കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട് സീറോ - മലബാർ സഭാ നേതൃത്വം ശരിവെച്ചു

  Рет қаралды 17,264

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 124
@josemd4293
@josemd4293 Ай бұрын
ഒടുവിൽ നീതി , സത്യം , വിശ്വാസം എല്ലാമെല്ലാം അംഗീകരിക്കപ്പെട്ടു . ദൈവത്തിന് മഹത്വം . ഒറ്റക്കെട്ടായി നിലകൊണ്ട എർണാകുളത്തെ വിശ്വാസികൾക്ക് അഭിനന്ദനങ്ങൾ ! വയനാട്ടിൽ നിന്നും !
@varghesechamakkala123
@varghesechamakkala123 Ай бұрын
സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..) പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്. ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല.. എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤
@vimalasr4289
@vimalasr4289 Ай бұрын
This rule we support ❤ Atleast we are able to Janabhimukkam Qurbana 🙏🙏🙏 I feel no standard for the Synad Bishops ❤ Because they are quarrelling and disobeying the Holy Spirit ❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃

അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to it. Then we will see what is the next action.
@shibukurian3144
@shibukurian3144 Ай бұрын
എന്നും ജനാഭിമുഖ കുർബാനക്ക് ഒപ്പം ❤️❤️❤️
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ
@chackochantd9774
@chackochantd9774 Ай бұрын
മാത്ര മല്ല കരിയൽ പിതാവിന് നീതി ലഭിക്കണം.
@chackochantd9774
@chackochantd9774 Ай бұрын
എറണാകുളം അതിരൂപതക്ക് ഒരു മെത്രാനെ ആവശ്യമുള്ള കാര്യം എന്താണ് ആരും ആവശ്യപ്പെടാത്തത് . എറണാകുളം അതിരൂപതക്ക് ഒരു മെത്രാനെ വേണം .
@varghesechamakkala123
@varghesechamakkala123 Ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@joymadavanathomas6319
@joymadavanathomas6319 Ай бұрын
​​@@user-bu8gl1pb9tസഹോദരാ...കുറുക്കൻ മുന്തിരിപ്പഴം... കൊതിച്ച...കഥ ഒന്നോർത്താൽ നന്നായിരിക്കും 😜 😭...കഷ്ടം 😭 മുഖത്ത് ഒരു മൂടുപടം ധരിച്ചാൽ അല്പം ആശ്വാസം കിട്ടും 😭😜
@alexantony278
@alexantony278 Ай бұрын
​@@user-bu8gl1pb9tപോയി തല തല്ലി കരയൂ കൽദായ കൂതറേ. അങ്ങിനെയെങ്കിലും താങ്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
@@joymadavanathomas6319 അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to it. Then we will see what is the next action.
@jain663
@jain663 Ай бұрын
👏👏👏👏👌👌👌👌👌👍👍👍👍അൽമായ മുന്നേറ്റ നേട്ടങ്ങൾ..... സീറോ മലബാർ സഭ യിലെ 35 രൂപത കളിലെ കത്തോലിക്ക തനിമ കാത്തു സൂക്ഷിക്കുന്ന വിശ്വാസികൾ സ്വാഗതം ചെയ്യുന്നു...... അതായത്.. എല്ലാ ദിവസവും ആ ധികാ രികമായി ജനാ ഭി മുഖ കുർബാന തുടരുന്നു... കർട്ടൻ വേണ്ടാ... സക്രാരി അൾ ത്താ രയിൽ തന്നെ, ക്ലാവർ കുരിശ് വേണ്ടാ, ക്രൂശിത രൂപം തന്നെ തുടരുന്നു, മലങ്കര സഭ യിലെ പോലെ വിശറി മണി കിലുക്കേണ്ട.... നൊവേന, കുരിശിന്റെ വഴി, വാഴ്‌വ് തുടങ്ങി ഇത്യാ ദികൾ തുടരുന്നു....👏👏👌👌👍👍
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@jain663
@jain663 Ай бұрын
പൗവ്വത്തിൽ വാലാട്ടികൾ അനുസരണ പൊട്ട വിശ്വാസി കൾ ക്കു വേണ്ടി കൽ ദായ കുർബാന തന്നെ തുടരുക....
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to it. Then we will see what is the next action.
@sebastiankt2421
@sebastiankt2421 Ай бұрын
അവൻറെയൊരുപൊതുജനം.പോടാകാട്ടുകോക്കാനേ👹.വെളിപ്പെടുത്യാൽനീചെത്തുമോടാ_ചെത്തെടാ.നീയൊക്കേഎന്നാടാനാലുമനുഷ്യരെകണ്ടുതുടങ്ങിയത്,കൽദായകോക്കാനേ?
@stellavarghese91
@stellavarghese91 Ай бұрын
ഞങ്ങൾക്ക് ജനാഭിമുഖ കുർബ്ബാന മതി മതി.
@varghesechamakkala123
@varghesechamakkala123 Ай бұрын
സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..) പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്. ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല.. എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@anniestastebuds1022
@anniestastebuds1022 Ай бұрын
​​​@@varghesechamakkala123 എന്റെ സഹോദരാ....sinod കുർബാന ഇപ്പോഴല്ലേ തീരുമാനം ആയതു.... അതുകൊണ്ട് മാമോദിസ, ആദ്യകുർബാന എന്നിവയൊന്നും രണ്ടാമത് ചെയ്യേണ്ട ആവശ്യം വരികയില്....കൊച്ചിലെ മുതൽ ബസിലിക്കയിൽ ജീവിച്ചു വളർന്ന എന്ന വ്യക്തി എന്ന നിലയിൽ ആ പള്ളി പൂട്ടി ഇട്ടപ്പോൾ എന്തോരം വേദന ഓരോ ജനസമൂഹവും അനുഭവിച്ചു.. ചേട്ടൻ വളർന്നുവരുന്ന പള്ളി ഇതു പോലെ അടച്ചു പൂട്ടുകയാണെങ്കിൽ ആ വിഷമം ചേട്ടനും ഉണ്ടാവുകയില്ല.... അതു പോലത്തെ വിഷമമാണ് ഞങ്ങളെപ്പോലുള്ള ഓരോ വ്യക്തികൾക്കും ഉണ്ടായത്.... ചേട്ടന്റെ വീട്ടിൽ ഒരു തീരുമാനം എടുക്കുന്ന സമയത്ത് ചേട്ടൻ ഒഴികെ ബാക്കി എല്ലാവരും ആ തീരുമാനത്തോടെ വിയോജിപ്പ് കാണിക്കുകയാണെങ്കിൽ ചേട്ടൻ എന്തോരം വിഷമം ഉണ്ടാകും.... അതുപോലെതന്നെ മാർപാപ്പ പറഞ്ഞ കാര്യം അനുസരിക്കാതിരുന്നാൽ എന്താകും സ്ഥിതി.... എറണാകുളം അങ്കമാലി അതിരൂപത ഒഴികെ ബാക്കി എല്ലാ പള്ളികളിലും ഈ കുർബാന നടത്താം എങ്കിൽ എന്തുകൊണ്ട് നമ്മുടെ അതിരൂപതയ്ക്ക് മാത്രം പറ്റാത്തത്.....
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to do it. Then we will see what is the next action.
@user-rh7pf5ms4d
@user-rh7pf5ms4d Ай бұрын
ഷൈജു ആൻ്റെ ണി ക്കും, 'സഹ' പ്രവർത്തകർക്കും ഉറച്ചു നിന്ന 'ബഹു' വൈദികർക്കു '' കൂടാതെ 'അഹോരാത്രം' കഷ്ടപ്പെട്ടു.നല്ല മെസേജ് യൂറ്റുബി ലൂടെ പെതു ജനത്തിന് നൽകി കൊണ്ടിരിന്ന 'തനിനാടൻ മലയാളിക്കും '95%യുദ്ധം വിജയിപ്പിച്ച തിന്' അഭിനന്ദനങ്ങൾ
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to it. Then we will see what is the next action.
@user-rh7pf5ms4d
@user-rh7pf5ms4d Ай бұрын
@@user-bu8gl1pb9t ഞങ്ങൾക്ക് വാശിയില്ല, ഞങ്ങൾ' കൃസ്തുവിൻ്റെ മക്കളാണ്. അടിമകളല്ല.
@tessyvarghese1797
@tessyvarghese1797 Ай бұрын
കുർബാന ജനാഭിമുഖം മാത്രം വേറൊന്നും ഇല്ല
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to do it. Then we will see what is the next action.
@varghesechamakkala123
@varghesechamakkala123 Ай бұрын
സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..) പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്. ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല.. എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@sebastiankt2421
@sebastiankt2421 Ай бұрын
​@@user-bu8gl1pb9tഅവൻറെതന്തയുടെസഭ.എടാ,ജനാഭിമുഖംആഗ്രഹിക്കുന്നപതിനായിരങ്ങളാണ്നിൻറെയൊക്കേകൽദായസഭാവിരുദ്ധരൂപതകളിലുള്ളത്
@bennyjohn7275
@bennyjohn7275 Ай бұрын
കുംഭകൊണക്കാരും കള്ളന്മാരും അധികാരമോഹികളും സ്വാർത്തരും ധനമോഹികളും ആയ മെത്രന്മാരോട് പൊരുതി നിന്ന എറണാകുളത്തെ വിശ്വാസി സമൂഹത്തിനു ബിഗ് സല്യൂട്ട്.. ഇനിയും നിങ്ങൾ ഈ ഐക്യം നിലനിർത്തണം. പിന്നിൽ നിന്നുള്ള വെട്ടു ഇനിയും വരും. കാരണം നിങ്ങളുടെ ശതൃക്കളെ നയിക്കുന്നത് ലൂസിഫർ ആണ്
@user-ri7vc1mc2m
@user-ri7vc1mc2m Ай бұрын
എന്നാലും ഞങ്ങൾ ചെറുതായി മാത്രം തോറ്റു തുന്നം വന്നു എന്നു കൂടി പറയാൻ മറക്കണ്ട😂😂😂
@varghesechamakkala123
@varghesechamakkala123 Ай бұрын
🛑🛑🛑സമവായത്തിലേ പ്രധാന ധാരണകൾ. 1. എറണാകുളം അങ്കമാലി അതിരൂപത യിലെ പള്ളികളിൽ ഞായറാഴ്ച ഒരു കുർബാനയും വിശേഷ ദിവസങ്ങളിൽ ഒരു കുർബാനയും സിനഡ് രീതിയിൽ അർപ്പിക്കേണം.. ( അതായത് പത്തോ പതിനഞ്ചോ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കുമ്പോൾ പേരിനു ഒരെണ്ണം മാത്രം..🤭🤭🤭 ) 2. ഞായറാഴ്ച ഒരു കുർബാന മാത്രം ഉള്ള ചെറിയ പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണ്ട...😂😂😂( അതായത് നല്ലൊരു ശതമാനം പള്ളികളിലും സിനഡ് കുർബാന നടക്കില്ല..) 3. ഏതെങ്കിലും പള്ളികളിൽ അവിടത്തെ വിശ്വാസികൾ സിനഡ് കുർബാന വേണ്ട എന്ന് പറഞ്ഞാല് അവിടത്തെ വൈദികന് പിന്നെ സിനഡ് കുർബാന നിർബന്ധിച്ച് അർപ്പിക്കണ്ട.. പകരം ഒരു റിപ്പോർട്ട് കൂരിയ ക്ക് കൊടുത്താൽ മതി..😂😂😂 ( അതായത് ഒരു വിശ്വാസി വിചാരിച്ചാൽ പോലും അവിടെ സിനഡ് കുർബാന നടക്കില്ല..) 4. അതിരൂപതയുടെ പുറത്ത് നിന്നും വരുന്ന വൈദികർക്ക് ഇനി എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാൻ സാധിക്കും..😂😂😂 5. ജനാഭി മുഖ കുർബാന നിയമാനുസൃതമായി മാറിയത് കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് MTNS ഗുണ്ടകൾക്ക് അത് തടയാൻ കഴിയില്ല... കേസ് കൊടുത്ത് പള്ളി പൂട്ടിക്കാൻ കഴിയില്ല..😂😂😂😂 ( കൊടുത്ത കേസുകൾ ഇനി നിലനിൽക്കില്ല .. ഇനി അതും പറഞ്ഞു ബഹു.കോടതിയിൽ ചെന്നൽ ജെഡ്ജി ഏമാൻ്റെ തെറി കേൾക്കാം... നിനക്കൊക്കെ തോന്നുമ്പോൾ കുർബാന നിയമവിരുദ്ധവും നിയമ വിധേയവും ആക്കി ബഹു. കോടതിയെ കളിയാക്കുകയാണോ എന്ന് ചോദിച്ച് ) 6. ഈ പറഞ്ഞ സിനഡ് കുർബാന വൈദികൻ അദ്ദേഹത്തിൻ്റെ സൗകര്യത്തിന് നടത്തിയാൽ മതി.. അത് പ്രധാന കുർബാന ആകണം എന്ന് യാതൊരു നിർബന്ധവുമില്ല...😂😂😂 ( അതായത് തോന്നിയ പോലെ ഒരു കുർബാന) 7. ഇനി കുർബാന കാര്യത്തിൽ സിനാടിന് ഏക പക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല... അതിനു എറണാകുളം അങ്കമാലി അതിരൂപത യുടെ വിവിധ കാനോനിക കൗൺസിലുകൾ കൂടി അനുവാദം കൊടുക്കണം...😂😂😂 ( അതായത് ഇനി കപ്പലണ്ടി കൊറിച്ച് കൊണ്ട് കുർബാന തീരുമാനം എടുക്കാൻ കഴിയില്ല ) 8. എറണാകുളം അങ്കമാലി അതിരൂപത യില് സിനഡ് കുർബാന മാത്രമേ നടക്കാവൂ എന്ന കാര്യത്തിൽ യാതൊരു സമയ പരിധിയും ഇല്ല. അത് അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയും ..😂😂😂😂😂 ഇനി പറയൂ.... സത്യത്തിൽ ആര്...ആരുടെ മുകളിൽ വിജയം കണ്ടെത്തി...??? 😂😂😂😂😂😂😂😂😂😂
@theotokosnotredame2880
@theotokosnotredame2880 Ай бұрын
@@varghesechamakkala123 നിന്റെ കെട്ടിയോള് ഉമായിട്ടുള്ള ധാരണ എല്ലാ കമന്റ് ബോക്സ് യിലും വന്നു വിതരണം ചെയുന്നത് എന്തിനാ?
@mathewmathai7538
@mathewmathai7538 Ай бұрын
Great. But catholic Church head will approve this type of agreement were liturgy will be discussed and approved by pastoral council/committee.Then pope, synod and bishops have no control over liturgy. This means variant approved for each parish.. Let Almighty God forgive us🙏
@marymp9094
@marymp9094 Ай бұрын
*കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്റെ പ്രത്യാശ. എന്നരുൾച്ചെയ്ത ഈശോയെ ആ മകളെതൊട്ട് സുഖപ്പെടുത്തണമേ.🙏🙏🙏
@rosysebastian6883
@rosysebastian6883 Ай бұрын
Praise the Lord. May His Spirit lead all in the right path. 🙏🙏🙏
@antonygeorge8274
@antonygeorge8274 Ай бұрын
അൽമാഭിമാനമുള്ള അൽമായർ synode കുർബാന boycott ചെയ്യണം
@sebastiankt2421
@sebastiankt2421 Ай бұрын
ചെകുത്താൻ കുർബ്ബാന ചൊല്ലുന്ന തുകണ്ടാൽഇറ ങ്ങിപോകുംജനം
@georgepaul7087
@georgepaul7087 Ай бұрын
Good and Congrats
@vincentchembakassery9967
@vincentchembakassery9967 Ай бұрын
God Save, God Bless, Jesus Christ our Savior,who lived and died for us.
@antonythomas1026
@antonythomas1026 Ай бұрын
സിനഡ് എന്ന്‌വെച്ചാൽ old age home ആണ്?
@joeanjoe1
@joeanjoe1 Ай бұрын
😂ഇനിയെങ്കിലും നുണകൾ പറയുന്നത് നിർത്തിക്കൂടെ 😂
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@varghesechamakkala123
@varghesechamakkala123 Ай бұрын
🛑🛑🛑സമവായത്തിലേ പ്രധാന ധാരണകൾ. 1. എറണാകുളം അങ്കമാലി അതിരൂപത യിലെ പള്ളികളിൽ ഞായറാഴ്ച ഒരു കുർബാനയും വിശേഷ ദിവസങ്ങളിൽ ഒരു കുർബാനയും സിനഡ് രീതിയിൽ അർപ്പിക്കേണം.. ( അതായത് പത്തോ പതിനഞ്ചോ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കുമ്പോൾ പേരിനു ഒരെണ്ണം മാത്രം..🤭🤭🤭 ) 2. ഞായറാഴ്ച ഒരു കുർബാന മാത്രം ഉള്ള ചെറിയ പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണ്ട...😂😂😂( അതായത് നല്ലൊരു ശതമാനം പള്ളികളിലും സിനഡ് കുർബാന നടക്കില്ല..) 3. ഏതെങ്കിലും പള്ളികളിൽ അവിടത്തെ വിശ്വാസികൾ സിനഡ് കുർബാന വേണ്ട എന്ന് പറഞ്ഞാല് അവിടത്തെ വൈദികന് പിന്നെ സിനഡ് കുർബാന നിർബന്ധിച്ച് അർപ്പിക്കണ്ട.. പകരം ഒരു റിപ്പോർട്ട് കൂരിയ ക്ക് കൊടുത്താൽ മതി..😂😂😂 ( അതായത് ഒരു വിശ്വാസി വിചാരിച്ചാൽ പോലും അവിടെ സിനഡ് കുർബാന നടക്കില്ല..) 4. അതിരൂപതയുടെ പുറത്ത് നിന്നും വരുന്ന വൈദികർക്ക് ഇനി എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാൻ സാധിക്കും..😂😂😂 5. ജനാഭി മുഖ കുർബാന നിയമാനുസൃതമായി മാറിയത് കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് MTNS ഗുണ്ടകൾക്ക് അത് തടയാൻ കഴിയില്ല... കേസ് കൊടുത്ത് പള്ളി പൂട്ടിക്കാൻ കഴിയില്ല..😂😂😂😂 ( കൊടുത്ത കേസുകൾ ഇനി നിലനിൽക്കില്ല .. ഇനി അതും പറഞ്ഞു ബഹു.കോടതിയിൽ ചെന്നൽ ജെഡ്ജി ഏമാൻ്റെ തെറി കേൾക്കാം... നിനക്കൊക്കെ തോന്നുമ്പോൾ കുർബാന നിയമവിരുദ്ധവും നിയമ വിധേയവും ആക്കി ബഹു. കോടതിയെ കളിയാക്കുകയാണോ എന്ന് ചോദിച്ച് ) 6. ഈ പറഞ്ഞ സിനഡ് കുർബാന വൈദികൻ അദ്ദേഹത്തിൻ്റെ സൗകര്യത്തിന് നടത്തിയാൽ മതി.. അത് പ്രധാന കുർബാന ആകണം എന്ന് യാതൊരു നിർബന്ധവുമില്ല...😂😂😂 ( അതായത് തോന്നിയ പോലെ ഒരു കുർബാന) 7. ഇനി കുർബാന കാര്യത്തിൽ സിനാടിന് ഏക പക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല... അതിനു എറണാകുളം അങ്കമാലി അതിരൂപത യുടെ വിവിധ കാനോനിക കൗൺസിലുകൾ കൂടി അനുവാദം കൊടുക്കണം...😂😂😂 ( അതായത് ഇനി കപ്പലണ്ടി കൊറിച്ച് കൊണ്ട് കുർബാന തീരുമാനം എടുക്കാൻ കഴിയില്ല ) 8. എറണാകുളം അങ്കമാലി അതിരൂപത യില് സിനഡ് കുർബാന മാത്രമേ നടക്കാവൂ എന്ന കാര്യത്തിൽ യാതൊരു സമയ പരിധിയും ഇല്ല. അത് അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയും ..😂😂😂😂😂 ഇനി പറയൂ.... സത്യത്തിൽ ആര്...ആരുടെ മുകളിൽ വിജയം കണ്ടെത്തി...??? 😂😂😂😂😂😂😂😂😂😂
@georgek.j4801
@georgek.j4801 Ай бұрын
😂😂😂😂 അപ്പോൾ ഒറ്റക്കെട്ട് സഭയും, ജനാഭിമുഖത്തിനുള്ള രക്തസാകക്ഷിത്വവും വേണ്ടെന്നു വെച്ചോ❓😂😂😂
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
സഭയുടെ വലിയ വിജയമാണ്, സഭാവിരുദ്ധരായ വിമതരുടെ പരാജയം. ഇനിമുതൽ എല്ലാ നല്ല വിശ്വാസികളും ഏകീകൃത കുർബാന അർപ്പിച്ചു് ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം.. എല്ലാവർക്കും ദുഖ്‌റാന തിരുന്നാൾ ആശംസകൾ 👃
@user-qs8pq1mc8g
@user-qs8pq1mc8g Ай бұрын
ഒറ്റക്കെട്ട് മെത്രാൻ.😢😢😢
@varghesechamakkala123
@varghesechamakkala123 Ай бұрын
🛑🛑🛑സമവായത്തിലേ പ്രധാന ധാരണകൾ. 1. എറണാകുളം അങ്കമാലി അതിരൂപത യിലെ പള്ളികളിൽ ഞായറാഴ്ച ഒരു കുർബാനയും വിശേഷ ദിവസങ്ങളിൽ ഒരു കുർബാനയും സിനഡ് രീതിയിൽ അർപ്പിക്കേണം.. ( അതായത് പത്തോ പതിനഞ്ചോ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കുമ്പോൾ പേരിനു ഒരെണ്ണം മാത്രം..🤭🤭🤭 ) 2. ഞായറാഴ്ച ഒരു കുർബാന മാത്രം ഉള്ള ചെറിയ പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണ്ട...😂😂😂( അതായത് നല്ലൊരു ശതമാനം പള്ളികളിലും സിനഡ് കുർബാന നടക്കില്ല..) 3. ഏതെങ്കിലും പള്ളികളിൽ അവിടത്തെ വിശ്വാസികൾ സിനഡ് കുർബാന വേണ്ട എന്ന് പറഞ്ഞാല് അവിടത്തെ വൈദികന് പിന്നെ സിനഡ് കുർബാന നിർബന്ധിച്ച് അർപ്പിക്കണ്ട.. പകരം ഒരു റിപ്പോർട്ട് കൂരിയ ക്ക് കൊടുത്താൽ മതി..😂😂😂 ( അതായത് ഒരു വിശ്വാസി വിചാരിച്ചാൽ പോലും അവിടെ സിനഡ് കുർബാന നടക്കില്ല..) 4. അതിരൂപതയുടെ പുറത്ത് നിന്നും വരുന്ന വൈദികർക്ക് ഇനി എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാൻ സാധിക്കും..😂😂😂 5. ജനാഭി മുഖ കുർബാന നിയമാനുസൃതമായി മാറിയത് കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് MTNS ഗുണ്ടകൾക്ക് അത് തടയാൻ കഴിയില്ല... കേസ് കൊടുത്ത് പള്ളി പൂട്ടിക്കാൻ കഴിയില്ല..😂😂😂😂 ( കൊടുത്ത കേസുകൾ ഇനി നിലനിൽക്കില്ല .. ഇനി അതും പറഞ്ഞു ബഹു.കോടതിയിൽ ചെന്നൽ ജെഡ്ജി ഏമാൻ്റെ തെറി കേൾക്കാം... നിനക്കൊക്കെ തോന്നുമ്പോൾ കുർബാന നിയമവിരുദ്ധവും നിയമ വിധേയവും ആക്കി ബഹു. കോടതിയെ കളിയാക്കുകയാണോ എന്ന് ചോദിച്ച് ) 6. ഈ പറഞ്ഞ സിനഡ് കുർബാന വൈദികൻ അദ്ദേഹത്തിൻ്റെ സൗകര്യത്തിന് നടത്തിയാൽ മതി.. അത് പ്രധാന കുർബാന ആകണം എന്ന് യാതൊരു നിർബന്ധവുമില്ല...😂😂😂 ( അതായത് തോന്നിയ പോലെ ഒരു കുർബാന) 7. ഇനി കുർബാന കാര്യത്തിൽ സിനാടിന് ഏക പക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല... അതിനു എറണാകുളം അങ്കമാലി അതിരൂപത യുടെ വിവിധ കാനോനിക കൗൺസിലുകൾ കൂടി അനുവാദം കൊടുക്കണം...😂😂😂 ( അതായത് ഇനി കപ്പലണ്ടി കൊറിച്ച് കൊണ്ട് കുർബാന തീരുമാനം എടുക്കാൻ കഴിയില്ല ) 8. എറണാകുളം അങ്കമാലി അതിരൂപത യില് സിനഡ് കുർബാന മാത്രമേ നടക്കാവൂ എന്ന കാര്യത്തിൽ യാതൊരു സമയ പരിധിയും ഇല്ല. അത് അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയും ..😂😂😂😂😂 ഇനി പറയൂ.... സത്യത്തിൽ ആര്...ആരുടെ മുകളിൽ വിജയം കണ്ടെത്തി...??? 😂😂😂😂😂😂😂😂😂😂
@theotokosnotredame2880
@theotokosnotredame2880 Ай бұрын
@@varghesechamakkala123 നിന്റെ കെട്ടിയോള് ഉമായിട്ടുള്ള ധാരണ എല്ലാ കമന്റ് ബോക്സ് യിലും വന്നു വിതരണം ചെയുന്നത് എന്തിനാ?
@samsondavis6854
@samsondavis6854 Ай бұрын
​@@theotokosnotredame2880കരച്ചിലോടു കരച്ചിൽ 😅😅
@jogibobby6170
@jogibobby6170 Ай бұрын
👏👏👏👏
@kmmathew6398
@kmmathew6398 Ай бұрын
കൊള്ളാം ഇങ്ങനെയൊരു ചർച്ച നടത്തി അതിൽ ഇരുകൂട്ടരും ഒപ്പിട്ട് പുറത്തു വിടാമായിരുന്നു. ലോകത്തെങ്ങും കേൾക്കാത്ത നിബന്ധനകൾ സഭയോട് സഭാ മേലധ്യക്ഷൻ 😊 മേലധ്യക്ഷൻ അത് അംഗീകരിക്കുകയും ചെയ്തു പോലും. അങ്ങനെ ഒരു പ്രസ്താവന ഒരു പ്രസ്താവന അല്ലെങ്കിൽ സർക്കുലർ ദിനാൾ ഇറക്കാത്തത് എന്ത് അൻമായ മുന്നേറ്റം ആണോ സഭയെ ഹരിയാ ചെയ്യേണ്ടത് ആരെകൊണ്ടെങ്കിലും ഏകീകൃത കുർബാന ചെല്ലാൻ പാടില്ല എന്ന് വികാരിക്ക് പറയിപ്പിക്കാം. ഇവിടെ പ്രശ്നമാണ് എന്ന് കൂരിയായില അറിയിക്കാം അറിയിക്കാം. പിന്നെ സമാധാനമായി ജനാഭിമുഖ കുർബാന ചൊല്ലാം. എന്തൊരു തീരുമാനം. തട്ടിൽ പിതാവ് ഏതൊക്കെ റോളിലാണ് അഭിനയിക്കുന്നത് ഒമ്പതാം തീയതി ഒമ്പതാം തീയതി ഇരുപത്തിയൊന്നാം തീയതി സർക്കുലർ പിൻവലിച്ചിട്ടില്ല ജൂലൈ ഒന്നിന് വീഡിയോ ചെയ്തു. അതിനിടയ്ക്ക് സമവായ ചർച്ച നടത്തി പക്ഷേ അതിനെപ്പറ്റി രേഖകൾ ഒന്നും പുറത്തു വന്നില്ലല്ലോ ഇപ്പോഴും അടിക്കാനുള്ള വടി ആർച്ച് ബിഷപ്പിന്റെ കയ്യിലുണ്ട് പക്ഷേ ധൈര്യം ഉണ്ടോ എന്ന് കണ്ടറിയണം.
@JoyJoy-yg4mm
@JoyJoy-yg4mm Ай бұрын
മൂന്നുലക്ഷം കോടിയിൽ ഏറെയുള്ളത് പൊതിഞ്ഞുകെട്ടി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാം
@ginishine3558
@ginishine3558 Ай бұрын
🙏🙏🙏
@raysoflight7523
@raysoflight7523 Ай бұрын
Nothing to worry! Come out of this lobby...once everything is settled we can ask our diocese to be an independent diocese.
@varghesechamakkala123
@varghesechamakkala123 Ай бұрын
ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജാനഭി മുഖ കുർബാന ആർപ്പിചാൽ മൂക്ക് ചെത്തികളയും എന്ന് ആരേക്കെയോ പറയുന്നത് കേട്ടു....😢😢 പൂർണ ജനാഭി മുഖ കുർബാന നടന്നു....😊😊 കുർബാന അർപ്പിച്ച, ആ കുർബാനയിൽ പങ്കുകൊണ്ട മൂക്കുകൾ ഇവിടെ തന്നെ യുണ്ട്...😂😂😂😂 ചെത്താൻ ആരെയും കണ്ടില്ല.... 😂😂😂😂😂😂 ഇനി വഴി എങ്ങാനും തെറ്റി പോയിട്ടുണ്ടെങ്കിൽ location ഇട്ടു തരാം... ഗൂഗിള് മാപ് നോക്കി വന്നാൽ മതി... 😂😂😂😂😂😂
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
അന്തിമ അനുശാസനപ്രകാരം ഒരു ഏകീകൃത കുർബാന പോലും ജൂലൈ 3 നു ചൊല്ലിയില്ല എന്നാണോ ഗീർവാണം മുഴക്കുന്നത് ? ധൈര്യമുണ്ടെങ്കിൽ ജൂലൈ 3നു ജനാഭിമുഖം മാത്രം ചൊല്ലിയ വിമത വൈദികന്റേയും ഇടവകയുടെയും പേര് വിവരം പൊതുജനം ഒന്നറിയട്ടെ. Give the name of the priest and his parish, if you have the courage to it. Then we will see what is the next action.
@vimalasr4289
@vimalasr4289 Ай бұрын
Always discussion 😢But no solution 😢 What non Sense 😭😭😭
@nannan9990
@nannan9990 Ай бұрын
👍👍👍👍👍❤❤❤
@malayalam1649
@malayalam1649 Ай бұрын
സമാധാനവും ഐക്യവും ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. സംവാദത്തിൻ്റെയും വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും ഫലമാണ് ഐക്യം. എറണാകുളം രൂപതയിൽ മാത്രമല്ല, മുഴുവൻ സഭയിലും ഐക്യം ഉണ്ടാകണം. ഒരു സഭ ഒരു ആരാധനാക്രമം. എറണാകുളം രൂപതക്കുള്ളിൽ വ്യത്യസ്ത കുർബാന അനുവദിക്കാൻ കഴിയാത്തവർക്ക്‌ സീറോ മലബാർ സഭയിൽ വിത്യസ്ത കുർബാന അർപ്പണ രീതികൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു? നമ്മൾ എല്ലാവരും ഒന്നാകണം എന്നാണ് ഈശോ ആഗ്രഹിച്ചത്. അല്ലാതെ എറണാകുളം രൂപതയിൽ മാത്രം ഒറ്റകെട്ട് പോരാ. എറണാകുളം രൂപതയിൽ ഏകീകൃത കുർബാന നടത്താൻ ആഗ്രഹിക്കുന്നവരെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? എല്ലാ വൈദികരും സാധാരണക്കാരും നിങ്ങളെപ്പോലെ ചിന്തിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ ശഠിക്കാം. അൾത്താരയ്ക്ക് അഭിമുഖമായി വിശുദ്ധ കുർബാന നടത്തുന്നത് സഭയുടെ തുടക്കം മുതലുള്ള പാരമ്പര്യമാണ്. എന്നാൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിന് ഏകദേശം 60 വർഷത്തെ പാരമ്പര്യമേ ഉള്ളൂ. സഭയുടെ ആരാധനക്രമം തീരുമാനിക്കാനുള്ള അധികാരം ബിഷപ്പുമാർക്കാണ്. അൾത്താരയ്ക്ക് അഭിമുഖമായി കുർബാനയുടെ അനാഫോറ ഭാഗം നടത്തുന്നത് കിഴക്കൻ സഭകളുടെ കുർബാനയുടെ ഓറിയൻ്റൽ പാരമ്പര്യങ്ങളിലേക്ക് മടങ്ങാൻ വത്തിക്കാനിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി അവർ തീരുമാനിച്ചു. ഇപ്പോഴും സീറോ മലബാർ കുർബാനയുടെ കൂടുതൽ സമയം ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. യുട്യൂബിൽ സീറോ മലബാർ മാസ്സ് പുനഃസ്ഥാപിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് മണിപ്പറമ്പിലും മറ്റും നിരവധി ക്ലാസുകളുണ്ട്. പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവർ ദയവായി ഇത്തരം വീഡിയോകൾ ശ്രദ്ധിക്കുക. സീറോ മലബാർ സഭയിൽ എന്തിനാണ് ഏകീകൃത കുർബാന നടത്തുന്നത് എന്ന് പലർക്കും ഇതുവരെ മനസ്സിലായിട്ടില്ല എന്നറിയുന്നതിൽ വിഷമമുണ്ട്. എറണാകുളം രൂപതയിൽ ശരിയായ മതബോധനം നൽകാൻ ബിഷപ്പുമാരും വൈദികരും ശ്രമിച്ചില്ല. കൃത്യമായ അനുമതിയില്ലാതെയാണ് പസഭയിൽ ആളുകൾക്ക് നേരെ തിരിഞ്ഞു കുർബാന തുടങ്ങിയത്. പൗരസ്ത്യ സഭയാണ് സീറോ മലബാർ സഭയ്ക്ക് പൗരസ്ത്യ പാരമ്പര്യം വേണമെന്ന് വത്തിക്കാൻ നിർബന്ധിച്ചത്. ഓറിയൻ്റൽ ദൈവശാസ്ത്രത്തിൽ വിശുദ്ധ കുർബാന ഒരു ഭക്ഷണമല്ല. സ്വർഗ്ഗസ്ഥനായ പിതാവിന് യേശു അർപ്പിക്കുന്ന ബലിയാണിത്. അതുകൊണ്ടാണ് ഈ അൻഫോറ ഭാഗം പുരോഹിതനും ആളുകളും ഒരു ദിശയിൽ അർപ്പിക്കുന്നത്. നമ്മുടെ സമയവും, ആരോഗ്യവും, പണവും ഇതുപോലെ ഭിന്നിപ്പിക്കുന്ന പിശാചിന്റെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കാതെ സുവിശേഷ പ്രോഘോഷണത്തിനും, ഐക്യത്തിന്റെ പോരാളികൾ ആകാനും ഉള്ള ശ്രമങ്ങൾ നടത്താൻ സാധിക്കട്ടെ.
@lijojoseph9718
@lijojoseph9718 Ай бұрын
ഒന്നു പോടെയ് ! പൗരസ്ത്യ സഭകളിൽ മാത്രമല്ല പാശ്ചാത്യ സഭയിലും അൾത്താരാഭിമുഖ കുർബാനയാണ് ഉണ്ടായിരുന്നത്, അവർക്ക് വെളിച്ചം ലഭിച്ചപ്പോൾ ലോകമെങ്ങും ജനാഭിമുഖം സ്ഥാപിക്കപെട്ടു! കാര്യം മനസ്സിലാക്കാതെ ചുമ്മാ വത്തിക്കാൻ വത്തിക്കാൻ എന്നു പറയാതെ. പിശാചിൻ്റ് പ്രധാന ആയുധമാണ് വിഡ്ഡി പാരമ്പര്യങ്ങൾ.
@alexantony278
@alexantony278 Ай бұрын
ഇതാണ് കൽദായ ബുദ്ധി. പാരമ്പര്യം പറഞ്ഞ് ഏതെങ്കിലും കൽദായൻ പരിച്ഛേദന കർമ്മം ഇപ്പോൾ നടത്തുന്നുണ്ടോ? കൽദായരുടെ രീതിയും പാരമ്പര്യവുമായിരുന്നു പരിച്ഛേദനം.
@potiskom
@potiskom Ай бұрын
Arch Bishop Thattil has to decide that he is not in a pleasing business to please Kaldhayar
@ThomasA-go8ms
@ThomasA-go8ms Ай бұрын
Obey or out
@johnjackson4746
@johnjackson4746 Ай бұрын
എറണാകുളം അങ്കമാലി രൂപത വൈദികരെ നിങ്ങൾ എന്ത് തീരുമാനിച്ചാണ് കുർബാന വിഷയത്തിന് ഇറങ്ങി തിരിച്ചത് . ഞങ്ങൾ വിശ്വാസികൾക്ക് ജനാഭിമുഖ പ്രശ്നമാണ് മുഖ്യവിഷയം അതുകൊണ്ടല്ലേ ഞങ്ങൾ ജീവൻ ത്യജിച്ചും നിങ്ങളുടെ കൂടെ നിന്നതും . ഇങ്ങനെ ഒരു തീരുമാനം തന്നെയല്ലേ കൽദായരും ആദ്യം മുതൽ പറയുന്നത് ഒരു കുർബാന അൾത്താരഭിമുഖം വേണം . ഞങ്ങൾ പറയുന്നത് ഈ സിനഡ് പൂജ ക്രിസ്തു വിരുദ്ധ കുർബാനയാണ് ഈ പൂജ കുർബാന ഒരു നേരം പോലും ഒരു പള്ളിയിലും ചെയ്യരുത് കാരണം ദൈവഹിതത്തിന് എതിരാണ് . കാലങ്ങളെടുത്ത് വത്തിക്കാൻ സൂനഹദോസ്സിൻ്റെ വെളിച്ചത്തിൽ ഉടലെടുത്ത രീതിയാണ് ജനാഭിമുഖ കുർബാന അന്ന് മുതൽ അനുസരിക്കാതിരുന്ന പൗരസ്ത്യ സഭകളും, കോപ്റ്റിക്കൽ സഭകളും ഇന്നും ദുരിതം അനുഭവിക്കുന്നത് നിങ്ങൾ കാണുന്നില്ലേ. ഇന്നലെ കൂടി കുർബാന കഴിഞ്ഞ വൈദികൻ്റെ തലയറത്ത് കഴിഞ്ഞു. പൗരസ്ത്യർ ദൈവത്തെ അനുസരിക്കാത്തത് കൊണ്ട് ആണ് പുതിയ രൂപത്തിൽ 1600 വർഷം മുന്നേ പിശാചിനെ അനുവദിച്ച് ഒരു ജനതയെ ഉയർത്തിയത് കൽദായരെ പോലെ . ഈശോ പറഞ്ഞു കല്ലിൽ മേൽ കല്ല് ശേഷിക്കാതെ പൗരസ്ത്യ ദേശം നശിക്കും . ക്രിസ്തുവിൻ്റെ ഒരു അടയാളവും കിട്ടാത്ത വിധം നശിക്കും ജറുസലേം ദേവാലയം പോലെ. അതുകൊണ്ട് നമ്മുടെ അതിരൂപതയുടെ ഒരു പള്ളികളിലും ഈ പാഷാണ്ഡ പൂജ ചെല്ലരുത്. ഒരു പ്രാവശ്യം പോലും പുറകേ അവരുടെ എല്ലാ പാഷാണ്ഡതയും സ്ഥാപിക്കും. ഒരു സൂചി കട്ടവനായാലും 30 കോടി കട്ടവൻ ആയാലും പേര് കള്ളൻ എന്ന് തന്നെ . അതുകൊണ്ട് സിനഡ് പൂജ ഒരു പ്രാവശ്യം പോലും ചെയ്ത് ദേവാലയം നശിപ്പിക്കരുത്🙏🥲🥲🥲
@varghesechamakkala123
@varghesechamakkala123 Ай бұрын
സിനഡ് കുർബാനയിൽ ആരും പങ്കെടുക്കരുത്...
@maryandrews1392
@maryandrews1392 Ай бұрын
പയ്യെ, സിനഡ് കുർബാന ക്ക് ആളില്ലാതെ നിന്നോളും, തത്കാലം ഒരു ശാന്തത ആയല്ലോ 🙏🏻
@alexantony278
@alexantony278 Ай бұрын
ഇത്രയും കാലം സിനഡിൻ്റെ തല എറണാകുളത്തിൻ്റെ കക്ഷത്തിലായിരുന്നു. ഇപ്പോഴാണ് ഒന്ന് ഊരിയെടുത്തത്. അവർ ഒന്ന് ശ്വാസം വിടട്ടെ. എന്നിട്ട് വീണ്ടും സിനഡിൻ്റെ കഴുത്തിൽ പിടിക്കാം. മൂഞ്ചിയ സിനഡ് . ലോകത്ത് ആദ്യമായിട്ടാണ് വിശ്വാസികൾക്ക് മുമ്പിൽ സിനഡ് അടിയറ വച്ച് കീഴടങ്ങുന്നത്.
@thaibusamedia
@thaibusamedia Ай бұрын
എന്തുകൊണ്ട് ജനഭിമുഖ കുർബാന വേണം? ജനാഭിമുഖ കുർബാനയുടെ അർത്ഥം എന്താണ്? ഇവ വ്യക്തമാക്കാമോ. നന്ദി 🙏🏻 മ്ശീഹായുടെ സമാധാനം ആശംസിക്കുന്നു.
@michaeljoseph7870
@michaeljoseph7870 Ай бұрын
ENOUGH DAMAGE IS DONE TO SYROMALABAR CHURCH BY SYNODAL BESHOPS ***THE TOTAL VALUE OF ASSETS OF SYROMALABAR CHURCH IS MORE THAN THREE LAKH CRORES PLUS*DO YOU KNOW WHAT JESUS SAID ABOUT CHANCES OF RICH TO ATTAIN HEAVENLY LIFE?IS IT APPPLICABLE TO BISHOPS***
@user-ru6wu6so3g
@user-ru6wu6so3g Ай бұрын
is this called a samavayam. ???
@Jk-ik3bk
@Jk-ik3bk Ай бұрын
തല വെച്ച് കൊടുത്തു... ഒട്ടകത്തിന്റെ കഥ അറിയോ ആവോ 😂😂😂😂
@josephv.j1856
@josephv.j1856 Ай бұрын
ഇരുകൂട്ടരും ഒന്നിച്ച് ഒപ്പിട്ട സംയുക്ത കരാർ ഉടമ്പടി, സമവായം ഇറക്കുക
@ignatiusm9881
@ignatiusm9881 Ай бұрын
Ethinu vendiyayironnu eekurisu yudham
@piodavis714
@piodavis714 Ай бұрын
Facts: 1) Now 50 priests remain with the goonda AMT and they now understand that they have become a minority and have lost their importance. 2) Laity had been pressurizing the vicars to stay with Syro malabar and Catholic church 3) No priests want to be thrown out of the Catholic church 4) The ruckus created against the Synod and Unified mass is now deflated, as there was no reason other than ego of a few priests and laity. 5) AMT has got a reality check on what is really going to happen.
@varghesechamakkala123
@varghesechamakkala123 Ай бұрын
🛑🛑🛑സമവായത്തിലേ പ്രധാന ധാരണകൾ. 1. എറണാകുളം അങ്കമാലി അതിരൂപത യിലെ പള്ളികളിൽ ഞായറാഴ്ച ഒരു കുർബാനയും വിശേഷ ദിവസങ്ങളിൽ ഒരു കുർബാനയും സിനഡ് രീതിയിൽ അർപ്പിക്കേണം.. ( അതായത് പത്തോ പതിനഞ്ചോ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കുമ്പോൾ പേരിനു ഒരെണ്ണം മാത്രം..🤭🤭🤭 ) 2. ഞായറാഴ്ച ഒരു കുർബാന മാത്രം ഉള്ള ചെറിയ പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണ്ട...😂😂😂( അതായത് നല്ലൊരു ശതമാനം പള്ളികളിലും സിനഡ് കുർബാന നടക്കില്ല..) 3. ഏതെങ്കിലും പള്ളികളിൽ അവിടത്തെ വിശ്വാസികൾ സിനഡ് കുർബാന വേണ്ട എന്ന് പറഞ്ഞാല് അവിടത്തെ വൈദികന് പിന്നെ സിനഡ് കുർബാന നിർബന്ധിച്ച് അർപ്പിക്കണ്ട.. പകരം ഒരു റിപ്പോർട്ട് കൂരിയ ക്ക് കൊടുത്താൽ മതി..😂😂😂 ( അതായത് ഒരു വിശ്വാസി വിചാരിച്ചാൽ പോലും അവിടെ സിനഡ് കുർബാന നടക്കില്ല..) 4. അതിരൂപതയുടെ പുറത്ത് നിന്നും വരുന്ന വൈദികർക്ക് ഇനി എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാൻ സാധിക്കും..😂😂😂 5. ജനാഭി മുഖ കുർബാന നിയമാനുസൃതമായി മാറിയത് കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് MTNS ഗുണ്ടകൾക്ക് അത് തടയാൻ കഴിയില്ല... കേസ് കൊടുത്ത് പള്ളി പൂട്ടിക്കാൻ കഴിയില്ല..😂😂😂😂 ( കൊടുത്ത കേസുകൾ ഇനി നിലനിൽക്കില്ല .. ഇനി അതും പറഞ്ഞു ബഹു.കോടതിയിൽ ചെന്നൽ ജെഡ്ജി ഏമാൻ്റെ തെറി കേൾക്കാം... നിനക്കൊക്കെ തോന്നുമ്പോൾ കുർബാന നിയമവിരുദ്ധവും നിയമ വിധേയവും ആക്കി ബഹു. കോടതിയെ കളിയാക്കുകയാണോ എന്ന് ചോദിച്ച് ) 6. ഈ പറഞ്ഞ സിനഡ് കുർബാന വൈദികൻ അദ്ദേഹത്തിൻ്റെ സൗകര്യത്തിന് നടത്തിയാൽ മതി.. അത് പ്രധാന കുർബാന ആകണം എന്ന് യാതൊരു നിർബന്ധവുമില്ല...😂😂😂 ( അതായത് തോന്നിയ പോലെ ഒരു കുർബാന) 7. ഇനി കുർബാന കാര്യത്തിൽ സിനാടിന് ഏക പക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല... അതിനു എറണാകുളം അങ്കമാലി അതിരൂപത യുടെ വിവിധ കാനോനിക കൗൺസിലുകൾ കൂടി അനുവാദം കൊടുക്കണം...😂😂😂 ( അതായത് ഇനി കപ്പലണ്ടി കൊറിച്ച് കൊണ്ട് കുർബാന തീരുമാനം എടുക്കാൻ കഴിയില്ല ) 8. എറണാകുളം അങ്കമാലി അതിരൂപത യില് സിനഡ് കുർബാന മാത്രമേ നടക്കാവൂ എന്ന കാര്യത്തിൽ യാതൊരു സമയ പരിധിയും ഇല്ല. അത് അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയും ..😂😂😂😂😂 ഇനി പറയൂ.... സത്യത്തിൽ ആര്...ആരുടെ മുകളിൽ വിജയം കണ്ടെത്തി...??? 😂😂😂😂😂😂😂😂😂😂 പോയി ഊമ്പു... കള ദ്ദായ നാറി
@varghesechamakkala123
@varghesechamakkala123 Ай бұрын
ജൂലായ് മൂന്നിന് പൂർണ ജനാഭി മുഖ കുർബാന അർപ്പിചാൽ നീയൊക്കെ അങ് മൂക്കില് കയറ്റും എന്ന് അല്ലേ പറഞ്ഞു നടന്നത്... ജൂലായ് മൂന്നിന് മാത്രമല്ല , ഇനിയുള്ള ദിവസങ്ങളിലും ഈ എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കും .. ഇപ്പൊ സിനഡ് കൂടി അംഗീകരിച്ചു... നിനക്ക് തന്ത ഒരെണ്ണം മാത്രമേ ഉളളൂ എന്ന് ഉറപ്പു ഉണ്ടെങ്കിൽ തടഞ്ഞു കാണിക്കൂ... അവരാധി മോനെ...
@alexantony278
@alexantony278 Ай бұрын
ഒരു മലർ പൊടിക്കാരൻ്റെ സ്വപ്നം, പോയി കരഞ്ഞു തീർക്കൂ കൽദായാ
@babuthomasET
@babuthomasET Ай бұрын
നിങ്ങളുടെ കഠിന ഹൃദയം കാരണം മോശയെപ്പോലെ സിനഡ് കുറച്ച് ഇളവു നല്കിയതാണ്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കരുത്
@johnsonvm12
@johnsonvm12 Ай бұрын
വെറും ആഗ്രഹം മാത്രം
@antonycmi1228
@antonycmi1228 Ай бұрын
Poor Mar Antony Kariyil
@sherin1919
@sherin1919 Ай бұрын
ഷൈജു ഓക്കേ പറഞ്ഞൂ. വൈദികർ സമ്മതിച്ചു 😅. സമവായം ആയി. ഷൈജു പുലി ആണ്. 500 ഓളം വൈദികർക്ക് ഒരു അൽമായ മെത്രാൻ ഉള്ളത് നല്ലതാ.
@bineshjose
@bineshjose Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@jobinjohnson9533
@jobinjohnson9533 Ай бұрын
😂😂😂😂😂
@johnjackson4746
@johnjackson4746 Ай бұрын
ഒരു കാര്യം വ്യക്തമായി സ്ഥലകച്ചവടം നടന്നത് കൊണ്ട് മാത്രമാണ് എറണാകുളം അങ്കമാലി രൂപത വൈദികർ കുർബാന വിഷയം പ്രശ്നമാക്കുന്നത് എന്ന് ഞങ്ങൾ അറിയാതെ ചിന്തിച്ച് പോകുന്നു. ഒരു തരത്തിലും വിശ്വാസികൾ അംഗീകരിക്കാത്ത കാര്യം അല്ലെങ്കിൽ ഏകം വൈദികർ ഒരു പൂജയ്ക്ക് അനുവാദം കൊടുക്കുന്നു അതിനർത്ഥം ഞങ്ങളെ ഇട്ട് അമ്മാനമാടുകയാണോ ? ഞങ്ങളുടെ വിശ്വാസത്തെയും, ജീവനെയും . ഉത്തരം പറയണം എറണാകുളം അങ്കമാലി രൂപത വൈദികർ. പിന്നെ എന്തിന് വിശ്വാസികളെ വലിച്ചിഴച്ചു. നിങ്ങൾക്ക് പ്രോപ്പർട്ടി മാത്രമാണ് ലക്ഷ്യം എന്ന് ഞങ്ങൾ അറിയാതെ തോന്നി പോകുന്നു. ക്ഷ്ടം.😢
@ignatiusm9881
@ignatiusm9881 Ай бұрын
Kunje kottum suit ettathu kondu mathram vivekavum pakwatayum undavilla.Pavan Rajakumaran
@ignatiusm9881
@ignatiusm9881 Ай бұрын
randamathe clause aanu vimathrude pidivalli
@daitho9856
@daitho9856 Ай бұрын
സമവായ ഫോർമുല നിലനിന്നെങ്കിലല്ലേ ! ജൂൺ 9 ലെ സർക്കുലറും സിനഡാനന്തര സർക്കുലറും നിലനിൽക്കുന്നു. അതിന്മേൽ അന്തിമതീരുമാനമായിക്കഴിഞ്ഞാലോ? കേവലം ഒരു വിഷയത്തെ ആസ്പദമാക്കി , ഒരു രൂപതയിൽ മാത്രം ഒതുങ്ങിനില്ക്കുന്ന പ്രശ്നമാണിത്. അതിന്മേലെടുത്തിട്ടുള്ള സമവായ ഫോർമുലയും!! പ്രശ്നം ആദ്യ സർക്കുലറുകളുടെ അടിസ്ഥാനത്തിൽ തീർപ്പായിക്കഴിഞ്ഞാൽ അവസാന സമവായ തീരുമാന ഫോർമുല അപ്രസക്തമാകും!! അതുകൊണ്ട് കൂടുതലങ്ങ് കേറി അറമാദിക്കണ്ട.
@user-ru6wu6so3g
@user-ru6wu6so3g Ай бұрын
whio is objecting restitution ? ernakulam angamali vimathar only objecting . please dont spread bluffing videos like this
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Ай бұрын
You are really telling more lies. You criticize everything that is not in your thinking. You are really confused. This is sin against the Holy Spirit.
@varghesechamakkala123
@varghesechamakkala123 Ай бұрын
🛑🛑🛑സമവായത്തിലേ പ്രധാന ധാരണകൾ. 1. എറണാകുളം അങ്കമാലി അതിരൂപത യിലെ പള്ളികളിൽ ഞായറാഴ്ച ഒരു കുർബാനയും വിശേഷ ദിവസങ്ങളിൽ ഒരു കുർബാനയും സിനഡ് രീതിയിൽ അർപ്പിക്കേണം.. ( അതായത് പത്തോ പതിനഞ്ചോ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കുമ്പോൾ പേരിനു ഒരെണ്ണം മാത്രം..🤭🤭🤭 ) 2. ഞായറാഴ്ച ഒരു കുർബാന മാത്രം ഉള്ള ചെറിയ പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണ്ട...😂😂😂( അതായത് നല്ലൊരു ശതമാനം പള്ളികളിലും സിനഡ് കുർബാന നടക്കില്ല..) 3. ഏതെങ്കിലും പള്ളികളിൽ അവിടത്തെ വിശ്വാസികൾ സിനഡ് കുർബാന വേണ്ട എന്ന് പറഞ്ഞാല് അവിടത്തെ വൈദികന് പിന്നെ സിനഡ് കുർബാന നിർബന്ധിച്ച് അർപ്പിക്കണ്ട.. പകരം ഒരു റിപ്പോർട്ട് കൂരിയ ക്ക് കൊടുത്താൽ മതി..😂😂😂 ( അതായത് ഒരു വിശ്വാസി വിചാരിച്ചാൽ പോലും അവിടെ സിനഡ് കുർബാന നടക്കില്ല..) 4. അതിരൂപതയുടെ പുറത്ത് നിന്നും വരുന്ന വൈദികർക്ക് ഇനി എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാൻ സാധിക്കും..😂😂😂 5. ജനാഭി മുഖ കുർബാന നിയമാനുസൃതമായി മാറിയത് കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് MTNS ഗുണ്ടകൾക്ക് അത് തടയാൻ കഴിയില്ല... കേസ് കൊടുത്ത് പള്ളി പൂട്ടിക്കാൻ കഴിയില്ല..😂😂😂😂 ( കൊടുത്ത കേസുകൾ ഇനി നിലനിൽക്കില്ല .. ഇനി അതും പറഞ്ഞു ബഹു.കോടതിയിൽ ചെന്നൽ ജെഡ്ജി ഏമാൻ്റെ തെറി കേൾക്കാം... നിനക്കൊക്കെ തോന്നുമ്പോൾ കുർബാന നിയമവിരുദ്ധവും നിയമ വിധേയവും ആക്കി ബഹു. കോടതിയെ കളിയാക്കുകയാണോ എന്ന് ചോദിച്ച് ) 6. ഈ പറഞ്ഞ സിനഡ് കുർബാന വൈദികൻ അദ്ദേഹത്തിൻ്റെ സൗകര്യത്തിന് നടത്തിയാൽ മതി.. അത് പ്രധാന കുർബാന ആകണം എന്ന് യാതൊരു നിർബന്ധവുമില്ല...😂😂😂 ( അതായത് തോന്നിയ പോലെ ഒരു കുർബാന) 7. ഇനി കുർബാന കാര്യത്തിൽ സിനാടിന് ഏക പക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല... അതിനു എറണാകുളം അങ്കമാലി അതിരൂപത യുടെ വിവിധ കാനോനിക കൗൺസിലുകൾ കൂടി അനുവാദം കൊടുക്കണം...😂😂😂 ( അതായത് ഇനി കപ്പലണ്ടി കൊറിച്ച് കൊണ്ട് കുർബാന തീരുമാനം എടുക്കാൻ കഴിയില്ല ) 8. എറണാകുളം അങ്കമാലി അതിരൂപത യില് സിനഡ് കുർബാന മാത്രമേ നടക്കാവൂ എന്ന കാര്യത്തിൽ യാതൊരു സമയ പരിധിയും ഇല്ല. അത് അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയും ..😂😂😂😂😂 ഇനി പറയൂ.... സത്യത്തിൽ ആര്...ആരുടെ മുകളിൽ വിജയം കണ്ടെത്തി...??? 😂😂😂😂😂😂😂😂😂😂 നാണം കെട്ട കളടായ വർഗ്ഗം
@user-fn8fy6tn3z
@user-fn8fy6tn3z Ай бұрын
വാക്കിന് വിലയില്ല രേഖ വേണം. ജനഭിമുഖം ഒന്നും ഇവിടെ നടക്കില്ല. മെത്രൻ പറഞ്ഞാ കേട്ടോളുക.
@antonylaza9025
@antonylaza9025 Ай бұрын
False information,stop these type talk
@remi8044
@remi8044 Ай бұрын
ഉവ്വ.. നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയൊ?
@malayalam1649
@malayalam1649 Ай бұрын
സമാധാനവും ഐക്യവും ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. സംവാദത്തിൻ്റെയും വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും ഫലമാണ് ഐക്യം. എറണാകുളം രൂപതയിൽ മാത്രമല്ല, മുഴുവൻ സഭയിലും ഐക്യം ഉണ്ടാകണം. ഒരു സഭ ഒരു ആരാധനാക്രമം. എറണാകുളം രൂപതക്കുള്ളിൽ വ്യത്യസ്ത കുർബാന അനുവദിക്കാൻ കഴിയാത്തവർക്ക്‌ സീറോ മലബാർ സഭയിൽ വിത്യസ്ത കുർബാന അർപ്പണ രീതികൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു? നമ്മൾ എല്ലാവരും ഒന്നാകണം എന്നാണ് ഈശോ ആഗ്രഹിച്ചത്. അല്ലാതെ എറണാകുളം രൂപതയിൽ മാത്രം ഒറ്റകെട്ട് പോരാ. എറണാകുളം രൂപതയിൽ ഏകീകൃത കുർബാന നടത്താൻ ആഗ്രഹിക്കുന്നവരെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? എല്ലാ വൈദികരും സാധാരണക്കാരും നിങ്ങളെപ്പോലെ ചിന്തിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ ശഠിക്കാം. അൾത്താരയ്ക്ക് അഭിമുഖമായി വിശുദ്ധ കുർബാന നടത്തുന്നത് സഭയുടെ തുടക്കം മുതലുള്ള പാരമ്പര്യമാണ്. എന്നാൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിന് ഏകദേശം 60 വർഷത്തെ പാരമ്പര്യമേ ഉള്ളൂ. സഭയുടെ ആരാധനക്രമം തീരുമാനിക്കാനുള്ള അധികാരം ബിഷപ്പുമാർക്കാണ്. അൾത്താരയ്ക്ക് അഭിമുഖമായി കുർബാനയുടെ അനാഫോറ ഭാഗം നടത്തുന്നത് കിഴക്കൻ സഭകളുടെ കുർബാനയുടെ ഓറിയൻ്റൽ പാരമ്പര്യങ്ങളിലേക്ക് മടങ്ങാൻ വത്തിക്കാനിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി അവർ തീരുമാനിച്ചു. ഇപ്പോഴും സീറോ മലബാർ കുർബാനയുടെ കൂടുതൽ സമയം ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. യുട്യൂബിൽ സീറോ മലബാർ മാസ്സ് പുനഃസ്ഥാപിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് മണിപ്പറമ്പിലും മറ്റും നിരവധി ക്ലാസുകളുണ്ട്. പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവർ ദയവായി ഇത്തരം വീഡിയോകൾ ശ്രദ്ധിക്കുക. സീറോ മലബാർ സഭയിൽ എന്തിനാണ് ഏകീകൃത കുർബാന നടത്തുന്നത് എന്ന് പലർക്കും ഇതുവരെ മനസ്സിലായിട്ടില്ല എന്നറിയുന്നതിൽ വിഷമമുണ്ട്. എറണാകുളം രൂപതയിൽ ശരിയായ മതബോധനം നൽകാൻ ബിഷപ്പുമാരും വൈദികരും ശ്രമിച്ചില്ല. കൃത്യമായ അനുമതിയില്ലാതെയാണ് പസഭയിൽ ആളുകൾക്ക് നേരെ തിരിഞ്ഞു കുർബാന തുടങ്ങിയത്. പൗരസ്ത്യ സഭയാണ് സീറോ മലബാർ സഭയ്ക്ക് പൗരസ്ത്യ പാരമ്പര്യം വേണമെന്ന് വത്തിക്കാൻ നിർബന്ധിച്ചത്. ഓറിയൻ്റൽ ദൈവശാസ്ത്രത്തിൽ വിശുദ്ധ കുർബാന ഒരു ഭക്ഷണമല്ല. സ്വർഗ്ഗസ്ഥനായ പിതാവിന് യേശു അർപ്പിക്കുന്ന ബലിയാണിത്. അതുകൊണ്ടാണ് ഈ അൻഫോറ ഭാഗം പുരോഹിതനും ആളുകളും ഒരു ദിശയിൽ അർപ്പിക്കുന്നത്. നമ്മുടെ സമയവും, ആരോഗ്യവും, പണവും ഇതുപോലെ ഭിന്നിപ്പിക്കുന്ന പിശാചിന്റെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കാതെ സുവിശേഷ പ്രോഘോഷണത്തിനും, ഐക്യത്തിന്റെ പോരാളികൾ ആകാനും ഉള്ള ശ്രമങ്ങൾ നടത്താൻ സാധിക്കട്ടെ.
@varghesechamakkala123
@varghesechamakkala123 Ай бұрын
ജനാഭി മുഖ കുർബാന ഇപ്പൊൾ നിയമാനുസൃതം ആണ്...😂😂😂😂 സിനഡ് അംഗീകരിച്ചു...😂😂😂😂 ഇന്ന്, ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യിലെ എല്ലാ പള്ളികളിലും പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കപെട്ടു...😂😂😂😂
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 58 М.