ഈ 'കിണര്‍' താഴോട്ടല്ല | Kunjambu | Suranga | Tunnel Well

  Рет қаралды 119,503

DoolNews

DoolNews

Күн бұрын

തുരംഗവിദ്യയിലെ പെരുന്തച്ചനാണ് കുഞ്ഞമ്പു. ഭൂമിയുടെ അകത്തുനിന്നും വെള്ളത്തെ വഴിവെട്ടിക്കൊണ്ടുവരാന്‍ തുടങ്ങിയിട്ട് 52 വര്‍ഷങ്ങള്‍. കാസര്‍ഗോഡും കര്‍ണാടകയിലും കുഞ്ഞമ്പു നിര്‍മിച്ച തുരങ്കങ്ങളാണ് മിക്കതും.
#Kunjambu #Suranga #DoolNews
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 47
@devussharmi6676
@devussharmi6676 5 жыл бұрын
ശരിക്കും നല്ല വാർത്ത... കുഞ്ഞമ്പു ഏട്ടന് ആയുരാരോഗ്യ സൗഖ്യവും ദീര്ഗായുസും നേരുന്നു...
@sailortalesbysandeep
@sailortalesbysandeep Жыл бұрын
കാസറഗോഡ് ജില്ലയിൽ ഏകദേശം 1400 ഓളം തുരങ്കങ്ങൾ നിർമിച്ച ശ്രീ കുഞ്ഞമ്പുവേട്ടൻ മരണപ്പെട്ടു,ആദരാഞ്ജലികൾ🌹🌹
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
മാമൻ പൊളി. കുഴൽ കിണറിനോട് എനിക്കും താല്പര്യം ഇല്ല. ഉറവയൊക്കെ എനിക്ക് ഹരം ആണ്. വർക്കല ഇഷ്ടം പോലെ ഇത്തരത്തിൽ ഉറവകൾ ഉണ്ട്. ഇദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കണം.
@rajendran7506
@rajendran7506 5 жыл бұрын
ഇതൊക്കെയാണ് വാർത്ത ആയിരങ്ങൾക്ക് കുടിക്കാൻ ജീവജലം കണ്ടെത്തിക്കൊടുത്ത മഹാനുഭാവാ അങ്ങേക്കെന്റെ പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹
@BroDaddy08
@BroDaddy08 5 жыл бұрын
ഇന്ന് പത്രത്തിൽ ഇദ്ദേഹത്തെ കുറിച്ച് വായിച്ചപ്പോൾ തൊട്ട് തിരയാൻ തുടങ്ങിയതാണ്.. 😅 ആദ്യമായാണ് സുരംഗം എന്ന ആശയത്തെ കുറിച്ച് കേൾക്കണത്..🤗 നല്ല അവതരണം.. നല്ല ദൃശ്യങ്ങൾ.. Thank u so much 😘😊
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 жыл бұрын
പത്മശ്രീ " കുഞ്ഞമ്പു ചേട്ടൻ ❤
@Swadiquebovikanam
@Swadiquebovikanam Жыл бұрын
മനുഷ്യ സ്നേഹിയായ കുഞ്ഞമ്പു ഏട്ടന്റെ വേർപാടിൽ ദുഃഖിക്കുന്നു.ശതകോടി പ്രണാമം. സ്വന്തം ജീവനെ പോലും കണക്കാക്കാതെ സകലർക്കും ജലത്തിന് വേണ്ടി മല തുരന്ന് ജല സ്രോതസ്സു കണ്ടെടുത്ത മഹമനുഷ്യൻ.
@jithinrajktd
@jithinrajktd 3 жыл бұрын
ആദരിക്കപ്പെടേണ്ട വ്യക്തിത്വം 👍
@dhaneshmdhanu9912
@dhaneshmdhanu9912 3 жыл бұрын
ഒരു പദ്മശ്രീ ഒന്നും ഒന്നുമല്ല കുഞമ്പുബുവേട്ടന് 💥💥💥💥👍
@saijukumar5928
@saijukumar5928 5 жыл бұрын
ഗംഗയെ ഭൂമിയിൽ എത്തിച്ച ഭഗിരതനെ പോലെ ഈ ആധുനിക ഭഗിരതന്‌ അഭിവാദ്യങ്ങൾ
@Justin_Langer
@Justin_Langer 3 жыл бұрын
കള്ളകഥകൾ വിശ്വസിച്ചിരിക്കാൻ നാണമില്ലല്ലോ
@soulmates3109
@soulmates3109 3 жыл бұрын
എന്ത് മനോഹരമായ പ്രകൃതി യുടെ കാഴ്ച
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
വളരെ വ്യത്യസ്തമായ അറിവാണല്ലോ ഇത്.😱
@prajithulooji2200
@prajithulooji2200 5 жыл бұрын
Good information. Great Job
@abhikallumkal9455
@abhikallumkal9455 5 жыл бұрын
Water is elixir ...jalam amruthaanu...athinu vazhi kaattunna ee manushyan valya manushyan thanne👏👏👏
@aboothahir3085
@aboothahir3085 4 жыл бұрын
Psckk padikkan thudangiyappozhanu suranga kinarukal enn adyamayi kelkkunnath.Appo onnu nokkiyatha,albhutham thonnunnu.
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 5 жыл бұрын
ആ പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു
@sandeepbbadiadka7935
@sandeepbbadiadka7935 5 жыл бұрын
One can see many surangas around the nook and corner of the villages in kasaragod, some are made nd some are naturally made. ❤
@fasilfasil3917
@fasilfasil3917 5 жыл бұрын
Great man
@anjuanjuuus353
@anjuanjuuus353 5 жыл бұрын
superrrrrr
@64kerala
@64kerala 4 жыл бұрын
Good News 👍
@thetherapist5984
@thetherapist5984 3 жыл бұрын
Great news
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഇത്തരം nalla വാർത്തകൾ അല്പം കൂടി വിശദമായി നൽകിക്കൂടെ?
@shemimeera7422
@shemimeera7422 5 жыл бұрын
👍
@shajahankerala330
@shajahankerala330 4 жыл бұрын
Real hero
@sufasufa7082
@sufasufa7082 2 жыл бұрын
കുഞ്ഞമ്പു ചേട്ടന്റെ നമ്പർ കിട്ടുമോ.. ഇതുപോലെ തുരങ്കണ്ടാക്കാനാ.. Pls
@hijeshcr7986
@hijeshcr7986 5 жыл бұрын
Kasaragod
@eminjohn633
@eminjohn633 3 жыл бұрын
ഇദ്ദേഹം ഒരു മഹദ് വ്യക്തി തന്നെ..
@dhanoojck4911
@dhanoojck4911 3 жыл бұрын
Varnikan vakkukal kittunila hands of uuu
@galaxynote7356
@galaxynote7356 5 жыл бұрын
Kasargodil എവിടെ ആണ്??
@kalamkwt7215
@kalamkwt7215 5 жыл бұрын
Kundam kuzhi bandadka poinachi root
@vinayprasad2461
@vinayprasad2461 5 жыл бұрын
How to contact that person help me
@Farishabanu369
@Farishabanu369 2 жыл бұрын
മൊബൈല്‍ നമ്പര്‍ ഒന്ന് തരുമോ
@sharafushasharafu9417
@sharafushasharafu9417 5 жыл бұрын
നമ്പർ കിട്ടുമോ കിണർ കുത്തുന്ന ചേട്ടൻറെ
@kidnation3133
@kidnation3133 5 жыл бұрын
No comments
@hashimmc2144
@hashimmc2144 5 жыл бұрын
Send me please any bday Kunhjambu contact numbers. 0097455700607 Thanks.
@EBINMATHEWS
@EBINMATHEWS 5 жыл бұрын
Number onn share cheyo
@vijiv3208
@vijiv3208 5 жыл бұрын
Nalla vartha
@jayachandranvn6535
@jayachandranvn6535 5 жыл бұрын
നമിക്കുന്നു മാമ നിങ്ങളെ
@jismimejo65899
@jismimejo65899 5 жыл бұрын
Kitchen
@vysakhc2113
@vysakhc2113 5 жыл бұрын
Nalla vartha
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
KINAR STHAANAM | കിണർ എവിടെ ? | THURAB THANGAL TALKS #Ep08
7:11
Thurab Thangal official
Рет қаралды 26 М.