Love birds ന്റെ ആഹാരം & love birds ന്റെ കുഞ്ഞുങ്ങൾ (malayalam)

  Рет қаралды 121,135

Lovebirds or budgies

Lovebirds or budgies

Күн бұрын

കിളിയെ വളർത്തുന്നവർ നേരിടുന്ന ഒരു പ്രശ്നം ആണ് മുട്ട വിരിഞ്ഞ് ഇറങ്ങുന്ന കിളി കുഞ്ഞുങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ചത്തുപോകുന്നത് . ഇതിനുള്ള കാരണവും അതിനുള്ള പരിഹാരവുമാണ് ഈ video ൽ ഉൾപ്പെടുത്തിരിക്കുന്നത് . അതു മാത്രമല്ല Love birds ന് കൊടുക്കാൻ സാധിക്കുന്ന food കളുടെ ചെറിയ ഒരു list കൂടി ഉൾപ്പെടുത്തിരിക്കുന്നു
Query solved:
1) Love birds Malayalam video
2) reason for sudden death of Love birds babies
3) reason for death love birds baby chick
4) food for lovebird's
5) food for love birds babies
6) different food list for love birds
7) growth for lovebirds chicks
follow me on instagram - ...

Пікірлер: 655
@atinyOasis
@atinyOasis 4 жыл бұрын
follow me on instagram -instagram.com/lovebirdsorbudgies?igshid=1nfmckotbyv3j
@raulpeyton8370
@raulpeyton8370 3 жыл бұрын
Instablaster.
@muhammadfayiz3121
@muhammadfayiz3121 2 жыл бұрын
🦜🦜🦜🦜
@muhammadfayiz3121
@muhammadfayiz3121 2 жыл бұрын
🦜🦜🦜🦜🦜💯💯
@gkoshygeorge
@gkoshygeorge 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം...നന്ദി.
@amekkm6617
@amekkm6617 4 жыл бұрын
ഇതിൽ പറഞ്ഞ. എല്ലാ കാര്യങ്ങളെപ്പറ്റിയും ഒരു ഡൗട്ട് ഉണ്ടായിരുന്നു. അതു പറഞ്ഞു ക്ലിയർ ആകിയതിന് നന്ദി.pinne. video ചെയ്യുവാനെങ്കിൽ ഇതിപോലെ cheyy. കാരണം കിളിയെ പറ്റിയും ഫുഡിനെ pattiyum. paranju....... bro. tnx
@atinyOasis
@atinyOasis 4 жыл бұрын
ഈ video ടെ താഴെ comment Section ൽ മറ്റുള്ളവർ അവരുടെ അറിവ് share ചെയ്യുന്നുണ്ട് അതുകൂടി നോക്കു
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Najan oru week ayi love birdsene vagiyitte pakshe kuttile chatti vechu birds athinde ullil poyittilla athinde karnam enthan
@atinyOasis
@atinyOasis 4 жыл бұрын
ഓര്ഴ്ച അല്ലേ ആയുള്ളൂ പ്ലീസ് wait ചെയ്‌തു നോക്കുക അതു pair ആയി കലം ഒക്കെ ഇഷ്ട്ട പെട്ടാൽ ആണ് കയറുക
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Kalathinde mugalile endegilum adchu vekkano
@issaartandcraft8989
@issaartandcraft8989 3 жыл бұрын
Thaks
@MsRashidm
@MsRashidm 4 жыл бұрын
ഇത് മല്ലിയില നന്നായി കഴികും വേഗം മുട്ടയും ഇടും പിന്നെ തെന ബാലൻസ് നല്ല മണ്ണിൽ ഇട്ടാൽ വേഗം വളർന്ന് നമുക്കു പറിച്ചു ഫ്രഷ് ആയി ഇവക്കു കൊടുക്കാം പിന്നെ ഉപ്പു ഉളള ഭക്ഷണം കൊടുക്കരുത്
@muhzhinp.s2678
@muhzhinp.s2678 4 жыл бұрын
Malliyila enganeya kodkunne
@atinyOasis
@atinyOasis 4 жыл бұрын
@@muhzhinp.s2678 പുഴുകളും മറ്റ് ചെറുകീടങ്ങളും ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി സാധാരണ മറ്റ് ഇല കൊടുക്കുന്നത് പോലെ കൂട്ടിൽ ഇട്ട് കൊടുത്താൽ മതി
@nasisaidh2914
@nasisaidh2914 4 жыл бұрын
ചോറ് കൊടുക്കാൻ പറ്റുമോ നിങ്ങൾ എന്തക്കെ food ആണ് കൊടുക്കുന്നത്
@atinyOasis
@atinyOasis 4 жыл бұрын
@@nasisaidh2914 ഞാൻ ഇടക്ക് ചോറ് കൊടുക്കാറുണ്ട്
@khaisbctouch7237
@khaisbctouch7237 4 жыл бұрын
Ok
@alakaes4900
@alakaes4900 3 жыл бұрын
Thank you so much for the valuable information....
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 4 жыл бұрын
Bro... superrrr.......🌹🌹🌹🌹 very nice... ❤️❤️❤️
@riyasnazar2343
@riyasnazar2343 4 жыл бұрын
നല്ല അവതരണം.. 💯💯👍👍
@MsShaheer
@MsShaheer 4 жыл бұрын
Thankyou bro good information
@UdayKumar-zo7uh
@UdayKumar-zo7uh 3 жыл бұрын
Nice video & excellent information. Thanks 👍
@snehalatha7042
@snehalatha7042 4 жыл бұрын
Thanks for you
@sisgalleria1030
@sisgalleria1030 3 жыл бұрын
Uppum kariyumokke kootti kilikal food kayikkunnu.ithkond kilikalkk prashnamundaavumo
@atinyOasis
@atinyOasis 3 жыл бұрын
കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്
@wroodwrood-ne1mh
@wroodwrood-ne1mh 4 жыл бұрын
നല്ല അറിവ് നന്ദി
@dr.bhavyaharikumar5483
@dr.bhavyaharikumar5483 2 жыл бұрын
Hi bro Oru doubt handfeeding mix parentsinu koduthal kunjungalil athu ethumo?kootil ninni kunjugale edukkan budhimuttanu athu konda asking so
@atinyOasis
@atinyOasis 2 жыл бұрын
സാധാരണ parents കുഞ്ഞുങ്ങളെ feed ചെയുന്നത് അവർക്ക് കഴിക്കാൻ കിട്ടുന്ന food ഉപയോഗിച്ച് ആണ് . അതു കൊണ്ടു അതു കൊടുത്തോളും Cage കോളനി system ആണെങ്കിൽ വെച്ചു കൊടുക്കുന്ന ഫുഡ് മറ്റു കിളികളും തിന്നാൻ ചാൻസ് ഉണ്ട് ഞാൻ ഇതു വരെ ഹാൻഡ് ഫീഡ് ചെയ്തിട്ടില്ല
@mayadevirg848
@mayadevirg848 4 жыл бұрын
ഇല്ലക്കിളികളും ഹെൽത്തി യാണ് good. Enickum lovebirds ഉണ്ട്. 11 പിന്നെ 3കുഞ്ഞുങ്ങളും
@thampigireesh592
@thampigireesh592 4 жыл бұрын
Thank you 🙏 brother.
@valsawilson817
@valsawilson817 3 жыл бұрын
കുടം കൈഎത്തുന്ന രീതിയിലല്ല . കൂട് ഒത്തിരി വലുതാണ്. എന്തു ചയ്യും? കുഞ്ഞുങ്ങൾ ഉള്ളപ്പോൾ മാത്രം റസ്ക് മുതലായ മറു തീററകൾ കൊടുത്താൽ മതിയോ? ഇടക്ക് ഗോതമ്പ് കുതിത്ത് കൊടുക്കാറുണ്ട്. അത് ദോഷം ചെയ്യുമോ?
@atinyOasis
@atinyOasis 3 жыл бұрын
കലം ഇടക്ക് മാറ്റി വൃത്തിയാക്കി കൊടുക്കണം . അതു നിങ്ങളുടെ കൂടിന്റെ വലിപ്പം അനുസരിച്ച് ഒരു മാർഗം കണ്ടെത്തി ചെയ്യുക കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ആണ് തിന അല്ലാതെ മറ്റു ഫുഡ്‌കൾ കൂടി കൊടുക്കേണ്ടത് ഈ മഴ സമയത്തു കുതിർത്തു കൊടുക്കുന്ന food ന്റെ അളവ് കുറക്കുക
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Ende aduthe oru godi mathram ollu appole njan oru chatti mathram vachittollu 2 nnam vekkano
@atinyOasis
@atinyOasis 4 жыл бұрын
വേണ്ട ഒന്നു മതി . എന്നിട്ടും കയറുനില്ല എങ്കിൽ ആ കലം ത്തിന്റെ സ്ഥാനം മാറ്റി കൊടുത്താൽ മതി
@littlesingham7234
@littlesingham7234 4 жыл бұрын
മുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് എന്താണ് കോടുക്കു ന്നത്
@atinyOasis
@atinyOasis 3 жыл бұрын
കുഞ്ഞുങ്ങൾക്ക് അതിന്റെ അച്ഛനും അമ്മയും ഫുഡ് കൊടുത്തോളും നമ്മൾ തിന അല്ലാതെ മറ്റു ഏതെങ്കിലും ഫുഡ്‌കൾ കൂടി കൊടുത്തു ശീലിപ്പിക്കുക
@vinayant123
@vinayant123 4 жыл бұрын
We can give these food to adult budgies
@atinyOasis
@atinyOasis 4 жыл бұрын
Yes
@movieupdatesby
@movieupdatesby 2 жыл бұрын
👌😍
@usmankotapuram
@usmankotapuram 3 жыл бұрын
Thanks for sharing your experience
@aslamrockstar6961
@aslamrockstar6961 3 жыл бұрын
Super video Thanks
@shajaniype6054
@shajaniype6054 3 жыл бұрын
Thanks brother
@chinjudenny5848
@chinjudenny5848 4 жыл бұрын
Super good message any....ente 3kunjungal chathu....food ente problem ayerunu...njan thena areeyanu koduthe...areyelairunu...foods ethokyanenu...thank u 😊
@atinyOasis
@atinyOasis 4 жыл бұрын
🐦🐦🐦🐦🐦
@ankithdhruvivlogs901
@ankithdhruvivlogs901 3 жыл бұрын
Ente lovebirds kootil urumb varunnu. Ente four kunjugal urumb kadich chathupoyi. Ethinu entha cheyuka
@atinyOasis
@atinyOasis 3 жыл бұрын
ഇതേ കുറിച്ച് ഉള്ള Video മുൻപ് ഇട്ടിട്ടുണ്ട് ഈ ചാനലിൽ
@zainzain9326
@zainzain9326 4 жыл бұрын
Virinj kootill ninn erangupool nalloonem chirakum vaalum endaavum...pakshe korch kezhinjaal ellaam kozhinjupoovum...pinneed koree kezhinjitte chirakum vaalum vernullu...endaa karenem??..reply please
@atinyOasis
@atinyOasis 4 жыл бұрын
കിളിയുടെ ദേഹത്തും മറ്റും ചെറിയ പ്രാണി മൂലം തൂവൽ കൊഴിഞ്ഞു പോകാം അതിനു മരുന്ന് ഉണ്ടന്ന് തോന്നുനു .ഒരു ഡോക്ടർ കണ്ട് മേടിക്കുന്നതാണ് നല്ലതു. ഈ ചെറിയ പ്രാണി കൾ ഉണ്ടാകാതിരിക്കാൻ ഞാൻ ചെയുന്നത് - ഒന്നു കൂടിന്റെ അകത്തു 4മൂലകളിൽ ,മറ്റ് സ്ഥലങ്ങളിൽ വെളുത്തുള്ളി ചതച്ച് ഇടും .ഒരു കാര്യം ശ്രദ്ധിക്കണം വെളുത്തുള്ളി ചതച്ചത് കലത്തിനകത്തു ഇടരുത് കിളികൾക് അത് ദോഷം ആണ്. പിന്നെ രണ്ടാമതു ആയി ചെയ്യുന്നതു ഒരോ set കുഞ്ഞുങ്ങൾ കലത്തിൽ നിന്നും ഇറങ്ങിയത്തിനു ശേഷം പുതിയ കലം (കഴുകി വൃത്തിയാക്കിയ മറ്റൊരു കലം ) വെച്ചു കൊടുക്കും
@mufeedhamufi6896
@mufeedhamufi6896 4 жыл бұрын
EA kilikk thena kodkkumbo ath 3,4,dvsm pidikum thinn theerumbozhekum apo athil fungus polthe vallathum undavumo...aa foodil ..angne kodkunthil kozhpm ndo..atho ennum thena ari marano
@atinyOasis
@atinyOasis 4 жыл бұрын
എന്നും മാറേണ്ട പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക കിളികൾ ഇരിക്കുനത്തിന്റെ തൊട്ടു താഴെ ആയി ഈ പാത്രം വെക്കരുത് അതുപോലെ വെള്ളം അതിൽ വീഴാതെ നോക്കുക പിന്നെ 1 മാസത്തിൽ ആ പാത്രം ഒന്നു മാറുക
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Njan eppo lovebirdsene etta kuttilninne verea oru kuttilikke mattiyale egg edan neram vayego
@atinyOasis
@atinyOasis 4 жыл бұрын
ചിലപ്പോൾ
@gbvlog7369
@gbvlog7369 4 жыл бұрын
ഉപകാരം
@pollayils
@pollayils 4 жыл бұрын
wheet nanachu kodukam ration kittunnathu kondu valare chilavu kurayum. chila kilikal neenda illayulla kozhuppa thinnum, muringayila thinum pazhe entethu achinga polichu payar thinnum, ilavakil paneer koorka,thulasi, mallicheera puthina enniva thinnum, , cherupayar mulapichathum thinnun. ente kayil 5 pair undu, athil 3 pair ninnum 3 vachu 9 kunjungale kitti. kooduthal virinjathu kittiyilla. njan kudathinu pakaram thengayude thondukondannu koodu nirmikunnathu-kudathinu 50/- agum athu ozhivakkam ithiri paniyeduthal.
@atinyOasis
@atinyOasis 4 жыл бұрын
ഞാനും തേങ്ങയുടെ തൊണ്ട് കലത്തിന് പകരം വെച്ച് കൊടുക്കുന്നത് ആലോചിച്ചതാണ് പക്ഷേ അത് കിട്ടാൻ ഇല്ല ഇവിടെ . അതു മാത്രമല്ല ഒരോ set കുഞ്ഞുങ്ങൾ വിരിഞ്ഞ് ഇറങ്ങിയതിന് ശേഷം ഞാൻ ആ കലം കഴുകി വൃത്തിയാക്കി വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത് കിളികൾ തന്നെ കലം വൃത്തിയാക്കും അവയുടെ ചിറക്, ചുണ്ട് മറ്റും ഉപയോഗിച്ച് പക്ഷേ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കൂട് വൃത്തികേട് ആകും അത് ഒഴുവാക്കാൻ വേണ്ടി
@antonygeorge5788
@antonygeorge5788 4 жыл бұрын
ഞാൻ ലവ് ബേഡ്സിനെ വാങ്ങിയിട്ട് 2 മാസം ആയി ജോഡി മാത്രം ഉള്ള റൗണ്ട് കൂട്ടിലാണ് ഇവരെ ഇട്ടിരിക്കുന്നത്. കലം ചെറുതാണ് വച്ചു കൊടുത്തിട്ടുള്ളത്. ചകിരി കൂട്ടിൽ വച്ചു. അവർ കൊത്തി എടുക്കുന്നത് കലത്തിൽ വയ്ക്കൻ പറ്റുന്നില്ല. ഇങ്ങനെയായാൽ മുട്ടയിടാൻ താമസിക്കുമോ. മുട്ടയിടാൻ ഭക്ഷണം എന്തുകൊടുക്കണം.
@atinyOasis
@atinyOasis 4 жыл бұрын
കലത്തിന് അകത്ത് ഒന്നും വെച്ച് കൊടുക്കേണ്ട കാര്യമില്ല . ചകിരിയുടെ ആവിശ്യം ഇല്ല
@ratheeshmessi5837
@ratheeshmessi5837 4 жыл бұрын
Kilikalkku murivundayal eanthu cheyyanam
@atinyOasis
@atinyOasis 4 жыл бұрын
ചെറിയ മുറിവ് ആണെങ്കിൽ കുഴപ്പമില്ല തനിയെ മാറിക്കോളും വലുത് ആണെങ്ങിൽ സാധാരണ മഞ്ഞൾ അരച്ചു ഇട്ട് കൊടുക്കുകയാണ്‌ ചെയുന്നത്
@sameenaali7
@sameenaali7 4 жыл бұрын
എന്റെ ലൗ birds കുറെ നാളായ് മുട്ട ഇടുന്നില്ല എന്താണ് കാരണം plees റിപ്ലൈ
@ziyapersiancattery2156
@ziyapersiancattery2156 4 жыл бұрын
otta adanjo ine
@sarathex
@sarathex 4 жыл бұрын
Onnunkil koodinodulla attachment allel kootinullil aankilikal mathremayirikum allel penkilikal mathrem aayirikkum
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Appole purathe vachale catne aver breed avilla pinne kude pokki vachalo
@atinyOasis
@atinyOasis 4 жыл бұрын
കൂട് 4-5 അടി പൊക്കത്തിൽ ഇരിക്കുന്നത് ആണ് നല്ലത്
@vaishnavramachandran170
@vaishnavramachandran170 4 жыл бұрын
നല്ല അവതരണം super bro
@srijigirish922
@srijigirish922 4 жыл бұрын
Useful tips thank you
@najeebneelangadan395
@najeebneelangadan395 4 жыл бұрын
സൂപ്പറാണ് ഞാൻ ശ്രമിക്കാം
@shibinlookose8241
@shibinlookose8241 3 жыл бұрын
Tanks
@nandakumarphnandakumarph8403
@nandakumarphnandakumarph8403 3 жыл бұрын
എപ്പോൾ ok ആണ് birdsinu food കൊടുക്കേണ്ടത്.3 നേരം കൊടുത്ത മതിയോ. തിന ഇതിൽ ഒരു നേരം കൊടുത്ത മതിയോ. Epozum കൂട്ടിൽ തിന വേണം എന്ന് നിർബതം ഉണ്ടോ bro. Pilz reply
@atinyOasis
@atinyOasis 3 жыл бұрын
തിന രാവിലെ തൊട്ട് വൈകുന്നേരം വരെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ മറ്റെന്തെങ്കിലും കൂടി രാവിലെ കൊടുക്കുക
@aboobackertp9770
@aboobackertp9770 3 жыл бұрын
Thankyou
@simisimisha5480
@simisimisha5480 3 жыл бұрын
വലിയ കിളി കുഞ്ഞുങ്ങളെ ശ്രെദ്ധിച്ചില്ല എങ്കിൽ റഷ്ക്, ബ്രെഡ്‌ ഒക്കെ kodukamo
@atinyOasis
@atinyOasis 3 жыл бұрын
Handfeeding mix മേടിക്കാൻ കിട്ടും (pet ഷോപ്പ്കളിയിൽ) അതു കൊടുക്കുക
@MVkkkkk
@MVkkkkk 4 жыл бұрын
Thulsi thand thanne aanu...athile neera chappi kudikaaru..ila pothuve baakki aakum
@nirmalamohan187
@nirmalamohan187 3 жыл бұрын
kilikalkku kadala kuthirthu kodukkamo
@atinyOasis
@atinyOasis 3 жыл бұрын
Yes
@shajahanm6192
@shajahanm6192 4 жыл бұрын
Kalathinte hole valuthankendathundo. Illel yenthelum kuzhapamundo
@atinyOasis
@atinyOasis 4 жыл бұрын
അതിനു കയറാൻ ഉള്ള വലുപ്പം മതി
@nithinaniruthan2694
@nithinaniruthan2694 4 жыл бұрын
Koottil kidakkunna kunjine eduthu maatti vera koottil ittaal thallakili theetta kodukkumo..
@atinyOasis
@atinyOasis 4 жыл бұрын
സമപ്രായക്കാരായ കുഞ്ഞുങ്ങൾ ഉള്ള കൂട്ടിൽ വേണം ഇടാൻ അതുപോലെ ആ കൂട്ടിലെ തള്ളകിളി കലത്തിൽ നിന്നും പുറത്തുവന്നതിന് ശേഷം മാത്രമേ കുഞ്ഞുങ്ങളെ ആ കലത്തിലേക്ക് മറ്റാവു
@shajiabhiram9557
@shajiabhiram9557 4 жыл бұрын
Hallo very very good programs
@ishaankshaan6967
@ishaankshaan6967 3 жыл бұрын
Itta egg okke kalathil illa
@atinyOasis
@atinyOasis 3 жыл бұрын
ചിലപ്പോൾ മറ്റു ജീവികൾ ( എലി , പല്ലി .....) കൂടിൽ കയറി മുട്ട എടുത്തു തിന്നാൻ സാധ്യത ഉണ്ട് . ചിലപ്പോൾ അമ്മക്കിളി കാൽഷ്യ ത്തിന്റെ കുറവ് ഉണ്ടെങ്കിൽ മുട്ട കൊത്തി പൊട്ടിച്ചു കളായറുണ്ട്
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Femalende lippende mugalile chruthayi nila colour varunnd athinde karanam
@atinyOasis
@atinyOasis 4 жыл бұрын
ചില കിളികളിയിൽ അങ്ങനെ കാണാറുണ്ട്
@thabsheer6924
@thabsheer6924 4 жыл бұрын
Tnx broo
@sujithks7478
@sujithks7478 4 ай бұрын
Chetta ente bird 9 mutta ettu athil kurach mutt viriyathe poi virinjathil kunjunglkk valarchaella chatgupoi onnineum kittti ellla enthanennariumo
@ratheeshnair4839
@ratheeshnair4839 4 жыл бұрын
ബ്രെഡ് / റസ്‌ക് നനച്ചു കൊടുക്കുന്നത് പാൽ or ഫ്രഷ് വാട്ടർ??
@atinyOasis
@atinyOasis 4 жыл бұрын
വാട്ടർ
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Love birds kudiende chttum vattam chttunnunde athinde karnam endhan
@atinyOasis
@atinyOasis 4 жыл бұрын
അതിനു പുറത്തു പോകാൻ ആയിരിക്കും
@atinyOasis
@atinyOasis 4 жыл бұрын
കൂടി ന് ചുറ്റും അല്ലേ , കലം അല്ലല്ലോ
@nikhiljames4808
@nikhiljames4808 4 жыл бұрын
Myts problem (പേൻ)എന്താ ചെയ്യാൻ കഴിയുക
@atinyOasis
@atinyOasis 4 жыл бұрын
മരുന്നു ഉണ്ടോ എന്ന് അറിയില്ല പകരം ഞാൻ ചെയുന്നത് താഴെ പറയുന്ന കാര്യങ്ങൾ ആണ് കൂടു വൃത്തിയായി സൂക്ഷിക്കുക പിന്നെ കലം ഒക്കെ ഓരോ ബ്രീഡിങ് കഴിഞ്ഞു വൃത്തിയാക്കി കൊടുക്കുക. കിളികൾക്ക് കുളിക്കാൻകൂടി വെള്ളം വെച്ചു കൊടുക്കുക വെയിൽ ഉള്ളപ്പോൾ ആര്യവേപ്പിന്റെ ഇല( തണ്ട് കൂടിയത്) തിളപ്പിച്ചു വെള്ളം അതു തണുത്തതിനു ശേഷം കൂട്ടിൽ സ്പ്രേ ചെയ്യുക
@nikhiljames4808
@nikhiljames4808 4 жыл бұрын
@@atinyOasis ok ബ്രോ thanks for the valid information
@prasadst2289
@prasadst2289 4 жыл бұрын
കുഞ്ഞുങ്ങൾ ഇറങ്ങുമ്പോൾ തൂവൽ കുറവാ. തൂവൽ വരാനും നല്ല താമസം വല്ല മരുന്നും undo
@renjithrenjith2833
@renjithrenjith2833 4 жыл бұрын
Yes und
@ranjithnath3948
@ranjithnath3948 4 жыл бұрын
സുഹൃത്തേ പഴയ കൂട്ടിൽ നിന്ന് പുതിയ കൂട്ടിലേക്ക്‌ മാറ്റാൻ ഉദ്ദേശിക്കുന്നുണ്ട് പക്ഷേ പഴയ കൂട്ടിൽ മുട്ട ഇട്ടിട്ടുണ്ട് അത് കൊണ്ട് മാറ്റിയാൽ അടയിരിക്കുന്നതിൽ പ്രേശ്നമുണ്ടാവുമോ
@atinyOasis
@atinyOasis 4 жыл бұрын
ആ കലം ആ ജോടിയേയും പിന്നീട് (കുഞ്ഞുങ്ങൾ ഉണ്ടായി വളർന്നതിനു ശേഷം ) മാറ്റിയാൽ മതി അല്ലെങ്കിൽ പുതിയ കൂട്ടിൽ ആ കലത്തിൽ കയറാൻ ചാൻസ് ഇല്ല
@aphytophilous8947
@aphytophilous8947 4 жыл бұрын
Lovebirdsinte കുഞ്ഞു kalathil നിന്നും താഴെ വീണു, അതിനെ കമ്പിക്കുള്ളിലൂടെ കാക്ക കൊത്തി മുറിവാക്കി. ഏത് kalathil നിന്നാണെന്ന് അറിയുന്നില്ല. ഇതിനെ നമുക്ക് feed ചെയ്ത് വളർത്താമോ. എങ്ങനെയാ feed ചെയ്യുക. Please reply
@atinyOasis
@atinyOasis 4 жыл бұрын
കുഞ്ഞുങ്ങൾ ഉള്ള ഏതു കലത്തിൽ വേണമെങ്കിലും ഇടാം . അതിന്റെ പ്രായം ഉള്ള കുഞ്ഞുങ്ങൾ ഉള്ള കലത്തിൽ ഇടുക . ആ കലത്തിലെ തള്ള കിളി കലത്തിൽ നിന്നും പുറത്തുവരുന്ന സമയത്തു വേണം ഇടാൻ . ആ തള്ളകിളി സ്വന്തം കുഞ്ഞിനെ പോലെ നോക്കിക്കോളും . വലിയ പരിക്ക്‌ ഉണ്ടോ. ഇനി ഹൻഡ്ഫീഡ് ചെയണേൽ അങ്ങനെയും ആവാം . അതിന് ഉള്ള സാധനം pet shop ൽ കിട്ടും
@aphytophilous8947
@aphytophilous8947 4 жыл бұрын
@@atinyOasis വയർ ഭാഗത്ത്‌ അത്യാവശ്യം വലിയ ഒരു മുറിവുണ്ട്. Blood കുറേശ്ശേ വരുന്നുണ്ട്. താങ്കളുടെ കമന്റ്‌ ബോക്സിൽ കണ്ട പോലെ മഞ്ഞൾ അരച്ച് ഇട്ടിട്ടുണ്ട്. Anyway Thanks
@arifsha4243
@arifsha4243 3 жыл бұрын
Super presentation
@raibinjohnaracakal01
@raibinjohnaracakal01 4 жыл бұрын
കുഞ്ഞുങ്ങൾ ഉണ്ടായത് ശേഷം എത്ര നൽ കഴിഞ്ഞാണ് വീണ്ടും അമ്മകിലി മുട്ട ഇടുക?
@atinyOasis
@atinyOasis 4 жыл бұрын
സാധാരണ കിളികൾ അവസാനത്തെ കുഞ്ഞു പുറത്തു ഇറങ്ങാൻ ആകുമ്പോൾ തന്നെ ഇണ ചേർന്ന് മുട്ട ഇടാൻ തുടങ്ങും . അതിന്റെ ലക്ഷണം എന്നത് അമ്മക്കിളി കൂടു വൃത്തിയാകുന്നത് ആണ് . എന്നാൽ ചില കിളികൾ അടുത്ത ബ്രീഡിങ് താമസിച്ചു തുടങ്ങനതും കാണാം.
@raibinjohnaracakal01
@raibinjohnaracakal01 4 жыл бұрын
@@atinyOasis thanks
@muhammedansil3232
@muhammedansil3232 4 жыл бұрын
കുഞ്ഞുങ്ങൾ കലത്തിൽ നിന്ന് പുറത്തിറങ്ങാൻ എത്ര ദിവസം വേണം എന്റെ 30 ദിവസം കഴിഞ്ഞു പുറത്തിറങ്ങാൻ നോക്കുന്നുണ്ട് plz replay
@atinyOasis
@atinyOasis 4 жыл бұрын
ചില കുഞ്ഞുങ്ങൾ ഈ സമയത്തിനുള്ളിൽ പുറത്ത് വരും. ചിലത് മടി പിടിച്ചു അവിടെ തന്നെ ഇരിക്കും. തുവൽ ഒക്കെ വന്നാൽ അതിനെ പുറത്തു ഇറക്കി വിടാം അതുകൊണ്ട് കുഴപ്പമില്ല . ഫുഡ് ഒകെ തനിയെ കഴികരാകുന്നത് വരെ കുഞ്ഞുങ്ങൾ ക് ആണു കിളി ഫുഡ്‌ കൊടുത്തോളും
@muhammedansil3232
@muhammedansil3232 4 жыл бұрын
@@atinyOasis thanks
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Oru masam ayi njan vagiyitte avar chttiyileke keyarunnilla athe enthu kondanu
@atinyOasis
@atinyOasis 4 жыл бұрын
ചിലപ്പോൾ ബ്രീഡിങ്നുള്ള സമയം ആയിക്കാണത്തില്ല. അല്ലെങ്കിൽ അവർക്ക് ആ കലം ഇരിക്കുന്ന സ്ഥലം ഒട്ടും സുരക്ഷിതം ആയി തോന്നാത്തത് കൊണ്ടും ആകും അങ്ങനെ എങ്കിൽ ആ കലം അവർക്ക് ഇഷ്ട്ടപെടത്തില്ല
@alanjean9243
@alanjean9243 4 жыл бұрын
sope thechu kulippikkano
@atinyOasis
@atinyOasis 3 жыл бұрын
വേണ്ട
@user-ew9pr1ir6v
@user-ew9pr1ir6v 3 жыл бұрын
Mutta ഇട്ടതിനു ശേഷം കുഞ്ഞു വിരിയുമ്പോൾ കലം മാറ്റി വെക്കാമോ. ഞാൻ വെച്ച കലം ചെറുതാണ്. കിളി അടയിരിക്കുവാ.
@mhdsaheer9961
@mhdsaheer9961 4 жыл бұрын
2കലം വെച്ചു കൊടുക്കുമ്പോ 2ലെയും കുഞ്ഞുങ്ങളെ തള്ള കിളികൾ നോക്കുമോ..
@atinyOasis
@atinyOasis 4 жыл бұрын
നോക്കി കൊള്ളും തീറ്റ കൊണ്ട് കൊടുക്കുന്നത് പ്രധാനമായും ആൺകിളിയാണ് . തീരെ ചെറിയ കുഞ്ഞുങ്ങളെ മാറ്റി ഇടരുത് വലുതായ പറക്കാൻ പറ്റാത്ത കുഞ്ഞുങ്ങൾ ചിലപ്പോൾ കൂടിന് പുറത്തേക്ക് ചാടും അവർക്ക് വേണ്ടി ഒരു കലം വെച്ച് കൊടുക്കുക
@vengaraselfiemedia6932
@vengaraselfiemedia6932 4 жыл бұрын
New member 😊😊
@naseemashraf9039
@naseemashraf9039 3 жыл бұрын
Etra neram bhakshanam kodukanam
@atinyOasis
@atinyOasis 3 жыл бұрын
തിന ആണ് കിളിയുടെ main ആഹാരം കൂടാതെ ചില ഇലകൾ (തുളസിയില, പനികൂർക്ക )അതു അല്ലാതെ വേറയും ആഹാരങ്ങൾ ഉണ്ട് അതു ഇടക്ക് വല്ലപ്പോഴും ആണ് കൊടുക്കേണ്ടത് . കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ തിന കൂടാതെ മറ്റ് food എന്തെകിലും കൊടുക്കണം
@anjithavijayan6770
@anjithavijayan6770 4 жыл бұрын
Kunju virinjathinu shasham thalla kili athina kothi kollunna anthukonda
@atinyOasis
@atinyOasis 4 жыл бұрын
ചില കിളികൾക്ക് ഇങ്ങനെ ഉള്ള സ്വഭാവം ഉണ്ട്. ചില കിളികൾ മറ്റുള്ളവയുടെ കൂട്ടിൽ കയറി മുട്ട എല്ലാം പൊട്ടിക്കും . എത്രയും പെട്ടന്ന് ആ തള്ള കിളിയേയും അതിന്റെ pair നെയും മാറ്റി വേറെ ഒരു കൂട്ടിൽ ഇടുക ഒരു മാസം കഴിഞ്ഞ് കലം വെച്ച് കൊടുത്തു നോക്കുക അതിന്റെ ഈ സ്വഭാവത്തിന് മാറ്റം ഉണ്ടോ എന്ന്
@alfinanajeem3722
@alfinanajeem3722 3 жыл бұрын
Eee birdsinte kaalukal valayunnathu enthukondanu . solution? .plzz give reply..plzz.kunju birddintayanu .kalathil kidanna birdsinte?
@atinyOasis
@atinyOasis 3 жыл бұрын
അറിയില്ല
@dancewithnourin3242
@dancewithnourin3242 5 жыл бұрын
enikku 12 love birds undu.but orennam polum cholam thinnunnilla.njan pet shopil ninnum 3 ennam medichondu vannathanu.aadhyam orennam ittu koduthu.ennal athu thinnathumilla.baki undayirunnathu cheenju pokukayum cheythu.
@atinyOasis
@atinyOasis 5 жыл бұрын
ഞാൻ ഇതുവരെ ചോളം കൊടുത്ത് നോക്കിട്ടില്ല പക്ഷേ ചോളം തിന്നും എന്നാണ് എനിക്ക് കിട്ടിയ അറിവ്
@AN-ml4co
@AN-ml4co 4 жыл бұрын
Oru divasam night cage il ninu food matti vekkuka adutha divasam 9 am kazhinju cholam vachu kodukuka .vere food onnum kodukaruthu .2 pm kazhinju thina kodukuka.engine 1 week cheythal kazhicholum.pine chicks ullapol engine cheyyaruthu.ethu try cheyyunavar 1 week kazhinju ethinte result update cheyyuka
@vengaraselfiemedia6932
@vengaraselfiemedia6932 4 жыл бұрын
Super
@voiceofmusthaq1432
@voiceofmusthaq1432 4 жыл бұрын
Chetta vere vere kilikala male valudum feamale cherudum ane jodi ako
@voiceofmusthaq1432
@voiceofmusthaq1432 4 жыл бұрын
Pleas reply😣
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Njan watsppile mesg ayichittund athe onnu nokko
@liyasworld9196
@liyasworld9196 4 жыл бұрын
Hi... naatile thulasiyum gulfile thulasiyum vyathyasamund.... so gulfile thulasi kodukkamoooo... plz reply
@atinyOasis
@atinyOasis 4 жыл бұрын
ഞാൻ ഗൾഫിലെ തുളസി ചെടി കണ്ടിട്ടില്ല .അത് ഔഷധ ഗുണമുള്ളതാണെങ്കിൽ കൊടുത്തു നോക്കു കഴിക്കുന്നുണ്ടെങ്കിൽ തുടരുക . ഇത് മാത്രമല്ല ആര്യവേപ്പിന്റെ തണ്ട് കൊടുക്കാം .പിന്നെ ചിലർ മല്ലി ഇല കൊടുക്കും .പിന്നെ നമ്മുടെ പറമ്പിൽ കാണുന്ന നിലത്ത് പറ്റി വളരുന്ന കുടക് ഇല ഇവയും കൊടുക്കാം
@HamdansVlogs1234
@HamdansVlogs1234 4 жыл бұрын
Nice video
@jitheshak6954
@jitheshak6954 4 жыл бұрын
എന്റെ cage ഇല്‍ 4 കുട്ടികൾ ഉണ്ട് തൂവല്‍ വന്ന് thudangunnade ullu. തൂവല്‍ വന്നാൽ വേറെ കുറച്ച് നാളത്തേയ്ക്ക് koodilekk mattano...
@atinyOasis
@atinyOasis 4 жыл бұрын
അതു തനിയെ food കഴിച്ചു തുടങ്ങിയാൽ
@vengaraselfiemedia6932
@vengaraselfiemedia6932 4 жыл бұрын
Super kollatto
@iqbalsabith4783
@iqbalsabith4783 4 жыл бұрын
Kalathinde ullile endgilum edano
@atinyOasis
@atinyOasis 4 жыл бұрын
വേണ്ട ഇട്ടാൽ അതു കിളി എടുത്തു താഴേ ഇടും
@anilkumarramakrishnan1602
@anilkumarramakrishnan1602 4 жыл бұрын
Ok super വീഡിയോ എന്റെ Love birds വളരെ ചേറു താ ണ്
@anilkumarramakrishnan1602
@anilkumarramakrishnan1602 4 жыл бұрын
Please answer me
@atinyOasis
@atinyOasis 4 жыл бұрын
കടകളിൽ നിന്ന് മേടിക്കുമ്പോൾ അത് നോക്കി മേടിക്കാൻ കഴിവതും ശ്രദ്ധിക്കുക
@muneerpallimalil9447
@muneerpallimalil9447 4 жыл бұрын
Kunchughalude kalil kastam otti pidikunnu. Awark parakkan pattunilla. Athe unanghi urachirikunnu
@atinyOasis
@atinyOasis 4 жыл бұрын
അതിന് ഒന്നും ചെയ്യണ്ട കുഞ്ഞുങ്ങൾ തന്നെ കുറേ കഴിയുമ്പോൾ കൊത്തി കളയും . നേരത്തെ ഞാൻ പകൽ സമയത്ത് അങ്ങനെ ഉള്ള കുഞ്ഞിന്റെ കാൽ കുറച്ചു നേരം വെള്ളത്തിൽ മുക്കി പിടിച്ചു മൂർച്ച കുറഞ്ഞ എന്തെകിലും ഉപയോഗിച്ചു കുത്തി കളയും കാലു വിരലുകൾ മുറിയാതെ. പക്ഷേ ഇപ്പോൾ അത് തന്നെ കളയുനുണ്ട്. നമ്മൾ കുഞ്ഞുങ്ങൾ ഉള്ള കലം ഇടക്ക് check ചെയണം .കലത്തിനകത്തു നനവോട്‌കൂടി ആണ് കുഞ്ഞുങ്ങളുടെ വേസ്റ്റ് ഉള്ളതു എങ്കിൽ ആ കലം മാറ്റി അതിലെ കുഞ്ഞുങ്ങളെ പുതിയ ഒരു കലം ത്തിൽ ആ same place il വെക്കണം ok
@sadakathullasadaka2367
@sadakathullasadaka2367 4 жыл бұрын
Munj Virinj erangiyal very kootilidano
@sadakathullasadaka2367
@sadakathullasadaka2367 4 жыл бұрын
Ku
@atinyOasis
@atinyOasis 4 жыл бұрын
വേണ്ട. 2-3 മാസം കഴിഞ്ഞു കൂട്ടിൽ സ്ഥലം ഇല്ലെങ്കിൽ മാറ്റിയാൽ മതി
@thasleemaabduljabbar5213
@thasleemaabduljabbar5213 3 жыл бұрын
Ente bird mutta itt virinna shesham 3 days kayinn nokkumbhl babiesnte body full blood 😥 rand baby chath poyi 1 bird purath eduth nangal thanne care chrith bt aftr a few days athm chath poyi
@atinyOasis
@atinyOasis 3 жыл бұрын
കൂട്ടിൽ വേറെ കിളികൾ ഉണ്ടോ
@anaghajithin5976
@anaghajithin5976 3 жыл бұрын
ഞാൻ ഇന്ന് രണ്ടു കിളികളെ വാങ്ങി അതാ വന്നേ
@sivadath777
@sivadath777 4 жыл бұрын
മുട്ട ഇടുന്നതിനുമുമ്ബ് ഈ ആഹാരങ്ങൾ കൊടുത്താൽ പ്രശ്നമുണ്ടോ?
@atinyOasis
@atinyOasis 4 жыл бұрын
കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഇല്ല . എല്ലാ ദിവസവും കൊടുക്കണ്ട ഏറ്റവും നല്ലത് ചെറുപയർ മുളപ്പിച്ച് കൊടുക്കുന്നതാണ് . പിന്നെ തിന ആണ് main ആയിട്ട് കൊടുക്കേണ്ടത്
@martinjoseph1926
@martinjoseph1926 4 жыл бұрын
Thanks brooo👏🏻👏🏻👌👌👍🙏
@rasheenahabeebrahman4466
@rasheenahabeebrahman4466 4 жыл бұрын
thanks Bro
@ammushyam5446
@ammushyam5446 4 жыл бұрын
Nice video... like it...
@dileepdachu8732
@dileepdachu8732 3 жыл бұрын
ഞാൻ ആദ്യമായി വളർത്തുവാൻ പോകുന്നു ബ്രീടിംഗ് പെയർ എങ്ങനെ നോക്കി വാങ്ങാം പറയോ?
@atinyOasis
@atinyOasis 3 жыл бұрын
Pet ഷോപ്പിൽ നിന്നും വാങ്ങുന്നു എങ്കിൽ നല്ല ആരോഗും ഉള്ള കിളിയെ നോക്കി വാങ്ങിക്കുക .തൂങ്ങി ഇരിക്കുന്ന കിളിയെ ഒന്നും മേടിക്കരുത് അതുപോലെ കിളിയുടെ back side യിൽ കാഷ്ടം ഒക്കെ പറ്റി ഇരിക്കുന്നതിന് ലൂസ് മോഷൻ ഉള്ളത് ആയിരിക്കും. പറ്റുമെങ്കിൽ കിളികളെ കുറിച്ചു അറിയാവുന്ന ഒരാളെ കൂട്ടി പോകുക അല്ലെങ്കിൽ ഏതെങ്കിലും breeders ന്റെ കയ്യിൽ നിന്നും നേരിട്ടു മേടിക്കുക
@minishihab2825
@minishihab2825 4 жыл бұрын
എന്റെ budgies എന്നെ കാണുമ്പോൾ pedikkunnu. അതിനെ എങ്ങനെ ഇണക്കാം, തിന മാത്രം ആണിഷ്ടം, fruits കൊടുത്തിട്ടു കഴിക്കുന്നില്ല, please give suggestions
@nazeertrv3884
@nazeertrv3884 4 жыл бұрын
Good messages
@shaijysavy5014
@shaijysavy5014 4 жыл бұрын
Simple love birds loft making please
@jawadhvlog1512
@jawadhvlog1512 4 жыл бұрын
കലം കൂടിന്റെ ഏറ്റവും ഉയരത്തിൽ വച്ചാൽ കുഴപ്പമുണ്ടോ
@atinyOasis
@atinyOasis 4 жыл бұрын
ഇല്ല പക്ഷേ ഒരാൾ പൊക്കത്തിൽ മതി അല്ലെങ്കിൽ കുഞ്ഞുങ്ങൾ കലത്തിൽ നിന്നും അറിയാതെ വീഴുമ്പോൾ ( തുവൽ വരുന്നതിന് മുൻപേ) പരിക്ക് പറ്റാൻ സാധ്യത ഉണ്ട്‌
@harissyed413
@harissyed413 3 жыл бұрын
Very nice 👍👍👍 video 👌👌👌
@gafoorkooliyodengafoor3139
@gafoorkooliyodengafoor3139 3 жыл бұрын
പ്രവും love beardsum ഒരു ഷെഡ്‌ഡിൽ വളർത്താൻ പറ്റുമോ
@atinyOasis
@atinyOasis 3 жыл бұрын
രണ്ടും കൂടി ഒരു കൂട്ടിൽ വളർത്താതിരിക്കുന്നത് ആണ് നല്ലതു കിളിക്ക് കിട്ടേണ്ട ഫുഡ്‌ കൂടി പ്രാവ് തിന്നും
@ameenmuhammed7149
@ameenmuhammed7149 4 жыл бұрын
ചെറിയ കൂട്ടിൽ വളർത്തുന്നതിന് entankilum പ്രോബ്ലം ഉണ്ടോ pls rply
@atinyOasis
@atinyOasis 4 жыл бұрын
കൂടുതൽ കിളികളെ വളർത്താൻ പറ്റില്ല. Pet shop ൽ നിന്നും മേടിക്കുന്ന ചെറുകൂടുകളിൽ ഒരു ജോഡി യേ പറ്റു . അങ്ങനെ വളർത്തുന്നത് കൊണ്ട് കുഴപ്പമില്ല
@sajeersajeersaju4967
@sajeersajeersaju4967 4 жыл бұрын
മുട്ട ഇടുന്നതിന് മുൻപ് വേറെ കൂട്ടിലർക്ക് മാറ്റിയാൽ കോഴപ്പം ഉണ്ടോ കിളികൽ കളത്തിൽ കയറുന്നുണ്ട് പക്ഷെ മുട്ട ഇട്ടിട്ടില്ല അപ്പൊ കൂടു മാറ്റാൻ പറ്റുമോ
@atinyOasis
@atinyOasis 4 жыл бұрын
ഇല്ല
@mummoosworld2201
@mummoosworld2201 3 жыл бұрын
ബ്രോ കൂട്ടിൽ കയറി തുടങ്ങിയാൽ കുറച്ച് divasaghalkagham മുട്ട ഇടാൻ തുടങ്ങും
@know554
@know554 4 жыл бұрын
Hello brother,njangalku 2 lovebirds undayirunnu ... yesterday a very unexpected thing happened because our lovebirds lost their lives because bird food theernupoyirunnu 4 days aayittu njan athinu normal rice, dates,vellappam,oats ethoke koduthu but athu dead aayi... pzzz reply vallatha tension athine athinde food matramano kazhikullu onnu parayumo brother.... njangal Dubai aan stay
@atinyOasis
@atinyOasis 4 жыл бұрын
താങ്കൾ കൊടുത്തിരുന്ന ആഹാരങ്ങൾ കിളിക്ക് കൊടുക്കാവോ എന്ന് എനിക്കറിയില്ല . കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ മാത്രം കഴിവതും മറ്റ് food കൾ ഒരു നേരം കൊടുത്താൽ മതി. തിന തന്നെ ആണ് അതിന്റെ പ്രധാന ആഹാരം . കുഞ്ഞുങ്ങൾ ഒന്നും ഇല്ലയെങ്കിൽ ഞാൻ ആഴ്ചയിൽ ചില ദിവസങ്ങളിലെ മറ്റ് ആഹാരങ്ങൾ കൊടുക്കൂ . തിന അരി നിർബന്ധമായും കൊടുക്കുക
@preetharaja3522
@preetharaja3522 3 жыл бұрын
Mutta viriyan ethra day vendivarum.
@atinyOasis
@atinyOasis 3 жыл бұрын
17-18 മുതൽ മുട്ട വിരിയും
@faisalsiyan1969
@faisalsiyan1969 4 жыл бұрын
2 കൂടുകളിലായി 9 മോട്ടകൾ ഉണ്ടടയിരുന്നു.കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് കാണാതായി..ന്താ സംഭവിച്ചു ന്നു അറിയില്ല .മോട്ടയുടെ തോട് കൂടി കാണുന്നില്ല.ന്താണെന്നു അറിയുമോ..
@atinyOasis
@atinyOasis 4 жыл бұрын
തോടും ഒന്നും കാണാത്ത സ്ഥിതിക്ക് കൂട്ടിൽ മറ്റ് എന്തെങ്കിലും ജീവികൾ കയറുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം .ചിലപ്പോൾ എലി, വലിയ പല്ലി , കയറാം ഇവയെ കൂടാതെ വേറെ എന്തെങ്കിലും. അത് ഒന്നു നോക്കു .കിളികൾക്ക് മുട്ടയിടാൻ വെച്ച് കൊടുത്തിരിക്കുന്ന ഒഴിഞ്ഞ കലങ്ങൾ ഇടക്ക് ചെക്ക് ചെയ്തോണം . അതിനകത് മറ്റ് എന്തെങ്കിലും ഉണ്ടോ എന്ന് .പിന്നെ കിളി തന്നെ മുട്ടപൊട്ടിച്ച് കളയാൻ സാധ്യത ഉണ്ട് പക്ഷേ തോട് കാണണ്ടതാണ്
@YamunaSudhakaran
@YamunaSudhakaran 4 жыл бұрын
ചേട്ടാ എന്റെ ബഡ്ജി പക്ഷി ഉറക്കം തൂങ്ങി ഇരിക്കുന്നു. അത് എന്ത് കൊണ്ടാണ്. 2 ജോഡി ഉണ്ട്. അതിൽ ഒരു പക്ഷിയാണ് ഇങ്ങനെ. അതിന് എന്താ ചെയ്യുക
@atinyOasis
@atinyOasis 4 жыл бұрын
രാത്രിയിൽ നിങ്ങളുടെ പ്രദേശത്തു ഇപ്പോൾ തണുപ്പ്‌ ഉണ്ട് എങ്കിൽ രാത്രിയിൽ കിളി യുടെ കൂട് എന്തെകിലും ഉപയോഗിച്ചു മൂടുക .രാവിലെ തണുപ്പ്‌ മാറിട്ടു തുറന്നാൽ മതി. ചിലപ്പോൾ ഇതാകാം കാരണം പകൽ നല്ല ചൂടും ആണ് രാത്രി യിൽ തണുപ്പും
@kk4tube826
@kk4tube826 4 жыл бұрын
എനിക്കുള്ള ഒരു കിളി ഇതു പോലെയായിരുന്നു ഉറക്കം സതീഷ് അതിനെ മറ്റു കളികൾ ആക്രമിക്കും പിന്നെ ഞാൻ അതിനെ എടുക്ക് കൈയിൽ വച്ച് തുളസി ഇല കൊടുക്കും പിന്നെ കുറെ ദിവസമായപ്പോൾ മാറ്റം വന്നു ഉറങ്ങില്ല രാവിലെ
@YamunaSudhakaran
@YamunaSudhakaran 4 жыл бұрын
ഹായ് ചേട്ടാ എന്റെ ഒരു ബഡ്ജി മാത്രമെ ഞങ്ങളോട് ഇണങ്ങിയിട്ടുള്ളൂ. അവൾ കൈ കിട്ടിയാൽ വല്ലാതെ കടിക്കുന്നു. കൊക്കിൻറെ മുന പറക്കുന്നു. എന്ത് കൊണ്ടായിരിക്കും ഇങ്ങനെ കടിക്കുന്നത്
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
How to Gain Your Budgie's Trust | 6 Tips for Taming
11:58
Denny the Budgie
Рет қаралды 1,6 МЛН
16 BIRD PRODUCTS THAT YOU SHOULD AVOID!
13:48
Flying Fids
Рет қаралды 811 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН