കുടജാദ്രിയിൽ കുടികൊള്ളും ...| Mookambika Amma Songs Malayalam | KJ Yesudas Raveendran Master Song

  Рет қаралды 1,884,156

Tharangni Collections

Tharangni Collections

Күн бұрын

കുടജാദ്രിയിൽ കുടികൊള്ളും ...
Mookambika Amma Songs Malayalam
KJ Yesudas Raveendran Master Song
Malayalam Evergreen Songs from KJ Yesudas, KS Chithra, Raveendran and K Jayakumar
Presenting you the divine full Malayalam Devotional Song Sung by K J Yesudas and K S Chitra.
Song Name: Kudajadriyil Kudikollum
Singers: K J Yesudas & K S Chitra
*COPYRIGHT PROTECTED*
This content is Copyrighted to Sound of Arts Sharjah.
© 2020 Sound of Arts Sharjah
Tharangani Sound of Arts Dubai
If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com & tharangnicompilationsworld@gmail.com
#Kudajadriyil_Kudikkollum

Пікірлер: 368
@anusreeammu2571
@anusreeammu2571 3 жыл бұрын
എല്ലാം ദുരിതങ്ങളും തീർത്തു തരണേ.....അമ്മേ.....😢😢😢😢ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം ഒന്നു വേറെ തന്നെയാ.....അത് പറഞ്ഞറിയിക്കാൻ പറ്റൂല.... അമ്മേ നാരായണ........ ദേവീ നാരായണ.............🙏🙏🙏🙏🙏🙏😢😢😢😢😢😢😢
@bobyct1883
@bobyct1883 3 жыл бұрын
അമ്മേ നാരായണ,ദേവി നാരായണ,ലക്ഷ്മി നാരായണ,ഭദ്രേ നാരായണ
@sillusadasivan618
@sillusadasivan618 2 жыл бұрын
Ith chithra chechiyalla
@agneshtk9324
@agneshtk9324 3 жыл бұрын
എത്ര വലിയ സങ്കടമായാലും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് ശാന്തമാകും അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം ദുർഗ്ഗേ ശരണം🙏🙏🙏🙏🙏
@vipinkrishnan87
@vipinkrishnan87 2 жыл бұрын
യുക്തിവാദിയായ എന്നെപ്പോലും പിടിച്ചിരുത്തുന്ന പാട്ട്...സംഗീതം...ആലാപനം..❣❣❣ K.ജയകുമാർ❣ രവീന്ദ്രൻ മാഷ്❣ ദാസേട്ടൻ❣ ഈ പാട്ട് പലതവണയായി കുറഞ്ഞത് ഒരു 45-50 തവണയെങ്കിലും KZbin-ൽ മാത്രം കേട്ടിട്ടുണ്ടാകും..മറ്റുസന്ദർഭങ്ങളിൽ കേട്ടിട്ടുള്ളത് അതിനേക്കാൾ എത്രയോ മടങ്ങായിരിക്കുമെന്ന് യാതൊരു കണക്കുമില്ല..❣❣❣❣ 'സൗപർണ്ണികാമൃത വീചികൾപാടും' അതിൻറെ കാര്യവും തഥൈവ..❣❣❣
@sumathym5541
@sumathym5541 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@sijojames1485
@sijojames1485 2 жыл бұрын
കേൾക്കുന്നവർ ഹിന്ദുവിൽ അലിഞ്ഞു ചേരും.... കേൾക്കാൻ എന്തൊരു സുഖം 👍😍😍😍💓💓
@user-np1yf5jx9h
@user-np1yf5jx9h 2 жыл бұрын
ഭക്തിയിൽ ♥️
@drona_drona
@drona_drona 2 жыл бұрын
കർണാടിക് സംഗീതത്തിലെ 72 മേളകർത്ത രാഗങ്ങളിൽ ഒരു രാഗമായ രേവതി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് രണ്ടാം മേളകർത്ത രാഗമായ രത്നാ oഗിയുടെ ജന്യരാഗം ആണ് രേവതി രാഗം , ഒരു സുഖമുള്ള വിങ്ങൽ ഫീലിംഗ് / ഭക്തി, കരുണാ / ദു:ഖം എന്നീ വികാരങ്ങളെ ജനിപ്പിക്കുന്ന രാഗം🤗🙏😊😊 മിക്ക കച്ചേരികളിലും ഭംഗി ക്ക് വേണ്ട രേവതി രാഗത്തിലുള്ള കീർത്തനങ്ങൾ പാടി അവസാനിപ്പിക്കാറുണ്ട് 😊😊
@aswathik1740
@aswathik1740 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻
@sureshpc9599
@sureshpc9599 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.................................
@anildeepa8480
@anildeepa8480 3 жыл бұрын
അമ്മേ മൂകാംബികേ അമ്മേ പാർവതീദേവി
@prabhakaransuku3414
@prabhakaransuku3414 3 жыл бұрын
@haripriya3121
@haripriya3121 3 жыл бұрын
ഈ പാട്ടു കേട്ടു കഴിയുമ്പോൾ മൂകാംബികയിൽ പോയി കുളിച്ചു തൊഴുതു ദേവിയെ കണ്ട പ്രതീതിയാണ്
@radharavindran6882
@radharavindran6882 2 жыл бұрын
,
@padmavathip6216
@padmavathip6216 2 жыл бұрын
1
@sheelap6584
@sheelap6584 2 жыл бұрын
സത്യം
@naiksad3091
@naiksad3091 2 жыл бұрын
ambo
@jayakrishnan2322
@jayakrishnan2322 3 жыл бұрын
ദേവീ ഭക്തരുടെ മനസ്സിനെ ഭക്തിയിൽ ആറാടിക്കുന്ന ആനന്ദിപ്പിക്കുന്ന മനോഹര ഗാനം. ജയകുമാർ IAS ന്റെ അർത്ഥവത്തായ വരികൾക്ക് രേവതിരാഗത്തിൽ ചാലിച്ച രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികതിയിൽ ഗാനഗന്ധർവ്വന്റെ ആലാപനം കൂടിചേരുമ്പോൾ ഈ ഗാനം നമ്മുടെ മനസ്സിനെ അമ്മേ ദേവി മൂകാംബികയുടെ സന്നിധിയിലെത്തിക്കുന്നു.
@SunilSunil-wo8fc
@SunilSunil-wo8fc 2 жыл бұрын
By
@sujathasujatha-mh3yd
@sujathasujatha-mh3yd 3 жыл бұрын
അമ്മ, മൂകാംബിക 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🕉️🕉️🕉️🕉️
@rejanibinni4938
@rejanibinni4938 2 жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം മൂകാംബികെ ശരണം മക്കൾക്കു വിദ്യയിൽ ഉയർച്ച ഉണ്ടാകണമേ
@sudheeshkumar8129
@sudheeshkumar8129 3 жыл бұрын
സൂപ്പർ രടുവർ ഒന്നിച്ചു ചേരുമ്പോൾ സൂപ്പർ like plese
@SureshKumar-yq4ef
@SureshKumar-yq4ef 2 жыл бұрын
മനുഷ്യാത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന ദേവീ സ്തുതി
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
നമ്മുടെ ഹൃദയം അമ്മയെ അറിയാൻ അമ്മയിൽ ലയിക്കാൻ... അമ്മേ naaraayanaa🙏🙏🙏
@musicwibe424
@musicwibe424 2 жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarithaunni4558
@sarithaunni4558 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ പഴയ ഗാനം കുറേ നാളായി കേട്ടിട്ട് ഇപ്പോ കേട്ടപ്പോള്‍ അന്പലത്തില്‍ നില്‍ക്കുന്ന പോലെ തോന്നി
@anoopvj24
@anoopvj24 2 жыл бұрын
ദാസേട്ടനു അല്ലാതെ മറ്റർക് സാധിക്കും ഇത്ര സ്പുടമയിട് പാടാൻ..ശരിക്കും ദേവി ഇറങ്ങി നമ്മുടെ മൻസിൽ, തൊട്ടു മുന്നിൽ നിൽക്കുന്ന ഒരു ഫീലിംഗ്..ആണ്. can't express the feeling...oru malayali ആയതിൽ ഞൻ അഭിമാനിക്കുന്നു..ഇന്ത്യൻ ക്ലാസിക്കൽ സോങ്ങ്...ഇത് പഠിക്കാൻ സായിപ്പന്മാർ വരെ വരുന്നു.that's is the power of karnatic and hindhistani raagams
@ganeshank2046
@ganeshank2046 3 жыл бұрын
മുകബിംക അമ്മയുടെ വളരെ മനോഹരം🙏👌👍💯
@SureshKumar-yq4ef
@SureshKumar-yq4ef 2 жыл бұрын
ഞാൻ ദിവസവും സമയം കിട്ടുമ്പോഴെല്ലാം ഈ ദേവീസ്തുതി കേൾക്കാറുണ്ട് 🙏
@Ullasjoy
@Ullasjoy 2 жыл бұрын
നീലക്കടമ്പ് എന്ന 30 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങാതെ പോയ ചിത്രത്തിലെ ഗാനം ആണ് ഇത്, ആ ചിത്രം പുനർനിർമ്മിക്കാൻ പോകുന്നു, ഈ ഗാനത്തോട് കൂടെ 😍
@SunilKumar-wp5dr
@SunilKumar-wp5dr 2 жыл бұрын
a a a
@SunilKumar-wp5dr
@SunilKumar-wp5dr 2 жыл бұрын
3
@SunilKumar-wp5dr
@SunilKumar-wp5dr 2 жыл бұрын
The
@SunilKumar-wp5dr
@SunilKumar-wp5dr 2 жыл бұрын
one,
@SunilKumar-wp5dr
@SunilKumar-wp5dr 2 жыл бұрын
more You
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
ദേവീ കീർത്തനങ്ങളിൽ ഇതിലപ്പുറം മറ്റൊന്നും ഇല്ല. ഏറ്റവും കൂടുതൽ ആളുകൾ കേൽക്കുന്നതും ഇതാകാനാണ് സാധ്യത.
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@gamer-or2tb
@gamer-or2tb 3 жыл бұрын
@@escaleramagica2032 പാട്ടിനിടയിൽ പരസ്യം ശരിയായ നടപടിയല്ല
@escaleramagica2032
@escaleramagica2032 3 жыл бұрын
@@gamer-or2tb jeevich pokatte mashe
@sajanasinoj5421
@sajanasinoj5421 3 жыл бұрын
എന്റെ ഇഷ്ട പാട്ട് 😭😭😭🙏🙏
@santhamenon3639
@santhamenon3639 2 жыл бұрын
അമ്മേ ദേവി ശരണം
@adheenarocks5115
@adheenarocks5115 2 жыл бұрын
മനസ്സിന് 🙏🏿എന്തൊരു ആത്മീയ സുഖം ഇ പാട്ടിൽ എല്ലാം മറന്നു മുഴുകുമ്പോൾ
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ലല്ലോ.....
@brijeshpreena199
@brijeshpreena199 3 жыл бұрын
Amme saranam devi saranam amme mookambike saranam
@nmullauda
@nmullauda 2 жыл бұрын
Amme Devi mookambika 🙏🙏🙏🙏🙏
@tharangnicollections
@tharangnicollections 2 жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം" kzbin.info/www/bejne/qWqkmIprj553b68
@SureshKumar-yq4ef
@SureshKumar-yq4ef 2 жыл бұрын
അഭിപ്രായംപറയാൻ അർഹതയുണ്ടോ എന്നറിയില്ല ഈ ദൈവികസ്വരങ്ങൾ ദേവിയിലേയ്ക്കെത്തിക്കുന്ന അനുഭവം 🙏🙏
@Swah254
@Swah254 3 жыл бұрын
മതത്തിനു അതീതമായി ഒരു മനോഹരമായ ഗാനം. ഈ ഗാനത്തിന് ഒരു ശക്തിയുണ്ട് .ദൈവികമായ ആലാപനം
@jayarajan2660
@jayarajan2660 3 жыл бұрын
Super.songes
@aryadileesh7768
@aryadileesh7768 2 жыл бұрын
@@jayarajan2660 t
@AASH.23
@AASH.23 3 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു അമ്മേ നെഞ്ചിൽ വിങ്ങലാണ് അമ്മേ... 😢😢
@hareeshkr1462
@hareeshkr1462 3 жыл бұрын
😭😭
@vipinkrishnan87
@vipinkrishnan87 2 жыл бұрын
❣❣❣
@manojranni500
@manojranni500 2 жыл бұрын
എന്റെ ഒരു രാത്രികൾ പോലും ഈ ഗാനം കേൾക്കാതെ ഞാൻ ഉറങ്ങാറില്ല...എനിക്ക് കിട്ടുന്ന എല്ല പോസിറ്റീവ് എനർജിയും ഈ പാട്ടിൽ നിന്നാണ്
@jayalakshmiv354
@jayalakshmiv354 2 жыл бұрын
സത്യം 🙏
@SubhashKumar-by6nl
@SubhashKumar-by6nl 2 жыл бұрын
@@jayalakshmiv354 00⁰⁰0⁰
@toysplayrideequipment4014
@toysplayrideequipment4014 3 жыл бұрын
അമ്മേ ശരണം ദുർഗ്ഗ ശരണം കാളി ശരണം ദേവി ശരണം ലക്ഷ്മി ശരണം
@suryassymphony300
@suryassymphony300 2 жыл бұрын
Ambala nadayil nilkkunna feeling... Amme Narayana Devi Narayana Lakshmi Narayana Bhadhre Narayana 🙏🙏🙏🙏🙏🙏🙏
@kavithasaju9524
@kavithasaju9524 3 жыл бұрын
അമ്മേ മൂകാംബിക🌹🌹🌹🌹🙏🙏🙏
@toysplayrideequipment4014
@toysplayrideequipment4014 3 жыл бұрын
ഇത് പോലെ ഉള്ള ഒരു പാട്ട് ഒരിയ്‌കളും വന്നിട്ടില്ല, അമ്മേ ശരണം ലക്ഷ്മി ശരണം
@sujathasuperponnumole8547
@sujathasuperponnumole8547 3 жыл бұрын
അമ്മേ നാരായണ ലക്ഷ്മി നാരായണ
@binuhari8244
@binuhari8244 2 жыл бұрын
ജയ് മൂകാംബിക ദേവി
@rathimenon1720
@rathimenon1720 3 жыл бұрын
എത്ര തവണ കേട്ടൂന്ന് എനിക്ക് പോലും നിശ്ചയമില്ല...!!
@gamer-or2tb
@gamer-or2tb 3 жыл бұрын
കേട്ടുകൊണ്ടിരിക്കുമ്പോൾ പരസ്യം സഹിക്കാൻ പറ്റുന്നില്ല ഒരു പാട്ട് കഴിഞ്ഞിട്ട് പോരേ പരസ്യം
@Appu-qu7iz2if4k
@Appu-qu7iz2if4k 3 жыл бұрын
Me too.
@ayinikkilshaiju9320
@ayinikkilshaiju9320 3 жыл бұрын
Ha ha ha mee toooo
@fluff4334
@fluff4334 3 жыл бұрын
@@gamer-or2tb QQQQq11
@vipinkrishnan87
@vipinkrishnan87 2 жыл бұрын
❣❣❣❣
@Sureshkumar-yi7xp
@Sureshkumar-yi7xp 3 жыл бұрын
കുടജാദ്രിയിൽ മനസിന്‌ വല്ലാത്ത santhosham
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@sijitraghavan1747
@sijitraghavan1747 Жыл бұрын
ഒരു ദിവസം പോലും ഈ ഒരു പാട്ട് കേൾക്കാതെ കുളിച്ച് ഈറൻ മാറാൻ കഴിയാറില്ല ..... ഓരോ വരികൾ കേട്ടു തീരുമ്പോഴും ഞാൻ മൂകാമ്പി കഅ മ്മയുടെ തിരുനടയിലും സൗപർണ്ണികയിലും പരിസരത്തും ആവും ..... ദേവീ ചൈതന്യം എനിക്ക് അനുഭവിക്കാൻ കഴിയുന്നു അത്രയ്ക്ക് പാടി ഫലിപ്പിച്ചിട്ടുണ്ട് ഗാന ഗന്ധർവ്വൻ
@sasidharannair7133
@sasidharannair7133 3 жыл бұрын
മലയാളം ഉള്ളിടത്തോളം കാലം നിലനില്ക്കും ഈ ഗാനം. ദേവീ അമ്മേശരണം.
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@anoopvj24
@anoopvj24 2 жыл бұрын
അതിനു ശേഷവും...ചിരഞ്ജീവി സോങ്ങ്
@mohanansreejamohanan1244
@mohanansreejamohanan1244 3 жыл бұрын
എത്ര മനോഹരം ഇ ഗാനം. ഇ പാട്ട് കേൾക്കുബോൾ എല്ലാം ദൈവത്തിന് സമർപ്പിച്ച പോലെ.❤
@saneeshsk5711
@saneeshsk5711 3 жыл бұрын
ഷനീഷ് ദസേടനുപറർണമഠ
@radhakrishnankrishnan2301
@radhakrishnankrishnan2301 2 жыл бұрын
Gdewlq
@ashalathalatha1167
@ashalathalatha1167 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🥰
@legend6295
@legend6295 2 жыл бұрын
🙏🏻🙏🏻അമ്മേ ശരണം ❤🖤
@rajeesh273
@rajeesh273 2 жыл бұрын
E pattu kettu karayunna allarkku like adikkam ❤️🙏
@syamsyam4830
@syamsyam4830 3 жыл бұрын
ഇ ഗാനം കേട്ട് കമ൯റ് വായിക്കുബേൾ എ൯ദാണ് എഴുതേണ്ടതു എന്നു അറിയില്ല അമ്മോ ശരണം
@sunilkumarr8092
@sunilkumarr8092 3 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ മൂകാംബികയിലെത്തിയതുപോലെ 🙏🙏
@PremiereMedia
@PremiereMedia 3 жыл бұрын
Athe😍😍😍😍
@tsgopalakrishnan
@tsgopalakrishnan 2 жыл бұрын
100% the feeling of being blessed and protected.
@sanalkumar4144
@sanalkumar4144 3 жыл бұрын
ദാസേട്ടൻ ❤🙏🙏🙏🙏
@PradeepKumar-clr
@PradeepKumar-clr 3 жыл бұрын
ഹൃദയഭാരം ഇറക്കി വയ്ക്കാൻ കഴിയുന്ന വരികളും സംഗീതവും ആലാപനവും🙏🙏🙏
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@shyamkumarps3569
@shyamkumarps3569 3 жыл бұрын
അമ്മേ കാത്തുകൊളണേ
@Vinojinn2233
@Vinojinn2233 3 жыл бұрын
Amme saranam
@yatheendrakumar6666
@yatheendrakumar6666 3 жыл бұрын
Ennum klkan eshttapedunna ganan silpikalku namaskaram
@sreekumarabhinav8789
@sreekumarabhinav8789 3 жыл бұрын
എത്ര മനോഹരമായ ഗാനം, അർത്ഥവത്തായ വരികൾ
@vijaybijusagar7417
@vijaybijusagar7417 2 жыл бұрын
'അമ്മ ശരണം'🌼🌼🌼
@shobhanair9706
@shobhanair9706 3 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സുഖം അവർണ്ണനീയം
@jayanthiprabhakaran7466
@jayanthiprabhakaran7466 3 жыл бұрын
Pp
@MadhuMadhu-ey2yh
@MadhuMadhu-ey2yh 2 жыл бұрын
We
@princesebastian6109
@princesebastian6109 2 жыл бұрын
'-1...............................
@gopalakrishnan.n6607
@gopalakrishnan.n6607 2 жыл бұрын
ഇത്രയും മനോഹരം ആയ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു രാവിലെയും വൈകിട്ടുംഈശ്വര ൻ മനസ്സിൽ കുടികൊള്ളുന്നപോലെ
@sajeeshkumar5932
@sajeeshkumar5932 2 жыл бұрын
Ee paatu kelkkumbol kittunna oru feel, aa ambalathinu thiru munnil ethikkunnu ❤️🙏
@unnikrishnapillai2644
@unnikrishnapillai2644 3 жыл бұрын
മൂകാംബിക അമ്മെക്ക് പ്രണാമം
@padmarajan8476
@padmarajan8476 2 жыл бұрын
എന്ത് മനോഹരമായ ഗാനം ! കേൾക്കുമ്പോൾ നാം മറ്റൊരു ലോകത്ത് ആകുന്നു.
@mynkrishnan1034
@mynkrishnan1034 3 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ഇന്നത്തെ ടെൻഷൻ എല്ലാം തീർന്നു.
@karthikkrishna1760
@karthikkrishna1760 3 жыл бұрын
അമ്മേനാരായണ ദേവീ നാരായണ
@sabarinathb9517
@sabarinathb9517 2 жыл бұрын
K.Jayakumar sir Mookambikayil pokunnathinu munputhanne ezhuthiya ganam ennu kettittundu pakshe viswasakkan orikkalum kazhiyunnilla great.....
@mohanan.m.b.anjaly.eroor.9112
@mohanan.m.b.anjaly.eroor.9112 3 жыл бұрын
പരസ്യം പാട്ട് കഴിഞ്ഞിട്ട് പോരേ ഇടയിൽ പരസ്യം വരുമ്പോൾ ആരോചകമായി തോന്നുന്നു
@pullotvasu
@pullotvasu 3 жыл бұрын
Amme mookambika Devi saranam 🙏🙏🙏
@rajasreenair5176
@rajasreenair5176 3 жыл бұрын
Ammeye saranam devi saranam 🙏🙏🙏🙏
@parvathysankar4758
@parvathysankar4758 2 жыл бұрын
Ethra kettalum mathiyakilla ee song..
@music_anuzzz
@music_anuzzz 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ,മനസ്സിൽ ഉണ്ടാകുന്ന സന്തോഷം അതൊന്ന് വേറെ തന്നെയാണ് ,ഈ പാട്ട് കേട്ടാൽ വളരെയധികം സന്തോഷം തോന്നും 😀😃😄😍😍മാത്രമല്ല ഇഷ്ടമാവുകയും ചെയ്യും 😍.അത്രയ്ക്ക് നല്ല ഗാനം ആണ് .
@Sureshkumar-yi7xp
@Sureshkumar-yi7xp 3 жыл бұрын
മനസിന് ഒരു സുഖവും സന്തോഷവും
@kanakavallymenon4279
@kanakavallymenon4279 3 жыл бұрын
Very beautilful devotional song of Mookambika.
@podimon5426
@podimon5426 3 жыл бұрын
Jk
@aniks8688
@aniks8688 3 жыл бұрын
ഞാൻ ദിവസവും കേൾക്കും
@praveedraveendran8963
@praveedraveendran8963 3 жыл бұрын
ഈ പാട്ടിന്റെ വരികൾ, മ്യൂസിക്‌, ഇൻസ്ട്രുമെന്റ്‌സ്, ആലപാനത്തിലെ feel എന്താണ് എന്ന് അറിയില്ല ഇത് വളെരെ touching ആണ് . ഈ പാട്ട് കേട്ടത്‌ ഒരുപാട് വർഷങ്ങൾക്ക് മുൻപാണ് എങ്കിലും എപ്പോ കേട്ടാലും ഒരേ feel ഒരു പ്രത്യേക ദൈവീകത ഇതിനുണ്ട്
@binuveliyam4534
@binuveliyam4534 3 жыл бұрын
Super
@unnikrishnan6758
@unnikrishnan6758 3 жыл бұрын
..
@govindank7412
@govindank7412 3 жыл бұрын
@@binuveliyam4534 0
@sindhukartik6077
@sindhukartik6077 3 жыл бұрын
@@unnikrishnan6758 pp ppppl⁰0p opp 0pp pp p pp pp ppp0p
@janardhanannair6742
@janardhanannair6742 3 жыл бұрын
YYy
@SureshKumar-yq4ef
@SureshKumar-yq4ef 2 жыл бұрын
Yesudas sir and chechi were Godsown gifts
@gajulanagaraju9388
@gajulanagaraju9388 3 жыл бұрын
Swami saranam ayyppa 💐🙏
@harivison7212
@harivison7212 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ ദുർഗ്ഗേ ലക്ഷ്മി നാരായണ 🌼🌻🌹🌻🌼🌻🌹🌻🙏🙏🙏🚩
@sumeshkannan9484
@sumeshkannan9484 3 жыл бұрын
എനിക്ക് ഇഷ്ട്ടമായ്
@dasmadhavan9076
@dasmadhavan9076 3 жыл бұрын
Raveendran Mashine orkkumbol kannu nirayunnu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@manojck4401
@manojck4401 3 жыл бұрын
Amme naraayana Gauri Naraayanaya Bhadhre Naraayanaya..... Amme Mukambike Kaathu Rekshikkaname......
@girishbabugirishbabu7901
@girishbabugirishbabu7901 3 жыл бұрын
Fantastik.feel.tha.song.waeri.good
@pvmukundan1430
@pvmukundan1430 3 жыл бұрын
Om SHRI MOOKAMBIKA DEVI NAMO NAMAHA..
@sreejithmaheswaran329
@sreejithmaheswaran329 3 жыл бұрын
ഇതാണ് ഭക്തിഗാനം
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@smithashaju1883
@smithashaju1883 3 жыл бұрын
@@escaleramagica2032 മനസിന് നല്ല സുഖം thonunnu
@sagishks8991
@sagishks8991 3 жыл бұрын
Nice
@sreenivas7578
@sreenivas7578 3 жыл бұрын
അമ്മേ ശരണം ദേവി ശരണം
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@murarinair90
@murarinair90 Жыл бұрын
Devi rekshikane ellavareyum.Ellavarudeyum asukangal mattitharename!!!❤❤❤🎉🎉🎉❤❤❤
@govindanpotty.s1615
@govindanpotty.s1615 2 жыл бұрын
അമ്മേ ശരണം
@vinuvenugopalvinumon8735
@vinuvenugopalvinumon8735 3 жыл бұрын
OMG it is really amazing song🥰🥰🥰🥰🥰🥰🥰🥰🥰🥰
@Gkm-
@Gkm- 3 жыл бұрын
കുടജാദ്രി ഒരിക്കൽ കൂടി പോകണം
@sandhyam2456
@sandhyam2456 3 жыл бұрын
കുടജാദ്രി യിൽ പോയതിനു ശേഷം ഞാൻ ഈ song എപ്പോഴും കേൾക്കും
@maheshmniar1985
@maheshmniar1985 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏🙏
@sudeesh980
@sudeesh980 3 жыл бұрын
ഒറ്റക്ക് ഇരുന്നു ഈ ഗാനം കേൾക്കുമ്പോൾ ശരീരം വല്ലാത്ത വൈബ്രേഷൻ ഒപ്പം ഇടയ്ക്ക് കണ്ണ് നിറഞ്ഞൊഴുകും.
@muralikrishnan6601
@muralikrishnan6601 2 жыл бұрын
സത്യം
@biju6275
@biju6275 2 жыл бұрын
കുടജാദ്രിയിൽ കുടികൊള്ളും ...| Mookambika Amma Songs Malayalam good
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Heart❤❤❤💖💕💕💖 touch songs 🎵🎵🎵🎵🎵🎵 das attan
@menumenu1535
@menumenu1535 3 жыл бұрын
Amme moogambike thaye amme narayana
@shyamkumarps3569
@shyamkumarps3569 3 жыл бұрын
നൈസ് സൊങ്ങ്
@AASH.23
@AASH.23 3 жыл бұрын
🙏മഹേശ്വരി
@joshyk1603
@joshyk1603 3 жыл бұрын
O what a beautiful song . Love you Dasettan
@anithav.n9908
@anithav.n9908 2 жыл бұрын
അമ്മേ ദേവീ വാക് ദേവതേ
@madhutg8219
@madhutg8219 2 жыл бұрын
Okasaaa
@shaijuuv5701
@shaijuuv5701 2 жыл бұрын
മുകാംബികയിൽ പോയ പോലെയാണ്. ഈ പാട്ട് കേൾക്കുമ്പോൾ ::
@rp5205
@rp5205 2 жыл бұрын
മനോഹരം 👌🏻👌🏻
@sureshchandran4976
@sureshchandran4976 3 жыл бұрын
പരസ്യം എല്ലാ മൂഡും കളഞ്ഞു. ഒരിക്കലും ഇത്‌ അംഗീകരിക്കാൻ കഴിയില്ല.
@kaderkuttykp3823
@kaderkuttykp3823 3 жыл бұрын
Even an athiest would start believing..beautiful song. perfect tonic to treat sadness..
@praveenpg
@praveenpg 10 ай бұрын
An atheist can appreciate the music, but a song is not going to change a nonbeliever 😅.
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
ദേവ നിർവൃധി പരത്തുന്ന ഒരു സംഗീധികാ ആലാപനം
@tharangnicollections
@tharangnicollections 2 жыл бұрын
വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K kzbin.info/www/bejne/qWqkmIprj553b68
@josephdias3482
@josephdias3482 3 жыл бұрын
Lyrics. K.Jayakumar Music. Raveendran Film. Neelakkadamp
@ibraheemmuneer5691
@ibraheemmuneer5691 3 жыл бұрын
nice....
@saiprasanthi4343
@saiprasanthi4343 2 жыл бұрын
Ammeee saranam namo
@SureshKumar-yq4ef
@SureshKumar-yq4ef 2 жыл бұрын
ജീവിതത്തിൽ ശുഭവും അശുഭവും സമഭാവനയോടെ മനസ്സിലാക്കാൻ കഴിയുന്ന ദേവീസ്തുതി. 🙏
@jithumonjithu1113
@jithumonjithu1113 Жыл бұрын
അമ്മേ നാരായണ🙏💕
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
Pushpanjali - Malayalam Devotional | P. Jayachandran, Keshavan Nambudiri | God Bhakthi Songs
46:47
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 36 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН