Ikka 110 kd ente salary, inward executive aan, IT Job aan, purath Nalla salary Ulla job undenn kelkunnund, help cheyyumo
@alamcreations99673 ай бұрын
😢 ith oru 5 yr munne vannirunneel njn visa nashttapeduthenda vashyam varillayrnn. Nalla oru offer kitteet athin pokaan pattiyilla project visa ayath kond matram
@AshiqaliThirunilath-vx2co3 ай бұрын
Hi ikka ente civil I'd miss aayi but card expair aanu pudhiya card vanadhaayi message vanittund Njaan endhu cheyanam
@vijayarajbstanlyvijayarajb94333 ай бұрын
Nice👍
@vivekmaappay2263 ай бұрын
Mubarak kabeer visa maatan patumoo
@hunskitchen9682 ай бұрын
Family visa kitan vendi 800 kd akiyitundayirunnu athil valla mattavum vannitundo pls reply
Chetta najne kuwiat kazhija april natll vannu cancel aakthe aanu vannthu ipoll visa kazhiju eniku vere visaku apply cheyan pattumo pls onnu paryanam ketto
@jitheshup34513 ай бұрын
What about Mubarak Al kabeer visa?
@SVRKWTSavarikuwait3 ай бұрын
Yes
@007Perky3 ай бұрын
Good info chetta ,👍👍👍🎉 _ Sreejith
@SVRKWTSavarikuwait3 ай бұрын
🥰
@SarunAlex-nl4db3 ай бұрын
Brother masana visa.mattan pattumo
@SVRKWTSavarikuwait3 ай бұрын
Ella
@sijuvs92163 ай бұрын
Thanks for your information
@Ibrahim-jx1bi3 ай бұрын
Ante licence Desemberil last date. Renew cheyyan Anthokke Avashyimaayi varum.
@pravasi-d9s3 ай бұрын
എന്താണ് ബയോ മെട്രിക്
@KannanDivakaran-i9z3 ай бұрын
Bio metric Njan eduthittilla enganeya bio metric eduka bro
@akbarali48613 ай бұрын
Night 12 Sahel ആപ്പ് പോയി അപ്പോയ്ന്റ്മെന്റ് എടുക്കു, easy
@achoosachoos42902 ай бұрын
മുബാറക്കൽ കബീർ വിസ മാറ്റാൻ പറ്റുമോ
@SVRKWTSavarikuwait2 ай бұрын
Epol pattilla
@mohammedshaheel49303 ай бұрын
കുവൈറ്റിൽ വിസിറ്റ് വിസ യിൽ എത്ര മാസം നിൽകാം
@RizinzogamingАй бұрын
28 day
@ShajahanM-uq4hn3 ай бұрын
പുതിയ വിസ മെഡിക്കലും bio മെട്രിക്കും കഴിഞ്ഞാൽ എത്ര ദിവസം കൊണ്ട് സിവിൽ ഐഡി കിട്ടും pls റിപ്ലൈ
@SVRKWTSavarikuwait3 ай бұрын
മെഡിക്കൽ ബയോമെട്രിക്കലും കഴിഞ്ഞതിനുശേഷം വിസ അടിക്കണം വിസ അടിച്ചതിനുശേഷം സിവിൽ ഐഡിക്ക് അപ്ലൈ ചെയ്യണം അതിനുശേഷം ആണ് സിവിലൈറ്റ് കാർഡ് കിട്ടുന്നത്
@ShajahanM-uq4hn2 ай бұрын
@@SVRKWTSavarikuwait thanks
@bindhureji89792 ай бұрын
ഞാൻ 18 നമ്പർ വിസയിൽ കമ്പനി നഴ്സിംഗ് ചെയ്യുന്നു (H C )കമ്പനി റിലീസ് തരില്ല.... എക്സിറ്റ് മാത്രം.... ഈ നിയമം കൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഉണ്ടോ
@isahackabdulkhader61693 ай бұрын
ലീവിൽ വന്ന് കുവൈത്തിലേക്ക് തിരിച്ചു പോയില്ലെങ്കിൽ എത്ര മാസത്തിനകം ഇരുപതാം നമ്പർ വിസ കട്ട് ക്യാൻസൽ ആവും
@mtsmts82183 ай бұрын
180 days. (6 months)
@SVRKWTSavarikuwait3 ай бұрын
പഴയ നിയമപ്രകാരം ആറുമാസം കഴിയുമ്പോൾ ഇരുപതാം നമ്പർ വിസ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകുമായിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെയല്ല വിസ ക്യാൻസൽ ചെയ്യണം എങ്കിൽ മാത്രമേ അത് സിസ്റ്റത്തിൽ നിന്നും പോകുകയുള്ളൂ അല്ലാത്തപക്ഷം പുതിയ വിസ എടുക്കാൻ ശ്രമിക്കുമ്പോൾ പഴയ ഫയൽ അവിടെ കാണിക്കും
@vibintdavis30733 ай бұрын
എന്റെ വിസ 22 ഫാമിലി വിസ ആണ് ഈ വിസ 18 വിസയിലാക്കു മാറ്റാൻ സാധിക്കുമോ
ഇക്കാ..കുവൈറ്റിൽ സൂൺ വിസ ആയിരുന്നു എന്റെ. ലീവിന് വന്നിട്ട് തിരിച്ചു പോയില്ല. കമ്പനി വളരെ മോശം ആയത് കൊണ്ട്. വേറെ ജിസിസി കൺട്രി പോവുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ.. വിസ ഡിസംബർ വരെ ഉണ്ട്.... പ്ലീസ് റിപ്ലൈ
@SabuIsador-c8e3 ай бұрын
No
@manojmani88393 ай бұрын
Pokam oru kuzpamvum illa
@SVRKWTSavarikuwait3 ай бұрын
പഴയ കമ്പനിയിൽ വിളിച്ച് വിസ ക്യാൻസൽ ചെയ്യിപ്പിക്കണം അല്ലെങ്കിൽ ഇനി വിസ എടുക്കുമ്പോൾ നിങ്ങളുടെ പഴയ ഫയൽ അവിടെ കാണിക്കും അപ്പോൾ പുതിയ വിസ ഇഷ്യൂ ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ രണ്ടാമത് വിസ എടുക്കുന്ന കമ്പനി കുറച്ച് പിടിപാടുള്ള കമ്പനിയാണെങ്കിൽ അവർക്ക് പഴയ ഫയൽ ക്യാൻസൽ ചെയ്ത് പുതിയ വിസ എടുക്കാൻ വേണ്ടി പറ്റും
@malluzgaming03 ай бұрын
@@SVRKWTSavarikuwait സോറി കുവൈറ്റിൽ എനിക്ക് വരാൻ താല്പര്യം ഇല്ലാ,... അത്ര അനുഭവിച്ചു കറന്റ് കമ്പനിയിൽ വിവരവും വിദ്യാഭാസംവും ഇല്ലാത്ത മിസ്രികൾ ആണ് മൊത്തം ..... മറ്റ് ജിസിസി contry യിലേക്ക് പോവാൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നാണ് അറിയേണ്ടത്..???
@rajan23982 ай бұрын
അത് കുവൈറ്റിൽ വരിക ആണെങ്കിൽ പോരെ,@@SVRKWTSavarikuwait
@PraveenMsMohan3 ай бұрын
Para para
@sunitharetheesh88743 ай бұрын
വിസ ക്യാൻസൽ ചെയ്തിട്ട് 1 മാസം നില്കാൻ പറ്റുമോ.
@SVRKWTSavarikuwait3 ай бұрын
ഒരാഴ്ച മുതൽ മൂന്നുമാസം വരെ എക്സ്റ്റൻഷൻ അടിക്കാൻ പറ്റും അത് അടിച്ചാൽ നിൽക്കാം അല്ലെങ്കിൽ ഫൈൻ ആകും
@sunitharetheesh88743 ай бұрын
Thanku
@stksakkeer59433 ай бұрын
മുബാറക് കബീർ വിസ മാറ്റാൻ പറ്റുമോ ഇക്കാ
@SVRKWTSavarikuwait3 ай бұрын
Ella bro
@mohammedshaheel49303 ай бұрын
വിസിറ്റ് വിസയിൽ വന്നിട്ട് വിസ chanje ചെയ്യാൻ പറ്റോ.
@renjith.r26183 ай бұрын
കുവൈറ്റിൽ ഫിങ്കർ അടിച്ചു വന്നവർക് ക്ക് ഖുട്ടറിൽ പോകാം പറ്റുമോ
@benbabu2673 ай бұрын
Qatar aano ?
@renjith.r26182 ай бұрын
@@benbabu267qater thanne
@soujamc72052 ай бұрын
60 വയസ്സ് കഴിഞ്ഞവർക്ക് വീണ്ടും വിസ അടിക്കാൻ പറ്റുമോ
@ExcitedBeagle-bo1oe2 ай бұрын
ക്യാഷ് കൊടുത്താൽ അടിക്കാം
@nisaribrahim68633 ай бұрын
ഇക്ക 20 ആം നമ്പർ 18 ലേക്ക് മാറാൻ നിയമം വരാൻ സാധ്യത ഉണ്ടോ
@SVRKWTSavarikuwait3 ай бұрын
Eni epol ella
@Kknbnmmmn3 ай бұрын
വലിച്ചു നീട്ടല്ലേ
@anubinu33543 ай бұрын
ഇക്കാ ഞാൻ രണ്ടു വർഷം കുവൈറ്റിൽ ഉണ്ടായിരുന്നു പോന്നപ്പോൾ വിസ ക്യാൻസൽ ചെയ്താണ് പോന്നത്. ഇവിടെ വന്ന് ഞാൻ പേഷ്യൻ കെയർ പഠിച്ചു. എനിക്ക് തിരിച്ച് കുവൈറ്റിൽ വരാൻ താല്പര്യമുണ്ട് അങ്ങനെ വരാൻ പറ്റുമോ. അങ്ങനെയെങ്കിൽ ഏതു വിസയിൽ ഞാൻ വരണം. ഔട്ട്സൈഡ് വിസ എടുത്തു വരാൻ പറ്റുമോ
@SVRKWTSavarikuwait3 ай бұрын
Yes varam 18 no visa
@anubinu33542 ай бұрын
18 നമ്പർ വിസയിൽ വരുന്നതിന് ഏകദേശം എത്ര രൂപ ചിലവ് വരും ഇക്ക
@sijuapps52112 ай бұрын
Government Project visa il vannitt 7+ years aayi but project ithuvare completed alla. sabha hospital project. Enikk release kittumo