LOAN എടുത്ത് വീട് വെക്കല്ലേ.|BANK LOAN നേക്കാൾ ലാഭകരമായ വഴി🤩🤩.|How to build your home without loan

  Рет қаралды 436,030

Mallu Builder

Mallu Builder

Күн бұрын

Home loan,Housing loan,bank loan related malayalam tips.
Hello Everyone,
Warm welcome to our brand new channel. We will be constantly uploading videos related to house construction tips,new designs and trends in house building, low budget construction tips and solutions, home interior decoration ideas and solutions and all other useful tips and advices related construction of homes and other structures.
We hope that you will subscribe and show your support🤗. Stay tuned fore more useful tips and opinions.
Kerala style homes, New house Design’s malayalam
New house plans, Latest house designs
Housing loan, Bank loan
Chitti funds, Mutual funds
SIP
Low budget houses Kerala
Ksfe
house under 10 lakhs
house under 5 lakhs
Budget homes kerala
House interior designs
Home interior kerala
Interior design kerala houses
LOAN എടുത്ത് വീട് വെക്കല്ലേ.|Bank Loan നേക്കാൾ ലാഭകരമായ വഴി|How to build your home without bank loan
പുതിയ വീടുകൾ,പുതിയ വീടുകളുടെ ഡിസൈനുകൾ, പുതിയ വീടുകളുടെ പ്ലാനുകൾ,കുറഞ ചിലവിൽ വീടുകൾ.
വീട് നിർമ്മാണത്തെ കുറിച്ച്‌ നിർബന്ദമായും അറിഞിരിക്കേണ്ട കാര്യങ്ങൾ തുടർ വീഡിയോകളിൽ ഉൾപ്പെടുത്തുന്നതാണ്. അതൊന്നും മിസ്സ് ആവാതിരിക്കാൻ നമ്മുടെ ചാനൽ ഇപ്പോൾത്തന്നെ SUBSCRIBE ചെയ്‌ത്‌ SUPPORT ചെയ്യാൻ അഭ്യർത്ഥിക്കുന്നു.😊
Check out and follow us in instagram for more stunning updates.😊 👇🏼
www.instagram....
#mallubuilder
#bank_loan
#mohammed_hasik

Пікірлер: 1 500
@shinyfrancis2048
@shinyfrancis2048 4 жыл бұрын
Super 🤗💜 njan bank loan eduthu veedu paniyamennu karuthiyathanu eni kuri vilichavam good information
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you🥰
@horizongroop5008
@horizongroop5008 3 жыл бұрын
kzbin.info/www/bejne/jH-qXpKqfL6Dg9U
@kamaljeethkhan5khan192
@kamaljeethkhan5khan192 3 жыл бұрын
@@mallubuilder4198 sir palishayillatha thirichadavulla loan unndo Halalaya cash kond veed paniyaanaane Pls introduce me ?
@itsmevipin7616
@itsmevipin7616 3 жыл бұрын
@@kamaljeethkhan5khan192 😂😂
@mallubuilder4198
@mallubuilder4198 3 жыл бұрын
Veedu pani munkootti kand sip polulla investments cheyyuu
@sahadsahad8986
@sahadsahad8986 3 жыл бұрын
ഞാൻ 5. പൈസ ലോൺ എടുക്കാതെ വീട് പണി എടുക്കുന്നത്.. കാരണം എനിക്ക് എന്റെ സുഹൃത് മുഴുവൻ കാശും കടമായി തന്നു അൽഹംദുലില്ലാഹ്.. എല്ലാം വീട്ടികൊണ്ടിരിക്കുന്നു
@mallubuilder4198
@mallubuilder4198 3 жыл бұрын
Good job.🥰
@mallubuilder4198
@mallubuilder4198 3 жыл бұрын
You are really blessed to have such a friend.✌🏻
@muhasibmuhasi9358
@muhasibmuhasi9358 3 жыл бұрын
@@mallubuilder4198 Really
@user-nl3ry1xg7o
@user-nl3ry1xg7o 3 жыл бұрын
ഇത് കേൾക്കുമ്പോഴേ ഒരു സന്തോഷം നിങ്ങളുടെ സുഹ്യ ദ് ബന്ധം എല്ലാവർക്കും മാതൃകയാവട്ടെ❤️👍
@feminathaju5937
@feminathaju5937 3 жыл бұрын
ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയ നിങ്ങൾ lucky ആണ്. ഒരു വീടു വെക്കാൻ പാട് പെടുകയാണ്.
@kurianvarughese687
@kurianvarughese687 3 жыл бұрын
Ksfe ചിട്ടി പിടിക്കാൻ ഗവർമെന്റ് ജോലിക്കാരൻ ജാമ്യം വേണം പിന്നെ ഈടൂം കൊടുക്കണം വിളിക്കാൻ എളുപ്പം കിട്ടാൻ വളരെ പാടും 🙏🙏
@naamvlog9301
@naamvlog9301 3 жыл бұрын
പലിശ മ്മക്ക് ഹറാമാണ് മുത്തേ. 1750 + work area 2000 sq feet. വീട് പലിശ രഹിതമായി റബ്ബിന്റെ അനുഗ്രഹത്താൽ ഞാൻ വെച്ചു. (മാർബിൾ അടിപ്പണി നടക്കുന്നു. പലിശ തൊടില്ല. രണ്ട് വർഷം ആകാറാകുന്നു.) അതുമായി ബന്ധപ്പെട ഇൻഷാ അള്ളാ ഞാനും യൂടുബിൽ വരും. കേവലം ഓട്ടോ ഡ്രൈവറാണ്. ആ ഓട്ടോ കേന്ദ്രമാക്കി വ്യത്യസ്ത മേഘലകളിൽ നിന്നും ഹലാലായത് സമ്പാദിച്ചു. സർക്കാർ ജോലി പ്രതീക്ഷിക്കുന്നു. ചെറിയ സമാധാനമുള്ള കടം വരും. പലിശ ഒഴിവാക്കിയാൽ വരവ് പല വഴിക്കാകും. If u think is it possible, it possible
@mallubuilder4198
@mallubuilder4198 3 жыл бұрын
Njaan Athinu Loan edukkaruth ennanu suhruthe parayunnath. SIP palisha alla.😊
@zeenashamnad5291
@zeenashamnad5291 3 жыл бұрын
Palisha haraamaan
@user-ll4ik6ik4e
@user-ll4ik6ik4e 10 ай бұрын
​@@mallubuilder4198sip???
@Arun8092
@Arun8092 3 жыл бұрын
Actual difference is Rs 43227 - Loan V/s Chitty for 14 Lakhs (5 year tenure, Roi 8%)
@saifudheenm87
@saifudheenm87 3 жыл бұрын
bank loan 15 yrs um KSFE 5yrs um alle... apol ee comparison shariyaavillallo.....?
@noohworld7886
@noohworld7886 3 жыл бұрын
ഹൗസിംഗ് ലോൺ ഇന്റെ കാര്യം പറയുമ്പോൾ 15 വർഷത്തെ പലിശയും ചിട്ടി അതു പോലുള്ള മറ്റു സ്കീമുകളുടെ കാര്യം പറയുമ്പോൾ അഞ്ചു വർഷത്തെ പലിശയും ആണ് താങ്കൾ കൂട്ടുന്നത് ബാങ്ക് ലോണും അഞ്ചു വർഷം കൊണ്ട് അടച്ചു തീർക്കുക ആണെങ്കിൽ 10 ലക്ഷം പലിശ വരില്ല
@jithinunnyonline3452
@jithinunnyonline3452 3 жыл бұрын
Bro ഇദ്ദേഹം ചോദിച്ചതിന് ഉത്തരം പറയും
@jacobmathew7766
@jacobmathew7766 3 жыл бұрын
ഉത്തരം പറയു.
@praveeshkozhikodu4573
@praveeshkozhikodu4573 3 жыл бұрын
നല്ലൊരു അറിവ് വളരെ ലളിതമായി ഇതുവരെ ആരും പറയാത്ത ഒരു കാര്യമാണ്👍
@mallubuilder4198
@mallubuilder4198 3 жыл бұрын
Thanks a lot brother.
@ajayakumarv1450
@ajayakumarv1450 4 жыл бұрын
വലിയ തുക ഇൻകം ടാക്സ് കൊടുക്കുന്നവർക്ക് കുറച്ചു ബാങ്ക് ലോൺ എടുക്കുന്നത് നല്ലതാണ്.കാലയളവ് കുറഞ്ഞ ചിട്ടിയാണ് നല്ലത്.പകുതി തവണ കഴിഞ്ഞ് പിടിക്കുന്നത് ഉത്തമം.ബാങ്ക് ലോണും ചിട്ടിയും ചേർന്നുള്ള ഇൻവെസ്റ്റ്മെന്റ് നല്ലതാണ്.എന്നാല് mutual funds and shares highly risk ആണ് .
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks for your opinion.🥰
@jabirchokkad
@jabirchokkad 3 жыл бұрын
ഇത് ശുദ്ധ വിഡിത്തമാണ് കരണം :- ഇത്രയും സംഖ്യ മാസ തവണ അടക്കാന് ഉള്ളവർ ഒരിക്കലും ലോൺ എടുക്കില്ല ഒന്ന് . മറ്റൊന്ന് മാസത്തിൽ നിങ്ങള് ഈ പറയപ്പെട്ട രീതിയിൽ അടക്കാന് കഴിയാണെങ്കിൽ ബാങ്ക്‌ ലോൺ ആണെങ്കിലും പെട്ടെന്ന് വീടും 15 lakh എടുത്താൽ 25 lakh ആവുന്നത് കാല താമസം കൊണ്ടാണ് . പറയപ്പെട്ട രീതിയിൽ ബാങ്കിൽ അടച്ചാൽ 10 lakh അതികം കൊടുക്കേണ്ട - ബാങ്ക്‌ ലോൺ എത്ര വേഗം അടച്ചു വീട്ടുന്നുവോ അത്രത്തോളo പലിശ കുറയില്ലേ ..!! കൂടുതൽ അറിയില്ല just എന്റെ ഒരു കാഴ്ചപ്പാട് പറഞ്ഞതാണ് .
@aneesh_prasad_bhaskar
@aneesh_prasad_bhaskar 3 жыл бұрын
മലയാളികൾ വീട് വയ്ക്കുന്നത് താമസിക്കാനല്ല.... മറ്റുള്ളവരെ കാണിക്കാനാണ് അവർ വീട് വയ്ക്കുന്നത് .... ആർഭാടം കാണിച്ച് വലിയ വീട് വച്ചിട്ട് അതിൽ മനസമാധാനമില്ലാതെ ഉറക്ക ഗുളിക കഴിച്ച് ബോധം കെട്ട് ഉറങ്ങും .... ഈ മനോഭാവം മാറ്റിയാൽ മതി മനസമാധാനത്തോടെ കിടന്നുറങ്ങാനായി ഒരു ചെറിയ വീട് വയ്ക്കാൻ പറ്റും ... അച്ഛൻ , അമ്മ, രണ്ട് കുട്ടികൾ ഉള്ള ഒരു കുടുംബത്തിന് 2 റൂം , അടുക്കള , ടോയലറ്റ്, ചെറിയ ഹാൾ .... ഇത്ര മതി... 5 ലക്ഷം രൂപയിൽ താഴെ മതി ഈ വീട് വയ്ക്കാം ... മനസമാധനത്തോടെ ജീവിക്കാം .. ചെറിയ വീട് വയ്ക്കുന്നതാണ് ബുദ്ധി. കാരണം കുട്ടികൾ വലുതാവുമ്പോൾ തീർച്ചയായും അവർ വേറെ വീട് വയ്ക്കും ... ഭർത്താവും ഭാര്യയും ജോലി ചെയ്യുന്നവരാണെങ്കിൽ അവരുടെ ദിവസ വരുമാനം ഏറ്റവും കുറഞ്ഞത് 1,000/- രൂപയായിരിക്കും ... പ്രതിമാസം ആ കുടുംബത്തിന് ഏറ്റവും കുറഞ്ഞത് 25,000/- രൂപ വരുമാനം കാണും ... ഈ 25,000/- രൂപയിൽ 15,000/- രൂപ ചിലവിനായി മാറ്റി വച്ചിട്ട് 10,000/- രൂപ സേവ് ചെയ്താൽ മതി , ഒരു ചെറിയ വീട് വയ്ക്കാം .. ഒരു വർഷത്തോളം പ്രതിമാസം 10,000/- രൂപ വീതം ബാങ്കിൽ നിക്ഷേപിക്കണം ... ഒരു വർഷം കഴിയുമ്പോൾ ബാങ്കിൽ പലിശ ഉൾപ്പടെ ഏതാണ്ട് 1,25,000/- രൂപ ഉണ്ടാവും .. തുടർന്നും പ്രതിമാസം 10,000/- രൂപ നിക്ഷേപിച്ച് കൊണ്ടിരിക്കണം അതിന് ശേഷം .... നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി താങ്കൾക്ക് ചെറിയ സഹായം ചെയ്യാൻ കഴിയുന്ന ഒരു 100 നല്ല മനുഷ്യരെ കണ്ടെത്താൻ കഴിയില്ലെ ?? ആ 100 പേരിൽ നിന്നും 5,000/- വീതം പലിശ രഹിത കടം വാങ്ങണം .. 5,000 x 100 = 5,00,000/- ഈ 5 ലക്ഷം രൂപ വച്ച് വീട് വയ്ക്കണം .. ഈ 100 പേരിൽ 50 പേർക്ക് 500/- രൂപ വീതം ഒന്നിടവിട്ട മാസങ്ങളിൽ, ആ ബാങ്ക് നിക്ഷേപത്തിൽ നിന്നും തിരികെ നല്കണം . അതായത് കടം നല്കി സഹായിച്ച 100 പേരിൽ 50 പേർക്ക് പ്രതിമാസം 500/- രൂപ വച്ച് 25,000/- രൂപ ബാങ്ക് നിക്ഷേപത്തിൽ നിന്നും കടം നല്കിയവർക്ക് തിരികെ നല്കും .. അതിലേക്ക് 10,000/- വച്ച് നിക്ഷേപിക്കുന്നത് തുടർന്ന് കൊണ്ടിരിക്കണം .. 20 മാസം കൊണ്ട് കടം മൊത്തം കൊടുത്ത് തീർക്കാം .. ആ ചെറിയ വീട്ടിൽ മനസമാധാനത്തോടെ ജീവിക്കാം
@mallubuilder4198
@mallubuilder4198 3 жыл бұрын
Very good opinion.✌🏻
@sudheeshrajan5645
@sudheeshrajan5645 3 жыл бұрын
❤️
@sayanthmahendran2603
@sayanthmahendran2603 3 жыл бұрын
Idea👌👌👌
@DineshKumar-tt5xi
@DineshKumar-tt5xi Жыл бұрын
Good but. Rent thamasikunavarku bhudhimuttanu. Rent kodukande
@sdominos
@sdominos 3 жыл бұрын
ഒരു ചെറിയ അഭ്യർത്ഥന, 20 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ ​​കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി solar ഒരു ലക്ഷം കൂടി ചേർക്കുക.
@mallubuilder4198
@mallubuilder4198 3 жыл бұрын
Good message.😊
@UNDAMPORITM
@UNDAMPORITM 4 жыл бұрын
അവതരണം ഒക്കെ കുറച്ചു കൂടി മെച്ചപ്പെടുത്താൻ ഉള്ളത് പോലെ തോന്നി. തുടക്കം ആയത് കൊണ്ടാവും. പോകെ പോകെ ശരിയാകും. എന്നാലും കാര്യങ്ങൾ മനസ്സിലാകുന്ന തരത്തിൽ തന്നെ അവതരിപ്പിച്ചു. ഇനിയും കൂടുതൽ വീഡിയോകൾ പ്രധീക്ഷിക്കുന്നു 💗
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks for your valuable comment. I will try my best to improve my presentation in the upcoming videos. Expecting your love and support as always🤗
@UNDAMPORITM
@UNDAMPORITM 4 жыл бұрын
@@mallubuilder4198 💗
@Yasramaryam878
@Yasramaryam878 2 жыл бұрын
Adeham parayunna kaaryangal etra vyakthamaanuu pinnenthaaa
@binojkb3919
@binojkb3919 4 жыл бұрын
ഇന്നാണ് ksfe ചിട്ടി ലേലം പിടിക്കുന്നതിനെ കുറിച്ച് ഐഡിയ കിട്ടിയത്... thankzzz bro
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks a lot🥰
@godsgift968
@godsgift968 3 жыл бұрын
Ksfe ചിട്ടി നല്ലതാണ് govt ജോലിക്കാർക്. സാധരണ കാർ or pvt ജോലി ചെയ്യുന്നവർക്ക് കിട്ടില്ല 15 ലക്ഷത്തിന്റെ സെക്യൂരിറ്റി കൊടുക്കേണ്ടി വരും. ഗോൾഡ്, പ്രോപ്പർട്ടി,. Eg. ഇപ്പോൾ നമുക്ക് ഒരു 30 സെന്റ് സ്ഥലം ഉണ്ടെന്നു കരുതുക ആ സ്ഥലത്തിന്റെ മാർക്കറ്റ് റേറ്റിന്റെ പകുതിയിൽ താഴെ മാത്രമാണ് ksfe കണക്കാക്കുക. പിന്നെ ചിട്ടി വിളിച്ചു കിട്ടുന്നതും ബുദ്ധിമുട്ടാണ്
@vimalkumar-mb2lh
@vimalkumar-mb2lh 3 жыл бұрын
@@godsgift968 true
@rasheed0017
@rasheed0017 3 жыл бұрын
യെസ്
@rafeequerafan1327
@rafeequerafan1327 3 жыл бұрын
നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ വീട് വെക്കാൻ നാളുകളായി വിചാരിച്ചു നടക്കുന്നവർക്ക് നല്ലൊരു സന്ദേശമാണ് സൂപ്പർ👍👏👏👏👏🙏
@mallubuilder4198
@mallubuilder4198 3 жыл бұрын
🥰🥰🥰
@aneeshahameed4480
@aneeshahameed4480 3 жыл бұрын
Sooper
@anwarsadath5641
@anwarsadath5641 4 жыл бұрын
പെട്ടെന്ന് തുടങ്ങുന്ന നിർമ്മാണങ്ങൾക്കു ചിട്ടി പ്രായോഗികമല്ല ,ലോൺ എടുത്തു വീട് നിർമ്മിച്ച് പിന്നീട് ചിട്ടി പിടിച്ചു ലോൺ close ചെയ്യാവുന്നതാണ് ,എന്റെ ഒരു അഭിപ്രായമാണ്
@mallubuilder4198
@mallubuilder4198 4 жыл бұрын
Good thought✌🏻
@saidalavihaji4431
@saidalavihaji4431 4 жыл бұрын
S
@MeltingMelodies007
@MeltingMelodies007 4 жыл бұрын
അതേ.. സാധാരണക്കാർക്ക് അറിയാത്ത കാര്യം ആണ് അത്. എല്ലാവരും ലോൺ എടുത്തു പലിശ കുറെ കൊടുക്കും.
@samad2705
@samad2705 4 жыл бұрын
അതെങ്ങനെ സാധാരണക്കാരനെക്കൊണ്ട് സാധിക്കും ചിട്ടി കിട്ടാൻ സമയമെടുക്കുന്നതുവരെ 2 വഴിക്കും ക്യാഷ് കണ്ടെത്തണ്ടേ ബാങ്കിലെ ലോൺ സ്റ്റാർട്ടായാൽ അതുമടക്കണം ചിട്ടിയിലും അടക്കണം ഒരുവര്ഷത്തേക് 2ഉം അടക്കാനുള്ള ക്യാഷ് കണ്ടെത്തേണ്ടിവരില്ലേ മിനിമം
@anwarsadath5641
@anwarsadath5641 4 жыл бұрын
Samad ലോൺ എടുത്താൽ first ഗഡു അടക്കേണ്ടത് 6monthinu ശേഷമാണ് ,അതിനുള്ളിൽ ചിട്ടി പിടിക്കുക ,പിന്നെ കയ്യിൽ പത്തു പൈസ ഇല്ലാതെയും കുറച്ചൊക്കെ നഷ്ടം വരാതെയും കാര്യങ്ങൾ നടത്താൻ ഒക്കുമോ ,ഞാൻ ലോൺ എടുത്തു വീട് വെച്ചു ,ഒരു വർഷത്തിനുള്ളിൽ full settle ചെയ്തപ്പോൾ പലിശ 1.64 ലാക്
@godsgift968
@godsgift968 3 жыл бұрын
Ksfe ചിട്ടി നല്ലതാണ് govt ജോലിക്കാർക്. സാധരണ കാർ or pvt ജോലി ചെയ്യുന്നവർക്ക് കിട്ടില്ല 15 ലക്ഷത്തിന്റെ സെക്യൂരിറ്റി കൊടുക്കേണ്ടി വരും. ഗോൾഡ്, പ്രോപ്പർട്ടി,. Eg. ഇപ്പോൾ നമുക്ക് ഒരു 30 സെന്റ് സ്ഥലം ഉണ്ടെന്നു കരുതുക ആ സ്ഥലത്തിന്റെ മാർക്കറ്റ് റേറ്റിന്റെ പകുതിയിൽ താഴെ മാത്രമാണ് ksfe കണക്കാക്കുക. പിന്നെ ചിട്ടി വിളിച്ചു കിട്ടുന്നതും ബുദ്ധിമുട്ടാണ്
@mufii2544
@mufii2544 3 жыл бұрын
എറ്റവും നല്ലത് സ്ഥലത്തിന്റെ ഈട് വെച്ചു ലോൺ എടുക്കലാണ്
@rajimano7423
@rajimano7423 3 жыл бұрын
എന്റെ പൊന്നുചേട്ടാ നല്ലൊരു അറിവാണ് പറഞ്ഞുതന്നതിൽ ഒരുപാട് ഒരുപാട് താങ്ക്സ് കടത്തിനുമേൽ കടങ്ങളാണ് ഒരു വീട് സ്വപ്നമാണ് ഒരിക്കലും ബാങ്കിൽ പോയി ക്യാഷെടുക്കില്ല അനുഭവം കൊണ്ട് പഠിച്ചു
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@MeltingMelodies007
@MeltingMelodies007 4 жыл бұрын
വീട് വെക്കാൻ ഒരു ബാങ്ക് ലോൺ എടുക്കുക. അതിന്റെ പലിശ കൂടെ വരുമ്പോൾ അതിന്റെ ഇരട്ടി ആവും. അതു ഒഴിവക്കാൻ KSFE ഇൽ ചിട്ടി എടുക്കുക. ചിട്ടി വിളിച്ചു അടക്കം... 10 lakh ലോൺ ഉണ്ടേൽ 12 lakh ന്റെ KSFE ചിട്ടി കൂടിയാൽ മതി.. അടവ് ഒരു 10.50 lakh വരുള്ളൂ.. bank loan പലിശ അടക്കം 20 lakh കൂടുതൽ കൊടുക്കേണ്ടി വരും... സാധാരണകാർക്ക് അറിയാത്ത കാര്യം ആണ് KSFE ചിട്ടി. ഗുഡ് VIDEO........
@robinpaul5236
@robinpaul5236 4 жыл бұрын
Bank loan എടുക്കാൻ ആധാരം ഈടായി കൊടുത്തു കഴിഞ്ഞിരിക്കും, പിന്നെ ksfe ചിട്ടി വിളിച്ചാൽ ഈട്‌ എന്ത് കൊടുക്കും??
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you for your valuable response🥰
@anakhasukumar9646
@anakhasukumar9646 4 жыл бұрын
Ksfe chitty viliche cash kittenamengil guarantee kodukkaanm government employee salary certificate,gold or property.
@Harikumar-it6tw
@Harikumar-it6tw 2 жыл бұрын
പതിനഞ്ച് ലക്ഷം രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ പതിനാലായിരം രൂപ മാസം അടച്ചാൽ മതി ഏതാണ്ട് 5 വർഷം അടച്ച് കഴിയുമ്പോൾ 14000 രുപയ്ക്ക് വെറും 5000 രുപയുടെ മൂല്യം കാണില്ല നമ്മുടെ മാസം വരുമാനം ഏതാണ്ട് 40% കുടും 14000 രുപ മാസം അടക്കാർ പാടുള്ള ഒരാൾ എങ്ങനെ ചിട്ടി യിൽ ചേർന്ന് 25000 രുപ അടയ്ക്കും സഹോദര
@musiqmixcaffea9673
@musiqmixcaffea9673 3 жыл бұрын
K S Fe ക്യഷ് കിട്ടാൻ കുറച്ച് പാടാണ് ഒരിക്കലും Lock ആവരുത് 😎😭
@richoospetsworld5567
@richoospetsworld5567 3 жыл бұрын
Athe bro njanum petttu😥😥😥😥😥
@rasheed0017
@rasheed0017 3 жыл бұрын
യെസ്
@user-np1yf5jx9h
@user-np1yf5jx9h 3 жыл бұрын
Yz
@shanoobsanu1839
@shanoobsanu1839 3 жыл бұрын
ലോൺ ക്യാഷ് പോവും എന്ന് അറിയാം but ചിട്ടിയും ബാങ്ക് ലോണും തമ്മിൽ ഇത്ര difrent വരും എന്ന് അറിയാൻ കഴിഞ്ഞതിൽ നന്ദി
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you 🥰
@drisyakakkodi4715
@drisyakakkodi4715 4 жыл бұрын
ഞാനും KSFE യുടെ 12lakh കുറിയിൽ 1വർഷം മുൻപ് ചേർന്നിട്ടുണ്ട് 40% ആണ് ഇപ്പോഴത്തെ offer 7.25 കിട്ടും 3 - 4 വർഷം വരെ ഇങ്ങനെ പോകും 24 ലക്ഷത്തിനു property ജാമ്യം കൊടുക്കേണ്ടി വരും ... കുറി വിളിച്ചാൽ ...
@godsgift968
@godsgift968 3 жыл бұрын
കറക്റ്റ് ബ്രോ
@rafivly
@rafivly 3 жыл бұрын
Kuri first vilikumboll anu ithrayum nashtam varunnathum... athrayum vila ulla property jammyam kodukandim varunnath
@jintovarghese1569
@jintovarghese1569 3 жыл бұрын
20കൊല്ലം കഴിയുമ്പോൾ അന്ന് അടക്കുന്ന പണം അന്നത്തെ രണ്ട് ദിവസത്തെ കൂലി മാത്രമാകും. അതാണ് കാലാവധി കൂടിയാൽ ഉള്ള ലാഭം.
@renjithkk3020
@renjithkk3020 3 жыл бұрын
Athe correct aane
@rashidarinas2213
@rashidarinas2213 4 жыл бұрын
Have a bright future as a youtuber... go head 👍
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks a lot🥰
@mattakkarayilantonyabraham487
@mattakkarayilantonyabraham487 Жыл бұрын
ഇതു പോലുള്ള മിടുക്കന്മാർ കേരളത്തിലുള്ളത് നല്ലതല്ലേ അഭിവാദനങ്ങൾ
@prajishat6677
@prajishat6677 4 жыл бұрын
KSFE ചിട്ടി വിളിച്ചെടുക്കുമ്പോൾ നമ്മൾ കൃത്യമായ ഒരു property കാണിക്കേണ്ടെ? Eg :- govt salary ഒരു govt employ details എല്ലാവർക്കും ഇത് സാധിക്കുമോ? But ഇപ്പോൾ തന്ന information വളരെ വിലപ്പെട്ടതാണ്.
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you🥰
@manojg7255
@manojg7255 4 жыл бұрын
ഗോകുലം ചിട്ടിയാണ് ബറ്റർ
@CP_VILLAN
@CP_VILLAN Жыл бұрын
സുഹൃത്തെ ലോൺ എടുക്കുമ്പോൾ നിങ്ങൾ പറഞ്ഞ 15 വർഷത്തേക്ക് 10 ലക്ഷം രൂപ ലോണിന് തിരിച്ചടിവ് വരുന്നില്ല നടക്കുന്നതിന്റെ പകുതി പലിശയും പകുതി മുതലുമാണ് നമ്മൾ അടക്കുന്നത് മാസംതോറും അത് കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരും ഫസ്റ്റ് മാസം നമ്മൾ പത്തായിരം രൂപ അടക്കുന്നുണ്ട് ലാസ്റ്റ് മാസം നമ്മുക്ക് മൂന്നര ആയിരം രൂപ അടച്ചാൽ മതി ചിട്ടി എടുക്കാൻ പോകുമ്പോൾ അതിൻറെ ബുദ്ധിമുട്ട് നമുക്ക് അറിയാം നിങ്ങൾ പറഞ്ഞപോലെ അത്ര എളുപ്പമല്ല ചെടി എടുക്കുവാൻ
@mallubuilder4198
@mallubuilder4198 Жыл бұрын
Ennaalum chitti alle nallath.
@vilasmonv9084
@vilasmonv9084 3 жыл бұрын
If you build a home at 30 year of age Pls select some good fundamental sound stocks and invest as an SIP for atlest 10 years., you start your investment at the age of 21 years. You invest as much as you can .dont stop still 10 years when markets came down you buy more don't sell any stock when market become crash. Some stocks are HDFC life HDFC AMC, DEEPAK NITIRITE, ITC HDFC bank, DIVIS LABS, SBI cards, Kotak Mahindra bank, ITC, Marico, Happiest minds, pidlite industries, Relaxo footwear and Bajaj Finance etc.
@mallubuilder4198
@mallubuilder4198 3 жыл бұрын
Very good suggestion.✌🏻
@harigovindanp7047
@harigovindanp7047 3 жыл бұрын
താങ്കളുടെ അവതരണം SUPER... SIP is very better.. But, Ksfe is embloyees better.. ( not general )
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@ilam9088
@ilam9088 3 жыл бұрын
Bank 15 lak എടുത്ത് 5 years കൊണ്ട് അടച്ച് തീര്‍ത്താല്‍ എതാണ്ട് ഇത്ര തന്നെ ആവുകയൊളളു,, 15 years ന് 10 plus പലിശ,, 5 years ന് കുറയുമെല്ലോ
@praveenpgec
@praveenpgec 3 жыл бұрын
14000 emi pakaram (athu adakane alukal kashtapedunu) chitti adakan 25000-30000 thangal tharumo?....mandan idea....kaiyil paisa ullavanu epozhum nashtam kurava mashe...athinu maths nte avashyam illa...
@sruthimohanan5798
@sruthimohanan5798 2 жыл бұрын
നല്ല information thanks bro 🥰🥰🥰🥰ഞങ്ങളും വീട് വെക്കാൻ നോക്കുകയാണ്
@akbari7042
@akbari7042 3 жыл бұрын
ഈ ലോകത്ത് ആർക്കും പണം തികയില്ല. അത് കൊണ്ട് ചിന്താഗതി മാറ്റി പണം ഉള്ളവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം കടം കൊടുത്ത് സഹായിച്ചാൽ ആരും ലോൺ എടുത്ത് ആത്മാർത്യ ചെയ്യെണ്ട സാഹചര്യ' ഉണ്ടാവൂല
@mallubuilder4198
@mallubuilder4198 3 жыл бұрын
Correct💯
@Abuthahirlegend
@Abuthahirlegend 3 жыл бұрын
15 years kazhiyumbo money value 15 lakhs will be almost equal to 25 lakhs for the same house
@rasheedali7598
@rasheedali7598 3 жыл бұрын
നല്ല അവതരണം കാര്യങ്ങൾ വ്യക്തമായി പറഞ്ഞു
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you.🥰
@vasanthynn2901
@vasanthynn2901 Жыл бұрын
Njangal 10 lakhs loan eduthittanu veedu vechath...njangal 6 lakhs adachind...pakshe...ippozhum..10 lakhs adakanam nnum paranju..aaanu ippo notice vannirikunnath...njananenkil ippo oru cancer patient aanu..😒🙏🙏🙏
@anasteenawilson8040
@anasteenawilson8040 3 жыл бұрын
Hi brother.. thangal oru Nalla businessman Anu.. karanam yethra simbol ayittanu SIP Enna business platform oru manushinte ulli nirachathu .... Great..man
@mallubuilder4198
@mallubuilder4198 3 жыл бұрын
Thanks.🥰
@jobeeshtp2276
@jobeeshtp2276 3 жыл бұрын
With all due respect to the uploader.. നിങ്ങളുടെ താരതമ്യം ശരിയായില്ല എന്ന് തോന്നുന്നു. ചിട്ടിയുടെ കാര്യത്തിൽ 5 വർഷം ആണ് താങ്കൾ പറഞ്ഞത്, ബാങ്ക് വായ്പയിൽ ഇത് 15 വർഷത്തേക്ക് വന്നു, അത് ന്യായീകരിക്കാനാവില്ല. 5 വർഷത്തെ കാലയളവിൽ 15 ലക്ഷം @ 8% പലിശയുള്ള ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ EMI per Month 30415 ആയിരിക്കും, അതിനാൽ അടക്കാൻ പോകുന്ന തുക 30415x60 = 18,24,876 ആണ്, അതായത് നിങ്ങളുടെ 324876 മാത്രം നഷ്ടപ്പെടുന്നു, 5 വർഷം കാലയളവിൽ പലിശ നിരക്ക് ഉയർന്നാലും മാക്സിമം 5 ലക്ഷം രൂപയിൽ കൂടുതൽ പലിശയായി അടയ്ക്കേണ്ടി വരില്ല...
@mallubuilder4198
@mallubuilder4198 3 жыл бұрын
Enthinaanu nammal ee loanilottoke pokunne. Oru 5-10 varsham munpe sip polulla savings nadathiyal poree.😊
@khalfansayed
@khalfansayed 4 жыл бұрын
Hasik good information👌👏
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you😊
@themboosmuthabhithomnia5168
@themboosmuthabhithomnia5168 3 жыл бұрын
Enikkum oru puthiya veedu paniyanam ennu aagraham aanu Ippo ningalude video Kandappol idea kitti....inganathe Video ittathinu orupaadu Nanni Indu Eatta....
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@johnmathew1477
@johnmathew1477 3 жыл бұрын
ബാങ്ക് ലോൺ ബാങ്കിലല്ലേ തിരിച്ചടയ്ക്കേണ്ടത്..?? പിന്നെ എങ്ങനെ SIP യിൽ ചേരാൻ സാധിയ്ക്കും..??
@mallubuilder4198
@mallubuilder4198 3 жыл бұрын
SIP mutual fund aanu. Separate cheraam.
@sonyagh444
@sonyagh444 4 жыл бұрын
Chitty pidichedukunathano nallath or a athyaavashyamilengilum pidichedukunathano nallath? Edukathirunal namuk endelum benefits kitumo? Anywyz nice video n well presented 👍👌😊
@mallubuilder4198
@mallubuilder4198 4 жыл бұрын
Aadyam vilichedkkunnillenkil chittiyekkaal better aaya sip polulla mattu investment reethikal nokkuuu
@sonyagh444
@sonyagh444 4 жыл бұрын
@@mallubuilder4198 sure.. thankyou 🙏😊
@hafizpalackal1434
@hafizpalackal1434 3 жыл бұрын
കുറഞ്ഞാലും കൂടിയാലും പലിശ പലിശ തന്നെ ഏറ്റവും നല്ലത് വിശ്വാസിക്ക് ഉള്ളത് കൊണ്ട് തൃപ്തി അടയൽ, അതിൽ സന്തോഷം കണ്ടെത്തൽ
@mallubuilder4198
@mallubuilder4198 3 жыл бұрын
Absolutely correct.
@shamnap9111
@shamnap9111 3 жыл бұрын
വീടില്ലാത്ത ഒരു സാധാരണക്കാരന് ...ഒരു പച്ചക്കറിക്കടകാരന്, ഒരു pvt സ്കൂൾ മാഷിന്, ഒക്കെ വീട് വെക്കാൻ എന്താണ് വഴി? ലോൺ എടുക്കുകയല്ലാതെ
@mallubuilder4198
@mallubuilder4198 3 жыл бұрын
Pre plan your home. Start investing small amounts before 5-10 years.
@shamnap9111
@shamnap9111 3 жыл бұрын
@@mallubuilder4198 10 കൊല്ലം വേറെ ചിലവൊന്നും ഇല്ലാതെ എങ്കിൽ... കല്യാണം കഴിഞ്ഞു 10 കൊല്ലം കഴിഞ്ഞു...ഇതിനിടയിൽ വേറെ വലിയ ചിലവൊന്നും വന്നില്ല എങ്കിൽ...
@mallubuilder4198
@mallubuilder4198 3 жыл бұрын
Enth,?
@dilkusworld
@dilkusworld 4 жыл бұрын
പെട്ടെന്ന് മനസിലാവുന്ന അവതരണം thank you
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks a lot🥰
@pksivadasanindia
@pksivadasanindia 3 жыл бұрын
ഐഡിയ കൊള്ളാം വർമ്മ സാറെ.... ചിട്ടി short പീരിയഡ്.. ഓവർ ലോഡ്.... താങ്ങുല... ബായ്.. അതല്ലേ എല്ലാരും ലോണിൽ വീഴുന്നത്
@amalpkulanagara1899
@amalpkulanagara1899 3 жыл бұрын
ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@rameeahpattanpattan8839
@rameeahpattanpattan8839 3 жыл бұрын
20 ലക്ഷം ത്തിന്റെ കുറി ചേർന്നാൽ .അത് ഫസ്റ്റ് വിളിച്ചു കിട്ടണമെങ്കിൽ 40 ലക്ഷം വരുന്ന മുതൽ ksfe യിൽ പണയം വെക്കണം
@mallubuilder4198
@mallubuilder4198 3 жыл бұрын
Yes.😊
@samadvarkkala
@samadvarkkala 3 жыл бұрын
നിങ്ങൾ എത്ര തുകയ്ക്കാണോ ചിട്ടിപിടിക്കുന്നത് അതുവരെ നിങ്ങൾ അടച്ച തുകയുടെ ബാക്കി അടച്ചാൽ മതി.ഉദാഹരണത്തിന് 20ലക്ഷത്തിന്റെ ചിട്ടി നിങ്ങൾ15ലക്ഷത്തിനു പിടിച്ചു 1ലക്ഷം കമ്മീഷൻ കഴിഞ്ഞ് നിങ്ങൾക്ക്14ലക്ഷം കിട്ടും നിങ്ങൾ അതുവരെ 2ലക്ഷം രൂപ ചിട്ടി അടച്ചു ബാക്കി12ലക്ഷം ആ 12ലക്ഷത്തിന്റെ ബോണ്ട് നൽകിയാൽ മതി...
@rameeahpattanpattan8839
@rameeahpattanpattan8839 3 жыл бұрын
@@samadvarkkalaനമ്മുടെ രേഖ യാണ് ഈടായിട്ട് കൊടുക്കുന്നെങ്കിൽ ആ പ്രോപ്പർട്ടിയുടെ വില ksfe നിശ്ചയിക്കും .ആ കാണുന്ന വിലയുടെ നേരെ പകുതി വില മാത്രമേ വാല്ല്യ കാണിക്കു .നിങ്ങൾ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് .? 20 ലക്ഷത്തിന്റെ കുറി എത്ര കുറിച്ച് വിളിച്ചാലും 20 ലക്ഷത്തിന്റെ പ്രോപ്പർട്ടി വെക്കേണ്ടി വരും
@mallubuilder4198
@mallubuilder4198 3 жыл бұрын
Very good
@sajeeshsajeesh2752
@sajeeshsajeesh2752 4 жыл бұрын
ഞാൻ 15ലക്ഷത്തിന്റെ വീട് വെക്കാൻ ആഗ്രഹിക്കുന്നു ആരെങ്കിലും സഹായിക്കുമോ ഈട് ഒന്നും തരാനില്ല തവണകളായി തിരിച്ചടക്കാം
@shabeebmanu5018
@shabeebmanu5018 3 жыл бұрын
Tharaan undel. Thannunu njan
@Dreamy_vlog
@Dreamy_vlog 4 жыл бұрын
5 വർഷം കൊണ്ട് അടക്കാൻ പറ്റാത്ത അതുകൊണ്ടാണല്ലോ എല്ലാവരും ലോൺ എടുക്കേണ്ടി വരുന്നത്
@mallubuilder4198
@mallubuilder4198 4 жыл бұрын
Please go for SIP
@vibeeshk7240
@vibeeshk7240 3 жыл бұрын
@@mallubuilder4198 sip ku time illa. Petanu thane veed undakanam
@semimaksood6786
@semimaksood6786 3 жыл бұрын
@@vibeeshk7240 സിപ് entha
@rvarghese0210
@rvarghese0210 3 жыл бұрын
@@semimaksood6786 എസ് ഐ പി.. Short term ഇൻവെസ്റ്റ്മെന്റ് പ്ലാൻ
@NishadNishad-nw6tq
@NishadNishad-nw6tq 3 жыл бұрын
Cash ഉണ്ടാകുമ്പോൾ കുറച്ചു പണി തുടങ്ങിയാൽ പോരെ bro വെറുതെ 2.5ലക്ഷം എന്തിനു കൊടുക്കണം ആ cash വീട് പണിക് എടുതുടെ
@Milton_Yt7440
@Milton_Yt7440 3 жыл бұрын
Spr bro.... I like it...❤❤❤.... Ee oru video kandappole njan subscriber aayi....
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@Adhoosvlog
@Adhoosvlog 4 жыл бұрын
Adyathe reethiyil bank loaninu 15 varsham kalavadhiyum chittiyil 5 varshavumanu thirichadakkan kittunna time.athukondalle palisha ingane koodunnath.mathramalla bank loaninu EMI 14000 um chittikku 33000 EMI varunnille.8% palisha nirakkil bank loan 5 varshathekku kalavadhi ittu edukkuka.33000 EMI um adakkuka.angane varumbo 1500000 nu 5 varshathekku 8% nirakkil 600000 varum.tottal 2100000. 33000 EMI vechu 64 masam adachalum loan theerille
@mallubuilder4198
@mallubuilder4198 4 жыл бұрын
5 yrsinu eduthaalum bank loan kooduthal amount varilleee
@karthikk1507
@karthikk1507 4 жыл бұрын
: നല്ല ഉപദേശം
@tomandjerry5453
@tomandjerry5453 Жыл бұрын
ശെരിക്കും ഇന്ന് വെക്കാൻ ഉദ്ദേശിക്കുന്ന വീട് 5വർഷം കഴിഞ്ഞു വെക്കുമ്പോൾ 15 മുതൽ 25 ശതമാനം വരെ വില വർധിക്കും അപ്പോൾ sip ൽ ഇൻവെസ്റ്റ്‌ ചെയ്ത് കിട്ടുന്ന 12ശതമാനത്തിന് എന്ത് ഉപയോഗം?????? 🤣🤣🤣🤣🤣
@shabeer1995
@shabeer1995 4 жыл бұрын
നല്ല ചിരിയോടെയുള്ള അവതരണം. Keep going.. go ahead. All the best
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you😊
@themboosmuthabhithomnia5168
@themboosmuthabhithomnia5168 3 жыл бұрын
Ningal Super aayittu samsarikkunnudu....
@sreejithmohan1646
@sreejithmohan1646 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട്.... ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@ThankamaniVg
@ThankamaniVg 2 ай бұрын
Good information. Thanku
@shabeerpanganshabeer498
@shabeerpanganshabeer498 4 жыл бұрын
ഞാനും വീട് വെക്കാൻ തുടങ്ങി, തറ ഇട്ടു, അതോടെ കൊറോണ വന്നു, ഇപ്പൊ കല്ല് കിട്ടാനില്ല, ഇനി കല്ല് കിട്ടുമ്പോള്‍ മണല്‍ കിട്ടില്ല,ഇനി അത് കിട്ടിയാൽ പണിക്കാർ ഉണ്ടാവില്ല ഒക്കെ കിട്ടിയാൽ ആരോഗ്യവകുപ്പ് സമ്മതിക്കില്ല, പിന്നെ ഗിന്നസ് റെക്കോര്‍ഡ് കാര് വരും, പിന്നെ അതൊരു ശല്യമാകും 🤗🤗🤗
@anthickadjohn3601
@anthickadjohn3601 3 жыл бұрын
Dear Mujammed Hasik, Excellent suggestion. Keep going on..👍
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰 By the way, Mohamed Hasik.😊
@shynilpoovath6067
@shynilpoovath6067 4 жыл бұрын
ചിട്ടിക്ക് തിരക്കില്ലാത്തവർ ആദ്യം തന്നെ വിളിച്ച് അവിടെ തന്നെ ഡപ്പോസിറ്റ് ചെയ്താൽ വിളി കുറവ് വരുംബോൾമാത്രം കൂട്ടി അടച്ചാൽ മതി അപ്പോൾ ഈ സംഖ്യയുടെ പലിശ കൊണ്ട് തന്നെ കുറെ അടഞ്ഞു പോകും5 വർഷം കഴിഞ്ഞ് തുക മുഴുവനും കിട്ടും
@mallubuilder4198
@mallubuilder4198 4 жыл бұрын
Good suggestion.👍🏻
@sreejithshankark2012
@sreejithshankark2012 3 жыл бұрын
ഞാൻ 5 വർഷം ആയി ഇങ്ങനെ ചെയ്യുന്നുണ്ട്
@salmanulfarisks8882
@salmanulfarisks8882 3 жыл бұрын
മനസ്സിലായില്ല അതെങ്ങിനെ
@arjunpm1182
@arjunpm1182 4 жыл бұрын
Hasike super......Good presentation.... eye striking......All d bst👍☺️
@mallubuilder4198
@mallubuilder4198 4 жыл бұрын
😘😘
@sanilap.p6155
@sanilap.p6155 4 жыл бұрын
ബാങ്ക് ലോൺ 15വർഷവും മറ്റു രണ്ടു ഓപ്ഷനും 5 വർഷവുമാണ് കാലാവധി വെച്ചത്... അതുകൊണ്ട് തന്നെ ശരിയായ വിത്യാസം കണ്ടെത്താൻ കഴിയില്ല.. എല്ലാം ഒരേ കാലാവധിയിൽ പറയണം....
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks for your response.😊
@aneeshk3303
@aneeshk3303 4 жыл бұрын
correct
@investmentloan3990
@investmentloan3990 4 жыл бұрын
kzbin.info/www/bejne/b6GYiGqNp9Snppo
@madhurimamenon6750
@madhurimamenon6750 3 жыл бұрын
Nalla reethil explain cheythu thannu..thank you etta 😊🤗
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you.🥰
@sijijohn6552
@sijijohn6552 3 жыл бұрын
Dear confirm the tax of mutual fund return after 5 years... And chitti you will not receive money without guarantee.. thanks.. if you are taking home loan you don't worry about your IT return...
@mallubuilder4198
@mallubuilder4198 3 жыл бұрын
If you are a tax payer, loan would be better. But, income tax payers are below 5% only.
@femifiza
@femifiza 2 жыл бұрын
Oru 900 sq veed vekkan kazhinjengil.athinu kadamillathe kazhiyane 🤲
@mallubuilder4198
@mallubuilder4198 2 жыл бұрын
Aameen
@vistas9895
@vistas9895 3 жыл бұрын
KSFE ലോണ് എടുക്കുമ്പോൾ ഗവണ്മെന്റ് ഉദ്യോഗസ്‌ഥൻ ജാമ്യം വേണ്ടേ
@gokul7278
@gokul7278 3 жыл бұрын
Venam
@ambilicv1588
@ambilicv1588 3 жыл бұрын
ഇരുപതു ലക്ഷത്തിന്റെ 5 വർഷത്തെ ചിട്ടി ഇപ്പോൾ Ksfe സ്റ്റാർട്ട് cheyunnudo
@mallubuilder4198
@mallubuilder4198 3 жыл бұрын
Please check in ksfe official website.
@AjoMullakkara1
@AjoMullakkara1 3 жыл бұрын
Progressive construction ആണ് best. എന്ന് വച്ചാൽ കുറേശ്ശേ പണിയുക...1 st year Foundation 2 nd year skelton 3rd year electrical plumbing 4 th year plastering 5 th year painting വീട് അത്യാവശ്യം ആയിട്ട് പണിയണ്ടങ്കിൽ ഇങ്ങനെ ചെയ്യുക...പ്രത്യേകിച്ച് പ്രവാസികൾ.... കടം ഒഴിവാക്കാം... അനാവശ്യ ദുരഭിമാനം ഒഴിവാക്കി ഒരു bedroom furnish ചെയ്തു താമസം തുടങ്ങിയാൽ വാടക കൊടുക്കുന്നത് save ചെയ്യാം... അപ്പുറത്തെ വീട് നോക്കി നമ്മുടെ വീട് പണിയരുത്... അത് അവരുടെ ആണ്.. വീട് കക്കൂസ് showroom ആക്കണ്ട... ഒരു വീട്ടിൽ 2 bathroom ധരാളം ആണ്...1 ആയാലും ജീവിക്കാം... നമ്മൾ അങ്ങനെ അല്ലേ കഴിഞ്ഞു പോന്നത്.... Guest room വേണ്ടാ... ആരും വരില്ല... നമ്മൾ എത്ര ദിവസം guest ആയിട്ടു മറ്റു വീടുകളിൽ പോകുന്നുണ്ട്...? Show wall പാർഗോള മുറ്റത്തെ ടൈൽസ് ഇതൊന്നും അത്യാവശ്യം അല്ല ജീവിക്കാൻ.. Loan എടുത്തു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആണ് പലരും ചെയ്യുന്നത്.... ഒക്കെ waste ആണ്.... ചിന്തിക്കുക... 🙂 വീട് താമസിക്കാൻ ആണ്... പ്രദർശിപ്പിക്കാൻ അല്ല
@mallubuilder4198
@mallubuilder4198 3 жыл бұрын
Good suggestion.✌🏻
@SHEREEF313
@SHEREEF313 3 жыл бұрын
Good
@nishand1981
@nishand1981 3 жыл бұрын
Ente bhai ksfe yude chitty edekku pidikkan poyal odukilathe conditions aanu. Govt employees inte jamyam. Koppu... Bank loan thanne aanu eluppam
@sreerekhaearat4147
@sreerekhaearat4147 4 жыл бұрын
Informative!! All the best for future endeavors 👍
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you🥰
@nest116
@nest116 3 жыл бұрын
Dear bro, Chitti chennayil ullavarku joint cheyyan patto? Sib one yr kitto?
@mallubuilder4198
@mallubuilder4198 3 жыл бұрын
Chitti join cheyyam. Sip one year onnum illath kaaryamilla. Minimum oru 5yr plan cheyynm.😊
@vimalkumarv
@vimalkumarv 4 жыл бұрын
ഹോം ലോൺ ദീർഘ കാലത്തേക്ക് എടുക്കുമ്പോൾ പണപ്പെരുപ്പം കൂടി പരിഗണിക്കണം. 20 ലക്ഷം KSFE ചിട്ടി വീണാൽ രൂപ കിട്ടണേൽ നല്ല ജാമ്യം വേണം. സാധാരണക്കാർക്ക് ജാമ്യം ഒപ്പിക്കാൻ ബുദ്ധിമുട്ടാണ്. വീട് പണിയുന്നതിന് 5 വർഷം മുന്നേ 20 ലക്ഷത്തിന്റെ ചിട്ടി കൂടിയാൽ കുഴപ്പമില്ല
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks for your valuable comment.🥰
@p_e_ter__s1702
@p_e_ter__s1702 3 жыл бұрын
Bro..oru free advice...vdeo yude thudakkathil veedu engane chilavu kurach paniyam ennayirunnu thangal paranjathu...athu parayaruthu ..enthano thumbnail koduthekkunnathu athine kurich parayan..thudangukka..allenkil kannunnavar thangalude vdeo thattippanennorthu kanathe pokum..
@mallubuilder4198
@mallubuilder4198 3 жыл бұрын
Ok. Thank you.🥰
@abhinandabhi5752
@abhinandabhi5752 3 жыл бұрын
😂😂15 വർഷത്തെ പലിശയും.... 5 വർഷത്തെ പലിശയും എങ്ങനാണ് compare... ചെയ്യണേ.... കാലാവധി കൂടുമ്പോ പലിശയും കൂടില്ലേ....
@saleenasali6481
@saleenasali6481 3 жыл бұрын
ചിട്ടി edukkaan enthaanu cheyyendath..Evideyaanu pokendath..NO undo vilikkaan
@mallubuilder4198
@mallubuilder4198 3 жыл бұрын
Ksfe polulla kure sthapanangal und
@Levelup_lyf
@Levelup_lyf 3 жыл бұрын
Really helpful 👍
@sreedevi4265
@sreedevi4265 2 жыл бұрын
Ksfe kuriyil വിളിച്ചാൽ എത്ര തുകയാണോ വിളിക്കുന്നത് ആതുകയുടെ സെക്യൂരിറ്റി കൊടുക്കണം അതില്ലത്തവർ എന്ത് ചെയ്യും
@mdharis888
@mdharis888 3 жыл бұрын
With all respect.. the comparison should be with same years, for bank you said 15 and for chitti you said 5..
@mallubuilder4198
@mallubuilder4198 3 жыл бұрын
I agreee.😊
@binuthomas5833
@binuthomas5833 3 жыл бұрын
Good msg
@jisnamma3993
@jisnamma3993 7 ай бұрын
Loan മാസ അടവ് - 14335, ചിട്ടി മാസ അടവ് - 33333 അടവ്, എന്നിട്ട് എങ്ങനെ comparison ചെയ്യും. എന്ത് ആണ്‌ സുഹൃതെ ഈ പറയുന്നത്.
@salmamuzammil6038
@salmamuzammil6038 3 жыл бұрын
SIP is good, however do you have details regarding the cost of material increase in over 5years.
@mallubuilder4198
@mallubuilder4198 3 жыл бұрын
I don’t think there is more than 10% increase in material price every year.😊
@praveenpgec
@praveenpgec 3 жыл бұрын
Not just Material cost change...labour, water, electricity, petrol rate, design/plan charges, everything will be more after 5 years when we accumulate money instead of loan. Also rent also we have to pay until we accumulate money right?
@praveenpgec
@praveenpgec 3 жыл бұрын
@@mallubuilder4198 simply saying max 10% per year....silly...if you compound it, it will be around 40-50% increase over 5 years realistically...you forgot to calculate maths on that...
@gopikachinnu1130
@gopikachinnu1130 3 жыл бұрын
Thank u for the valuable Information
@aliashar8847
@aliashar8847 3 жыл бұрын
Intro✳️✳️✳️______കിടുക്കി 💙💙💙
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@keepmailing2arun
@keepmailing2arun 4 жыл бұрын
Loan അടച്ചത് 15 വർഷം കൊണ്ട്. ചിട്ടി ആറാം മാസം പിടിച്ചാൽ 4അര വർഷം കൊണ്ട് അടച്ചു ആണ് അടച്ചു തീർക്കുന്നത്. ലോൺ 4അര വർഷം കൊണ്ട് അടച്ചു തീർത്താൽ എത്ര തിരിച്ച് അടയ്ക്കണം എന്ന് പറ. ചിട്ടി ആദ്യ 6 മാസത്തിൽ കിട്ടാൻ ഉള്ള ബുദ്ധിമുട്ട് എന്തൊക്കെ ആണ് എന്ന് പറഞ്ഞില്ല. SIPയിൽ ഉള്ള risk , അതിനെ കുറിച്ചും പറഞ്ഞില്ല.
@mallubuilder4198
@mallubuilder4198 4 жыл бұрын
5 yrnu loan edthaalum chittiyekkaal koodthal thirichadakkendi varum. Aalukalil save cheyyna sheelamalle naam undaakkendath athaanu sip option aayi paranjath.😊
@faizy19445
@faizy19445 3 жыл бұрын
THANKS BROTHER 🥰vary helpful video
@mallubuilder4198
@mallubuilder4198 3 жыл бұрын
Thanks a lot🥰
@juraijhtz2603
@juraijhtz2603 4 жыл бұрын
ഇക്ക പൊളിച്ചു ❤️❤️❤️❤️❤️🤙
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you😊
@maluvishak6488
@maluvishak6488 2 жыл бұрын
Nammal chittiyil cherumpol athinte double value ulla security vayakkande... Engane aanu athinte procedure
@mallubuilder4198
@mallubuilder4198 2 жыл бұрын
Cherumbol security onnum vendaaa. Vilichedkkumbozhaanu vendath.
@maluvishak6488
@maluvishak6488 2 жыл бұрын
@@mallubuilder4198 double value ulla security oru sadharanakkaran engana vaykkunne
@aslaa851
@aslaa851 4 жыл бұрын
പക്ഷെ ഇതില്‍ വേറൊരു വിത്യാസം ഉണ്ട് ബാങ്കില്‍ നമ്മള്‍ 20 വർഷത്തെ ആണ് എടുക്കുക ksfe ഇയിൽ 5 വർഷമാണ്ന്ന് മനസ്സിലാക്കുക
@sreejakaniyarath5261
@sreejakaniyarath5261 4 жыл бұрын
Super..Vedio Full support keep going
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you😊
@JisnamarySubin
@JisnamarySubin 3 жыл бұрын
തെറ്റില്ലാത മാസ വരുമാനം ഉള്ളവർക്കു വളരെ ഉപയോഗ പ്രെതമാാനു ഈ വിഡിയോ ...പ്രവാസികൾകും
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🤩
@harsharenju8034
@harsharenju8034 3 жыл бұрын
10 lakh rupees eduthal 10 years kond ethra amount total adakanam. Chitti thudangiyittila loaninu vendi aanu KSFE il cherunne
@binubinyamin1592
@binubinyamin1592 4 жыл бұрын
Excellent presentation.
@mallubuilder4198
@mallubuilder4198 4 жыл бұрын
Thank you☺️
@milkyway369mikyway
@milkyway369mikyway 3 жыл бұрын
Comparison porata 15 year 5 year basic ayi work out avilya adu ningade example il thane emi and masathava ayitula difference around20k anu van tholvi anu pine inate 1 rupak vangan patunadu 10 year vangan pato Ilya it's guarantee so 10 laksmay b inate 5 laksnu thulyam avam pine chiti oke nalathum anu ala nu ala
@rajeevrs100
@rajeevrs100 4 жыл бұрын
ചിട്ടി പിടിക്കാൻ സെക്യൂരിറ്റി കൊടുക്കേണ്ടേ അത് ഇല്ലാത്തവർ എന്ത് ചെയ്യും.
@mallubuilder4198
@mallubuilder4198 4 жыл бұрын
Bank loan inum security vende.?
@lolithadinesh9841
@lolithadinesh9841 3 жыл бұрын
Bank loan nu private company job ചെയ്യുന്ന വർക്കും വീട് വൈക്കുന്ന സ്ഥലം mortgage ചെയ്താൽ കിട്ടുമല്ലോ
@babeesha.p3628
@babeesha.p3628 3 жыл бұрын
@@mallubuilder4198 but eniku sonthamayi plotumilla paniyan cashumilla.so what will do? can you suggest any idea ?
@ajmalkp3898
@ajmalkp3898 3 жыл бұрын
പറഞ്ഞ കാര്യങ്ങൾ Correct Way
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you🥰
@ajipaulvarghese1145
@ajipaulvarghese1145 4 жыл бұрын
If you are taking 15 Lakh housing loan for 5 years EMI is 29701 Total interest for 5 year is 2.82 lakh only Total repayment is 17.82 Lakh only If you take PMAY housing loan you will get govt subsidy upto 2.65 lakh So calculate using correct term
@kknavaskk
@kknavaskk 2 жыл бұрын
Hi
@manushanker7399
@manushanker7399 3 жыл бұрын
Rentine nikkunna oru kudumbam aane.. Swantham aayi oru veedu venam enne alogikunnathe..Avare sambhandhichu.. .. veetile chilavum rentum kazhinju ithrem maati vakan ayyi avarude kail undakumo?? Loan repaymentil amount additional varum..loan tenure kazhiyumbo.. but oru saadharanakarane sambandhichu avan nokkuka.... Maasam avane konde engane athe adachu pokam enne aane.. 15years kazhinju ula amount aa oru vykthiye sambhathichu secondary aane.. Anyway..Good presentation..
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you.🥰
@sureshchalil8259
@sureshchalil8259 4 жыл бұрын
എങ്ങനാ മാഷേ ശരിയാകുന്നെ, ബാങ്ക് ലോൺ പറഞ്ഞത് 15 വർഷം കാലയളവിൽ, ചിട്ടി യുടെ കാര്യം പറഞ്ഞെ 5വർഷം കാലയളവിൽ, മ്യുച്ചൽ ഫണ്ട് ലെ പറഞ്ഞതും 5വർഷം കാലയളവിൽ, ബാങ്കിൽ മാസതവണ 14335 രൂപ , ചിട്ടിയിൽ മാസതവണ 3333 രൂപ ഏറ്റവും കുറഞ്ഞ അടവ് 25000 രൂപ, മ്യുച്ചൽ ഫണ്ടിൽ ഫണ്ടിൽ 18000 രൂപ മാസതവണ അതും ഉറപ്പില്ലാത്ത ലാഭം. അഞ്ചു വർഷം കഴിയുമ്പം 15 ലക്ഷത്തിന്റെ ബഡ്ജറ്റ് കൂടും സഹോദര, ആദ്യ വീഡിയോ ഇങ്ങനെ ആയല്ലോ
@mejosh09
@mejosh09 3 жыл бұрын
👍🏻😊 corrct.. Ithinu replyum illa..😂😂
@shafeeqkmshafeeqkm9514
@shafeeqkmshafeeqkm9514 3 жыл бұрын
മ്യൂച്ചൽ ഫണ്ട്‌ എങ്ങനെ ആണ് ചേരുക....? അതിനെ പറ്റി ഡീറ്റെയിൽസ് കിട്ടിയാൽ നല്ലത് ആയിരുന്നു.
@mallubuilder4198
@mallubuilder4198 3 жыл бұрын
Upstox, zerodha polulla platformukaliloode nikshepikkaam.😊
@hariscv9333
@hariscv9333 3 жыл бұрын
Ekka mob no etraa
@renjithgoldsmith
@renjithgoldsmith 4 жыл бұрын
സതോഷം അതാണ് വലുത് ❣️
@deepakmk3966
@deepakmk3966 Жыл бұрын
K . ട. F. E. ചിട്ടി വിളിച്ചവർക്ക് അറിയാം അതിന്റെ വിഷമം - 15 ലക്ഷത്തിന്റെ ചിട്ടിക്ക് - ഒരു പഞ്ചായത്ത് തന്നെ ജാമ്യം കൊടുക്കേണ്ടിവരും
@nareshbabu4039
@nareshbabu4039 4 жыл бұрын
Nice video hasik...chit funds is little risky as per the last 3 years record there is many scams and also in SIP there is a risk too if investing in stocks..now present day market is so volatile and no one can pedict the market..if people have thought 2 years back to invest in SIP present they may be in loss.Because of all these risk factors people go for bank loans
@mallubuilder4198
@mallubuilder4198 4 жыл бұрын
Thanks for your response🥰. Naresh bhaiiii.. here we have ksfe ( under kerala govt ) so reliable. So, no need to worry😁
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
My house warming (kudiyirikkal) kazhinhitt 9 year .eniyum 2Lakh work baakki kadam veetti .Loan pedi .intrest haraam .floor thepp backside plumbing baakki .Alhamdulillah.
@sreekanthpv759
@sreekanthpv759 3 жыл бұрын
Super keep going all the best
@mallubuilder4198
@mallubuilder4198 3 жыл бұрын
Thank you.🥰
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
KSFE- Home Loan up to 1 cr in malayalam, Krishnan Melevattasseri.
11:49
Krishnan Melevattasseri
Рет қаралды 74 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН