നടൻ ചായക്കട മുട്ടകറിയുടെ രുചി രഹസ്യം കണ്ടു നോക്കു || Easy Nadan Egg Curry || Lekshmi nair

  Рет қаралды 723,797

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 344th Vlog. In this video I have demonstrated an easy way to make Easy Nadan Egg Curry
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Easy Nadan Egg Curry
Big onion - 3 nos
Garlic - 12 flakes
ginger - 1 Square Pieces ( 1tbs )
Refined oil - 11/2 tbs
Mustard Seeds - 1tsp
Curry Leaves
Dry red chillies - 4 nos
lukewarm Water - 3 Cups
Turmeric powder - 1/4 tsp
Kashmiri chilli powder - 1 tbs
Coriander Powder - 1 tbs
Garam Masala powder - 1/2 tsp
Egg - 5 nos
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 862
@chandrachoodannair5652
@chandrachoodannair5652 3 жыл бұрын
നാടൻ മുട്ടക്കറി ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇവിടെ അടുത്തുള്ള കടയിൽ നിന്നും വാങ്ങി കഴിക്കാറുണ്ട്. വളരെ സ്വാദിഷ്ടമായ കറിയാണ്
@AryaLouly
@AryaLouly 3 жыл бұрын
Njngl try cheytha chechide oru recipe flop aayitilla( engne alav and recipe nokyaaalm kolamakkarulla aaala Njn) but your recipes never failed me. Thank you so much ❤️❤️❤️❤️
@1subbefore2050
@1subbefore2050 3 жыл бұрын
ലക്ഷ്മി നായർ fans like 👍 👇 ആരുമില്ലേ 🙄🙄
@nisharifu8532
@nisharifu8532 3 жыл бұрын
Yes🤩
@itzpranav9017
@itzpranav9017 3 жыл бұрын
Hi
@liwaliwa7663
@liwaliwa7663 3 жыл бұрын
Hi
@liwaliwa7663
@liwaliwa7663 3 жыл бұрын
Heo
@jayabhadra3540
@jayabhadra3540 3 жыл бұрын
Yes
@Thankamsfamilykitchen
@Thankamsfamilykitchen 3 жыл бұрын
ഞങ്ങളും യാത്രകൾ ചെയ്യുമ്പോൾ ബ്രേക്ക്ഫാസ്റ്റ് നാലുമണി ചായയും കടിയും ചെറിയ ചായക്കട കളിൽ നിന്നാണു് കഴിക്കാറുള്ളത്. അവരുടെ കയ്യിലാണ് പഴയ പലഹാരങ്ങളുടെ ഒറിജിനൽ രുചിയുള്ളത്. ചൂടുള്ള കുപ്പിഗ്ലാസ്സിലേക്ക് പകരുന്ന പൊക്കി ഒഴിച്ച് പതപ്പിച്ച ചായ........ ഞാൻ മിക്കവാറും ഇങ്ങനെതന്നെ യാണ് മുട്ട കറി ഉണ്ടാക്കുന്നത്. Simple and humple 👍👍👍
@predatorfromhell1
@predatorfromhell1 2 жыл бұрын
Sambhavam valare easy aanenkilum nalla taste undu. Ithippo ente staple food aanu almost. Daaaanx lady.... 😊😊
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Hai mam - - - - .. first അടിക്കാൻ ഓട്ടോ പിടിച്ച് വന്നപ്പോ. ഇവിടെ First ന്റെ തല്ല് ----------- . എന്തായാലും ഇനി മുട്ട് കറി കണ്ട് മടങ്ങാം
@pugalenthia9593
@pugalenthia9593 2 жыл бұрын
audio complaint
@tastegallery8760
@tastegallery8760 3 жыл бұрын
👌👌👌👌
@anusatish3186
@anusatish3186 2 жыл бұрын
Very tasty recipe..very easy to make.Your measurements were accurate...Thank you Lakshmi Ma'm.
@garwingarwin1288
@garwingarwin1288 3 жыл бұрын
Orupad search cheythathanu ee chayakkada muttakkariyude recipe...pakshe nirashayayirunnu..Thanks a lot chechi💕💕💕
@sanamsulthana1342
@sanamsulthana1342 3 жыл бұрын
Tried this. Exactly chaayakada mutta curry taste thanne. Thank you so much for the recipe mam😊
@sufana7102
@sufana7102 3 жыл бұрын
Now a days i cone to this channel for receipe its soo easy and yummy
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Ee rahasyam paranjuthannathinu Thanks ..
@ahuman798
@ahuman798 Жыл бұрын
ഒട്ടും നന്നല്ലാത്ത റെസിപ്പി ആണ്... ദയവു ചെയ്ത് ഈ റെസിപി ആരും try ചെയ്യരുത്...ഇപ്പൊ try ചെയ്ത് നാണം കേട്ടിരിക്കുകയാണ് ഞാൻ... മാഡത്തിന്റെ മറ്റ് റെസിപ്പികൾ പലതും succesful ആയി ചെയ്തിട്ടുണ്ട്... But ഇത്, not at all good... പൊടി പച്ചയ്ക്ക് ചേർക്കുന്നതിന്റെ കുത്തൽ ആണ് ഏറ്റവും വലിയ issue
@wyy_yy
@wyy_yy 3 жыл бұрын
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് എന്നാ ന്ന് ചിന്തിക്കുമ്പോൾ വരുന്ന ഒരു ittam👍❤️
@kunjuscookingworldmalayala5674
@kunjuscookingworldmalayala5674 3 жыл бұрын
ee rahasyam paragu thannathinu othiri tnx 😍😍😍
@Oruthekkanmallu-q3q
@Oruthekkanmallu-q3q Жыл бұрын
Ethra minute aanu adach vach cook cheyywnde?
@tastegallery8760
@tastegallery8760 3 жыл бұрын
😋😋😋
@lathanair5634
@lathanair5634 3 жыл бұрын
Adipoli
@sreenee5907
@sreenee5907 3 жыл бұрын
Vegitable സ്റ്റു ഉണ്ടാക്കുന്നത് കാണിക്കുമോ
@deepanair1204
@deepanair1204 3 жыл бұрын
Nale thanne try cheyyam👍👍 super ❤️🥰
@asishvarghese3667
@asishvarghese3667 3 жыл бұрын
It is good for bachelors
@princyjoseph8943
@princyjoseph8943 3 жыл бұрын
Mam honey gooseberry undakkikanikkumo.please mam
@preethaprakash4129
@preethaprakash4129 3 жыл бұрын
Supper mam its easy thanku❤
@tuttoose2721
@tuttoose2721 3 жыл бұрын
njan alojikkuvaarunnu...5 mutta aarkkokke aayirikkum ennu...lekshmi madam, husband, anumol, vishnu and last but not the least camera man alle
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
മുട്ടക്കറി ഇഷ്ടം 😋😋😋
@aishabeevi1236
@aishabeevi1236 3 жыл бұрын
ഇത് പുതിയ അറിവാ... തക്കാളിയൊന്നും വഴറ്റാതെ.....
@seemasatheesh348
@seemasatheesh348 3 жыл бұрын
Hai chechi, simple recipe, thank you for sharing this recipe
@susanmeenu4772
@susanmeenu4772 3 жыл бұрын
Chechi enikku oru nonstick chapathi thava vennam ethu cambini yannu nalathu
@sheejaajith1929
@sheejaajith1929 3 жыл бұрын
Adipoli recipe maam I will try masm sunday special . thanks maam take care💕💕😋😋😋😋😋♥️♥️♥️
@jishajoy8201
@jishajoy8201 3 жыл бұрын
My favorite one..thanks a lot..I was also searching for this secret recipe..,,,😍😍
@ziddanachu2857
@ziddanachu2857 2 ай бұрын
Look like same
@unnimayathilakan5860
@unnimayathilakan5860 8 ай бұрын
ഇതിൽ ma'am ഉപ്പിട്ടായിരുന്നോ 🙄 അതോ ഞാൻ ശ്രദ്ധിക്കാത്തത് ആണോ 😒
@dress_new
@dress_new 8 ай бұрын
Ittu😂😂
@shibinas2114
@shibinas2114 3 жыл бұрын
Adipoli recipe 👌 Naale undaki nokkam👍
@sudhanair5291
@sudhanair5291 2 жыл бұрын
Simple & very tasty, tku Mam
@anzih1380
@anzih1380 3 жыл бұрын
Thank you ചേച്ചീ
@Flutiflo
@Flutiflo 3 жыл бұрын
Itupolathe naadan chaayakada items iniyum kanikanom 😊
@crazytube9314
@crazytube9314 3 жыл бұрын
Njanum indakki supr chechi😘❤️
@ragiprabhu1939
@ragiprabhu1939 3 жыл бұрын
Chechi sound valare kurava,,,😳😳😳
@jollyka1562
@jollyka1562 3 жыл бұрын
Yes
@sheminarafi252
@sheminarafi252 3 жыл бұрын
First liked and commented... Now watching the video...But I'm sure that this recpie will also be one of the best egg recpie from our loving mam....Take care dear mam...Love you lotzzz... Will definitely try this👍 Mam there was some sound problem in this video..sound was feeble .
@kalaganesan7424
@kalaganesan7424 3 жыл бұрын
ഞാൻ വീട്ടിൽ മുട്ട കറി ഉണ്ടാക്കുമ്പോൾ മോൻ പറയും കടയിൽ കിട്ടുന്ന പോലെ കറി വെക്കാൻ ഇനി ആ കാര്യത്തിൽ ഒരു തീരുമാനംആയി....
@Newtonewzeland
@Newtonewzeland 3 жыл бұрын
Sunday ithundakkii.. Oru thulli gravy polum bakki vannillla. Thankuuu so much... Ente mother in law aswasich kazhikkunna kandappoo othiri santhosham vannuu.. Thankuuu
@Thankamsfamilykitchen
@Thankamsfamilykitchen 3 жыл бұрын
ചേച്ചീ ഞാൻ ചന്നാ മസാല സവാള ഇല്ലാതെ ഉണ്ടാക്കി നോക്കി. സവാളക്ക് വില കൂടുമ്പോൾ ഉണ്ടാക്കാൻ കൊള്ളാം.. സവാള ചേർത്തത് ആണ് കൂടുതൽ രുചി. ബട്ടൂര അടിപൊളി ആയിരുന്നു..
@padminipillai6631
@padminipillai6631 Ай бұрын
അടിപൊളി ❤️❤️😘
@meerasanthosh6156
@meerasanthosh6156 3 жыл бұрын
I will definitely try this recipe
@sumijacob199
@sumijacob199 3 жыл бұрын
Super madom
@soumyapradeep5436
@soumyapradeep5436 3 жыл бұрын
Thank you so much Ma'am....
@athirasatheesh8149
@athirasatheesh8149 2 жыл бұрын
Thank you ma'am ❤️ u always help me with tasty recipes 💜🙏🙏🙏
@swapnapn7794
@swapnapn7794 3 жыл бұрын
Chechi, After some time sound was not clear, lost the clarity
@spg1643
@spg1643 3 жыл бұрын
Madam I have tried now and while cooking am not so much confident while at the time of having... Oh ... Its too yummy... Thanks dear
@albinsebastian1214
@albinsebastian1214 3 жыл бұрын
Kollallo ...chaparhikopam superarikum....
@reenatitus56
@reenatitus56 3 жыл бұрын
Adiboli, will try for sure❤️❤️❤️❤️
@cookingwithgautam8193
@cookingwithgautam8193 3 жыл бұрын
Wow it looks so delicious......
@shanimanoj1864
@shanimanoj1864 3 жыл бұрын
Hello mam suuper ayitund
@chandrikamv8365
@chandrikamv8365 3 жыл бұрын
അറിയുവാൻ വളരെ അധികം ആഗ്രഹിച്ചിരുന്നു മുട്ട കറിയുടെ രഹസ്യം പറഞ്ഞു തന്നതിന് നന്ദി. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@raniroy3716
@raniroy3716 3 жыл бұрын
Thank you ❤️
@parvathybinu
@parvathybinu 3 жыл бұрын
Sound illalloo entu patty?
@sayanasadhika3843
@sayanasadhika3843 3 жыл бұрын
Simple and super curri
@remananks8132
@remananks8132 3 жыл бұрын
Super anti
@litteskitchen6078
@litteskitchen6078 3 жыл бұрын
super
@karthurenji
@karthurenji 3 жыл бұрын
Chechi appo avar tomato 🍅 cheerkkathe ano itrayum ruchi kittunne
@merryantony3095
@merryantony3095 Жыл бұрын
സവാള chop ചെയ്ത് ഇട്ട mathi ചായ കട സ്റ്റൈൽ മുട്ടകറി കിട്ടാൻ.. Its after my experiment.. Try.....
@sanalkumar7673
@sanalkumar7673 3 жыл бұрын
നാവിന്റെ രുചി വിട്ടാലേ ഹൃദയത്തിന്റെ രുചിയറിയൂ എന്നാണ് പ്രമാണം.. പക്ഷേ നാവിന്റെ രുചി കൂട്ടാൻ ലക്ഷ്‌മി വളരെ നല്ല രുചിക്കൂട്ടുകളും, രസക്കൂട്ടുകളുമായി മുന്നിലേയ്ക്ക് കടന്നു വരും.... Thank you എന്ന് പറയാതിരിയ്ക്കാൻ നിവൃത്തിയില്ല... 😅
@rajanimb4660
@rajanimb4660 3 жыл бұрын
ഇത് ഒരു സൂപ്പർസ്റ്റർ പോലുള്ള ലക്ഷ്മിസ്റ്റർ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@radhikaanilkumar5890
@radhikaanilkumar5890 3 жыл бұрын
Chayakkada muttakkari super...thanks mam..💕💕💕
@anishavahid6968
@anishavahid6968 3 жыл бұрын
ഞാൻ ആലോചിക്കാറുണ്ട്.ചായക്കടയിലെ മുട്ട കറിയുടെ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്
@TheKatChat47
@TheKatChat47 3 жыл бұрын
Kadala curry um
@smithaa1078
@smithaa1078 3 жыл бұрын
സത്യം
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
ഞാൻ പലപ്പോഴും ഉണ്ടാക്കി നോക്കി ശെരിയാവാത്ത മുട്ടക്കറി ഈ റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് എന്റെ മകൻ പറയും ഉമ്മിച്ചി ചായ കടയിലെ പോലത്തെ മുട്ടക്കറി ഉണ്ടാകാൻ ഇനീ ഒന്നു ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ🙏😍🥰
@douknow6996
@douknow6996 2 жыл бұрын
മുട്ട കഴിച്ചാൽ ദൈവം അനുഗ്രഹിക്കില്ല എന്നത് ശെരിയാണോ ചേച്ചി. നല്ലോണം സംസാരിക്കാൻ അറിയുന്ന ഒരു ചേച്ചി.
@minumumthaz4759
@minumumthaz4759 Жыл бұрын
👌
@Loveshorevlogs
@Loveshorevlogs 3 жыл бұрын
Ma'am, sharikkum vannam kuranjalloo 😘 chooduvellam kudikkunnathinte gunam aano
@sanishakrishnan7110
@sanishakrishnan7110 3 жыл бұрын
Hii mam recipe adipoli
@rajisowntaste3659
@rajisowntaste3659 3 жыл бұрын
Super
@JWAL-jwal
@JWAL-jwal 2 жыл бұрын
*തിളച്ച വെള്ളം എന്നാണ് പറയുന്നത്.. എന്നാൽ എഴുതികാണിക്കുന്നത് luke warm water എന്നും*
@devikag6497
@devikag6497 3 жыл бұрын
Try cheyyamm mamm
@shahananavas8666
@shahananavas8666 3 жыл бұрын
ചേച്ചീ....ഈ രഹസ്യം പറഞ്ഞു തന്നതിന് thanks...എന്റെ മോന് കടയിലെ കറിയാണ് ഇഷ്ടം..ഇനി ഇതുണ്ടാക്കി അവനെ പറ്റിക്കാം...😍
@nisharifu8532
@nisharifu8532 3 жыл бұрын
😝😝 njen paranju kodukum
@TheKatChat47
@TheKatChat47 3 жыл бұрын
Enikum kadayil le taste ishtam
@shahananavas8666
@shahananavas8666 3 жыл бұрын
@@nisharifu8532 😆😆
@bintajins7823
@bintajins7823 3 жыл бұрын
സൂപ്പർ അടിപൊളി
@gopikakbiju4828
@gopikakbiju4828 3 жыл бұрын
Hy mam love to see u r recipes..
@minicg7713
@minicg7713 3 жыл бұрын
ഒരു നാടൻ മുട്ട കറി ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. 😍thank u mam. 😍
@mahindreamcatcher
@mahindreamcatcher 3 жыл бұрын
👌👌👌
@amjadhassan7564
@amjadhassan7564 2 жыл бұрын
Very Bad..Failed.. Cook cheithu thudangunnavar kaananda..thettippokum
@suchitrakailas1906
@suchitrakailas1906 3 жыл бұрын
Hiiiii mam....eggless variety cakes kanikkaneee.....plz😍😍😍🙏🙏🙏
@sindhubaiju7932
@sindhubaiju7932 3 жыл бұрын
Mutton biriyani kanikkumo please
@krvlogs3265
@krvlogs3265 3 жыл бұрын
Hai chechi 🥰 thankyou for this recipe 🥰🤩🥰
@malathit7434
@malathit7434 2 жыл бұрын
Super
@meera8823
@meera8823 3 жыл бұрын
Supper
@sowmyav3885
@sowmyav3885 3 жыл бұрын
Easy😋😋Thank u mam
@PranavRP2010
@PranavRP2010 3 жыл бұрын
Nalla recipe,,,
@adnan2679
@adnan2679 3 жыл бұрын
ചേച്ചി അടിപൊളി
@rajaniashok3383
@rajaniashok3383 3 жыл бұрын
Wow Ma'am... thank you so much for the lovely egg curry. Really wanted to learn.❤️
@sindhulal2671
@sindhulal2671 3 жыл бұрын
ഈസിയായി ചെയ്യാൻ പറ്റുന്ന റെസിപ്പി സ് ഇനിയും കാണിക്കണം Pls വേറൊരു കാര്യം കൂടി ചോദിച്ചോട്ടേMam കൃഷി ചെയ്യിച്ച ഔഷധചെടികൾ എല്ലാം നല്ലത് പോലെ വളർന്നോ😘
@funnycat1551
@funnycat1551 3 жыл бұрын
പുട്ടും മുട്ടക്കറിയും ആണ് എന്റെ favorite🤤
@sarammayesudas8439
@sarammayesudas8439 3 жыл бұрын
super
@sajana1638
@sajana1638 3 жыл бұрын
സൗണ്ട് ഒന്നും കേൾക്കുന്നില്ല
@hancorn7046
@hancorn7046 3 жыл бұрын
onn podi nonachi
@sajana1638
@sajana1638 3 жыл бұрын
@@hancorn7046 😡
@akumarmampully8070
@akumarmampully8070 3 жыл бұрын
super
@shyniskitchen9409
@shyniskitchen9409 3 жыл бұрын
സൂപ്പർ
@athiradileepkumar1721
@athiradileepkumar1721 3 жыл бұрын
Njan onnu try cheyythu 🤣but igane onnum vanilla😭
@sharanyasivaraman5795
@sharanyasivaraman5795 3 жыл бұрын
Ividem same
@nimishamurali9472
@nimishamurali9472 3 жыл бұрын
അടിപൊളി
@designputhoor9515
@designputhoor9515 3 жыл бұрын
I am tried mam my first cooking so tasty allavarkkum ishttayi
@shainik9667
@shainik9667 3 жыл бұрын
Thank you so much. Nale breakfast appavum muttajjariyum.
@malavikamalu8765
@malavikamalu8765 3 жыл бұрын
Njn ithuvare kandittullath vaatiya sesham cheyyunnathanu inn thanna ammayod parayatto ingane cheyyan
@roniya5642
@roniya5642 3 жыл бұрын
ഞാൻ ആഗ്രഹിച്ച recipe
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Delicious Egg Curry for Chapathi & Parotta
7:20
Village Cooking - Kerala
Рет қаралды 1,7 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН