KITEX ഫാക്ടറിയിൽ സംഭവിക്കുന്നതെന്ത്? | FR. JOHNSON PALAPPILLY | VISTA MEDIA RAJAGIRI

  Рет қаралды 1,174,166

VISTA  MEDIA RAJAGIRI

VISTA MEDIA RAJAGIRI

3 жыл бұрын

കിറ്റക്സ് മുതലാളി പിറന്ന മണ്ണിനോട് നന്ദി കാണിച്ചോ? കിറ്റക്സ് കമ്പനിയിൽ കണ്ടതും കേട്ടതും ഇന്ന് പോസിറ്റീവ് സ്ട്രോക്കിൽ.
#kitex #kitexsabu #kitexkizhakambalam #industries #sabujacob #kizhakkambalam #export #twentytwenty #twenty20 #kerala_government #study_abroad #malayalam_talks #malayalam_inspirational_talks #malayalambiblereading #malayalambiblereading #dailygospel #dailybiblethoughts #anudinasuvisesham ##holy_mass_malayalam #dailymassmalayalam #malayalam_inspirational_talks #motivational_talks #kerala_church #malayalam_christian_songs_videos_youtube_channel #medianews #kerala_news #dailymalayalamthoughts #malayalam_biblethoughts #shorts #shortsmalayalam #shortsvideo #shortsdevotionalsongs #shortsmotivational #jesus_christ #malayalam_christian_motivational_talks #catholic_church #syromalabarchurch #syromalabar_news #retreat_preaching #retreatcentre #charismatic #virtues #catholic_virtures #commandment_God #church_teachings #malayalam_bible #syromalabarliturgy #keralachurch #liturgy #prayers #heaven #religion #catholic #catholicprayer #rosary #kontha #prayerlife #syromalabar_parish_community_life #malayalm_viral_videos #life #death #resurrection #malayalam_bible_reflections #syromalabarhomily #sundayhomily #malayalam_christian_devotional_songs #evergreen_malayalam_devotional_songs #malayalam_devotional_albums #karaoke #malayalmdevotinalkaraoke #malayalam_devotional_karaoke #syromalabar_qurbana_songs #evergreenmalayalamdevotional #syromalabarqurabanasongs #qurbanaentrancesongs #qurbanagospelsongs #qurbanaoffertorysongs qurbanacommunionsongs #entrancesong #gospelsong #offertorysong #communionsong #ordinationsong #meditationsong #aradhanasongs #prayersong #entrancesongkaraoke #gospelsongkaraoke #offertorysongkaraoke #communionsongkaraoke #prayersongkaraoke #aradhanasongkaraoke #vistamediasongskaraoke #puntavistamediasongskaraoke #vistamedia_songs_karaoke #covidsong #covidsongkaraoke #orojapamalayilum #orojapamalayilumkaraoke #marannupoininnenjaan #marannupoininnenjaankaraoke #galiliyayilmuzhangiyathum #galeeliyayilkaraoke #enneshoezhunnallumneram #enneeshokaraoke #karthavukoodevasikkum #karthavukoodekaraoke #eeshoyudethiruhrudaym #eeshoyudethiruhrudaymkaraoke #nanmaniranjamariyame #nanmaniranjamariyamekaraoke #bhayappedendainnunammal #bhayappedendakaraoke #ninakkaychumannorakurishu #ninakkaykaraoke #pavanathmavevaroo #pavanathamavevarookaraoke # kurishintekeezhil #kurishintekeezhilkaraoke #kudumbathinalambamamyousepithave #kudumbathinalambamakaraoke #aarudepakkalpokum #arudepakkalpokumkaraoke #viswathinadayalamay #viswathinadayalamaykaraoke #thirikaltheliyunnu #thirikaltheliyunnukaraoke #akashathinarunimayil #akashthinarunimayilkaraoke #orumayodennum #orumayodennumkaraoke #sleehanmaril #slihanmarilkaraoke #ozhukunnapuzhapol #ozhukunnapuzhapolkaraoke #arivinteniravam #arivinteniravamkaraoke #innuninnevilichal #innuninnevilichalkaraoke #angamalynayakane #angamalynayakanekaraoke #eenadinnayakane #eenadinnayakanekaraoke #anipazhuthullakarangalal #anipazhuthullakarangalalkaraoke #ammemariye #ammemariyekaraoke #kazhchakalekamthazhamayode #kazhchakalekamkaraoke #minnaminungitharangal #minnaminungikaraoke #swargeeyamayennumjeevanekan #swargiyamayennumkaraoke #yovakimannakkum #yovakinannakumkaraoke #malayalamdevotionalsingers #christmassong #christmascaromalayalam #malayalamchristmassong #saintgeorgesong #saintgeorgefeastsong #chavarayachansong #perunnalsongs #valiyaazchasongs #holyweeksongsmalayalam #malayalamdevotionalhits #mariansongs #malayalamdevotionalalbums#kesterhits #malayalam_inspirational_talks #kerala_news #malayalam_news #malayalammedianews # #syromalabarchurch_news #evangelization #bible_reflections #tube_light #shalabham_ideasfly #kristu_nammodu_parayunnathu #karmalachintha #punta_vista_rajagiri #puntavistamedia #vistamediarajagiri #tossy_nikarthil #nishil_melappilly #soju_thekkineth #jacobkoratty #johnychengalan #wilsonpirovomsongs #elizabethrajusongs #bijunarayanansongs #annababysongs #teenutreasasongs #gaguljosephsongs #denydencilsongs #jacobkorattysongs #kestersongs #teenamaryabrahamsongs #anjukvijisongs #vipinkurishutharasongs #rintoputhusserysongs #johnychengalansongs #phinilezharathusongs # jobichanvarkeysongs #sojuthekkinethsongs #mithilamichaelsongs #afsongsongs #rahulrajsongs #varadabijusongs #daleemajojosongs #jomonpandippally #mithila_michael #chithraarun #praveen_payyappilly #davis_varghese #davisvarghesesongs #roy_palatty #marian_talks #malayalam_cinema #family_values #johnson_palappilly #positive_strokes #sibi_kaitharan#new_devotional_albums #puntavistarajagiri #rajagirimediapuntavista
Editing: Fr. Johnson Palappilly CMI
Design: Davis Varghese
A Punta Vista Media Production
© & ℗ 2020: Punta Vista Media. All rights reserved.
🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔
subscribe to our channel: / puntavistarajagiri

Пікірлер: 1 800
@thehalka
@thehalka 3 жыл бұрын
കിറ്റെക്സ് ഉത്പന്നങ്ങൾ ഉന്നത ഗുണ നിലവാരം പുലർത്തുന്നതാണ്,താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ......
@princem.j.1155
@princem.j.1155 2 жыл бұрын
സാബു ചേട്ടന് സർവേശ്വരൻ എല്ലാ അനുഗ്രഹവും വേണ്ടുവോളം നൽകട്ടെ. Praise the LORD., ഹല്ലേലുയ 👍🙏🌹❤. KEEP IT UP SABU CHETTA GOD BLESS YOU.
@AshokanKm-rh9nq
@AshokanKm-rh9nq 4 ай бұрын
❤ashokankiuddMeehlpoztmatrahurvheyvadavrakozkkodkod😊
@hopeministries5716
@hopeministries5716 3 жыл бұрын
ഓർക്കുക..നൻമ്മയ്ക്ക് എപ്പോഴും തിന്മ എതിരാണ് എന്നാൽ നന്മയെ തോല്പിക്കുവാൻ ഒരു ശക്തിക്കും കഴിയില്ല. കിറ്റക്സ്സ് ഒരു ശക്തമായ ഉദാഹരണമാണ്. വലിയവനായ,കാരുണ്ണ്യവനായ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.
@rosely4326
@rosely4326 3 жыл бұрын
ദൈവ ഭക്തി യുള്ള ഒരു നല്ല വ്യവസായി, നല്ല മനുഷ്യൻ.. Daily ദൈവത്തെ കാണും എന്ന് പറഞ്ഞപ്പോൾ തൊണ്ട ഇടറി, വാക്കുകൾ മുറിഞ്ഞു, കണ്ണ് നിറയുന്നത് കണ്ടു, ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@narayanankp4211
@narayanankp4211 Жыл бұрын
You are a grate man. Wish you all the best. God bless you.
@JacobOonnooni-qf9yk
@JacobOonnooni-qf9yk 4 ай бұрын
Exactly ❤❤❤😊
@jacobmathew2035
@jacobmathew2035 3 жыл бұрын
സാബു ജേക്കബ് നാടിനു ചെയ്യുന്ന കാര്യങ്ങൾ പ്രശംസ അർഹിക്കുന്നു. ജനങ്ങളെ പിഴിഞ്ഞ് ജീവിതം ധന്യമാക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ തല കുനിക്കണം.
@redheeshmt2739
@redheeshmt2739 3 жыл бұрын
❤️👍
@sasidharanv7064
@sasidharanv7064 3 жыл бұрын
Very good
@ghostraider1328
@ghostraider1328 3 жыл бұрын
😂😂🤣🤣🤣
@clt5872
@clt5872 3 жыл бұрын
മലരേ...😁😁
@vimalakutty4304
@vimalakutty4304 3 жыл бұрын
0v Ybl zř\z
@francisjohn6069
@francisjohn6069 3 жыл бұрын
കിറ്റക്സ് കമ്പനി പൂട്ടിച്ചേ അടങ്ങു എന്ന് തീരുമാനിച്ച് ഇറങ്ങി തിരിച്ചിരിക്കുന്ന നേതാക്കൻ മാർ എറണാകുളം സീറ്റിയിൽ തന്നെയുള്ള ബ്രമ്മ പുരം പ്ലാന്റിന് സമീപത്ത് ഒരാഴ്ച സുഖ ചികിത്സ എർപ്പാടാക്കിയാൽ കാര്യങ്ങൾ ക്ക് തിരുമാനം ഉണ്ടാക്കും.👍👍👍🌏🌏🌏
@mohananbhaskaran4971
@mohananbhaskaran4971 3 жыл бұрын
ഇടതനും വലതനും തിരിച്ചറിവ് ഉണ്ടാകട്ടെ
@ananthu1996
@ananthu1996 3 ай бұрын
That will never happen
@medialogo2540
@medialogo2540 3 жыл бұрын
Kitex സാബുനോടൊപ്പം കേരളം മുഴുവനും ❤❤❤
@shobhanaharidas1437
@shobhanaharidas1437 3 жыл бұрын
ഇവിടെ ജോലിയുള്ളവർ ഭാഗ്യമുള്ളവരാണ്. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു.
@francisolakangil4485
@francisolakangil4485 3 жыл бұрын
LET us also pray that Pinuv leaves this world soon.
@antonypj217
@antonypj217 3 жыл бұрын
സ്വന്തം നാടിനോട് ആൽ മാർത്ത തയുള്ള ദേശ സ്നേഹി God Bless YOU Mr sabu👍
@jagsideas3383
@jagsideas3383 3 жыл бұрын
Kitex സാബു ജയ്....... I ആം from കണ്ണൂർ and ബിജെപി അനുഭാവി too.... He is the best ഹ്യൂമൻ in കേരള......
@Verityvillagecooking777
@Verityvillagecooking777 3 жыл бұрын
ജനങ്ങൾക്ക്‌ നല്ലത് ചെയ്യാൻ തോന്നി അതാ സാബു സർ ചെയ്ത തെറ്റു 🙏🙏🙏🙏🙏
@madayilsuresh5393
@madayilsuresh5393 3 жыл бұрын
കേരളത്തിലെ ജനങ്ങളെ രാഷ്ട്രിയക്കാർ എന്നും വീഡികൾ ആക്കുന്നു..ഇതു എന്നു അവസാനിക്കുന്നോ അന്നു നമ്മൾ രക്ഷപെടും..
@devasivvvvdevasi5119
@devasivvvvdevasi5119 3 жыл бұрын
സാബുവിന്റെ എല്ലാം ഉദ്യ മങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🌹
@thekkupant785
@thekkupant785 3 жыл бұрын
മനുഷ്യകുലത്തിന് നന്മ ചെയ്യണം എന്നുള്ള ചിന്ത സാബു ജേക്കബിനെ മനസ്സിൽ ഉള്ളിടത്തോളം കാലം ഒരിക്കലും പരാജയം താങ്കളെ തേടി വരില്ല. ഉയർച്ചകൾ മാത്രം god bless you
@shajupaul9007
@shajupaul9007 3 жыл бұрын
ചേട്ടാ ഒരു 6 മാസം ക്ഷമിക്കുക എന്നിട്ട് കാര്യങ്ങളെ വിലയിരുത്താം
@thekkupant785
@thekkupant785 3 жыл бұрын
@@shajupaul9007 ok
@prasannamohan4524
@prasannamohan4524 3 жыл бұрын
@@shajupaul9007 11¹è
@sasikumars7599
@sasikumars7599 3 жыл бұрын
@@shajupaul9007 lllll
@sasikumars7599
@sasikumars7599 3 жыл бұрын
@@shajupaul9007 llllllmlll
@alexje306
@alexje306 3 жыл бұрын
"ഒരു പ്രവാചകനും സ്വന്തം നാട്ടിലോ വീട്ടിലോ അംഗീകരിക്കപ്പെടുന്നില്ല" ദൈവത്തിന്റെ ശക്തിയേറിയ കരം നിങ്ങളിലൂടെ ലോകത്തിന് വെളിപ്പെടട്ടെ.
@beenasanthosh8937
@beenasanthosh8937 Жыл бұрын
Sabu sir god bless you❤😂😂😂😂
@lizybiju182
@lizybiju182 3 жыл бұрын
ഉയരങ്ങളുടെ പടവുകൾ കയറിയപ്പോഴും താഴ്ചയുടെ താഴ്വാരത്തിലൂടെ നടന്നപ്പോഴും ദൈവത്തെ മറക്കാതെ ജീവിതത്തെ ധൈര്യത്തോട് നേരിട്ട സാറിന് ദൈവം എന്നും എന്നും കൂട്ടായിരിക്കണമേ🙏🙏👍💖
@philominasebastian6231
@philominasebastian6231 Жыл бұрын
⅘and
@georgephilip4637
@georgephilip4637 Жыл бұрын
Èèè
@valsamma1415
@valsamma1415 Жыл бұрын
Sabu sir.adicha.pinaraayi.bharanam.keralathe.ellathakkalle.pinu..sabu.sir.daivame.anugarhikkatte
@greenbainuna493
@greenbainuna493 11 ай бұрын
​@@georgephilip4637❤❤❤❤❤❤
@whiteandwhite545
@whiteandwhite545 3 жыл бұрын
സമൂഹത്തിനും , നാടിനും ,നന്മ ചെയ്യുന്നവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാകും, താങ്കൾ നന്മയുള്ള മനസ്സോടെ മുമ്പോട്ടു പോകുക 💪
@surabhiva5686
@surabhiva5686 Жыл бұрын
അതെ അതെ സത്യം
@josbhavana3687
@josbhavana3687 Жыл бұрын
Yes very very support
@patriclawrance6218
@patriclawrance6218 3 жыл бұрын
സാബൂ ജേക്കബ് സാർ , താങ്കൾ ഒരിക്കലും തോൽക്കില്ല... തോൽക്കാൻ പാടില്ല... അനേകായിരങ്ങൾ താങ്കളിലൂടെ ദൈവത്തെക്കാണുന്നു....ആ ദൈവം നിങ്ങളുടെ കൂടെയുണ്ട്... ധൈര്യമായി മുന്നോട്ട് പോവുക.... നിങ്ങൾ തോൽക്കില്ല..💐💐💐💐💐💐
@rathnakarrao-re3vx
@rathnakarrao-re3vx Жыл бұрын
Gg
@balakrishnantbalakrishnant6758
@balakrishnantbalakrishnant6758 Жыл бұрын
Super. Kalavuparayunnaver. Kannuthurannu kannuka
@kurianca6377
@kurianca6377 4 ай бұрын
God bless
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Vallonum kashtapprttundakkunnatu talli polikkanum tee vakkanum enta eluppam atinu valuyartumpol onnorkunnatu nallata swantam kudumbatil tanum tante poorvikarrum entu kashtappettu entundakki ennu
@jzac1001
@jzac1001 3 жыл бұрын
നിങ്ങളുടെ വീഡിയോയുടെ Advertisement ഉഗ്രൻ. Kitextലെ കുഴപ്പങ്ങൾ കാണാൻ കണ്ണും കാതും കൂർപ്പിച്ചവർ അവസാനം കണ്ടെത്തിയത് അവിശ്വസനീയം. Congrats. Best wishes for Kitex
@josbhavana3687
@josbhavana3687 Жыл бұрын
Yes currect
@Maattam
@Maattam 3 жыл бұрын
സാബു ജേക്കബിനൊപ്പം. അദ്ദേഹത്തെ നേരിൽ കാണുന്നമെന്നുണ്ട്.
@xavierkavalam9714
@xavierkavalam9714 3 жыл бұрын
കേരളത്തിലെ ദൈവ ഭയമുള്ള യുവത്വം ഇത് കാണണം. ജീവിതത്തിൽ പാഠമാക്കണം 💕
@francisolakangil4485
@francisolakangil4485 3 жыл бұрын
still nobody is telling that P T thomas and Sreenijan should be thrown out of Keralam
@kunjumonct3444
@kunjumonct3444 3 жыл бұрын
ഒരിക്കൽ ഈ ദൈവത്തിന്റെ കയ്യൊപ് പതിഞ്ഞ മഹാത് മാവിന്റെ കൃപ കേരളം തിരിച്ചറിയും.
@fazilmk2927
@fazilmk2927 3 жыл бұрын
A
@mathewjohn8126
@mathewjohn8126 3 жыл бұрын
Correct. Nammal politicians aekkondu addhehathoadu maapu parayikkyanam.
@mathew7645
@mathew7645 3 жыл бұрын
Kitex company target was the welfare of staff 🌹 Our politician are targeted him, because they can't shine and earn money 🤑
@jayakumarikl7983
@jayakumarikl7983 3 жыл бұрын
👌
@ajithakumari2921
@ajithakumari2921 3 жыл бұрын
@@mathew7645 j crew and I am hh
@harikumarharikeralam4716
@harikumarharikeralam4716 3 жыл бұрын
അഭിനന്ദനങ്ങൾ സാർ ആശംസകൾ സാറിന്റെ ഈ സംരഭം ഉന്നതികളിൽ വ്യാപിക്കട്ടെ കൂടുതൽ ഹരേ കൃഷ്ണ 🙏
@leela9154
@leela9154 Жыл бұрын
Ethayum nalla rethiyil pravarthikkunnasthapanathe apakirthi peduthiyavaruanthu nettam undayi 💪💪💪👍
@jothishjose5214
@jothishjose5214 3 жыл бұрын
" ട്രിപ്പിൾ ചങ്ക " നാണ് ഈ മനുഷ്യൻ 👍🏻👌🔥
@joseouseph5602
@joseouseph5602 3 жыл бұрын
എന്തൊരു നല്ല ഒരു സ്ഥാപനം എല്ലാം നല്ല ക്ലീൻ . എന്നിട്ടും ഈ രാഷ്ട്രീയ തൊഴിലാളികൾ സാബുവിനെതിരെ തിരിയുമ്പോൾ അതിന്റെ പിന്നിലുള്ള ചിന്താഗതി നമുക്കൂഹികം . സബ് പറഞ്ഞതുപോലെ ദൈവത്തിന്റെ പദ്ധതി തന്നെ . വിജയം ഇനിയും ഉണ്ടാകട്ടെ .
@sajurajan1358
@sajurajan1358 3 жыл бұрын
"ഒരാൾ നന്നായാൽ സമൂഹം നന്നാവും സമൂഹം നന്നായാൽ രാജ്യം നന്നാവും "എന്നിട്ടും ചില സമൂഹം എന്താ ഇങ്ങനെ! വളരെ ആശ്ചര്യം തോന്നുന്നു.....
@vinayanm311
@vinayanm311 3 жыл бұрын
എന്റെ സഹോദര സാബു ചേട്ടൻ വളർന്നാൽ ഇവിടെത്തെ രാഷ്ട്രീയ കാർക്കു ഒരു നാലാം മുനണി യെ കൂടി പേടിക്കേണ്ടിവരും അതാണ് അവരുടെ പ്രശ്നം അല്ലാതെ നാടു നന്നാകലല്ല 🥺🥺🥺😷😷😷🤔🤔🤔🤔🤔🤔
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
നാട് നന്നായാൽ പിന്നെ kammikal എങ്ങനെ ജീവിക്കും? Cong- Central left Kammi - far left.
@minimary3314
@minimary3314 3 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിൽ നിന്നും നന്മയുള്ള ഒരു മനസ്സിനുടമയാണെന്നു നമ്മുക്ക് മനസിലാക്കാം. ദൈവത്തിന്റെ കരം പിടിച്ചു മുന്നോട്ടുപോകുക....
@sureshbabu4928
@sureshbabu4928 Жыл бұрын
God. Bless. You 🙏🙏🙏🎆🎇🎇
@josbhavana3687
@josbhavana3687 Жыл бұрын
Very very currect
@ShiluRish
@ShiluRish 3 жыл бұрын
ഈ കമ്പനി ഞാൻ ജോലി ചെയ്തിരുന്നു അത്രയ്ക്കും നല്ല കമ്പനി ആണ്... വീണ്ടും ഉൾവശം ഒക്കെ കണ്ടപ്പോൾ സന്തോഷം ഒരുപാട് നല്ല ഓർമ്മകൾ 🥰🥰🥰
@rajithkumart6610
@rajithkumart6610 Жыл бұрын
ɴɪᴄᴇ
@rajithkumart6610
@rajithkumart6610 Жыл бұрын
@laluthomas1188
@laluthomas1188 3 жыл бұрын
സാബു ദൈവത്തെ കൂടെ നിർത്തുന്നു. ദൈവത്തിന്റെ സഹായം ഉണ്ടാകും.
@ceceliadennis6848
@ceceliadennis6848 2 жыл бұрын
Sabu.....what a wonderful man you are?
@gopalakrishnanps4321
@gopalakrishnanps4321 3 жыл бұрын
ഈ വീഡിയോ ചെയ്ത ആളുകളോട് വളരെയധികം നന്ദിഉണ്ടു. ഇത്രയും വൃത്തിയും വെടിപ്പുമുള്ള ഇ ൻഡ്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. നല്ലതിനെ എതിർക്കുന്ന വരാണല്ലോ ലോകത്തു എക്കാലത്തും ജീവിച്ചിട്ടുള്ളതു്. അസൂയ കുശുമ്പ് ഇവ രണ്ടും മാറ്റാൻ ഇന്നുവരെ ഒരു മരുന്നും ലോകത്തു കണ്ടുപിടിപ്പിട്ടില്ല.
@sarithashaji791
@sarithashaji791 3 жыл бұрын
ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിൽ ഉണ്ടായിരുന്നതിൽ വളരെ സന്തോഷം 🥰അത് ഇവിടെനിന്നും നഷ്ട്ടമാകുന്നു എന്നോർക്കുമ്പോൾ വളരെ സങ്കടം എന്തു നല്ല ഒരു സ്ഥാപനം miss you sir
@abdulla3505
@abdulla3505 3 жыл бұрын
Shathyam
@sasikalamc4428
@sasikalamc4428 3 жыл бұрын
, k+
@rajeevck388
@rajeevck388 3 жыл бұрын
ഇനി റ്റൊൻ്റി 20. ഇലക്ഷന് നിന്നാൽ. എല്ലാ ഇടത്തും ജനങ്ങൾ ജയിപ്പിക്കും രാഷ്ട്രീയ കള്ളൻമ്മാരായ. LDFനേയും UDFനേയും ജനങ്ങൾ. ഓടയിൽ എറിയും .
@roypkoshy2973
@roypkoshy2973 2 жыл бұрын
മനസാക്ഷി ഉള്ള ദൈവത്തിൽ വിശ്വസിക്കുന്ന മനുക്ഷ്യൻ എവിടെ പോയാലും ദൈവം അനുഗ്രഹിക്കട്ടെ. 🌹
@premachadranpremachadrankk7617
@premachadranpremachadrankk7617 Жыл бұрын
നല്ല ചെയുന്നവരെ തള്ളി പറയരുത് കേരളത്തിൽ എല്ലാം പഞ്ചയാത്തില് 20-20വരണം 🙏
@VijayKumar-yw6du
@VijayKumar-yw6du Жыл бұрын
​ p
@tessykurian9657
@tessykurian9657 3 жыл бұрын
എല്ലാം ദൈവ ഹിതം എന്ന് കണ്ടു മുന്നോട്ടു പോകുന്ന സാബു സാറിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@Toms.George
@Toms.George 3 жыл бұрын
പാണക്കാരെ ദൈവത്തിനു വലിയഇഷ്ടമാണ്.
@sunilvasu7179
@sunilvasu7179 3 жыл бұрын
എല്ലാവരെ പോലെ സാബു ചിന്തിച്ചു റിസ്ക്ക് ഇല്ലാതെ ബിനിനസ് നടത്തൻ തെലുങ്കനയാണ് നല്ലതെന്ന്
@ashokanc9427
@ashokanc9427 3 жыл бұрын
ഈ വീഡിയോ എടുത്തത് വളരെ നന്നായി ജന ങ്ങൾ കണ്ട് വിലയിരുത്തട്ടെ പരമാവധി ജനങ്ങളിലിതെത്തിക്കണം ഈ വീഡിയോ
@dasankn6570
@dasankn6570 Жыл бұрын
വീഡിയോ,ഡയലോഗ്,ചിലവ്,ചാബുമുതലാ ളി,വഹിചോളും,,,,
@mariasimon2088
@mariasimon2088 3 жыл бұрын
IT പാർക്ക്‌ നെ വെല്ലുന്ന Kitex കമ്പനി കാണാൻ സാധിച്ചതിൽ നന്ദി ഇത് കേരളത്തിൽ തന്നെ ആണോ എന്ന് തോന്നിപോയി
@vkrwhitehouse4071
@vkrwhitehouse4071 3 жыл бұрын
യഥാർത്ഥ ദൈവം നല്ല മനുഷ്യരോടെപ്പം ആയിരിക്കട്ടെ...
@kuttiedwin
@kuttiedwin 3 жыл бұрын
Congratulations Mr. Sabu. Our loving Jesus will guide you and lead to a peaceful and prosperous future. God Bless you.
@jacobmundenchira9336
@jacobmundenchira9336 3 жыл бұрын
കണ്ണു നിറയുന്നു കാര്യങ്ങൾ. സാബുവിൻ്റെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി. കണ്ണു നിറയന്നു രംഗങ്ങൾ
@josbhavana3687
@josbhavana3687 Жыл бұрын
Yes yes
@elsammajoseph9599
@elsammajoseph9599 Жыл бұрын
🙏🌹💯💯
@christhomas5641
@christhomas5641 3 жыл бұрын
കേരളം നിങ്ങളെ അർഹിക്കുന്നില്ല അതാണ്. GOD BLESS you sir
@shyjunellikaduvlog7835
@shyjunellikaduvlog7835 3 жыл бұрын
നല്ല അവതരണം. സൂപ്പർ 😍😍😍. സാബുസറിന്റെ ഈ വാക്കുകൾ എന്നും നമുക്ക് ഒരു പ്രെജോധനംമാണ്
@hillaryfernandeza8164
@hillaryfernandeza8164 3 жыл бұрын
സൂപ്പർ ,ദൈവം കൂടെയുണ്ട്.
@libertyenterprises6261
@libertyenterprises6261 3 жыл бұрын
Mr. Sabu, you never surrender .....Follow your father's step. He was a great personality.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 жыл бұрын
Saabu Jacob GOD WILL Bless you more & your wife & children. Your wife also must be great.
@KrishnaKrishna-pp6sl
@KrishnaKrishna-pp6sl 3 жыл бұрын
എനിക്ക് പ്രായം കൂടി അല്ലെങ്കിൽ ഞാൻ കിട്ടേക്സിൽ ജോലിക്ക് പോയേനെ സാബു സാറിന് ആയുരാരോഗ്യ സൗക്യം നേരുന്നു
@Anoop_Chandran
@Anoop_Chandran 3 жыл бұрын
നഷ്ടം കേരളത്തിന് മാത്രം...
@rosminegeorge8634
@rosminegeorge8634 3 жыл бұрын
Correct
@kunhilekshmikrishna787
@kunhilekshmikrishna787 3 жыл бұрын
സത്യത്തെ മുറുകെ പിടിക്കുന്നവരെ ലോകം എന്നും ക്രൂശിച്ചിട്ടേയുള്ളൂ.
@ajinjohn7889
@ajinjohn7889 2 жыл бұрын
Very very true....Sabu Sir...big salute 👏..May God bless you abundantly 🙏
@bobankeyboard485
@bobankeyboard485 Жыл бұрын
Sir താങ്കൾക്ക് എവിടെ പോയാലും നല്ലെതെ സംഭവിക്കു . ദൈവം നിങ്ങളോട് കൂടെ .
@shinyjacob3262
@shinyjacob3262 11 ай бұрын
മനസ്സിൽ നിറയെ നന്മയുള്ള താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു, ആ പുണ്യം ചെയ്ത പിതാവിനും 🙏
@sr.philominashaijafnsv3661
@sr.philominashaijafnsv3661 3 жыл бұрын
സാബു sir. ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ കാരുണ്യം എന്നും ഒരു ശക്തി ആയി കുടെ ഉണ്ടാകും.
@ravikartharavikartha5501
@ravikartharavikartha5501 3 жыл бұрын
ഈ വീഡിയോ ചെയ്ത സാറിനോട് നന്ദിയുണ്ട്
@christudasgabriel6142
@christudasgabriel6142 10 ай бұрын
പിണറായി കണ്ട് പടിക്ക്, കള്ള കമ്മികളെ നിനക്കൊകെ കഴിയാത്തകാര്യം മറ്റൊരാൾ ചെയ്യുമ്പോൾ ചേർത്തുനിർത്തീയത്തിന് പകരം നസിപ്പിക്കാൻ നോക്കുന്നത് ചെറ്റത്തരം അല്ലേ പണിയെടുക്കാതെ ഇങ്കുലാബ് വിളികാതെ പണിചെയ്യൂ.
@jainabraham06
@jainabraham06 3 жыл бұрын
അദ്ദേഹത്തിൻ്റെ പിതാവിനെ 71 വെട്ടിയ കഥ അറിയില്ലാരുന്നു. World class factory.👍
@thambyjacob8797
@thambyjacob8797 11 ай бұрын
നാട് മുഴുവൻ നന്മ നിറയാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട സാബു ജേക്കബ് 20/20 ദൈവഹിതം നിറവേറട്ടെ! കേരളം മുഴുവൻ ഭരിക്കാൻ ഇടയാകണമേ, സമാധാനം സതോഷവും നിറഞ്ഞ കേരളമാകട്ടെ ❤️
@shyjashaji245
@shyjashaji245 3 жыл бұрын
A big salute to you Sabu Sir...GOD BLESS YOU AND YOUR FAMILY
@anilbalan6911
@anilbalan6911 3 жыл бұрын
ചുരുക്കി പറഞ്ഞാൽ... ഫൈവ്സ്റ്റാർ ഫെസിലിറ്റി...👌👌👌👍👍
@ennakavi2129
@ennakavi2129 3 жыл бұрын
Job is strict.
@alphoalka5908
@alphoalka5908 3 жыл бұрын
@@ennakavi2129 every working place very strict
@ennakavi2129
@ennakavi2129 3 жыл бұрын
@@alphoalka5908 keralathil thattiyum muttiyum aanu nilpp
@rassik142
@rassik142 3 жыл бұрын
Since, thousands of poor people's mind and blessings with him, no one can defeat him. Jai Hindustan
@sureshb6629
@sureshb6629 3 жыл бұрын
Srper
@srrenyfcc1418
@srrenyfcc1418 3 жыл бұрын
I y
@cherangaldas3083
@cherangaldas3083 Жыл бұрын
അഭിനന്ദനങ്ങൾ...തൊഴിമുടക്കികളുടെ..നെഞ്ചത്ത്..അനേകയിരങ്ങൾക്ക്..തൊഴിൽനൽകുന്നതിന്......
@Manuel-wf7vk
@Manuel-wf7vk Ай бұрын
സാബു ജേക്കബിനും കുടുംബത്തിനും എന്റെ എന്റെ ഹൃദയങ്കമായ സ്നേഹാദരങ്ങളോടെ. manuel
@manikandanv8235
@manikandanv8235 3 жыл бұрын
പണ്ടത്തെ നാലാം ക്ലാസിലെ ചൈത്രനും മൈത്രനും എന്ന പാഠം ഓർമയിൽ വരികയാണ് ഈ വാർത്ത കാണുമ്പോൾ
@joshypayyappilly8948
@joshypayyappilly8948 3 жыл бұрын
God bless sabu sir, എതിർക്കുന്നവരെ നന്മയുടെ പാതയിലൂടെ നടക്കാൻ ദൈവം സഹായിക്കട്ടെ 🙏
@sisuvinavlogs5799
@sisuvinavlogs5799 3 жыл бұрын
I have a personal experiance with his father..Jacob sir...he cured my incurable disease of spine without taking a single penny...I m from palakkad...my name is sunitha...I will raise my voice for these great peoples...
@helium740
@helium740 3 жыл бұрын
Thank you Rev. Father for a very creative session with Mr. Sabu
@shiv5341
@shiv5341 3 жыл бұрын
എല്ലാ നന്മകളും വരട്ടെ..
@alexanderd1154
@alexanderd1154 3 жыл бұрын
Sabu Jacob you are the great son of a great father . You can't fail whatever you do and wherever you are . Pray for you and God bless you
@justuslopez7322
@justuslopez7322 3 жыл бұрын
May god bless Mr sabu jacob
@khaleelrahim9935
@khaleelrahim9935 3 жыл бұрын
True
@annmary680
@annmary680 3 жыл бұрын
Sir I'm very proud of u god bless u always tottukodukaruthu a big salute for u
@justuslopez7322
@justuslopez7322 3 жыл бұрын
@@annmary680 yes Mr sabu jacob must not fail
@divya....1508
@divya....1508 3 жыл бұрын
God bless you kitex group.....May God be with you always.......Happy to see the group in total....Hats off you dear sir ...!!!☺️☺️☺️
@lindaalexander3840
@lindaalexander3840 3 жыл бұрын
I feel so proud of you Mr. Sabu the owner of kitex. To this media also I'm feeling so proud. Mr. Sabu you don't worry. The Almighty lord is with you. Your faith in God and thankfulness will repay soon. Many are shedding tears. I'm also a person among them. A few days are I was watching all the news about kitex. But this media made me to think a bout you saabu sir. I feel very proud of you. Don't worry be bold let these people understand what is kitex. God bless you.
@mathewkt9593
@mathewkt9593 3 жыл бұрын
Sir , you have backbone to utter against the officials. God may bless the Kittex.
@nidhinjohnson205
@nidhinjohnson205 3 жыл бұрын
Nice presentation, and interview. രാഷ്ട്രീയവും നേതാക്കളും തുലയട്ടെ...
@oommenisaac8664
@oommenisaac8664 Жыл бұрын
രാഷ്ട്രീയ ക്കരെല്ലം അധ്വാനിക്കാതെ കോടീശ്വരന്മാർ ആകുന്നു.
@shajidaniel1060
@shajidaniel1060 Жыл бұрын
ഇടിവെട്ടി തന്നെ ചാവട്ടെ
@sheelajoseph794
@sheelajoseph794 3 жыл бұрын
Sabu sir nu നന്മ വരട്ടെ.God bless u
@surendranpn9931
@surendranpn9931 3 жыл бұрын
ധീരതയും, നന്മയുമുള്ള വ്യവസായി
@jayapakashlaiden2963
@jayapakashlaiden2963 3 жыл бұрын
ഞങ്ങളുടെ എല്ലാ ആശംസകളും എന്നും എപ്പോഴും ശ്രീ.സാബു സാറിനൊപ്പം ഉണ്ടാവും..🌹 ഈ വിഡിയോ ചെയ്തു ഞങ്ങളെ കാണിച്ചവർക്കു ഹൃദ്യമായ അഭിനന്ദനങ്ങൾ.!
@johnmathai9595
@johnmathai9595 Жыл бұрын
God Blessedallthem Amen
@rejithomas1602
@rejithomas1602 3 жыл бұрын
MNC കമ്പനിയിൽ പോലും ഇല്ലാത്ത ഫെസിലിറ്റിസ് 👍സെറ്റ് അപ്പ്‌, നീറ്റ് & ക്ലീൻ
@rameshrs75
@rameshrs75 3 жыл бұрын
യോജിക്കുന്നു
@alicepurackel7293
@alicepurackel7293 Жыл бұрын
👌👍 വളരെ സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ . എനിക്കും എന്റെ ടീമിനും ഈ കിറ്റെക്സ് ഉം സ്കൂൾ ഷോപ്പിങ് സെന്റര് കൃഷിത്തോട്ടങ്ങൾ അങ്ങനെ എല്ലാം കാണാനും വിഡിയോ എടുക്കാനും സാബു സാറുമായി സംസാരിക്കാനും അവസരം തന്നതിൽ എനിക്ക് അദ്ദേഹത്തോട് അതിയായ നന്ദിയുണ്ട് . അവിടെ ചെല്ലുന്നവരെയൊക്കെ എത്രയോ ഹൃദ്യമായിട്ടാണ് അവിടത്തെ അധികാരികളും പെരുമാറുന്നത് . ഇത്രയും നന്നായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തെയാണല്ലോ ഇവിടത്തെ രാഷ്ട്രീയനരാധമന്മാരൊക്കെ കൂടി നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത അമർഷം ആണ് തോന്നുന്നത് ഈ നശിച്ച ഇടതു വലതു പാർട്ടിയെ ഇനി മേലിൽ നമ്മുടെ നാട് ഭരിക്കാനുള്ള അവസരം കൊടുത്തുകൂടാ . ഈ ചെറ്റകളെ മൂലയിൽ തള്ളണം ഇവറ്റകൾ കാട്ടിക്കൂട്ടിയ ഗുണ്ടായിസം സ്മരണയിൽ അയവിറക്കാനുള്ള അവസരം കൊടുക്കാം . നമുക്ക് 2020 ക്കൊപ്പം നിന്നുകൊണ്ട് ഫുൾ സപ്പോർട് കൊടുത്തുകൊണ്ട് അനീതിക്കെതിരെ പോരാടാം ........
@ambikavasudevan416
@ambikavasudevan416 3 жыл бұрын
Kizhakkampalam രാജാവിന് അഭിനന്ദനം
@soorajpg1722
@soorajpg1722 3 жыл бұрын
കിട്ടെക്സ് ലെ യ താ ർ ത സത്യം പുറത്തു കൊ ണ്ടു വന്ന തി നു നന്ദി
@jamesma2515
@jamesma2515 3 жыл бұрын
Thankaludu koodde joly cheyyan jnan ahrahikunnu
@kamalav.s6566
@kamalav.s6566 3 жыл бұрын
ഹായ് എന്തു രസമാ , നീറ്റാണല്ലോ ? അസൂയാലുക്കൾ എന്തൊക്കെയാ നുണ പറയുന്നേ , 100% വൃത്തി ഉണ്ട് സാബു സർ നെ നല്ലത് വരട്ടെ എത്ര തൊഴിലാളികൾക്ക് ജോലി പോയി , തെലുഗാന കാർക്ക് ജോലി കിട്ടി ,
@ppgeorge5963
@ppgeorge5963 3 жыл бұрын
സാബുസാർ തിരഞ്ഞെടുപ്പിൽ മൽസരികാൻ തുടങിയതുമുതലാണ് രാഷ്ട്രീയ തെമമാടികൾ വാലും പൊകി കുതിചു ചാടാൻ തുടങിയത് സാബുസാറിനെ ഇവിടന് കെടുകെടടികണം അതാണ് ഉളളിരിപപ് എനനിട് നിക്ഷേപസൗഹറദസംസ്താനം എനനു തളളുനു നാണമിലെ എൻതര്ടേയ്
@jittoputhuva8916
@jittoputhuva8916 3 жыл бұрын
ഇത്രയും നന്നായി ഇതു അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിക്കുന്നു.
@chandrank3463
@chandrank3463 2 ай бұрын
സാബു ചേട്ടാ ജനങ്ങൾ കൂടെ ഉണ്ട് എല്ലാ മേഖലയിലും ഈറങ്ങാൾ നേക്കണം ഞാൻ ആഗ്രഹിക്കുന്നു എന്റെ നാട്ടിൽ ഒരു 20 20ഉണ്ടാവണം എന്ന് നന്ദി നന്ദി നന്ദി❤
@gijunila6295
@gijunila6295 3 жыл бұрын
Sabu Jacob is the real hero. God bless him abundantly.
@bindhuskumar6530
@bindhuskumar6530 3 жыл бұрын
I am proud of you sir.
@user-bl8wp4sh3e
@user-bl8wp4sh3e 3 жыл бұрын
Jai ഭാരത്, ഇതുപോലെ നമ്മുടെ ഭാരതത്തിൽ ഇനിയും നട്ടെല്ല് ഉള്ള ഭാരത മക്കൾ ഉണ്ടാകട്ടെ, ജയ് ഭാരത് 🌹🌹🌹
@ajeesh7908
@ajeesh7908 Жыл бұрын
❤👍🙏
@leenakuriakose1095
@leenakuriakose1095 3 жыл бұрын
മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് പ്രവർത്തിക്കുന്ന വരുടെ കൂടെ ദൈവം ഉണ്ടാകും. രാഷ്ട്രീയക്കാരുടേയും കൈക്കൂലി ഉദ്യോഗസ്ഥരുടേയും ലക്ഷ്യം അതല്ലല്ലോ. നല്ല മനുഷ്യരെല്ലാം താങ്കളുടെ കൂടെയുണ്ടാവും ശ്രീ.സാബു .നൻമ ചെയ്ത് മുന്നോട്ടു പോവുക.🙏
@moorthyc8807
@moorthyc8807 3 жыл бұрын
സധൈര്യം മുന്നോട്ട് പോകുക ഭാവുകങ്ങൾ സൂര്യനെ നോക്കി പട്ടി കുരച്ചാൽ സൂര്യന് ഒന്നും സംഭവിക്കില്ല സംഭവിക്കാൻ പാടില്ല.
@antonychully7454
@antonychully7454 3 жыл бұрын
കണ്ണ് ഉള്ളവർ കാണട്ടെ, ചെവിയുളളവർ കേൾക്കട്ടെ.
@biju7215
@biju7215 3 жыл бұрын
ശരിക്കും ഞെട്ടി പോയി.... എത്ര നന്നായി company maintain ചെയ്യുന്നു
@jesusblood5081
@jesusblood5081 3 жыл бұрын
This much cleaning not even in USA factory or us offices We appreciate you, Sabu from USA.
@kaladevipc9873
@kaladevipc9873 3 жыл бұрын
സാർ പറഞ്ഞത് വളരേ ശെരിയാണ്. നല്ലത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ക്രൂശിക്കപ്പെടും.എന്നാലും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.
@greatmotorworld2878
@greatmotorworld2878 3 жыл бұрын
You are great.,. Fantastic man.. Inspiring words❤😎😍🤲
@joyjohn6819
@joyjohn6819 3 жыл бұрын
വരവേൽപ് എന്ന മലയാള ചിത്രത്തിൽ മോഹൻലാൽ എന്ന കഥാ പാത്രം മുരളി എന്ന കഥാ പാത്ര ത്തോട് പറയുന്ന വാചകം ഒരെണ്ണം തുറക്കാൻ പറ്റില്ല അടപ്പിക്കാൻ എളുപ്പം സാധിക്കും
@fazifazi9943
@fazifazi9943 Жыл бұрын
വിവരമുള്ള മൊതലാളി 👍👍👍👍👍ദൈവം സഹായിക്കട്ടെ
@jijimolbyju9970
@jijimolbyju9970 3 жыл бұрын
ഈ നല്ല മനുഷ്യനെ ദൈവം ഇനിയും ഒരുപാട് anugrahikkatte
@tjtomy123
@tjtomy123 3 жыл бұрын
Kind Request to alll Malayalies from around the world to extend your support to Kittex Sabu. Your support will make great changes in Kerala's Politics.
@alphonsathomas9198
@alphonsathomas9198 3 жыл бұрын
എല്ലാം തമ്പുരാന്റെ ഇഷ്ടം പോലെയാകട്ടെ .ആമ്മേൻ എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നു
@rossp7226
@rossp7226 2 жыл бұрын
Congratulations sabu sir. Let ur company grow successfully more and more.
@josephtvarghese8414
@josephtvarghese8414 3 жыл бұрын
Well done Sabu, you go ahead, Best wishes for your future projects. Kerala is not deserving the sincere business men like you.
@somangopalan6029
@somangopalan6029 3 жыл бұрын
ശ്രീ സാബു ജേക്കബ് പിടിച്ചു നിൽക്കുന്നത് ദൈവവിശ്വാസം ഉള്ളതുകൊണ്ടുമാത്രം. എല്ലാം ദൈവനിച്ഛയം.
@ambilivnair8602
@ambilivnair8602 3 жыл бұрын
നന്മകൾ നേരുന്നൂ 🙏🙏🙏 ❤️❤️❤️വിജയാശംസകൾ sir സാബു sir കേരളത്തിലെ ജനങ്ങൾ ഇതൊന്നും അറിയുന്നില്ല. ഈ വാർത്ത എല്ലാംവരിലും എത്തിക്കാൻ കഴിഞ്ഞെങ്കിൽ! 🙏🙏🙏💖💖💖👌👌👌👍🏻👍🏻👍🏻
@rejiparapoikal9553
@rejiparapoikal9553 Жыл бұрын
ഞാൻ കിറ്റെക്സിൽ രണ്ട് വർഷം ജോലി ചെയ്തിട്ടുണ്ട്. സാബു സാറിന് വിജയാശംസകൾ❤
@pankajamramachandran1199
@pankajamramachandran1199 3 жыл бұрын
Great job Sabu sir . You are really doing a fantastic job. May God bless you 🙏🏼🙏🏼🙏🏼
@Mathew121
@Mathew121 3 жыл бұрын
Congratulations to dear fathers for presenting the reality in Christian perspective
@ruchimanthra4604
@ruchimanthra4604 3 жыл бұрын
നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രിയ പ്രസ്ഥാനങ്ങളെ ഇനം വിശ്വസിക്കാതെ അയതിൻ്റെ കാരണം അവർ തന്നെയാണ്.
@anthummavanraju7559
@anthummavanraju7559 11 ай бұрын
പ്രവർത്തിയാണ് പ്രാർത്ഥന എല്ലാ നന്മകളും നേരുന്നു
@cicilychacko466
@cicilychacko466 3 жыл бұрын
Mr. Sabu Jacob God bless you. Go ahead. God will show you in all your deeds.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 101 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН