@@user-wi9vb4nd8m ഇതിൽ മെയിൻ ആയിട്ട് ഉഴുന്നും കടല പരിപ്പും ആണല്ലോ... 350 ഗ്രാം കടല പരിപ്പും 650 ഗ്രാം ഉഴുന്നും എടുത്താൽ മതി. പിന്നെ മുളകും കുരുമുളകും കായവും ഉപ്പും ഒന്നും weight നെ അധികം ബാധിക്കില്ലല്ലോ. 50 ഗ്രാം മുളകും പിന്നെ ബാക്കി എല്ലാം ഒരു ഏകദേശം വെച്ച് എടുത്താൽ മതി. ഞാൻ അങ്ങനെ weight നോക്കി ഉണ്ടാക്കിയിട്ടില്ല ഇതുവരെ. ഉണ്ടാക്കിയിട്ട് പറയു ട്ടോ.
@ravindranmenon46044 күн бұрын
😂
@kannanr47972 жыл бұрын
Very.good
@sumibabu57324 жыл бұрын
Idhil ine vellamano adho oil aano mix cheyyendadh
@LakshmisFoodCourt4 жыл бұрын
Oil
@nandanamkrishnanandanam1364 Жыл бұрын
Adipoly... means suuuuu per 👍👍👍👍
@sobhanaap2729Сағат бұрын
Pari Anganwadi Teacher Sobhana.A.P ormayuo❤❤
@krishnakichoos2 жыл бұрын
കടല പരിപ്പ് ആണോ പൊട്ടുകടല
@LakshmisFoodCourt2 жыл бұрын
അല്ല chana dal ആണ് കടലപരിപ്പ്
@krishnabhadra-dn4ut Жыл бұрын
Horlicks undakunna video edammo
@LakshmisFoodCourt Жыл бұрын
Shramikkam...
@krishnabhadra-dn4ut Жыл бұрын
Thank you
@nandhusbakesvlogs17964 жыл бұрын
Superr ചേച്ചിയ്, എനിക്ക് istam
@LakshmisFoodCourt4 жыл бұрын
Thank u dear❤️❤️❤️
@rajasrijayalakshmi22424 жыл бұрын
Loved it My son's favorite I've been trying out different types of idli podi It is superb Ty dear
@LakshmisFoodCourt4 жыл бұрын
Thank u so much😍😍😍
@ratheeshm94994 жыл бұрын
Kidu,veendum varietykal pradeeshikkamallo
@LakshmisFoodCourt4 жыл бұрын
Sure.... thank u
@kpgeethavarma3 жыл бұрын
പാലക്കാട് എവിടെ ആണ്
@sasidharank14992 жыл бұрын
bramins idlipodi sajan paranja sathanamano
@LakshmisFoodCourt2 жыл бұрын
അതേത് സാധനം?
@paaathupaaachu2799 Жыл бұрын
Ithil ari idende chechy
@LakshmisFoodCourt Жыл бұрын
അരി ഇടുന്ന വേറൊരു റെസിപ്പി ഉണ്ട്
@paaathupaaachu2799 Жыл бұрын
@@LakshmisFoodCourt athinte link naan search cheythu..kittiyilla...chechy palakkad yevdeyaaa...
@sowmyasanthosh9193 жыл бұрын
Njan ennale undakki adipoli aayi👍👍👍👍
@LakshmisFoodCourt3 жыл бұрын
Thank you
@thanavambiah400511 ай бұрын
Pls give English translations.tks
@pittsburghpatrika15342 жыл бұрын
I like your expression “pattammaar.” Kollengode S Venkataman
@LakshmisFoodCourt2 жыл бұрын
Njangalude nattil angane aanu parayaarullath
@ammuvilambil80323 жыл бұрын
In our place pepper and sesame are not added Only five ingradients Gingly oil is mixed while using it
@LakshmisFoodCourt3 жыл бұрын
Okay next time I will try your style. But you try this once.👍👍👍
@ammuvilambil80323 жыл бұрын
@@LakshmisFoodCourt Lakshmi,yours is better than ours thankyou
@LakshmisFoodCourt3 жыл бұрын
@@ammuvilambil8032 😀😀😀 thank you dear....❤️❤️❤️❤️
@unnikrishnanmenon41782 жыл бұрын
At one place (I don't remember.iam79) on the D/table three oil cups with coc oil.....gingally oil....ghee...were kept and DRY dosapodi was served .You can use any oil. ..unity in diversity!!!
ഇഡലി പൊടി എങ്ങനെയാണു ഉപയോഗിക്കുക. ഞാൻ ഇതുവരെ ഇഡലി പൊടി ഉപയോഗിച്ചിട്ടില്ല. പറഞ്ഞ് തരുമോ പ്ലീസ്.
@LakshmisFoodCourt2 жыл бұрын
അല്പം ഇഡലി പൊടി എടുത്ത് നടുവിൽ ഒരു ചെറിയ കുഴി ആക്കി അതിൽ അല്പം എണ്ണ (വെളിച്ചെണ്ണ ആണ് ഞാൻ ഒഴിക്കാറുള്ളത് ) ഒഴിച്ച് പൊടിയിൽ mix ചെയ്യുക. അത് ചമ്മന്തി പോലെ ഇഡലിയുടെ കൂടെ ചേർത്ത് കഴിക്കാം. ദോശക്കും നല്ലതാണ്. 👍🏻
@narayanan42932 жыл бұрын
Thanks sister 🙏
@venkatachalamar7207Ай бұрын
Ingane pattnmarrude pinnale nadannaal kure kariyngal padikkam
@mahimamahima93484 жыл бұрын
Hi chechi.. pkd evidaya veedu. Njan pkd annu
@LakshmisFoodCourt4 жыл бұрын
നാട്ടിൽ എവിടെ ആണ്??? ഞങ്ങൾ Railway colony യുടെ അടുത്താ
@kpgeethavarma4 жыл бұрын
@@LakshmisFoodCourt jan akatheththara. അടുത്തു ആണല്ലോ മോളെ
ഇന്ന് ഉണ്ടാക്കാൻ പോകുന്നു... ഈ രീതി ഞാൻ തിരഞ്ഞു നടക്കുക ആയിരുന്നു... നമ്മുടെ പാലക്കാടൻ ഇഡ്ഡലി പൊടി ❤
@preethavk15683 жыл бұрын
Very nice item, explained very well.Thank you so much .
@LakshmisFoodCourt3 жыл бұрын
Most welcome dear
@mayadeviar80253 жыл бұрын
Supper ayittundu
@jayasam92862 жыл бұрын
Good
@dhanjith43602 жыл бұрын
Hai
@harishraj35634 жыл бұрын
Hi lakshmi ennanu video kandathu first time presentation ellam nannayetundu kuttiye evedeyo kanda pole thonni adhyam Pinne orma vannu vandazhy le njanum vandazhy karana lakshmi any way god bless u good luck go ahead