വായുവിൽ വിഷം നിറയുന്നു..മരണം അരികിൽ..ഞെട്ടിക്കുന്ന റിപ്പോർട്ട് #airpollution #pollution #airpollutionvideo #airquality #delhiairpollution #ME008 #MM004
Пікірлер: 25
@indian63466 күн бұрын
ഈ പറഞ്ഞത് കേരളത്തിൽ ബാധകമല്ല. ഒരു മാതിരിപ്പെട്ട ഫാക്ടറികളെല്ലാം പൂട്ടിച്ചിട്ടുണ്ട്.
@princeantony81566 күн бұрын
😂😂😂😂😂
@princeantony81566 күн бұрын
Thanks to CPM
@rameshr19826 күн бұрын
😂😂😂
@moidunniayilakkad88885 күн бұрын
😂
@user-os7nh7ld1b5 күн бұрын
സിപിഎം നെ കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി 😂😂😂
@andhanandhanaanakaalil-40946 күн бұрын
എൻ്റെ ഭാര്യ യോട് അടിച്ചു വാരുന്ന ഇലകളും മറ്റും തീ ഇടരുതെന്നു ഞാൻ പറഞ്ഞാൽ ക്കേൾക്കില്ല പാർട്ടി പറയണ മത്രേ -----
@abduaman49945 күн бұрын
അത്ര അല്ലെ ഉള്ളു!! ബന്ധപ്പെടണമെങ്കിൽ പാർട്ടി പറയണം എന്ന് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞു പോയേനെ അന്ധാ നന്ദാ നാ 😂😂
@somank82355 күн бұрын
പാർട്ടി പറഞ്ഞാലെ കേൾക്കു എങ്കിൽ - അവരെ ഏൽപ്പിക്കൂ - പിന്നെ എന്തിന് അത്തരം അഴുക്ക് പേറി നടക്കുന്നു
@user-ov8xw4bu7e5 күн бұрын
പണം ഉണ്ടാക്കുന്നവർക്കു. അന്തരീക്ച്ച malineekaranam😢ബാധിക്കില്ല
@vrindasunil96675 күн бұрын
We should be jealous of the good administration there!
@raveendranputhiyakandamrav71276 күн бұрын
അപ്പോൾ പെട്രോൾ പമ്പിന് സമീപം താമസിക്കുന്നവരോ?. പണ്ടേ അവരുടെ കാര്യം വലിയ അപകടത്തിൽ ആണ് എന്ന് പറയുന്നുണ്ടല്ലോ.