ഇവന് നല്ലതുപോലെ പണി കിട്ടുമ്പോൾ തീരും അവന്റെ അസുഖം
@ShafiSuhaila-r2y25 күн бұрын
Fee illegilavide kanamayirunnu bro
@MedLife786Ай бұрын
ഇങ്ങനെ എല്ലാവർക്കും പ്രതികരിക്കാൻ പറ്റി എന്ന് വരില്ല. പക്ഷെ പ്രതികരിക്കുന്ന ആ ഒരുത്തനെ കട്ടക്ക് സപ്പോർട്ട് ചെയ്യുക (കുറ്റം പറയുന്നതിന് പകരം). അല്ലെങ്കിൽ പ്രതികരണ ശേഷി നഷ്ടപെട്ട ഒരു സമൂഹം ആണ് ഭാവിയിൽ ഉണ്ടായി വരിക 🥹
@abicalicut12 ай бұрын
ജെയിംസ് എടുത്ത ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങൾ 👍
@rexofrancis902 ай бұрын
Kochi airport parking fee ഇതിനെക്കാളും കൊള്ളയാണ്
@muhammedilyas.k3565Ай бұрын
അതിന് എതിരെ പ്രതികരിക്കും ഇപ്പോൾ നോക്കി ഇരിക്കാം
@shonesvarghese1676Ай бұрын
Sathyam bro
@ginsonjose7116Ай бұрын
But avide fees adachal reentry free aanu
@TheVisiousVixen2 ай бұрын
ദുബായിൽ യൂസഫലി മാത്രമായിരിക്കും owner, നാട്ടിൽ രാഷ്ട്രീയക്കാരും മുതൽമുടക്കിയിട്ടുണ്ടാകും, അതാകും പിരിവിനാഥാരം.
@Tech___Tube2 ай бұрын
Nalla Nyayeekaranam..
@Chandra7002 ай бұрын
രാഷ്ട്രീയക്കാരുടെ കള്ളപ്പണം പിന്നെ ആരാണ് സൂക്ഷിക്കുന്നത് എന്നറിയില്ലേ നിഷ്കളങ്കരെ!!!! ഇവരൊക്കെ തന്നെ.....
@santhoshalex5216Ай бұрын
Paranari Vijayan and family
@Chandra700Ай бұрын
100% correct.
@baaji9475Ай бұрын
ശ്ശെടാ പാവം ഡാ ലുളു മൊയ്‌ലാളി.. അപ്പോൾ രാഷ്ട്രീയ അവിശുദ്ധ ബന്ധം ഉണ്ട് മൊയലാളിക്ക് അല്ലേ 😎കട്ട പണം ആണെന്നും മൊയലാളിക്കു അറിയാം 🤮
@rasheedsivanandan7137Ай бұрын
ജയിംസ് you are ഗ്രേറ്റ് ഇങ്ങനെ പ്രതികരിച്ചു വേണം നാടിനെ സംരക്ഷിക്കാനും നന്നാക്കാനും. അഭിനന്ദനങ്ങൾ
@seekeroftruth31502 ай бұрын
ലുലുമാളിൽ വൻവിലയാണു ഈടാക്കുന്നത്.ചെന്നുകേറികൊടു.
@tijothomas11102 ай бұрын
ചേട്ടാ ഞാൻ മിക്കപ്പോഴും ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ആളാണ് ഗ്രോസറി സാധനങ്ങൾ ഒക്കെ നല്ല ഡിസ്കൗണ്ട് ഉണ്ട് പിന്നെ ലുലുമാളിലെ മറ്റു സ്ഥാപനങ്ങളാണ് താങ്കൾ ഉദ്ദേശിച്ചെതെങ്കിൽ അത് യുസഫലിയുടെ സ്വന്തം സ്ഥാപനമല്ല അവിടെ bata യുടെ സ്ഥാപനമുണ്ട് levies ൻ്റെ സ്ഥാപനമുണ്ട് killer ൻ്റെ shop ഉണ്ട്
@Optionade2 ай бұрын
എറണാകുളത്തുള്ള മറ്റ് എല്ലാ കടകളെക്കാളും LED tv യ്ക്ക് 1000-1500രൂപ കുറവുണ്ട്. ബാക്കി കാര്യം അറിയില്ല 😊
@averagestudent43582 ай бұрын
Oh ethra rate aanu TV ku 43 55, 65 inches @@Optionade
@shanparklane2 ай бұрын
Better you don't go to lulu then
@basheerkanichery239Ай бұрын
താനെന്ത് ഊളയാടോ ?
@muraleedharanneelanchery25672 ай бұрын
ലുലുവിൽ ആരും പോകാതിരിക്കുക. ആരും കയറാതിരുന്നാൽ നന്നായിക്കോളും
@Kaiku832 ай бұрын
🤣🤣.Kerala Style..Onh pood changayi!!..
@FlyingnRafi2 ай бұрын
വൃദ്ധസദനം ഉണ്ടാക്കി കൊടുത്തതെങ്കിലും ഓർക്ക് കേട്ടോ വൃദ്ധസദനത്തിന് പണം കൊടുക്കുന്നത് ഓർക്കണ്ട തെരുവിൽ കിടക്കുന്ന വരെ അങ്ങനെയെങ്കിലും കിടക്കട്ടെ 🙏🙏🙏🙏
@coconutpunch123Ай бұрын
നിങ്ങൾ സൗജന്യമായി പാർക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കൂ. വീടിന്റെ മുന്നിൽ ഒന്ന് വണ്ടി വളക്കാൻ സമ്മതിക്കുമോ നീയൊക്കെ
@kunhimohamedthazhathethil2170Ай бұрын
@@muraleedharanneelanchery2567 ആരുo പൊകതെരുന്നാൽ ആയിരങ്ങൾ പട്ടിണിയാകും യൂസഫലീ പട്ടിണിയാകില്ല സത്യം പറഞ്ഞാൽ നാട്ടിൽ ബിസ്നസ് ചെയ്യാം താൽപ്പര്യമില്ലത്ത ആൾ ആണ് വിദേശ രാജ്യങ്ങളിലെ തന്നെ നോക്കാൻ സമയമില്ല എന്തായാലും എല്ലാവെരെയും വിള്ളിച്ച് പറയുക അവിടെ കുറഎണ്ണം ജോലി എടുത്ത് ജീവിക്കുന്നവർ ഉണ്ട് അവരോടും പറയണം യുസഫലീയുടെ കടയിൽ ജോലിക്ക് പൊകരുത് എന്ന്
@travelwithgk2008Ай бұрын
പക്ഷേ ഒരു ആപത്ത് വരുമ്പോൾ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ഉണ്ടാവും നമ്മളെ സഹായിക്കാൻ അത് മറക്കരുത്
@chousmonyАй бұрын
1hour is enough free, minimum 500rs purchase compulsory, is good. so only solid customers come to shoping, also government add parking fee in all majer roads in all city, no free in government land. and pwd land. is good. its reduce traffic
@PramodTE2 ай бұрын
നുക്ലീസ് മാൾ എറണാകുളം പാർക്കിംഗ് ഫീ സാധനങ്ങൾ വാങ്ങുന്ന ബില്ലിൽ ഡിസ്‌കൗണ്ട് ചെയ്യും
@Abi-cj4fs2 ай бұрын
Yes.. but minimum purchase above 1000Rs
@Chandra700Ай бұрын
പക്ഷെ 750 രൂപയ്ക്ക് ഏതെങ്കിലും കടയിൽ നിന്നും സാധനങ്ങൾ മേടിച്ചിരിക്കണം.
Forum mall opened last year only. So just wait. They will also start parking fee soon.
@ShanidKP_Cok2 ай бұрын
അങ്ങനെ ആണേൽ ചേട്ടൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസിന്റെ കാര്യത്തിലും തീരുമാനം ആക്ക് ... അവിടെ മഴയത്തും വെയിലത്തും പാർക്ക് ചെയ്യുന്നതിനാണ് പാർക്കിംഗ് ഫീസ് കൊടുക്കുന്നത്...
@devyjacob72162 ай бұрын
കൊച്ചി എയർപോർട്ടിൽ ഇത് തന്നെ അവസ്ഥ
@sabushaf2 ай бұрын
@@devyjacob721615 minut time ആയി എന്നു പറഞ്ഞു ഒരു ഓട്ടോക്കാരന്റെ കയ്യിൽ നിന്നും 100 രൂപയാ അവർ വാങ്ങിച്ചത്. പുള്ളിക്ക് വാടക പോലും അത്ര കിട്ടിയില്ല.
@Mathewzz-002 ай бұрын
Avde verte vndi ittitupokan chance onnd
@petszonemedia74202 ай бұрын
എടാ... കോപ്പേ... സാധനം വാങ്ങിയ biil കാണിച്ചത് കണ്ടില്ലേ.. നീ... Yusafaili യെ പറ്റി പറഞ്ഞപോൾ.. നിനക്കൊകെ നൊന്തു അല്ലേ... അയാളെ വെള്ള പുശാൻ നീ നോക്കണ്ട... ഇനിയും ഇതു പോലത്തെ videos വരും
@FlyingnRafi2 ай бұрын
ഇവന്റെ ലക്ഷ്യം അതല്ലല്ലോ ഇവന്റെ ലക്ഷ്യം അവിടെ പോകുന്ന പത്തുവരെ പൂവാതാക്ക എന്നുള്ളതാണ് 10 പേരെ ഉള്ളൂ അതിനപ്പുറത്തൊന്നും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല
@mohanmahindra48852 ай бұрын
Compare the prices with outside shops, the prices are higherside in Lulu mall if some items prices are less it's covered in parking fees request to purchase from outside shops better the money spending will remain in our state and many shopowners will favour it. If we purchase from corporates like luku reliance etc. the money will go to these corporates. Request lulu to apply at least one hour free parking fees.
@jameskunju8842 ай бұрын
എല്ലാ സാധനങ്ങൾക്കും MRP ആണു ഈടാക്കുന്നത് അടുത്തുള്ള ചെറിയ കടകൾ പോലും 10 മുതൽ 15 ശതമാനം ഡിസ്‌കൗണ്ട് തരാറുണ്ട്. കുറച്ചുകൂടി ഫ്രഷ് ആയ സാധനങ്ങളും കിട്ടും
@@shinasnc athinu ithu Yousafali mairante raajyam alla. Ivide laws and constitution undu. Athu panna muthalaliyufe tharavaattil ninnalla. Venamenkil naaya ali ivide mall thudangyal mathi
@nijasnizar6993Ай бұрын
ഓഫർ കണ്ടു സാധനങ്ങൾ വാങ്ങാൻ പോയതാണ്. എന്നിട്ടു പാർക്കിങ് ഫീസ് നോക്കാൻ പോയതാണെന്ന്. ഇതുപോലെയുള്ള നിലവാരം കുറഞ്ഞ വീഡിയോ ഇടാതിരിക്കാൻ നോക്കുക. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അവിടെ പോകുന്നവർ പോകും. വേറെ ഏതെങ്കിലും കടയിൽ നിന്നും വാങ്ങിയെങ്കിൽ 20 രൂപ പോകുമായിരുന്നില്ല. കുളിക്കാൻ ടൈഡ് സോപ്പ് വാങ്ങിയ ലോകത്തിലെ ഒരേ ഒരാൾ 🤣🤣🤣🤣
@Rohith.-Ай бұрын
ലുലുമാൾ, അദ്ദേഹത്തിന് മാത്രം പ്രൊഫിറ്റുണ്ടാക്കാനല്ല, ഒരുപാട് പാവപ്പെട്ടവർ അതുകൊണ്ട് ജീവിക്കുന്നുണ്ട് 🙌🏻🥰
@KochiTravellerАй бұрын
അപ്പോൾ ഫോറം മാൾ ജീവനക്കാർക്ക് സാലറി കൊടുക്കുന്നില്ലേ
@praveenvasudevan20682 ай бұрын
ഫീസ് വങ്ങിയില്ലെങ്കി കാർ പാർക്ക് ചെയ്ത് മറ്റുള്ള ആവശ്യങ്ങൾക്ക് പുറത്ത് പോകും. ലുലുവിൽ വരുന്നവർക്ക് പാർക്കിംഗ് സ്ലോട്ട് കിട്ടില്ല
കഷ്ടപെട്ട് ഉണ്ടാക്കുന്നതിന്റെ വിഹിതം ദാനധർമ്മം ചെയ്യുന്നു. അദ്ദേഹത്തെപോലെ ആരാണ് ഇന്ന് ദാനധർമ്മം ചെയ്യുന്നത്
@vtpamedia17842 ай бұрын
Edapally is one of the main cities in Kochi so parking can be charged to avoid misuse...but if bill amount is greater than parking fee then parking fee should be cancelled...
@Wellfit5148Ай бұрын
ദുബായ് പോലുള്ള സ്ഥലങ്ങളിൽ അവിടുത്തെ ഗവർമെന്റെ കൊടുക്കുന്ന സ്ഥലത്ത് ആണ് അവർ റെന്റ്റ് കൊടുത്തു ആ സ്ഥബനം ഇടുന്നത് പിന്നെ ലുലു സാധനം വാങ്ങാൻ മാത്രം അല്ല അത് കാണാൻ പോകുന്ന ആള് കൂടി ആണ് പിന്നെ റയിൽവേ സ്റ്റേഷനുകളി ചില സ്ഥലങ്ങളിൽ പാർക്കിംഗ് ഫീ കൊടുക്കുന്നു നിങ്ങൾ നിങ്ങളുടെ വണ്ടി സുരക്ഷിദ്ധമായി നിർത്താൻ വേണ്ടി fee കൊടുക്കുന്നില്ല മറിച് അവിടെ പോയി നിങ്ങൾ ഞാൻ റെയിൽവായുടെ യാത്ര കാരനാണ് എനിക്ക് free parking വേണം പറയാറുണ്ട് ഇതിന്നു മുന്നേ പോപ്‌കോൺ പൊക്കി പിടിച്ചു ആരോ വന്നു lulu മാളിലും തീറ്ററെ പോലുള്ള സ്ഥലങ്ങളിൽ വില അധികം പറഞ് അവിടെ ആ ഷോപ്പ് വെറുതെ വരില്ലല്ലോ sir അത് ഇടാകും അവിടെ അങ്ങനെ ആ സ്ഥബനം നടത്താനും ചിലവ് വരും പിന്നെ അങ്ങനെ ഉള്ള സ്ഥലങ്ങളിൽ അവിടെ ആവിശ്യകാർ മാത്രം പോക്കും അപ്പൊ അവർ ചിലപ്പോൾ അവരുടെ ലാഭം എടുത്ത് വിക്കും ആരും ഒന്നും വെറുധേ കൊടുക്കില്ല sir ❤
@Wellfit5148Ай бұрын
പിന്നെ ആ പാർക്കിങ്ങിലുള്ള സെക്കുരിറ്റി അവരുടെ ശമ്പളം അത്രയും ക്യാമറ ഇത് ഒന്നും വെറുതെ ആവില്ല ചേട്ടാ പാർക്കിംഗ് ഫീ ഇല്ലാത്ത സ്ഥലത്തു പോയി നിങ്ങൾ നിങ്ങളുടെ വണ്ടി മോഷണം അത് പോലെ വല്ലതും ആയാൽ എന്തുചെയും 🤝
@vipin123143Ай бұрын
കഷ്ടപ്പെട്ടു അങ്ങോട്ട് പോവുന്നതെത്തിനാണ്, കുറച്ച് മാസങ്ങളായി ലുലുവിൽ പോവാറില്ല, പോത്തീസ് ഉണ്ട് ഇഷ്ടംപോലെ പാർക്കിങ്ങും. ഒബറോൺ ആണേൽ ബിൽ കാണിച്ചാൽ പാർക്കിംഗ് ഫീ റീഫണ്ട് ചെയ്യും, യൂസഫലീഡെ വായലേക്ക് തള്ളിക്കൊടുക്കാൻ പോവാതിരുന്നാൽ തീരാവുന്ന പ്രശ്നേ ഉള്ളു 👍
@Bijubinu-512 ай бұрын
ചേട്ടാ നന്ദി നന്ദി. എനിക്ക് നേരിട്ട് ഗുണം ചെയ്യുന്ന കാര്യം
@tonyxavier65092 ай бұрын
എന്നാൽ പിന്നെ parking fees വാങ്ങിക്കാത്ത അടുത്തുള്ള ഒരു പാവപ്പെട്ടവന്റെ പലചരക്ക് കടയിൽ പോയിക്കൂടെ? അത് പറ്റില്ല, പക്ഷേ കുറ്റം പറയണം. എന്തിന് ഫീസ് വാങ്ങണം എന്ത് free കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് അതിന്റെ owner ആണ്. എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഞാൻ പോകില്ല. ഈ നാട്ടിൽ വേറെയും കടകളുണ്ട്
@amalprakash.p2 ай бұрын
ഞങ്ങൾ കഴിഞ്ഞ Sale timel ലുലു TVM ൽ പോയി തിരക്ക് കാരണം 1hr നുള്ളിൽ തിരിച്ചു ഇറങ്ങി.. പാർക്കിംഗ് നിന്ന് കാർ എടുത്തു ക്യൂ കഴിഞ്ഞു exit gate ൽ എത്താൻ എടുത്തത് 1.5 മണിക്കൂർ 2hr മണിക്കൂർ ന്റെ പാർക്കിംഗ് ചാർജ് ചോദിച്ചു അവിടെ കിടന്നു 10 മിനിറ്റ് ബഹളം ഉണ്ടാക്കി .. സ്റ്റാഫ് നു ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു മാനേജർ നെ വിളിച്ചു അവിടെ കിടന്നു തർക്കിച്ചിട്ട് ലാസ്റ്റ് ഒന്നും കൊടുക്കാതെ ഗേറ്റ് തുറന്നു തന്നു.. കൊല്ലം ക്കാരുടെ കൂടെയാണ് അവന്റെ കളി 🙃
@themanwithoutdreamАй бұрын
ദുബായിയിൽ മാളുകളിൽ മാത്രമേ ഫീസില്ലാതെയുള്ളു.. പാർക്കിങ്ങിനു വേണ്ടി ഓരോരുരുത്തരും മാസം മുടക്കുന്ന സംഖ്യ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. മാളുകളിൽ വെറുതെ കേറി ഇറങ്ങുന്നതിന് പാർക്കിംഗ് ഫീ ഈടാക്കുക തന്നെ വേണം.. സാധനം വാങ്ങുകയാണെങ്കിൽ അതിന്റെ ബില്ലിൽ അത് കുറച്ച് തരികയാണ് ചെയ്യേണ്ടത്
@KANNURKitchenАй бұрын
അത് ശരിയാണ്, ലുലുവിൽ മാത്രമല്ല നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലും ഇതേപോലെതന്നെ, വണ്ടി പാർക്ക് എങ്ങനെ 20രൂപ,😮 വാങ്ങിച്ച സാധനം ഇടാനുള്ള കവറിന് വേറെ ചാർജ്, എന്തൊരു കഷ്ടമാണ്, സാധാരണക്കാരായ ജനങ്ങൾക്ക് ഇത് എങ്ങനെ താങ്ങാൻ പറ്റും, 😱
@kunhimohamedthazhathethil2170Ай бұрын
@@KANNURKitchen ഈ കഷ്ടപാടു ഉള്ളവർ വരാതെ ഇരിക്കാനാണ് ഇങ്ങിനെ യെല്ലാം ചെയ്യുന്നത് എന്നിട്ടും മനസിലാകുന്നില്ലേ കഷ്ട്ടം
@antonyaugustine33952 ай бұрын
പാർക്കിംഗ് ഫീസ് വാങ്ങിച്ചിട്ടു വേണം കാരുണ്യ പ്രവൃത്തി ചെയ്യാൻ ....അപ്പോൾ പിന്നെ കൈ നഷ്ടം ഇല്ലല്ലോ👌👌👌 customer's ൻ്റെ അവകാശങ്ങൾക്ക് പുല്ലു വില ....എന്താല്ലേ
@RiyazKsd007Ай бұрын
ഇയാളുടെ ലക്ഷ്യം വേറെയാണ്. മനസ്സിലാവുന്നുണ്ട് മോനെ 😂😂👍👍
@MusammilJumanaАй бұрын
ലക്ഷ്യം എന്തായാൽ എന്താ ഇല്ലാത്തത് അല്ലല്ലോ അവിടെ നടക്കുന്ന കൊള്ള ആല്ലേ ആ കാണിച്ചേക്കുന്നെ
@RiyazKsd007Ай бұрын
@@MusammilJumana വേറെ എത്രയോ ഉണ്ടല്ലോ അതെന്താ കാണിക്കാത്തത്
@Iamsuperhero595Ай бұрын
Terrorist spotted
@GNIK-ug3kwАй бұрын
Ninte udhesham vere ayathu kondanu ninakk thaonathu
@ziyadhameed4501Ай бұрын
💯🤙🏻
@AjithapMothayil2 ай бұрын
പൊളിച്ചു ❤️👌🏻
@subhashkumarsАй бұрын
Here in trichy, underground parking at any mall is either refunded at bill counter or is free. Most of them provide chauffeured parking.
@nihalajmal9902Ай бұрын
കൊച്ചിയിലും കോഴിക്കോട് മല്ലാം ഉള്ള എയർപോർട്ടുകളിൽ പാർക്കിംഗിനായി ഈടാക്കുന്ന തുകയെക്കുറിച്ച് എന്തുപറയുന്നു.......
@suhaimk1Ай бұрын
കോഴിക്കോട് hilite മാളിലും പാർക്കിംഗ് ഫീസ് വാങ്ങുന്നുണ്ട്
@Follow_Your_DreamАй бұрын
പാർക്കിംഗ് ഫീസ് ഒഴിവാക്കി എന്ന വാർത്ത തെറ്റാണ്. മൂന്ന് ദിവസം മുന്നേ തിരുവനന്തപുരത്ത് ലുലു മാളിൽ പാർക്കിംഗ് ഫീസ് കൊടുത്ത് പുറത്തുവന്നവനാണ് ഞാൻ.😡
@jamesjohn28542 ай бұрын
ഇടയ്ക് ഇടയ്ക് ഞങ്ങൾ ദാനധർമ്മം ചെയ്യുന്നുണ്ട് with media. അത് പോട്ടെ ഞമ്മക്ക്
@Supran.e692 ай бұрын
ഈ ഞമ്മള്.. എന്തെങ്കിലും ഒക്കെ ആവുമ്പോൾ നല്ല കുണ്ണ കടി ഉണ്ട് അല്ലയോ.. പുണ്ടെ
@akhilparakkal5641Ай бұрын
പൊളിഞ്ഞ റോഡിന് പാലിയേക്ക്ര ട്ടോള് വാങ്ങുന്ന തുക അറിയ്യില്ലേ...
@tomthomas39862 ай бұрын
ഇങ്ങനെ ഓക്കേ ചെയ്തുവൈറൽ അയാലേ യൂസപ്പ് അലി റിയാക്ട് ചെയ്യൂ
@fhameen2 ай бұрын
ഗുഡ്, എല്ലാ പാർക്കിങ്കിലും കയറുക പ്രതികരിക്കുക (എയർപോർട്ട്, റെയിൽവേ....
@12me342 ай бұрын
ഇവിടെ ആരും കയറരുത്. ഒരു കടയിൽ നിന്നും സാധനം വാങ്ങുമ്പോൾ അവിടെ അല്ലാതെ വേറെ എവിടെയാണ് park ചെയ്യേണ്ടത്.
@@shinasnc അവര് കാണിക്കുന്നത് തെണ്ടിത്തരം അല്ലേ.. നമ്മൾ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ആ കടയുടെ മുൻപിൽ വണ്ടി പാർക് ചെയ്യുന്നതിന് ആ കടക്കാരൻ പാർക്കിംഗ് fee ചോദിച്ചാൽ താങ്കൾ കൊടുക്കുമോ..
@shinasncАй бұрын
@@12me34 so keranda.problm kayinjile😅
@suhaimk1Ай бұрын
കേരളത്തിലെ ഒട്ടുമിക്ക മാളുകളിലും പറകിങ് ഫീസ് വാങ്ങുന്നുണ്ട്
@anandheehАй бұрын
അണ്ണൻ സൂപ്പർ, നന്ദി സുഹൃത്തെ ❤❤
@blissofsoulbyvinusri7207Ай бұрын
Thenga anu.. ivanu nalla adi kittathente asukhamanu
@yadhuistАй бұрын
ഓണർ നാട്ടുകാരെ നന്നാക്കാൻ ഇണ്ടാക്കി ഇട്ടതല്ല, ബിസ്നെസ് ആണ്. നിങ്ങക്ക് വേണംങ്കിൽ മാത്രം എവിടെ പോയാൽ മതി, ആരും വീട്ടിൽവന്നു ക്ഷണിച്ചു കൊണ്ടുപോകുന്നൊന്നും ഇല്ലല്ലോ. പാർക്കിംഗ് ഫീസ് ഈടാക്കിയില്ലെങ്കിൽ തോന്നുന്നവനൊക്കെ വണ്ടികൊണ്ടുപോയി പാർക്കിംഗ് ഇട്ട് തോന്നുമ്പോ എടുത്തോണ്ട് പോകൽ ആവും ഉണ്ടാവുക. അതാണല്ലോ മലയാളികളുടെ സ്വഭാവം. 😅
@sulaimansulaimanck73572 ай бұрын
ഇത് കൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് വല്ല പ്രയോജനമുണ്ടോ
@kunhimohamedthazhathethil2170Ай бұрын
100 പേർക്ക് ജോലി കൊടുന്നുന്നത് പ്രേയോജനമല്ലേ
@mohammednashidt9468Ай бұрын
Please create a video about Railway parking, Airport parking, metro parking etc.... ellaa idathum ithanne aanu avastha.. You can make it right
@jamshick29442 ай бұрын
ആദ്യം പാലിയേക്കര ടോൾ പോയി പ്രതികരിക്ക് ചേട്ടാ....വലിയ കൊള്ളയും ഗുണ്ടായിസവും അവിടെ ആണ് നടക്കുന്നത്... ലുലു പോവണം എന്ന് നിർബന്ധം ഇല്ലല്ലോ...പാലിയേക്കര എല്ലാവരും ആശ്രയിക്കുന്ന പാതയാണ്
എടാ... കോപ്പേ... സാധനം വാങ്ങിയ biil കാണിച്ചത് കണ്ടില്ലേ.. നീ... Yusafaili യെ പറ്റി പറഞ്ഞപോൾ.. നിനക്കൊകെ നൊന്തു അല്ലേ... അയാളെ വെള്ള പുശാൻ നീ നോക്കണ്ട... ഇനിയും ഇതു പോലത്തെ videos വരും
@jamshick29442 ай бұрын
@@Insuranceconsultant-jb5pn പരസ്യം ചെയ്യുന്ന സ്ഥലത്ത് ഒക്കെ പോയി പർച്ചേസ് ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ.... അത്ര നിർബന്ധം ആണെങ്കിൽ വണ്ടി പുറത്ത് എവിടെ എങ്കിലും നിർത്തിയിട്ട് പോകാം അല്ലെങ്കിൽ ടാക്സി യിൽ പോകാം അതും എല്ലെങ്കി പാർക്കിംഗ് ഫീ ഫ്രീ ഉള്ള സ്ഥലത്ത് പോകാം
@jamshick29442 ай бұрын
@@Insuranceconsultant-jb5pn ഇത് എന്ത് ലോജിക് ആണ്... ലുലു ഒരു ബിസിനസ് സ്ഥാപനം ...പാലിയേക്കര ടോൾ ഒരു പൊതുഗതാഗത സംവിധാനം രണ്ടും തമ്മിൽ compare ചെയ്യുന്ന മനസ്സ് ഉണ്ടല്ലോ😆
@Insuranceconsultant-jb5pn2 ай бұрын
@@jamshick2944 ചുഷണം ആരു ചെയ്താലും ചുഷണം ആണ്.. അല്ലാതെ ലുലു വിന് കൊമ്പ് ഒന്നും ഇല്ല...
@haneefavenniyoor4773Ай бұрын
നമ്മൾ കാശു കൊടുത്തു വാങ്ങുന്ന സാധനത്തിന് പാർക്കിംഗ് ഫീസ് വേറെയും കൊടുക്കണമെങ്കിൽ എന്തിന് ഇതുപോലുള്ള മാളുകൾക്ക് നാം പോകണം
@abdullamoahmmed2477Ай бұрын
എയർപോർട്ടും മറ്റു എല്ലാ കൊള്ളകളും കാണിക്കുക
@Jrsss56788Ай бұрын
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണല്ലോ വേണ്ടവർ പോയാൽ മതി 😂
@hareeshh91742 ай бұрын
As a common man request, Please protest against the gangsters of road toll.Real gangsters of KERALA is resting there.
@AbdulRahman-rc6kiАй бұрын
മുളകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ സ്കൂട്ടർ പാർക്ക് ചെയ്യാൻ 5 രൂപ പാർക്കിങ്ങ് ഫീസ് കൊടുക്കണം സഹോദരാ മെഡിക്കൽ കോളേജാണോ സർക്കാരാണോ കള്ളക്കമ്പിനിയാണോ ഫീസ് ഈടാക്കുന്നതെ ന്നറിയില്ല
ഇനി ആരും ലുലുവിൽ പോകണ്ട ധനികരായവർ പോകട്ടെ പാവങ്ങൾ ഫോറം മാളിൽ പോകു
@aadi37362 ай бұрын
ഇതിനേക്കാൾ അപ്പുറമാണ് കോഴിക്കോട് hilite mall. അവിടെ stock മായ വരുന്ന delivery boys നോടു ക്രൂരതയാണ്. Service lift ഒരറ്റത്തും delivery boys parking മറ്റേ അറ്റത്തും. ന്യായം hilite flat num mall num common parking ആണത്രേ...ഇത്രയും ദാരിദ്രം പിടിച്ച mall വേറെയില്ല.🔥
@bobypaul3158Ай бұрын
❤❤ Thanks bro
@alipathiyil42312 ай бұрын
എന്തിനാ ഭായി ലുലു വിലേക് അരിയും. സവാളയും മേടികാൻ പോകുന്നത്
@almunasib3008Ай бұрын
ഇവന്റെ അസുഖം വേറെയാണ്. 20 Rs nte കറൻസി value etrayaanu.
@sajeevank1891Ай бұрын
കണ്ണൂരിൽ താഴെ ചൊവ്വ യിൽ ഉള്ള നെസ്റ്റോ യിൽ ഇതാണ് അവസ്ഥ, പാർക്കിംഗ് ഫീ 20 രൂപ. ചോദിച്ചപ്പോൾ പറയുന്നത് നെസ്റ്റോയിൽ വന്ന് സാധനം വാങ്ങുന്നവർക്ക് പൈസ കൊടുക്കണം എന്ന്
@vipinjomy37382 ай бұрын
Super effort brother thanks for reacting all
@ShanavasShanavas-gk6clАй бұрын
യൂസഫലിക്ക് ഫ്ലൈറ്റിൽ സഞ്ചരിക്കാൻ ഇങ്ങനെയൊക്കെ വാങ്ങിയെ കഴിയുകയുള്ളൂ
ഞാനും കുടുംബവും ലുലു മാളിൽ പോകാറെ ഇല്ല. ഞങ്ങൾ ഫോറം മാളിന്റെ കസ്റ്റമേഴ്സ് ആണ്.
@gaavan2 ай бұрын
ഏതൊരു പുതിയ സംരംഭവും കൊറേ ഇളവുകൾ ചെയ്യും... ലുലുവും തുടക്കത്തിൽ പാർക്കിംഗ് free ആരുന്നു... Establish ആയപ്പോൾ fees ഈടാക്കിതുടങ്ങി.... ഈ ഫോറം mall തിരക്കിലാവുമ്പോൾ അവരും നയങ്ങൾ മാറ്റും.... ചേട്ടന് ഇത്തരം കാര്യങ്ങളിൽ വലിയ ധാരണ ഇല്ലാന്ന് കരുതണം.... അല്ലെങ്കിൽ മനപ്പൂർവം ലുലുവിനെ ടാർഗറ്റ് ചെയ്യുന്നു.......
@mohandas10402 ай бұрын
ബുദ്ധിപൂർവം ചിന്തിക്കുന്ന ഒരു മനുഷ്യനും ഇങ്ങനെയുള്ള മാളുകളിൽ സാധനം വാങ്ങുവാൻ പോകില്ല...... കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ചിലവാക്കാൻ കൂടി മലയാളി പഠിക്കണം...
@JervinFabianАй бұрын
Forum - parking fees nehi hei Lulu - parking fees und hei 😂😂😂
@akhilparakkal5641Ай бұрын
മലയാളികള്‍ക്ക് ലുലുവിന്‍റെ സമ്മാനം .ലുലു കീ ജൈയ് ......... മറ്റു മാളുകളെല്ലാം പൂട്ടിച്ചുകൊണ്ടിരിക്കുന്ന ലുലു അവസാനം 100 രൂപ മേടിക്കും തീര്‍ച്ച.
@kunhimohamedthazhathethil2170Ай бұрын
@@akhilparakkal5641 മററു മാളുകൾ പുട്ടാൻ കാരണം വിലകുറവ് തന്നെ സമാത്തിൻ്റെ പ്രച്ചനം അല്ല സേട്ടാ LULU കൊടുന്ന പൊലേ ആർക്കുo വിദേശത്തയാലുo കേരളത്തിൽ ആയാലും വില കുറച്ച് കൊടുക്കാൻകഴില്ല പിന്നെ വൃത്തി മാളുകൾ എല്ലാം international ലവെൽ ആണ് യുസ്ഫഅലീ യോട് ഉള്ള സ്നേഹം കൊണ്ടു ഒന്നു അല്ല
@lubaidvАй бұрын
കോഴിക്കോട് ലുലുവിൽ വാ ഒരാഴ്ച നിർത്തിയാലും no charge
@MirshadMirshad-h7xАй бұрын
യുസഫലി ആണ് പ്രശ്നം അല്ലാതെ പാർക്കിംഗ് ഫീ അല്ല
@incredibleworld38332 ай бұрын
Rightly said , if you go to a lulu mall in middle East, there is no parking fee , whether you buy or not. But this is kerala and no wonder why all younger generations are moving out .
@thomaskuttianil2 ай бұрын
Parking fee ഗൾഫിൽ വാങ്ങിയാൽ അധികം.സമയം വേണ്ട ഷട്ടർ ഇടാൻ ..ഇവിടെ എല്ലാവരും തുല്ല്യം ആണ്
@User34578global2 ай бұрын
അങ്ങനെ പറയാൻ താങ്കൾ ഗൾഫിലെ എല്ലാ സൂപ്പർ മാർക്കറ്റിലും പോയിട്ടുണ്ടോ യുഎഇയിലെ ഷാർജയിൽ Mega മോളിൽ പോകണമെങ്കിൽ ആദ്യത്തെ ഒരു മണിക്കൂർ വരെ ഫ്രീയാണ് ഒരു മണിക്കൂർ കഴിഞ്ഞാൽ പൈസ കൊടുക്കണം ഒരു മണിക്കൂറിന് രണ്ട് DHS നാട്ടിലെ ഏകദേശം 22 രൂപ മാത്രമല്ല യുഎഇയിൽ ഒക്കെ എവിടെ വാഹനം പാർക്ക് ചെയ്യണമെങ്കിലും താങ്കൾ മണിക്കൂറിന് 22 രൂപ അയച്ചു കൊടുക്കണം അതുകൊണ്ടുതന്നെ ഇപ്പോൾ എവിടെയും പാർക്കിംഗ് നമുക്ക് കിട്ടും അതല്ല എങ്കിൽ വെറുതെ വാഹനങ്ങൾ ഇട്ടിട്ട് ആളുകൾ പോകും ഇതുപോലുള്ള മോളുകളിലും ആളുകൾ ഇതുപോലെ വാഹനം പാർക്ക് ചെയ്ത് പുറത്തുപോകും അതുകൊണ്ടായിരിക്കാം ഇങ്ങനെ ചെയ്യുന്നത്
@shareefpuramannur_2 ай бұрын
Dubayil Lulu mallil parking fees illa ennu ee chettanod aaraa paranjath. Ella mallilum parking fees und. First 2 hours free aananneyullu, ath kazhinjal paisa kodukkanam. Purchase bill kaanichal extra 1 hour koodi kittum. Enthin parayannu, Dubai mallil vare ippol parking fees und😂
@abuthahir2356Ай бұрын
ഞങ്ങളുടെ സ്വരമാണ് താങ്കളുടെ
@majeedkk5965Ай бұрын
അയാളുടെ ഔദാര്യമൊന്നും വേണ്ട.ബിൽഡിംഗ് പെർമിറ്റ് കിട്ടണമെങ്കിൽ പാർക്കിംഗ് ഏരിയ വേണം
@studiooqdha989Ай бұрын
യൂസഫലിയുടെ മഹിമ കൊണ്ടൊന്നുമല്ല ഹൈക്കോടതിയിൽ കേസുണ്ട്. ഒരിക്കലും മാളുകൾക്ക് അനുകൂലമായി ആ വിധി വരില്ല.
@Protagonist132 ай бұрын
ഓഫർ എന്നു കേട്ടിട്ടു തന്നെ അല്ലെ ചേട്ടനും പോയത് എന്നിട്ട് മലയാളികൾകു കുറ്റം 😂
@hareshnuhs98472 ай бұрын
യൂസഫലിയെ പുകഴ്ത്താൻ ഒരുപാട് പേരാണ്. ഇതുപോലെ പലകോടികളും കിട്ടും അതുകൊണ്ട് പാവങ്ങളെ സഹായിക്കും എന്നിട്ട് യൂസഫലിയുടെ കരുണ എന്ന പലരും പറയും 🙏
@sreechandg.s84172 ай бұрын
ഫോറം mall തിരുവനന്തപുരം കൊണ്ട് വരണമേ ദൈയിവമേ
@mohammedalicp79682 ай бұрын
എല്ലാം പറഞ്ഞാലും ലുലുവിൽ നിന്ന് തന്നെ വാങ്ങണം അല്ലെ
@al-jabbu4398Ай бұрын
ഇവിടെ നമുക്ക് വേണമെങ്കിൽ പോയാൽ മതി സ്വകാര്യ പ്രോപ്പർട്ടി ആണ്... പാർക്കിംഗ് ഫീസ് കൊടുത്ത് പർച്ചേസ് ചെയ്യാൻ താല്പര്യം ഉള്ളവർ പോയാൽ മതി അതിലും വില കുറച്ച് കിട്ടുന്ന സ്ഥലങ്ങൾ ഇഷ്ടം പോലെ ഉണ്ട്... അവിടെ പോയി വാങ്ങണം... എന്നെ പോലെ.... പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെ നികുതിയും റോഡ് ടാക്സും വേടിച്ചു ഗവർമെന്റ് ചെയ്ത് കൂട്ടുന്ന... അല്ലെങ്കിൽ ഒത്താശയോടെ പിരിക്കുന്ന ടോൾബൂത്ത്‌കളാണ് അടപ്പിക്കേണ്ടത്... അതിന് വേറെ ഓപ്ഷൻ ഇല്ലല്ലോ... ഒരുപാട് പ്രതികരിച്ചു... പ്രശ്നങ്ങൾ തലക്ക് മീതെ വരികയല്ലാതെ ഒന്നും സംഭവിച്ചില്ല... ഓരോ നിസാര കാര്യത്തിനും സമരം നടത്തുന്ന രാഷ്ട്രീയക്കാർ ഇതെന്താ കണ്ടില്ല എന്ന് നടിക്കുന്നത് എന്നാണ് മനസ്സിലാകാത്തത് 😮
@mohammedmsssha.a11618 күн бұрын
ഉണ്ടയാണ് luluvil ഇപ്പോളും അവിടെ കയറിയാൽ 20rs parking fee for 2hrs pinne +10/hr kodukkanam...
@vasusugunan23052 ай бұрын
തൊഴില്‍ വേണ്ടാത്ത മലയാളിക്ക് എങ്ങനെ ജോലികൊടുക്കും
@Varghease2 ай бұрын
കേട്ടത് ശരിയാണെങ്കിൽ good.
@bibinKRISHNAN-qs8no2 ай бұрын
ബോസ്‌കോ കളമശ്ശേരി മുൻപ് same ചെയ്തിരുന്നു.... ആര് മാറ്റുന്നു 😔😔😔🤦🤦😂😂
@princech14Ай бұрын
തൃശൂർ ശോഭ സിറ്റിയിലും ഇപ്പോൾ ഇതാണ് പ്രവണത. മാളിൽ വരുന്നവരുടെ വണ്ടി വെക്കുന്നതിനു പണം വാങ്ങുന്നു... ഇത് എന്ത് ന്യായമാണ്. ഒരു സ്ഥാപനത്തിൽ സാധനം വാങ്ങാൻ വരുന്നവർക്ക് അവരുടെ വണ്ടി വെക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തേ പറ്റൂ...
@jumaali-lf7dm2 ай бұрын
Sadhanam vagiyal oru cover polum tharilla porathhen parking feesum Trivandrum mall of travancore il fees vagilla sadhanam vangiya receipt kanichal mathi
@fariskhan17642 ай бұрын
Mall pootaarayi😂
@gireeshkumar7871Ай бұрын
സിനിമ കാണാൻ പോയിട്ട് വന്നപ്പോൾ 40 രൂപ
@saleemvadakkethil-uy4euАй бұрын
Parking feeയെ കുറിച്ച് മുന്പ് media one channel news വിട്ടിരുന്നു