Liziqi എന്നൊരു chinese youtuber ഉണ്ട് . Hard working ആയ innovative ആയ ഒരു പെൺകുട്ടി നിങ്ങളുടെ effort കാണുമ്പോൾ എനിക്ക് അവരെ ഓർമ്മ വരും. God bless you dear
@amnusandajuss54422 жыл бұрын
Njn kanarula channel aanu ....liziqi
@benjosebastian2 жыл бұрын
Liziqi ഒക്കെ വൻ team ആണ്. ഒരുപാട് പിന്നണി പ്രവർത്തകർ ഉണ്ട്. നമ്മുടെ ആനി ചേച്ചി ഒറ്റക്ക് എല്ലാം കൈകാര്യം ചെയ്യുന്നേ. Monster 🔥
@ummiestips86372 жыл бұрын
Anni lizigiyude fan anu koode njanum
@ummiestips86372 жыл бұрын
Nammale yum support cheyyane
@divyaraveendran10022 жыл бұрын
@@ummiestips8637 thirchayayum
@shareenashameer21082 жыл бұрын
ഇത് നമ്മുടെ ലിസിക്കി തന്നെ..... കേരള ലിസിക്കി 😍😍🥰🥰🥰🥰
@jaseenavishnu90532 жыл бұрын
ഞാൻ ഇതുണ്ടാക്കി ചക്ക വരുത്താതിനേക്കാൾ ടെസ്റ് ഉണ്ട്. ഒരു കടച്ചക്ക വരുത്തിട്ട് എനിക്ക് കിട്ടിയത് നാലെണ്ണം ആണ് അത്രക്കും അടിപൊളിയാണ്. കടച്ചക്ക വറുക്കും എന്നെനിക്കറിയില്ലാരുന്നു thank you
@drishya35182 жыл бұрын
ആനിയമ്മ ഇന്നും special ആണല്ലോ കൊണ്ടുവന്നിരിക്കുന്നത് ❤❤❤❤❤👍❤
@അജിത-ത4ല2 жыл бұрын
ചീമ ചക്ക എന്നാണ് കൊല്ലത്ത് പറയുക. കടച്ചക്ക എന്നത് പൈനാപ്പിൾ. ഈ ചക്കയെ എവിടെ എങ്ങനെ പറഞ്ഞാലും ഉണ്ടാക്കി കാണിച്ച സംഭവം സൂപ്പർ 👍👌👌👌👏👏👏
@Lakshmi-dn1yi2 жыл бұрын
പൈനാപ്പിളിനു കൈത ചക്ക എന്നാണ് പറയുന്നത് കരുനാഗപ്പള്ളിയിലൊക്കെ പിന്നെ എവിടെ ആണ് കടചക്ക
@saritharaveendran15982 жыл бұрын
@@Lakshmi-dn1yi ഞങ്ങൾ മദ്ധ്യാതിരുവിതാംകൂർ ഉള്ളവരെല്ലാം pineapple ന് കടച്ചക്ക എന്ന് തന്നെ ആണ് പറയുന്നത്. ഈ ചക്കക്ക് ചീമച്ചക്ക എന്നും... 👍😍മദ്ധ്യാതിരുവിതാംകൂർ എന്ന് പറഞ്ഞാൽ അറിയാമോ..?? കൊല്ലത്തിനു വടക്കും, ആലപ്പുഴക്ക് തെക്കും ഉള്ള ഭാഗം ആണ് മധ്യതിരുവിതാംകൂർ !!!👍 അതായത് മലയാളഭാഷയെ വളച്ചൊടിക്കാതെ സംസാരിക്കുന്ന സ്ഥലം !!!👍👍😊😚
@saritharaveendran15982 жыл бұрын
അജിത പറഞ്ഞത് ശരിയാണ്.. 👍 ഞാൻ ഹരിപ്പാട് ആണ്. ഞങ്ങൾടെ നാട്ടിലും ഇത് ചീമച്ചക്ക ആണ്. Pineapple കടച്ചക്ക യും.. 👍😍 അതെന്തേലും ആയിക്കോട്ടെ.. പക്ഷേ ഈ സംഭവം superrrrrrrr... 😍👌👌👌👍👍👍😊😚❤️🤝🤝
@RinksTalkz2 жыл бұрын
ഞങ്ങൾ തിരുവല്ല -പത്തനംതിട്ടക്കാർ ഇതിനു ചീമ ചക്ക എന്നും pineapple ന് കൈതച്ചക്ക എന്നും ആണ് പറയുന്നത്
@അജിത-ത4ല2 жыл бұрын
പൈനാപ്പിളിന് കടച്ചക്ക എന്നും കൈത ചക്ക എന്നു ഒക്കെ പറയും പക്ഷെ ഈ ചക്കക്ക് കൊല്ലത്തു ഒരു പേര് തന്നെ പറയു അതാണ് ചീമ ചക്ക 👍
@kumarips52262 жыл бұрын
താനൊരു സംഭവം തന്നെയാടോ..... 👌👌👌👌👍👍👍❤️❤️❤️❤️❤️❤️
@fathimathasni9_c1162 жыл бұрын
ശരിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
@sunilkumarvk20902 жыл бұрын
Ithupolay work cheyyunna penkuttikal ee new generationil kurava. God Bless You. Husband nday bhagyamaanu ee penkutti.
@graceyaugustine13954 ай бұрын
New knowledge ❤️ very good method of prepration.
@LeafyKerala4 ай бұрын
🥰🥰🥰
@leelamanipillai4402 жыл бұрын
ആനിമോളെ ഇതൊക്കെ കാണിച്ചു കൊതിപ്പിക്കല്ലേ കുറച്ചു ഇങ്ങു തന്നെ❤❤👍👌
@seethusskitchen85952 жыл бұрын
Wow സൂപ്പർ. ആനിയമ്മ കിടുവ. ♥️♥️♥️♥️
@ahanamohan72122 жыл бұрын
Back ground music poli aniyammae and video also super
@remyasree_k2 жыл бұрын
ഞാൻ ഈ വർഷത്തെ ഉണ്ടാക്കി കഴിച്ചു .അടിപൊളി എൻ്റെ വീട്ടിൽ കടച്ചക്ക മരം ഉണ്ട്
@josnajohnson95042 жыл бұрын
രസഗുള ഉണ്ടാക്കാവോ 😍superrr👍👍👍👍👍😘🥳🥳🥳🥳
@Charlotte_Knott2 жыл бұрын
കടച്ചക്കയും ചെമ്മീനും മെഴുക്കുവരട്ടി സൂപ്പർ ആണ്
@geethas9742 жыл бұрын
In wat u r cuting ur not showing is it secrets🤫🤐
@shajilasanthosh58082 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ചിപ്സ്
@gayathrigayathri15012 жыл бұрын
സൂപ്പർ ചേച്ചി ❤️❤️
@rajeswariharidas51272 жыл бұрын
ഇത് ചെയ്തു super 😍😍😍😍👌👌👌👌👌
@mohiyudheenkty67012 жыл бұрын
വറത്തരച്ചാൽ ഇറച്ചി കറിയേക്കാൾ സൂപ്പറാണ്
@LeafyKerala2 жыл бұрын
🥰🥰🥰👍👍👍
@beebikitchenr31252 жыл бұрын
ഞങ്ങൾ ലക്ഷദ്വീപ് കാരുടെ ഒരു സ്പ്പെഷ്യൽ ആണ് കച്ചക്ക സൂപ്പർ സാധനം ചേച്ചി ഉണ്ടാക്കുന്ന കാണുമ്പോൾ വായിന്ന് വെള്ളം വരുന്നുണ്ട്
@sheebadani35342 жыл бұрын
Animma l make this every year, This year my kadachakka plavu didn’t fruit it, don’t know if it fruit this year
@AmanAman-wm6kl2 жыл бұрын
vedio il slicer entha kanikkathe .
@daliamary96172 жыл бұрын
ഞങ്ങളുടെ നാട്ടിൽ പൈനാപ്പിൾ ആണ് കടച്ചക്ക ഇതിന്റെ പേര് ചീമച്ചക്ക എന്നാണ്
@saraswathys93082 жыл бұрын
കടപ്ലാവിൽ ഉണ്ടാകുന്നത് കടച്ചക്ക, ശീമച്ചക്ക എന്നു പറയുന്നത് ഒരിക്കലും തെറ്റല്ല. പൈനാപ്പിൾ =കൈതച്ചക്ക.
@facts-od6ee2 жыл бұрын
കൊല്ലം നാട്ടിൽ ഇ ചക്കയ്ക്ക്. ചീമച്ചക്ക എന്നാ പറയുന്നത്. ചീമച്ചക്ക എങ്ങനെ വെച്ചാലും സൂപ്പറാ
Best combination for Nadan kallu. Or best compilation for white vine
@ahanamohan72122 жыл бұрын
Ee kadachakka fry chyune 1 masom vare sushikan nthu cheyanom
@minikutty67582 жыл бұрын
അടിപൊളി aniyamme
@ridhafarha22442 жыл бұрын
Aaniyammea supper. Try cheyyam to
@rubinmathew95802 жыл бұрын
Chechy chakka varatiyathu undakumo
@girijapandalanghat46792 жыл бұрын
Kada chakka ethu masathilanu mookkuka.?
@omanaramadas29642 жыл бұрын
ആനി..ഇത് ഞങ്ങൾ എല്ലാ വർഷവും ഉണ്ടാക്കാറുണ്ട്.നല്ല രുചിയാണ്.👍🏻
@jgeorgegeorge49362 жыл бұрын
Idellam swandham parambil undekil ethra nalladale
@ajs__designer__studio2 жыл бұрын
ഈ വീഡിയോ ഒരു രണ്ട് ആഴ്ചമുന്നേ ചെയ്തിരുന്നെങ്കിൽ 🥺🥺... വീട്ടിലെ കടച്ചക്ക മുഴുവൻ തീർന്നു. എല്ലാരും പറിച്ചുകൊണ്ടുപോയി 😭😭
@kunjoonjammageorge55562 жыл бұрын
Annie I like very much about kadachskka but what too do can you send me one
@sreedevit.p48192 жыл бұрын
Nice . For how many days the chips will remain fresh?
@valsanshanta45412 жыл бұрын
njan varukkarundu super taste thanne
@blindangel5233 Жыл бұрын
Ivide idhine ശീമച്ചക്ക enna parayunne🥰
@laisammajose65252 жыл бұрын
Supper anu Njan undakki
@vijimolajesh9412 жыл бұрын
Anne chakkakuru avalose podi njan undakki.adipoli anne ,adipoli
@sulfathsulfath35272 жыл бұрын
Cold maareele ithuvere
@sreelathas11312 жыл бұрын
Adipoli ❤️❤️❤️
@sandhyam16312 жыл бұрын
Annimole i Iove u dear kadachakkud udakkinokkatto god bless u
@pushpamchempazhanthi60252 жыл бұрын
I never see a channel presenting different verity
@sariJey2 жыл бұрын
Kadachakka puddingum undakkam super anu😊
@sindhutk18032 жыл бұрын
Super chechi
@calicutvibe34352 жыл бұрын
പുതിയൊരു അറിവായിരുന്നു✌️😍
@naseerabanu36182 жыл бұрын
Lakshadweep karude oru ishta vibavamanu kadachakka varuthath
@sunithasunny40932 жыл бұрын
ഞാൻ നാളെ ഉണ്ടാക്കാൻ പോകുവാ. മുളകുപൊടിയും മഞ്ഞൾപൊടിയും ചാറ്റ്മാസലായും ഇട്ടാൽ നല്ലതാകുമോ എന്ന് ചിന്തിച്ചതേയുള്ളു. രണ്ടു ടൈപ്പും ഉണ്ടാക്കാം ഇനി ☺️
@radhakrishnanks68432 жыл бұрын
Pndaram pidiykkan ee kochu Vrathum Porichumu allarkkum ponghacham prayuvan vendi njan undaki angane undu chodiykan
@rishadchavakkad17822 жыл бұрын
Hi Anni ❤️ adipoli
@beenacherian40572 жыл бұрын
Good Molu
@sunithaasharaf66712 жыл бұрын
Good 👍
@aynoosworldsubu2 жыл бұрын
Ennlae njan undaki supper..
@oldisgold19772 жыл бұрын
Spr 👏
@haseenashafi56782 жыл бұрын
ഇത് ഞങ്ങൾ lakshdweepkar പണ്ടേ ഉണ്ടാകുന്നത് ആണ്. സൂപ്പർ ടേസ്റ്റ് ആണ്
@amnusandajuss54422 жыл бұрын
Nammude nattil kadachakka ennu parayunnath pineapple aanu ithinte per vereyaa..
@harsharaz49382 жыл бұрын
Poliii
@alphonsakokkattu79292 жыл бұрын
Annimole molude koode 2 divasam Milan moham, orupadu estanutto
@daughterofjesus72342 жыл бұрын
Super taste annu my fav chips annu
@aneefaa524 Жыл бұрын
സൂപ്പർ
@sanubsachu10132 жыл бұрын
Sprrrrr chechiii
@vasanthivaluthundil20182 жыл бұрын
സൂപ്പർ 👍👍
@marythomas55512 жыл бұрын
🙏😁😁😁👆👆👆
@BRAHMIN-zs5bo2 жыл бұрын
ആനികുട്ടി ഒരുപാട് അങ്ങ് മാറിപോയി. ബിഗ് applause.കടച്ചക്ക ഉപ്പേരി ഗുഡ്. Hus, children mam, father and nephews, cousins convey loving regards to all.
@shiniunni7052 жыл бұрын
Super chechi 🥰🥰🥰🥰🥰
@mariammabenny34412 жыл бұрын
Super Poli 👍 anniamma🙏
@anilalawrence23212 жыл бұрын
Ith numma sheemachakka alle
@sherlyjohn2042 жыл бұрын
Super👍
@jollybibu14662 жыл бұрын
Aniyammo my favourite ❤
@flaisyvincent8208 Жыл бұрын
Supper
@psychocriminal9272 жыл бұрын
Njan kazhichittundu valare nalla ruchiyanu 😋😋😋😋😋
@sunilsankar98472 жыл бұрын
Superb siss👍💕
@shinideva52072 жыл бұрын
സൂപ്പർ 🥰
@Vickey0072 жыл бұрын
ആനിയമ്മേ ഒരു സംശയം ചോദിക്കട്ടെ... നമ്മൾ ഈ ചക്ക പച്ചക്ക് ഉണക്കി സൂക്ഷിച്ചു വെക്കുന്ന പോലെ കപ്പ പച്ചക്ക് ഉണക്കി സൂക്ഷിക്കാൻ പറ്റുമോ??
@NeenuNeenu-p3j4 ай бұрын
😍
@sumathimenon32542 жыл бұрын
Super,video
@anagharenjith83652 жыл бұрын
ആനിയമ്മേ.. പൈനാപ്പിൾ ഡ്രൈ ചെയ്ത് സൂക്ഷിക്കുന്ന വീഡിയോ ചെയ്യാമോ???
@LeafyKerala2 жыл бұрын
ചെയ്യും ❤️
@samuelrajan43992 жыл бұрын
In Kerala, we have some superstition about Bread Fruit( Kadachakka). We had several Kadachakka trees in our land in Kerala. I have several Kadachakka trees in Florida. But we never fried it. We make Kadachakka curry quite often. In Hawai, Polynesia and many other pacific island , Kadachakka is their main food. They eat Kadachakka 3 times a day. If you have land please plant Kadachakka, you are not going to die just because of you have planted the Kada Plavu. I had planted 6 of them more than 10 years ago. Thanks God I am still living.
@mr.___abk___53992 жыл бұрын
കടച്ചക്ക തൈ എവിടെ കിട്ടും ആനി aunty
@sanilanju32522 жыл бұрын
തിരുവനന്തപുരം ശീമചക്ക
@drmaniyogidasvlogs5632 жыл бұрын
മോളെ കടച്ചക്ക തീയൽ ആണ് എൻറെ ഫേവറിറ്റ് ...മോള് പറഞ്ഞില്ലേ ദോഷം ഉണ്ടെന്ന്.... എനിക്കറിയാവുന്നത് ഇങ്ങനെയാണ്... കടച്ചക്ക പറമ്പിൽ ഉണ്ടെങ്കിൽ അതിൻറെ വേരുകൾ പറമ്പിൽ എല്ലാം സ്പ്രെഡ് ചെയ്യുമെന്നും, ധാരാളം മറ്റ് ചക്ക മരങ്ങൾ ഉണ്ടാകും എന്നും,.... മറ്റു ചെടികൾക്ക് കൂടി വേണ്ട വളങ്ങൾ എല്ലാം വലിച്ചെടുക്കും എന്നുമാണ്... ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ ദയവുചെയ്ത് കമൻറ് ചെയ്യുക... ആരോഗ്യവശങ്ങൾ ധാരാളമുണ്ട് ഇതിനും... ഞാനും ചോറിനു പകരമായി കടച്ചക്ക തീയൽ കഷ്ടം കഴിക്കാറുണ്ട്... വളരെ മനോഹരമായ വീഡിയോ ആയിരുന്നു😛😛😛😛👍🏻🥰🙏🏼😇