മാധ്യമങ്ങൾക്ക് കോടതി വിധിയിൽ രൂക്ഷ വിമർശനം | Priya Varghese | Court Order

  Рет қаралды 30,768

Kairali News

Kairali News

Күн бұрын

Пікірлер: 96
@syamkumar1185
@syamkumar1185 Жыл бұрын
നന്നായി 👏🏻👏🏻👍🏻👍🏻
@chandrantv6294
@chandrantv6294 Жыл бұрын
അധമ മാദ്ധ്യമ വിചാരണ ക്കേറ്റ ശിക്ഷ ! നേരിനു വേണ്ടി പൊരുതി വിജയിച്ച പ്രിയ വർഗ്ഗീസിന് അഭിവാദ്യങ്ങൾ !
@ramakrishnanka7797
@ramakrishnanka7797 Жыл бұрын
ഈമാപ്രകൾക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പ്രിയ വർഗീസ് തയ്യാറാകണം.
@rathish5329
@rathish5329 Жыл бұрын
ഇത് കോടതി പറയാനൊന്നുമില്ല ഇന്ന് കേരളത്തിലെ 85 ശതമാനം ജനങ്ങളും പറയുന്നതാണ് കേരളത്തിലെ മാധ്യമങ്ങൾ വെറും തൊട്ടി...... കാണിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നതാണ് കോടതി മാത്രം പറയണമെന്നില്ല..
@ajeythomas2762
@ajeythomas2762 Жыл бұрын
പ്രിയ വർഗ്ഗീസിന് മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടകേസ് കൊടുക്കുവാനുള്ള എല്ലാ കാര്യങ്ങളും ഉണ്ട്, അത് അവര് ചെയ്താൽ വലിയ ഒരു സാമൂഹിക സേവനമായിരിക്കും അത്. അതെങ്ങനാ അത്തരം അവസരം മുതലെടുക്കുവാൻ cpmന് അറിയില്ല വെറുതെ ഈ നാലാം ലിംഗംങ്ങളുടെ ആക്ഷേപങ്ങളും സഹിച്ച് നടക്കുന്നത് ഏതാണ്ട് വലിയ ക്രെഡിറ്റ് പോലെയാണ് അവർക്ക്.
@jacobgeorge5259
@jacobgeorge5259 Жыл бұрын
Correct,,we will support Priya Varghese,, irrespective of her politics 👍
@muhammedrafeek6268
@muhammedrafeek6268 Жыл бұрын
😂😂😂😂😂
@devarajanss678
@devarajanss678 Жыл бұрын
വ്യക്തിഹത്യ നടത്തുന്നതിൽ മാമാ - മാപ്രകൾക്കൊപ്പം കോലീബികളും ഒരിക്കലും നന്നാകില്ല. ജനങ്ങൾ തന്നെ ഇവരെ ഒറ്റപ്പെടുത്തും💥☀️
@SharafudheenAnnathu
@SharafudheenAnnathu Жыл бұрын
മാപ്രകൾ ശെരിക്കും പ്രിയ വർഗീസിനെ വേട്ടയാടി ഒരു മാപ്പെങ്കിലും പറയാൻ മാപ്രകൾക്ക് ബാധ്യത ഇല്ലേ മാപ്രകളെ
@swapneshanaswaram9027
@swapneshanaswaram9027 Жыл бұрын
പ്രിയ വർഗീസിന് അഭിവാദ്യങ്ങൾ
@pavithrana7866
@pavithrana7866 Жыл бұрын
ത ലേ ദിവസം വിളിച്ച മാ പ്രയടക്കം രണ്ടു പേരും പന ചങ്കരൻ വക്കീലും സേവ് യൂണി ഫോറത്തിലെ ഒരു പനയേയും ചേർത്ത് പ്രിയ ഒര കേസ് കൊടുക്കണം
@sulaimansulaiman2613
@sulaimansulaiman2613 Жыл бұрын
മാപ്രകൾക്ക് എന്തുകോടതി സതീശനും സുധാകരനും പിള്ളേരും പറയുന്നതാണ് മാപ്രകളുടെ കോടതി.
@dasdivakaran2271
@dasdivakaran2271 Жыл бұрын
പൊരുതി ജയിച്ച പ്രിയ വർഗ്ഗീസിന് അഭിവാദ്യങ്ങൾ
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 Жыл бұрын
മാദ്യമങ്ങൾ.ശെരിയല്ല.പ്രത്യകിച്ചുമാ..മാ..മാധ്യമങ്ങൾ.😂
@kmbinuptatnd
@kmbinuptatnd Жыл бұрын
ഏഷ്യാനെറ്റ്‌ വിനു ആണ് ഏറ്റവും നികൃഷ്ടമായി പ്രിയ വർഗ്ഗീസിനെ കടന്നാക്രമിച്ച അധമ മാധ്യമ പ്രവർത്തകൻ...
@AjithKumar-me7zi
@AjithKumar-me7zi Жыл бұрын
നമ്മുടെ ചങ്കര വക്കീൽ ഏമാൻ എവിടെ പോയി
@naadan751
@naadan751 Жыл бұрын
പണിക്ക് പോയിരിക്കും അന്തിചർച്ചക്ക് എത്തിയാൽ മതിയല്ലോ!ഇപ്പോൾ കയറ്റക്കാരെ കിട്ടാൻ പ്രയാസമാണ്!
@pmkrishnankutty8950
@pmkrishnankutty8950 Жыл бұрын
ഇത്രയും കാലം ഒരു നിരപരാധിയെ വേട്ടയാടിയതിന് ആരു സമാധാനം പറയും ?
@haridas527
@haridas527 Жыл бұрын
അപ്പോൽ ഉമ്മൻചാണ്ടി സാറിനെ വേട്ടയാടിയതിന് നിന്റെ തന്ത മറുപടി പറയുമോ
@sebastianpp6087
@sebastianpp6087 Жыл бұрын
ഇന്റർവ്യൂ എന്ന അത്ഭുതത്തിന് മുൻപ് മാഷ് മുൻപിൽ, അത് കഴിഞ്ഞപ്പോൾ പ്രിയ, എന്ത് കൊണ്ട് മാഷിന്റെ ആവശ്യം പരിഗണിച്ച് ആ ഇന്റർവ്യൂ വീഡിയോ പുറത്ത് വിടുന്നില്ല? അതോടെ വിവാദം തീരുമല്ലോ 😂
@babuj1993
@babuj1993 Жыл бұрын
Let us wait for the Supreme court judgement
@mp.paulkerala7536
@mp.paulkerala7536 Жыл бұрын
മറുനാടനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല : ഭയമാണോ ..
@msunami4585
@msunami4585 Жыл бұрын
Good judgement
@saju986
@saju986 Жыл бұрын
പക്ഷപാതപരമായ 'മ' മാധ്യമങ്ങളുടെ നിലപാടു൦ രാഷ്ട്രീയ വീക്ഷണവു൦ കേരളത്തിലെ സാമാന്യ ബോധമുള്ള ജനങ്ങള്‍ എന്നെ തിരിച്ചറിഞ്ഞു. ഫലത്തില്‍ മാധ്യമങ്ങളുടെ ക്രഡിബിലിറ്റി ആണ് നഷ്ടപ്പെടുന്നത്.
@abdulrazak7214
@abdulrazak7214 Жыл бұрын
ന്യായമായും പ്രസ് കൗൺസിലിൽ പരാതി കൊടുക്കാം.
@VenuVenu-kj9lj
@VenuVenu-kj9lj Жыл бұрын
മാപ്രകൾ പഠിക്കുമോ
@sureshmadhavan3166
@sureshmadhavan3166 Жыл бұрын
മാപ്ര കളുടെ യോഗ്യത പരിശോധിക്കണം 😊
@shaji-mini
@shaji-mini Жыл бұрын
മാധ്യമത്തിൽ ജോലിയിൽ പ്രവർത്തനം നടത്താൻ വേണ്ടി സ്വന്തം അപ്പനും അമ്മയുടേയും ബഡ് റൂം സീനെടുത്താലെ ജോലിയുള്ളന്ന് പറഞ്ഞാൽ. ആപണികിട്ടാൻ അത് കൊടുക്കുന്നു പിന്നെ ബ്ളോക്കിൽ ആക്കാം ഇതാണ് ഇന്നത്തെ മാധ്യമ പ്രവർത്തനം ....
@arblog3836
@arblog3836 Жыл бұрын
എല്ലാ മാപ്ര നിരീക്ഷക്കരെയും കാതിന് പിടിച്ച് ഇരുത്തിയിട്ട് മറുപടി പറയിപ്പിക്കണം
@girishkumar8540
@girishkumar8540 Жыл бұрын
Priya verghese should file case against media so that it will not repeat it again.and should ask money for compensation so that it can be used for false media news
@sureshmadhavan3166
@sureshmadhavan3166 Жыл бұрын
കുഴി വെട്ടുന്നത് ഒരു യോഗ്യത അല്ല എന്ന് പറഞ്ഞത് ഏത് മഹാൻ ആയിരുന്നു??? ഇവിടെ നടക്കുന്നത് മാധ്യമ വേട്ട അല്ലാതെ മറ്റെന്താണ്... അടിയന്തിരാവസ്ഥ കാലത്തു മാളത്തിൽ ഇരുന്ന വിഷ സർപ്പങ്ങൾ ന്, കേന്ദ്ര നിരോധനം വന്നപ്പോൾ മുട്ടിലിഴഞ്ഞു മാപ്പിരന്നവർ 😂😂😂
@abdullahtk5805
@abdullahtk5805 2 ай бұрын
മാദ്യമങ്ങൾ സ്വപന്നതിൽ പോലും കരുതിയില്ല കോടതിയുടെ പരമാർശം വളരെ നന്നായി കോടതിക്ക് അഭിനന്ദനം
@Unni123Satheesh-gg7qw
@Unni123Satheesh-gg7qw 2 ай бұрын
❤❤❤
@shirasshiras7973
@shirasshiras7973 Жыл бұрын
🦾🌹
@babueledath3441
@babueledath3441 Жыл бұрын
മാപ്രകളുടെ മുഖത്തേറ്റ അടിയാണ് ഈ വിധി
@rimariya1232
@rimariya1232 Жыл бұрын
Boycot keralathile valathupaksha madhyamangal
@prasanthkv120
@prasanthkv120 Жыл бұрын
കൈരളി ക്ക് സന്തോഷമായി 😄😄😄😄
@swapneshanaswaram9027
@swapneshanaswaram9027 Жыл бұрын
കുറേ മാപ്രകൾ കരയുന്നു 🤣🤣
@mohamedthodinad6489
@mohamedthodinad6489 Жыл бұрын
മുഖം തുപ്പൽ അർഹിക്കുന്നു മാപ്രകൾ. ശാജെൻ സ്കാരിയക് കിട്ടിയത് പോലുള്ള സമ്മാനങ്ങൾക്കും അർഹരാണ് ഇവർ
@miodeent6094
@miodeent6094 Жыл бұрын
ഇതു മാപ്രകൾ റിപ്പോർട്ട് ചെയ്തോ......
@mayareghu3102
@mayareghu3102 Жыл бұрын
👍💪👋👋👋
@girishkumar8540
@girishkumar8540 Жыл бұрын
What ever judgement put by justice Devan is put in dust bin by division bench. Devan sir waiting for retirement post
@shebaabraham687
@shebaabraham687 Жыл бұрын
അപ്പോൾ യുജിസി പറഞ്ഞതോ
@damodaranv8686
@damodaranv8686 Жыл бұрын
Maprakal ude peril Maana Nastathinu Case kodukanam!
@sidhiqueebrahim6705
@sidhiqueebrahim6705 Жыл бұрын
Iniyum thiruthiyillenkil janangal theruvil neridunna avastha varum ee madhyamangalku.
@abdulsalamv.1082
@abdulsalamv.1082 Жыл бұрын
Maprakal kkinganethanne kelkkanam
@roylivingston1861
@roylivingston1861 Жыл бұрын
maamaaddhyanggale.thirichariyuka..nammal.malayaalikal..
@roylivingston1861
@roylivingston1861 Жыл бұрын
vaikunneara.charhakal.kaanano.eannu.nammaloruttharkkum.theerumaanikkaam.
@shajikarippayi7630
@shajikarippayi7630 Жыл бұрын
മാമാ മാപ്രകളെ കൊല്ലരുത്
@prasanthkv120
@prasanthkv120 Жыл бұрын
സുപ്രിം കോടതി യും ഉണ്ടല്ലോ
@swapneshanaswaram9027
@swapneshanaswaram9027 Жыл бұрын
അതെ... അതെ 😂
@surendrababupm7417
@surendrababupm7417 Жыл бұрын
ചാനലുകൾക്ക് സെൻസർ വരേണ്ട കാലം അതിക്രമിച്ചു .
@sethuprabhakaran4398
@sethuprabhakaran4398 Жыл бұрын
Ma prakalku kodathiyum pothu janangalum onnumalla ,avarku nethakanmmar kodukunna kuppiyum kozhikalumanu vedavakyam
@devarajanss678
@devarajanss678 Жыл бұрын
ടാറ്റാ ഇന്ത്യയുടെ വിമാനം വാങ്ങുമ്പോൾ എന്തൊക്കെയാണ് കൊട്ടിഘോഷിച്ചത്. സുഖകരമായ യാത്ര എന്നൊക്കെയല്ലേ തള്ളിയത് .
@damodaranv8686
@damodaranv8686 Жыл бұрын
Niyama vasam Ariyathavare Yendhinanu Single bench lil Niyamikunnathu!
@sabumanimala5496
@sabumanimala5496 Жыл бұрын
@saqavemusthafa5074
@saqavemusthafa5074 Жыл бұрын
Keralathil qavarnar odo eseanetile vinuvum kottalikalum yevide amayiranmare keralathilninum attiyodikanam
@ajithbinutvm
@ajithbinutvm Жыл бұрын
The so-called reporter who were hunting her like a criminal should be punished in accordance with the law of the land. So does the politicians and others who levied unwarranted claims against her and the ruling party. A
@SunilSunil-zi5vo
@SunilSunil-zi5vo Жыл бұрын
ARIVUM VIVARAVUM ELATHA VARGANGAL MAPRAKAL
@sebastianpp6087
@sebastianpp6087 Жыл бұрын
ജോസഫ് സ്കറിയയും പ്രിയ വർഗീസും രണ്ടു പേരുടെയും ഇന്റർവ്യൂ ഒഴികെ ബാക്കി എല്ലാ കണക്കുകളും പൊതുജനത്തിന് മുന്നിൽ ഉള്ളതാണ് അതിൽ മാഷാണ് മുൻപിൽ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ സഖാവിന്റെ ഭാര്യ 😂 അത് കൊണ്ടാണ് മാഷ് പറഞ്ഞത് ഇന്റർവ്യൂവിന്റ വീഡിയോ പുറത്ത് വിടാൻ
@swapneshanaswaram9027
@swapneshanaswaram9027 Жыл бұрын
ഇനിയും മതിയായില്ലേ
@sebastianpp6087
@sebastianpp6087 Жыл бұрын
@@swapneshanaswaram9027 വ്യക്തമായില്ല?
@premrajpk9322
@premrajpk9322 Жыл бұрын
Ehat sbout the barking of the Pedigree Alsation dog ? Leave aside the pedestrian/ stray dog.. pity u lot .
@premrajpk9322
@premrajpk9322 Жыл бұрын
3:25
@tjjosephjohn3717
@tjjosephjohn3717 Жыл бұрын
കുഴി വെട്ടു സാറിന് സ്വന്തമായ് ശവ കുഴി വെട്ടാൻ തോന്നണുന്ന്നുണ്ടോ ആവോ
@roylivingston1861
@roylivingston1861 Жыл бұрын
orikkalum.sariyaavilla.kaaranan.eaniyanggottu.eadathu.maatthram.
@nazirmachan5837
@nazirmachan5837 Жыл бұрын
Kuntham.
@sasikumartg2617
@sasikumartg2617 Жыл бұрын
ദേശാഭിമാനി യെ വിമർശിച്ചോ അത് വേണ്ട ബാക്കി പത്രങ്ങളെ നിരോധിക്കണം നാളെ കോടതി ഉത്തരവ് ഉണ്ടാകും
@ummerkm7990
@ummerkm7990 Жыл бұрын
കൈരളി പറയുന്നത് മാത്രം വിശ്വാസിക്കുന്നവരോട് ഇതൊക്കെ പറഞ്ഞോള്ളൂ. എല്ലാവർക്കും വിശ്വാസിക്കാൻ പറ്റുന്ന ഒരു പത്രം ദേശാഭിമാനി എന്ന് കൂടി പറഞ്ഞ് താങ്കൾക്ക് അവസാനിപ്പിക്കാമായിരുന്നു 🤭
@ushaajith4604
@ushaajith4604 Жыл бұрын
പോടാ നിനക്ക് സത്യം കേട്ടാൽ പൊള്ളും
@swapneshanaswaram9027
@swapneshanaswaram9027 Жыл бұрын
പിന്നെ ഏതു പത്രമാടോ സത്യം പറയുന്നത് 🤣🤣🤣
@SathishKumar-xt2st
@SathishKumar-xt2st Жыл бұрын
േചരിേേചരാ വകീൽ (ജയശ൦ക൪) എ൯തു പറയുനനു.?
@rezwanrajan9181
@rezwanrajan9181 Жыл бұрын
You have no shame to give answer to media.
@sreedharannambiar8115
@sreedharannambiar8115 Жыл бұрын
ഇതിനെല്ലാം കാരണം ആ അസുരൻ തന്നെ.
@leoleo-em8nn
@leoleo-em8nn Жыл бұрын
2 ranku karan kodathiyil poyitondu
@sivajimadhavan4986
@sivajimadhavan4986 Жыл бұрын
Avoid the word Athayathu" its repetition is very boring...
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 72 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 36 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 72 МЛН