കുളിയും സ്ത്രീ ആരോഗ്യവും, Acu.Master.Binsira

  Рет қаралды 3,022

ആരോഗ്യജാലകം-Arogyajalakam

ആരോഗ്യജാലകം-Arogyajalakam

Күн бұрын

Пікірлер: 24
@njs8666
@njs8666 Күн бұрын
ദഹനം, കുളി, അനുയോജ്യമായ സമയങ്ങൾ, ശുചിത്വം എങ്ങനെ, ശുചിത്യവും മെൻസസുമായുള്ള ബന്ധം എത്ര മനോഹരമായി പറഞ്ഞ് തന്നു. അതും അക്യൂപംക്ചർ സയൻസിൻ്റെ വെളിച്ചത്തിൽ ' ഹൃദയം നിറഞ്ഞ നന്ദി😊👍✌️
@jamalatholy3401
@jamalatholy3401 17 сағат бұрын
Really appreciable ഇത് കാണാനും കേൾക്കാനും ഒരു പ്രത്യേക അനുഭൂതി.🎉
@fayizarashid798
@fayizarashid798 2 күн бұрын
Nalla chodyangal krithyamaya utharangal👍
@rasanginiremony2280
@rasanginiremony2280 2 күн бұрын
രാവിലെ കുളിച്ചിട്ട് തോർത്താതെ ഉള്ള രീതി mam ക്‌ളാസ്സിൽ പറഞ്ഞു തന്നത് ആണ് ഇപ്പോൾ ഫോളോ ചെയ്യുന്നത്. വല്ലാത്തൊരു സുഖമാണ് അത്. Thanks mam ❤️
@sulu1
@sulu1 2 күн бұрын
Poli
@razanamubarak7027
@razanamubarak7027 5 сағат бұрын
നന്നായി അവതരിപ്പിച്ചു.. എല്ലാവരിലും ഈ നല്ല സന്ദേശം എത്തട്ടെ..❤
@RajeenaK-y4e
@RajeenaK-y4e 5 сағат бұрын
Barakallahu feekum 🤲❤
@aazyaambrin9430
@aazyaambrin9430 Күн бұрын
Baarakallah feek um🤲🏻🤲🏻🌹🌹
@Shamilasayeed
@Shamilasayeed 2 күн бұрын
കുളിയുടെ വിഷയത്തിൽ Acupuncture perspective വളരെ important ആണ് അത് പോലെ ഉപകാരപ്രദവും ,,, Alhamdulillah എന്നെ പോലെ ധാരാളം അക്യുപങ്ചർ പഠിച്ചവരും , treatment ചെയ്യുന്നവരും ഇത് അനുഭവിച്ച് അറിഞ്ഞവരാണ്,,very good information,,,Binsira Maam ❤
@haseenashanavas5422
@haseenashanavas5422 Күн бұрын
എനിക്ക് mense ടൈംയിൽ വയർവേദനയും നടുവ്‌വേദനയും ഉണ്ടായിരുന്നു mamnte ക്ലാസ്സ്‌നുശേഷം അങ്ങനെ ഫോളോ ചെയ്‌തപ്പോൾ പൂർണമായും മാറി മാഷാഅല്ലാഹ്‌ ❤❤❤
@shukoorjalal1533
@shukoorjalal1533 2 күн бұрын
Jazakkumullah hairan kaseeran 🤲🤲🤲🤲🤲🤲🤲
@rafeenathayattil827
@rafeenathayattil827 2 күн бұрын
നാട്ടിൽ നിന്നും കുളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തന്നെയാ.......അതും സുബ്ഹിക്ക് മുമ്പേ കുളിക്കുമ്പോൾ.....ആ ഒരു സുഖം പറയാൻ കഴിയുന്നില്ല...ഹോ വല്ലാത്തൊരു ഉന്മേഷം തന്നെയാ അത്
@NusraYasar
@NusraYasar 2 күн бұрын
ഉപകാരപ്രദം ❤
@njs8666
@njs8666 Күн бұрын
Very informative and useful video.Hope more videos 😊
@husnashihab874
@husnashihab874 2 күн бұрын
Barakkallahu feeki ❤
@ibrahimimbu2161
@ibrahimimbu2161 2 күн бұрын
മാഷാ അല്ലാഹ് 🎉🎉🎉
@NASHALBASHANASHALHENNA
@NASHALBASHANASHALHENNA 2 күн бұрын
Good ടോപ്പിക്ക്.. 👌
@sameerakp1867
@sameerakp1867 Күн бұрын
@aazyaambrin9430
@aazyaambrin9430 Күн бұрын
👏🏻👏🏻👏🏻🥰
@nazii3266
@nazii3266 8 сағат бұрын
വട്ട ചൊറിക്ക് ചികിൽസ ഉണ്ടോ .please reply
@shukoorjalal1533
@shukoorjalal1533 2 күн бұрын
കിടക്കുമ്പോൾ തലയണ ഉപയോഗിക്കുന്നതിനെ കുറിച്ച് പറയാമോ. അതുപോലെ വലതു കൈ വലതു കവിളിൽ വെച്ച് വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുക എന്ന് ഇസ്ലാമിൽ പറയുന്നുണ്ടല്ലോ. അതും നമ്മുടെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ
@fareedaabdulla1184
@fareedaabdulla1184 Күн бұрын
സുന്നതായ കാര്യങ്ങൾ. ഓകേ ആരോഗ്യത്തിന്.. നല്ലത്
@hadiyakp3435
@hadiyakp3435 2 күн бұрын
കുളിക്ക് പകരം മേൽ കഴുകിക്കൂടെ
@Arogyajalakam
@Arogyajalakam Күн бұрын
കുളിക്കതിരിക്കുന്നതാണ്ഉത്തമം, വളരെ അത്യാവശ്യഘട്ടങ്ങളിൽ മേൽ കഴുകാവുന്നതാണ്
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 698 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 68 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 698 М.