ചെറിയ ഒരു ആമാശയും അതിനുവേണ്ടി ഇങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നത് അത് കഴിക്കാൻ വരുന്നത് എല്ലാം അഹങ്കാരമാണ്
@muhsinashafi9078 Жыл бұрын
ഒരു നേരത്തെ ആഹാരം ഇല്ലാതെ പുല്ല് പറിച്ചു തിന്നുന്ന കുഞ്ഞി മക്കൾ തുർക്കിയിൽ നിന്നും മറ്റും വരുന്ന വീഡിയകളിൽ കാണാം. അവരും ഈ ഭൂമിയിൽ തന്നെ.. ഇതൊക്കെ കാണുമ്പോൾ കൊതിയല്ല തോന്നുന്നത്. ഒരു നേരം പോലും പട്ടിണി വരുത്തല്ലേ എന്ന പ്രാർത്ഥന മാത്രം 🤲🏼
@amaanasubair250 Жыл бұрын
🤲🏻സത്യം
@unnir5037 Жыл бұрын
Its not about Turkey...look at your country first
@rasiyaam7266 Жыл бұрын
നമ്മുടെ നാട്ടിൽ തന്നെ എത്രയോ പേര് ഒരു നേരത്തെ ഭക്ഷണ തിന് ബുദ്ധി മുട്ട് അനു ഭവിക്കുന്നുണ്ട്
@noushadmohammedunni981 Жыл бұрын
പുച്ഛം ആ ഭക്ഷണരീതിയോട്. ഈ ദമ്പതിമാർക്ക് സ്നേഹത്തോടും ഐശ്വര്യത്തോടും കൂടി ജീവിക്കാൻ സർവ്വേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ
@kunjumoljames3756 Жыл бұрын
Pavangalokke kazhikkatte aa familiye daivam sayayikkatte🥰🥰🥰🥰
@bennocyril6 ай бұрын
ഒരിക്കലും ഇത്രയും ഭക്ഷണം വിളമ്പേണ്ട ആവശ്യം ഇല്ല. എല്ലാ items കൂടി caterers ഒരു വൻ തുക charge ചെയ്യും. ആർക്കും അധികം ഒന്നും കഴിക്കാനും പറ്റില്ല. Catering കാർക്ക് ഭീമമായ ലാഭം ആണ്. ഇതൊക്കെ നമ്മുടേത് പോലുള്ള പട്ടിണി നാട്ടിൽ അനാവശ്യ ആർഭാടം തന്നെയാണ്. ചിന്തിക്കൂ....സ്വയം നന്നാവൂ
കോടികൾ മുടക്കിക്കോ പക്ഷേ ദാമ്പത്യജീവിതം നന്നായി പൂർത്തിയാക്കിയാൽ മതി
@user-gv9zi1lt1u Жыл бұрын
ഒരു പ്ലേറ്റ് ന് എത്ര വരും
@bennocyril6 ай бұрын
Caterers ജീവിക്കുന്നത് ഇതുപോലുള്ള ആളുകളെ കൊണ്ടാണ്. നല്ല ഒരു amount വരും per plate. പക്ഷേ കൊടുക്കുന്ന കാശിൻ്റെ ഒരു അംശം പോലും ആളുകൾക്ക് കഴിക്കാൻ പറ്റില്ല. Big profit for caterers😢
@pottanmamath-bs7qq Жыл бұрын
ഒര് ബല്ലാത്ത നികാഹ്. ഒന് ഈ മാതിരി ചിലവ് അധിക, അതിപ്രസരം. ഈ സാമ്പത്തിക പ്രതിസന്ധി ജനങ്ങൾ നേരിടുന്ന കാലത്ത്, ഈ മാതിരി പ്രഹസനം വളരെ മോശം ആയി പോയി.
ഇജ്ജ് കാസര്‍കോട് മുതല്‍ മലപ്പുറം വരെ ഉള്ള കല്യാണം കാണാത്തത് കൊണ്ടാണ്, ibante വീഡിയോ thane ഉണ്ട് അത് kanumbam ഇതൊന്നും oru ബല്ലാത്ത നിക്കാഹ് അല്ല എന്ന് മനസ്സിലാവും പുeള്ള
@nitamum7868 Жыл бұрын
Dhoorth kurach pavappettavare sahayich koode
@jameelaanimon9638 Жыл бұрын
കൊള്ളാം കാശിന്റെ ഹുങ്ക് അല്ലാതെ എന്താ?
@kalasunder6818 Жыл бұрын
Enthinaanu 101 vibhavangal? Kaashu ullavar angane palathum kaanikum, enthina social media il idunne? Oru neram vayar niraye bhakshanam illaathu orupaadu kunjungal undu appol aanu avarude aadhambharam...
@Mr.ponjikkara0 Жыл бұрын
Ennuvach? Avarude ishtam aan ath. Ippol ithuvazhi ethra perkk labham undayi. Than entha ath chindikkathath. Kuttam parayan mathramalle malayalikale kond patto 🤌🏻
@shamsudeenkutty8632 Жыл бұрын
ഇത് കാറ്ററിംഗ് കാരുടെ പരസ്യ മോ അതോ കല്യാണക്കാരുടെ പരസ്യ മോ ?
@vibezone9832 Жыл бұрын
ധൂർത്ത് തെറ്റാണു , പാവങ്ങൾക്ക് കൂടി അവകാശപ്പെട്ട ഭക്ഷണം ആണ് ഇങ്ങനെ അനാവശ്യമായി ഉണ്ടാക്കി ഷോ കാണിക്കുന്നത്'
@humblewiz4953 Жыл бұрын
നന്മയോളി 🤣
@Mr.ponjikkara0 Жыл бұрын
Kopp aan. Pavangaludeth pidichparich alla ithokke undakkunnath. 🤌🏻
@mohammedshahal7800 Жыл бұрын
Avrde paisa aaan
@amaanasubair250 Жыл бұрын
കാശു കാരുടെ പ്രഹസനം 😔
@jeejak.l4745 Жыл бұрын
Super
@sugatha.l6499 Жыл бұрын
Kollam🍴
@elliasms9730 Жыл бұрын
Valla rashtreeyakarano allel contractero government servento aaakum parents
@kallichiri776 Жыл бұрын
എന്തിനാ ഇങ്ങനെ കാട്ടികൂട്ടുന്നത് ഒരുനാൾ ഇതിന്റെ ഒക്കെ വിലറിയും
@koshyphilip5239 Жыл бұрын
Correct
@afeef8735 Жыл бұрын
അസൂയക്കും അറിയും
@kallichiri776 Жыл бұрын
@@afeef8735 അത് തിന്നിട്ടു എല്ലിന്റിടെ കേറിട്ട
@muhammadparamban5181 Жыл бұрын
ചക്ക വരട്ടിയത് ഇല്ലെങ്കിൽ എന്ത് കല്യാണം
@Mr.ponjikkara0 Жыл бұрын
Ath illatha kalyanam ithvare kanditt ille
@sibigopi Жыл бұрын
Ennalum aa 101 itemsil nee kandupidichunkalanjalo.... Entey pahayaaa.. kidu
@sibysebastian348 Жыл бұрын
Evanokke. Pattini. Aringittilla. Vidioe. Itta. Koppanu. Oru. Big salte
@mubieppi202 Жыл бұрын
Ij onu poyea manushyan idey chroyum parippum kuuti thinuna 😢
@leenakuriakose1095 Жыл бұрын
ഒരു മനുഷ്യന് കഴിക്കാൻ ഇത്രയൊക്കെ വേണോ? വെറുതെ നശിപ്പിച്ചുകളയും .
@leenamathew3867 Жыл бұрын
ഇത്രയും ഫുഡ് എങ്ങനെ കഴിക്കാൻ പറ്റും. വെറുതെ വെയിസ്റ് ആക്കി കളയും. കഷ്ടം
@sudhac9613 Жыл бұрын
Kashtam
@minikurien116 Жыл бұрын
Govid, remember, over, ahamkaram,
@Vinaya92 Жыл бұрын
😋
@abinminhaj Жыл бұрын
Oooo
@aneesh8233 Жыл бұрын
Manushyan
@pianotutorials4u359 Жыл бұрын
Give to poor you will be more happier.
@Adhinkichu-t1p Жыл бұрын
🤤🤤
@sandhyasunil1607 Жыл бұрын
🤍🤍
@joysyphilip72 Жыл бұрын
Food avasyathine mathram
@parvathy25024 ай бұрын
Nadakum munp parayanam
@rmadhavan1000 Жыл бұрын
Doorth
@sulusulu9565 Жыл бұрын
മുസ്ലിം കല്യാണം ആയിരിക്കും അവർക്കേ ഇത്ര അഹങ്കാരം കാണിക്കാറുള്ളു