ്രദമായ വാഹനമാണ് ഇത്. നല്ല രീതിയിലുള്ള പരിചരണത്തിലൂടെ ദീർഘനാൾ പുതുമയോടെ ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്

Пікірлер: 629
@Sihab_AP
@Sihab_AP 4 жыл бұрын
ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ വാവ സുരേഷിനേയാ ഓർമ വരുന്നേ
@bijujohn8814
@bijujohn8814 4 жыл бұрын
രണ്ട് പേരും നല്ല ഇൻഫർമേഷൻ തരുന്നവരല്ലേ.
@jassarps9628
@jassarps9628 3 жыл бұрын
Cheriya look um und
@skmedia4574
@skmedia4574 3 жыл бұрын
Vava sureshinte same sound and hand action
@kabadyymuhammed
@kabadyymuhammed 2 жыл бұрын
കാണുന്ന പോലെ അല്ല ഭീകരൻ ആണ്
@nishadmohammed3084
@nishadmohammed3084 Жыл бұрын
😂💯
@sarathkumarps2107
@sarathkumarps2107 4 жыл бұрын
നല്ലൊരു ഫാമിലി കാർ ആണു ഗ്രാൻഡ് i10, അത്യാവശ്യം നല്ല ബോഡി ക്വാളിറ്റി, ഇന്റീരിയർ ക്വാളിറ്റി കൊള്ളാം,നല്ല യാത്ര സുഖം, സ്ഥല സൗകര്യം.. പവർഫുൾ ac, മ്യൂസിക് സിസ്റ്റം തുടങ്ങി കുറഞ്ഞ വിലക്കു നല്ല ഫീച്ചറുകൾ.. അത്യാവശ്യം മൈലേജ്.. സിറ്റിയിൽ സ്പീഡിൽ നല്ല കണ്ട്രോൾ, ഈസി ആയിട്ട് ഓടിക്കാം പക്ഷേ സ്റ്റിയറിംഗ് ലൈറ്റ് ആയോണ്ട് സ്പീഡ് കൂടുമ്പോൾ കൈയ്യീന്ന് പോവാൻ tendency ഉണ്ട്, രണ്ട് തവണ അങ്ങനെ പറ്റിയിട്ടുണ്ട്.. പിന്നെ ഇന്റഗ്രേറ്റഡ് ഹെഡ് റസ്റ്റ്‌ ഇത്തിരി അരോചകം ആയി എനിക്ക് തോന്നിയിട്ടുണ്ട്.. 2017ൽ വന്ന ഫേസ് ലിഫ്റ്റ് മോഡൽ ആണു കുറച്ചു കൂടെ റിഫൈൻഡ്, പവറും മൈലേജും കൂടുതൽ ഉണ്ട് പെട്രോളിനും ഡീസൽനും.. ഒരു ഫാമിലി യൂസ്ഡ് കാർ നോക്കുന്നവർക്ക് കണ്ണും പൂട്ടി പരിഗണിക്കാൻ പറ്റുന്ന വണ്ടി ആണു..
@faizalskabeer4828
@faizalskabeer4828 2 жыл бұрын
എനിയ്ക്ക് grand.10 und ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു ഞാൻ ഈ വണ്ടിയിൽ long യാത്ര കുറെചെയ്തിട്ടുണ്ട് എത്ര ഡ്രൈവ് ചെയ്താലും ഷീണം തോന്നില്ല എനിയ്ക്ക് 16km മൈലേജ് കിട്ടുന്നുണ്ട്
@ainahyasermc1881
@ainahyasermc1881 4 жыл бұрын
എനിക്ക് സം ന്തോഷം ആയി ,,,,മുടക്കിയത് ത്രപ്തി ആയി..... 2018 i 10 മാഗ്‌ന യുടെ ഉടമയാണ് ഞാൻ
@binujohn111
@binujohn111 4 жыл бұрын
മച്ചാനെ പൊളി എന്തൊരു സന്തോഷം നിങ്ങളെ എന്നും കാണണം ,എന്നും വീഡിയോ ഇട്ട് ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കൂ.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😘😍😘😍
@amalvijayakumar8968
@amalvijayakumar8968 4 жыл бұрын
Thanks ikka ee വണ്ടി എടുക്കാൻ ഇരിക്കുക ആയിരുന്നു. Thanks for the review ❤️❤️❤️
@nichoos.pokiri7347
@nichoos.pokiri7347 2 жыл бұрын
Njanum
@laluprasad5605
@laluprasad5605 Жыл бұрын
Broh Vandi eduthoo
@presanthrono8484
@presanthrono8484 4 жыл бұрын
സ്വിഫ്റ്റ് എടുക്കാൻ പോയിട്ട് ഗ്രാൻഡ് i10 എടുത്തു. നല്ല വണ്ടി ആണ് ഇത് വരെ കംപ്ലയിന്റ് ഒന്നും വന്നില്ല 2017 മോഡൽ സ്പോർട്സ്. 2മാസം കൊണ്ട് 11000 km ഓടി. ആകെ കണ്ട ഒരു പോരായ്മ എന്നത് ground clearance കുറവാണെന്നു.
@TheAnoopmr2001
@TheAnoopmr2001 4 жыл бұрын
Right Bro
@raoofkvr2774
@raoofkvr2774 4 жыл бұрын
ഡീസൽ or petroll
@presanthrono8484
@presanthrono8484 4 жыл бұрын
@@raoofkvr2774 petrol
@raoofkvr2774
@raoofkvr2774 4 жыл бұрын
മൈലേജ് എത്ര കിട്ടും
@presanthrono8484
@presanthrono8484 4 жыл бұрын
@@raoofkvr2774 17-18
@drnikhilchandranc6822
@drnikhilchandranc6822 4 жыл бұрын
Where is your workshop? Your review is nice and honest, please keep uploading more videos about cost of maintenance, common complaints of cars mostly seen in the market, all the best
@muhabbath100
@muhabbath100 4 жыл бұрын
കൊല്ലം
@samadparedath598
@samadparedath598 4 жыл бұрын
ഇത് നമ്മുടെ Tavera സജിൻ അല്ലേ ,,സന്തോഷമുണ്ട് കേട്ടോ ,മഹേന്ദ്ര ജീപ്പിൻ്റെ കാര്യം ചേർത്താൽ ഒരുപാട് ജീപ്പ് Fans ഉണ്ട് ,, കൂട്ടത്തിൽ അതിൻ്റെ ( power Staring modifie )നെ പറ്റി പറഞ്ഞാൽ , അത് ഫിറ്റിംഗ് നെ പറ്റിയും Costഉം കൂടി പറഞ്ഞാൽ സംഭവമായിരിക്കും ,കാത്തിരിക്കാം ,,,, ഇതൊരു വ റെെറ്റിയായിരിക്കും ,,തീർച്ച
@pravasitips1850
@pravasitips1850 4 жыл бұрын
വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ശ്രദിക്കുക.. വീഡിയോയിൽ കട്ട് ചെയ്യുന്ന ഭാഗത്ത് നല്ല ലാഗ് വരുന്നുണ്ട് .താങ്കളുടെ ഇപ്പോൾ അടുപ്പിച്ച വരുന്ന എല്ലാ വീഡിയോയിലും ഈ പ്രശനം കാണുന്നുണ്ട്.. ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വണ്ടികളെപറ്റി കുടുതൽ അറിയാൻ സാദിക്കുന്നതിൽ ഒരു പാട് സന്തോഷം ഉണ്ട്
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@doyanpius
@doyanpius Жыл бұрын
ente grand i10 anu.. nalla comfort. nalla power. nalla smooth.. engine nalla smooth an. athyavasyam nalla mileage... 57000km odi...
@falconfalcon3800
@falconfalcon3800 Жыл бұрын
Ethra milege kittum
@doyanpius
@doyanpius Жыл бұрын
@@falconfalcon3800 city 15,,highway 19 kittinf
@syamkumar5094
@syamkumar5094 Жыл бұрын
Spark plug okke marunnathinu etra rupa aakum
@doyanpius
@doyanpius Жыл бұрын
60000 anu spark plug changing akunnathe ullu.. ottam kuravan ippo
@pratheeshkumar1854
@pratheeshkumar1854 Жыл бұрын
​@@doyanpius,60000?
@sreerajathira
@sreerajathira 3 жыл бұрын
ഓരോ തവണ സാറിന്റെ വീഡിയോ കാണുമ്പോഴും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു സാറിനെ 😍🥰🥰🥰🥰☺️☺️☺️☺️💗💗💗💗👏👏👌👏👌👏👌👏👏🎉🎉🎉💐💐💐💐💐💐💐💐💐
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Luv u
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 4 жыл бұрын
നല്ല അറിവാണ് പറഞ്ഞു തന്നത്, maruti alto 2008 model used കാറിന്റെ യും ഒരു വീഡിയോയും ഇടണം അതിന്റെ സർവ്വീസിന്റെ യും ഇത്രയും വർഷം പഴക്കമുള്ള വണ്ടിയുടെ മെയിന്റനൻസിനെ കുറിച്ചും ഒന്നും പറഞ്ഞുതരണം
@nikhilpadmanabhanp
@nikhilpadmanabhanp Жыл бұрын
Perfect design anu...interior and exterior ...still looking fresh
@tkadityadas6126
@tkadityadas6126 4 жыл бұрын
Grandi10 Asta version owner ❤️ Star dust color
@shaijujose4619
@shaijujose4619 4 жыл бұрын
പൊന്നോട്ടെ പോന്നോട്ടെ ഇതുപോലുള്ള നല്ല നല്ല videos. അടിപൊളി സൂപ്പർ 🌷🌷🌷👍👍💯💯
@HunkSeb
@HunkSeb 17 күн бұрын
1 lakh kilometre kazhija xcent petrol eduthal pani akumo 2017 model.
@vpsaleem84
@vpsaleem84 4 жыл бұрын
ഹ്യുണ്ടായ് eon ഉം വാല്യൂ ഫോർ മണി കാറാണ്, ഞാൻ ഇത്വരെ estilo 2008, swift 2nd gen 2011, ritz 2013, now eon ഉപയോഗിച്ചു, മരുതിക്ക് (ritz ഒഴികെ) ബ്രേക്കിംഗ്, ഹൈ സ്പീഡ് കണ്ട്രോൾ കുറവാണ്, പക്ഷേ ഹ്യുണ്ടായ് eon ചെറിയ cheap വണ്ടിയാണെങ്കിലും കോർണേറിങ്, ബ്രേക്കിംഗ് എന്നിവ മരുതിയേക്കാൾ വളരെ കൂടുതൽ കോൺഫിഡൻസ് തരും, ആകെ പ്രോബ്ലെമായി തോന്നിയത് 1.എമർജൻസി ഡ്രൈവിങ്ങിൽ വേണ്ടത്ര പവറില്ല പക്ഷേ നല്ല ഡ്രൈവേഴ്‌സിന് പവറുണ്ടാക്കാൻ പറ്റും പക്ഷേ engine സൗണ്ട് അകത്ത്‌ മുരൾച്ചയായി കേൾക്കും, 2.പിറകിൽ 2പേര് കയറിയാൽ താങ്കൾ ലീഫ്സസ്‌പെൻഷൻ വാഹനങ്ങളുടെ പറഞ്ഞത് പോലെ ഒരു അടി ഫീൽ ചെയ്യും. അത് ചിലപ്പോ സസ്‌പെൻഷൻ upgrade ചെയ്താൽ ശരിയാകുമായിരിക്കും, ബോഡി ബിൽഡ് ക്വാളിറ്റി അപാരം എന്ന് പറയാം, c പില്ലറിലേക്ക് ബസ് ചെരിഞ്ഞിട്ടും വണ്ടിക്ക് നമ്മൾ പ്രതീക്ഷിച്ച കോട്ടം വന്നില്ല. Ac, space, boot, driving position ഒക്കെ eon പ്രതീക്ഷകൾക്ക് മുകളിലാണ് 👌 ഉള്ളിൽ സ്വിഫ്റ്റിനെക്കാളും വിശാലമാണ്, ഡ്രൈവിങ് സീറ്റിൽ കഞ്ചസ്റ്റഡ് അല്ല, വിശാലമാണ്, വേറൊന്ന് - hyundayi വാഹനങ്ങളിൽ ഞാൻ കണ്ടത് അവർ ഇന്ത്യക്കായി തല്ലിപ്പൊളിയായി ഒന്നും ഇറക്കുന്നില്ല (renault, datsun, maruti suzuki പോലെ ) പുറത്തെ അതെ ക്വാളിറ്റി അതേ വണ്ടി ഇവിടെയും തരുന്നു, അവരുടെ reputation കളഞ്ഞില്ല. അപ്പൊ i10 അതിലും മികച്ചത് തന്നെയായിരിക്കില്ലേ?
@shaheershaheerak777
@shaheershaheerak777 4 жыл бұрын
Satyam
@manojms8330
@manojms8330 4 жыл бұрын
Correct.
@Bipin-ei1lu
@Bipin-ei1lu 11 ай бұрын
Eon driving comfort super aanu
@nishadcabdulnazar2563
@nishadcabdulnazar2563 4 жыл бұрын
കുവൈത്ത് ൽ ഗ്രാൻഡ്‌ i10 ഇൽ ഇരുന്നു കാണുന്ന ഞാൻ 💪
@ashrafashraf7181
@ashrafashraf7181 3 жыл бұрын
Delivery aano joli.. Ennu kuwait lulla naan 🤣🤣💐💯🤔
@nishadcabdulnazar2563
@nishadcabdulnazar2563 3 жыл бұрын
@@ashrafashraf7181 അല്ല വീട്ടിലാണ് ജോലി എനിക് പോവാനും വരാനും ഉള്ളത്
@melvs8944
@melvs8944 4 жыл бұрын
Pls toyota etios liva cheyyuvo?
@kirankannan9038
@kirankannan9038 4 жыл бұрын
Videos ellam kollammm katta support
@shamjith-uc9he
@shamjith-uc9he 4 жыл бұрын
Grand 110. 1.1. Diesel review cheyyamo
@satheeshkumars8769
@satheeshkumars8769 4 жыл бұрын
Paranjathu correct anu. Ente vandi i10 anu. 80000 km ayapolekum ac complaint ayi
@nikhil-xk5kn
@nikhil-xk5kn 4 жыл бұрын
Valare nanittundu.Kuduthal videos & arivukal pratheekshikunu.thanks.
@manorajvishwakarma7674
@manorajvishwakarma7674 4 жыл бұрын
ചേട്ടായി ഒരു ലോബഡ്ജറ് മാരുതി zen യൂസ്ഡ് കാർ വാങ്ങുവാൻ താല്പര്യമുണ്ട്. എന്തൊക്കെ കാര്യങ്ങൾ നോക്കണം. Zen റിവ്യൂ പ്രതിഷിക്കാമോ
@krnbhs
@krnbhs 2 жыл бұрын
Subin ningalude review nalla technical aanu. Mechanic aayatukondulla gunam.. Itupole aanu Car Master Muhazin.. I like both of you.. Angor kooduthalum second hand vandiyaanu cover cheyyuka..
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Thank u sir
@sudheeshmurali7633
@sudheeshmurali7633 4 жыл бұрын
കഴിഞ്ഞ 6 കൊല്ലമായി ഉപയോഗിക്കുന്നു. നല്ല വണ്ടി
@raoofkvr2774
@raoofkvr2774 4 жыл бұрын
മൈലേജ് എത്ര കിട്ടും
@ajitr01
@ajitr01 4 жыл бұрын
Ford Ecosport ine kurich oru video Idumo Diesel vandi. Kure peru 1 lack 2 lack 3 lack odiyitum oru paniyum vanitila enoke parangu kandit. Fordinte 2013 thott oru diesel ahnu 1500 cc engine. Athin life undo parayunath pole . Figo, Ecosport, Aspire, freestyle ellathilum epol athanalo. Oru video Fordinte 1.5 Diesel kurich chythal othiri nanayirunu. 2013 2014 Ecosport oke 5-6 lackil kitanund athu medikan nokunavarkum help akum.
@raoofkvr2774
@raoofkvr2774 4 жыл бұрын
i10ഗ്രാൻഡ് ഡ്ഡീസൽ വണ്ടി എങ്ങിനെയുണ്ട് എടുക്കാൻതാല്പര്യം ഉണ്ട്
@unnikrishnan-yi8ej
@unnikrishnan-yi8ej 9 ай бұрын
My Hyundai i10 grand now 114000 km ❤
@VinodVinod-xn5jd
@VinodVinod-xn5jd 4 жыл бұрын
2011 മോഡൽ wagon R 100,000 കി.മീ. വണ്ടിയുടെ എന്തൊക്കെ മാറ്റണം , എത്ര ചിലവ് വരും ?
@visakhnair9172
@visakhnair9172 4 жыл бұрын
Video super. Rear drum brake, mechanical type ennu paranjalo, athu.. Hydraulic type anno vaccum with hydraulic type anno
@gokulsuresh3329
@gokulsuresh3329 4 жыл бұрын
Chetta grand i10nm i20km same engine ano? I20 koode onn review cheyamo?
@rsn595
@rsn595 4 жыл бұрын
Grand i10 കൊള്ളാം.... engine, durability, resale value.... bla. . Bla.... ellam കൊള്ളാം പക്ഷെ safety varumpol സ്വാഹാ.... എന്റെ വണ്ടി tiago ആണ്.. കേരളത്തിൽ വച്ചു എന്റെ വണ്ടി i10 ന്റെ backbumperil തട്ടി... പക്ഷെ ഇടിയിൽ i10 ന്റെ ബമ്പർ ഫുൾ ആയി ചളുങ്ങി അകത്തു പോയി.... എന്റെ വണ്ടിയുടെ ഫ്രണ്ട് number പ്ലേറ്റ് മാത്രം ചെറിയ ഒരു പൊട്ടൽ വന്നു.... ഒരു single scrach polum എന്റെ front bumperil vannilla...ഞാൻ വണ്ടി എടുത്തത് എന്റെ ഫാമിലിയുടെ safety ആണ് പ്രധാനം.... resale value അല്ല.... നിങ്ങള്ക്ക് safety വേണ്ടെങ്കിൽ ഈ വണ്ടി വാങ്ങാം....പിന്നെ ഞാൻ tiago വാങ്ങിയത് dec 2018... ഇതു vare 33000km ഓടിക്കഴിഞ്ഞു..... നോ complaint till date... കൂടുതലും long ride ആണ് ഞാൻ ചെയ്യുന്നത്....
@afnask123
@afnask123 4 жыл бұрын
Oru lorry vannal kazhinnu ella 5 starum
@rsn595
@rsn595 4 жыл бұрын
@@afnask123 അതെ ella പപ്പടങ്ങൾക്കും ആദരാഞ്ജലികൾ.... ഒരു ലോറി വന്നാലും ബസ് വന്നാലും ഞങ്ങളുടെ ടാറ്റാ ഞങ്ങളെ രക്ഷപ്പെടുത്തും.... പിന്നെ ടാറ്റായുടെ പുതിയ മോഡൽ വണ്ടികൾ ഇറങ്ങിയതിനു ശേഷം ഒരാൾക്ക് polum ജീവൻ നഷ്ടപ്പെട്ടിട്ടില്ല.... ടാറ്റായുടെ ഒരു വണ്ടിയും ഇതു ലോറിയുമായി ഇടിച്ചാലും ക്യാബിൻ vare ആ ഇടി ethu... ഉള്ളിൽ ഞങ്ങളെ സേഫ് ആക്കും..... പക്ഷെ മാരുതി, hyundai, ആക്രിക്കാർ polum എടുക്കില്ല......പിന്നെ ഈ പറയുന്ന എത്രെ വണ്ടികൾക്ക് global Ncap crash ടെസ്റ്റിൽ പങ്കെടുക്കാൻ ധൈര്യം ഉണ്ട്.....
@afnask123
@afnask123 4 жыл бұрын
@@rsn595 onn pode ..... Potakinatike thavalaya nee Tiago 4 star Brezza 4 star Ignis 3 star
@rsn595
@rsn595 4 жыл бұрын
@@afnask123 altroz 5star, Nexon 5 star, അൾട്രോസ് 5 star, tiago 4 star, tigor 4 star, tata zest 4 star, mahindra marazzo 4 star, mahindra xuv300 5 star, hexa, tata harrier, tata safari, ethreum mathiyode.... nintoyokke oru pepsi tin maruthi, patta vandikal
@hn7381
@hn7381 4 жыл бұрын
Tyre is small . 13 inch
@sanu7644
@sanu7644 3 жыл бұрын
Sir, could you please tell me the diode used in the Hyundai grand i10 boot lamp system (light automatically ON when we open the booot, it has diode in that system so pls tell the daiode value please)
@pradeepnair692
@pradeepnair692 4 жыл бұрын
Used Grand i10 automatic or Swift automatic എന്താണ് അഭിപ്രായം. ഏതാണ് നല്ലത്.?
@mohammedaslam3393
@mohammedaslam3393 4 жыл бұрын
Grand i10
@sujithkrishnan9185
@sujithkrishnan9185 4 жыл бұрын
bro 2008-2009 model wagonr video cheyamo..seconds edukana..43000 kms odiya vandiyanu..pls
@krnbhs
@krnbhs 2 жыл бұрын
Ground clearance pazhaya i100 2007-2014 modelukalkku aanu adhikam.
@alaxanderarnold6984
@alaxanderarnold6984 3 жыл бұрын
*2011 i10 നിൽ മൈന്റൈൻ കോസ്റ്റ് എങ്ങനെ ആണ്??????*
@gurupriyan5650
@gurupriyan5650 5 ай бұрын
1lack km കഴിഞ്ഞ Grandi10 എടുക്കാമോ
@abhiabhiabhilash2400
@abhiabhiabhilash2400 4 жыл бұрын
14 Kആയി സബീൻ ഇക്കാ,,, ഇനി,,, ആൾട്ടോയും ,, മാരുതി800 ഒക്കെ ചെയ്തൂടെ,, ഇതിന് വേണ്ടി ഒരു പാട് പേർ കാത്തിരിക്കുന്നു,,, സബീൻ ഇക്കാ,,,,
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
OK OK OK OK
@paris-wy8un
@paris-wy8un 4 жыл бұрын
UsedI10 da video koodi chayyamo.resale. Vila. pinna anthokka sradhikanam used i10 adukanpokunna customers nu anthokka kariyangal nokkanam Athra kilometer odiya vandiyadukanam athra varshamm pazhakamullathu nokkanam aganayallam
@nanduv7426
@nanduv7426 4 жыл бұрын
ഇതിന്റെ ഡീസൽ variant ഉണ്ടല്ലോ... അതിനെക്കുറിച് ഒന്നും പറഞ്ഞില്ല.... used ഡീസൽ grandi10 നെ ക്കുറിച്ച് എന്താണ് അഭിപ്രായം..?
@muneerpp8386
@muneerpp8386 4 жыл бұрын
Maruthi Sx4 petrol and Diesel or Honda Civic 2006 edinte okke udan lradeekshikkunnu
@jamsheerali7229
@jamsheerali7229 4 жыл бұрын
Swift zdi 2008 ... odikondirikumbol slow down cheythaal offf aayi pokunnu. Pinne key off cheyth on aakiyaal mathre start aakunnunllu, vandi neutralil ittitt raisaaki 4000 rpm mukalil poyi thirichirakiyaalum off aakunnu,,, solution undo?
@sahalkadher2234
@sahalkadher2234 4 жыл бұрын
I10 grand 2016 model 3 cylinder engine aano
@sakkusimon3377
@sakkusimon3377 4 жыл бұрын
ടൈമിംഗ് ബെൽറ്റ്‌ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@nasikmohd8673
@nasikmohd8673 4 жыл бұрын
Marithi800 ..zen alto ee vandi kalude video cheythal. Orupade alkarkk upakara pedum
@libigeorgepanicker7314
@libigeorgepanicker7314 4 жыл бұрын
Maruti 800 video cheyamo? 1 lak thazhe vilayulla nalla old vandi etannu parayamo?
@anoopjose3409
@anoopjose3409 4 жыл бұрын
SX4 vxi review venam...kore aayi chodikunnu.. please
@amalaji3a
@amalaji3a 4 жыл бұрын
അതെ, ഞാനും ആഗ്രഹിക്കുന്നു.
@binujohn111
@binujohn111 4 жыл бұрын
ആശാനെ റിവ്യൂൽ ഒരു കാര്യം ഉൾപ്പെടുത്തണം ,നമ്മളെ പോലുള്ള സാധാരണക്കാർ താൽപര്യത്തോടു കൂടിയാണ് ഇത്തരം വീഡിയോസ് കാണുന്നത്. അപ്പോൾ പീരിയോ ഡിക് സർവീസിൽ മാറേണ്ടി വരുന്നതും, മറ്റ് കാരണങ്ങൾ കൊണ്ടും മാറേണ്ടി വരുന്ന പാർട്സിന്റെ ഏകദേശ ചിലവ് കൂടി ദയവായി പറയണം .നിങ്ങൾക്കത് അറിയാവുന്ന കാര്യമായിരിക്കുമല്ലോ.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes
@ayoobayu9136
@ayoobayu9136 4 жыл бұрын
2004 മുതൽ 2009 വരെ ഉള്ള ഓൾഡ് baleno athinte review അതുപോലെ അതിന്റെ ഫുൾ ഡീറ്റെയിൽസ് അതിന്റെ ഗുണവും ദോഷവും അത് മേടിച്ചതു കൊണ്ടുള്ള ബെനിഫിറ്റ് അതിന്റെ ഒരു വീഡിയോ ചെയ്യാമോ plz
@albinthomas9869
@albinthomas9869 Жыл бұрын
Grand i10 diesel 2015 model vandi enganeyundu 65000km odi
@foodlover6873
@foodlover6873 4 жыл бұрын
നല്ല വീഡിയോ ലളിതമായ അവതരണം . Tiago യുടെ ഒരു വീഡിയോ ചെയ്യാമോ
@Raj-zl9nd
@Raj-zl9nd 4 жыл бұрын
2014 ഫെബ്രുവരി പാസിംഗ് 3ഓണർ 110000 kmഓടിയിട്ടുണട് maruti suzuki Ertiga vdi ടയർ 80%തീർന്നതാണ് എന്ജിന് ഫുൾ കണ്ടീഷൻ ആണ് ബോഡിയും കംബളീറ്റാണ് എത്ര രൂപക്ക് എടുക്കാം ഭായ് പ്ളീസ് റീപ്ലേ
@Raj-zl9nd
@Raj-zl9nd 4 жыл бұрын
ഭായ് മോബൈൽ നമബര് ഒന്ന് തരാമോ പ്ളീസ്. ഉണ്ടായിരുന്നു അത് ടിലീറ്റ് ആയി അറിയാതെ
@aruna.t5138
@aruna.t5138 4 жыл бұрын
Hy ചേട്ടാ മഹീന്ദ്ര armada ജീപ്പ് enik ഭയങ്കര ഇഷ്ടം ആണ് Njan oru സാധാരണകാരന്‍ ആണ് 2nd hand വണ്ടി vangiyal പ്രശ്നം ആകുമോ എന്ന് ഒരു dought Oru മറുപടി തരുമോ Chettante vehicle review ആണ് എനിക്ക് വിശ്വാസം
@bhadrankrishnabhadran9147
@bhadrankrishnabhadran9147 Ай бұрын
ഒരു പുതിയ car എടുക്കാൻ പോകുന്നു ഏട്ടാ. Wagonr or i10 nios. ഇതിൽ നല്ല car choose ചെയ്യാമോ. Mileage പറയുമോ.
@KERALAMECHANIC
@KERALAMECHANIC 27 күн бұрын
വാഗൺ r
@Alinambiar
@Alinambiar 4 жыл бұрын
Bro alto 800 wheels starting rate nxt vedioyil parayumo.
@amalaji3a
@amalaji3a 4 жыл бұрын
ഹ്യുണ്ടായ് അക്‌സെന്റ് review ചെയ്യാമോ., സാമാന്യം വിലക്കുറവിൽ കാണാൻ look ഒള്ള ഒരു സെഡാൻ ആണല്ലോ.. മെക്കാനിക്കൽ ഭാഗങ്ങളും, അതിന്റെ പോരക്കുറവുകളും മനസ്സിലാക്കി തരുമല്ലോ..
@somanathks
@somanathks 4 жыл бұрын
Tata aria kurich oru video cheyumo
@pranavp7412
@pranavp7412 4 жыл бұрын
Mahindra xylo onnu revew cheyamo gunangalum doshangalum vandi engane
@ratheeshkr1271
@ratheeshkr1271 4 жыл бұрын
Tata Tiago 2018 reviews pratheeshikkunnu.
@deepums-fw5zg
@deepums-fw5zg 4 жыл бұрын
Kurai nalayi kathirunna video thanks
@Rah2013
@Rah2013 8 ай бұрын
Chetta Xcent enghane und? Grand i10 pole vishwasich edukamo?
@mohammednasim6815
@mohammednasim6815 4 жыл бұрын
Hyundai venue diesel nte complaonts maintenance ine kurich parayaamo
@teamkalki22
@teamkalki22 4 жыл бұрын
Ford fiesta 2010 model angannea undu
@anuprasad3828
@anuprasad3828 3 жыл бұрын
Used 2014 wagon r aano i 10 grand ethil ethanu nallathu
@studiosahara1120
@studiosahara1120 4 жыл бұрын
Good episode. Nanoye kurichoru video cheyyamo
@movieclips6147
@movieclips6147 4 жыл бұрын
Informative. Ekka i 20 petrol review cheyyumo
@BRIGHT-nj9ut
@BRIGHT-nj9ut 4 жыл бұрын
Chetta innova type 4 akki എടുത്താൽ എങ്ങനെ? പ്രയോജനം ഉണ്ടോ.... ഒരു വീഡിയോ ചെയ്യുക
@technicalvehicles3197
@technicalvehicles3197 4 жыл бұрын
gearinde ullil gear oil undo ille ennaraiyaan valla markavum undooo swift dizair first generation gear oil maaran ethre amonut varum
@MSD1436
@MSD1436 4 жыл бұрын
Second hand fiat linea or scoda fabia etha better choice
@chinthuchandran4604
@chinthuchandran4604 4 жыл бұрын
bro cherye suggestion und. shock nte karyam parayumbol stud ennath use cheyyathe macpherson strut ennath use cheythal nannayirikkum. Thank u.
@jerinabraham3898
@jerinabraham3898 4 жыл бұрын
Hello Sajin bro TOYOTA COROLLA ALTIS Diesel 2008 2013 model review cheyyamoo please
@hasbinv5999
@hasbinv5999 4 жыл бұрын
New Model Figo petrol full video onn Cheyyamo
@rameshkoyu3120
@rameshkoyu3120 4 жыл бұрын
ഫോർഡ് figo edukamo, പ്ലസ് or മൈ നാസ്
@sharfudheenam9322
@sharfudheenam9322 4 жыл бұрын
Ritz vxi
@ayshuworld280
@ayshuworld280 Жыл бұрын
Grand i10 diesel injector cleaning എത്ര രൂപ വരും 3കൂടി
@abhijithmohanan2002
@abhijithmohanan2002 Ай бұрын
Hyundai i10 irde engine tte prethekatha nthane
@damn4721
@damn4721 3 жыл бұрын
Chettaa.... I10 2012 , single owner , no replacement , 65000km , rate 1.6 lakh . Nalla rate aano ?
@mpmshafi1
@mpmshafi1 3 жыл бұрын
Onnum nokkanda...vaangikko
@jerinabraham3898
@jerinabraham3898 4 жыл бұрын
Sabin ikkaa HONDA CIVIC IVTEC 2009 2011 Review cheyyamoo please.
@akhilk752
@akhilk752 4 жыл бұрын
Chettaa budgetil odugunna maintenence kurvulla 7 seater review cheyummo
@Nk-di6ef
@Nk-di6ef 4 жыл бұрын
Tata manza qutrajet എങ്ങനെ ഉണ്ട് idica vista pole ഐശ്വസിക്കാൻ പറ്റുമോ
@riteshwilliams371
@riteshwilliams371 2 жыл бұрын
Hyundai Get z നെ കുറിച്ച് വീഡിയോ ചെയ്യുമോ
@pmrishil
@pmrishil 4 жыл бұрын
Halo nte veetilum grand i10 automatic anu nalla vandiyanu ippol oru 3yr ayi eduthit. Main problm enik feel chythath mileage anu 9 or 10 maximum ippol kittunnath. Ath endangilum service chythal matam undavuo? Ansswr kittumennu pradheekshikunnu
@pramodpratheep5773
@pramodpratheep5773 4 жыл бұрын
Eon Review cheyyamo pleaseeeeee....ente Eon 2013 മോഡൽ 62000km കഴിഞ്ഞു. ഇനി ഷോറൂമിൽ വർക്ക്‌ ചെയ്യുന്നതാണോ അതോ വർക്ക്‌ ഷോപ്പിൽ ചെയ്യുന്നതാണോ നല്ലത്. എന്തൊക്കെയാണ് ഈ ഒരു ടൈമിൽ നോക്കേണ്ടത്. ഈ വണ്ടി മാറ്റാൻ സമയമായോ. അധികം മുതൽ മുടക്കില്ലാതെ എടുക്കാൻ പറ്റിയ ഒരു സെക്കന്റ്‌ ഹാൻഡ് കാർ ഏതാണ്. WagonR, Tiago, നല്ലതാണോ
@motorworld3920
@motorworld3920 4 жыл бұрын
Ikka .Cruze automatic ano nallath complaint kurav .manual ano .? Plz reply .edukkan aanu ..
@bijoybijoy999
@bijoybijoy999 4 жыл бұрын
Tata safari dicor നെ കുറിച്ച് പറയാമോ.... 👍👍👍
@manuraj6214
@manuraj6214 4 жыл бұрын
ചേട്ടാ tatayude tiagoyude റിവ്യൂ ചെയ്യാമോ 😍😍😍😍
@jerrygeorge9987
@jerrygeorge9987 4 жыл бұрын
How is the diesel maintenance of this car?
@AbdullahAbdullah-tb7px
@AbdullahAbdullah-tb7px 2 жыл бұрын
Thanks ekk grand i10 nio vandi egana onnu parayamo
@rithulrichu7261
@rithulrichu7261 3 жыл бұрын
ഭായീ ഞാൻ ഈ മോഡൽ വണ്ടി ഞാൻ നാളെ മിക്കവാറും എടുക്കും
@robinpaul5236
@robinpaul5236 3 жыл бұрын
എന്തായി..bro.. വണ്ടി എടുത്ത..
@arunpanicker9496
@arunpanicker9496 4 жыл бұрын
Hi ഇക്കാ 2016 model swift petrol vehicle 1st gear ഇട്ടു clutch release ചെയിതു munpottu edukkumbol slipping അനുഭാവ പെടുന്നു എന്താണു reason. Km 58000 odiyathanu
@gibinism
@gibinism 4 жыл бұрын
Chettayi tata safari 2.2 dicore review cheyamo please
@bmcfsu_
@bmcfsu_ 4 жыл бұрын
Gear oil ethra KM il change cheyyanam? Owner manual il 1,60,000 KM or 10 years aan.
@vipinbabu8482
@vipinbabu8482 4 жыл бұрын
Eakka Skoda Carukalee pattiye oru video chayyumoo
@breezytitan
@breezytitan 4 жыл бұрын
Nissan Sunny എങ്ങനെ നല്ല കാർ ആണോ?
@mohammedaslam3393
@mohammedaslam3393 4 жыл бұрын
Yes nalla car ahnu
@remeshprathap4640
@remeshprathap4640 4 жыл бұрын
Nissan sunny...Tata Aria...onnu onnu cheyyavo chetta....
@sajulalji3521
@sajulalji3521 4 жыл бұрын
Chetta Maruti celerio patty oru veedio cheyyamo
Petrol swift നോക്കി എടുക്കാം
13:33
KERALA MECHANIC
Рет қаралды 95 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 213 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
So Cute 🥰
00:17
dednahype
Рет қаралды 47 МЛН
Kwid ഒരു വലിയ കുഞ്ഞൻ കാർ
16:13
KERALA MECHANIC
Рет қаралды 63 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 213 МЛН