ഓൾ ഇന്ത്യ ട്രിപ്പ് ബൈക്കിൽ 4മാസത്തേക്ക് 25000kmഎന്നും പറഞ്ഞു ഇറങ്ങിയ നമ്മുടെ മച്ചാന്മാർ നോൺ സ്റ്റോപ്പ് കാഴ്ചകളുമായി ജൈത്ര യാത്ര തുടരുന്നു ♥️🔥
@wanderwithmebyfayis43973 жыл бұрын
5 masam aypoy 😂
@HUNTING_WITH_RIDE3 жыл бұрын
Njaan innu aa thumpnail kandirunnu 🤓🤓🤓
@twowheels0023 жыл бұрын
@@wanderwithmebyfayis4397 😍🤩
@twowheels0023 жыл бұрын
@@HUNTING_WITH_RIDE 😊♥️
@sinan74363 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ട്രാവല്ലിംഗ് വ്ലോഗ്ഗെർ ആകുമെന്ന് ഉറപ്പുണ്ട് യാസീൻ.. ഫായിസ് ഉയിർ 🧡🧡😍😍
@ksa70103 жыл бұрын
ഈ നാലുമാസമായി യാത്ര പിൻ തുടർന്നുകൊണ്ടിരിക്കുന്ന നമ്മുടെ പിള്ളേർ നാട്ടിൽ പോകാൻ സമയം ആകുമ്പോൾ അഞ്ചുലക്ഷം ഫാമിലി ആയി നാട്ടിൽ പോകാൻ സാധിക്കട്ടെ❣️❣️
@yaseenvlogs19483 жыл бұрын
😍
@HUNTING_WITH_RIDE3 жыл бұрын
Yess 💕💕💕💪💪💪
@sanjukp98953 жыл бұрын
Alla pinne
@saifudheenk31323 жыл бұрын
ഞാൻ കാണുന്ന ഒട്ടുമിക്ക വീഡിയോസിലും ഇങ്ങളെ കമന്റ് ഇണ്ടല്ലോ ഗഫൂർക്ക
@twowheels0023 жыл бұрын
@@saifudheenk3132 അതാണ് അൽ ഷേക് അൽ ഗഫൂർക്ക akcta ♥️🔥
@kpkmariyad40363 жыл бұрын
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്. 🇮🇳ഈ പ്രതിക്ജ്ഞ ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് പഠിച്ചതാണെങ്കിലും. ഓരോ ഇന്ത്യക്കാരെനെ കാണുമ്പോഴും. നമുക്ക് അങ്ങനെ നമ്മൾ അറിയാതെ തന്നെ മനസ്സിൽ തോന്നി പോകും. ദൂരം കൊണ്ട് ഒരു ബംഗ്ലാദേശ് കാരൻ നമുക്ക് അടുത്ത് ആയിരിക്കാം പക്ഷെ വിദേശത്ത് വെച്ച് ഒരുഇന്ത്യക്കാരനെ കാണുമ്പോൾ അവൻ ഇനി അരുണാചാലിന്റെയോ. കാശ്മീർ ന്റെയോ. ഏത് അറ്റത്തായിക്കോട്ടെ ഇന്ത്യൻ ആണ് എന്ന് പറയുമ്പോൾ നമുക്ക് ഒരു പ്രത്യേക സ്നേഹം തോന്നും മനസ്സിൽ❤️.നമ്മുടെ സഹോദരങ്ങളെ ഇങ്ങനെ കാണാനും അവരുടെ ജീവിത രീതി മനസ്സിലാക്കാനും. നമ്മുടെ ഇന്ത്യ യുടെ ഭംഗി നമ്മുടെ മുന്നിലേക്ക് എത്തിച്ചു തരാൻ നിങ്ങൾ എടുക്കുന്ന കഷ്ടപ്പാടിനുള്ള പ്രതിഫലം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും. ലോക മറിയുന്ന വ്ലോഗർമാരായി മാറട്ടെ. പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്ത് പിടിക്കുന്ന പ്രിൻസിപ്പൽ സാർ നെ പോലുള്ളവർക്കും . ആർമി സാർൻ മാർക്കും നല്ലത് മാത്രം വരുത്തട്ടെ ❤️ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@sayeedanwar61673 жыл бұрын
മനു അണ്ണന്റെ ഫാൻസ് ഇല്ലെടാ ഇവിടെ 😍മനു അണ്ണാ ലവ് യൂ 😍🥰
പോത്തിൻ്റെ അടുത്ത് പോലും മലയാളം പറഞ്ഞു പെർമിഷൻ വാങ്ങുന്ന നമ്മുടെ ചങ്ക് ബ്രോ ബിഗ് സല്യൂട്ട്
@mubeenamuhammad23403 жыл бұрын
😆
@ashrafi56823 жыл бұрын
😎👍
@thajuali35163 жыл бұрын
നോമ്പ് തുറന്ന് വന്നവർ ഇവിടെ കമ്മോൺ 💞
@fathimaaysha28253 жыл бұрын
Me😜😜
@SunilKumar-tz2ue3 жыл бұрын
യാസിൻ ഫയീസ് നീങ്ങൾക്ക് ഒരു❤️❤️❤️🙏കാരണം ബ്ലോഗർമാർ കശ്മി രിൽ പോയവർ ധാൾ തടാകം മഞ്ഞുമല ഇതു മാത്രം ബ്ലോഗ് ചെയ്യത്ട്ട് പോകുകയാണ് കേരള യു റ്റു ബർ ചരിത്രത്തിൽ ആഥമായിട്ടാണ് നീങ്ങൾ മാത്രം കാശ്മീരിൻ്റ് ഗ്രാമങ്ങളുടെ മനോഹരമായ കണ്ണിന് കുളിർമ്മ അകുന്ന കാഴ്ച്ചകൾ സമ്മനിച്ച വിണ്ടു നീങ്ങൾക്ക് വളരെ അതികം തന്നി👍👍👍😀😀😀🙏🙏
@dreamopp51633 жыл бұрын
Travelista chydirinnuuu
@nihalshafi23993 жыл бұрын
Kasargod alle pattikum
@mohbava59923 жыл бұрын
Sure
@bipinkalathil69253 жыл бұрын
സമാധാനത്തോടെ ജീവിക്കാൻ സാധിക്കട്ടെ, നമ്മുടെ സഹോദരർക്ക്.. ഇപ്പോൾ വളരെ മാറ്റം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.. 🙏
@meghasnair80623 жыл бұрын
യാസീൻ ബ്രോ❤️❤️ സ്ഥിരം പ്രേക്ഷകർ ❤️
@yaseenvlogs19483 жыл бұрын
😍😍
@meghasnair80623 жыл бұрын
@@yaseenvlogs1948 ❤️
@shabinazar26423 жыл бұрын
👍🙌
@travelroutesbyanju16593 жыл бұрын
എത്ര വ്യത്യസ്തമായ കാഴ്ചകളാണ്,ഇതൊക്കെ കാണാൻ പറ്റുന്നത് ഭാഗ്യം ആണ്,നിങ്ങളു അവിടെ പോയതുക്കൊണ്ട് നമുക്കും ഇതൊക്കെ കാണാനായി😍🤩.
@neethumolsinu63843 жыл бұрын
Correct evarude videos kollam👍
@salamm36043 жыл бұрын
ഇത്രയും ആശങ്കയുടെ മുൾ മുനയിൽ ജീവിക്കുന്ന അവർ ഹാപ്പിയാണ് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ജീവിക്കുന്ന മലയാളിയുടെ സ്ഥിതിയോ 😂
@akcta20453 жыл бұрын
പാകിസ്ഥാനിലേ വീഡിയോ ആയി you tube കടന്നു വരുന്നത് ഇവിടെ നമ്മൾ കാത്തിരിപ്പ് ആയിരുന്നു 💥😊😍
@yaseenvlogs19483 жыл бұрын
😍😍
@sincymjoseph98033 жыл бұрын
Bro's,, നുമ്മ നിങ്ങടെ ഒരു big fan ആണുട്ടോ,,,, ങ്ങടെ videos എല്ലാം കാണാറുണ്ട്,,, അടിപൊളി 👍😍,,,നുമ്മളും ഒരു ഇടുക്കികാരി ആണുട്ടോ,,,,, ഇടുക്കികരെക്കുറിച്ചു പറഞ്ഞപ്പോ ഒരുപാട് അഭിമാനം തോന്നി......💪 ഞങ്ങ ഇങ്ങനെ ആണ് bro's..... Waiting for next video 😍👍....
@ALEPPYVLOGS3 жыл бұрын
@@yaseenvlogs1948 fayise aa sirne kond onnu parayippikamayirunnu Adheham orupaad agrahichu kaanum brooo First introduction
@sindhuraman36363 жыл бұрын
10 വർഷം മുൻപാണെങ്കിൽ ഇതോടെ നിങ്ങള്ടെ യാത്ര തീർന്നേനെ. നമ്മുടെ സർക്കാരിനും, പട്ടാളത്തിനും ബിഗ് സല്യൂട്ട്. ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്കും.
@abhinmac63703 жыл бұрын
7:00 എന്നത് വെറും സമയമല്ല അത് ഞങ്ങളോടൊപ്പം ഇന്ത്യൻ ഗ്രാമങ്ങളും രീതികളും മനസിലാക്കാനുള്ള സമയമാണ് എന്ന് തിരുത്തിയ. യാസീൻ &ഫായിസ് അതാണ് ❤️yaseen vlog ❤️
@yaseenvlogs19483 жыл бұрын
😍😍
@Harishma.Midhun3 жыл бұрын
ഒരുപാട് നന്ദി പറയുന്നു.. എന്നെപോലെ കുറെ പേർക്ക് ഇവിടെ ഒന്നും ഒരിക്കലും പോവാൻ പറ്റില്ല.. നിങൾ പോയിട്ട് ഇതുപോലെ കാണിച്ച് മനസ്സിലാക്കി തരുന്നതിന്.. tnku so much... സ്കൂൾ ടൈം എല്ലാ കൾച്ചർ പറ്റിയും പഠിക്കും എന്നാൽ ഇത്രെയു detail ആയിട്ട് ഇല്ലാലോ.. എന്തെല്ലാം കര്യങ്ങൾ അണ്. Home, food, cultivation,culture...anyway keep going and all the very best ❤️👍
@fabimubi77283 жыл бұрын
കൂടെ കൂടുന്നവരോടും, കൂട്ട് കൂടിയവരോടും ഒരേഒരു വാക്ക് മാത്രം കൂടെ നിന്ന് വഞ്ചിക്കരുത്.... സ്നേഹം അഭിനയിക്കുന്നവർക് നഷ്ടപ്പെടുന്നത് ഒരു പിടി വാക്കുകൾ മാത്രം പക്ഷെ അത് വിശ്വസിക്കുന്നവർക് അവരുടെ ജീവിതം ആണ്... പടച്ചോൻ പോലും ഒരിക്കലും പൊറുക്കാത്ത കാര്യം ആണ്..
@sudheerbabu26943 жыл бұрын
ഇത് വരെ കാണാത്ത കശ്മീരിന്റെ വ്യത്യസ്ത മുഖങ്ങൾ, വ്യത്യസ്ഥരായ മനുഷ്യർ Good attempt, Thanks brothers
@yaseenvlogs19483 жыл бұрын
😍😍
@AbdulKareem-kt7bz3 жыл бұрын
നല്ലൊരു ഗായകനും ഡാൻസ് മാഷുമായ ഒരു ഗൈഡിനെയാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അടിപൊടി
@mahboobmohdabdurahman.m77943 жыл бұрын
ഇന്ത്യയുടെ ഹൃദയത്തിൽ ഇറങ്ങികൊണ്ടുള്ള കാഴ്ചകൾ.ഇതൊക്കെ കാണുമ്പോഴാ ഇങ്ങനേയും ആളുകൾ ജീവിക്കുന്നുണ്ടെന്നു മനസിലാകൻ പറ്റുന്നത്.യാസീൻ ബ്രോ കഴിവതും നിങ്ങൾ ജനങ്ങളിൽ ഇറങ്ങികൊണ്ടുള്ള vlog കൾ ചെയ്യുക.All the best
@ജോജി-ഗ8ഥ3 жыл бұрын
സത്യസന്ധമായി യാത്ര ചെയ്തു കൊണ്ട് വ്യത്യസ്തമായ കാഴ്ചകളും ഒരുപാട് കാര്യങ്ങൾ നമുക്ക് ഒരു അദ്ധ്യാപകൻ എന്ന പോലെ നമുക്ക് വെക്തമായി പറഞ്ഞു തരുന്ന യാസീനും ചെങ്ങായിമാരുo. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@yaseenvlogs19483 жыл бұрын
😍😍
@ജോജി-ഗ8ഥ3 жыл бұрын
@@yaseenvlogs1948 ❤❤
@afzal-vlogs61093 жыл бұрын
കണ്ണൂർക്കാർ ഇവിടെ 👇👇👇👇👇👇❤
@jangotour56713 жыл бұрын
ഒരു വ്ലോഗ്സ്ഴ്‌സും ചെയ്യാത്ത സ്പെഷ്യൽ videos ആണ് yaseen vlogs ചെയ്യുന്നത്... അതിന് big salute 🥰🥰🥰🥰
@ark-kiChu3 жыл бұрын
ജമ്മു കശ്മീറിലത്തെ എല്ലാവരും cute ആണ്.... പിന്നെ ഇക്കമ്മാരും..... 💪👌
@mujthabakk59273 жыл бұрын
മച്ചാനെ ഇത്രയും ത്യാഗം ചെയ്ത വീഡിയോ ചെയ്യുന്നതിന് ഒരു ബിഗ് താങ്ക്സ്
@devusblog88153 жыл бұрын
ഞാൻ Histories chanalum NIA TV Chanalum മാത്രെ കണ്ടിരുന്നുള്ളു. ഇപ്പോ നിങ്ങളുടെ ചാനലും ഫാൻ ആയിക്കഴിഞ്ഞു. ഞാൻ ഇടുക്കികാരി. ഞാൻ വൈറ്റ് ചെയ്യാൻ തുടങ്ങി. അടുത്ത പാർട്ടിനായി.. 😃😃👍👍.. എന്നാലും ആ പാവപ്പെട്ട മനുഷ്യന്റെ ക്യാഷ് തട്ടിയെടുത്തവൻ ഒരിക്കലും നന്നാവാൻ പോകുന്നില്ല. 😡😡😡.. ടേക്ക് കെയർ.. ഗോഡ് ബ്ലെസ്.. ❤️❤️
@bachu89093 жыл бұрын
Gaffar khan sir♥️
@kannurkl133 жыл бұрын
Fist
@ansarfizal7123 жыл бұрын
Polikku full support waiting arnnu video Varan
@sanishsajeev48073 жыл бұрын
ഉണ്ട് ഇടുക്കിക്കാർ ഉണ്ട് ഇടുക്കി കട്ടപ്പന ആണ് ഞാൻ. വീഡിയോ കൊള്ളാം അടിപൊളി ആയിരുന്നു കേട്ടോ യാസീൻ ഫായിസ്. ഇനിയും ഇതിലും കിടിലൻ വിഡിയോയിക് വേണ്ടി വെയിറ്റ് ചെയ്യുവാണ്.
@yaseenvlogs19483 жыл бұрын
😍😍❤️😍
@augustinekarimpumkala56913 жыл бұрын
ഗൈഡിന്റെ ഇഗ്ലീഷ് അടിപൊളിയാണ
@mhrfckl36193 жыл бұрын
സ്ഥിരം പ്രേക്ഷകൻ 🖤yaseen and fayis best vloger in india🔥
@yaseenvlogs19483 жыл бұрын
😍😍
@ASHIK__SHORTS3 жыл бұрын
അഭിരാമി നെയും വൽസൻ ബ്രോ യെയും ഒരുപാട് മിസ്സ് ചെയ്യുന്നു 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 അവരെ മിസ്സ് ചെയ്യുന്ന ആളുകൾ ലൈക് അടി
@yaseenvlogs19483 жыл бұрын
😍
@thajuali35163 жыл бұрын
നാട്ടിലെ ലോക്കഡോൺ തീർന്നാൽ ഞാൻ യാത്രക്ക് ഇറങ്ങുകയാണ് യാത്രക്കിടയിൽ തന്നെ യാസിൻ ബ്രോയെ കാണാനും കുറച്ച് ഡേ കൂടെ യാത്ര ചെയ്യാനും ആഗ്രഹിക്കുന്നു 💞💞💞
@afimanu43513 жыл бұрын
വ്യത്യസ്ത കാഴ്ചകളുമായി യാസീൻ വ്ലോഗ്സ് 😍👍🏻 super 💕
@muzammiltheyyottuchira20043 жыл бұрын
കുറച്ച് വൈകി വീഡിയോ കാണാൻ 👍👍👍👍 അൽ പൊളി 😍 തുടക്കത്തിലന്നെ ഫായിസ് : എന്റെ മോനെ 🤣.... ഇങ്ങള് കൊള്ളാലോ 😊
@reshmasreehari85433 жыл бұрын
അടിപൊളി tnku brozzz റിസ്ക്ക് എടുത്ത് video കാണിച്ചതിന് 💓💓💓💓👌👌👌👌👌
@ananthu.tananthu81563 жыл бұрын
ഇന്നലത്തെ വീഡിയോ യുടെ ബാക്കി കാണാൻ waiting ആയിരുന്നു 💞💞
@yaseenvlogs19483 жыл бұрын
😍
@ananthu.tananthu81563 жыл бұрын
അഭിയും വത്സനും എവിടെ എത്തി
@salamm36043 жыл бұрын
ഇന്ത്യ പാകിസ്താൻ ബോർഡർ വീഡിയോ വന്നു കൊണ്ടിരിക്കുന്നു സുഹൃത്തുക്കളെ 🥰
@trellizer59073 жыл бұрын
IDUKKI uyir😍
@salamm36043 жыл бұрын
Yaseen vlog സ്ഥിരം കാഴ്ചക്കാർ ഇവിടെ കമോൺ 🥰
@yaseenvlogs19483 жыл бұрын
😍😍
@mariammamathew23763 жыл бұрын
പഴയ വീട് കാണിക്കുമ്പോൾ കൂടെ ചുറ്റുപാടുമുള്ള വ്യൂസ്‌കൂടി കാണിക്കാമായിരുന്നു anyway നിങ്ങളുടെ effortinu ഒരു big salute
@yaseenvlogs19483 жыл бұрын
😍😍
@bencymonichan7103 жыл бұрын
Just വീഡിയോ കാണുക മാത്രം അല്ല. ഞാനും നിങ്ങളുടെ കൂടെ സഞ്ചരിക്കുവാ. എനിക്ക് മാത്രം അല്ല എല്ലാവര്ക്കും ഒരു പോലെ ഈ ഒരു happy feeling തരുന്ന നിങ്ങൾ..., ഒരു വീഡിയോ മാത്രം അല്ല തരുന്നത് കുറച്ചു മനസുകൾക്ക് സതോഷവും സമാധാനം കൂടെ ആണ് ❤ജീവിതത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰 Take care Be safe 🥰🥰🌹🌹🌹
@muzammil42693 жыл бұрын
*പണ്ട് മുഖ്യമന്ത്രിയുടെ പരിപാടി കാണാൻ കാത്തിരുന്നത് പോലെയാണ് ഇപ്പൊ ഇവരുടെ വീഡിയോക് വേണ്ടി കാത്തിരിക്കുന്നെ* 🥰❤
@sarfashshafeen76033 жыл бұрын
Yes
@shabinazar26423 жыл бұрын
❤❤
@4riders3643 жыл бұрын
Video pradeekshichu ninn bt .. .. Ithrakku pwoli 😍😍😍 starting clr full aayi 💞💞💞💞🔥🔥🔥🔥
@bondgaming49383 жыл бұрын
7 mani aakumbozhekkum evideyundengilum oodi vann video kanan irikkum.... Love traveling and both of you
First commentan vannathaa.. Pling aaye... Njn.. 😍🤩✌️
@shijin9773 жыл бұрын
😂😂😂
@pachaasvlogspacha56943 жыл бұрын
നോമ്പ് തുറന്ന് വേഗം ഓടി വന്നത മുത്തുമണികളെ കാണാൻ❤️❤️❤️
@butterfly51313 жыл бұрын
Wait cheyyuvayirunnu 😍
@yaseenvlogs19483 жыл бұрын
😍😍
@eagleeye20713 жыл бұрын
😯😯😯
@ayanaprakash50363 жыл бұрын
2nd 🥳🥳
@AbidKl10Kl533 жыл бұрын
കിടിലം വീട്, ഗ്രാമീണ കാഴ്ച്ചകൾ സൂപ്പർ❤️👏👍👍👍👍
@nishamukeshsmulesinger34363 жыл бұрын
Yaseen vlogs nte video kk vendi ennum ennepole wait cheyyunnavar like adikku💖💖💖yaseen vlogs ishttam 💖💖💖
@Mrad463 жыл бұрын
എന്നും വെറൈറ്റി കാഴ്ചകളും ആയി എത്തുന്ന നിങൾ vere level ഇനിയും pever വരട്ടെ 😍😍
@vinayakcr71853 жыл бұрын
മലയാളികൾ അല്ലേലും.ചെല്ലാത്തിടം ഇല്ല.................................👍
@adithyamidhun98243 жыл бұрын
Vidios oke kiduva.ningalda vidios ellam kanum like chyarundu pine friends nekondu like cheyikarundu
@noufalkallambalam69503 жыл бұрын
Yaazeen & Fayiz കിടിലം ❤️ എന്നും ഒരു കമന്റ് ഇടണം എന്ന് വിചാരിക്കും. എന്തായാലും നിങ്ങൾ തരുന്ന ഈ ദൃശ്യാവിഷ്‌കാരത്തിനു തീർച്ചയായും ഉയരങ്ങളിൽ എത്തട്ടെ 😍🔥🕊🎉
@yaseenvlogs19483 жыл бұрын
😍😍
@bincyvs13303 жыл бұрын
കാത്തിരിക്കുവായിരുന്നു വീഡിയോ
@devilqueen22273 жыл бұрын
Waiting aayirunnu. Eni video muzhuvan kandittund parayame..
മതിലുകൾ മുള, ചെളി, പുല്ല്, ഈറ, കല്ലുകൾ, തടി, വൈക്കോൽ, ഇലകൾ, കത്തിക്കാത്ത ഇഷ്ടികകൾ എന്നിവകൊണ്ട് നിർമ്മിച്ച ഒരു തരം വീട്, കുച്ച/കച്ച (kutcha) വീടുകൾ എന്നറിയപ്പെടുന്നു. ഇവ ഫ്ലാറ്റുകളോ കെട്ടിടങ്ങളോ പോലുള്ള സ്ഥിരമായ ഘടനകളല്ല. ഗ്രാമപ്രദേശങ്ങളിലോ തൊഴിലാളികൾ മെയ്ക്ക് ഷിഫ്റ്റ് വീടുകൾ തിരഞ്ഞെടുക്കുന്ന നഗരങ്ങളിലോ ആണ് കച്ച വീടുകൾ സാധാരണയായി കാണപ്പെടുന്നത്.🤩
@CJ-si4bm3 жыл бұрын
ഇതൊക്ക നേരത്തെ പരഞ്ഞു കൂടായിരുന്നോ 😂😂😂
@althafyousuf51633 жыл бұрын
Blooper kude idu ane pwolichene😂🤣
@fathimasuhail83273 жыл бұрын
"യെന്റെ മോനേ... ഒരു രക്ഷയില്ലാട്ടോ... " ഇത് രണ്ടുമാണ് ഇവരുടെ highlight😂😂
@Shogun-xk2sk3 жыл бұрын
Pinne BRO road
@militant7743 жыл бұрын
Ithuvre ingnoru video kanditilla good keep it up
@basheernelloli54573 жыл бұрын
മുത്ത് മണികൾ 🥰🥰
@kumarisajikumarisaji75593 жыл бұрын
Hai yaseen കാശ്മീറിന്റ ഭംഗി നന്നായി കാണിച്ചു തരുന്നതിനെ ഒരു big hands off. വളരെ risk ഉള്ള ഒരു place ആണ് ഇപ്പോൾ നിങ്ങൾ ഉള്ളത്. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🌹🌹🌹
@mohammadjamsheer5253 жыл бұрын
എത്രകാലമായി ഇവരുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്
@yaseenvlogs19483 жыл бұрын
😍😍
@bindhuharikumar88063 жыл бұрын
കച്ചാ.വീട് അടിപൊളി
@silentkiller33693 жыл бұрын
Yaseen bro notification varunnillallo da endayalum nammal lockan ningal polikk full support ❤️🙌🖤💪
@eshwarworld65213 жыл бұрын
വലിയ മനസ്സനുട്ടോ ചേട്ടൻമാരെ. ഒരുപാട് effort എടുക്കുന്നുണ്ട് നിങ്ങൾ എന്ന് മനസിലായി. നല്ല വീഡിയോ. God bless 🙏
@wanderwithmebyfayis43973 жыл бұрын
Manu fams like adikku
@rovamehaqe66513 жыл бұрын
Fays ikka ❤😍
@deepu79883 жыл бұрын
♥️♥️
@monirsamad47273 жыл бұрын
നിങ്ങളുടെ പ്രതേകത എല്ലാകാര്യവും വിശദമായി പറഞ്ഞു തരുന്നുണ്ട് അതാണ് 👍👍👍
@meesamadhavan7103 жыл бұрын
ഓരോ ദിവസവും നമ്മളെ കാണാൻ വരും പിന്നെ എല്ലാകാഴ്ചകളും കാണിച്ചും തരും അത് ആണ് നമ്മുടെ പിള്ളേർ♥️♥️♥️♥️
@yaseenvlogs19483 жыл бұрын
😍😍
@shemishovkath23703 жыл бұрын
Yaseene..Faiseeeee....ethra different anu ningade vlogsss...adipolittoooo.kanan enth rasa..kandirunna time pona ariyuke illaaa.super muthumaniees
@nidhinathomas51183 жыл бұрын
Hai bro's ❤️❤️❤️ Ethram nalla kazhchakal kanichu tharunna nighal poliyanu 💪💪 Keep going God bless you Take care....🙏🙏🙏🙏
@yaseenvlogs19483 жыл бұрын
😍😍
@mrjabi3 жыл бұрын
നല്ല വീഡിയോ💯 ഇനിയും ഇതു പോലെ ഉള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു❤️
@HARISHPRASADPC3 жыл бұрын
Koduvally il ninnum kanunna njan....🤗
@malabargazette28093 жыл бұрын
ഉയെന്റെ മോഞ്ഞേ......! ഈ ചങ്ങായി വല്ലാതെ വെറുപ്പിക്കുന്നു.... യാസീൻ സൂപ്പർ ആണ്