No video

ആരാണ് സാറേ എന്നെ ഒറ്റിത്തന്നത്, പോലീസുകാരോട് കള്ളന്‍ പക്കി സുബൈര്‍ I Retd SP George Joseph I EPI 587

  Рет қаралды 121,797

The Prime Witness

The Prime Witness

Күн бұрын

© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
*************************************
PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
*********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 84
@latheefabdulla3722
@latheefabdulla3722 2 жыл бұрын
Sir... താങ്കളുടെ അവതരണം സൂപ്പർ.. മുടങ്ങാതെ കേൾക്കും.. Go ahead.. all the best..
@shajipaul312
@shajipaul312 2 жыл бұрын
Big salute sir 🙏🙏🙏🙏
@kuttymon7884
@kuttymon7884 2 жыл бұрын
പാക്കിയേ പിടിക്കാൻ കാരണം... ബൾക്കു ലോട്ടറി തന്നെയാണ്... No ഡൗട്ട്.. 👍🏼
@rahulks375
@rahulks375 2 жыл бұрын
എന്റെ നാട്ടുകാരനാ സാറ പക്കി. പക്കി നാട്ടിൽ വന്നെന്നറിഞ്ഞാൽ പിന്നെ ഉറക്കം പോയി
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
😄😄😄😄😄
@Santhoshkumar-jamshi
@Santhoshkumar-jamshi 2 жыл бұрын
@@remanijagadeesh1671 തനിക്കുമില്ലേയുറക്കം?
@aneeshmuthu7663
@aneeshmuthu7663 2 жыл бұрын
🤣🤣🤣🤣
@straightlinevlogs237
@straightlinevlogs237 2 ай бұрын
ഏത് naadaa
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 2 жыл бұрын
സൂപ്പർ
@ashadeviks2685
@ashadeviks2685 2 жыл бұрын
നമസ്കാരം സാർ പക്കി സുബൈർ കളളനാണ് എന്കിലും പക്കിയുടെ കഥ കേല്കാൻ രസകരം തന്നെ
@adv.jayanthikr8086
@adv.jayanthikr8086 2 жыл бұрын
Namasthe Sir
@thrillermovies7645
@thrillermovies7645 2 жыл бұрын
സർ സിനിമ തിരക്കഥ റെഡിയാക്കി ദൃശ്യ വത്കരിക്കണം സർ അനുഭവങ്ങൾ മികച്ചത്
@KL09.KL52
@KL09.KL52 3 ай бұрын
ശെരിയാണ് SN സ്വാമി യെപോലെ കുറ്റനേഷണ കഥകൾ എഴുതിയാൽ സൂപ്പർ ആകും
@jithingeorge1999
@jithingeorge1999 2 жыл бұрын
മോഷ്ടിക്കുന്ന പണം സർക്കാരിന് കൊടുക്കുന്നു (സേവനം മാത്രം )
@skandhanpd4308
@skandhanpd4308 2 жыл бұрын
He is a gentleman 😂
@jayachandranmenon3862
@jayachandranmenon3862 2 жыл бұрын
Haaaaaa
@oruaquariumfishkeeper3337
@oruaquariumfishkeeper3337 2 жыл бұрын
@@skandhanpd4308 j
@oruaquariumfishkeeper3337
@oruaquariumfishkeeper3337 2 жыл бұрын
@@jayachandranmenon3862 n
@shibu1208
@shibu1208 2 жыл бұрын
🤪hahahaaha alla pinne ! Cycle moshttikkunavne pidikkathe kumbakonam anweshikkan para swami muttidikkum🤐
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Big Salute Sir
@kariyachankp1970
@kariyachankp1970 2 жыл бұрын
പോലീസ് പക്കി പിടിച്ച കഥ എന്നാക്കാമായിരുന്നു തമ്പ് ലൈൻ 🤣
@jayasreem4007
@jayasreem4007 2 жыл бұрын
Nice story
@kareemm8138
@kareemm8138 2 жыл бұрын
പക്ഷെ പക്കി വല്ലപ്പോഴും ലോട്ടറി അടിച്ചോ ആവോ അത് കൂടി പറയൂ ജോർജ് ജോസഫ് സാരേ
@shahir6474
@shahir6474 2 жыл бұрын
ഇതികര പക്കി 🔥🔥
@samharasamhara3223
@samharasamhara3223 2 жыл бұрын
ഇത്തികര പക്കി
@sufisam449
@sufisam449 2 жыл бұрын
Pavam pakki 😌 onnum sambathikaan kazhinjilla ellam valiya kallanmar kond poyi.
@sanalkumar3896
@sanalkumar3896 2 жыл бұрын
സാറിന്റെ വിവരനങ്ങൾ സൂപ്പർ, പക്ഷെ തിരുവനന്തപുരം, ബാലരമപുരം, നെയ്യാറ്റിൻകരക്കാരെ കുറിച്ച് വലിയ അഭിപ്രായംഇല്ല. അവിടെ നല്ലമനുഷ്യരും ഉണ്ട്.
@bm5338
@bm5338 2 жыл бұрын
ഓ സാറിൻ്റെ സർട്ടിപ്രിക്കറ്റ് വേണ്ട
@arunaru6662
@arunaru6662 2 жыл бұрын
@@bm5338 o 🎉🎉o 🎉o 🎉🎉🎉
@siyasali3955
@siyasali3955 2 жыл бұрын
👍🥰
@laila3931
@laila3931 2 жыл бұрын
എന്തൊക്കെ ആയാലും പക്കി സുബൈർ ആൾ രസികൻ തന്നെ.
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
ആണ് ചേച്ചി
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@faisalmankada.pullodanbabu1835
@faisalmankada.pullodanbabu1835 2 жыл бұрын
എന്തുകൊണ്ടാണ് കള്ളന്മാരുടെ ഓരോ സ്റ്റോറി പറയുമ്പോഴും അവരുടെ ഫോട്ടോ കാണിക്കാത്തത്
@sonysonysuresh4080
@sonysonysuresh4080 2 жыл бұрын
Avarke nalla budhi thoni kudumpa jeevitham pularthukayanel athe nashipikanda enne karuthiyitundaakam. Pakkiyude jeevithavum athe pole alle
@srinathnath5428
@srinathnath5428 2 жыл бұрын
അവരുടെ ആധാർ കാർഡ് കൂടെ വെച്ചാൽ ബുദ്ധിമുട്ട് ആവുമോ സാറേ??? 😡
@baijusivadasan7895
@baijusivadasan7895 2 жыл бұрын
ഇത്തിക്കര പക്കി 🙄
@rudrasha-uo1fh
@rudrasha-uo1fh 2 жыл бұрын
Hai sir 🙏
@rajeevprasad3653
@rajeevprasad3653 2 жыл бұрын
👍👍👍
@IbrahimTKR
@IbrahimTKR 2 жыл бұрын
നമ്മുടെ നാട്ടിൽ പക്കി എന്ന് പറഞ്ഞാൽ ലിംഗ മാണ്
@powerwingzyoutube
@powerwingzyoutube 2 жыл бұрын
Modus operandi 🔥😁
@abdulsabadh5172
@abdulsabadh5172 2 жыл бұрын
ഇവിടെ കിലോ ക്കണക്കിന് സ്വർണ്ണം കടത്തി ഗവൺമെന്റിന് കിട്ടെടാ tax അടിച്ഛ് മാറ്റുമ്പോൾ ആണ് തുക്കടാ കള്ളൻ
@vasanthamanthiram8847
@vasanthamanthiram8847 2 жыл бұрын
ഹായ് സർ
@mmsaidusaidu1675
@mmsaidusaidu1675 2 жыл бұрын
പക്കി സൂപ്പർ
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍
@venugobal8585
@venugobal8585 2 жыл бұрын
😂😂,, Pakki,, is flying one place to another place...... 😅😅😅
@tvoommen4688
@tvoommen4688 2 жыл бұрын
Mariyaar pootham kallante story parayoo please
@ajmalnechi
@ajmalnechi 2 жыл бұрын
ഇങ്ങനെ പക്കി പക്കി പക്കി എന്ന് ആവർത്തിച്ച് പറയാതെ.... ഇടക്ക് സുബൈർ എന്ന് കൂടെ പറയാമായിരുന്നു🤣
@hilltopwayanadsobinsebasti2629
@hilltopwayanadsobinsebasti2629 2 жыл бұрын
ഇതിന്റെ അടുത്ത എപ്പിസോഡ് കാണുന്നില്ല
@pradeeppb9060
@pradeeppb9060 2 жыл бұрын
കള്ളൻ പങ്കി കൊള്ളാം😄😄😄
@biju1721
@biju1721 2 жыл бұрын
പക്കി..
@shafivtreecosolar4696
@shafivtreecosolar4696 2 жыл бұрын
ഇവ നാണോ സാറേ ഇത്തിക്കര പക്കിയുടെ അളിയൻ ചോറ്റാനിക്കര പക്കി.😃😃😃
@sreejith6181
@sreejith6181 2 жыл бұрын
പക്കി 😂😂😂😂😂
@rajeshvn6426
@rajeshvn6426 2 жыл бұрын
കള്ളൻ പക്കി ഇതിക്കരപ്പക്കി ഹഹഹ..
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
പറഞ്ഞ കാര്യങ്ങൾ തിരിച്ചും മറിച്ചുംരണ്ട് മൂന്നുംതവണ പറയുന്നത് ഒഴിവാക്കിയിരുന്നാൽ നന്നായിരുന്നു.... എന്തായാലും ....വീഡിയോയുടെ ദൈർഘ്യം വർദ്ധിപ്പിക്കാനാണോ?
@jojioommen4046
@jojioommen4046 2 жыл бұрын
Venam enkil kettaal mathi
@NAH951
@NAH951 2 жыл бұрын
ഈ പക്കി കഥ ആൾക്കാരെ ആകർഷിക്കും... പക്കികളുടെ എണ്ണം കൂടാൻ ഈ കഥ കാരണമാകും
@fathimabv7467
@fathimabv7467 2 жыл бұрын
Bulk lottery vangunna aal. Idunna dress moshana sthalath upekshikkunna sobavam. Randum koodi police nu kittyapo pakki pettu.
@georgemt2909
@georgemt2909 2 жыл бұрын
..
@ScotSoliVagaNT
@ScotSoliVagaNT 2 жыл бұрын
ആ പേര്, അത് ഇട്ടവനേ നമിച്ച്
@saleem.k717
@saleem.k717 2 жыл бұрын
ലോട്ടറി എടുത്ത് സർക്കാരിനെ സഹായിക്കുന്ന കള്ളൻ😄
@meharji6260
@meharji6260 Ай бұрын
Jayil ശിക്ഷ കഴിഞ്ഞ് ഇറങ്ങി വീണ്ടും മോഷണം നടത്തി ജൂൺ 2024. സിസിടിവി യില് കുടുങ്ങി അകത്തായി
@sayyidkv6720
@sayyidkv6720 2 жыл бұрын
പണ്ട് കാലത്ത് പക്ക് റ് എന്ന പേരിൽ പക്കി എന്നും കാഞ രത്തി എന്ന പേരിൽ കപ്പിച്ചി എന്നും കണ്ണിച്ചി എന്നും പള്ളിച്ചി എന്നും ശാരദന.. ച്ചാരം എന്നും ഒക്ക വിളിക്കാറുണ്ട് ഇപ്പഴും ഉണ്ട് അല്ലേ.. ' പക്കി സുബൈറ്.. എന്താല്ലേ.'??
@0007muthu
@0007muthu 2 жыл бұрын
പക്കിയുടെ മൂത്ത ജേഷ്ഠന്റെ പേര് കു .....
@nasimsuth5496
@nasimsuth5496 2 жыл бұрын
Hai സാർ നമസ്കാരം
@sudheermoochikkal3508
@sudheermoochikkal3508 2 жыл бұрын
പാക്കിട് ഫോട്ടം കാണിച്ചുതന്നോ
@abdhullaabdhu7161
@abdhullaabdhu7161 2 жыл бұрын
ABAYA.CASE.ADAKA.RAJU.
@younusvm5690
@younusvm5690 2 жыл бұрын
ചില നാട്ടിൽ പക്കി എന്ന് പറഞ്ഞാൽ ലിംഗം എന്നാണ് .
@hashimvt9785
@hashimvt9785 2 жыл бұрын
Gender ?
@alone1637
@alone1637 8 ай бұрын
എവിടെയാണ് കാസ്രോട് ഭാഗത്തു ആണോ ❓️
@m.a.abdulsathar2750
@m.a.abdulsathar2750 2 жыл бұрын
പാക്കിന്ടെ ജേഷ്ട്ടന്റെ പേര് കൊടം എന്നാണോ ❓️
@organikasprings8363
@organikasprings8363 2 жыл бұрын
Pakki
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
Ist Comment
@lulukavanadkavanad6042
@lulukavanadkavanad6042 2 жыл бұрын
pakkikuttam
@linashlin5212
@linashlin5212 2 жыл бұрын
Ivan etha
@donmuhsi8089
@donmuhsi8089 2 жыл бұрын
ഞങളെ നാട്ടിൽ (കണ്ണുർ ) പക്കി എന്ന് പറഞ്ഞാൽ ചിരി ആണു🤣🤣🤣(ചെർദായി വൾഗർ ആണു)
@pavanmanoj2239
@pavanmanoj2239 2 жыл бұрын
ചെറൃേ വൾഗറാണെങ്കിൽ പറഞ്ഞാൽ കൊള്ളാം ,
@0007muthu
@0007muthu 2 жыл бұрын
ആണുങ്ങളുടെ സാമാനം
@sreejithv1990
@sreejithv1990 2 жыл бұрын
കഞ്ചാവ് അടിച്ചേച് എവിടെ എങ്കിലും കുത്തി ഇരിക്കും 😀
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍👍👍👍
George Joseph 39 | Charithram Enniloode 1644 | SafariTV
26:22
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 80 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 22 МЛН
George Joseph 41 | Charithram Enniloode 1646 | SafariTV
25:20
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
George Joseph 52 | Charithram Enniloode 1657 | SafariTV
22:03
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 80 МЛН