No video

ക്വാളിറ്റി ഇല്ലാത്ത ആളുകളുടെ 6 പ്രത്യേകതകൾ! | 6 things of non quality people

  Рет қаралды 251,984

Madhu Bhaskaran

Madhu Bhaskaran

2 жыл бұрын

00:03 Introduction
01:10 People pleaser
02:15 Feat of expressing opinions
03:16 Excuses
03:55 Gossiping
04:47 Gives up easily
05:17 Lack of maintaining values
06:33 Conclusion
In this video Madhu Bhaskaran talks about the common traits of people who are labeled as those without quality.
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/...
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 406
@krradhakrishna5242
@krradhakrishna5242 Жыл бұрын
ആരെയും പുച്ഛിക്കുകയും പരിഹസിക്കുകയും ചിയ്യാതിരിക്കുന്നവൻ ആരോ അവൻ ആണ് Quality ഉള്ളവൻ
@KV-0071
@KV-0071 Жыл бұрын
ഇങ്ങനെയുള്ള ആളുകൾ ലോകത്തിൽ ഉണ്ടാവില്ല
@karippaisbilal3204
@karippaisbilal3204 Жыл бұрын
@@KV-0071 ലോകത്തിൽ ഉണ്ട് കേരളത്തിൽ ഇല്ല
@dranjups8911
@dranjups8911 Жыл бұрын
Yes
@karthik8710
@karthik8710 Жыл бұрын
@@karippaisbilal3204 ദേ കുറ്റവും പറഞ്ഞു വരുന്നു 😅
@birbalbirbal2958
@birbalbirbal2958 Жыл бұрын
@@KV-0071 മറ്റുള്ളവരെ പുച്ഛിക്കുകയോ പരിഹസിക്കുകയോ ചെയ്യാത്തവർ ലോകത്ത് എല്ലായിടത്തുമുണ്ട്. പൊതുവെ കുറവാണെന്ന് മാത്രം.
@Doobigo
@Doobigo Жыл бұрын
ഒരാൾ നിങ്ങളുടെ അടുത്തു വന്നു മറ്റുള്ളവരെ കുറിച്ചു സ്ഥിരമായി കുറ്റം മാത്രം പറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.. അവർ മറ്റുള്ളവരുടെ അടുത്തു പോയി നിങ്ങളെ കുറിച്ചും കുറ്റം പറയുന്നുണ്ടാകും...
@anniesunil7174
@anniesunil7174 Жыл бұрын
Exactly
@JSVKK
@JSVKK Жыл бұрын
ചിലർക്ക് പരദൂഷണം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല.വെള്ളമടി, പുകവലി എന്നു പറയുന്നത് പോലെയുള്ള ദുശീലം ആണ് കുറ്റം പറച്ചിൽ.
@cmjose9632
@cmjose9632 Жыл бұрын
correct
@manishmohan8567
@manishmohan8567 Жыл бұрын
100% sure
@Nature_scenes55
@Nature_scenes55 Жыл бұрын
Bhagikam allay yadrikamayi onninayum folo chyathirikuka e karyagal pandaro paranjadanu adu annathay sahacharyathil akam
@bijugoodhope748
@bijugoodhope748 2 жыл бұрын
വളരെ ശരിയാണ് സർ ചില സമയത്ത് ചില ആളുകളോട് ' NO' പറയാൻ എനിക്ക് സാധിക്കാറില്ല. അത് അവരെ വിഷമിപ്പിക്കില്ലേ എന്ന ചിന്ത ഉള്ളത് കൊണ്ടാണ്. 'അവസാന നിമിഷത്തെ അത്ഭുതത്തിനായുള്ള 'കാത്തിരിപ്പ് 'എന്നും പറയാം. ഇന്ന് മുതൽ ആ കുറവ് തിരുത്താൻ ശ്രമിയ്ക്കും.
@sajjadasharaf3915
@sajjadasharaf3915 2 жыл бұрын
Exactly I'm also having that type of character
@JSVKK
@JSVKK Жыл бұрын
ഒരാളുടെ മനസാക്ഷിക്കു ചേർന്ന വിധം പ്രവർത്തിക്കുന്നതാണ് അയാളുടെ ക്വാളിറ്റി, താങ്കളുടെ പ്രവർത്തി താങ്കളെ കുറ്റപ്പെടുത്തുന്നില്ല എങ്കിൽ അത് മാറ്റാതിരിക്കുന്നതാണ് നല്ലത്. സത്യം, നീതി ഇവയാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട ക്വാളിറ്റി. ബാക്കിയുള്ളത് ഒക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടിന്റെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം ചെയ്യേണ്ടത്.
@rainbow-fr5ny
@rainbow-fr5ny Жыл бұрын
Yes im😢
@gagagsbshss5268
@gagagsbshss5268 Жыл бұрын
@@JSVKK സത്യസന്ധത തൊട്ടു തീണ്ടിയിട്ടില്ലാത്ത നുണകൾ മാത്രം പറയുന്ന എത്രയോ കൂർമ ബുദ്ധിക്കാരായ ചതിയൻ സുഹൃത്തുക്കളുണ്ടെനിക്ക് : പക്ഷേ അവരതിനെ സാമർത്ഥ്യം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു : ബുദ്ധിയുള്ളവർ ഇത്തിരി നുണ പറയുമെന്ന ആപ്തവാക്യം പുറമേ പറയുകയും ചെയ്യും. ഇത്തരക്കാരെ കുറിച്ച് എന്താണഭിപ്രായം?
@JSVKK
@JSVKK Жыл бұрын
@@gagagsbshss5268 അവരുടെ സൗഹൃദം ആഗ്രഹിക്കുന്നില്ലെങ്കിൽ കഴിവതും മാറി നിൽക്കുക, അതല്ല എങ്കിൽ അവരുടെ രീതികൾ താങ്കൾ ഇഷ്ട്ടപെടുന്നു.സൗഹൃദത്തിലെ ഏറ്റവും വലിയ ഘടകം പരസ്പരവിശ്വാസം ആണ്.കൗശലവും, നുണയും ഉള്ളിടത്തു വിശ്വാസം ഇല്ല.ആരുമില്ലേലും വേണ്ട അതുപോലത്തെ മനുഷ്യർ സുഹൃത്തുക്കൾ ആകാതിരുന്നാൽ മതി.
@pradeeps3212
@pradeeps3212 Жыл бұрын
ഒരു കുറ്റവും പറയാതെ ആരെയും കുറ്റം പറയാതെ ആരെയും പരിഹസിക്കാതെ ജീവിക്കാൻ ആർക്കും സാധിക്കില്ല ഏതെങ്കിലും ഒരു അവസരത്തിൽ എന്തെങ്കിലും പറയും പറഞ്ഞു പോകും
@anishanish949
@anishanish949 Жыл бұрын
നാട്ടുകാർ എന്ത് ചിന്തിക്കും എന്ന് കരുതി ജീവിക്കുന്നവരുടെ കാലം ഒക്കെ പോയി അവനവനു സന്തോഷം കിട്ടുന്നത് എന്താണോ അത് ചെയ്തു സന്തോഷം ആയി ജീവിക്കുക 😁
@unni1386
@unni1386 Жыл бұрын
👏👏👏👏 👍👍👍👍
@binoyittykurian
@binoyittykurian Жыл бұрын
Absolutely correct
@ahmadabdullah4149
@ahmadabdullah4149 Жыл бұрын
കളവു പറയുന്നവർ, സൂക്ഷിപ്പ് മുതൽ തിരിച്ചു ഏൽപ്പിക്കാത്തവർ, അനുസരണക്കേട് കാണിക്കുന്നവർ, അഹങ്കരിക്കുന്നവർ, എന്നിവരെല്ലാം ഇതിൽ പെടും!
@mallumallu1160
@mallumallu1160 Жыл бұрын
Correct 👍
@mathews5143
@mathews5143 Жыл бұрын
ഓരോരുത്തനും ഓരോ സ്വഭാവമാണ് അത് അവരുടെ DNA യുടെ പ്രത്യേകതയാണ് അതിന് അവരെ കുറ്റം പറയുവാൻ കഴിയില്ല
@stylesofindia5859
@stylesofindia5859 Жыл бұрын
DNA. യുമായി ബന്ധമൊന്നുമില്ല / വളർത്തിയ , വളർന്ന ചുറ്റുപാടാണ് മെയിൽ. / ഒരു വ്യക്തിയെ നിരീക്ഷിച്ചാൽ അയാളുടെ അമ്മയുടെ അഛൻ്റെ നിലവാരം മനസിലാകും
@mageshngng3153
@mageshngng3153 Жыл бұрын
Yes
@hazeenanazeer6015
@hazeenanazeer6015 Жыл бұрын
Atheeee
@JSVKK
@JSVKK Жыл бұрын
അതെ.
@ganh222
@ganh222 Жыл бұрын
But people can change if they really try.
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
അന്യർ പറയുന്ന പരദൂഷണവും, ഏഷണിയും മറ്റനേകംപേരോട് പറഞ്ഞു പരത്തി അവർക്കു റേഞ്ച് കൂട്ടി കൊടുക്കുന്നവരും ക്വാളിറ്റി ഇല്ലാത്തവരാണ്.
@daisythomas5632
@daisythomas5632 Жыл бұрын
absolutely correct 👍
@amaltkvaikkilassery
@amaltkvaikkilassery Жыл бұрын
ക്വാളിറ്റി ഇല്ലാത്തവൻ...എല്ലാവരും വ്യത്യസ്തരാണ്. സമൂഹം കുടുംബം മറ്റും ക്വാളിറ്റി ഇല്ലാത്തവരെ സ്വാധീനിച്ചിട്ടുണ്ട്.ഏതെങ്കിലും ഒരു വിഭാഗത്തെ ഇങ്ങനെ പറയുന്നത് അനുചിതമല്ല.
@anaghathomas7355
@anaghathomas7355 Жыл бұрын
Ethelum vibaagathe onnum paranjilalo
@kvsurdas
@kvsurdas Жыл бұрын
തൃപ്തിയായി ഗോപിയേട്ടാ.. എനിക്ക് ആറിൽ ആറു പൊരുത്തം..!! 🙏🙏🙏🙏🙏🙏
@aneeshkr1547
@aneeshkr1547 Жыл бұрын
😁😜
@Thanveersait
@Thanveersait Жыл бұрын
same pitch 🤣😅😋
@kvsurdas
@kvsurdas Жыл бұрын
@@Thanveersait 😄😄😄😄
@kvsurdas
@kvsurdas Жыл бұрын
@@aneeshkr1547 🤪🤪😂😂😂😂
@anagram739
@anagram739 Жыл бұрын
😂
@MrAnt5204
@MrAnt5204 Жыл бұрын
ഞാൻ താങ്കളുടെ വീഡിയോ കുറച്ചുകാലത്തിനുശേഷം ഇപ്പോൾ കണ്ടു മുമ്പ് കാണുന്നത് പോലെ അല്ല ഇപ്പോൾ മുടിയൊക്കെ വളർന്നു ഐശ്വര്യമായി .... ഈ ലോകത്തിൽ എത്ര കോടി ജനങ്ങൾ ഉണ്ടെങ്കിലും എല്ലാവരും വ്യത്യസ്തരാണ് അതാണ് യഥാർത്ഥ സത്യം 🙏
@reshmiv313
@reshmiv313 Жыл бұрын
Eppo quality aayi,
@MrAnt5204
@MrAnt5204 Жыл бұрын
👍
@CAREERSBRO
@CAREERSBRO Жыл бұрын
1People pleasing 2Don't say their opinion 3Gossipers 4Gives up easily 5 Don't Have values all time &Always have excuses and complaints
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
എനിക്കും പെട്ടന്ന് ആരോടും,No, പറയാൻ പറ്റില്ല അതും എന്റെ ഒരു ക്വാളിറ്റി ഇല്ലായ്മയാണ് 🙏🙏🙏
@rafeequekuwait3035
@rafeequekuwait3035 Жыл бұрын
എനിക്കു കോലിറ്റി ഇല്ല ന്ന് തോന്നുന്നു
@adarshekm
@adarshekm Жыл бұрын
ഞാൻ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി no പറയില്ല. പ്രശ്നം ഉണ്ടായാൽ കുറെ നാൾ എന്റെ മനസ്സിൽ കിടക്കും
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
@@adarshekm ചേട്ടന്റെ യും എന്റെ യും അവസ്ഥ ഒരുപോലെ അല്ലേ 😍😍👍
@christsidharth7761
@christsidharth7761 Жыл бұрын
വട്ടന്മാരുടെ രാജ്യത്തിൽ വട്ടില്ലാത്തവനാണ് വട്ടൻ...... ക്വലിറ്റി ഇല്ലാത്ത സമൂഹം ക്വലിറ്റി ഉള്ളവനെ ഒറ്റപ്പെടുത്തും..... അപ്പോൾ ക്വലിറ്റി കാണിക്കരുത്....
@tharaswarysatheesh4286
@tharaswarysatheesh4286 Жыл бұрын
Ath valare sheriyanu
@koyakadavath1585
@koyakadavath1585 Жыл бұрын
Yes
@dileeponkeyboards2358
@dileeponkeyboards2358 2 жыл бұрын
സമയത്തിനു തീരെ പ്രാധാന്യം കല്പിക്കാത്തവരെയും അങ്ങനെ വിളിക്കാം...🙃
@nikhilfci
@nikhilfci Жыл бұрын
Ella divasavum kulikkathavaneyum angane parayam.
@nsmtpofficial3122
@nsmtpofficial3122 Жыл бұрын
@@nikhilfci Angane parayarud 🤣😛
@akhileshs9722
@akhileshs9722 Жыл бұрын
ch Tt4fvggf__
@rajeshpannicode6978
@rajeshpannicode6978 Жыл бұрын
മറ്റുള്ളവരുടെ സമയത്തിന് വില കൽപ്പിക്കാത്തവരെയാണ് അങ്ങനെ പറയേണ്ടത്
@gameonyt6989
@gameonyt6989 Жыл бұрын
@@nsmtpofficial3122 No daily bathing good quality 🙂
@vipinvg2026
@vipinvg2026 2 жыл бұрын
7th point, മറ്റുള്ളവർക്ക് quality ഉണ്ടോ ഇല്ലയോ എന്ന് evaluate ചെയ്ത് നടക്കുന്നവരെയും quality ഇല്ലാത്തവർ ആയി കണക്കാക്കും എന്നാണു മറ്റൊരു "വ്യക്തിത്വ വികസനൻ" അയാളുടെ വീഡിയോ യിൽ പറഞ്ഞത്...
@shahalk1907
@shahalk1907 Жыл бұрын
😂🤣
@user-jr8gr6rl2c
@user-jr8gr6rl2c Жыл бұрын
😀😂😂
@teabreak3294
@teabreak3294 Жыл бұрын
Correct anallolle
@sujithpt422
@sujithpt422 Жыл бұрын
🤣🤣😜
@dexter073
@dexter073 Жыл бұрын
Other important ones: - Doesn't take initiative - Cannot take decisions - No planning/ being late often - No financial discipline, hoarding But all of these can also be the result of high intelligence.
@sajanmathew3050
@sajanmathew3050 Жыл бұрын
രാഷ്ട്രീയത്തിൽ വിജയിച്ചവർ ഇവരാണ്. 😊🌹👏
@seenasabu6139
@seenasabu6139 Жыл бұрын
True
@majumajeed5520
@majumajeed5520 Жыл бұрын
ഒരു ജനതക്ക് അർഹിക്കുന്ന ഭരണാധികാരികളെയാണ് അവർക്ക് ലഭിക്കുക
@akashvs2
@akashvs2 Жыл бұрын
എൻ്റെ അഭിപ്രായത്തിൽ ഒരാൾ എല്ലാവരെയും പ്ലീസ് ചെയ്തു പെരുമാറുന്നെങ്കിൽ അതാണ് ഒരു നല്ല വ്യക്തിയുടെ ആദ്യത്തെ ക്വാളിറ്റി.
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
പ്രശ്നങ്ങൾ പറയുമ്പോൾ നല്ല രീതിയിൽ ചിരിച്ചു കൊണ്ട് പറയുന്നത് വളരെ നല്ല ക്വാളിറ്റി യാണ്
@weekly_777
@weekly_777 Жыл бұрын
എല്ലാം തികഞ്ഞ ഒരു മനുഷ്യനും ഈ ഭൂമിയിൽ ഇല്ല
@user-by7yr8on3o
@user-by7yr8on3o Жыл бұрын
വിത്യസ്ഥ സ്ഥരായി ഇരിക്കുവാനുള്ള മറ്റുള്ള വരുടെ അവകാശത്തെ ബഹുമാനിക്കുക --- നമ്മൾ നമ്മുടെ നല്ല വശങ്ങളെ കുറിച്ച് ചിന്തിക്കുക -
@girishkumarv3280
@girishkumarv3280 Жыл бұрын
I have experienced this with my immediate boss, people pleaser, doesn’t maintain value, doesn’t have his own opinion.. very true 😀
@daviska7892
@daviska7892 Жыл бұрын
.. .
@rebeehack9224
@rebeehack9224 Жыл бұрын
Quality ഇല്ലാത്ത ആളുകൾ എന്ന് ഒന്നില്ല എന്നാണ് എന്റെ വിശ്വാസം
@fellowhuman4656
@fellowhuman4656 Жыл бұрын
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
അതേ തങ്കപ്പെട്ട സ്വഭാവം, ചാത്തൻ സ്വഭാവം എന്നത് പോലെ. High quality and cheap quality.
@jackfruitjanko
@jackfruitjanko Жыл бұрын
പണി കിട്ടാത്തത് കൊണ്ടാണ്. കിട്ടിക്കഴിഞ്ഞാൽ മനസിലാകും
@ajitakabheerdas3584
@ajitakabheerdas3584 Жыл бұрын
Iyalaara manushyarudeswabavam padychuvannathano He Thankall. AdhyamOrumanushyanaagoo
@notgood4014
@notgood4014 2 жыл бұрын
എറണാകുളം ഇടപ്പള്ളി പാലത്തിന്റെ അടിയിൽ ഒരുപാട് ആളുകൾ കിടപ്പുണ്ട് അവര്ക് ക്വാളിറ്റി ഉണ്ടോ? മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുന്നവൻ എല്ലാം ക്വാളിറ്റി ഉള്ളവർ തന്നെ ആണ് സർ
@sabarinath3045
@sabarinath3045 2 жыл бұрын
Philosiphiyolii..😄 snehathinte karyam alla ivide paranjath personal quality try to understand first. Improve your quality
@manusree9920
@manusree9920 Жыл бұрын
ലോകത്തു എല്ലാർക്കും വേണ്ട കാര്യം ആണു പറഞ്ഞത്... പാവപ്പെട്ടവന്റെ എന്നോ പണക്കാരൻ എന്നോ അതിനു വ്യത്യാസം ഇല്ല 💙
@KV-0071
@KV-0071 Жыл бұрын
നിലവിൽ കേരളത്തിലെ സഖാക്കളിൽ🚩 99% ക്വാളിറ്റി ഇല്ലാത്തവരാണ് 👍
@saithumuhammed5134
@saithumuhammed5134 Жыл бұрын
Ivdem rashtriyam.. Kuru pottiya oru sangiyo kongiyo aanu.. Oru quality ellathavan
@dintujamshy
@dintujamshy Жыл бұрын
Sangigal not sagakkal
@vishnudas7503
@vishnudas7503 Жыл бұрын
Sagakal mathrm alla bro politicians nu arkum illa...ivdethe shapam pidicha aalukal politicians mathrm anu
@shihadop
@shihadop Жыл бұрын
NOW, You also...
@surendranayyappa2712
@surendranayyappa2712 Жыл бұрын
നിൻറെ ക്വാളിറ്റി മനസ്സിലായി
@21stcentury-mokshayoga22
@21stcentury-mokshayoga22 Жыл бұрын
എല്ലാവരിലേയും നന്മയെ കാണുന്നവർക്ക്, തന്റെ തെറ്റുകളെ സ്വയം കാണാൻ ശ്രമിക്കുന്ന ഒരാൾക്ക്.... ക്വാളിറ്റിയിലേക്ക് ഉയരാൻ സാധിക്കും. എല്ലാവരിലും എന്തെങ്കിലും ഒക്കെ നല്ല ക്വാളിറ്റികൾ ഉണ്ടായിരിക്കും. എന്നാൽ അതിന്റെ % കൂടുമ്പോൾ അയാൾ quality ഉള്ള ആൾ ആയി മാറുന്നു. ❤സ്നേഹത്തോടെ 🙏
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
അതാണ് ശരി.
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 Жыл бұрын
ഈ ഗോസിപ്പ് എന്ന് പറയുന്ന സംഭവിച്ച് ഒഴിച്ച് ബാക്കിയെല്ലാം എൻറെ ജീവിതത്തിൽ കറക്റ്റ് കാരണം എന്നെക്കൊണ്ട് പറ്റാത്തത് മറ്റുള്ളരെങ്കിലും ചെയ്യുന്നത് കണ്ട് സന്തോഷിക്കുകയാണ് ചെയ്യുന്നത്
@786amanu
@786amanu Жыл бұрын
സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ ഒന്നിനൊന്നു മെച്ചമാവുന്നു🌹❤
@sindhusindhu9109
@sindhusindhu9109 Жыл бұрын
താങ്കൾ പറഞ്ഞ എല്ലാ പ്രേത്യേകതയും കാണുന്ന ഒരുകുട്ടം ആൾക്കാർ ആണ് രാഷ്ട്രീയക്കാർ 🤣🤣
@mallumallu1160
@mallumallu1160 Жыл бұрын
😄😄
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 Жыл бұрын
😆
@rajendranv2582
@rajendranv2582 Жыл бұрын
ഈ identified qualities കിട്ടാനായി പ്രാർത്ഥിക്കുന്നു.
@UnniKrishnan-wd5id
@UnniKrishnan-wd5id Жыл бұрын
ക്വാളിറ്റിയില്ലാത്തവരെ വളച്ചുകെട്ടാതെ നേരേചൊവ്വേ ഇങ്ങിനെ പറയാം." അപ്പപ്പോൾ കാണുന്നവരെ അപ്പാന്നു വിളിയ്ക്കുന്നവർ ക്വാളിറ്റിയില്ലാത്തവരാണ്. അന്തിയ്ക്കു കയറി വരുന്നവൻ തന്തയാണെന്നു പറയുന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. തെങ്ങിനും പനയ്ക്കും മാറിമാറി ചെത്തുന്നതാണ് ഇവരുടെ വേറൊരു കയ്യിലിരിപ്പ്. പോയാലൊരു വാക്ക് കിട്ടിയാലൊരു തോക്ക് എന്നതും ഇവരുടെ ഒരു പോളിസിയാണ്. പണമെന്നു കേട്ടാൽ പടച്ചോനെപ്പോലും പണയം വെയ്ക്കുന്നതാണ് ഇവരുടെ ഒരു കൌതുകം. വടി വെച്ചിടത്ത് കുട വെയ്ക്കാത്തവൻ, കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങുന്നവൻ ഇങ്ങിനെയുള്ള പേരുദോഷം കേൾക്കുന്നത് ഇക്കൂട്ടർക്ക് ഒരു പുത്തരിയല്ല. കൊതിയൻ ഇലയ്ക്കു പോയി , എനിയ്ക്കീ നിലത്തേയ്ക്കു വിളമ്പിയ്ക്കോ എന്ന സ്വഭാവവും ഇവരുടെ ഒരു കൂടപ്പിറപ്പാണ്.
@gourimorazha7119
@gourimorazha7119 Жыл бұрын
100%!!!
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
നമിച്ചു 🙏 വാചക ഘടന, ഒന്നാം തരം, ഇതിൽ കൂടുതൽ ഇനി വിവരിക്കാനില്ല 😀😀😀
@Allah.....kakkane
@Allah.....kakkane 2 жыл бұрын
ഇതിലൊക്കെ ഞാൻ ഉണ്ടല്ലോ 🙄🙄🙄
@kochrpal53
@kochrpal53 Жыл бұрын
You think you know everything but the truth is you don’t know the feeling of the people ; quality isn’t measurable;
@learntodriveall3848
@learntodriveall3848 Жыл бұрын
1:- samayathinu vila kalpikkathavan 2:- oru karyam eattal adhu cheyyathavan 3:- manushiyane vila kalpikkathavan. Ivaralle sir, paranja aalukal.
@kiranjith9287
@kiranjith9287 2 жыл бұрын
പുറത്തുള്ള പ്രശ്നങ്ങൾ പറഞ്ഞു ആഹ്ലാദിക്കിയല്ലേ Mr താങ്കൾ ഇപ്പൊ ചെയ്യുന്നത് 👍. Please try to sread peace and positive and lift people from where they fell down.
@ajmalmohammed8798
@ajmalmohammed8798 Жыл бұрын
He is not blaming any individual
@sadiqueaboobacker8961
@sadiqueaboobacker8961 Жыл бұрын
നിങ്ങൾ ആ ആള് ആണ് അല്ലെ
@Truly108
@Truly108 Жыл бұрын
People can be broadly classified as 3 mindset manifests 1. First category ALWAYS talk mostly (backbiting and gossip) Rumours...about People 2. Second ones ALWAYS discuss history and daily events ... even without any sort of awareness or knowledge in the subject under consideration 3.THIRD Speak only Ideas and Ideals. No bad or good personal remarks Unassuming attire... regardless of their relationship with any person . CRITICAL CRITISM is inevitable trait in WISE ones. CHARACTER is a misunderstood word. It's like sweetness in sugar, despite quantity or Location... Usually in society, Generally, People refer BAD Habits as BAD Character. Habits can change better or worse... But CHARACTER once developed through careful self audit and introspection, Can't change according to people around..
@manusree9920
@manusree9920 Жыл бұрын
🔥wow ഞാൻ ഇങ്ങനെ ഒരാളായിരുന്നു.... But ഇപ്പൊ 5മാസമായി മാറി
@AjithKumar-zc9ix
@AjithKumar-zc9ix Жыл бұрын
പറയേണ്ടത് ആരോടായാലും പറയണം ഒന്നും മിണ്ടാതെ ഇരിക്കുന്നവന്റ തലയിൽ വഴിയേ പോവുന്നവർ എല്ലാം തലയിൽ കയറും എല്ലായിടത്തും കാണും ഒന്നും മിണ്ടാതെ ആരുടെ കുറ്റവും പറയാതെ നടക്കുന്നവനെ കൂട്ടമായി കളിയാക്കുന്നവർ
@aparnachandran2073
@aparnachandran2073 Жыл бұрын
Correct
@user-bi2qz4yv1p
@user-bi2qz4yv1p Жыл бұрын
Quality illatgavar ennu point wise parayan pattilla.... It changes according to circumstances
@shameermu328
@shameermu328 Жыл бұрын
ഞാൻ തീരെ ക്വാളിറ്റി ഇല്ലാത്ത ആളാണ് അതിൽ ഞാൻ അഭിമാനിക്കുന്നു
@paavammalayali3957
@paavammalayali3957 Жыл бұрын
😂😅
@geetharajesh125
@geetharajesh125 Жыл бұрын
നമസ്തേ സാർ 🙏 സാറിന്റെ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.
@ullastvtl
@ullastvtl Жыл бұрын
ഇങ്ങനെയുള്ള മനുഷ്യരാണ് സമൂഹത്തിൽ കൂടുതലും ഉള്ളത്.
@prakashsadasivan5617
@prakashsadasivan5617 Жыл бұрын
സമൂഹത്തിൽ താഴെ തട്ടിൽ ജീവിക്കുന്നവരെ കൂടി ഒന്നു നോക്കണം sir.. അവർക്കു quality ഉണ്ടോ എന്നു.ഇത്‌ ഒരു തരം അടച്ചാക്ഷേപിക്കൽ ആയി പോയി.. ഇനി എന്റെ ക്വാളിറ്റി കുറവ് കൊണ്ടു തോന്നിയതായിരിക്കും 🙏
@teabreak3294
@teabreak3294 Жыл бұрын
Oru verthirivu ivide paranjilla Paranjatgu vykthamaaku
@sugathansajan3396
@sugathansajan3396 2 жыл бұрын
Yes good one .Helps to correct ourselves at the same time to understand others around yu
@simonchalissery581
@simonchalissery581 Жыл бұрын
All these can be summarised into one -people no integrity of charactor, all the rest methods to identify them.
@ninan1290
@ninan1290 Жыл бұрын
സമയം പാലിക്കാത്തവർ, ഫോൺ എടുക്കാത്തവർ, നോ എന്ന് പറഞ്ഞാലും പെണ്ണുങ്ങളുടെ പിറകെ നടക്കുന്നവർ, വാങ്ങിയാൽ സമയത്തു കൊടുക്കാൻ ശ്രമിക്കാത്തവർ, ആവശ്യത്തിന് ഉപകരിക്കാത്തവർ, ജോലി കള്ളന്മാർ, മറ്റുള്ളവരുടെ ആശയങ്ങളുടെയും അധ്വാനത്തിന്റെയും ക്രെഡിറ്റ്‌ എടുക്കുന്നവർ....... ഇവർ എല്ലാം ക്വാളിറ്റി ഇല്ലാത്ത കൂട്ടത്തിൽ പെടും. നമ്മൾ ഇവരെ നല്ല മാതാപിതാക്കൾക്കു ജനിക്കാത്തവർ എന്ന് പറയും. ഭാഗ്യവശാൽ ഇക്കാര്യത്തിലും മലയാളി ഒന്നാം സ്ഥാനത്താണ് 😄😄😄😄. ശോ.... എനിച്ചു വയ്യ. 😄😄😄
@georgejoseph1310
@georgejoseph1310 Жыл бұрын
മലയാളിയെപ്പോലെ തന്തക്കുപോരാക്കാത്ത ജന്തു ലോകത്തിലില്ല.
@hardtrailrider
@hardtrailrider Жыл бұрын
the description exactly matching to members of a particular party in Kerala.
@sandrosandro6430
@sandrosandro6430 Жыл бұрын
Integrity ഉണ്ടായാൽ മതി. ബാക്കിയൊക്കെ താനേ വരും. വല്ലാതെ വ്യക്തികളെ analyse ചെയ്യുന്നത് നന്നല്ല.
@AkbarAli-sn8dg
@AkbarAli-sn8dg Жыл бұрын
എന്താണ് Integrity. ഇതിന്റെ തത്തുല്യമായ മലയാളം പദം ഏത്. ഇത് വിശദീകരിക്കുന്ന മലയാളം vedeo സിന്റെ ലിങ്ക് ഇടാമോ
@sandrosandro6430
@sandrosandro6430 Жыл бұрын
@@AkbarAli-sn8dg തത്തുല്യപദം ഇല്ല. സ്വഭാവത്തിൽ ആർജവം, ദൃഢത,സമഗ്രത,സ്ഥിതപ്രജ്ഞത്വം എന്നിവയൊക്കെ സമന്വയിച്ചത് എന്നൊക്കെ പറയാം.
@sharafsimla985
@sharafsimla985 Жыл бұрын
കാശ് കടം വാങ്ങി തിരിച്ചു ചോദിക്കുമ്പോൾ ദേഷ്യം പിടിക്കുന്നവരെ ഇതുക്വാളിറ്റിയിൽ ഉൾപ്പെടുത്താം.??? മറ്റുള്ളവരുടെ ന്യുനത മാത്രം പറഞ്ഞു നടക്കുന്നവരെ ഏതു ക്വാളിറ്റിയിൽ പെടുത്താം... ഞാൻ മാത്രമാണ് ശരി എന്നുപറഞ്ഞു നടക്കുന്നവരെ??? മറ്റുള്ളവർ എന്തുപറഞ്ഞാലും അതെല്ലാം പുച്ഛത്തോടെ കാണുന്നവരെ or അതെല്ലാം ശരിയല്ല എന്നുപറയുന്നവരെ??? മറ്റുള്ളവരുടെ നാശം മാത്രം ആഗ്രഹിക്കുന്നവരെ ഇതുക്വാളിറ്റിയിൽ ഉൾപ്പെടുത്തും... Madhu സാറിന്റെ വീഡിയോ കൾ എല്ലാം കാണാറുണ്ട്.. ജീവിതത്തിൽ ചെറുതായെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല Madhu സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@maggiegeorge2252
@maggiegeorge2252 Жыл бұрын
നല്ല ക്വാളിറ്റിയുള്ള ആളുകൾ ഉണ്ടാകുവാൻ ചെറുപ്പത്തിലെ പരിശീലിപ്പിക്കണം
@rathnakaranthoovayil7146
@rathnakaranthoovayil7146 Жыл бұрын
ഓന്തിനെപ്പോലെ നിറം മാറുന്നവരാണ് ഒരു ക്വാളിറ്റിയുമില്ലാത്ത ആളുകൾ..
@renjithownmedia3108
@renjithownmedia3108 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും ക്വാളിറ്റി ഇല്ലാത്തവൻ എന്ന് സ്വയം തീരുമാനിക്കുന്നതും ക്വാളിറ്റി ഇല്ലാത്തതിന് example അല്ലേ sir
@shameermu328
@shameermu328 Жыл бұрын
😂😂😂😂😂
@AM-yq3ms
@AM-yq3ms Жыл бұрын
Million $ worth msg…. Thank u ji, expect more such great videos.
@jhothis2255
@jhothis2255 Жыл бұрын
Valare shariyanu ende mother in low um sister in low um 101%valare correct👍
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
Low ആണോ അതോ law ആണോ അതോ ഇന് laws രണ്ടുപേരും quality യിൽ low എന്നാണോ ഉദ്ദേശിച്ചത്? രണ്ട് ഇന് laws ഉം quality ഉള്ളവരെങ്കിൽ, ഭാഗ്യവാൻ - അല്ലെങ്കിൽ നിർഭാഗ്യവാൻ: എന്നൊരു നിർഭാഗ്യൻ 😳😳😳
@chandrannambath3982
@chandrannambath3982 Жыл бұрын
our top most business man pleases all parties
@richum314
@richum314 Жыл бұрын
ഈ പറയുന്ന ഒരു കാര്യത്തിലും ഞാൻ ഇല്ല അപ്പോൾ കാളിററി ഉള്ളവനാണ്🙄.എനിക് അങ്ങനെ തോന്നിയിട്ടില്ല
@girishkumarv3280
@girishkumarv3280 Жыл бұрын
Very valid information, thanks for sharing
@humanbeing5115
@humanbeing5115 2 жыл бұрын
Quality ullavar ingott poru 😁
@sinankarat8702
@sinankarat8702 2 жыл бұрын
ഇച് അതില്ല ഏതായാലും 😂
@humanbeing5115
@humanbeing5115 2 жыл бұрын
@@sinankarat8702 😅
@Pscinonezzchanel
@Pscinonezzchanel 2 жыл бұрын
8+2=7 ആണെന്ന് ആരേലും പറഞ്ഞാൽ ഞാൻ അത്‌ അംഗീകരിക്കും but അത്‌ എന്നെ ബാധിച്ചൽ അംഗീകരിക്കില്ല
@mrbees8041
@mrbees8041 2 жыл бұрын
NO ONE IS PERFECT
@resmirnair6992
@resmirnair6992 Жыл бұрын
Sir, Can you do a video about INFJ Women Characteristics?
@gameslayer5334
@gameslayer5334 Жыл бұрын
ith kettappo politicians'ine orma vanna arelum undo ?😂😂
@abdulla_mathew
@abdulla_mathew Жыл бұрын
With all du respect, instead of counting the number of qualities that makes a worthless man I recommend you to have a look at anxiety as a medical condition. May be that will open up some new ideas if you haven't already. Yes, it won't be as interesting as blaming or picking but informative for people like us.
@madhubhaskaran
@madhubhaskaran Жыл бұрын
That's a different take on the whole subject. Will definitely look into it!
@krishnapriya9899
@krishnapriya9899 Жыл бұрын
🥰👍
@prasadvalappil6094
@prasadvalappil6094 Жыл бұрын
മെച്ചപ്പെട്ട grooming ഇല്ലാത്ത , കള്ളരിപ്പൻ മീശ മുഖത്ത് വെക്കുന്നതും മറ്റുള്ളവരുടെ മുന്നിൽ impression നഷ്ടപ്പെടാൻ കാരണം ആണ്.. 😄
@abuamin4209
@abuamin4209 Жыл бұрын
കള്ളരിപ്പൻ മീശ 😃👍🏻
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
എന്നാൽ പിന്നെ ഹിന്ദി സിനിമ നടന്മാരെ പോലെ ക്ലീൻ ഷേവ് ആയാലോ?
@ska4036
@ska4036 Жыл бұрын
ആദ്യത്തെ അഞ്ച് എണ്ണവും പറയേണ്ട ആവശ്യം ഇല്ല. ആറാം തമ്പുരാൻ ആയ, values ഇല്ലാത്ത ആൾ എന്ന് മാത്രം പറഞാൽ മതി. അത് ഇല്ലാത്തത് കൊണ്ട് ആണ് മറ്റുള്ളത് ഒന്നും ഇല്ലാത്തത്🥵😱🤔🤗
@user-yz2yu1fs8z
@user-yz2yu1fs8z 2 ай бұрын
B അതൊരു ബിസിനസ് അല്ലേ അത് ഒരു കോളിറ്റി ബിസിനസ്
@aadhyaabhilash5584
@aadhyaabhilash5584 2 жыл бұрын
Very good information Sr thanks sr👏👏👏
@nazeeruthuman9047
@nazeeruthuman9047 Жыл бұрын
എല്ലാവരേയും ബഹുമാനിക്കാൻ പഠിക്കുക. നമ്മോട് പരിചയപ്പെടുന്നവരോട് ചിരിച്ചു കൊണ്ട് തന്നെ സംസാരിക്കുക. നമ്മുടെ അഭിപ്രായം ആ െ ര യും ബോധിപ്പിക്കേണ്ട കാര്യമില്ല.
@anilskariah7535
@anilskariah7535 2 жыл бұрын
Thanks 🙏 But all these we can nail down to only one thing -live in our values
@alliswell6384
@alliswell6384 Жыл бұрын
താങ്ക്സ് സർ നല്ല അറി വാണ് പറഞ്ഞത്
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
ഇതൊന്നുമായില്ല. ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഇനിയുമുണ്ട്.
@PREMRAJNATURES
@PREMRAJNATURES Жыл бұрын
You are really right.....thanks for video
@dranjups8911
@dranjups8911 Жыл бұрын
E video cheyythathanu oru quality illathathu ennu thonnunnu... Mattullavar parayunnathano quality?
@lissyvibes
@lissyvibes Жыл бұрын
വളരെ കറക്റ്റ് ആണ് sir പറഞ്ഞത്
@feastoftaste3668
@feastoftaste3668 Жыл бұрын
സാഹചര്യങ്ങൾക്ക് അനുസൃതമായി എല്ലാം വ്യത്യാസം വരാം
@ninan1290
@ninan1290 Жыл бұрын
Few well said points. Thank you. 👍🙏
@sandiacaine4323
@sandiacaine4323 Жыл бұрын
ക്വാളിറ്റി ഇല്ലാത്ത ആളുകൾ അങ്ങിനെ ഒരു വിഭാഗം ഇല്ല. എല്ലാ ക്വാളിറ്റിയും കൂടി ഉള്ള ഒരു മനുഷ്യൻ ഉണ്ടാവില്ല. എല്ലാവരിലും എന്തേലും ഒരു നല്ല ക്വാളിറ്റി എങ്കിലും ഉണ്ടായിരിക്കും. അതിപ്പോൾ എത്ര ദുഷ്ടനായാലും, ശുദ്ധൻ ആയാലും. നല്ല ഗുണങ്ങളും, ദുഷിച്ചതും സമ്മിശ്രമാണ് ഒരാളിൽ ഉള്ളത്. അതിൽ ചിലർ അവരുടെ നല്ല ഗുണങ്ങൾ കൂടുതൽ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കുന്നു. ചിലർ ദുഷിച്ചത് വ്യക്തിത്വത്തിന്റെ ഭാഗഭാഗ് ആക്കുന്നു. അത്രെ ഉള്ളൂ.
@loner_boyy
@loner_boyy Жыл бұрын
True
@rosevlogs8596
@rosevlogs8596 Жыл бұрын
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സംസാരിക്കുമോ?
@bindhuta8489
@bindhuta8489 2 жыл бұрын
Pandu 3g okke illa samayathu amma sir nte video download cheythu varumaarnnu 5-6 vattam kaanuvaayirunnu ippo aa account edthappala sir ne kaanane ❤️❤️
@shahanah5539
@shahanah5539 Жыл бұрын
Good information sir 🥰
@Story-Arukatty
@Story-Arukatty Жыл бұрын
മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനുംശ്രമിക്കുമ്പോൾ, അത്തരക്കാരെ ഒറ്റപ്പെടുത്തുകയും പ്രീണനനയവുമായി ജീവിക്കുന്നവരെ തലയിലേറ്റുകയുംചെയ്യുന്നതായാണ് നമ്മുടെ സമൂഹത്തിൽക്കാണുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷമായിത്തീർന്ന ആദ്യകൂട്ടർ ഭൂരിപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന ആരോപണങ്ങൾമാത്രമല്ലേ, ഈ വീഡിയോയിൽപ്പറയുന്ന ക്വാളിറ്റിഇല്ലാത്ത മനുഷ്യരുടെ നിർവ്വചനംതന്നെ! (അതിനിടയിലും പുട്ടിനു പീരപോലെ ചില 'സുഖിപ്പിക്കൽ'തന്ത്രങ്ങൾ മധു ഭാസ്കരൻ സാറിന്റെ വാക്കുകളിലും കടന്നുവരുന്നുണ്ടെന്നതും പറയാതെവയ്യ.
@shibyhelen2209
@shibyhelen2209 Жыл бұрын
Thank you very much Sir 👍🏻👍🏻👍🏻👍🏻👍🏻
@mohandas.k.ppeethambaran6157
@mohandas.k.ppeethambaran6157 Жыл бұрын
സമൂഹത്തിൽ വളരെ ഉന്നതിയിൽ ഉള്ളവരും , അല്ലാത്തവരുമായ ആളുകൾ ഒരു വീടൊ, പ്ലാറ്റോ, കാറോ , മറ്റെതെങ്കിലും വില പിടിപ്പുള്ള വസ്തുക്കളോ സ്വന്തമാക്കിയാൽ അത് മിഡിയകൾ വഴി മറ്റുള്ളവരെക്കാണിച്ച് സ്വയം അഭിമാനിക്കുന്ന വർ ഏത് ക്വാളിറ്റിയിൽ വരും…?
@AnithVlogs
@AnithVlogs Жыл бұрын
Good Sharing
@SaleemSaleem-xs1cw
@SaleemSaleem-xs1cw 2 ай бұрын
This nature seem to be more in women
@josemathew1961
@josemathew1961 Жыл бұрын
പ്രതീക്ഷിച്ച പോലെ തിരിച്ചു നൽകാത്തവന് നൽകുന്ന പേര്
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
കടം വാങ്ങിയാൽ തിരിച്ചു് കൊടുക്കാത്തവൻ /ൾ - quality ഇല്ല.
@unkrishnaaccount3661
@unkrishnaaccount3661 Жыл бұрын
പറയുന്നതൊക്കെ ശരിയാണെങ്കിലും എന്തോ കമ്പ്ലീറ്റ് ആവാത്ത ഒരു വീഡിയോ കണ്ട ഫീൽ
@iamciby
@iamciby Жыл бұрын
സ്വയം ഒന്ന് നോക്കാൻ അവസരം തന്നു. നന്ദി
@abhilashsivaram
@abhilashsivaram Жыл бұрын
Well said sir
@muhammedck4497
@muhammedck4497 2 жыл бұрын
Very good information sir
@skboseable
@skboseable Жыл бұрын
Make videos about good qualities.
@jumailaputhoor4708
@jumailaputhoor4708 2 жыл бұрын
Be a recovering people pleaser
@sandeeppm9703
@sandeeppm9703 Жыл бұрын
how to be diplomatic e topicil oru video cheyyamo chetta..?
@ismailpk2418
@ismailpk2418 2 жыл бұрын
Good information madh sir 🙏👌❤️👍
@vijayakumarkrh8149
@vijayakumarkrh8149 Жыл бұрын
Excellent👍💯
@nsr3852
@nsr3852 2 жыл бұрын
Good information....
@hemarajn1676
@hemarajn1676 Жыл бұрын
ഒരാളുടെ ശരീര ഭാഷയും വളരെ പ്രാധാന്യമുള്ളതാണ്.
@Gopakumargopalannair
@Gopakumargopalannair Жыл бұрын
Chirechukondu ellaam neridunnavan aanu quality ullavan... Mattullavare sahaayikkaan manassullavan etc..
@abii2494
@abii2494 Жыл бұрын
നിങ്ങൾമറ്റുള്ളവരെ പറ്റി മോശമായി സംസാരിക്കരുത്.. പരദൂഷണം തന്റെ സഹോദരന്റെ പച്ചമാംസം തിന്നുന്നതിന് സമമാണെന്നും . ഞാനെന്ന ഭാവം അത് അഹങ്കാരമാണെന്നും വിശുദ്ദ വചനം
@ambilydlp
@ambilydlp Жыл бұрын
Absolutely correct Sir
@binduadhi33
@binduadhi33 Жыл бұрын
societyil 80%percentage personasum ithupolok thanneyanu
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 37 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН