കുമരകം ബോട്ട് ദുരന്തത്തിന് 19 വയസ്സ് | രക്ഷപ്രവർത്തകർ അനുഭവം പങ്ക് വെക്കുന്നു.

  Рет қаралды 3,253

Kumarakom Today

Kumarakom Today

3 жыл бұрын

കുമരകം : 2002 -ൽ നടന്ന കുമരകം ബോട്ട്ദുരന്തത്തിന്റെ 19-ാം വാർഷികദിനമാണ് ഇന്ന് . 2002
ജുലൈ 27-ന് പുലർച്ചെ 5.45-ന് മുഹമ്മയിൽ നിന്ന് തിരിച്ച എ 53 ബോട്ട് രാവിലെ 6.10-ന് കുമരകത്തിന് അരകിലോമീറ്റർ അപ്പുറത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പതിനഞ്ച് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമടക്കം 29 പേരുടെ ജീവൻ നഷ്ടമായി. മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിൽനിന്ന് പി.എസ്.സി. പരീക്ഷ എഴുതാൻ തിരിച്ച ഉദ്യോഗാർഥികളും.
സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും ആയിരുന്നു ബോട്ടിലെ യാത്രക്കാർ . കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ കുമരകം നിവാസികളുടെ സമയോചിതമായ ഇടപെടൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചു. രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തവർ കുമരകംടുഡേയുമായി അന്നത്തെ അനുഭവങ്ങൾ പങ്ക് വെക്കുന്നു.

Пікірлер: 26
@vibhuas9971
@vibhuas9971 3 жыл бұрын
അന്ന് ജീവിതത്തിലെ ആദ്യ PSC ടെസ്റ്റിന് പോയ ഞാൻ ബോട്ടിൽ തിരക്കായ കൊണ്ട് സൈക്കിൾ അവിടെ വച്ച് ബസിൽ ആണ് കോട്ടയം പോയത്.. തണ്ണീർമുക്കം ബണ്ടിൽ എത്തിയപ്പോൾ അപകടവിവരം അറിഞ്ഞു. ജീവൻ പൊലിഞ്ഞ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു🙏🙏🙏
@allofusaredead9441
@allofusaredead9441 2 жыл бұрын
അതിൽ നിന്ന് രക്ഷപെട്ടവർ ഇപ്പോഴും ജീവിച്ചരിപ്പുണ്ട് അവരുടെ കൂടി വേണമായിരുന്നു.
@shijojohn2435
@shijojohn2435 3 жыл бұрын
Video വോയിസ് ക്ലിയറല്ല, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് AG ഉഷാകുമാരിയുടെ ഒരു ബൈറ്റ് കൂടി വേണ്ടതായിരുന്നു
@avanthika9153
@avanthika9153 3 жыл бұрын
വേമ്പനാട് കായലിൽ ജീവൻ പൊലിഞ്ഞ ആത്മാക്കൾക്ക് പ്രണാമം...
@AnithVlogs
@AnithVlogs 3 жыл бұрын
😭 ഇനിയും ഉണ്ടാകാതിരിക്കട്ടെ
@sajujoseph2119
@sajujoseph2119 9 сағат бұрын
Congratulations🎉🥳🥳👏. Sadly about lost lives
@jineeshvd8806
@jineeshvd8806 3 жыл бұрын
🙏🙏🙏🙏🙏
@jayakrishnankr6678
@jayakrishnankr6678 3 жыл бұрын
🙏
@midhunponappan4939
@midhunponappan4939 3 жыл бұрын
🙏🙏😭😭
@manikuttan3898
@manikuttan3898 2 жыл бұрын
😔😔😔😭😭😭
@binujkattakayam1491
@binujkattakayam1491 3 жыл бұрын
🙏🙏🙏
@tomeymathew615
@tomeymathew615 3 жыл бұрын
🙏🙏😥😥
@minishjohn9649
@minishjohn9649 3 жыл бұрын
😭😭
@aadhimadhav8688
@aadhimadhav8688 3 жыл бұрын
😭😭😭😥
@minishjohn9649
@minishjohn9649 3 жыл бұрын
😭😭
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН