ലോക്ഡൌൺ ഞങ്ങളുടെ പ്ലാനുകൾ മാറ്റി മറിച്ചു //AJU'S WORLD

  Рет қаралды 135,040

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

3 жыл бұрын

മീൻ വളർത്തൽ നാല് മാസം കഴിഞ്ഞപ്പോൾ 👇
• വീട്ടിൽ ഉണ്ടാക്കിയ പടു...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• പോത്തിറച്ചി കറി// Beef...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Sony Zv1
Gopro Hero 8 black
Laptop: Dell

Пікірлер: 259
@arjunlakshman266
@arjunlakshman266 3 жыл бұрын
വീട്പണി നടക്കുന്ന എല്ലാവരുടെയും ഇപ്പോളത്തെ അവസ്ഥ ഇങ്ങന തന്നെ ആണ് ☹️😢 ലോക്കഡോൺ കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന് പ്രതീക്ഷികുന്നു✌🏼✌🏼😇
@namsheeravr1690
@namsheeravr1690 3 жыл бұрын
Ningal enganeyanu janalayude kattilakk pakaram nerit kambi koduthad.. ini frame enganeyanu kodukkuka? Athonnu vishadamayi kanich tharamo? Njangale veetilum ithepole chithal vannu nashich poyi..pls reply me
@smt5895
@smt5895 3 жыл бұрын
Upvc cheyyoo
@devikapl8417
@devikapl8417 3 жыл бұрын
പണിക്കു ഇത്രയും ആളുകൾ ഉള്ള സാഹചര്യത്തിൽ രണ്ടുപേരും മാസ്ക് ധരിക്കമായിരുന്നു ഡിസ്റ്റൻസിങ് പാലിച്ചില്ല
@bennajerry7806
@bennajerry7806 3 жыл бұрын
സരിത പറഞ്ഞതുപോലെ വീടിന്റെ പണി ചെയ്തിരുന്നെകി ൽ മഴക്കാലത്തു അവനവന്റെ വീട്ടിൽ താമസിക്കാമായിരുന്നു. സ്ത്രീകൾ എപ്പോഴും പ്രായോഗികമായി ചിന്തിക്കുന്നവരാണ്.
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
എല്ലാം കൊണ്ടും അടിപൊളി ആണ് മോനെ കണ്ടില്ലല്ലോ എല്ലാവർക്കും ആശംസകൾ 👍
@manoharmanohar59
@manoharmanohar59 3 жыл бұрын
ഉത്തരവാദിത്യവും... പ്ലാനിങ്ങും.. വ്യക്തമായി ഇല്ലാത്ത... സാമ്പത്തികം വേസ്റ്റ് ആയ ഒരു ടീം അജു ശരിക്കും പെട്ടുപോയി.... മുറ്റം ഔട്ട്‌ സൈഡ് വർക് അവസാനം മാത്രമേ ചെയ്യാവു.. വിടും വീടിന്ടെ അകത്തെ വർക്കും ആദ്യം ചെയ്യണം..... അതാണ് ശരി......
@vanajasasi9807
@vanajasasi9807 3 жыл бұрын
Ellam sariyakum
@sreelatha642
@sreelatha642 3 жыл бұрын
Aju chetta പെട്ടന്ന് തീരട്ടെന്നു പ്രാർത്ഥിക്കുന്നു all the best
@jayamolanish1597
@jayamolanish1597 3 жыл бұрын
നിങ്ങൾ ആദ്യം വീടിന്റെ പണി നടത്തിയിരുന്നു എങ്കിൽ ഇപ്പോൾ ഈ വിഷമം ഇല്ലതെ ആയേനെ മുറ്റം പതുക്കെ ചെയ്താൽ മതിയാരുന്നു
@gladistelma6776
@gladistelma6776 3 жыл бұрын
.....
@galarya2124
@galarya2124 3 жыл бұрын
ചേട്ടാ കമ്പി കളയല്ലേ നല്ല പട്ടി കൂടു ഉണ്ടാകൂ. പുതിയ ഇരുമ്പിനൊക്കെ വില കൂടി. വെൽഡിങ് ചെയ്തു കൂടാക് 👍👍
@roshniprabath8573
@roshniprabath8573 3 жыл бұрын
Best idea
@joelthomas9092
@joelthomas9092 3 жыл бұрын
Bhangiyundae..... Aa kallittathinu sq. Ft ettrya Pls reply
@SSDREAMWORLD
@SSDREAMWORLD 3 жыл бұрын
കുറെ ആയി വീടും ചുറ്റുപാടും കണ്ടിട്ട്😍വീഡിയോസ് കാണാറുണ്ട് ആദ്യം ആയിട്ട് ആണ് കമന്റ്‌ ഇടണത് 👍👍
@Sahyan_s4b1
@Sahyan_s4b1 3 жыл бұрын
All The best bro.., Good Interior ............
@bismiaugustine2543
@bismiaugustine2543 3 жыл бұрын
Hi aju chetta meen kulathinte appuram kanunna veedu arudeyanu ?
@Footie717
@Footie717 3 жыл бұрын
Are u using steel doors & windows pls tell about that
@sindhubinuraj
@sindhubinuraj 3 жыл бұрын
Ellam sheriyakum. Ningal usharayirtirikki. ippol aanu video muzhuvanum kandathu🥰Saritha pullu vettunna lawnmower kittuvanenkil nallatha bhangiyil pullu vetti nirtham.
@gracetharakan7733
@gracetharakan7733 3 жыл бұрын
ഒരിക്കൽ, വീട് പെയിൻ്റ് ചെയ്തു. കുറേക്കഴിഞ്ഞ് മുറ്റം പണി. പിന്നെ വീട് പുതുക്കി പണിയൽ .Planning ൽ ചില mistakes വന്നു എന്നു തോന്നുന്നു.
@sijithamiss9684
@sijithamiss9684 3 жыл бұрын
Hai najn oru net work chayunnud Aju chettan associate chayamo reply tharumallo☺
@aaryag5315
@aaryag5315 3 жыл бұрын
എത്രയും വേഗം മാറാൻ സാധിയ്ക്കട്ടെ.... ❤️
@ragesh456
@ragesh456 3 жыл бұрын
എല്ലാം ശരി ആകും... 🙏
@Vini-fq4br
@Vini-fq4br 3 жыл бұрын
സാരമില്ല. കഴിഞ്ഞത് പോകട്ടെ. അത് മാറ്റാൻ പറ്റില്ലല്ലോ. ആലോചിച്ചു വിഷമിച്ചു, സമ്മർദ്ദം കൂട്ടമെന്നല്ലാതെ വലിയ കാര്യമില്ലല്ലോ. ഇനി മുന്നോട്ട് ഉള്ളത് നല്ലത് പോലെ നടക്കട്ടെ.Past is past.
@rhythmofnature2076
@rhythmofnature2076 3 жыл бұрын
hai ajuvetta nalla santhosham und ningal kanumbo 😍😍😍
@bijukuttan162
@bijukuttan162 3 жыл бұрын
അജുവേട്ട &സരിത ജെഗു ❤❤
@rittoaf8212
@rittoaf8212 3 жыл бұрын
അജുവേട്ടനും സരിത ചേച്ചിയും വിഷമിക്കേണ്ട ഒക്കേ ശരിയാകും👍
@binukhankhan754
@binukhankhan754 3 жыл бұрын
Ellam sheriyaakum 👍👍👍👍👍(fiduus world)
@iamjithin246
@iamjithin246 3 жыл бұрын
Aju chetta purathe thooninte mukal bagam. Adum square aakiyal nannayi allenkil aa oru rajakeeyatha nilanilkum.
@maryjuliet5237
@maryjuliet5237 3 жыл бұрын
❤️❤️❤️👍 എല്ലാം ശരിയാകും സരിതക്കുട്ടീ.All the best 👍
@balasubramanian1958
@balasubramanian1958 3 жыл бұрын
അവസാനം ചെയ്യേണ്ടത് ആദ്യവും ആദ്യം ചെയ്യേണ്ടത് അവസാനവും
@shashivnair5223
@shashivnair5223 3 жыл бұрын
Etrayum vegam veedu pani kazhiyettennu daivathodu prarthikkunnu. Ennittu venam avide vannu Ethiopia meenum kolliyum kazhikkan 😋😋
@shaheelamurad1210
@shaheelamurad1210 3 жыл бұрын
vertical garden പഴയ grill വെച്ച് ചെയ്യാലോ..
@mtechcreation5674
@mtechcreation5674 3 жыл бұрын
ചേട്ടാ, നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്
@ajithkumarmenon9957
@ajithkumarmenon9957 3 жыл бұрын
Ororutharkum ethra cent.?Saritha melinju
@georgejosephv4895
@georgejosephv4895 3 жыл бұрын
വീടുംപരിസരവും കണ്ടിട്ട് രണ്ടുപേരും വിഷമിക്കണ്ട. Lockdown കാരണം പണിനടക്കാഞ്ഞിട്ടല്ലേ എല്ലാം താറുമാറായിക്കിടക്കുന്നത്. Lockdown കഴിഞ്ഞു പണിതുടങ്ങുമ്പോൾ എല്ലാം ഭംഗിയാകും. സന്തോഷമായിട്ടിരിക്കു
@SN-no3gv
@SN-no3gv 3 жыл бұрын
സരിത പറഞ്ഞത് ശരി തന്നെ ദയനീയാവസ്ഥ തന്നെയാണ് മുറ്റം കണ്ടാൽ
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
സരിത പറയുന്നത് പോലെ അജു അനുസരിക്കും അല്ലെ? അജു വെറും പാവമാണ് 🙏🙏
@rittoaf8212
@rittoaf8212 3 жыл бұрын
കഴിഞ്ഞ വർഷം എന്റേ വീടു പണിയായിരുന്നു. ലോക് ഡൌണിൽ ഞാനും പെട്ടു. അജുവേട്ടാ വീടുപണി ഇപ്പോൾ കഴിഞ്ഞു. താമസ മാക്കി അജുവേട്ടന്റേ വിഷമം ഞാൻ മനസിലാക്കുന്നു. എല്ലാം ശരിയാകും ജീവിതത്തിൽ ദുഖവും സന്തോഷവും ഉണ്ടാകും ഇതല്ലാതേ എന്തു ജീവിതം👍👍👍
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 жыл бұрын
എല്ലാം വളരെ പെട്ടന് കഴിയട്ടെ 🤝🇮🇳
@sreekumaripadmanabhan478
@sreekumaripadmanabhan478 3 жыл бұрын
Chettanmarepole Ajuvum pachakarikall Nadu.Ennit athine vedeo idu👍
@anithraman9989
@anithraman9989 3 жыл бұрын
ഹാവു ഇപ്പോഴാ ഒന്നു സമാധാനം ആയത് നമ്മുടെ വീടു൦ പരിസരവും kandappol 🌹🌹🌹🌹🌹
@krishnahari1095
@krishnahari1095 3 жыл бұрын
All am sariyakum God bless you
@sangameswarysv4917
@sangameswarysv4917 3 жыл бұрын
അജ്യവും സരിതയും ജഗുവും എൻ്റെ ഇഷ്ടഭാജനങ്ങളാണ് എല്ലാ video ഉം കാണാറുണ്ട്. എല്ലാ നന്മകളും നേരുന്നു'
@febinharoon910
@febinharoon910 3 жыл бұрын
മുറ്റം പണി അവസാനം ചെയ്യേണ്ടതായിരുന്നു
@neethuvipin1779
@neethuvipin1779 3 жыл бұрын
@@rekhaj5757 Ath sarithachechide budhiyalla. Aju ettanteya
@dumbledoresarmy6692
@dumbledoresarmy6692 3 жыл бұрын
@@rekhaj5757 rekha ji.. enthu kondanu pen budhi anennu assume cheyunnadu, thankalude peril ninnu sthreekal thanneyanu sthreekale purakilekyu valikyunnadu ennulladu sathyamakkukayanu
@ipriyabpillai
@ipriyabpillai 3 жыл бұрын
@@rekhaj5757 naanam illallo !!!!! a woman insulting another woman! pinne engane maattam varan aanu. pen budhi aayalum aan budhi aayalum covid-lockdown ithonnum munkootttti kanan pattillaallo athine kurichu munkootti alojichalum, engane eppo éthra timeline ithonnum chilappo kanakku kooottiyals nilkilla. vaayill nallathu varilla enkill onnum parayan nilkkkaruth!!!
@geethamohan2787
@geethamohan2787 3 жыл бұрын
Lawn mower vangi ningalthanne ideakku pullu trim cheyyan,atha nallath.
@mohammedtp7869
@mohammedtp7869 3 жыл бұрын
Lovable Couple
@rosyjoyrosyjoy5709
@rosyjoyrosyjoy5709 3 жыл бұрын
God bless you
@jaimonjoseph5470
@jaimonjoseph5470 3 жыл бұрын
Ajuvine parayan anuvadhiku saritha🙄saritha idayku kayari parayaruth👍
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ഈ ലോക്ഡൗൺ കാരണം എല്ലാവരുടെയും സന്തോഷവും സമാധാനവും നഷ്ട്ടപെട്ടു. എല്ലാം ശരിയാകും അജുവേട്ട.
@homearathy4693
@homearathy4693 3 жыл бұрын
Atenta work from home ano? Wife undo?
@sukeshmillennium2838
@sukeshmillennium2838 3 жыл бұрын
പ്രിയപ്പെട്ടവരെ നമസ്കാരം 🙏😜 ചുറ്റുപാട് മൊത്തം കാടുപ്പിടിച്ചു കാണുമ്പോൾ ഒരു വിഷമം 😪 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ നോക്കുന്നപോലെ ആകില്ല ആരെ ഏല്പിച്ചിട്ടു പോയാലും!!! എത്രയും പെട്ടന്ന് പണികൾ തീരട്ടേ 🙏
@krishnalal3563
@krishnalal3563 3 жыл бұрын
ellam OK akkum, God bless 👍🏻👍🏻dears
@sarithasureshsaru2918
@sarithasureshsaru2918 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰
@admarkerz7319
@admarkerz7319 3 жыл бұрын
ഈ സമയത്ത് ഡബിൾ മാസ്‌ക് ഇടേണ്ട നേരത്ത് ചേട്ടനും ഭാര്യയും അടക്കം അവിടെ ഉള്ള ആരും മാസ്‌ക് ഇട്ടു കണ്ടില്ല. പ്രത്യേകിച്ച് കുറെ അധികം ആൾക്കാർ കാണുന്ന ഒരു വീഡിയോ ആണ് ഇത്. നിങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കുക.
@neenasuresh3167
@neenasuresh3167 3 жыл бұрын
Arch mattiyappol veedinu nalla baghi koodi👍
@Kennyg62464
@Kennyg62464 3 жыл бұрын
എല്ലാം ശരിയാകും.....❤️❤️❤️ എത്രയും പെട്ടന്ന് പണികൾ തീരട്ടേ 🙏
@sheebasabu5922
@sheebasabu5922 2 жыл бұрын
സരിതയുടെ വീടും ഷൂട്ട് ചെയ്ത കാണിച്ചതാ
@junaidwettikali3283
@junaidwettikali3283 3 жыл бұрын
Adipoli👍👍👍
@afnan4582
@afnan4582 3 жыл бұрын
Sheriyanto entemanassilum thonniya oru karyman aarchonnu mattamayirunnun. Pinne palarkum Pala ishtangalalle. Ningalkathavum ishtamenn vicharivha onnum parayanne. Ippo nalla bangiyunf
@myworld3774
@myworld3774 3 жыл бұрын
ആർച്ച് സ്ക്വയർ ആക്കിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നിരുന്നോ? ഒരു ഗൈഡ് പറഞ്ഞു തരാമോ, പ്രത്യേകിച്ചും ആർച്ചി നു മുകളിൽ ബീം വരുമ്പോൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
Beem അതിന് മുകളിൽ ആണ്
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
@shibilpp6185
@shibilpp6185 3 жыл бұрын
Kindly send Saritha chechi channel link
@cgangadharan8199
@cgangadharan8199 3 жыл бұрын
Vasthavam paranhal thudakkam valare nannayirunnu. Pakshe ippol valiya paruvathilayi. Aalkkarude kannu pattiyirikkum.
@babysurya4179
@babysurya4179 3 жыл бұрын
Baby Suriya Palakkad Ajuetta veed pani pettennu theeran njagalude parathana ningalodoppam undavum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chitracoulton7926
@chitracoulton7926 3 жыл бұрын
Hi Greeting from Toronto, I watch all your videos and enjoying, I am Tamil, I can understand Malayalam, that long vine spinach is very slimy, but healthy, I cook with dhal, you are growing in your kitchen garden, How do you cook. please let me know , stay safe, hope, and pray, the housework finishes fast to see a beautiful place to enjoy, ALL THE BEST.
@angieordiz1548
@angieordiz1548 3 жыл бұрын
Ushar kuravund tta...😍😍
@shaijuvc9764
@shaijuvc9764 3 жыл бұрын
നിർമാണ മേഖലക്ക് ഇളവ് നൽകിയാരുന്നുലോ നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളും തുറക്കുന്നുണ്ടായിരുന്നുലോ
@abhimanyu.a4949
@abhimanyu.a4949 3 жыл бұрын
Hai god bless you ❤️❤️❤️🌹
@s45628
@s45628 3 жыл бұрын
27 th view 🤗
@malathinair1968
@malathinair1968 3 жыл бұрын
Hi Aju, Sari, 😍♥️♥️♥️
@ray-of-hope-amanz-vlogzz
@ray-of-hope-amanz-vlogzz 3 жыл бұрын
വർക്ക്‌ ഏരിയയിലേക്ക് ഉള്ള എൻട്രി കിച്ചണിൽ നിന്ന് കൊടുക്കായിരുന്നു
@justinrajkesari1083
@justinrajkesari1083 3 жыл бұрын
Qualis adipoli look
@josemuorinho
@josemuorinho 3 жыл бұрын
Hai ajuettan😃
@kunhimmaishaq3872
@kunhimmaishaq3872 3 жыл бұрын
സരിത വീട്ടിൽ പോയി നിന്നപ്പോഴേക്കും തടിച്ചാലോ q
@rajeswariharidas5127
@rajeswariharidas5127 3 жыл бұрын
എത്രയും വേഗം വീടുപണിയൊക്കെ കഴിഞ്ഞ് ഭംഗി യാവട്ടെ
@nijokchandran1642
@nijokchandran1642 3 жыл бұрын
അജുവേട്ട വീട് പണികഴിയുബൊൽ സാമി മുറിയുടെ ഫ്രണ്ട്‌ൽ ഒരു മുറൽ പെയിന്റചെയണ0 സൂപ്പർ ആകും
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Poli
@praseethanavaneeth6876
@praseethanavaneeth6876 3 жыл бұрын
Chettaa ellam seriyakum.tension aavanda.ee comment boxil ellarum chechiye kuttapeduthunnath kandu.athonum mind cheyanda.
@renjiniparvathy3244
@renjiniparvathy3244 3 жыл бұрын
എത്രയും വേഗം പണി പൂർത്തിയാക്കി താമസിക്കാൻ കഴിയട്ടെ❤️
@sithusithu2760
@sithusithu2760 3 жыл бұрын
സൂപ്പർ 👍👌🌹
@riyasbavu4259
@riyasbavu4259 3 жыл бұрын
😍🌹👍
@mavlogs5756
@mavlogs5756 3 жыл бұрын
വീഡിയോ എടുക്കുമ്പോളും ചേച്ചിയുടെ ഉള്ളിൽ ഈശ്വരാ ഇതൊക്കെ ഇനി എങ്ങിനെ ഞാൻ ക്ലീൻ ചെയ്യുമെന്ന ചിന്ത ആണ് 😪
@beenavarghese8994
@beenavarghese8994 3 жыл бұрын
നിങ്ങളുടെ വിഷമം ശരിക്കുംമനസ്സിലാകുന്നുണ്ട്. സാരമില്ല ലോകം മുഴുവൻ അങ്ങനെ തന്നെയല്ലേ.
@ljsbeautifulvibes7775
@ljsbeautifulvibes7775 3 жыл бұрын
Floor entha cheyyunne??? maatunundooo tile?
@gishashine7362
@gishashine7362 3 жыл бұрын
മുകളിൽ led വച്ചത് വാർക്കയിൽ ആണോ അതോ ജിപ്സം ബോർഡിൽ ആണോ 🤔
@kadavathpremnath
@kadavathpremnath 3 жыл бұрын
Are you doing some renewvation 👍
@shafeeqhuzzain585
@shafeeqhuzzain585 3 жыл бұрын
Namaskaram 😍🙏✌️
@parameswaranpa8032
@parameswaranpa8032 3 жыл бұрын
Vegamamavattey
@davisthattil4046
@davisthattil4046 3 жыл бұрын
നിങ്ങൾക്ക് ഒരു മാസ്ക് ധരിച്ചു കൂടെ കഷ്ടം😏
@mariaantony9432
@mariaantony9432 3 жыл бұрын
അജു, സരിത ഉഷാർ ആയി ഇരിക്കു എല്ലാം ശരി ആകും
@jovimonjose6558
@jovimonjose6558 3 жыл бұрын
Nice
@prameelagopalakrishnan5954
@prameelagopalakrishnan5954 3 жыл бұрын
Ajiyetta ethrayum vegam veedupani kazhiyatte puthiya veed kanan kathirikunnu
@beenavarghese7901
@beenavarghese7901 3 жыл бұрын
Aju and Saritha, pls wear your masks. COMPULSORY 🙏🙏🙏Already there are workers from outside in your house. Stay safe🙏
@anoopsubramanyan7734
@anoopsubramanyan7734 3 жыл бұрын
Nice❤
@chelseafc9806
@chelseafc9806 3 жыл бұрын
സീലിംഗ് വർക്ക് മുഴുവൻ തീർന്നിട്ടു fan rad തൂക്കുന്ന ഇലക്ട്രീഷൻ മാരെ കാണുന്നത് ആദ്യമായിട്ടാണ് ഇനി ആ ഫാൻ വെക്കുന്ന സ്ഥലത്തുള്ള സീലിംഗ് ജോയിന്റ് റെഡിയാവില്ല ഞാനൊരു ഇലേക്ട്രീഷൻ ആണ് ചേട്ടൻ സീലിംഗിന്റെ joit കൾ നന്നായി ശ്രദ്ധിക്കണം
@manoharmanohar59
@manoharmanohar59 3 жыл бұрын
Un experiense workers
@shaijukks8374
@shaijukks8374 3 жыл бұрын
ആ ഫൻ വച്ചിട്ട് കാണ്
@anoopbalan4119
@anoopbalan4119 3 жыл бұрын
👍👍
@abidappada5805
@abidappada5805 3 жыл бұрын
👍👍👍
@royjoseph3774
@royjoseph3774 3 жыл бұрын
You're not the only one. How many people suffering from the Covid19. Ar least you have money but lot off them are looking for one decent meal Please respect poor people. Any of your ideas. DID YOU HELP ANYONE FOR ONE MEAL. So respect others to help them. This is like a Firose Kunnamprampil I do understand your lavish life. Who cares about your lavish life. Maybe time for little charity work from you pocket from you earn from KZbin
@rajeshmangalath8608
@rajeshmangalath8608 3 жыл бұрын
Super 👍
@soumyarajesh3843
@soumyarajesh3843 3 жыл бұрын
ഞാനെത്ര കമന്റ്‌ ഇട്ടാലും. ഒരു like polum kittilla😪😪😪.enkilum ishtato. കോടീശ്വരൻ കണ്ടതോടുകൂടി ഇഷ്ട്ടം കൂടി 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
ഇപ്പോൾ കിട്ടിയില്ലേ 😍
@soumyarajesh3843
@soumyarajesh3843 3 жыл бұрын
@@ajusworld-thereallifelab3597 😍😍😍😍😍🥳🥳🥳🥳🥳
@kingnaattalan6941
@kingnaattalan6941 3 жыл бұрын
💖💖💖💖💖💖
@aazadisworld9991
@aazadisworld9991 3 жыл бұрын
അടിപൊളി സ്ഥലമാണല്ലോം
@sinusworldjastaste
@sinusworldjastaste 3 жыл бұрын
veedu pani full aayi keyiyan kathirikkanu...ok nadakkum
@aamiskitchentips1286
@aamiskitchentips1286 3 жыл бұрын
Video Kandittu Varaam.ktto😀
@sreevlogsvinesh
@sreevlogsvinesh 3 жыл бұрын
❤️❤️❤️
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 81 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Another day in our life /Cooking /Mulaku puli  curry /Potato thoran recipe /Village cooking
34:50
Когда папа - ТРЕНЕР!🤣
1:00
Petr Savkin
Рет қаралды 1,1 МЛН
Ripe watermelon 🍉😍🤣 #demariki
0:11
Demariki
Рет қаралды 3,4 МЛН