Lovebirds ന് കൊടുക്കാവുന്ന ഇല ആഹാരം (food)

  Рет қаралды 217,882

Lovebirds or budgies

Lovebirds or budgies

Күн бұрын

Пікірлер: 391
@atinyOasis
@atinyOasis 4 жыл бұрын
follow me on instagram -instagram.com/lovebirdsorbudgies?igshid=1nfmckotbyv3j
@Aanateñs
@Aanateñs 3 жыл бұрын
Poli 2021 ആരെക്കിലും ഉണ്ടോ
@midlajmidhu1108
@midlajmidhu1108 3 жыл бұрын
Unde
@JACQUESGAMING123
@JACQUESGAMING123 3 жыл бұрын
Unde
@sachuff3667
@sachuff3667 3 жыл бұрын
Unde
@DANGERGAMINGYT1019
@DANGERGAMINGYT1019 3 жыл бұрын
Und bro
@adithyan517
@adithyan517 3 жыл бұрын
Unde
@keralahousevlog7232
@keralahousevlog7232 Жыл бұрын
പൊളി 2023 ലെ ആരും കിലും undo
@bangtanworldbts7170
@bangtanworldbts7170 3 жыл бұрын
love birdsine adyamayi vagiyathann thanjs for your explination
@sanarosesanarose4534
@sanarosesanarose4534 2 жыл бұрын
Very informative 👍 thank you
@chinnusofficial
@chinnusofficial 2 жыл бұрын
Thankyou 😊
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
ഞാൻ ഫസ്റ്റ് ആവാൻ വന്നതായിരുന്നു , ഇച്ചിരി ലേറ്റ് ആയീ😭😭😭😭
@Sarav3
@Sarav3 3 жыл бұрын
ബ്രോ ഞാൻ 4 ബേർഡ്സിനെ വാങ്ങി 🥰
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Njaan 8😎
@Sarav3
@Sarav3 3 жыл бұрын
Bro ente birds mutta itt 1 bird 5 egg🥳😎😎😎😎😎
@Shihas2007
@Shihas2007 3 жыл бұрын
Thanks bro
@muthujafna9193
@muthujafna9193 4 жыл бұрын
സൂപ്പർ
@abhilash1495
@abhilash1495 4 жыл бұрын
Super....... I like it.....
@alfiafsal6095
@alfiafsal6095 3 жыл бұрын
Njangade nattil kodangal and pappada pulle
@dreamhacked75
@dreamhacked75 4 жыл бұрын
Use full 👌👍
@sreesreeraj5
@sreesreeraj5 3 жыл бұрын
Njangal kodangal enna parayunne
@alexandrus1727
@alexandrus1727 4 жыл бұрын
cheera vithu payarleef and puthinayila. Etc
@aminakuttyhamza8499
@aminakuttyhamza8499 4 жыл бұрын
Thank you
@anesbensilom7228
@anesbensilom7228 3 жыл бұрын
Super
@MaheshKaliyath
@MaheshKaliyath 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ....
@MrABHIsettangaming
@MrABHIsettangaming 3 жыл бұрын
Chabmarathy ela kodukkarund
@atinyOasis
@atinyOasis 3 жыл бұрын
അതു കൊടുക്കുന്നത് കൊണ്ട്‌ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് അറിയില്ല
@anithat7180
@anithat7180 2 жыл бұрын
Thanks bro🤗
@MdIqbal-zs9xd
@MdIqbal-zs9xd 3 жыл бұрын
Super bro ❤
@noohasartandcraft7290
@noohasartandcraft7290 3 жыл бұрын
എന്റെ love birds മുട്ട ഇട്ടിട്ടുണ്ട് പക്ഷെ ഒരു മുട്ട പോലും വിരിഞ്ഞിട്ടില്ല 😭😭😭😭😭അതിന്റെ കാരണം ഒരു വീഡിയോയിൽ കൂടെ പറഞ്ഞു തരണേ 😭😭 പ്ലീസ്
@midhilajm8889
@midhilajm8889 3 жыл бұрын
Kananak koduthal mathi
@arathynilin9583
@arathynilin9583 3 жыл бұрын
❤️ from Pondicherry
@alavikp9757
@alavikp9757 4 жыл бұрын
Soper
@chithrag9173
@chithrag9173 3 жыл бұрын
Ente love birds nte chunde potti Blood vannu enthenkhilu. Pattumo 😢😢😢plz rple 🙏
@gopikavijayan9196
@gopikavijayan9196 3 жыл бұрын
Oru cagel 3 love birds ne ai itekunnath prashnn indoh
@atinyOasis
@atinyOasis 3 жыл бұрын
കഴിവതും ജോടി ആയി ഇടാൻ ശ്രമിക്കുക
@swathyrishikesh1242
@swathyrishikesh1242 3 жыл бұрын
എനിക്ക് രണ്ട് കിളികൾ ആണുള്ളത്. കൂട് തൂക്കിയാണ് ഇട്ടിരിക്കുന്നത്. അങ്ങനെ ചെയ്താൽ കിളികൾ മുട്ടയിടില്ല എന്നുപറയുന്നു ശരിയാണോ
@atinyOasis
@atinyOasis 3 жыл бұрын
കൂട് ന് അധികം ഇളക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം
@swathyrishikesh1242
@swathyrishikesh1242 3 жыл бұрын
@@atinyOasis ok. Thanks 🥰
@irshadmonu2341
@irshadmonu2341 3 жыл бұрын
Ilakal matram kodukkamo
@ismayilprk6335
@ismayilprk6335 3 жыл бұрын
Poli
@feelingbrokenangel7558
@feelingbrokenangel7558 3 жыл бұрын
Very😍😘😚Tanks
@rajanammoth2444
@rajanammoth2444 4 жыл бұрын
Chettan love birdsine vikkunundo? Ethra roopaya
@muhammedthebseer8982
@muhammedthebseer8982 10 ай бұрын
Kodukkan und
@christoraju5622
@christoraju5622 4 жыл бұрын
നമുക്ക് എങ്ങനെ love birds നെ എങ്ങനെ ലാഭകരാമായി എങ്ങനെ വളർത്താം....? ഒരു വീഡിയോ ചെയ്യാമോ
@atinyOasis
@atinyOasis 4 жыл бұрын
നോകാം
@susmithaaajitha2853
@susmithaaajitha2853 3 жыл бұрын
Muringa ela kodukkamo
@atinyOasis
@atinyOasis 3 жыл бұрын
Yes കൊടുക്കാം പക്ഷേ മഴക്കാലത്തു കൊടുക്കരുത് danger ആണ്
@shivaramak
@shivaramak 3 жыл бұрын
Can we feed different leaf dialy
@atinyOasis
@atinyOasis 3 жыл бұрын
കൊടുക്കാം മഴയുള്ള സമയത്തു വേണ്ട
@sandhyaczr1989
@sandhyaczr1989 4 жыл бұрын
Broo njan Aswin njan Puthiya KZbin Channel thodangi athil njan made with kanemaster engane kallayan enna video upload cheyythittundd Apo made with kine master povumm
@allpetpremi8150
@allpetpremi8150 2 жыл бұрын
Thanks
@gamingwithsanta4649
@gamingwithsanta4649 2 жыл бұрын
Kollam
@prajwalprai2287
@prajwalprai2287 3 жыл бұрын
Thulasi adiga kodthal prashnam undo
@atinyOasis
@atinyOasis 3 жыл бұрын
Yes ലൂസ് മോഷൻ ഉണ്ടാകാൻ chance ഉണ്ട്
@Echoos123
@Echoos123 6 ай бұрын
Kothambu kodukkan pattumo
@ashimamadhu2446
@ashimamadhu2446 3 жыл бұрын
Super👍
@dotfixgaming4027
@dotfixgaming4027 2 жыл бұрын
❤️❤️❤️
@ss-zo2vz
@ss-zo2vz 3 жыл бұрын
Chettan love bird nte മണ്ണ് കൊണ്ട് ഉണ്ടാക്കിയ കൂടിന് എത്രയായി
@atinyOasis
@atinyOasis 3 жыл бұрын
60- 70 ( 1 കലം)
@betsyjames4344
@betsyjames4344 4 жыл бұрын
Bro perayude ila kodukkunnathil kuzhappamundoo
@atinyOasis
@atinyOasis 4 жыл бұрын
അറിയില്ല
@rinx777
@rinx777 3 жыл бұрын
Ithu kazhichal avarkk asukam onnum varillallo pinne ithu kazhikkunnath nallathaano
@atinyOasis
@atinyOasis 3 жыл бұрын
അസുഖങ്ങൾ ഒന്നും വരില്ല . പിന്നെ കുറഞ്ഞ അളവിൽ മാത്രം കൊടുക്കുക കൂടുതൽ അയാൽ ലൂസ് മോഷൻ വരാൻ ചാൻസ് ഉണ്ട്
@sinaaaneyy1409
@sinaaaneyy1409 2 жыл бұрын
Broo payar mulappich kodkkan pattoo
@atinyOasis
@atinyOasis 2 жыл бұрын
Yes
@riyascp8910
@riyascp8910 3 жыл бұрын
Bro enda berds athinte chiraku pokki pidichirikka pine theera wight kuranjapole
@atinyOasis
@atinyOasis 3 жыл бұрын
പനി മൂലം ആകാം , അല്ലെങ്കിൽ ലൂസ് മോഷൻ മൂലം ഇങ്ങനെ വരാം
@albinjose9998
@albinjose9998 3 жыл бұрын
കൊടുക്കുന്നുണ്ടോ love
@sarrya_rahoofk_p9752
@sarrya_rahoofk_p9752 3 жыл бұрын
Potheena chappu idammo
@atinyOasis
@atinyOasis 3 жыл бұрын
?? മനസിലായില്ല
@nivedkrishna7599
@nivedkrishna7599 3 жыл бұрын
Brother birds enne pattiya oru adipoli cage video eddumo
@atinyOasis
@atinyOasis 3 жыл бұрын
Time ഇല്ലാത്തത് കൊണ്ട് ആണ് ചെയ്യാൻ ശ്രമിക്കാം
@tenzoyt3320
@tenzoyt3320 3 жыл бұрын
Bro love birds inn epolake food kodukam enn parayo
@mazyff4870
@mazyff4870 3 жыл бұрын
Epo venagilum kodukan
@atinyOasis
@atinyOasis 3 жыл бұрын
ദിവസം ഒരു നേരം എതെങ്കിലും കൊടുക്കുക . കിളികൾക്കു ലൂസ് മോഷൻ ഉണ്ടെങ്കിൽ കൊടുക്കരുത്
@nisamudheenppni2287
@nisamudheenppni2287 4 жыл бұрын
Bro panikoorkkayum thulasiyum mix akki daili ittu kadukkunnadil problam undo
@atinyOasis
@atinyOasis 4 жыл бұрын
ഇല്ല
@VinisPalace
@VinisPalace 4 жыл бұрын
.Muttayiduinnulla,Vellam kudikkunnu lla.enthu cheyum
@atinyOasis
@atinyOasis 4 жыл бұрын
വെള്ളം കുടിക്കാതെ ഇരികത്തില്ല. പിന്നെ മുട്ട ഇടണമെങ്കിൽ 2 കിളിയിൽ ഒന്നു ആണും മറ്റേത് പെണ്ണും ആയിരികണം . അതു ജോടി ചേരണം . മാത്രമല്ല നമ്മൾ വെച്ചു കൊടുക്കുന്ന കലം അതിന് ഇഷ്ട്ടപ്പെട്ടാൽ മാത്രമേ അതു കലത്തിൽ കയറി മുട്ട ഇടു
@VinisPalace
@VinisPalace 4 жыл бұрын
Thnks
@Nijasnijasck
@Nijasnijasck 4 жыл бұрын
മുട്ട എത്ര ദിവസം കൊണ്ട് വിരിയും. എത്ര ദിവസത്തിനു ശേഷമാണ് കുട്ടികിളി പുറത്തു വരുക. ദിവസം ആകുന്നതിനു മുൻപ് കുട്ടികിളി പുറത്തുവന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@atinyOasis
@atinyOasis 4 жыл бұрын
ആദ്യ മുട്ട ഇട്ട് 17-18 ദിവസം മുതൽ വിരിയാൻ തുടങ്ങും . കുഞ്ഞു ഉണ്ടായി ഒന്നര മാസത്തിനുള്ളിയിൽ പൂർണ വളർച്ച ഉണ്ടാകും . പക്ഷേ അതിന് മുൻപ് ചിലപ്പോൾ കുഞ്ഞുങ്ങൾ പുറത്തുവരും. തുവൽ ഒന്നും അധികം വരാത്ത കുഞ്ഞുങ്ങൾ ആണ് എങ്കിൽ മറ്റ് കിളികൾ കൊത്താൻ ചാൻസ് ഉണ്ട്. അങ്ങനെ താഴെ വീഴുന്ന കുഞ്ഞുങ്ങൾ തിരികെ ആ കലത്തിൽ തന്നെ തിരികെ വെക്കുക അല്ലെങ്കിൽ താഴെ അവർക്ക് സുരക്ഷിതമായി ഇരിക്കാൻ എന്തെങ്കിലും വെച്ചു കൊടുക്കുക
@Nijasnijasck
@Nijasnijasck 4 жыл бұрын
കിളി മുട്ട പുറത്തേക്ക് കളയുന്നത് എന്താണ്
@Nijasnijasck
@Nijasnijasck 4 жыл бұрын
ആദ്യത്തെ മുട്ടഇട്ടു കുട്ടികൾ പുറത്തു വന്നതിനു ശേഷം എത്ര ദിവസത്തിനു ശേഷമാണ് അടുത്ത മുട്ട കിളി ഇടുക
@Nijasnijasck
@Nijasnijasck 4 жыл бұрын
വെള്ള കുട്ടിക്കിളികളെ കിട്ടാൻ എങ്ങനെ ആണ് ജോഡി ആക്കേണ്ടിയത് അച്ചികിളികളെ
@Nijasnijasck
@Nijasnijasck 4 жыл бұрын
കുട്ടിക്കിളി എത്രാമത്തെ ദിവസമാണ് തീറ്റ സ്വന്തമായി കൊത്തിതിന്നാൻ തുടങ്ങുക
@Heavensrecipes
@Heavensrecipes 3 жыл бұрын
Kambampullu kodukamo
@atinyOasis
@atinyOasis 3 жыл бұрын
അറിയില്ല
@chunkzzchunkzz9023
@chunkzzchunkzz9023 3 жыл бұрын
Sadharana വേപ്പ് കൊടുക്കാമോ
@atinyOasis
@atinyOasis 3 жыл бұрын
ആര്യവേപ്പിന്റെ ഇല കൊടുക്കാം
@muhammedshabin5508
@muhammedshabin5508 3 жыл бұрын
Muthell
@sfcreativity4272
@sfcreativity4272 2 жыл бұрын
👌👍
@renjimarthandapuram
@renjimarthandapuram 3 жыл бұрын
Curry leafs kodukan pattumo?
@atinyOasis
@atinyOasis 3 жыл бұрын
അറിയില്ല ആര്യ വേപ്പിന്റ് ഇല കൊടുക്കാം
@sadgamaya1979
@sadgamaya1979 4 жыл бұрын
ഒരു കൂട്ടിൽ 2 ജോഡി മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ ആയി 2 week ayi പെൺ കിളികൾ തമ്മിൽ കൊത്തു കൂടുന്നു കുഞ്ഞുങ്ങളെ ഉൾപ്പടെ മാറ്റി വേറൊരു കൂട്ടിൽ ഇടാൻ പറ്റുമോ ഇട്ടാൽ കുഞ്ഞുങ്ങൾക്ക് ഫുഡ്‌ കൊടുക്കു മോ
@atinyOasis
@atinyOasis 4 жыл бұрын
രണ്ടു പെണ് കിളികൾക് കുഞ്ഞുങ്ങൾ ഉണ്ടോ
@atinyOasis
@atinyOasis 4 жыл бұрын
ഇല്ലെങ്കിൽ മുട്ട ഇട്ട് തുടങ്ങാത്ത കിളിയെയും അതിന്റെ pairനേയും മാറ്റി ഇടുക
@sadgamaya1979
@sadgamaya1979 4 жыл бұрын
@@atinyOasis രണ്ടിനും കുഞ്ഞുങ്ങൾ ഉണ്ട് മാറ്റി വേറൊരു കൂട്ടിലേക്ക്‌ മാറ്റാൻ kazhiyumo
@emnazeeb007
@emnazeeb007 4 жыл бұрын
Pani koorkka daily kodukkunnund but loose motion vannu oru kilikk ntha cheyyaaa
@rinooozworld5063
@rinooozworld5063 4 жыл бұрын
മച്ചാ പൊളിച്ചു
@AliAkbar-mm8li
@AliAkbar-mm8li 3 жыл бұрын
love birds egg nashippikkunnath enthaan
@ramanathan3022
@ramanathan3022 4 жыл бұрын
Good👌👌
@sonapjsonapj4680
@sonapjsonapj4680 4 жыл бұрын
Paamb vararundo kootil elarum parayunundalo lovebirds kootil paamb varum enu pls reply
@atinyOasis
@atinyOasis 4 жыл бұрын
നമ്മുടെ വീടിന്റെ സമീപം പറമ്പിൽ ഉള്ള പാമ്പുകൾ കിളികളുടെ കൂട്ടിൽ കയറും . കൂട് പാമ്പു കയാറാതിരികുന്ന തരത്തിൽ പണിയുക. ഞാൻ എന്താണ് ഇതിന് ചെയുന്നത് എന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട് home പേജിൽ കയറി കണ്ടു നോക്കുക
@sonapjsonapj4680
@sonapjsonapj4680 4 жыл бұрын
Ok
@arshadsvlog9544
@arshadsvlog9544 4 жыл бұрын
Kanni kurkkande ഇല കൊടുക്കാൻ പറ്റുമോ
@atinyOasis
@atinyOasis 4 жыл бұрын
പനി കൂർക്ക ആണോ ഉദ്ദേശിച്ചത്
@arshadsvlog9544
@arshadsvlog9544 4 жыл бұрын
@@atinyOasis അല്ല
@atinyOasis
@atinyOasis 4 жыл бұрын
Sorry അറിയില്ല
@arshadsvlog9544
@arshadsvlog9544 4 жыл бұрын
@@atinyOasis ok
@binukoyickal2425
@binukoyickal2425 3 жыл бұрын
Ente oru birdinu cheriya thoongalund enthu marunna kodukkendathu
@shahanmohmmed2625
@shahanmohmmed2625 3 жыл бұрын
Muringayila കൊടുക്കാൻ pattuo?
@atinyOasis
@atinyOasis 3 жыл бұрын
Yes
@aswinthampi4105
@aswinthampi4105 4 жыл бұрын
Adambintea eela kodukkavo kodukkunnath kond valla problem undo
@atinyOasis
@atinyOasis 4 жыл бұрын
അറിയില്ല
@rajgokul4133
@rajgokul4133 3 жыл бұрын
Enthokka food kodukkam
@shabi3star
@shabi3star 4 жыл бұрын
ലവ് ബേർഡ്സും മറ്റ് കിളികളെയും ഒരുമിച്ച് ഒരു വലിയ കൂട്ടിൽ ഇടുന്നത് കൊണ്ട് കുഴപ്പം ഇണ്ടോ.. ചെറിയ ചെടികളും മരങ്ങളും ഓക്യ വെച് പിടിപ്പിച്ച കൂട്ടിൽ.. ബ്രോ.. റിപ്ലൈ പ്ലീസ്..
@atinyOasis
@atinyOasis 4 жыл бұрын
ചെടികൾ ., ഇല ഉള്ള മരങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഒരു week കൊണ്ടു ആ ഇല എല്ലാം കൊത്തി കളയും അതുപോലെ മരത്തിന്റെയും ചെടിയുടെയും തൊലി യും കളയും
@sanjus2953
@sanjus2953 4 жыл бұрын
എനിക്ക് 2 പെണ്ണ് കിളിയും 1 ആൺ കിളിയുമാണ് ഉള്ളത്. രണ്ടു പെൺകിളിയും ഒരു കലത്തിലെ ഇരിക്കൂ. മുട്ട ഇട്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു അതിനെ നീക്കി കളയും എന്നിട്ട് 2കിളിയും കൊത്തു കൂടും ഇതിന് എന്തെങ്കിലും ചെയ്യണോ
@atinyOasis
@atinyOasis 4 жыл бұрын
ഒരു male ന് ഒരു female എന്നത് ആണ് നല്ലത് ആ കൂട്ടിൽ നിന്നും ഒരു പെണ്ണിനെ മാറ്റി അതിനെ മറ്റൊരു ആണ്കിളിയും ആയി pair ചെയ്യുക എന്നിട്ട് ഈ കൂട്ടിൽ തിരികെ ഇട്ടാൽ മതി അതുപോലെ ഒരു 3 കലം കൂടി കൂട്ടിൽ set ചെയ്യുക
@sanjus2953
@sanjus2953 4 жыл бұрын
Thanks
@ahamedshaheen7057
@ahamedshaheen7057 3 жыл бұрын
Hi bro ,eeh 4 love birds 1 day approx etra gram tena venam ennu ariyamo🤔
@atinyOasis
@atinyOasis 3 жыл бұрын
ഞാൻ ഇവിടെ 10 കിളിയെ മാറ്റി ഇട്ടിട്ടുണ്ട് അതിനു ഒരു ദിവസം ഏകദേശം 3 കൈ പിടി ( ഒരു കൈ ) തിന ആണ് കൊടുക്കുന്നത് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ food കൊടുക്കേണ്ടി വരും
@fahizfaafahizfaa3493
@fahizfaafahizfaa3493 4 жыл бұрын
Bro nhn dubailan nhn evide valathunu roominde agath vachit endilu presno indo ad parikalikunila purath vakhano
@atinyOasis
@atinyOasis 4 жыл бұрын
വേറെ കൂട്ടിൽ ഇട്ട് ആണോ അകത്തു വെച്ചേകുന്നത്
@atinyOasis
@atinyOasis 4 жыл бұрын
എവിടെ വേണമെങ്കിലും വെക്കാം പക്ഷേ വെളിയിൽ വെച്ചാൽ അവിടെ ഇപ്പോൾ ചൂട് കൂടുതൽ അല്ലേ കിളികൾക് അതു ചിലപ്പോൾ ദോഷം ചെയ്യും
@adamworld1124
@adamworld1124 2 жыл бұрын
Ella elakalum vechukoduthu onnum kayikunilla😢enda cheyuka
@atinyOasis
@atinyOasis 2 жыл бұрын
Veendum kodukkuka
@sumpetplant3912
@sumpetplant3912 4 жыл бұрын
Kidilum bro
@terror__pie__x
@terror__pie__x 3 жыл бұрын
pera ila kodukkamo?
@atinyOasis
@atinyOasis 3 жыл бұрын
അറിയില്ല
@terror__pie__x
@terror__pie__x 3 жыл бұрын
@@atinyOasis ok
@abdussalamkkm272
@abdussalamkkm272 4 жыл бұрын
Oru love bird muttayittu a mutta viriyan etra divasam pidikkum
@atinyOasis
@atinyOasis 4 жыл бұрын
17-18 ദിവസം
@Shaheen_573
@Shaheen_573 4 жыл бұрын
Male female thiricharinathin trick
@sonapjsonapj4680
@sonapjsonapj4680 4 жыл бұрын
Kood undakumbol oru side net aki baki bagam cover cheythal problem undo
@atinyOasis
@atinyOasis 4 жыл бұрын
കുഴപ്പമില്ല പക്ഷേ അടിഭാഗം നെറ്റ് ആയിരിക്കണം
@sonapjsonapj4680
@sonapjsonapj4680 4 жыл бұрын
Athinte waste pokan ano
@sonapjsonapj4680
@sonapjsonapj4680 4 жыл бұрын
Panit adicha kootil one day kond birds edamo smell avark patumo pls reply
@atinyOasis
@atinyOasis 4 жыл бұрын
ഒരു 2 ദിവസം കഴിഞ്ഞു ഇട്ടാൽ മതി
@Nijasnijasck
@Nijasnijasck 4 жыл бұрын
ഞാൻ കൂടിന്റെ അടിഭാഗത്തു പട്ടികയാണ് അടിച്ചത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@assainassainar7471
@assainassainar7471 4 жыл бұрын
👍👍
@shibukk1685
@shibukk1685 3 жыл бұрын
Love birds മുട്ട വിരിഞ്ഞു ആ കുട്ടികൾ കുടത്തിൽനിന്ന് ഇറങ്ങാൻ ഏകദേശം എത്ര ദിവസം എടുക്കും.
@atinyOasis
@atinyOasis 3 жыл бұрын
ഒന്നര മാസത്തിനുള്ളിയിൽ
@sumayyashamnad1580
@sumayyashamnad1580 3 жыл бұрын
30 days
@AliAkbar-mm8li
@AliAkbar-mm8li 4 жыл бұрын
Love birds viriyan ethra divasam venam
@atinyOasis
@atinyOasis 4 жыл бұрын
17-18 days
@nigiaugustine3955
@nigiaugustine3955 2 жыл бұрын
Panikurka kodukan pattooo.. 🤔
@atinyOasis
@atinyOasis 2 жыл бұрын
Yes
@nigiaugustine3955
@nigiaugustine3955 2 жыл бұрын
@@atinyOasis nallath aano
@atinyOasis
@atinyOasis 2 жыл бұрын
@@nigiaugustine3955 Yes
@atinyOasis
@atinyOasis 2 жыл бұрын
@@nigiaugustine3955 athinte Ela kodukkam
@ALLIN-xb2xs
@ALLIN-xb2xs 4 жыл бұрын
Bro Love birdsinde kootil Ella killiyineyum idaamo For example=parrot,finches,budgies,pigeon etc...........
@atinyOasis
@atinyOasis 4 жыл бұрын
No എല്ലാം ഇടാൻ പറ്റില്ല അതിനെ മാത്രം ഇടുന്നത് ആണ് നല്ലത് .എന്നാൽ ചിലർ ഫിഞ്ചെസ് നേ അതിന്റെ കൂടെ ഈടാറുണ്ട്
@ALLIN-xb2xs
@ALLIN-xb2xs 4 жыл бұрын
@@atinyOasis k
@ALLIN-xb2xs
@ALLIN-xb2xs 4 жыл бұрын
@@atinyOasis appo Budgieyum love bird idaamo
@hussainkuttattil6999
@hussainkuttattil6999 4 жыл бұрын
salim
@izzafathimaizza8396
@izzafathimaizza8396 4 жыл бұрын
Bro poli
@ameenaa8342
@ameenaa8342 4 жыл бұрын
Chetta njagada vtl pudiya love birds vaaagi pakshe ad orumadiri toogi irikunnu foodokka kazhikunnund ad enda karnm
@sonapjsonapj4680
@sonapjsonapj4680 4 жыл бұрын
Muthari ano thina enu parayune pls reply
@atinyOasis
@atinyOasis 4 жыл бұрын
മിക്ക കിളികൾക്കു കൊടുക്കുന്ന അണ് തിന ഈ പറഞ്ഞ പേര് അത് ആണോ എന്ന് അറിയില്ല
@atinyOasis
@atinyOasis 4 жыл бұрын
follow me on instagram -instagram.com/lovebirdsorbudgies?igshid=1nfmckotbyv3j
@fathimafathima4235
@fathimafathima4235 4 жыл бұрын
എനിക്ക് വഴിയിൽ കിടന്നു ഒരു lovebirdine കിട്ടി.. കാക്ക കൊത്തuന്ന ത് കണ്ട് എടുത്തതാണ്.. അതിനെ ഒറ്റക് വളർത്താൻ ആകുമോ.. എങ്ങനെ അതിനെ കെയർ ചെയ്യേണ്ടത്? പറഞ്ഞു തരുമോ pls
@atinyOasis
@atinyOasis 4 жыл бұрын
ഒറ്റക്കു വളർത്താൻ കഴിയും . ആണു കിളി ആണ് അതിന് നല്ലത് . എല്ലാ ദിവസം കുറച്ചു നേരം അതിന്റെ കൂടെ ചിലവഴിക്കണം. അതിനു തിന ആണ് main ഫുഡ്
@asbtube9939
@asbtube9939 4 жыл бұрын
Stalam
@ahamedshaheen7057
@ahamedshaheen7057 3 жыл бұрын
4:30 atengana bro open aayittana valarttanatu??
@atinyOasis
@atinyOasis 3 жыл бұрын
അതു ഒരു വലിയ കൂട് ആണ്
@surendransura5794
@surendransura5794 3 жыл бұрын
Settoii egg edunila
@nandutrv1258
@nandutrv1258 2 жыл бұрын
തുളസി പൂവ് കൊടുക്കാമോ
@atinyOasis
@atinyOasis 2 жыл бұрын
Yes കൊടുക്കാം
@nandutrv1258
@nandutrv1258 2 жыл бұрын
@@atinyOasis thnkz bro
@fousiyaashik4050
@fousiyaashik4050 2 жыл бұрын
ടെർട്ടിൽ വൈൻ ഇല കൊടുക്കാൻ പറ്റുമോ. അവർ കഴിക്കുന്നുണ്ട്
@atinyOasis
@atinyOasis 2 жыл бұрын
അറിയില്ല
@ehanbabyofficial509
@ehanbabyofficial509 4 жыл бұрын
Super bro
@tenzoyt3320
@tenzoyt3320 3 жыл бұрын
Bro kadayil love dirdsen price parayo
@atinyOasis
@atinyOasis 3 жыл бұрын
പല സ്ഥലത്തും പല rate ആണ് 300- 400
@fathimamh1868
@fathimamh1868 3 жыл бұрын
Ee panikoorkka means ഞവര ഇല ano
@atinyOasis
@atinyOasis 3 жыл бұрын
Yes
@dragonop7980
@dragonop7980 3 жыл бұрын
Murinja ella kodukumo
@atinyOasis
@atinyOasis 3 жыл бұрын
Yes
@prajwalprai2287
@prajwalprai2287 3 жыл бұрын
Loose motion aayal ad pinne korav aavo alla ain endhengilum medicine kodkano
@atinyOasis
@atinyOasis 3 жыл бұрын
ലൂസ് മോഷൻ തുടക്കത്തിൽ ആണെങ്കിൽ ഇലകൾ കൊടുക്കുന്നത് ഒരാഴ്ച നിർത്തിയാൽ അതു മാറും കൂടുതൽ ആണെങ്കിൽ nor metrogyal syrup കൊടുക്കുക 1ml മരുന്നു 100 ml വെള്ളത്തിൽ mix ചെയ്തു കൊടുക്കുക
@NeX-wo5yq
@NeX-wo5yq 4 жыл бұрын
👍👍👍👍👍
@wrightbrothers9421
@wrightbrothers9421 3 жыл бұрын
മുരിങ്ങ ഇല കൊടുക്കാമോ
@atinyOasis
@atinyOasis 3 жыл бұрын
Yes
@nishalct7711
@nishalct7711 4 жыл бұрын
മുട്ട വിരിഞ്ഞ കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ എത്ര സമയം എടുക്കും... ആർക്കെങ്കിലും അറിയാമോ??
@atinyOasis
@atinyOasis 4 жыл бұрын
3-5 മാസത്തിനുള്ളിൽ
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Cocktail birds നെ പറ്റി നോക്കാം...!
13:48
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН