ഇതിന് ഇങ്ങനെ മിഠായി കൊടുക്കല്ലേ. പെട്ടെന്ന് അസുഖം വരും
@Sreekalasanilkumar3 ай бұрын
അതിനു മിഠായി കൊടുക്കില്ല പക്ഷേ മിട്ടായി എന്ന് കേട്ടാൽ ഭയങ്കര സന്തോഷമാണ്
@kavithaganesh2473 ай бұрын
നിങ്ങൾ പറയുന്നതെല്ലാം ശ്രെദ്ധിച്ചു kelkunnund😍ആ മുഖത്തെ എക്സ്പ്രഷൻ കാണുമ്പോൾ അറിയാം 😂😂ഇവിടെയും ഉണ്ട് ഒരു ലിയോ മോൾ
@Sreekalasanilkumar3 ай бұрын
💝💝💝
@kavithaganesh2472 ай бұрын
@@Sreekalasanilkumar ❤😍
@remapai70853 ай бұрын
Don't give chocolates. Give something else. She us so loving
@Sreekalasanilkumar3 ай бұрын
👍
@reghukr30683 ай бұрын
No chocolates, sweets or icecreams or normal biscuits. Pet food kodukku. Normal rice, chappati , egg , boiled chicken etc kodukkaam.
@Sreekalasanilkumar3 ай бұрын
👍
@remapai70853 ай бұрын
❤
@Sreekalasanilkumar3 ай бұрын
💔
@shiniayyappan7573 ай бұрын
❤❤❤❤😂😂😂
@Sreekalasanilkumar3 ай бұрын
🥰🥰
@ajithababu21033 ай бұрын
മിട്ടായി, പറയുമ്പോൾ, നോക്കും
@Sreekalasanilkumar3 ай бұрын
🥰
@SanithaS-wm9ci3 ай бұрын
😆😆😆
@Sreekalasanilkumar3 ай бұрын
❤❤
@manjugr72463 ай бұрын
അയ്യോ അതിനു മിടായി കൊടുക്കല്ലേ ലിവർ കംപ്ലയിന്റ് ഒക്കെ വരും. പകരം പെഡിഗ്രി കൊടുക്കു.
@Sreekalasanilkumar3 ай бұрын
മിഠായി കൊടുക്കില്ല ചുമ്മാ പറയുന്നതാഅവൾക്ക് ഡിഗ്രിയും സ്റ്റിക്കും എല്ലാം ആവശ്യം പോലെ കൊടുക്കുന്നു
@Snowbee223 ай бұрын
അവന് ഇഷ്ടമുള്ള മറ്റെന്തെങ്കിലും കൊടുക്കു'❤
@Sreekalasanilkumar3 ай бұрын
💝
@latikanair26403 ай бұрын
Please don't give sweets to pets bcz their harmful for their health.
@Sreekalasanilkumar3 ай бұрын
👍
@geethau56653 ай бұрын
എനിക്കൊരു pug കുട്ടൻ ഉണ്ടായിരുന്നു എന്നോട് വല്ലാത്ത സ്നേഹമായിരുന്നു അവന് അവൻ പോയി 3 years ആകുന്നു ഇപ്പോഴും അവനെ പറ്റി ആലോചിച്ചാൽ എനിക്ക് കരച്ചിൽ വരും 11 വയസ്സായിരുന്നു ഇതുപോലെ മടിയിൽ കിടക്കും ഒന്നനങ്ങാൻ സമ്മതിക്കില്ല ഇതേ നിറം കുണ്ടുമണിയായിരുന്നു എന്റെ പൊന്ന്😢❤
@Sreekalasanilkumar3 ай бұрын
ഇവർക്ക് കൂടുതൽ ആയുസ്സ് ഇല്ല പക്ഷേ ഇവരെ പിരിയാൻ നമുക്കും കഴിയില്ലവിഷമിക്കാതെ സാരമില്ല