ക്നാനായ സമുദായത്തെ ഇവർ പിളർത്തുമോ ? KNANAYA SABHA MEETING 2023...

  Рет қаралды 78,131

Malayalam Today news

Malayalam Today news

Күн бұрын

ക്നാനായ സമുദായത്തെ ഇവർ പിളർത്തുമോ ? KNANAYA SABHA MEETING 2023...

Пікірлер: 140
@Abc-qk1xt
@Abc-qk1xt 4 ай бұрын
ഒരു ക്നാനായ ഓർത്തഡോക്സ് സഭയുടെ കുറവുണ്ട്. അതുകൂടി ആയാൽ എല്ലാം ശരിയാകും..
@aaronk738
@aaronk738 Жыл бұрын
ആകെ രണ്ടും മൂന്നും 5 പേരുള്ള ഒരു സഭയുടെ അവസ്ഥയാണിത് പരിതാപകരം എന്നല്ലാതെ ഒന്നും പറയാനില്ല🤭🤭🤭
@philipmathew3016
@philipmathew3016 Жыл бұрын
കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി യോട് പാത്രിയർക്കീസ് ബാവ കാണിച്ചത് ശരിയല്ല. കാരണമെന്താണെന്ന് കാണിക്കാതെ സമുദായ മെത്രാപോലീത്താ വഹിച്ചിരുന്ന സ്ഥാനങ്ങൾ എടുത്തുകളയുക എന്നത് ശരിയല്ല. കാരണം കാണിക്കൽ നോട്ടീസ് അയക്കണം.
@mathewsmathew2684
@mathewsmathew2684 4 ай бұрын
ഉടൻ തന്നെ അന്യംനിന്ന് പോകുന്ന സഭ
@MarthammaMathai
@MarthammaMathai 3 ай бұрын
Indian cnanaya sabha.
@moncy1947
@moncy1947 Жыл бұрын
സഭയിൽ സമാധാനം കൈവരണ മെങ്കിൽ പണം കൂട്ടരുത് .ചർച്ച് ബിൽ കൊണ്ടു വരണം .പിന്നെ അഹങ്കാരം വെടിയണം
@shajiviruthi3612
@shajiviruthi3612 Жыл бұрын
True
@philipmathew3016
@philipmathew3016 Жыл бұрын
പൊതുയോഗത്തിൽ എണീറ്റ് നിന്ന് ആ സെക്രട്ടറിയോട് സംസാരിക്കുന്ന അച്ഛൻ ഒരു താപ്പാനയാണ്. എല്ലാരെയും വിറ്റ കാശ് അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ട്. പിന്നെ സെക്രട്ടറി മിടുക്കൻ ആയതുകൊണ്ട് അദ്ദേഹത്തിൻറെ പണി ഒന്നും ചെലവായി ഇല്ല. അദ്ദേഹത്തിൻറെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അദ്ദേഹം വിഷയം മാറി മറ്റൊരു വിഷയത്തിലേക്ക് പോയി ആ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടും. അച്ഛൻ എന്തോ കാര്യം പറഞ്ഞു എന്ന് പറഞ്ഞപ്പോൾ അത് നിഷേധിച്ചിട്ട് സെക്രട്ടറിയുടെ മറ്റൊരു കാര്യം പറയട്ടെ എന്ന് പറഞ്ഞ് വിഷയം മാറ്റി.
@jijymjohn
@jijymjohn 3 ай бұрын
ഐ ഒ സി യിൽ ചേരൂ. വഴക്ക് അവസാനിപ്പിച്ച് സുഗമമായി പോകൂ. ശക്തമായ ഭരണഘടന ഉള്ള സഭയിൽ ചേരു.
@biju.vr2000
@biju.vr2000 Жыл бұрын
അധികാരമോഹവും, അമിത സമ്പത്തുമാണ് പ്രശ്നം
@stephenparel6096
@stephenparel6096 Жыл бұрын
What about ARROGANCE and STUBBORNNESS
@IttoopPv
@IttoopPv 4 ай бұрын
Pstrisrchis always making trouble kn the church.
@jobymathew6322
@jobymathew6322 4 ай бұрын
വിഭവ സമൃ ദ്ധമായ സദ്യ....🎉 ഒരേ ഐക്യം 😂😂😂
@mathewsmathew2684
@mathewsmathew2684 4 ай бұрын
കിനായ എന്നാൽ ഐക്യമുള്ളവർ,ഭിന്നതയില്ലാത്തവർ എന്നൊക്കെ തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അതങ്ങ് മാറിക്കിട്ടി.വളരെ നല്ല കാര്യം
@lovelyjames3371
@lovelyjames3371 Жыл бұрын
എല്ലാവർക്കും വികാരം കൂടി നിൽക്കുന്നു. വിവേകം കുറഞ്ഞു പോയി.
@thomaskutty6035
@thomaskutty6035 3 ай бұрын
make more microphones available for the smoot conduct of the meeeting!!!
@philipmathew3016
@philipmathew3016 Жыл бұрын
അന്ത്യോക്യാ പാത്രിയാർക്കീസും മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന വട്ടശ്ശേരി തിരുമേനി യും ആയിട്ടുള്ള അഭിപ്രായവ്യത്യാസം കാരണത്താൽ വട്ടശ്ശേരിൽ തിരുമേനിയെ മുടക്കി 1911ൽ. കാരണം ബോധിപ്പിക്കാതെ മലങ്കര അസോസിയേഷനിൽ ഈ കാര്യം ചർച്ച ചെയ്യാതെ വട്ടശ്ശേരി തിരുമേനി ക്ക് തിരുമേനിയുടെ അഭിപ്രായം പറയുവാനുള്ള അവസരം നൽകാതെ മുടക്കി. അത് തെറ്റാണെന്ന് മലങ്കര അസോസിയേഷൻ കണ്ടിട്ട് ആ മുടക്ക് അസാധുവാക്കി. എന്നാൽ പാത്രിയർക്കീസ് ബാവയെ അന്ധമായി പിന്തുണയ്ക്കുന്ന കുറേപ്പേരുംമ
@philipmathew3016
@philipmathew3016 Жыл бұрын
അപ്പോൾ പാത്രിയാർക്കീസ് ക്നാനായ കാരെ യാക്കോബായ ക്കാരുടെ താഴെയാണ് സ്ഥാനം നൽകിയിരിക്കുന്നത്. ഒരു പ്രധാനപ്പെട്ട ചടങ്ങുകളിലും നാ നായ സമുദായത്തിൻറെ മെത്രാപോലീത്താ കുര്യാക്കോസ് മോർ സേവേറിയോസ് മെത്രാന് സ്ഥാനം നൽകുന്നതായി കണ്ടിട്ട് ഇല്ല
@christybexinbexin384
@christybexinbexin384 Жыл бұрын
Allelum kurch per yacobayde kezilum kurch per catoilcinte keezilum ane
@sajijacob4297
@sajijacob4297 Жыл бұрын
ദൈവീകമല്ലാത്ത ചർച്ച കൾ നടത്തി ക്രിസ്തു സ്നേഹം കളങ്കപ്പെടുത്തി
@josephmj2329
@josephmj2329 3 ай бұрын
Join knanaya catholic Church and keep your identity.
@antiochsuryoyo5118
@antiochsuryoyo5118 3 ай бұрын
Why? So they can get drunk at every function, speaking profanities and remind everyone that they are "knanaya"? Onnu po.
@mannatom
@mannatom 4 ай бұрын
ഇത് എന്തു കോണ്ഗ്രസ് 🤔 അഭിപ്രായം ഉള്ളവനെ ഒതുക്കുന്ന ഹിറ്റ്ലർ കോൺഗ്രസോ 🤔🤔🤔🤔
@bevatsunil4883
@bevatsunil4883 Жыл бұрын
ഇതൊക്കെ യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരോ സാത്താൻറ ശിഷ്യന്മാരോ?? 8:27 ഏശു ക്രിസ്തു എല്ലാ മനുഷ്യരേയും ഒന്നായി കാണാൻ പഠിപ്പിച്ചപ്പോൾ ഇവർ പ്രത്യേക വിഭാഗമായി മറ്റുള്ളവരെ അടുപ്പിക്കുന്നില്ല.
@basileldhose7960
@basileldhose7960 4 ай бұрын
The most worst secretary.... i never ever seen in my life
@philipmathew3016
@philipmathew3016 3 ай бұрын
മലങ്കര മെത്രാപോലിത്ത ആയിരുന്ന വട്ടശ്ശേരിൽ തിരുമേനിയോട് അന്തോഖ്യ പാത്രിയർക്കിനായിരുന്ന അബ്ദുള്ള പാത്രിയർക്കിസ് മലങ്കര സഭയുടെ സ്വത്തുക്കളിൽ അവകാശം വേണമെന്ന് ബ്ദുള്ള പാത്രിയർക്കിസ് ആവശ്യപ്പെട്ടപ്പോൾ വട്ടശ്ശേരിൽ തിരുമെനി ഉണർത്തിച്ചു ബാവ മലങ്കര അസോസിയേഷൻ വിളിച്ചു കുട്ടി തീരുമാനം എടുക്കണം എന്ന് ഉണർത്തിച്ചു. അങ്ങനെ അബ്ദ്യള്ള പാത്രിയർക്കിസിൻ്റെ അദ്ധ്യക്ഷതയിൽ കുടിയ അനോസിയേഷനിൽ അസോസിയേഷനിൽ ഭാരിപക്ഷം പേരും ഏതിർത്തു. ആ മിറ്റിംഗ് അലസി പിരിഞ്ഞു. എന്നിട്ട് പാത്രിയർക്കിസ് ബാവ സ്വയം കോലഞ്ചേര, കടമറ്റം പള്ളികൾ സന്ദർശിച്ച് അവരിൽ നിന്ന് ഉടംപടി ഏഴുതി വാങ്ങി. വട്ടശ്ശേരിൽ തിരുമേനിയെ മുടക്കി. ആ മുടക്ക് അസോസിയെഷൻ അംഗീകരിച്ചില്ല. ഇത് കോടതി അംഗീകരിച്ചു. അവസാനം 1958 ലെ സുപ്രിം കോടതി വിധിയിൽ വട്ടശ്ശേരിൽ തിനമെനിടെ നിലപാട് അംഗീകരിച്ചു. 1934 ലെ ഭരണഘടനയും അംഗീകരിച്ചു. സേവേറിയോന്ന തിരുമേനിയെ പാത്രിയർക്കിസ് ബാവ മുടക്കിയത് കോടതി അംഗികരിച്ചില്ല. കാരണം, കാരണം കാണിക്കാതെയാണ് മുടക്കിയത്ത്. ആയതിനാൽ മുടക്ക് റദ്ദു ചെയ്തു. ഇത്യ തന്നെയാണ് സേവേറിയോസ് തിരുമേനിയുടെ കാര്യത്തിലു സംഭവിക്കാൻ പോകുന്നത്. അതുകൊണ്ട് സേവേറിയോസ് തിരുവെനിയാണ് ശരി. നിയമ പോരാട്ടത്തിൽ സേവേറിയോസ് തിരുമെനി ജയിക്കും. വട്ടശ്ശേരി തിരുമേനി ജയിച്ചതുപോലെ. ഇപ്പോൾ പാത്രിയർക്കിസ് ബാവയുടെ സ്ഥിതി എന്താണ്.? മലങ്കര സഭ അനുവദിക്കുന്ന അധികാരങ്ങൾ മാത്രമേ പാത്രിയർക്കിസ് ബാവക്കുള്ളു. അല്ലാതെ ഒരു അധികാരവും ഇല്ല. ഇപ്പോൾ യഥാർത്ഥ യാക്കൊമ്പായ സഭ മലങ്കര ഓർത്തഡോക്സ് സഭയാണ്. യാക്കോബായ സഭയില്ല. ക്നാനായ സഭ മലങ്കര യാകോബായ സഭയുടെ അഭിവാജ്യഘടകയാണ്. യാക്കോബായ സഭ ഇപ്പോൾ ഓർത്തഡോക്സ് സഭയാണ്. ആയതിനാൽ നിങ്ങൾ ഓർത്തഡോക്സ് സഭുടെ ഭാഗമാണ്. നിങ്ങൾക്ക് ഏപ്പോൾ വെണവെങ്കിലും 1934 ഭരണഘടനയിലെ ചില ഭാഗങ്ങൾ അംഗികരിക്കാം. അഭിവാജ്യഘടകമാണ്.
@philipmathew3016
@philipmathew3016 Жыл бұрын
രണ്ടാംകിട പൗരന്മാർ ആണോ ക്നാനായ കാർ? നമ്മൾ knanayakkar ആണ് പ്രഥമസ്ഥാനത്ത്. അത് കഴിഞ്ഞേ ഉള്ളൂ എല്ലാവർക്കും സ്ഥാനം. സമുദായ മെത്രാപോലിത്ത ധ കുര്യാക്കോസ് മോർ സേവേറിയോസ് തിരുമേനിയെ തഴഞ്ഞുകൊണ്ട് ഇവിടെ ഒന്നും നടക്കില്ല.
@sojithomas5905
@sojithomas5905 Жыл бұрын
Onu poda kanayakar thunialakukar anu
@human8057
@human8057 6 ай бұрын
​@@sojithomas5905yes ചാരം കെട്ടികൾ
@ranigeorge1824
@ranigeorge1824 2 ай бұрын
Pradhama sthanamo? Athenthina? Ellarkkum ore sthanam mathi😂
@thomasvarghese5087
@thomasvarghese5087 4 ай бұрын
രാഷ്ട്രീയ ക്കാരെ ക്കാൾ അധികാര മോഹികൾ ആയ അച്ചെന്മാരും മെത്രാൻ മാരും ഉള്ളടത്തോളം കാലം, ക്രിസ്ത്യാനികൾ എന്ന പേരും നാണക്കേട്, ചെകുത്താന്റെ സന്തതികൾ. 😥😥😥😥😥😥
@philipmathew3016
@philipmathew3016 Жыл бұрын
കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനിയെ പരമ ശ്രേഷ്ഠ കാതോലിക്കാബാവ യായി പ്രഖ്യാപിക്കണം.
@sharonshajan1516
@sharonshajan1516 11 ай бұрын
😂
@rajeevs4000
@rajeevs4000 4 ай бұрын
പിശാച് നിങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. തിരിച്ചറിയുമോ?
@rejik127
@rejik127 4 ай бұрын
അടിമകളെ അനുസരിക്കുക... അടിമകൾ ആയാൽ പിന്നെ ചോദ്യം ചെയ്യാതെ അനുസരിക്കുക 😂🙏
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
506 കേസോ? യാക്കോബായയോ അതോ കത്തോലിക്കാ ക്നാനായക്കാരോ നിങ്ങൾ?!
@philipmathew3016
@philipmathew3016 Жыл бұрын
ഭരണഘടനക്ക് വിരുദ്ധമായ പാത്രിയർക്കീസ് ബാവ എന്തെങ്കിലും കൽപ്പനകൾ ഇറക്കിയ ബുദ്ധിമുട്ടുണ്.
@rejieapen5546
@rejieapen5546 Жыл бұрын
കർത്താവ് വരറായി സഹോദരങ്ങളേ
@philipmathew3016
@philipmathew3016 Жыл бұрын
താഴത്തെ കമൻറ് തുടർച്ച. പാത്രിയർക്കീസ് ബാവയെ പിന്തുണയ്ക്കുന്നവർ പിന്തുണയ്ക്കുന്നത് സ്വാര്ത്ഥതാല്പര്യം വച്ചാണ്. സ്വാർത്ഥ താല്പര്യം എന്ന് പറഞ്ഞാൽ മെത്രാൻ സ്ഥാനത്തേക്ക് വരാം എന്നൊക്കെ കരുതി. അന്ത്യോക്യാ പാത്രിയാർക്കീസ് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വന്നാൽ എതിര് നിൽക്കുന്നവരെ മുടക്കുക. പാത്രിയർക്കീസ് ബാവായെ പിന്തുണക്കുന്നവരുടെ മെത്രാൻ ആക്കുക. അങ്ങനെ ഒരു സഭയ്ക്ക് മുന്നോട്ടുപോകാൻ സാധ്യമല്ലല്ലോ. മുടക്ക് ഭീഷണി നിലനിൽക്കുമ്പോൾ എങ്ങനെയാണ് മെത്രാപോലീത്തൻ മാർക്ക് അഭിപ്രായങ്ങൾ പറയാനും പ്രവർത്തിക്കാനും സാധിക്കുക.
@sunilsanjay3804
@sunilsanjay3804 Жыл бұрын
ആഗോള ക്നാനായ സഭയുടെ ആഗോള സമ്മേളനം... Bishop നെ രാജാവാക്കി പ്രഖ്യാപിക്കാൻ...😂😂
@amarkose8248
@amarkose8248 Жыл бұрын
ഇത്ര അധപ്പതിച്ചു പോയല്ലോ എന്റെ സമുദായമേ.... 😭
@rajuareekara2594
@rajuareekara2594 Жыл бұрын
😂
@jamesjoseph3008
@jamesjoseph3008 4 ай бұрын
Obedience is the best option. Laity has plenty of money so so adamant. Get it corrected by His Holiness Bava. Cetuary old legacy, please donot severe it for small items. Unity is strength. Let it be united in coming years.
@philipmathew3016
@philipmathew3016 Жыл бұрын
ഇവിടെ ക്നാനായ സഭയുടെ തീരുമാനങ്ങൾ അസോസിയേഷൻ ഭൂരിപക്ഷം പ്രകാരമാണ് തീരുമാനിച്ചത്. അല്ലാതെ ഇടവകപ്പള്ളിയുടെ ഭൂരിപക്ഷം നോക്കി അല്ല. യാക്കോബായക്കാർ പറയുന്നത് ഇടവകപള്ളിയിൽ ഭൂരിപക്ഷം നോക്കി പള്ളി ആർക്കാണ് എന്നുള്ളത് തീരുമാനിക്കണം എന്നാണ് പറയുന്നത്. ഇവിടെ അങ്ങനെ പറ്റുമോ?
@mathewp.t9398
@mathewp.t9398 Жыл бұрын
Athra, kashta, evanmar, kurachundayirunengil,, rasamayirunnu, ethranal, evanmark, 4 unakapalliyum, athinekal, methranmarum, nanum, ille, veshakettinadan
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
നിങ്ങളുടെ മകൻ വേറെ സഭയിലെ പെൺകുട്ടികളെ കല്യാണം കഴിക്കുമോ?
@ranigeorge1824
@ranigeorge1824 2 ай бұрын
Yyo adonnum patiya Rektha sudhi povoole😂
@stephenparel6096
@stephenparel6096 Жыл бұрын
What is needed vey badly is RESEARCH AND DEVELOPMENT DEPARTMENT for all Round deep study for Development of cummunity INTELLECTUALLY MORALLY and to Develop new CODE OF CODUCT /BEHAVIOUR in TUNE with MODERN TIMES.
@josephjohn5864
@josephjohn5864 6 ай бұрын
You said it right. As to religious history none of these fighters know what is “Knanya” or Knanite history. All started from a similar fight in 1870 s at Nilamperror. The influence of Colonists and Orientalists to bargain for spices which were considered as gold(God) in Malabar. The Nasrani and Jacobite myth stories are made by clever colonists to fool the poor laities. It is high time to research our own identity.🇮🇳
@philipmathew3016
@philipmathew3016 Жыл бұрын
നമ്മുടെ മെത്രാനെ കെട്ടാത്ത ത്തോളം കാലം അവരുടെ മെത്രാനും കയറണ്ട. നമ്മളെ രണ്ടാംള രണ്ടാം കെട്ടിലെ മകൾ ആയി കാണുന്നു യാക്കോബായക്കാർ.
@roshancherian7923
@roshancherian7923 Жыл бұрын
As per the order of HH Patriarch who is the supreme head of pr 33:06 iest hood,, banned the
@truecitizen4520
@truecitizen4520 3 ай бұрын
Secretary has Bhayankara ego.
@IttoopPv
@IttoopPv 4 ай бұрын
Patriarchis is no body. Patriarchis is not God!
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
വലിയ വഴക്കാണല്ലോ.😢
@kmthomas7263
@kmthomas7263 Жыл бұрын
കല്പന!!?? രാജാവാണ്!!?? ദൈവം പോലും നാണിച്ചു പോകും????
@philipmathew3016
@philipmathew3016 4 ай бұрын
ഏതു കൽപനയം മെത്രാവലിത്ത ക്കു ചർച്ച ചെയ്യുന്നുങ്കിൽ ചർച്ച ചെയ്യാം. ചർച്ച ചെയ്യാതെരുന്നയാണ് സൗദായത്തിൽ പറയുക? Intermal democracy വേണം. എല്ലാം സുതാര്യമായിരിക്കണം. സഭയുടെ പാർലിമെൻ്റ് ക്നാനായ അസോസിയേഷൻ ആണ്. മെത്രാപോലിത്തക്ക് ഏതു കാര്യവും അസോസിയേഷനിൽ ചർച്ച ചെയ്യണം. ജനാധിപത്യം എന്നു പറഞ്ഞാൽ എന്താണ്?ഏതു കാര്യവും അസോസിയേഷനിൽ ചർച്ച ചെയ്യണം.
@philipmathew3016
@philipmathew3016 Жыл бұрын
ഒരു മാന്യൻ പറഞ്ഞതാണ് ശരി. ഭരണഘടനപ്രകാരം ഭരിക്കപ്പെടണം. ക്നാനായ ഭരണഘടന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടന സമയത്ത് എഴുതിയതാണ്. വിവരമുള്ളവർ എഴുതി. നിങ്ങൾ യാക്കോബായ സഭയുടെ കൂടെ നിന്നിരുന്നുവെങ്കിൽ നിങ്ങളെയും പള്ളികൾ പോകുമായിരുന്നു
@philipmathew3016
@philipmathew3016 3 ай бұрын
ഭരണഘടനയാണ് ജനാധപത്യത്തിൽ മുന്നിൽ. ഭരണഘടന അനുസരിച്ചേ ഭരിക്കാൻ സാധിക്കു.
@somarajanks6969
@somarajanks6969 4 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sibijoy5461
@sibijoy5461 Жыл бұрын
Jesus said love each other.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 4 ай бұрын
ഭരണഘടനെക്കെതിരെ ബൈബിളിലെ വചനങ്ങൾ എതിരായാൽ ബൈബിൾ വരെ തിരസ്കരിക്കും. ഇവർക്ക് ഭരണ ഘടന യാണ് വലുത്. എല്ലാം അധികാര കൊതിയാണ്. ആകെ ചെറിയ ഒരു സമൂഹം അതിനെ തകർക്കാൻ സാത്താനും മക്കളും കുറെ കാലമായി ശ്രമിക്കുന്നു. മുടിയനായ പുത്രൻ അപ്പനെ ധിക്കരിച്ചു അവകാശം വാങ്ങിച്ചു പോയിട്ട് തിരിച്ചു വന്നപ്പോളും സ്വീകരിച്ച അനുഭവം ബൈബിളിൽ ഉണ്ട്. അപ്പൻ രണ്ടു കൈയും നീട്ടി ഇനിയും സ്വീകരിക്കും.മുളന്തുരുത്തി പള്ളിയിലെ ജൂബിലി പെരുന്നാളിന് ആദ്യ ദിവസം കുർബാന ചെല്ലുന്നത് കനായ മെത്രാനാണ് ആ പാരമ്പര്യം എന്തുകൊണ്ട് നിലച്ചത്.?
@ShajiThomas-oc5iq
@ShajiThomas-oc5iq 4 ай бұрын
Now knanaya sabha is under control of kottayam catholicos
@varkeygeorge1364
@varkeygeorge1364 4 ай бұрын
ആകപ്പാടെ ഇരുപത്തി അയ്യായിരത്തിൽ താഴെ ആൾക്കാരെ ഉള്ളൂ
@philipmathew3016
@philipmathew3016 Жыл бұрын
താഴത്തെ കമൻറ് തുടർച്ച. അങ്ങനെ മലങ്കര യാക്കോബായ സുറിയാനി സഭയിൽ രണ്ട് കക്ഷികൾ ഉണ്ടാകുന്നു. കാതോലിക്കാ പക്ഷവും പാത്രിയർക്കാ പക്ഷവും. അല്ലെങ്കിൽ മെത്രാൻ കക്ഷി അതുപോലെ ബാവാ കക്ഷിയും.
@samkuttyps6952
@samkuttyps6952 Жыл бұрын
അധികാര ഭ്രമം മൂക്കുമ്പോൾ (പണ്ട് മാലാഖമാരുടെ തലവനായ ലൂസീഫർ അധികാര ഭ്രമം മൂത്ത് ദൈവത്തോട് മറുതലിച്ചപ്പോൾ ഉണ്ടായ അനുഭവം) ഇങ്ങനെ ഒക്കെ ഉണ്ടാകും. ഇവർ വലിയൊരു വിഭാഗം ആയിരുന്നു എങ്കിൽ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ അനുഭവം ആയിരുന്നു.😱
@alexmathew6786
@alexmathew6786 Жыл бұрын
Msot seminary Veranda
@peterabraham6013
@peterabraham6013 Жыл бұрын
Very true
@thomasmalathu4535
@thomasmalathu4535 Жыл бұрын
Why kallissery pally വികാരി Jacobite bishops ne vilichu
@aniloonittan8468
@aniloonittan8468 Жыл бұрын
കഷ്ടം മക്കളെ.........
@Malu99705
@Malu99705 4 ай бұрын
.Ee association ne pole achanmarem thirumeni yem theere bahumanikkatha oru committee members ne kandit illa.
@joshypaul2678
@joshypaul2678 Жыл бұрын
The reason for not being invited of Severious Thirumeni(Only for him) by Jacobite churches is that thirimeni went to supreme court with the help Orthodox advocates against Pathriyarkees to get HH's bull nullified. This at any cost cannot be accepted for any Jacobites
@shijuthomas7600
@shijuthomas7600 3 ай бұрын
😂
@philipmathew3016
@philipmathew3016 Жыл бұрын
സെക്രട്ടറി ഇതുപോലെ മുന്നോട്ടുപോവുക. അല്ലാതെ രക്ഷയില്ല.
@kottayamviews1239
@kottayamviews1239 Жыл бұрын
2 ക്നാനായ മെത്രാപ്പോലീത്തമാരും അവരുടെ .... ന്റെ ക്നാ ഉറപ്പു കാണിക്കാനുള്ള സമയം അതിക്രമിച്ചു
@sojithomas5905
@sojithomas5905 Жыл бұрын
Thunialakukar anu ever
@zachariahkorah2395
@zachariahkorah2395 4 ай бұрын
Podi karayavarathi
@AnishZachariah
@AnishZachariah Жыл бұрын
pani onnuum illathnmor
@philipmathew3016
@philipmathew3016 Жыл бұрын
നമുക്കുമുണ്ട് വില. ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി ആര്?
@shajiviruthi3612
@shajiviruthi3612 Жыл бұрын
Obeying is better than Holly mass.why can’t bishops obey his highness Anthiyokka Bava? Feels pity on this.whoever may be the bishops they must obey the their higher authority Anthiyokka Bava 😢
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
പരിശുദ്ധൻ ദൈവം മാത്രം.
@royalworld009
@royalworld009 11 ай бұрын
That is non of your business
@Rajesh-vq8vg
@Rajesh-vq8vg 4 ай бұрын
Aaa kannadi... Vecchavan aan prashnam.... Avane purathaakanam...
@shamphu
@shamphu 4 ай бұрын
Correct .I pottanarku manwsilla
@moozamaheen2245
@moozamaheen2245 Жыл бұрын
ഇവന്മാർ മറ്റുള്ളവരെ ചിരിപ്പിക്കാൻ നടത്തുന്ന ഒരു പരിപാടി ആണോ ഇത്.
@BabyPaulose-hl6qh
@BabyPaulose-hl6qh 4 ай бұрын
കർത്താവിനു ഇവിടെ എന്തെങ്കിലും സ്ഥാനമുണ്ടോ 😭
@zachariahkorah2395
@zachariahkorah2395 4 ай бұрын
Undu Back yardil
@shamphu
@shamphu 4 ай бұрын
Gudaipu nirthu😊
@shamphu
@shamphu 4 ай бұрын
Nammude litergy manallqku
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
അച്ചാ അലറാതെ.😢
@amarkose8248
@amarkose8248 4 ай бұрын
പിളർത്തി കഴിഞ്ഞു 😭
@shamphu
@shamphu 4 ай бұрын
Ie Prayers avidennu vannu
@thomasmalathu4535
@thomasmalathu4535 Жыл бұрын
Perunal nu fr Ap jacob achan
@pcjvlogs3179
@pcjvlogs3179 4 ай бұрын
ഏഷ്യക്കാർ
@thampymc5146
@thampymc5146 Жыл бұрын
Ethanol Cristhuvinte saba
@samuelkt1250
@samuelkt1250 Жыл бұрын
Karthavinte kalpana anunusarikku pottan maar, kanakana
@IttoopPv
@IttoopPv 4 ай бұрын
What Simhasanam?
@kurianpa7274
@kurianpa7274 Жыл бұрын
😂😂😂😂😂😢😢😢😢😢😢
@blessenjohn1982
@blessenjohn1982 4 ай бұрын
Khastham
@avirachacko8181
@avirachacko8181 Жыл бұрын
Enthina thunipokkinokkunnathu????
@varghesekurian8742
@varghesekurian8742 Жыл бұрын
തല്ലും കൂടി നടന്നോ ❓️
@solamen97
@solamen97 Жыл бұрын
അലകു കാരുടെ ടീമിൻ്റെ അടി സൂപ്പർ 😅😅😅
@icxcnika345
@icxcnika345 Жыл бұрын
Kunjikuzhy Thoma orthodogs 😂
@solamen97
@solamen97 Жыл бұрын
@@icxcnika345 അലക്കുകരുടെ ടീമിൻ്റെ പ്രതിനിധി spoted 😄😄😄😄😁 അലകി വേലുപിച്ചോ 😁😁😁
@solamen97
@solamen97 Жыл бұрын
@@icxcnika345 സിറിയ മാങ്ങ തേങ്ങ എന്തെല്ലാം ആണ് തള് 😁😁😁 പ😁 ചോര ഗ്രൂപ്പ് 😁😁😁 പക്ഷേ എന്താ അലക്കുകരുടെ generation.... തെളിവ്... എല്ലാ ചടങ്ങിലും ഉള്ള ഹൈന്ദവ acharanm.....😁
@ranigeorge1824
@ranigeorge1824 2 ай бұрын
​@@solamen97😂😂😂😂
@ranigeorge1824
@ranigeorge1824 2 ай бұрын
DNA test il syria gene onnum kandu kittatha sankadam kanum😂
@shajiviruthi3612
@shajiviruthi3612 Жыл бұрын
9:00 9:02 😇
@amarkose8248
@amarkose8248 3 ай бұрын
പണ്ട് ബാവായുടെ കല്പ്പന വായിക്കുന്നത് മെഴുകുതിരി കത്തിച്ചു പിടിച്ചു കൊണ്ടായിരുന്നു . ഈ ബാധ ഒഴിയാതെ ഈ സമുദായത്തിന് സമാദാനം കിട്ടില്ല. അച്ഛൻ ഒന്ന് പറയുന്നു. സെക്രട്ടറി വേറൊന്നു പറയുന്നു. എന്തൊരു കമ്മറ്റി ? മീൻ ചന്തയിൽ ഇത്ര ബഹളം കാണില്ല ? 😅😅
@joychandy9850
@joychandy9850 4 ай бұрын
ഞങ്ങൾ സേവേറിയോസ് തിരുമേനിയുടെ കൂടെയാണ്
@varkeygeorge1364
@varkeygeorge1364 4 ай бұрын
നാഥനില്ല കളരി ആകും ക്നാനായ സഭ
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Жыл бұрын
All should obey and go according to the constitution of the Church and no body can by pass or aberate the constitution. No one is above the Law.
@stephenparel6096
@stephenparel6096 Жыл бұрын
Slowly Kna will EVOLVE into SMOOTH cummunity without no problem.
@samuelkt1250
@samuelkt1250 Жыл бұрын
Samatham nigalku kittumo
@shamsuknd922
@shamsuknd922 Жыл бұрын
Kona Konaya ..enthuvada athu😂
@anithundiyil4389
@anithundiyil4389 Жыл бұрын
സിംഹാസനം നമ്മുടെ സ്വതന്ത്ര സഭയെ നിലക്ക് നിർത്താൻ നോക്കിയാൽ അത് കയ്യിൽ വെച്ചാൽ മതി എന്ന് പറയേണ്ടി വരും.
@wilsonkpaul2958
@wilsonkpaul2958 Жыл бұрын
മുടക്കപ്പെട്ടവരുടെ അനുഭവം നിങ്ങൾ കാണുന്നില്ലെ
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
с лазерами не переборщил?
1:00
Мармеладыч
Рет қаралды 3,5 МЛН
Did you know about this hack? 😁
0:19
Andrey Grechka
Рет қаралды 51 МЛН