മുടിയും മുലയും മുറിച്ചു മാറ്റിയാൽ പെണ്ണ് ആണാവില്ല എന്നത് അവരു തന്നെ ലോകത്തിന് കാണിച്ചു തന്നു😒
@aishafathzz6899 Жыл бұрын
ഇതൊക്കെ എന്താണ് എന്ന് ചോദിക്കുന്നില്ല ബുദ്ധിയുള്ള ഒരു മനുഷ്യന് അവന്റെ തലച്ചോറിന്റെ ഒരംശം മാത്രം ഉപയോഗിച്ചാൽ തന്നെ ഇതിന്റെ ഉത്തരം മനസിലാക്കാം എന്നേ ഉള്ളൂ.. അന്ന് പ്രസവത്തിനു മുന്നേ സഹദ് പറഞ്ഞൊരു കാര്യമുണ്ട്, എന്റെ മാറിടം നീക്കിയില്ലാരുന്നു എങ്കിൽ കുഞ്ഞിന് എനിക്ക് പാൽ കൊടുക്കാമായിരുന്നു എന്നാണ് അത്. അങ്ങനെ ഒരച്ഛനെ കൊണ്ട് ഒരിക്കലും പറയാൻ സാധിക്കില്ല.. കാരണം ആണ് ഇന്നും എന്നും ആണ് തന്നെ ആണ് അതുപോലെ തിരിച്ചും പെണ്ണെത്ര ആൺ വേഷം കെട്ടിയാലും ആണെത്ര പെൻവേഷം കെട്ടിയാലും, അതങ്ങനെ ആണ്. അത് ദൈവത്തിന്റെ തീരുമാനമാണ് നിസാരന്മാരായ നമ്മൾ വിചാരിച്ചാലൊന്നും അത് മാറ്റാൻ സാധിക്കില്ല...
Ee samsarikna sari udutha chekkan oru boy ayath kond thanne anu kunjinu paal illathath avarkk oru vishayam alla ennu paranjatjum.. Achan achan tjenneya amma ammayum
@premalathakp6137 Жыл бұрын
@@shabanaaju4772 ok no ok in
@noughtygirl Жыл бұрын
സത്യത്തിൽ ഇവർ കല്യാണം കഴിക്കാതെ ഉണ്ടായ കൊച്ചണിത്. സഹദ് എന്ന പെൺകുട്ടിയെ പിഴപ്പിച്ചു ഇവൻ
@rasakrasak1983 Жыл бұрын
ഒരു കുഞ്ഞിനെ ഗർഭം ദാരിക്കാൻ കഴിഞ്ഞാൽ അവൾ തീർച്ചയായും ഒരു സ്ത്രീ തന്നെ
@anilputhoor7048 Жыл бұрын
പൂർണ്ണ ശേഷിയുള്ള ആൺ ലൈഗീക അവയവം ഉള്ള അമ്മ. ഗർഭപാത്രവും സ്ത്രീ ലൈഗീക അവയവും ഉള്ള അച്ഛൻ....!!! മാറിടം ചെത്തിക്കളഞ്ഞത് മൂലം പാല് കുടിക്കാനുള്ള കുഞ്ഞിന്റെ അവകാശമാണ് ഇല്ലാതാക്കിയത്.. വളർന്നു വരുന്ന ആ പാവം കുഞ്ഞ് ഇനി സമൂഹത്തിനു മുന്നിൽ വേദനയായി തീരും.. കുഞ്ഞിന്റെ ഭാവിയെ ഓർത്ത് നിങ്ങൾ വേഷങ്ങൾ പരസ്പരം മാറ്റുക
@mujeebmk6687 Жыл бұрын
മാറിടം മുറിച് കളഞ്ഞത് കൊണ്ട് മാത്രം സ്ത്രീ പുരുഷനാവില്ലല്ലോ
എന്തൊക്കെ ആയാലും പെണ്ണിനെ അടുത്ത് കിട്ടിയപ്പോ അവൻ അവന്ടെ ആണത്തം കാണിച്ച്
@usmanhadikakkadan8992 Жыл бұрын
💯സഹദ് എന്നു പേരിട്ട സ്ത്രീ പ്രസവിച്ചു💯അത്ര ഒള്ളു
@jinidevan9165 Жыл бұрын
കറക്റ്റ്
@nishithanichu70 Жыл бұрын
@@jinidevan9165.
@sakkenavk8131 Жыл бұрын
അതെ
@shamlajanshajahan7168 Жыл бұрын
💯💯കറക്റ്റ്
@thasniyamuneer865 Жыл бұрын
അതാണ് സത്യം 💯💯
@fahadmuhammad8447 Жыл бұрын
അച്ഛനല്ല പ്രസവിച്ചത്. അമ്മ തന്നെയാണ് പ്രസവിച്ചത്. ഇതെന്തൊരു അഭിമുഖമാണ്. സ്ത്രീ യുടെ വേശം കെട്ടി കബളിപ്പിക്കുകയാണ്. ആ കുഞ്ഞിന്റെ മുളപ്പാൽപോലും നിഷേധിക്കപ്പെട്ട സഹദിനെതിരെ കേസ് എടുക്കണം അതാണ് വേണ്ടത്. ജനങ്ങളെ കബളിപ്പിക്കരുത്. ഇതുപോലെയുള്ള അഭിമുഖങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. പ്രസവിക്കുന്നതും അമ്മയാകുന്നതും പതിവാണ്. ഇതു ചോദിക്കാനും പറയിപ്പിക്കാനും ഉളുപ്പില്ലല്ലോ 🙏🙏
@abdulazeez4137 Жыл бұрын
ഇവർക്ക് എതിരെ കേസ് എടുക്കണം ബലാത്സംഗം ചെയ്തതിനു
@selvinorbert4524 Жыл бұрын
This rong matter Nautches is not lie
@fathimaksalahudeen81 Жыл бұрын
Sure ammayanu prasavichath, saree uduthal matram Amma akumo
@majeed3502 Жыл бұрын
രണ്ടു ro ro 4rrrr ok e error occurred e ve got 4e 44
@anandhupramod3415 Жыл бұрын
അതിന്ന് നിന്റെ വീട്ടിൽ വരുന്നില്ലലോ അവർ, നിനക്ക് എന്തിന്റെ കടി ആണ്
@umaibaumaiba8375 Жыл бұрын
കൊച്ചിനെ എങ്ങിനെ ഉണ്ടാക്കി എന്ന് പൊട്ടന്മാർ ചോദിക്കുകയൊള്ളു അറിവുള്ളവർ ആരും ചോദിക്കുകയില്ല കൊച്ചിനെ അച്ഛനല്ല പ്രസവിച്ചത് അമ്മ തന്നെ പ്രസവിച്ചിട്ടുള്ളത് എന്തായാലും കൊച്ചു വളർന്നു വന്നാൽ നിങ്ങൾ കൊച്ചിനോട് മറുപടി പറയേണ്ടി വരും
@manju2769 Жыл бұрын
സഹദ് എന്ന പെൺകുട്ടി ആണ് പ്രസവിച്ചത് പിന്നെ എങ്ങനെ അവൾ അച്ഛൻ ആകുന്നത് ദയവുചെയ്ത് ഈ കാര്യത്തിൽ ഞങ്ങൾ സ്ത്രീകളെ അപമാനിക്കരുത് പ്രസവ വേദന അത് സ്ത്രീകൾക്ക് ഒരു അഭിമാനമാണ് അതിനെ ചോദ്യം ചെയ്യരുത് ഒരിക്കലും ആ സഹദ് പെൺകുട്ടിക്ക് അച്ഛനെ സ്ഥാനം കൊടുക്കരുത് ദയവുചെയ്ത് ആരോഗ്യമന്ത്രി നിങ്ങളും ഒരു സ്ത്രീയല്ലേ നിങ്ങൾക്ക് അമ്മയുടെ സ്ഥാനം മാറ്റി അവിടെ അച്ഛൻ ആകാൻ പറ്റുമോ ആ പെൺകുട്ടി അവളുടെ മുല മുറിച്ചു മാറ്റി എന്നാൽ കൊണ്ട് ആൺ ആകില്ല അവളുടെ ഗർഭപാത്രം മാറ്റിയിട്ട് ആണുങ്ങളുടെ ലിംഗം പിടിപ്പിച്ചിട്ട് അവൾ പ്രസവിച്ചിരുന്നു എങ്കിൽ അത് അംഗീകരിച്ചു കൊടുക്കാമായിരുന്നു ഇത് അംഗീകരിക്കാൻ ഒരു സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് പറ്റുന്നില്ല ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഒരു തീരുമാനം എടുക്കണം സഹദ് അമ്മയുടെ സ്ഥാനം തന്നെ കൊടുക്കണം
@badarubadaru8094 Жыл бұрын
Fahad alla sahad
@anukrishnan3637 Жыл бұрын
Ni athinu സ്ത്രീ ആണെന്ന് ആരാ അംഗീകരിക്കുന്നെ
@sarvavyapi9439 Жыл бұрын
ഫഹദ് അല്ല. സഹദ് എന്നാണ്
@sameerap6649 Жыл бұрын
ഇനിയെങ്കിലും പ്രസവിച്ച അമ്മയെ അമ്മയായി അംഗീകരിച്ചൂടെ
@sarfikallaikp1446 Жыл бұрын
Yes, that is correct.
@sameerap6649 Жыл бұрын
@@sarfikallaikp1446 😍
@mujeebmk6687 Жыл бұрын
Yes
@akhilanair9290 Жыл бұрын
അമ്മയായി അംഗീകരിച്ചില്ലെങ്കിലും പുരുഷൻ പ്രസവിച്ചു എന്ന ശാസ്ത്ര വിരുദ്ധത പറയാതിരുന്നാൽ മതി
@sreelakshmikannan2302 Жыл бұрын
Sathyam orooo koprayagal..
@irfanmuhammedirfanmuhammed5500 Жыл бұрын
നാളെ നിങ്ങൾ ആ കുഞ്ഞിൻറെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ പറ്റൂ സമൂഹത്തിനു മുന്നിൽ ആ കുഞ്ഞും kaliyaakalukal നേരിടേണ്ടിവരും ആ പാവം കുട്ടി എന്ത് തെറ്റ് ചെയ്തു
@jrgamingc3 Жыл бұрын
സമൂഹം എന്ന് ഒന്നടങ്കം പറയണ്ട . തന്നെ പോലുള്ളവർ ചിലർ എന്ന് പറയുന്നതാവും ശരി.
@SimplyAnuSai Жыл бұрын
😡
@LoveLife-cs6ih Жыл бұрын
കളിയാക്കേണ്ട ആവശ്യം എന്ത്?
@servantofalmighty6926 Жыл бұрын
@@LoveLife-cs6ih ഇ വക നംപുംസകങ്ങൾക്ക് കുഞ്ഞ് ജനിച്ചു പോയല്ലോ എന്നോർത്ത് സങ്കടം തോന്നുന്നു. വളർന്നു വരുന്ന ആ കുഞ്ഞിന് സമൂഹത്തിൽ ഇ വക നാറികൾ ആണ് തന്റെ മാതാപിതാക്കൾ എന്ന് ഓർത്ത് ലജ്ജിച്ചു നടക്കേണ്ടി വരുന്ന അവസ്ഥയാണ് അതിലേറെ കഷ്ടം.
@rok5974 Жыл бұрын
Ni podaa furyy.... Nine ondakiyenn ninte thanthakum thallakum kaliyakk indooo..... Athupole olluh🤌
@nimminimmiz2289 Жыл бұрын
ആണെന്നോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നത് അവരുടെ ലിംഗം ആണ്....പെണ്ണിൻ്റെ ലിംഗവും കൊണ്ട് നടനീട്ട് അച്ഛൻ എന്നോ....ഇതെന്താ വെള്ളരിക്കാ പട്ടണമോ..... Awesome 💯
@muhammadwayanad5019 Жыл бұрын
പെണ്ണിന്റെമുലമാത്രം ചെത്തി മാറ്റിയാൽ പെണ്ണ് ആണാവില്ല കുറച്ചുകാലം കഴിഞ്ഞാൽ ആ കുട്ടി നിങ്ങളോട് ചോദിക്കും എന്തിനെന്നെജനിപ്പിച്ചു എന്ന്
@jrgamingc3 Жыл бұрын
Negative മാത്രം പറയാൻ വന്നതാണോ ?
@manju2769 Жыл бұрын
അതെ സത്യം ആ കുഞ്ഞിനെ തന്നെ നാണക്കേട്
@SimplyAnuSai Жыл бұрын
നിങ്ങളൊന്നും ഈ ലോകത്തു അല്ലേ ജീവിക്കുന്നത്.. അവരുടെ കുറ്റം കൊണ്ടല്ല അവർ ഇങ്ങനെ ആവുന്നത്... നല്ലത് പറഞ്ഞില്ലെങ്കിലും അവരെ അവരായി ജീവിക്കാൻ അനുവദിക്കു
@sujas8123 Жыл бұрын
തീർച്ചയായും ആ കുട്ടി അപമാനം സഹിയ്‌ക്കേണ്ടി വരും,.
@Unni678 Жыл бұрын
@@jrgamingc3 nee poyi postive para manda
@mastershadin2388 Жыл бұрын
നിങ്ങൾ അമ്മയെങ്കിൽ നിങ്ങൾ പ്രസവിച്ചു കാണിക്കു 😍😍
@Nietzsche777 Жыл бұрын
പ്രസവിക്കുന്നവർ മാത്രമാണോ അമ്മ 🙄. പൊറ്റമ്മാ എന്ന് ഒക്കെയുണ്ടല്ലോ
@athiras.s7325 Жыл бұрын
Devaki യെ അല്ല യാശോദയെ ആണ് കൃഷ്ണന്റെ അമ്മയായി അറിയപ്പെടുന്നത്
@ponjikkara3126 Жыл бұрын
@@athiras.s7325 എശോദയെ അല്ലെ അല്ലാതെ അവരുടെ ഭർത്താവിനെ അല്ലല്ലോ അമ്മയായി കരുതുന്നത് 🤣🤣🤣
@ponjikkara3126 Жыл бұрын
@@Nietzsche777 എല്ലാ പെണ്ണുങ്ങൾക്കും പ്രസവിക്കാൻ പറ്റെണം എന്നില്ല പക്ഷെ പെണ്ണിന് മാത്രേ പ്രസവിക്കാൻ പറ്റൂ.. ഇതിൽ പ്രസവിച്ചവൾ ആണ് അമ്മ സാരീ ഉടുത്ത നടക്കുന്നവൻ അച്ഛൻ 😂😂😂
@meeraprabhakaranmeera4714 Жыл бұрын
മറ്റുള്ളവരെ കുറ്റപ്പെടുത്തൽ നിർത്തു മനുഷ്യനായി ജീവിക്കു
@JohnThomas-kx7yc Жыл бұрын
അമ്മയെ കയറി അച്ഛൻ എന്നു വിളിച്ചാൽ അച്ഛൻ ആകുമോ.
@LIFEARCHANA Жыл бұрын
മനസുകൊണ്ട് അച്ഛൻ അമ്മയും അമ്മ അച്ഛനും ആയിട്ടു കാര്യം ഇല്ല എന്തിനിങ്ങനെ പൊതു ജനത്തെ വിഡ്ഢികൾ ആക്കുന്നു നിങ്ങൾ ഒരു ആണും അവൾ ഒരു പെണ്ണും ആണ് നിങ്ങൾക്കു മനസ്സിൽ ഇഷ്ട്ടം ശരീരത്തിൽ വരുത്താൻ ശ്രമിക്കരുത്... Plz നിങ്ങൾ നിങ്ങളായി ജീവിക്കു plz....
@sainabaismail616 Жыл бұрын
എന്തിനു വേണ്ടിയാണു മക്കളെ ഈ വേഷംകെട്ടൽ പെണ്ണായാൽ പ്രസവിക്കും അതിലിത്ര അതിശയം ഒന്നുംവേണ്ടല്ലോ കഷ്ടം ആ കുഞ്ഞിന് മുലപാൽ നിങ്ങൾ ഇല്ലാതാക്കിയില്ലേ മഹാ പാപികളെ എന്നിട്ട് നിന്ന് കഥകൾ പറയുന്നു നിങ്ങളുട വട്ടിനു അനുഭവങ്ങൾ ആ പാവം കുഞ്ഞ്
@ansuno1901 Жыл бұрын
നിങ്ങൾ നിങ്ങൾ ആയി തന്നെ ഇരിക്കുന്നതിൽ സന്തോഷം ( മണ്ടൻ ആയി,)
@baxzzzi Жыл бұрын
കിടപ്പറ പാളി നോക്കണ്ട അല്ലാതെ തന്നെ മനസിലാകും അങ്ങനെ നീ പെണ്ണാണെങ്കിൽ നിനക്ക് പ്രസവിച്ചാൽ പോരായിരുന്നോ എന്നാൽ നീ കൊടുക്ക് പാല് അതിനും പറ്റില്ല
@fasibasi5476 Жыл бұрын
Sherya
@mohiyudheenarakkal5676 Жыл бұрын
പെണ്ണിന്റെ വേഷം കെട്ടിയ ആണും, ആണിന്റെ വേഷം കെട്ടിയ പെണ്ണും, ഇതിൽ ഒരു അത്ഭുതവുമില്ല. സിനിമയിൽ കമലഹാസനും, ദിലീപും, മറ്റു ചില നടന്മാരും ഒക്കെ, പെണ്ണായി വേഷം കെട്ടി അഭിനയിച്ചിട്ടുണ്ട്, അത്പോലെ ചില നടിമാരും ആൺവേശം കിട്ടിയിട്ടുണ്ട്. ഇത് യഥാർത്ഥ ജീവിതത്തിലുള്ള വേശം കെട്ടൽ മാത്രം.
@mariammaabraham8436 Жыл бұрын
പൊട്ടത്തരത്തിൻ്റ് ഒക്കെ വാലിൽ കെട്ടി നടക്കുന്നത് എന്തിനാ ... പെണ്ണ് മാത്രമേ പ്രസവിക്കൂ ... അതിനു സംശയം ഒന്നുമില്ല .... ദൈവത്തെ വെല്ലു വിളിക്കുന്നു .. കഷ്ടം തന്നെ
@binduvinodp247 Жыл бұрын
ദൈവത്തെ വെല്ലുവിളിക്കുകയല്ല പ്രച്ഛന്ന വേഷം കെട്ടി ദൈവത്തെ ചിരിപ്പിക്കുകയാണ്. അത് അവർ അറിയുന്നില്ല എന്നു മാത്രം.
@priyasree1528 Жыл бұрын
ബീജം ആരുടെ അവർ അച്ഛൻ.. ഗർഭപാത്രം ആരുടെ അവർ അമ്മ... അല്ലാതെ പാന്റ് ഇട്ടത് അമ്മ.. Shirt ഇട്ടത് അച്ഛൻ... അങ്ങനെ അല്ല
@Nova-go1jg Жыл бұрын
കേറി പിടിച്ച ചേട്ടൻ കൂടുതലൊന്നും കാണാഞ്ഞത് ഭാഗ്യം,ഇല്ലേൽ മായാമോഹിനി സിനിമയിലെ ഡോക്ടറുടെ അവസ്ഥ ആയേനെ
@sarvavyapi9439 Жыл бұрын
😜😂😂😂🙏
@rosystanly6752 Жыл бұрын
ലോക ശ്രദ്ധ ആകർഷികാൻ വേണ്ടി ഓരോ കാര്യങ്ങൾ
@azimrinan7732 Жыл бұрын
😂😂
@ajitha3931 Жыл бұрын
അച്ഛനെ അമ്മ എന്നും അമ്മയെ അച്ഛൻ എന്നും കൊച്ചു വിളിക്കും എന്ന് തോന്നണില്ല അച്ഛന്റെ പ്രെസവിച്ചു എന്ന് പറയാൻ തനിക്കു വട്ടാണോടാ
@first_viral13 Жыл бұрын
😑
@Fathima-zc9qo Жыл бұрын
ആണല്ല .... പെണ്ണ് പ്രസവിച്ചു. ആണ് ഒരിക്കലും പ്രസവിക്കില്ല. ഉണ്ടങ്കിൽ .... നോർമൽ ഒരാണിനെ പ്രസവിപ്പിക്ക് - എന്നിട്ട് ഹുങ്ക് പറയാം ....😡😡😡
@lijisanthosh1012 Жыл бұрын
Yes
@tinchu-217 Жыл бұрын
ഞാൻ ഒരു സിഗിൾ പേരെന്റ്റ് ആണ് എന്റെ രണ്ടു മക്കൾക്കും അമ്മയും അച്ഛനും ഞാൻ തന്നെയാണ് അതുകൊണ്ട് പെണ്ണ് പ്രസവിക്കുന്നത് കൊണ്ട് അമ്മയും പുരുഷൻ ജീവൻ കൊടുക്കുന്നതിൽ പാതി ആയതുകൊണ്ട് അച്ഛനും ആവില്ല കുട്ടികളെ വളർത്തുന്നത് പോലെയിരിക്കും ആ കുഞ്ഞു വളർന്നു വന്നു കഴിയൂമ്പോൾ അതിനു അച്ഛൻ എന്ന് വിളിക്കുന്ന ആൾ അച്ഛനും അമ്മയും ഒക്കെ ആയിക്കോട്ടെ ഇത് കണ്ടൊടിരിക്കുന്നവരെ ബാധിക്കുന്ന കാര്യങ്ങൾ അല്ലല്ലോ ഒരു ജീവിതം അവര് സന്തോഷത്തോടെ ജീവിക്കട്ടെന്ന് ❤
@KarthikaK210 Жыл бұрын
Yes
@prajithashaiju232 Жыл бұрын
yes
@sabisabi2232 Жыл бұрын
Yes
@ansuno1901 Жыл бұрын
Well,,, സത്യം
@leenajohn18 Жыл бұрын
പ്രസവിക്കുന്നവരെ അമ്മ എന്നാണ് പറയുന്നത് .അല്ലാതെ അച്ചൻ എന്ന് ആരും പറയാറില്ല.
എന്തിനാ അഭിമാനിക്കുന്നത് പെണ്ണ് തന്നെ അല്ലെ പ്രസവിച്ചത് അവളുടെ മാർ എടുത്തു എന്ന് വിചാരിച്ചു അവൾ അച്ഛൻ ആകുമോ
@rafeedarafeeda2139 Жыл бұрын
ചിന്ദിക്കാന് ഉള്ള ബുദ്ധി വേണ്ടേ
@zuhra532 Жыл бұрын
അത് തന്നെ
@juvairiyatk909 Жыл бұрын
അച്ഛൻ ആയാലും അമ്മ ആയാലും ഞങ്ങൾക്ക് കുറച്ചു സമാധാനം തരോ യൂട്യൂബ് തുറന്ന ഒരു പ്രെസവം ഇതല്ലാതെ ഇല്ല വേറെ ആരും അച്ഛനും അമ്മയും ആയിട്ടില്ലല്ലോ
@najafathima1010 Жыл бұрын
😃😃😃😃കറക്റ്റ്... കാണുമ്പോൾ തന്നെ അറപ്പ് തോന്നും ഇവരെ
@rajanrajan.p6324 Жыл бұрын
പറഞ്ഞത് വളരെ ശെരിയാണ്. എന്തിനാണ് ഇതെല്ലാം കൊട്ടിഘോഷിക്കുന്നത്.
@jelttanbindu8779 Жыл бұрын
അമ്മ പ്രസവിച്ചു അച്ഛൻ അല്ല പ്രസവിച്ചത് കഷ്ടം
@arifameer1056 Жыл бұрын
പെണ്ണിന്റെ വേഷം കെട്ടിയ ആണ്, എന്നിട്ട് ഒരു പെണ്ണിനെ ഗർഭിണിയാക്കിയ ഇവൻ... ചഹെ
@sameerap6649 Жыл бұрын
🤣🤣🤣സത്യം 👍
@kunjammaabraham6019 Жыл бұрын
Nothig to say
@miniraphy4790 Жыл бұрын
എന്ത് വിശിഷ്ട്ട 😡😡തന്നെ പോലെ ഉള്ളവർക്ക് വിശിഷ്ട്ട 😡😡. അച്ഛനല്ലെടോ പ്രെസവിക്കുന്നത്. അതിനുള്ള അവകാശം ഒരു അമ്മയ്ക്കുള്ളതാണ്. ദൈവത്തെ വെല്ലുവിളിച്ചു. അതിൽ ദൈവം തന്നെ എല്ലാത്തിനും അധിപൻ എന്ന് തെളിയിച്ചു. സൃഷ്ടി, സ്ഥിതി, സംഹാരം ദൈവം തീരുമാനിക്കും.. പ്രെസവിച്ചത് അമ്മയാണ്. അല്ലാതെ അച്ഛനല്ല. അത് ഒരു പെണ്ണിന്റെ അവകാശമാ. എന്നിട്ട് അച്ഛൻ പ്രെസവിച്ചത്രെ 😡😡😡. ഇപ്പോൾ മനസിലായില്ലേ വേഷം മാത്രം ഉള്ളു ന്ന്. എന്ത് ഉണ്ടെങ്കിലും പൊക്കി പിടിക്കാൻ കുറെ ഗോണസെഗരൻ മാരും. കൊച്ചിന്റെ ലൈഫ് കൊച്ച് തീരുമാനിക്കും എങ്ങനെ ജീവിക്കണമെന്ന്.
@misriyanafeesa8184 Жыл бұрын
പ്രഗ്നന്റ് സമയത്തും , പ്രസവ സമയത്തും ചെക്കപ്പ് ചെയ്ത ഡോക്ടർ ക്ക് അറിയില്ലേ പെണ്ണ് ആണോ അതല്ല ആണ് ആണോ പ്രസവിച്ചത് എന്ന്
@jessythomas6350 Жыл бұрын
എന്നാ നിങ്ങൾ പറഞ്ഞാലും ... സ്ത്രീ യെ പ്രസവിക്കൂ. പേരുമാറ്റി .. ബ്രെസ്റ് മാറ്റിയത് കൊണ്ടു aanaakilla.. പീരീഡ് .. ആണിന് ഉണ്ടാകുമോ.... യൂ ട്രെസും. എന്നാ മണ്ടത്തരം പറഞ്ഞാലും ലോകം വിശ്വസിക്കില്ല.. എടോ
@PabloEscobar-ft8ex Жыл бұрын
ആ കുഞ്ഞിന്റെ ഭാവി കണ്ടറിയണം പാവം
@akhil3364 Жыл бұрын
അല്ല കുഞ്ഞിനെ അമ്മ തന്നെ ആണ് പ്രസവിച്ചത്... അത് നിങ്ങൾ ചുമ്മ പറഞ്ഞിട്ട് എന്ത് കാര്യം
@rajanrajan.p6324 Жыл бұрын
ആരാണ് നിങ്ങളുടെ കിടപ്പറയിൽ എത്തിനോക്കുന്നത്. നിങ്ങൾ തന്നെയല്ലേ എല്ലാം സോഷ്യൽ മീഡിയയിൽ വിളമ്പുന്നത്. സംശയം വരുന്നത് സ്വാഭാവികം. അതു വ്യൂവേഴ്സ് തുറന്നുചോദിച്ചാൽ എത്തിനോട്ടം. എന്ത് കഷ്ടമാണ് ഹേ.
@dilshifariyas3556 Жыл бұрын
ചുരിദാർ മാറ്റി പാന്റ്സ് ധരിക്കുക. പാന്റ്സ് മാറ്റി ചുരിദാർ ഇടുക. എന്നിട്ട് സിയ അഛനായും സഹദ് അമ്മയായും ജീവിക്കുക. റിമൂവ് ചെയ്ത മാറിടം തിരിച്ചെടുക്കുക. ഓപ്പറേഷൻ ചെയ്ത ഡോക്ടേഴ്സിനറിയാമായിരിക്കും സഹദ് ആണോ. പെണ്ണോ എന്ന്. അത് അറിയാതിരിക്കില്ല.
@remyapnair7318 Жыл бұрын
ഈ അച്ഛൻ പ്രസവിച്ചു എന്ന് പറയുന്നുണ്ട്.. അയാൾ നേരത്തെ ഒരു പെണ്ണ് അല്ലാരുന്നോ.. സ്വാഭാവികമായും പ്രെസവിക്കും.. എന്തൊക്കെയാണോ.. 😇😇
@ponjikkara3126 Жыл бұрын
ഇപ്പഴും പെണ്ണ് തന്നെയാ
@asiyakhalid660 Жыл бұрын
എന്തു പറഞ്ഞാലും നിങ്ങളൊരു ഒരു പുരുഷനും സഹദ് ഒരു സ്ത്രീയും ആണ് അത് തെളിവ് സഹിതം നിങ്ങടെ കുഞ്ഞു മൂലംദൈവം തെളീച്ചു കഴിഞ്ഞു 😅 ഇനി നിങ്ങൾക്കു ആണോ പെണ്ണോ എങ്ങിനെ വേണേലും ജീവിച്ചോ 😊
@muhammedriyas4800 Жыл бұрын
അച്ഛനെ അച്ഛനായും അമ്മയെ അമ്മയായും കാണണം അല്ലാതെ അച്ഛൻ പ്രസവിച്ചു അത് വീഡിയോ ആക്കാൻ വേറെ കുറെ ആളുകൾ. നാണമില്ലെ
@mathewkuttyb1015 Жыл бұрын
പിന്നെ അച്ഛനാണ് പോലും
@shabnanizar7023 Жыл бұрын
ട്രാൻസ് ജെൻഡർ എന്നാ അറിയാത്തവർ ആണ് ഇങ്ങനെ വിമർശിക്കുന്നത്. അവരെ അവരുടെ വഴിക് വിടുക. സിയ സഹദ് മുന്നോട്ടു പോവുക. നിങ്ങളുടെ ജീവിതം നന്നായി പോകട്ടെ
@shanusvibe8922 Жыл бұрын
ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ കഴിവുള്ള ലിങ്കമുള്ള പുരുഷൻ സാരി ചുറ്റി പെണ്ണിടങ്ങളിൽ കയറി ഇറങ്ങി നടക്കുന്നതിനെ പറ്റിഎന്ത് പറയുന്നു പിന്നെ ജന്ററും സെക്സും തീരുമാനിക്കുന്നത് ബയോളജിയാണ് മുല മുറിച്ചെന്നു വച്ചു ആരും പുരുഷനാവുന്നില്ല ഒരു ഇന്റർവ്യൂvil ആ വ്യക്തി തന്നെ മുല മുറിച്ചു കളഞ്ഞതിൽ വിഷമം പറയുന്നുണ്ട് മുറിച്ചു കളഞ്ഞിരുന്നില്ലെങ്കിൽ കുഞ്ഞിന് പാൽ കൊടുക്കാമായിരുന്നെന്നു ചെയ്തത് തെറ്റായി പോയെന്നു ഇവരെ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നവർ ഇതൊന്നും കണ്ടിട്ടില്ലേ ആ കുഞ്ഞിന്റെ മുലപ്പാൽ മനഃപൂർവം നിഷേധിചതിനു ആർക്കും പ്രതിഷേധമില്ലേ ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ അവകാശങ്ങൾ നിഷേധിച്ചതിന് ആര് ഉത്തരം പറയും ഒരാൾ പറയുന്നതാണ് അയാളുടെ ജന്റർ എങ്കിൽ സമൂത്തിൽ എത്ര മാത്രം അരക്ഷിതാവസ്ഥയാകും ഒരു ക്രിമിനൽ ആയ പുരുഷന് ഞാൻ സ്ത്രീയാണെന്നു പറഞ്ഞു സ്ത്രീ ഇടങ്ങൾ കയ്യേറാൻ സാധിക്കും പോരാത്തതിന് ആർക്കും അത് ചോദ്യം ചെയ്യാനോ പ്രതികരിക്കാനോ സാധിക്കില്ല പ്രതികരിക്കുന്നവർ ഹോമോ ഫോബിക് ആയി മുദ്ര കുത്തപ്പെടും സ്ത്രീകളുടെ തടവറയിൽ അടക്കപ്പെട്ട സ്ത്രീ എന്ന അവകാശപെട്ട പുരുഷൻ പീഡിപ്പിച്ച വാർത്തകൾ nammalokk😢കേട്ടിട്ടുണ്ട് ഇപ്പോ അടുത്താണ് പോസ്കോ കേസിൽ ഒരു ട്രാൻസ് ജന്ററിനെ അറസ്റ്റ് ചെയ്തത് ഒരാൾ പറയുന്നതല്ല അയാളുടെ ജൻറിനെ അടിസ്ഥാന പെടുത്തേണ്ടത് ബയോളജി പ്രകാരമാണ്
@prajithashaiju232 Жыл бұрын
s
@geethakumari2014 Жыл бұрын
അച്ഛൻ അല്ലെടാ അമ്മ .... അമ്മയാണ് .... ഒരു സ്ത്രീ യാണ് പ്രസവിച്ചത് ...... !!!" കഷ്ടം !!!! ഓരോ മാനസിക വൈകല്യങ്ങൾ ..... ഇനി അനുഭവിക്കേണ്ടത് ആ കുഞ്ഞാണ് .......
@weekly_777 Жыл бұрын
ഈ ചെറുക്കൻ റെ വർത്താനം കേൾക്കുമ്പോൾ വിചാരിക്കുന്നു ആ പെണ്ണിനെ ഗർഭപാത്രം വച്ചു പിടിപ്പിച്ചിട്ടുണ്ടാകുമോ പോലെ
@faisaltanur4425 Жыл бұрын
മറുപടി പറഞ്ഞേ മതിയാകൂ ആ കുഞ്ഞിനോട്
@najafathima1010 Жыл бұрын
ആണ് പ്രസവിക്ക 😃😃😃😃😃തമാശ 😃😃😃. ഒന്ന് poyik പെണ്ണ് സഹദ് 😃😃😃😃😃😃
@sujas8123 Жыл бұрын
ശരി ആയിരിയ്കും ലോകത്തിൽ ആദ്യമായിരിയ്കും മുല മുറിച്ചു കളഞ്ഞ ഒരു പെണ്ണ് പ്രെസവിയ്ക്കുന്നത്.
കൊച്ചിൻ്റെ അച്ഛൻ...... എന്തൊക്കെ വിളിച്ച് പറയുന്നു 😡
@sunithasuni9292 Жыл бұрын
മുടിയും വെട്ടി മാറിടവും മുറിച് മാറ്റിയ അച്ഛൻ ആവുമോ പ്രസവിച്ചത് പെണ്ണ് അല്ലെടോ
@jessythomas6350 Жыл бұрын
ലോകത്ത് ഒരു അഛനും പ്രസവിക്കില്ല... മൃഗ ങ്ങൾ പോലും
@lissyjames142 Жыл бұрын
L
@lissyjames142 Жыл бұрын
😀😀😂
@Fathima-zc9qo Жыл бұрын
രാഷ്ട്രിയക്കാരൻ പറഞ്ഞത് പരമ സത്യമല്ലേ .... മനുഷ്യരെ പൊട്ടന്മാരാക്കുന്നോ ....😡😡
@somasenanvaruvil6558 Жыл бұрын
അയാൾക്ക് അറിവും വിവരവും ഉള്ളത് കൊണ്ട്
@athiras.s7325 Жыл бұрын
Interviewer ദയവു ചെയ്തു അവരെ പറയാൻ അനുവദിക്കു ... കുറെ ചോദ്യങ്ങൾ ഒരുമിച്ചു ചോദിക്കാതെ ഇരിക്കുക... ഒറ്റ sentence ഇൽ ചോദിക്കാൻ പറ്റുന്നത് കഥ പോലെ ചോദിക്കാതെ ഇരിക്കുക നിങ്ങളെ കേൾക്കാൻ അല്ല അവരെ കേൾക്കാൻ ആണ് ആളുകൾ ഇരിക്കുന്നത്... So നിങ്ങളുടെ വാചാലത കുറയ്ക്കുക... നിങ്ങൾക് ഓരോ വിവരങ്ങൾ എങ്ങനെ കിട്ടി നിങ്ങൾ ഇവരുടെ മറ്റു videos കണ്ടിട്ടാണോ വന്നിരിക്കുന്നത് ഇതൊന്നും ഇവിടെ ആർക്കും അറിയണ്ട... ഒരു interview എങ്ങനെ ആണ് എടുക്കേണ്ടത് എന്ന് ആദ്യം പഠിച്ചിട്ടു വന്നു interview എടുക്ക്
@shahinathshahi8386 Жыл бұрын
എന്തൊക്ക കാണണം... 🙏
@jinidevan9165 Жыл бұрын
ആ പെൺകുഞ്ഞ് ഒരു അവസ്ഥ
@mubeenashafeek4207 Жыл бұрын
ആ കുഞ്ഞിനെ ഓർത്തു സങ്കടം ഉണ്ട് ഭർത്താവ് അല്ല ഭാര്യ എന്നുപറ കഷ്ടം
@MBKvlogs2017 Жыл бұрын
പെൺ കുഞ്ഞ് അല്ല പെണ്ണാൺ കുഞ്ഞ്.... നാളെ അമ്മയെ പോലെ ആ കുഞ്ഞും ആണാകും.... എന്നിട്ട് അച്ഛൻ പ്രസവിക്കും....
@hafsathmkd8255 Жыл бұрын
😅😅
@anuanu4741 Жыл бұрын
😂
@user-ef4bg9mo6x Жыл бұрын
🤣🤣🤣🤣🤣🤣
@meeraprabhakaranmeera4714 Жыл бұрын
മറ്റുള്ളവരുടെ കാര്യങ്ങൾ ചിന്തിച്ചു ജനങ്ങൾ വല്ലാതെ വിഷമിക്കുമല്ലോ.
@geethamoolayil4243 Жыл бұрын
അല്ല പുരുഷൻ പ്രസവിക്കുമോ ഇതു മഹത്ഭുതം തന്നെയാ 🥱🥱🥱
@fousiyanoufalfousiya4898 Жыл бұрын
Purushananenkilalle zahad purushan allalo
@ajitharajan3468 Жыл бұрын
അച്ഛനല്ല പുല്ലേ പ്രെസവിക്കുന്നത് അമ്മതന്നെയാണ് ഞാനും അമ്മയാണ് അങ്ങനെ അംഗീകരിച്ചാൽ അമ്മമാർ പുറത്തിറങ്ങും ഉറപ്പാണ് ഇന്റർവ്യൂ എടുക്കുന്ന sir സാറിനെ പ്രസവിച്ചത് അച്ഛനാണോ നിങ്ങൾ ക്ക് നാണം ഇല്ലേ
@minip2040 Жыл бұрын
അച്ഛനെ കാണുമ്പോൾ തന്നെ പാവം തോന്നുന്നു കോമാളി വേഷം കെട്ടാതെ പെണ്ണിന്റെ വേഷം തന്നെ എടുത്തു ഉടുക്ക് ഫഹതി സാരി ഉടുത്തു നടക്കുന്ന ഇവന് മുണ്ട് എടുത്തു കൊടുക്ക്
@shaniatheed5446 Жыл бұрын
അമ്മയാണ് പ്രസവിച്ച അച്ഛൻ അല്ല പാവം കുഞ്ഞിന്റെ ഗതി എന്താകുമോ valarunnu വരുംപ്പോൾ കുട്ടിക്ക് നിങ്ങൾ ഒരു ഭാരം avathirakatte
@preethammasworld31 Жыл бұрын
ഏതു പൊട്ടനും അറിയാംഒരു സ്ത്രീക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻകഴിയൂ എന്ന് .ഇതുമാതിരിയുള്ള പൊട്ടത്തരങ്ങൾ പൊക്കി പിടിക്കാൻ കുറെ മീഡിയായും.ഇവർക്കൊക്കെ പബ്ലിസിറ്റികൊടുക്കാൻ ഇവർക്കൊക്കെ നേരമുള്ളൂ
@shanibrahman1807 Жыл бұрын
പെണ്ണ് ആണ്... പ്രസവിച്ചത്.... ഈ സാരിയുടുത്തത്..... ആണ്..... പക്ഷെ.... കോലം മാറ്റിയാലും..... പേര് മാറ്റിയാലും...ആൺ ആണ് തന്നെ പെണ്ണ് പെണ്ണ് തന്നെ
@jamilamalu4931 Жыл бұрын
കുഞ്ഞിനെ പ്രസവിച്ച ത് അച്ഛൻ അല്ല.. അമ്മ.. അമ്മ യാണ് കുഞ്ഞുങ്ങപ്രസവിക്കുന്ന ത്.. ഈ ലോകം ഉണ്ടായത് തൊട്ട് ഓരോ സ്ത്രീ യു മാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ത്.. നിങ്ങൾ വസ്ത്രം മാറി നടന്നാൽ നടക്കുന്ന കാര്യമല്ല ഇത്..ഇതും കേട്ട് മൈക്കും കേമറ യും തൂക്കി ഇവരെ പിറകെ നടക്കുന്ന ചാനലുകാ രെ. നിങ്ങളെ നമിച്ചിരിക്കുന്നു.. 🙏🙏🙏🙏
@finuanu4777 Жыл бұрын
അച്ഛനെങ്ങനെ പ്രസവിക്കും ചെങ്ങായീ🤣🤣🤣😂
@meeraprabhakaranmeera4714 Жыл бұрын
സിയാ നല്ല കുട്ടിയാണ് അവർക്ക് നല്ല ഒരു കുടുംബജീവിതം ഉണ്ടാവട്ടെ ആശംസകൾ
@kavya-lm3fs Жыл бұрын
മാറിടം മുറിച്ച് മാറ്റിയ ഒരു പെണ്ണ് ആണ് കുട്ടിയെ പ്രസവിച്ചത് അല്ലാതെ ആണല്ല 😂😂😂
@madhuv9646 Жыл бұрын
എടോ തനിക്ക് ഒരു ഉളുപ്പ് ഇല്ലേ ഇങ്ങനെ ഇൻന്റെർവ്യൂ കഷ്ട്ടം
@സാഹിത്യലോക Жыл бұрын
അമ്മയാണ് പ്രസവിച്ചത്
@annsmeera Жыл бұрын
നമ്മുടെ നാട്ടിലെ gender അവബോധം എത്ര മാത്രംവികലമാണെന്ന് ഉണ്ടെന്നു കമന്റ് ബോക്സ് വായിച്ചാൽ അറിയാം..
@black_pc-786 Жыл бұрын
അമ്മയാണ് പ്രസവിച്ചത്. സ്ത്രീയാണ് അവര് . അതുകൊണ്ടാണ് പ്രസവിച്ചത്.. ഇനിയെങ്കിലും ജനങ്ങളെ പൊട്ടന്മാരാക്കുന്ന രീതിയിൽ സംസാരിക്കാതെ.. വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ് ഇതു കേൾക്കുന്നേതു... ഇന്നുവരെ പുരുഷനായി പിറന്ന ഒരാണും പ്രസവിച്ചിട്ടില്ല . പിന്നെ ഇങ്ങനെ വേഷം കെട്ടി ജീവിക്കുന്ന ഇവർ പറയുന്നത് കേട്ടു അച്ഛൻ പ്രസവിച്ചെന്നു പറയല്ലേ.. അപ്പോൾ ഇവരെ ഗർ ഭിണി ആക്കിയെദ് ആരാണ്..
@weekly_777 Жыл бұрын
ഫഹദിൻറെ ശരിക്കുള്ള പേര് പറയൂ സിയാ നിൻറെ പേര് ആദം എന്നല്ലേ സംശയം ചോദിച്ചതാണ് കേട്ടോ നിൻറെ മനസ്സ് സ്ത്രീ ആയിപ്പോയി എന്ത് ചെയ്യാനാണ് ഇനി നിങ്ങൾ സ് നല്ല സന്തോഷത്തിൽ ജീവിക്കു പൊതുജനങ്ങളുടെ മുന്നിൽ തുറന്നു വെക്കാതെ യൂട്യൂബ്
@KarthikaRatheesh-u8y Жыл бұрын
ട്രാൻസ് ജെൻഡർ എന്താണെന്ന് അറിയാത്തവർ പോയി അതിനെ കുറിച്ച് പഠിക്. അല്ലാതെ വെറുതെ എന്തിനാ അവരെ ഇങ്ങനെ വിമർശിക്കുന്നത്. അവർ അവരുടെ കാര്യം നോക്കി മുന്നോട്ട് പോയിക്കൊട്ട. ആ കൂടി ആണ് ആണോ പെണ്ണ് ആണോ അതല്ല അവരെ പോലെ ട്രാൻസ് ആണോ എന്നൊന്നും എന്തിനാ നിങ്ങള് അന്വേഷിക്കുന്നത്. സുഖം ആയാലും ദുഃഖം ആയാലും അവരല്ലെ അനുഭവിക്കുന്നത്. കഷ്ട്ടം തന്നെ 🤦🤦. സിയ, സഹദ് ധൈര്യമായി മുന്നോട്ട് പോകൂ. പറയുന്നവര് എന്തും പറയട്ടെ....😍😍😍
@youtubeexpress27 Жыл бұрын
P
@geethakumari2014 Жыл бұрын
പോ സ്ത്രീ യെ ..... മുല വെട്ടി മാറ്റിയിട്ടു ആണെന്ന് പറഞ്ഞാൽ എങ്ങനെ ആണാകും ......??? എന്ത് കാണിച്ചാലും അങ്ങ് സപ്പോർട്ട് ചെയ്തു വയറൽ ആകാൻ നോക്കല്ലേ ...... ആകുഞ്ഞിന് അമ്മ യുടെ ലാളനയും , അമ്മിഞ്ഞ പാലും എല്ലാം എല്ലാം ഇല്ലാതാക്കി ......
@sulaikhasula6713 Жыл бұрын
Ok അപ്പൊ നിങ്ങൾ അമ്മ അല്ലെ നിങ്ങൾ prasavikku.... ഒർജിനൽ അമ്മ പ്രസവിച്ചു..ഇപ്പൊ അച്ഛൻ എന്ന പദവിയും ആയി.... ഇപ്പൊ അച്ഛനും.. അമ്മയും ഒരാൾ തന്നെ ആ കുഞ്ഞിന്റെ 😄😄😄😄
@sanjusuji9084 Жыл бұрын
ഒരു പെണ്ണ് മുടിയും വെട്ടി pantum shirtum ഇട്ടാൽ എങ്ങനെ ആണാ കും. കുറേ media അതിന് പുറകേ കഷ്ടം തോന്നുന്നു. എങ്ങോട്ടാണാവോ ഈ നാടിന്റെ പോക്ക്
@smithasmitha5451 Жыл бұрын
ബ്രെസ്റ്റ് റിമൂവ് ആക്കുന്ന എല്ലാ പെണ്ണും ആണാകുമോ... എങ്കിൽ അസുഖം വന്ന് മാറു മുറിച്ച സ്ത്രീകൾ... ആണാകുമോ.. മനസ്സിൽ പുരുഷൻ ആണേൽ ശരീരവും അങ്ങനെ അക്കണമ് അതാണ് ട്രാൻസ്ജേന്റർ 😊
@ushasurendran6665 Жыл бұрын
Congrats
@sabinavas1224 Жыл бұрын
അമ്മ ഇപ്പോഴും ആണാണ്
@anjushiva9412 Жыл бұрын
ഇതൊരു അത്ഭുതം ആയിട്ടൊന്നും തോന്നുന്നില്ല. പ്രസവിച്ചത് ശെരിക്കും സ്ത്രീ തന്നെ ആണ്. അല്ലെങ്കിൽ ഇപ്പൊ ഈ സ്ത്രീ ആയി നിക്കുന്ന ഇവരാണ് പ്രസവിച്ചെങ്കിൽ ഒരു അത്ഭുതം ഒക്കെ ആയി തോന്നിയേനെ.
They Just wanted to exchange clothes instead of going through big painful surgery.
@pathaikuttynaduveettil4384 Жыл бұрын
സഹദ് എന്ന പെണ്ണല്ലേ പ്രസവിച്ചത് അതില്‍ എന്താണ് ഇത്ര അദ്ഭുതം
@zaramaiden5433 Жыл бұрын
പെണ്ണ് എപ്പയും പെണ്ണ് തന്നെ ആരെയും വിഡ്ഢി ആക്കണ്ട
@misriyanafeesa8184 Жыл бұрын
അച്ഛൻ പ്രസവിക്കുമോ
@mastershadin2388 Жыл бұрын
😍😍ആണിനെ അല്ലെ കേറി പിടിച്ചത്
@sijimoljoseph4090 Жыл бұрын
സ്ത്രീയണന്നു വാദിക്കുന്ന നിങ്ങൾ ഒന്ന് പ്രസവിച്ചു കാണിക്കു, സ്ത്രീ ഗർ ഫിണി ആകുന്നതു എങ്ങനെ ആണോ അതുപോലെ ഗാർഫിണി ആയി, പ്രസവിച്ചു, മാധ്യമങ്ങൾ ഇതിനെ ആഘോഷിക്കുന്നു,..
@muhammedpp2075 Жыл бұрын
പിടക്കോഴി ചിലപ്പോൾ കൂവലുണ്ട് പക്ഷേ പൂവൻക്കോഴി ഇതുവരെ മുട്ട ഇട്ടതായി കേട്ടിട്ടില്ല?
@razaanification Жыл бұрын
എന്ത് വീശിഷ്ടതയാ ഇവർക്ക്
@sajinijohn3401 Жыл бұрын
Rajesh what happened? She was a lady. Delivered. Now she doesn't want to be as a lady. To become a man, she is doing surgery. Hope you don't have any confusion.
@mastershadin2388 Жыл бұрын
നിങ്ങളുടെ കൊച്ചു ന്റെ അച്ചൻ സ്ത്രീ യാണ് 🤣🤣🤣സ്ത്രീ പ്രസവിക്കും
@bismi8668 Жыл бұрын
നീ അമ്മയെങ്കിൽ ആ കുഞ്ഞിന് പാൽ കൊടുക്ക് എന്നിട്ട് ഇനി vedio യിൽ വന്നാൽ മതി