ലളിതസുന്ദരമായ ഭാഷാ പ്രയോഗത്തിലൂടേയും കാതരമായതും ചിട്ടപ്പെടുത്തിയ വാചകങ്ങളിലൂടേയും തൻമയത്തോടെ അവതരിപ്പിച്ച നിയമ ചട്ട സംബന്ധങ്ങളായ വിഷയാവതരണം തികച്ചും ശ്ലാഘനീയം തന്നെ - അതും തികച്ചും ആധികാരികമായി പ്രതിപാദിക്കാൻ ഒരു ഹൈക്കോടതി പ്രോസിക്യൂട്ടർ തന്നെ മുന്നോട്ട് കാൽവയ്പ് നടത്തിയത് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും തികച്ചും കരുതലോടെ സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു അമൂല്യ നിധി തന്നെയാണ് - Adv Roshin
@vandersar51574 жыл бұрын
കാലികപ്രധാനമായ കാര്യം ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു ❤️❤️❤️❤️❤️
@hellohi2984 жыл бұрын
Go forward... Best of luck... Expecting more videos
@ponnusworldmedia10944 жыл бұрын
Very good information 👌 Thanks my dear friend adv Bineesh ec⚘⚘⚘