2മാസമായി ഞാൻ ജീരക വെള്ളം കുടിക്കുന്നു ഇതുവരെ കുറഞ്ഞില്ലല്ലോ
@DrDivyaNair Жыл бұрын
എനിക്ക് കുറഞ്ഞല്ലോ.
@oluviajames5293 Жыл бұрын
Dr pregnant timeil ulla skin care vedio cheyio
@SanthilalTP-qy3xn Жыл бұрын
Dr എനിക്ക് വയറ്ചാടുന്നു പോക്ളിന് മുകളിലുള്ള വയറ്ചാടുന്നു ഇത് എന്താണ് ഡോക്ടറെ കാരണം 53ageമറപടിതരുക
@SanthilalTP-qy3xn Жыл бұрын
മറുപടി തരുക
@DhaneshKx Жыл бұрын
Super ❤️❤️❤️
@DhaneshKx Жыл бұрын
🥰🥰🥰
@rifansajeev672 Жыл бұрын
Hi mam എനിക്ക് തൈറോയ്ഡ് ഉള്ളതാ ഞാൻ 125 ന്റെ ടാബ്‌ലറ്റ് ആണ് കഴിക്കുന്ന weight കൂടുന്നു ഇപ്പൊ 85ആയി weight കുറക്കാനുള്ള ഒരു ഡയ്‌റ്റ് പ്ലാൻ പറയുമോ പിന്നെ തൈറോയ്ഡ് കാർക്ക് രാവിലെ വെറും വയറ്റിൽ ചിയാസീഡ് വെള്ളം കുടിക്കാമോ പ്ലീസ് mam ഒന്ന് റിപ്ലൈ തരണേ
@bavachrbava5530 Жыл бұрын
മാം ഞാനും ഒരു തൈറോയ്ഡ് രോഗിയാണ് 125 ടാബ്ലെറ്റ് ആണ് കഴിക്കുന്നത് 87 ഉണ്ട് വെയിറ്റ് തടി കുറയാൻ ഭയങ്കര ആഗ്രഹമാണ് ഡോക്ടർ ഇതിനെ റിപ്ലൈ തരണം എന്തെല്ലാം ആഹാരങ്ങളാണ് കഴിക്കേണ്ടത് ആഹാരം കുറച്ചാലും തടി കുറയുന്നില്ല്ല
@mubashiraemubashira7833 Жыл бұрын
Thyroid maran oru product und veno.
@shajijoseph7425 Жыл бұрын
Good 👍
@deepikadeepu4055 Жыл бұрын
Mam അകാലനര thadayan enthelum markam indo plzz replay 🥹😭
ചോറ് കഴിക്കുന്നത് കുറച്ചു, ചപ്പാത്തി ഇവ കഴിക്കുക , പിന്നെ ജൂസ് കുടിക്കുക
@SreyasAquaticgarden-yk7gu Жыл бұрын
👍
@lijivinu3209 Жыл бұрын
❤❤❤
@jeffyfrancis1878 Жыл бұрын
👍😍❤
@ciniclicks4593 Жыл бұрын
ഇതെല്ലാം നിസ്സാരമായി കാര്യമാണ് ഭക്ഷണം കഴിക്കുന്നത് തന്നെ oru മണ്ടത്തരമാണ് ജലംശം മാത്രം കഴിച്ചാല്മതി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😀😀😀😀😀😀
@rahmathullarahmath67127 ай бұрын
😁
@sainulabid6105 Жыл бұрын
വലിയ ജീരകം ആണോ ചെറിയ ജീരകം ആണോ
@bappubappu4105 Жыл бұрын
🌹💐🙋♂️🙋♂️🙋♂️
@finufinu2314 Жыл бұрын
ഡോക്ടറ് അഭിനയിചിട്ടുണ്ടോ. സീരിയല് താരത്തിനേ പോലേ ഉണ്ട്
@DrDivyaNair Жыл бұрын
Yes
@finufinu2314 Жыл бұрын
Reply തന്നതിന് ഒത്തിരി thanks
@bindhusuresh9255 Жыл бұрын
എന്നും ജീരക വെള്ളം കുടിക്കുന്ന ഞാൻ എന്നിട്ടും എന്റെ വയറൊന്നും കുറയുന്നില്ല
@vishnuvedha2765 Жыл бұрын
Workout cheyyu
@anjujoy8487 Жыл бұрын
Excercise Koodi Cheyyanam , Choru Kurakkanam,Sugar Items Kurakkanam
@jismy430 Жыл бұрын
Diastasis recte undonnu nokkuu
@jipsyroy6489 Жыл бұрын
Workout and jeerakawater urappayum kurayum
@X4u748 Жыл бұрын
അകത്തോട്ട് എടുക്കുന്ന തീറ്റയും കൂടി കുറയ്ക്കണം 😄😄 ഉളക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ പോര
@jithinkannoth9731 Жыл бұрын
ज जाति का है र
@geoilygeorge2779 Жыл бұрын
എനിക്കു 4 മാസമായി ഉറക്കം ഇല്ല രാത്രിയിൽ ഉറക്കം വരും പക്ഷേ ഉറങ്ങില്ല വിശപ്പ് ഇല്ല രാവിലെ എഴുന്നേൽക്കുമ്പോൾ രണ്ടു കണ്ണും വിങ്ങിയിരിക്കും രാവിലെ 5.30 am to 1 മണികിടന്നു ഉറങ്ങും അപ്പോൾ ഉറക്കം വരും പട്ടിണി കിടന്നു രാത്രിയിൽ ഉറക്കം വരാൻ രക്ത കുറവും വിറ്റാമിൻ D കുറഞ്ഞാൽ ഉറക്ക ഇല്ലായ്മയും മുടി പൊഴിച്ചിലും വരുവോ
@Rejiiiiii Жыл бұрын
Ethra vayasundu.Hormonal problems akam
@ejniclavose1897 Жыл бұрын
Asianet serial Kanathirikku
@geoilygeorge2779 Жыл бұрын
age 32 Pcod pcos തൈറോയിഡ് നോക്കി അത് ഒന്നും ഇല്ല
@geoilygeorge2779 Жыл бұрын
ഇതിൽ കൊടുത്തിരിക്കുന്നത് hospital ൻ്റെ നമ്പർ ആണോ
@harikrishnanthampi7996 Жыл бұрын
Really great... Thanks for the iinformation dr..❤❤❤