No video

ഭൂമിയുടെ ചരിത്രം പഠിക്കുമ്പോൾ അറിയേണ്ടതെല്ലാം | MAITREYAN talks 18 | L BUG MEDIA | മൈത്രേയൻ

  Рет қаралды 47,643

L bug media

L bug media

4 жыл бұрын

Subscribe Our Channel For More
kzbin.info?sub...
Program Producer : Renjith krishnamohan
Camera : Prajil Prabhakar
Cuts : Pradheesh karthik
Title Graphics : Gadha Suresh
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#MAITREYAN #MaitreyaMaitreyan #മൈത്രേയൻ
#Maitreyan #MaitreyaMaitreyan #Maithreyan #Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf

Пікірлер: 119
@open_OFFICE_CALC
@open_OFFICE_CALC 4 жыл бұрын
ഈ 21 min വീഡിയോ സമയം കിട്ടുമ്പോൾ ഒന്നു കേൾക്കണം ചരിത്രം എന്തെന്ന് ഇത്ര ലളിതമായി ഈ കുറഞ്ഞ സമയത്തിൽ നിങ്ങളെ പറഞ്ഞു കേൾപ്പിക്കും .. അതും ഭൂമി യുടെ ചരിത്രം മുതൽ.. ഇതൊക്കെ സ്കൂളിൽ വെച്ചു കേട്ടിരുന്നേൽ പഠനം എത്ര രസകരമായിരുന്നേനെ...
@RamaChandran-rz7ll
@RamaChandran-rz7ll 4 жыл бұрын
സൂപ്പർ സാർ
@sujithopenmind8685
@sujithopenmind8685 4 жыл бұрын
സത്യം
@bindhumurali3571
@bindhumurali3571 4 жыл бұрын
ശെരിക്കും
@deepaksivarajan7391
@deepaksivarajan7391 4 жыл бұрын
ആശാനെ ,ഡിസ്‌കവറി ചാനൽ തോറ്റുപോകും.... ഗംഭീരം !!! എന്റ്റെ കിളി പറന്നു ....
@teamblenderz466
@teamblenderz466 4 жыл бұрын
മൈത്രേയൻ വേറെ ലെവലാണ്
@ultimatemobilegaming9402
@ultimatemobilegaming9402 2 жыл бұрын
@@kvsurdas അത്രക്കും confident ആണെങ്കിൽ ഒരു discussion നടത്തുകയല്ലേ വേണ്ടത്
@sebastianpx9683
@sebastianpx9683 3 жыл бұрын
അറിവ് ആനന്ദമാണ്... ❤️❤️👍👍
@AsokkumarAsok-xo8vf
@AsokkumarAsok-xo8vf 9 ай бұрын
അറിവിന്റെ ലോകം ഞാൻ മനസിലക്കിയത് മൈത്രേയൻ സാറിലൂടെയാണ് നിങ്ങളെ പോലെ ലോകത്തിൽ ആർക്കും ലോകത്തിനേ മനസിലാക്കാൻ സാധ്യത ഉണ്ടാവില്ല , നിങ്ങളുടെ എല്ലാ വി ഡി യോ കളും എന്റെ മനസിന്നേ സാധിച്ചു ഇപ്പോൾ നിങ്ങളിലൂടെയാണ് ഞാൻ ലോകത്തിന്നെ അറിഞ്ഞു🙏
@Mmmm-yj2bp
@Mmmm-yj2bp 2 жыл бұрын
എന്നെ വെളിച്ചത്തിലേക് കൊണ്ട് വന്ന വ്യക്തി ❤️
@adarshkgopidas1099
@adarshkgopidas1099 4 жыл бұрын
Great Sir..... . ഇലാമ പഴം കഴിച്ചു മത്തു പിടിച്ച ജനതയോട് പറഞ്ഞാൽ ഇതൊക്കെ മായ ആണെന്ന് പറയും... അവർക്ക് ഭയമാണ്. ചിന്താ ശേഷിയുള്ള വരുന്ന തലമുറ ചോദിക്കണം ഞാനെന്തിന് അറിഞ്ഞുകൊണ്ട് കണ്ണു മൂടി കെട്ടണം... അതിനു അവർക്കു കഴിയണെങ്കിൽ അവരുടെ ഉള്ളിൽ ഈ ഭയം കുത്തി വെച്ച് അവരുടെ അന്യോഷണ ബുദ്ധിയെ കെടുത്താൻ അനുവദിക്കരുത്. അതിനു ഒരുപക്ഷെ Sir നെ പോലുള്ള ആളുകൾക്ക് മാത്രമേ സാധിക്കുകയുള്ളു. പുതിയ തലമുറ (കുഞ്ഞുങ്ങൾ) അവരെയെങ്കിലും രക്ഷിക്കണം അവര് ചിന്തിയ്കട്ടെ സ്വതന്ത്രമായി ചിന്തിയ്കട്ടെ ഞാനെങ്ങനെ ഞാനായി എനിക്കെങ്ങനെ ഇവിടെ നിലനിൽക്കാൻ കഴിയുന്നു, ശ്വസിക്കാൻ കഴിയുന്നു, എന്താണ് ഞാൻ ശ്വസിക്കുന്നത് സകല ജീവജാലങ്ങളും ഞാനും ഇതു തന്നാണോ ശ്വസിക്കുന്നതെന്നു സ്വതന്ത്രമായി ചിന്തിയ്കാനുള്ള അവസരം ഉണ്ടാവണം... അങ്ങേ അറ്റം പോയാലും വെറും 50,000 വർഷം മുമ്പ് മാത്രമാണ് മനുഷ്യൻ(Homosapiens) ഒരു language പോലും രൂപപ്പെടുത്താനുള്ള ശ്രെമം നടത്തിയതെന്നും അതിനു ശേഷമാത്രമാണ് ഇന്നീ കാണുന്ന ദൈവങ്ങളും അവരുടെ വീര സാഹസിക കഥകളും ഉണ്ടായിട്ടുള്ളൂ എന്നും, അതിനു മുമ്പും ഇവിടെ ഭൂമിയുണ്ടായിരുന്നു എന്നും. വരും തലമുറ തിരിച്ചറിയട്ടെ. ദൈവം വന്നു switch ഇട്ടപ്പോ ജലവും ആകാശവും ഭൂമിയും പിന്നീട് മനുഷ്യനും, മറ്റു ജീവജാലങ്ങളും ഉണ്ടായെന്നും മൂക്കിൽ ഊതിയപ്പോ ഓക്സിജൻ ഉണ്ടായെന്നും വിചാരിച്ചിരിക്കുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല. . Corona Virus is very closs to us.... Plz aware abt, Break the chain
@skpskp1313
@skpskp1313 3 жыл бұрын
👍👍👍
@balavakkayil7797
@balavakkayil7797 4 жыл бұрын
ചുരുങ്ങിയ സമയത്തിനുള്ളിൽ, തലയിൽ ഒരു പാട് വെളിച്ചം കയറിയത് പോലെ.... ലോകവീക്ഷണത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടായി എന്നു പറയാം.
@rafeequetarafe1331
@rafeequetarafe1331 3 жыл бұрын
ഇയാള് വേറെ ലെവൽ ആണ്
@meenamanayil797
@meenamanayil797 3 жыл бұрын
Q
@eksshoukathalinilambur4107
@eksshoukathalinilambur4107 3 жыл бұрын
Q¹qq
@eksshoukathalinilambur4107
@eksshoukathalinilambur4107 3 жыл бұрын
Q
@antonykj1838
@antonykj1838 4 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ്
@MrAjitAntony
@MrAjitAntony 4 ай бұрын
❤❤❤ മൈത്രേയൻ സയൻസ് പറയുന്നത് കേൾക്കാൻ പ്രത്യേക രസമാണ്
@RamaChandran-rz7ll
@RamaChandran-rz7ll 4 жыл бұрын
സൂപ്പർ സാർ നന്നായിട്ടുണ്ട് നമ്മുടെ കരിക്കുലം തയ്യാറാക്കുനനവർ ഇതെക്കെ മനസ്സിലാക്കിയിരുനനുഎങ്കിൽ
@teamblenderz466
@teamblenderz466 4 жыл бұрын
അദ്ദാണ്
@r.rr.r7845
@r.rr.r7845 2 жыл бұрын
മൈത്രിയൻ. രവിചദ്രൻ. സാർ. ഉയിർ. 2. ലജൻഡ്. ബ്രിൽന്റ്. 🙏🙏
@designer7130
@designer7130 2 жыл бұрын
Its so shocking to see that we have just around 1000 likes for such an informative video
@shukoorvk
@shukoorvk 2 жыл бұрын
Great discussion. must watch
@open_OFFICE_CALC
@open_OFFICE_CALC 4 жыл бұрын
അസ്സലായിരിക്കുന്നു.. ❣️
@VimalKumar-nk9ts
@VimalKumar-nk9ts 4 жыл бұрын
simple and Highly informative
@vaishnavr2087
@vaishnavr2087 3 жыл бұрын
Very informative video😍.Idaykk describe cheyyunna sthalath athinte images koode add cheythaal manasilaakkan kurachoode nallathaanennu ende oru abhipraayam😊
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
My... അടിപൊളി. 👍👍👍👍👍
@fahadnp
@fahadnp 4 жыл бұрын
ജീവന്റെ ഉത്ഭവത്തെ പറ്റി ഒരു വിശദീകരണം പ്രദീക്ഷിക്കുന്നു ...
@shajikukkukukku8424
@shajikukkukukku8424 4 жыл бұрын
മണ്ണ് കൊയച്ച് കൊയച്ച് കൊയച്ച് മനുഷ്യനെ ഉണ്ടാക്കി എന്നിട്ട് ജീവൻ ഊതി കേറ്റി
@jinsabraham2413
@jinsabraham2413 3 жыл бұрын
@@shajikukkukukku8424 😄😄😄
@Andromedien
@Andromedien 10 ай бұрын
​@@shajikukkukukku8424ദൈവം കുത്തി ഇരുന്നു എല്ലാരേം ഉണ്ടാക്കി
@KISH583
@KISH583 Жыл бұрын
ബ്രഹ്മാവ് സൃഷ്ടിച്ച ഭൂമി അതുമതി അത് എളുപ്പം പഠിക്കാൻ അപ്പൊ പിന്നെ കൂടുതലൊന്നും അന്വേഷിക്കണ്ടല്ലോ അത്രയും സമയം സുഖായിട്ട് കിടന്നുറങ്ങാം
@sandeepchandu807
@sandeepchandu807 4 жыл бұрын
Thank you
@abhilashkrishnan2833
@abhilashkrishnan2833 4 жыл бұрын
Synopsis of book “Sapiens” . try to read if you are intersted to know details .
@ahammadajmal5639
@ahammadajmal5639 3 жыл бұрын
That book change my perspective of life❣️
@abinregy229
@abinregy229 3 жыл бұрын
@@ahammadajmal5639 mine tooo... Now i see everything differently.. I dont know whether i can live with this stupid believers around me😂
@arunartupac
@arunartupac 3 жыл бұрын
@@abinregy229 By Yuval Noah Harari?
@abinregy229
@abinregy229 3 жыл бұрын
@@arunartupac yes.. Sapiens a life changing book
@arunartupac
@arunartupac 3 жыл бұрын
@@abinregy229Definitely gonna check it and thank you for your quick response 🙌🙌
@open_OFFICE_CALC
@open_OFFICE_CALC 4 жыл бұрын
ഈ വീഡിയോസ് ഫേസ്ബുക്കിലും share ചെയ്യാൻ മടിക്കരുത്
@Lbugmedia
@Lbugmedia 4 жыл бұрын
piz visit us : facebook.com/lbugmedia/
@antonypc3014
@antonypc3014 4 жыл бұрын
വളരെ നല്ല അറിവ്....
@Lbugmedia
@Lbugmedia 4 жыл бұрын
😍
@binilp.c155
@binilp.c155 4 жыл бұрын
Siperb and simple explanations
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@shinymathew8888
@shinymathew8888 8 ай бұрын
Sir nte knowledge aparam ithu kelkan kazhinjathil mahabagyam.
@r.rr.r7845
@r.rr.r7845 2 жыл бұрын
മൈത്രിയൻന്റെയും.. R. C.യുടെയും. വീഡിയോ. ഒന്നും. മിസ്. ചെയ്യാറില്ല. ആദ്യം. സബ്സൃയ്ബ്. പിന്നെ. ലൈക്‌. ലാസ്റ്റ്. കമന്റ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeeshraveendran230
@rajeeshraveendran230 3 жыл бұрын
ടൈം മെഷീനിൽ സഞ്ചരിച്ചു വന്നൊരു അനുഭവം പോലെയുണ്ട്
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 8 күн бұрын
Super ❤️presantion❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Mmmm-yj2bp
@Mmmm-yj2bp 2 жыл бұрын
👌👌
@vijayantc2898
@vijayantc2898 3 жыл бұрын
Ok👍സൂപ്പർ
@sumeshkumar4442
@sumeshkumar4442 4 жыл бұрын
super
@shihabudheenmc7792
@shihabudheenmc7792 4 жыл бұрын
Superb....
@jacobpalaty2806
@jacobpalaty2806 2 жыл бұрын
Super
@rafikuwait7679
@rafikuwait7679 4 жыл бұрын
Yes It is real History.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
Very informative .These are necessary to impact to students in their early lifetimes
@bijujohn8273
@bijujohn8273 2 жыл бұрын
🌹
@shareefaa1711
@shareefaa1711 7 ай бұрын
❤❤❤
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
Ella yukthivathikal onnichalum dhaivathinte ekathinnetire thelivu kanduvaran sathikilla, naashamillaatha onneyullu mattullava undaayataanu undakiyataanu mlechamaaya Shukla beejathilninnum manushyare padachavan, Avan ekanaanu neethimaanaanu sathyamaanu, manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle every breath is a gift from God receive it with thanks 💕🙏,3 madhangaludeyum pravaajakan Ibrahiminte dhaivathe marannu ellaavarum.
@dineshair6680
@dineshair6680 3 жыл бұрын
Mini supermarket of knowledge
@vijayantc2898
@vijayantc2898 3 жыл бұрын
നല്ല കുടപ്പള്ളി ആശാൻ. നല്ല ഒരു പ്രൈമറി അദ്ധ്യാപകൻ. ഇത്തരത്തിൽ ആയിരിക്കണം ഒരു പ്രൈമറി അദ്ധ്യാപകൻ.
@renjithkrishnamohan647
@renjithkrishnamohan647 4 жыл бұрын
🔥🔥🔥
@sasikumarnarayanan2973
@sasikumarnarayanan2973 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@vyshakvyshak1433
@vyshakvyshak1433 4 жыл бұрын
👍👏👏❤️❤️❤️💞💞
@arunnair267
@arunnair267 4 жыл бұрын
ഈ ഭൂമിയുടെ ആവാസ വ്യവസ്ഥായെക് പറ്റാത്ത ഒരേയൊരു ജീവി ആധുനിക മനുഷ്യൻ....
@bins3313
@bins3313 4 жыл бұрын
😘😘😘😘😘😘😍😍😍😍👌👌👌👌👌👌
@saneeshns2784
@saneeshns2784 4 жыл бұрын
Simply powerful ⚡❤
@anandus7722
@anandus7722 4 жыл бұрын
സംവരണത്തെ കുറിച്ചും വധശിക്ഷയെ കുറിച്ചും ചോദിക്കാമോ
@libinmartin8039
@libinmartin8039 4 жыл бұрын
Mithrayan vishwa pauran😀
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
പിരി മേട്. കുറിച്ച്. ഒന്നു പറയാമോ....
@binsonvazhachariyil
@binsonvazhachariyil 4 жыл бұрын
Bins 33 1 day ago Bins 33 1 day ago 👌👌👌👌👌👌
@user-vt2tb2wr8d
@user-vt2tb2wr8d 4 жыл бұрын
ആപ് കൗൻ ഹി
@devadasnn2692
@devadasnn2692 3 жыл бұрын
നാം ആധുനിക ജനാധിപത്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ല
@truthseeker4813
@truthseeker4813 4 жыл бұрын
ആരാണ് സർ ഈ ഭൂമിയുടെ സൃഷ്ടാവ് ? അഥവാ അങനെ ഒരു സൃഷ്ടാവിന്ടെ ആവശൃമില്ലാതെ ഭൂമി സ്വയം ഉണ്ടായതാണോ ?
@DarrylStephen
@DarrylStephen 4 жыл бұрын
Yep
@pravasiwinners2633
@pravasiwinners2633 4 жыл бұрын
Covid 19 ആരുടെ സൃഷ്ടിയാണ്
@DarrylStephen
@DarrylStephen 4 жыл бұрын
Srishtaavu venam ennu vallaatha vashiyaanalle.
@mayboy5564
@mayboy5564 3 жыл бұрын
Energy യിൽ നിന്നുംmass ഉണ്ടാകുന്നു , ചെറിയ കണങ്ങൾ രൂപപ്പെടുന്നു രണ്ട് കണങ്ങൾ കൂട്ടി ഇടിച്ച് മാസ് കൂടിയ ഒരു വലിയ കണമായി മാറുന്നു അതിന് Gravity ഉണ്ടാകുന്നു അത് കൂടുതൽ കണങ്ങളെ വലിച്ചടുപ്പിക്കുന്നു ക്രമേണ വലുതാകുന്നു ഗോളാകൃതി കൈവരിക്കുന്നു ആദ്യ നക്ഷത്രം രൂപം പ്പെടുന്നു അതിന്റെ കാലം കഴിയുമ്പോൾ അത് പൊട്ടിത്തെറിക്കുന്നു ആ അവശിഷ്ടങ്ങളിൽ നിന്നും ഇതേ പ്രക്രിയയിലൂടെ സൂര്യനെ പോലുള്ള നക്ഷത്രങ്ങളും ഭൂമിയെ പോലുള്ള ഗ്രഹങ്ങളും ഉണ്ടാകുന്നു
@mayboy5564
@mayboy5564 3 жыл бұрын
എനർജി എങ്ങനെ ഉണ്ടായി എന്ന് ചോദിക്കരുത്😆
@oldisgold5164
@oldisgold5164 2 жыл бұрын
100the comment,,it's me
@faazerf3085
@faazerf3085 3 жыл бұрын
Alien aano ?? 🤔
@Anilpalliyali
@Anilpalliyali Жыл бұрын
bhayankarammmmmmmmmmmmmmmmmmmmmm.. puthiya kandethal anallo..
@shihabupallipparamnan2280
@shihabupallipparamnan2280 4 жыл бұрын
ദൈവത്തെ കുറിച്ചും മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്ന് വിശദീകരിക്കൂ അടുത്ത തവണ.
@dagxxff4050
@dagxxff4050 4 жыл бұрын
@S B ഈച്ച പാറ്റ എന്നിവയെ എല്ലാം നാം മണ്ണാക്കികളയും .🤒
@parayilashokanmarar3222
@parayilashokanmarar3222 3 жыл бұрын
Even our history teachers never gave this much of infornation. Thanks a lot
@mak1020
@mak1020 4 жыл бұрын
ethellam oru bhavana mathram
@jomonjomon464
@jomonjomon464 4 жыл бұрын
400 കോടി വർഷം മുന്നേ ഇത് ഉണ്ടാക്കിയതാരാ എഞ്ചിനീയർ ആരാ ഇതിന്റെ
@allabout8183
@allabout8183 4 жыл бұрын
അറിയുന്ന കാര്യത്തെ പറ്റിചിന്തിക്കുന്നതാണ് നല്ലത് അറിയാത്ത കാര്യത്തെകുറിച്ചാണ് തമ്മിൽതല്ലുന്നത് ഇനിയും നമുക്ക് കൂടുതൽ അറിവ് നേടാൻ പരിശ്രമിക്കാം തമ്മിൽ തല്ല് എന്നും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നത് നല്ലതല്ല
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Mannu kuzhachundakiyathavo
@bijuv7525
@bijuv7525 3 жыл бұрын
ശശിമേശിരി
@sajikarunakaran2992
@sajikarunakaran2992 Жыл бұрын
വെല്ലുവിളിക്കുന്നു, ഹീലിയും എങ്ങനെ ഭൂമിയിൽ ജപ്പാൻ ഉപയോഗിക്കുന്നു,
@sajikarunakaran2992
@sajikarunakaran2992 Жыл бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശരി ആണോ,?
@ReneeshTr-yq4jo
@ReneeshTr-yq4jo 8 ай бұрын
❤❤❤
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 31 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН