kzbin.info/www/bejne/fX2XlYiwhKt6h7csi=r4dkOrxrKUwfbhHM Please watch this video through the above given link for your enquiry
@THANSEER-nc6zt3 күн бұрын
Hi aunty super presentation😊😊
@ChilliJasmineКүн бұрын
🙏
@suhailama22803 күн бұрын
Hii chechiii Ente perayude puthiya ilakal varunnath kozhinju pokunnu,puthiya thandilym ilayilum Black colour varunnu enthu cheyyanam chechi
@chitrarajan56183 күн бұрын
Kumberinte yum manja mulakinteyum seeds undo Mam
@FathimaKunju-pp7ox3 күн бұрын
Hi ചേച്ചി എനിക്ക് രണ്ടു കുകുമ്പർ പിടിച്ചു ബാക്കി എല്ലാം കേട് ആയിപോയി നിറച്ച് ഒച്ച് ആണ് ചേച്ചി വിളവ് എടുക്കുമ്പോൾ എനിയ്ക്ക് ഭയങ്കര സന്തോഷം ആണ് 😄അതിനുള്ള ആരോഗ്യം ദെയ്‌വം തരട്ടെ
@veenabhat.m3 күн бұрын
Nice gardning🎉🎉🎉🎉🎉
@rkareem8853 күн бұрын
Mulakinte velaveduppe kandu manja mulakinte vith tharumo
ചേച്ചി എന്റെ cauliflower nteyum cabbage nte യും തൈകൾ എല്ലാം ഏതോ പുഴു കടിച്ചു തിന്നുന്നു ഇനി അതു രക്ഷപെട്ടു കിട്ടുമോ
@ChilliJasmine3 күн бұрын
ബ്യു വേറിയ സ്പ്രേ ചെയ്യുക
@vasanthavenu843 күн бұрын
👍🏿❤
@shijishimjith3 күн бұрын
👍👍👍
@ChilliJasmineКүн бұрын
🙏
@sabaris94923 күн бұрын
കുക്കും ബറിന്റെ ഇലകൾ കുരു ടിക്കുന്നു എന്താ ചെയ്യേണ്ടത്
@ChilliJasmineКүн бұрын
കീടങ്ങളുണ്ടെങ്കിൽ ഒഴിവാക്കുക
@sajjuschannel2 күн бұрын
ചേച്ചി എന്റടുത്തു രണ്ട് cucumber തയ്യ്ഉണ്ട് അതിൽ ഓരോ മുട്ടിലും കായ ഉണ്ടായിരുന്നു പക്ഷെ പൂ വിരിഞ്ഞ രണ്ടാം ദിവസം കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത്
@ChilliJasmine2 күн бұрын
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യൂ
@tessygeorge28103 күн бұрын
എന്റെ കുകുമ്പർ നിറയെ പെൺപൂക്കൾ ഉണ്ടാകുന്നുണ്ട് but കായ ഒന്നും പിടിക്കുന്നില്ല... ആദ്യം ആൺപൂക്കൾ ഉണ്ടായിരുന്നു അപ്പോൾ ഓരോ കായ കിട്ടിയിരുന്നു.. ഇപ്പോൾ പെൺപൂവ് എല്ലാ മുട്ടിലും ഉണ്ടായി വെറുതെ പോകുവാ... എന്താണ് പരിഹാരം????
@ChilliJasmineКүн бұрын
പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്.
@nimmynimmy98423 күн бұрын
എന്റെ കുകുംബർ ചെടിയിൽ ഒരു തരം ഓറഞ്ച് കളർ വണ്ട് വന്നു നശിപ്പിക്കുന്നു... വേപ്പെണ്ണ ചെയ്തിട്ട് പോകുന്നില്ല എന്ത് ചെയ്യും plsss help