WAGON R നല്ലൊരു ഫാമിലി കാർ

  Рет қаралды 100,478

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 1 000
@WheelsandWagen
@WheelsandWagen 4 жыл бұрын
എല്ലാ നെഗറ്റീവോളികൾക്കും ഇങ്ങനെ മറുപടി കൊടുക്കണ്ട സബീൻ ഇക്ക വിജയ് പറഞ്ഞത് പോലെ "നമ്മ വേലയെ പാത്ത് പോയിക്കിട്ടേ...... ഇറുക്കണം" ❤️❤️ #wheelsandwagen
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love ❣️ uu
@santhoshkrishnan3389
@santhoshkrishnan3389 3 жыл бұрын
എതാണ് Model എത്രയാണ് വില ?
@bhavibhavin4378
@bhavibhavin4378 3 жыл бұрын
super bro
@sabinkb1512
@sabinkb1512 Жыл бұрын
ആഹാ ഇങ്ങളും ഇണ്ട
@mohammedashif4724
@mohammedashif4724 4 жыл бұрын
2014 model LXI wagnor 6 years use cheythu ippo vandi koduthu. Ente oru kazhchappadil ee vandiyude menmakl 1. Athyvasym milage und 16-19 rangeil 2. Leg space nallonam und 3. Long yathrakk nalla comfortable ayittulla seating position aan . Comfort drive aan 4. Maintenance cost kuravan 5. 1.17lakh km odiyitt clutch disc marendi vannittilla 6. Brake pad ekadesham 60k km aduth kitty 7. Company tyre ekadesham 30k km kitty . 8. AC okke athyvasym Nalla cooling aan Disadvantages 1. AC yil load undenkil vandi theere valikkilla 2. Ikka paranja pole idlingil AC okke itta athyvasym vibration und 3. 80 km/h kazhinjal vandikk stability kuravn 4. Body quality kuravn 5. Ikka paranjath pole left side suspensionum caliper num cheriya work vannittund 6. Pinne full time ac yil odiyath kond anu enn thonnunnu 4 year kazhinjappol ac yude evaporater ( cooling unit ) leak ayi replace cheyyendi vannu Vere major work onnum undayitilla 🙂
@amrusubtravelvlogs3773
@amrusubtravelvlogs3773 4 жыл бұрын
5th Gear kalinu muttunnu
@renjithravi8181
@renjithravi8181 4 жыл бұрын
Ente kayyilum same 2014 lxi modela bro
@abhinand1562
@abhinand1562 4 жыл бұрын
ഇങ്ങൾ മുൻപോട്ട് പൊ ഇക്കാ..... വണ്ടിയെ കുറിച് അറിയേണ്ടവർ മാത്രം മതി...... #vandipranthanmar ivde Comeon
@panakkal95
@panakkal95 4 жыл бұрын
How to use car in flood see video kzbin.info/www/bejne/lYipXmufad59sK8
@Appumaliyil
@Appumaliyil 4 жыл бұрын
❤️👍
@umer9549
@umer9549 3 жыл бұрын
വണ്ടികളെ കുറിച്ച് നിങ്ങളിലൂടെ കുറേ പഠിച്ചു ഇക്ക നന്ദി നന്ദി ♥️♥️♥️🌹വർഗീയ വാദികളെ ഒറ്റപ്പെടുത്തുക 💪💪💪
@Rajesh_KL
@Rajesh_KL 4 жыл бұрын
എന്റെ വണ്ടിയുടെ റിവ്യൂ കാണാൻ ഓടിവന്നതാ അപ്പോഴാണ് ആദ്യത്തെ 5 മിനിറ്റ് സംസാരം.സഹോദരാ ഇത്രക്ക് വിവരണം ഒന്നും ആർക്കും കൊടുക്കണ്ട ആവശ്യം ഇല്ല അതുകൊണ്ടു ആരും നന്നാവാനും പോണില്ല.നമ്മൾ നമ്മുടെ കുട്ടികളെ എങ്കിലും മതം പഠിപ്പിക്കാതിരിക്കുക അതാണ് നല്ലൊരു നാളെക്കായി ചെയ്യാവുന്ന വലിയ നൻമ .
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
മതം അല്ല പ്രശനം...... മതം സോന്ധം ലക്ഷ്യം നേടാൻ വേണ്ടി വളച്ചു ഓടിക്കുന്നത് കൊണ്ടാണ്....???
@Rajesh_KL
@Rajesh_KL 4 жыл бұрын
@@noufalsiddeeque4864 അതും ശരിയാണ്
@vipinlucky3831
@vipinlucky3831 2 жыл бұрын
Poli💪👍
@pranayamsundharam1322
@pranayamsundharam1322 4 жыл бұрын
തുടക്കംമുതൽ അവസാനംവരെ 👌👌👌👌👌👌👌 വണ്ടിനെകുറിച്ചു നല്ലപോലെ മനസ്സിലാവുന്ന രീതിലുള്ള സംഭാഷണം അതാണ് ചേട്ടന്റെ വിജയം!!💐💐💐 ചേട്ടാ......, 😱😱 നുമ്മ പ്രവാസികൾ നിങ്ങടെ കട്ടഫാൻ😍😍😍😘😘😘😘😘😘😘
@vineesh5999
@vineesh5999 4 жыл бұрын
Its irrelevant. Just ignore them and lets focus on what we do. Great going. We Love your realtime reviews. Stay blessed.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u sir
@powerfullindia5429
@powerfullindia5429 4 жыл бұрын
അതെ ഭായ്.. വളരെ ശെരിയാണ്.. നാട്ടിലെ എയർപോർട്ടിൽ ലാൻഡ് chyumbol ഉള്ള ആ സന്തോഷം.. അത് അനുഭവിച്ചേ അറിയാൻ പറ്റൂ ♥️🌹💪💪.. കൊല്ലം കാരൻ ഡാ 💪💪🌹♥️
@muraliramachandran1822
@muraliramachandran1822 4 жыл бұрын
താങ്കളുടെ ചാനലിൽ വാഹനങ്ങളെ പറ്റി മാത്രമേ ഞാൻ കേട്ടിട്ടുള്ളു. അനാവശ്യ കാര്യങ്ങൾ പറയുന്നവരെ ഒഴിവാക്കുക. അവർക്കു വേണ്ടി സമയം കളയല്ലേ ? താങ്കളെ സ്നേഹിക്കുന്ന വർ കൂടെ ഉണ്ട്. താങ്കളുടെ ചാനലിൽ ചോരാ കുറവുകൾ ആണ് കൂടുതലും പറയുന്നത്. അതാണ് ശരിക്കും അറിയേണ്ടത്
@panakkal95
@panakkal95 4 жыл бұрын
How to use car in flood time kzbin.info/www/bejne/lYipXmufad59sK8
@micromotors6182
@micromotors6182 3 жыл бұрын
J njju f
@mbmmanu8948
@mbmmanu8948 4 жыл бұрын
സഹോദരൻ പറഞ്ഞത് 101% ശരിയാണ് ഒരു പ്രവാസിയുടെ മാനസിക അവസ്ഥ ഒരു പ്രവാസിക്കേ മനസ്സിലാകൂ ഞാനും ഒരു പ്രവാസിയാണ് കഴിഞ്ഞ മുപ്പത് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ ഒരോ പ്രവശ്യം നാട്ടിൽ പോകുമ്പോഴും താങ്കൾ പറഞ്ഞ കാര്യം വിമാനം എയർപോട്ടിലേക്ക് താണ് വരുമ്പോഴുള്ള ആ സമയം വിൻ്റോയുടെ ഉള്ളിലൂടെ പുറത്തേ കാഴ്ച കാണുമ്പോഴള്ള ആ ഒരു അവസ്ഥ ഇപ്പോഴും അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@ajalravi4111
@ajalravi4111 3 жыл бұрын
നിങ്ങൾ ഒരു peda സാദനം തന്നെ പ്രമുഖ auto journalist കളെക്കൾ എത്രയോ മുകളിൽ ആണു നിങ്ങളുടെ സ്ഥാനം സാദാരണകാരന്റെ flywheel❤️❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🤣😂
@josedr6107
@josedr6107 4 жыл бұрын
താങ്കളുടെ മറുപടി ഒത്തിരി ഇഷ്ടമായി bro... keep going on.. ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ സാധികുന്നുണ്ട് .. അഭിനന്ദനങ്ങൾ..
@favasfavas6567
@favasfavas6567 4 жыл бұрын
Wagon r/stringery തമ്മിലുള്ള വ്യത്യാസം എന്താണ് അതൊരു ചെറിയ വീഡിയോയ്ക്ക് പറയാമോ
@sreejitharathi
@sreejitharathi Жыл бұрын
2012 model wagonr unde second hand aduthatha ! Nice vandi anu 90000 odipo aduthatha ipo 120000 ayi no issue , correct service cheyununde! Pne ipo saftey okey alochikumbo mathram kurachudi safe aaya oru vandi adukanam enne agrahikunuu
@SK-mu3kv
@SK-mu3kv 4 жыл бұрын
നിഷ്കളങ്കമായ ആ മനസ് മുഴുവൻ അദ്ദേഹം തുറന്ന് പറഞ്ഞില്ലേ...ഇനിയെങ്കിലും കാര്യങ്ങൾ വളച്ചൊടിക്കുന്ന നെഗറ്റീവ് comments ഇടാതിരിക്കുക..plz... ഇക്ക അതൊന്നും നോക്കണ്ട ഇക്ക...ഇങ്ങളെ സ്നേഹിക്കുന്ന വണ്ടിപ്രാന്തന്മാർ കൂടെ ഉണ്ട്.. ❣️❣️❣️❣️❣️❣️❣️❣️❣️❣️
@anumichael9925
@anumichael9925 3 жыл бұрын
2015 model സെക്കന്റ്‌ ഹാൻഡ് എടുക്കാൻ wagonR ആണോ AltoLXI ആണോ നല്ലത്‌?
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
Njan use cheyyunath WAGONOR 2009il edutatanu aanu but ente favorite TATA aanu. Enengilum TATA swantamakan patumenu vishwasikunu.
@vignesha.p4785
@vignesha.p4785 4 жыл бұрын
താങ്കളുടെ video ആദ്യം കണ്ടപ്പോൾ തന്നെ subscribe ചെയ്തതാണ് ഞാൻ. കാരണം വാഹനങ്ങളെ സ്നേഹിക്കുന്നവർ ഓരോ നല്ല മെക്കാനിക്കിനെയും സ്നേഹിക്കുന്നു. U R ONE AMONG THEM FOR ME. നേരിട്ടൊരു പരിചയം ഇല്ല. പക്ഷെ ഒരു വിശ്വാസം നേടാൻ ഇ ചാനൽ വഴി സാദിച്ചു എന്ന് ഞാൻ മനസിലാക്കുന്നു. ഇവിടെ വാഹനങ്ങൾക്കല്ലാതെ മറ്റൊന്നിനും പ്രാധാന്യം ഇല്ല...
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love u
@vaisakhrk8760
@vaisakhrk8760 4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഇങ്ങു വന്നു ♥️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love 💞
@nikhil7721
@nikhil7721 4 жыл бұрын
Njan eappozha notification varunne parannu daily kathhirikkum,,,,😍😍😍ikka 😍😍
@riyasvpsteam6827
@riyasvpsteam6827 4 жыл бұрын
അവരെ ഒന്നും മൈൻഡ് ചെയ്യണ്ട ഇക്ക....100ൽ 1% വരുന്ന കീടങ്ങൾ....ഇക്ക ന്റെ വീഡിയോ തുടർച്ചയായി കാണുന്ന ഒരു ഇക്കയുടെ ഫാൻ👌👌👌ഓൾ the best
@niyaskp8424
@niyaskp8424 4 жыл бұрын
നിങ്ങളെ മനസ്സാണ് അന്ന് നിങ്ങൾ പറഞ്ഞ വാക്കുകളിൽ തെളിഞ്ഞത് , അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നല്ലേ... Never mind,,,, ഇക്കാ നിങ്ങൾ Tension ആവണ്ടാ....
@noorulameen3028
@noorulameen3028 4 жыл бұрын
Yes,you are right Aa chodhichavan ministers nodo, MLA yodo, MP yodo chodhichinel thellu shariyund, but
@eldhouthup5952
@eldhouthup5952 4 жыл бұрын
ഇക്കാ ഇതൊന്നും നോക്കണ്ട ... ഇക്കയെ പോലെ ഇക്കാ matram. Tiago review ഇഷ്ടായി ,എല്ലാ review s സത്യസന്ധമായി ആദ്യമായിട്ട് tiagode review kanunne ഒരുപാട് ഇഷ്ടം ഇക്കാ💚💚💚💚💚💚💚 ഇങ്ങള് പോളിക്ക് .... നമ്മൾ ഇൻഡ്
@binubabu1453
@binubabu1453 4 жыл бұрын
വണ്ടിയുടെ ഡോക്ടറെ ഒന്ന് കാണാൻ തോന്നുന്നു.. സമ്മതിച്ചു താങ്കളുടെ സംസാരം.. ഇഷ്ടം ഒരുപാട് ഉമ്മ
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love u
@biju1975
@biju1975 4 жыл бұрын
സബീൻ, രാജ്യം മുഴുവൻ മതത്തിൻ്റയും, ജാതിയുടെയും മറ്റ് പലതിൻ്റെയും പേരിൽ തമ്മിൽ വിഷമതിൽ തീർക്കുന്ന ഈ സമയത്ത് വേണ്ടത് മതനിരപേക്ഷമായ കാഴ്ചപ്പാടാണ്. അതു കൊണ്ട് തന്നെ ഇത്തരം പ്രവണതകൾക്കെതിരെ മാന്യമായി പ്രതികരിക്കണം അതാണ് താങ്കൾ ചെയ്തത്. ഇനിയും അത്തരം ആൾക്കാർ വന്നാൽ അവരെ അവഗണിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക. ഏറ്റവും പ്രധാനം ഇത്തരം പെരുമാറ്റം കൊണ്ട് താങ്കൾ നിരാശനാകരുത്. നല്ല വീഡിയോയുമായി ഇനിയും വരുക. ഒരു ചെറിയ ന്യൂനപക്ഷത്തെ ഓർത്ത് വിഷമിക്കാതെ ആത്മാർത്ഥതയോടെ മുന്നോട്ടു പോവുക.
@Deepakchandrandeepu
@Deepakchandrandeepu 4 жыл бұрын
V good
@vishnusudhakaran7859
@vishnusudhakaran7859 4 жыл бұрын
ബോഡി റോൾ, എ സി യിലുള്ള വലികുറവ്,എൻജിൻ നോയ്‌സ്,സീറ്റിങ് കഫെർട് എന്നിവ കൂടി ഉള്പെടുത്തിയെങ്കിൽ കൂടുതൽ ഉപകരപ്രതമായേനെ. 2010 ടു 2014 ഇറങ്ങിയ ആൾട്ടോ കെ10 വീഡിയോ ക്കുവേണ്ടി നല്ല വൈറ്റിങ്ങിലാണ്.
@Torque_India
@Torque_India 4 жыл бұрын
100% same issues on my car - vibrations , bearings etc , but very practical , yet not cheap .
@alexantony3910
@alexantony3910 4 жыл бұрын
ചേട്ടാ വളരെ ഉപകാരം ഉള്ള വീഡിയോ മാത്രം ആണ് ചേട്ടൻ ചെയ്യുന്നത്.......
@baijudivyam598
@baijudivyam598 Жыл бұрын
Hi ഇക്കാ ഈ വണ്ടിയിൽ steering control ചെയ്യാൻ കഴിയുമോ steering wheel മാത്രം മാറിയിയാൽ ചെയ്യാൻ കഴിയുമോ please send reply🙏🙏🙏
@hareeswaranmn7166
@hareeswaranmn7166 4 жыл бұрын
chettante videos nan kanarund, Reviews valare nannayi detailed aanu. Pinne oru doubt, Old wagonR, Estilo, 1st gen Alto il okk ulla 1.1L 4cyl (F10D) engine maruti develop cheydathalle... ath japanese allalo Old G series engines nu sesham K series engine alle Japanese technology vannad kazhinja 6 year aayi K series wagonr use cheyyunnund Wheel bearings, Lower Arm, Rear Shockabsorber itrem panikal anu regular service allade eduthad Power full ayitulla vahanangale ishtapedunna enik ee vahanathinte power delivery ishtamaanu lower RPM (1000-1500) torque kuravayi thonnumenkilum 2000RPM nu sesham 6200RPM vare valare easy ayi keerunnund (Revv friendly aanu) Long drives il Front seat nte comfort Nice aanu 68000KM aayi ipozhum Clutch mosamillatha condition anu ennalum 70000KM il ath maran theerumanichu athupole eduth parayenda oru feature ithinte Space thanne anu... Thank You :-
@reghunathanr1617
@reghunathanr1617 4 жыл бұрын
2009 (november)wagonR ന്റെ റിവ്യൂ ഇടാമോ ന്യൂ ജനറേഷൻ wagonR മായി പ്രകടമായ വ്യത്യാസം ഉണ്ടോ
@Abdulmajeed-en6qf
@Abdulmajeed-en6qf 4 жыл бұрын
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയ :ഒരു അപകടം സംബവിക്കുബോൾ ജാതിയും മതവും നോക്കാറില്ല. എല്ലാം മനുഷ്യരാണ്.
@subins3713
@subins3713 3 жыл бұрын
Chetta first generation wagon r orikkal review cheyyamo please low budgetil available aya nalla vandi ayathu kondu satharanakkarkku upakarappedum
@ROYS011
@ROYS011 4 жыл бұрын
ഇതുപോലുള്ള കുറച്ച് ___മക്കള്‍ ഉണ്ട് Bro. എല്ലായിടത്തും ജാതി നോക്കി ജീവിക്കുന്ന ഒരു വിഭാഗം. ആ coment ഇട്ടവനു എന്റെ നടുവില്‍ നമസ്കാരം👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love you
@ajiprabhakaran6411
@ajiprabhakaran6411 4 жыл бұрын
പ്രിയപ്പെട്ട സഹദാര താങ്കൾ പറഞ്ഞത് തികച്ചും നല്ല കാര്യം പിന്നെ എല്ലാ ആൾക്കാരും ഒരുപോലെയല്ലലോ അവരോട് ക്ഷമിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാം.ഞാൻ ഒരു പ്രവാസിയാണ് ഇനിക്ക് ഒരു കാർ വേണം. മാക്സിമം 100000 ആൾട്ടോ pls send a replay
@sreeviolin1
@sreeviolin1 4 жыл бұрын
Full support. നേരിട്ട് കണ്ടു പരിചയപ്പെടാൻ ഒരു ദിവസം വരുന്നുണ്ട്..
@shammasp8331
@shammasp8331 3 жыл бұрын
etios liva petrol ന്റെ ഒരു വീഡിയോ ചെയ്യാമോ.maintanance ചിലവ് കാര്യങ്ങൾ ഒക്കെ.പിന്നെ മൈലേജ് ഒക്കെ ഒന്ന് ചെയ്യാമോ.
@abhilashtv7763
@abhilashtv7763 4 жыл бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
@sureshkumarp2
@sureshkumarp2 4 жыл бұрын
ജാതിയും മതവും രാഷ്ട്രീയവും ഇവിടുത്തെ യാഥാർഥ്യങ്ങളാണ്. മതവും ജാതിയും നോക്കി നിയമങ്ങൾ നിർമിക്കുന്ന രാജ്യത്ത് അതൊന്നും നശിക്കാനും പോകുന്നില്ല. മരിക്കുന്നതു പ്രവാസിയായാലും തോട്ടത്തിലെ തൊഴിലാളിയായാലും ഭിക്ഷക്കാരനായാലും ഒരുപോലെ ദുഖകരമാണ്. എല്ലാത്തിനെയും അതാതിന്റെ ഗൗരവത്തിൽ സമീപിക്കുക.
@appuabhi6386
@appuabhi6386 4 жыл бұрын
പിതാവുന്നു മുൻപ് പൂജാതനായ മക്കളോട് പറഞ്ഞിട്ട് കാര്യം ഇല്ല ഇക്ക 😬😬😬😬😬
@joyavanichamkuzhiyil1879
@joyavanichamkuzhiyil1879 3 жыл бұрын
മലയാളം തെറ്റുകൂടാതെ എഴുതാൻ പഠിച്ചാൽ നല്ലത്
@vivekvinod4435
@vivekvinod4435 4 жыл бұрын
Car use cheyyunnavark valare use full anu ikkayude channel
@tomandjerry5453
@tomandjerry5453 4 жыл бұрын
എന്റെ പൊന്ന് സബിൻ ബായ്, നിങ്ങൾ ഇതിനൊക്കെ മറുപടി പറഞ്ഞു നിങ്ങളുടെ വില കളയരുത് pls....... രാക്ഷ്ട്രീയവും വർഗീയതയും മാത്രം കാണുന്ന വിവരമില്ലാത്തവർ എന്തിലും ഏതിലും അത് തന്നെ കാണും. പ്രാക്ടിക്കല് ആയി ചിന്തിക്കുന്നവർക്ക് മനസായിലാവുന്ന ഒരു കാര്യം, അവനവന്റെ വീട്ടിലെ അടുപ്പ് കത്തുന്നത് ഇവിടത്തെ മതങ്ങളും, രാക്ഷ്ട്രീയപ്പാർട്ടികളും അധ്വാനിച്ചിട്ടല്ല, സ്വന്തം വിയർപ്പ് തന്നെയാണ്. ഞാനും ഒരു പ്രവാസി ആയിരുന്നു, 2വർഷമായി നാട്ടിൽ ഉണ്ട്. സ്വന്തമായി ഒരു നാല് ചക്ര വാഹനം ഇതുവരെ വാങ്ങാൻ കഴിഞ്ഞിട്ടില്ല. നെടുമങ്ങാട് ആണ് വീട്. ഞാൻ നിങ്ങളെ കാണാൻ വൈകാതെ വരും...... രണ്ട് suggestion und. പഴയ വാഹനങ്ങളുടെ വീഡിയോ ചെയ്യുമ്പോൾ അതിന്റെ spare ലഭ്യതയേക്കുറിച്ച് കൂടി പറയാൻ മറക്കല്ലേ....... 2. ഒരു model റിവ്യൂ ചെയ്യുമ്പോൾ അതിന്റെ പഴയ വേർഷന്റെ പ്രശ്നങ്ങൾ കൂടി പറഞ്ഞു പോണേ പ്ലീസ്..... പിന്നെ ഞാൻ എപ്പഴും പറയുന്നപോലെ Nissan sunny യുടെ വീഡിയോ പറ്റുമെങ്കിൽ ചെയ്യുമോ......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Cheyyaam
@tomandjerry5453
@tomandjerry5453 4 жыл бұрын
@@KERALAMECHANIC 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@liyanliyu7262
@liyanliyu7262 4 жыл бұрын
Ikka വെള്ളം മുങ്ങിയ വണ്ടി എങ്ങനെ മനസ്സിലാക്കാം (flood car )
@manu201022
@manu201022 4 жыл бұрын
എന്റെ 2006 മോഡൽ type 1 WagonR 1.1 ലിറ്റർ 4 cyl F10D F സീരീസ് engine. • വൈബ്രേഷൻ ഇല്ല • AC ഇട്ടാൽ പെർഫോമൻസ് കാര്യമായി കുറയില്ല. • ഫസ്റ്റ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ തന്നെ വണ്ടി മുന്നോട്ട് നീങ്ങും. ഡീസൽ വണ്ടികൾ പോലെ. • സെക്കന്റ്‌ ഗിയറിലും ക്ലച്ച് വിട്ടാൽ engine നിന്ന് പോകില്ല. • മിക്ക കേറ്റങ്ങളും തേർഡ് ഗിയറിൽ തന്നെ ഈസി ആയിട്ട് കേറും. With AC. K series WagonR 1സ്റ്റിൽ കേറുന്ന കേറ്റം ഒക്കെ എന്റെ type1 WagonR 2/3 ഡിൽ കേറും. • 5th ഗിയറിൽ 45kph വരെ കുറഞ്ഞ സ്പീഡിൽ പോകാം. Downshift ചെയ്യാതെ 5th ഗിയറിൽ തന്നെ അത്യാവശ്യം overtake ഒക്കെ ചെയാം. • 50:50 reclining rear seats ഉണ്ട്. Bumper പ്ലാസ്റ്റിക് നല്ല കട്ടി ഉള്ളതാണ്. ബോഡിയുടെ തകിടിനും നല്ല കട്ടി ഉണ്ട്. ആകെ ഉള്ള ഒരു പ്രശ്നം ഹൈസ്പീഡ് സ്റ്റെബിലിറ്റി കുറവാണു. 90kph നു മേലിൽ കേറാൻ തോന്നില്ല.
@jaysonjacob7837
@jaysonjacob7837 4 жыл бұрын
Mileage...?. Holding 2002 model.
@renjubai5094
@renjubai5094 4 жыл бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@manu201022
@manu201022 4 жыл бұрын
@@jaysonjacob7837 Normal 14-15. Highway-18
@JJkmn487
@JJkmn487 3 жыл бұрын
മൈലേജ് എത്ര കിട്ടും.
@rahulsolorider9440
@rahulsolorider9440 2 жыл бұрын
2008 okke nalla perfomance vandi ann k series pora
@sathishpanoor5108
@sathishpanoor5108 4 жыл бұрын
Kurakkyunnor kidannu kurakyatte bhai....... Ningal munnottu povuga....... Best wishes👍👍👍🌷🌷🌷🌷🌷
@jyothikrishn1202
@jyothikrishn1202 2 жыл бұрын
Hi, 2012 model waganor nu etra milage kitum ? Ente waganor nu milage kurav tonunund, entavam milage kurayan ulla reasons ?
@lifeofajphotokaran6059
@lifeofajphotokaran6059 3 ай бұрын
16-17 kitanundu 2012 model vxi
@maliyekkalashraf4216
@maliyekkalashraf4216 4 жыл бұрын
Sabin ellavarum ore pole manasullavar allallow. Pinne chilar engane mattullavare keeri murikkam ennu nokki nadakkunnavaranu. WagonR nte kaaryathil door handle pettannu pottunnundu. Vibration pinne chillara kuzhappangal. Nannayirunnu program ennirunnalum WagonR athyavashyam Auto Riksha pogunna route il kondu pogam ennukoodi undu. Thanks keep going.....
@nizammaheen9753
@nizammaheen9753 4 жыл бұрын
പൊളിച്ചു കിടിലൻ മറുപടി ഞാനും ഒരു പ്രവാസിയാണ്eccoകുറിച്ച് ഒരു വീഡിയോ ഇടാമോ
@anandhuganesh2561
@anandhuganesh2561 4 жыл бұрын
ചേട്ടാ, 4 cylinder wagon R & 3 cylinder wagon R തമ്മിലുള്ള വ്യത്യാസങ്ങൾ ഒന്ന് പറയാമോ.
@rahulsolorider9440
@rahulsolorider9440 2 жыл бұрын
4 cylinder is best
@shamnastk8661
@shamnastk8661 4 жыл бұрын
എന്റെ വണ്ടി സ്വിഫ്റ്റ് പെട്രോൾ ആണ്.( 2012 മോഡൽ) ചിലപ്പോൾ ക്ലച്ച് നല്ല ടൈറ്റ് ആവും ചിലപ്പോൾ ലൂസും ആകുന്ന അതെന്താ കാരണം 65000 കിലോമീറ്റർ ഓടി
@fejjhejj815
@fejjhejj815 2 жыл бұрын
2011 model wagonr edukkunath nallath ano chetta reply chymo
@anoopsworld2798
@anoopsworld2798 4 жыл бұрын
Wagon r 2020.. new model... 1L aano 1.2L ആണോ നല്ലത് ...... car നല്ലതാണോ?... അതോ വേറെ option നോക്കണോ..... അങ്ങനെയെങ്കിൽ ഏതു car ആണ്‌ നല്ലത്..... budget ഏകദേശം 6ന്റെ അടുത്ത്...... plz reply.... 😊😊😊
@vishnuunni5546
@vishnuunni5546 4 жыл бұрын
orupad kathuiruna video chetta nalla avatharanm ennum ithu pole mumboottu pokan kazhiyatte alla abhinadhanm nerunnu
@gokulkrishnan.a.k3411
@gokulkrishnan.a.k3411 4 жыл бұрын
ഇക്ക മെക്കാനിക്കലി And ടെക്നിക്കലിയായും , സർവീസ് കോസ്റ്റും നോക്കുമ്പോൾ മികച്ച ഒരു Compact Suv ചെയ്യാമോ . നിലവിൽ വിൽപ്പനയിലുള്ള ഒരു വണ്ടി ചെയ്യാമോ .🙏👍
@shamilameen.n5945
@shamilameen.n5945 4 жыл бұрын
2013 model diesel swift ...3 rd gearil ore speedil povumpol vandi kuthivalikkunnuu.....plane roadillaan eth kaanunath..eth entha karanam?
@jishnuedhruvan7246
@jishnuedhruvan7246 4 жыл бұрын
.😍😍😍" vandi pranthanmarr".....😍😍😍 sheriyaaa enikm onde 2000 model 1.1 wagon R😍😍😍 SUPERAA..
@vidyasagarbhakthan
@vidyasagarbhakthan 4 жыл бұрын
used car vangumbo flood il okke vellam keriya vandikal engane thirichariyum? oru video cheyyo??
@jaimonpaulose345
@jaimonpaulose345 4 жыл бұрын
Dear bro, You’re such good human being. Don’t get upset with this kind of demoralising tactics.. just focus on what you do.. open your eyes and ears to good things around you.. like thousands of your supporters... 👏👏💐
@rajeevuaq7259
@rajeevuaq7259 4 жыл бұрын
ബ്രോ 2020 zxi ഓട്ടോമാറ്റിക് വാഗണറിനെ കുറിച്ച് എന്താണ് അഭിപ്രായം.
@anaz6404
@anaz6404 3 жыл бұрын
നിങ്ങൾ പൊളി ആണ്‌ ഇക്ക. 🥰
@sidharthsidhuz9538
@sidharthsidhuz9538 4 жыл бұрын
Njan ikkkane kanunnathu anshadhikkadde videoyil Anu. Annnumuthal innnuvare ikkayude oru videos polum vidathe kanunnnund . 4 pearu unsubscribe cheythu poya angu pottea Athinte 100 irattti uyarathilanu ikkayude valarcha 60 k ♥️ Pinne ikkkayude marupadi pwolichu ♥️♥️♥️♥️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love uu
@sidharthsidhuz9538
@sidharthsidhuz9538 4 жыл бұрын
@@KERALAMECHANIC ♥️♥️♥️
@baijubaijumohandas5110
@baijubaijumohandas5110 4 жыл бұрын
ഓർമവച്ച കാലം മുതൽ ഞാനും ഒരു വണ്ടിപ്രാന്തൻ ❤️❤️❤️❤️❤️❤️❤️
@jobinsmj5777
@jobinsmj5777 4 жыл бұрын
Sabin Eta oru pravasikke mattoru pravaasiyude vishamam ariyoo... Aarenna paranjaalum ningal vishamikkanda... Ellavarum ellavareyum Manushyanayittu kaanatte... God Bless...🙏🙏💐💐
@foodandtechy4080
@foodandtechy4080 4 жыл бұрын
ഇക്കാ ഞങ്ങളെ പോലുള്ള വണ്ടി പ്രാന്തന് മാർക്ക് ഇക്കാടെ ചാനലും ഇക്കാടെ വിഡിയോകളും സ്നേഹവും എല്ലാ സമയത്തും ആവിശ്യം ആണ്
@vineethpalliyara885
@vineethpalliyara885 4 жыл бұрын
Ikka povan para ikka avanmarodu Ningada e chanelile oro video kum vendi kathirikkunna enne polulla sahodharangal orupadundivide Ningalodoppam njangalundu ningal Munpottu ponam
@Tamil69973
@Tamil69973 4 жыл бұрын
Welcome Mr sabeen welcome don't mind people what his say please go ahead don't care wrong people
@sarathpvkl1387
@sarathpvkl1387 4 жыл бұрын
Ninga athoka vedu etta. Parayunnavar parayate. Ningala namake aariyam. Ninga namala muthumani ♥️♥️♥️♥️♥️♥️♥️
@johnson2594
@johnson2594 4 жыл бұрын
We love you Review , we support Brother 👍👍👍👍👍
@KL01MALLUVLOGS
@KL01MALLUVLOGS 4 жыл бұрын
Bro maruthi sx4 sedan review cheyyamo. Sx4 edukan anu. Oru review cheyumo bro. Expence servies etc athinde spare parts epozhum available ano...???
@funnytvglobe
@funnytvglobe 4 жыл бұрын
😍😍😍😍 bro... ചൊറിച്ചിൽ ഉള്ളവർ ചൊറിഞ്ഞോട്ടെ .. മൈൻഡ് ചെയ്യണ്ട..
@jibinjoseph7274
@jibinjoseph7274 4 жыл бұрын
2008 model f10d engine wagon r nte engine oil grade etha bhai?? Last time company people 0w20 grade aanu ozhichath..
@jibinjoseph7274
@jibinjoseph7274 4 жыл бұрын
Like maatre ullo..reply illey???
@ashlindcoutha6894
@ashlindcoutha6894 4 жыл бұрын
Ikka എനിക്ക് ഒരു doubt ഉണ്ട്.. അത് ഞാൻ കാറിന്റെ oil മാറിയിരുന്നു കമ്പനിയിൽ നിന്ന് 10000kmഇന്റെ ഞാൻ 1000km ഓടും മുൻപ് തന്നെ oil ചെക്ക് ചെയ്യ്തു നോക്കിയപ്പോൾ പെട്ടന്ന് oil കളർ മാറി ബ്ലാക്ക് ആകുവാൻ പോകുന്നു... ഇത് കമ്പനി oil മാറാതെ topup ചെയ്തതാണോ അതോ വണ്ടിക്ക് കംപ്ലയിന്റ് ഉള്ളത് കൊണ്ടാണോ ഇങ്ങനെ വരുന്നത്......... please reply ikka........?????????????????????????????????????????????????
@riyatalks6777
@riyatalks6777 4 жыл бұрын
Topup cheythath aavan aan saathyatha
@sharonramachandran7057
@sharonramachandran7057 4 жыл бұрын
katta SUPPORT....avanmarodu pokanpara aliyaaa... priyhyi raaj paranjapole PITRUSHOONYANMAR..
@krishnarajprakash556
@krishnarajprakash556 4 жыл бұрын
Ithum 2006, 2007 model engie Maintenance ellam orupolae ano
@mohammedsiddeeq5517
@mohammedsiddeeq5517 4 жыл бұрын
Please review 1.1L 4 cylinder wagon r also and compare with the next generation 1L wagon r
@aneeshneduveli3289
@aneeshneduveli3289 4 жыл бұрын
Altoyum alto k10yum full same aano oru video cheyamo
@monjathis1820
@monjathis1820 4 жыл бұрын
സബിൻ ഭായ് നിങ്ങൾ അങ്ങ് ഷമിച്ചേക്ക് ഇതാണ് ലോകം, ഇങ്ങനെയാണ് കുറെ ഊളകൾ, എന്ത് എന്തിന് എങ്ങനെ ഇതൊന്നും ആലോചിക്കാതെ കുറെ ഉണ്ട് ഇങ്ങനെ. You're great keep going ♥️♥️♥️
@saidhmuhammad3142
@saidhmuhammad3142 4 жыл бұрын
വണ്ടിയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും ഈ യാത്ര മുൻപോട്ടു തന്നെ കുതിക്കട്ടെ ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ തന്നെയുണ്ട്
@samadparedath598
@samadparedath598 4 жыл бұрын
Mr. Sabeen ,നശിച്ച മനസുള്ളവർക്കേ അങ്ങിനെ ചിന്തിക്കാൻ പറ്റൂ. ,അവരെ നമ്മൾ മൈൻ്റ് ചെയ്യണ്ട ,നമ്മുടെ ടൈം വേസ്റ്റാകും,
@anishchandran9145
@anishchandran9145 3 жыл бұрын
Bhai oru 43000km odiya 2016 model wagnor service cheyyumbol enthoke check cheyyanam
@vishnumohanan4686
@vishnumohanan4686 4 жыл бұрын
2007-2008 wagon R review cheyyumo...?
@jimmyjohn5393
@jimmyjohn5393 4 жыл бұрын
Ekka super avatharanam. Taa Polichu.
@Saroshpc96
@Saroshpc96 2 жыл бұрын
Bro,,,old wagonr vs old Celerio comparison cheyyan pattuo,,,?
@asaruappupni4640
@asaruappupni4640 4 жыл бұрын
Ikka njan epo randu pravishyam vilichu ring cheyithu but cut aayi ....sugamalla
@sabareesh58
@sabareesh58 4 жыл бұрын
ആ ഒരു കീടാണു പോയിക്കിട്ടി അങ്ങനെ വിചാരിച്ചാൽ മതി 😄😄
@sureshkumarku5085
@sureshkumarku5085 4 жыл бұрын
എന്റെ ഓട്ടോ മാറ്റിക് വാഗൺ ർ ആണ് മൂന്നു സർവീസ് കഴിഞ്ഞു ആകെ 6000കിലോമീറ്റർ ഓടിയിട്ടുള് നാലാമത്തെ സർവീസ് എപ്പോ ചെയ്യണം
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
നിങ്ങൾക്ക് നല്ല ഒരു മനസ്സ് ഉണ്ട് 👍👍❣️. വാവ സുരേഷിനെ പോലെ ഉണ്ട് നിങ്ങൾ 💋
@mebinjosephvarghese1660
@mebinjosephvarghese1660 4 жыл бұрын
1.1 WagonR model oru video cheyumo
@juvinjosey8302
@juvinjosey8302 4 жыл бұрын
Cheta... ente same aanu vxi... but epozhum bearing complaints aanu 3 pravashyam maaty... 4bearing um... athu entha angane... pinne clutch maari kazhinju gear.. tight aanu..
@lovelymathew8584
@lovelymathew8584 4 жыл бұрын
1.1ltr (2000-2006) modelwagonr review cheyumo?
@This_time_will_change_soon
@This_time_will_change_soon 3 жыл бұрын
Ikka😍. Go ahead 👍 negative ഓളികളുടെ ഉദ്ദേശം വേറെ ആണ് leave it.
@jithinvarghese3976
@jithinvarghese3976 4 жыл бұрын
1.1L 4cyl 2008 model wagonr review please My car 12years 😍
@umaisshajahan2046
@umaisshajahan2046 Жыл бұрын
Bro mailege ethra kittunund
@jithinvarghese3976
@jithinvarghese3976 Жыл бұрын
@@umaisshajahan2046 12 -14 max
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
എന്റെ വീട്ടിൽ ഫോർഡ് ഫിയസ്റ്റ, സ്വിഫ്റ്റ് dizire, wagon r 2015 vxi മോഡൽ എന്നിവ ഉണ്ട് wagon r പുതിയത് വാങ്ങിയത് ആയിരുന്നു.... നല്ല സീറ്റിംങ് പൊസിഷൻ അടിപൊളി ആണ് മൈലേജ് ലോക്കൽ ഒട്ടത്തിനു 13,15 കിട്ടും.....ഹൈവേ 18 ഒക്കെ കിട്ടും......ചെറിയ എഞ്ചിൻ ആണ് എന്ന് മനസിലാക്കിയാൽ വലിയ പ്രശ്നം പിന്നെ ഇല്ല....എനിക്ക് വലിയ ഇഷ്ട്ടം ആണ്.....പോക്കത്തിൽ ഇരുന്നു ഓടിക്കുന്ന പോലെ തോന്നുന്നു......സസ്‌പെൻഷൻ ഹൈവേയിൽ അടിപൊളി.....പഞ്ചായത്തു റൊട്ടിൽ വളരെ മോശം ആണ്....മെന്റനെന്സ് ഇല്ല....വണ്ടി തട്ടിയാലും പാർട്സ് വില കുറവിൽ കിട്ടും....പാർട് ഒരു പ്രശ്നം ഇല്ല.......പിക്കപ്പ്‌ ഇല്ല....ഫാമിലിക്കു കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരന് ഒന്നും ആലോചിക്കാൻ ഇല്ല വേറെ വണ്ടി ഇല്ല ഇന്ത്യയിൽ.....ഓടിക്കാനും പാർക്കിങ്ങിനും അടിപൊളി ആണ്....വിറയൽ എഞ്ചിന് ഉണ്ടെങ്കിലും ഉള്ളിലേക്ക് അങ്ങിനെ ഇല്ല.......വണ്ടി വാങ്ങുന്നവർ മൈലേജ് ആവേജ് 15 കൂട്ടിയാൽ മതിയാകും...പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർ 4 സിലിണ്ടർ അതായത് സ്വിഫ്റ്റ് എൻജിൻ ഉള്ളത് കൂടി പരിഗണിക്കുന്നത് നല്ലതു ആണ് വണ്ടി എനിക്ക് ഇഷ്ട്ടം ആണ്......6282325426
@traveltech242
@traveltech242 4 жыл бұрын
Negative പറയുന്നവർ എന്റെ comentinu താഴെ പറയുക ഉടനടി അതിന്റെ മറുപടി ഞാൻ തരാം നാണമില്ലേ നിനക്കൊക്കെ വെള്ളപ്പൊക്കം വരുമ്പോൾ നിങ്ങൾ ജാതിയും മതവും നോക്കി ആണോ രക്ഷിക്കുന്നത്. Bladi ഫൂള്‍
@vinuqatar6842
@vinuqatar6842 4 жыл бұрын
സഹോദര ,നിങൾ അതൊന്നും ശ്രധിക്കാതെ നിങ്ങൾ മുന്നോട്ടു പോകുക ,ഇത്രയും ആയിട്ടും പഠിക്കാത്ത ഒരു കൂട്ടര് ഉണ്ടെങ്കിൽ അതു മനുഷ്യരാണ് അതു എല്ല ആൾക്കാരും ഇല്ല. ഞാനും ഒരു ഓട്ടോമൊബൈൽ ജീവനക്കാരനാണ്. നിങ്ങൾ വണ്ടി യുടെ കാര്യങ്ങളുമായിട്ടു മുന്നോട്ടു പോകുക എനിക്ക് ഒരു യാരിസ് മേടിക്കുവാൻ ആഗ്രഹം ഉണ്ട് ഞാൻ വർക്ക് ചെയുന്നത് ടൊയോട്ടയിൽ ആണ് അതു കൊണ്ടാണ് ചൂസ് ചെയ്യുന്നത് ,പറയാമോ
@rsfeeqkt8765
@rsfeeqkt8765 4 жыл бұрын
കമന്റുകൾ പലതും വരും അതിനൊന്നും മറുപടി കൊടുക്കണ്ട
@karnikaram4648
@karnikaram4648 4 жыл бұрын
ചേട്ടാ ഞാൻ ആൾട്ടോ 2007 മോഡൽ ഉപയോഗിക്കുന്നുണ്ട് ac ഇട്ടു വണ്ടി ഓടിക്കുമ്പോൾ mileage വളരെ കുറവാണു 10 km അടുത്താണ് കിട്ടുന്നത് ac ഇല്ലെങ്കിൽ ഒരല്പം കൂടുതൽ ഉണ്ടെന്നു തോന്നുന്നു അപ്പോൾ mileage കൂട്ടുവാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് spark പ്ലഗ്, distributor, throttle assembly എന്നിവയിൽ എന്തെങ്കിലും ചെയ്യാനുണ്ടോ അതോ engine ട്യൂണിങ് കുഴപ്പമാണോ ഞാൻ സ്റ്റാർട്ട്‌ ചെയ്തു 1st ഗിയർ ഇട്ടാൽ വീഴില്ല പക്ഷെ ആക്സിലറേറ്റർ കുറച്ചു raise ചെയ്തു ഇട്ടാൽ സ്മൂത്ത്‌ ആയി വീഴുന്നുണ്ട് പിന്നെ നിർത്തി 1st ഗിയറിൽ എടുക്കുമ്പോൾ വിറയൽ ഉണ്ട് നോർമൽ ആയി എടുക്കുമ്പോൾ, നേരെമറിച്ചു വണ്ടി സ്റ്റാർട്ട്‌ ആയ ഉടനെ എടുക്കുമ്പോൾ വിറയൽ ഇല്ല അത് പോലെ upshift ചെയ്യുമ്പോഴും ഒരു പമ്മൽ ഉണ്ട് pls reply pls pls
@rahulsolorider9440
@rahulsolorider9440 2 жыл бұрын
800 cc alle apoll athra okke pratheshechall mathi
@meghanadhsuresh8524
@meghanadhsuresh8524 4 жыл бұрын
2019 wagonr 1.2L koodi cheyyane
@vivekthayyil9534
@vivekthayyil9534 3 жыл бұрын
Machane ningade video ippol anu kanunne ninagal Powli anu open mind ella supportum undavum 👍🤝👏💪
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank u
@rithulrichu7261
@rithulrichu7261 3 жыл бұрын
ഞാൻ ഒരു വണ്ടി ഭ്രാന്തനാണ് ങ്ങക്ക് നമ്മൾ കണ്ണൂർ കാരുടെ വക കട്ട സപ്പോർട്ട്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Love u
@suryaprasadindeevaram1435
@suryaprasadindeevaram1435 3 жыл бұрын
2008 model wagon r ൻ്റെ video വല്ലതും ചെയ്തിട്ടുണ്ടോ.ഞാൻ aa model vxi എടുത്തു. കൂടുതൽ അറിയാൻ വേണ്ടി ആയിരുന്നു.🙏
@jaleelahmad7233
@jaleelahmad7233 4 жыл бұрын
താങ്കളുടെ ചാനലിൽ വാഹനങ്ങളെ പറ്റി മാത്രമേ ഞാൻ കേട്ടിട്ടുള്ളു. അനാവശ്യ കാര്യങ്ങൾ പറയുന്നവരെ ഒഴിവാക്കുക. അവർക്കു വേണ്ടി സമയം കളയല്ലേ ? താങ്കളെ സ്നേഹിക്കുന്ന വർ കൂടെ ഉണ്ട്
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 102 МЛН
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 320 М.
Wagon R 2014 Model Review |Jinujoseph
5:56
Jinu Joseph
Рет қаралды 18 М.
Petrol swift നോക്കി എടുക്കാം
13:33
KERALA MECHANIC
Рет қаралды 97 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20