മോദിയുടെ കിടിലൻ എണ്ണ ഡിപ്ലോമസി.. അന്തം വിട്ട് ലോകം I About indian government oil diplomacy

  Рет қаралды 588,736

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 500
@anusreesreejith153
@anusreesreejith153 2 жыл бұрын
ഇതൊന്നു ഇവിടുത്തെ മാമമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യില്ല. ഇതുപോലുള്ള വാർത്തകൾ സത്യസന്ധമായി ഞങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. 👍🙏🙏🙏❤️❤️
@deepplusyou3318
@deepplusyou3318 2 жыл бұрын
5 വർഷം മുൻപ് വരെ അമേരിക്ക തീരുമാനിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോൾ ഇന്ത്യയുടെ തീരുമാനം അനുസരിച്ചു ആണ്
@thomasabraham9783
@thomasabraham9783 2 жыл бұрын
എന്നിട്ടും ഇന്ധന വില ഒരിക്കലും കുറഞ്ഞിട്ടില്ല. മറ്റു എല്ലാ രാജ്യങ്ങളും വില കുറയുന്നു. ഓയിൽ വിറ്റു കിട്ടുന്ന ലാഭം Bjp opposition പാർട്ടികളുടെ Mla മാരെ വിലക്കു വാങ്ങാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് സാധാരണകർക്കു ലഭിക്കുന്നില്ല.
@deepplusyou3318
@deepplusyou3318 2 жыл бұрын
@@thomasabraham9783 ഓഹോ അങ്ങനെ ആണോ. അപ്പോൾ ഡൽഹിയിൽ കോൺഗ്രസ് കാണിച്ചതുപോലെ ബിജെപിയും കാണിക്കുന്നു. ആരും വിശുദ്ധർ അല്ല. നേതാജിയും പട്ടേലും പ്രധാന മന്ത്രി ആക്കാൻ ഇരുന്ന കോൺഗ്രസിനെ ഭൂരിപക്ഷത്തിനെ പൈസ കൊടുത്തു മറിച്ചിട്ട നെഹ്‌റു ആണ് ആദ്യം ഇതിനു തുടക്കം വെച്ചത്. ഇടക്ക് മറന്നുപോയാൽ ഒന്ന് ഓർമ്മിക്കാൻ പറഞ്ഞതാണ്
@matthachireth4976
@matthachireth4976 2 жыл бұрын
India's interest is important not for American.
@uservyds
@uservyds 2 жыл бұрын
😂😂😂 അവര്ക് അറിയാമോ ഇത്
@abhizexperiment533
@abhizexperiment533 2 жыл бұрын
Ne poottan anoo ..
@sastadas7670
@sastadas7670 2 жыл бұрын
ഇത്രയും ദേശീയവും അന്തർദേശീയവുമായ വാർത്തകൾ സത്യസന്ധമായി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അറിയാൻ മറുനാടന് മാത്രമേ കഴിയുന്നുള്ളൂ.
@vinodkonchath4923
@vinodkonchath4923 2 жыл бұрын
Yes
@mohananv3311
@mohananv3311 2 жыл бұрын
മാസങ്ങളായി ഓയിൽ വില കൂടിയിട്ടില്ല. ഇത് മോഡി ചെയ്ത ഗുണമല്ലേ .
@jayachandranpillai1969
@jayachandranpillai1969 2 жыл бұрын
സാജൻ paid അല്ല
@harismkharismk7403
@harismkharismk7403 2 жыл бұрын
@@mohananv3311 55. 110. ആയി.
@appusree5403
@appusree5403 2 жыл бұрын
@@harismkharismk7403 അതേ,120 ഉണ്ടായിരുന്ന വെളിച്ചെണ്ണ 220 ആയി. പെട്രോൾ ഒഴിച്ച് ചിക്കൻ, ബീഫ് ഉണ്ടാക്കാൻ പറ്റൂലല്ലോ. പിന്നെ കിറ്റ് ആണ് ഒരു ആശ്വാസം
@aneeeshnair6309
@aneeeshnair6309 2 жыл бұрын
ജനങ്ങൾ അറിയാതെ sorry അറിയിക്കാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന മാമ മാധ്യമങ്ങൾ.വാർത്ത കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന സാജൻ സർ ബിഗ് സല്യൂട്ട് 🙏👍❤
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ഇന്ത്യ പഴയ ഇന്ത്യയല്ല. ലോകം 🇮🇳 ഇന്ത്യയുടെ തീരുമാനങ്ങൾക്ക് ആയി കാത്തിരിക്കുന്നു. നന്ദി മോദിജി. 🙏 ഇനി ഇന്ത്യയുടെ സുവർണ്ണകാലം.
@appsjp8408
@appsjp8408 2 жыл бұрын
@indian😎 അല്ലെങ്കിലും എല്ലായിടത്തും കോർപ്പറേറ്റ് തന്നെയാ കൊണ്ടു പോകുക..പക്ഷെ ഒരു കാര്യം ഉണ്ട്..ബിസിനസ്‌ success ആവുക അത്ര എളുപ്പമല്ല.
@ashasreekumar8359
@ashasreekumar8359 2 жыл бұрын
@indian😎 നമ്മൾക്ക് എണ്ണ കിട്ടുന്നു.ശ്രിലങ്ക പോലുളള രാജ്യങ്ങളിലെ ജനങ്ങൾക്ക് പണം കൊടുത്താലും എണ്ണകിട്ടാതെയിരിക്കുന്നു..
@devasyavettickamalayil2652
@devasyavettickamalayil2652 2 жыл бұрын
പോടാ 😄😄😄😄😄മോഗി gst ist അദാനി അബാനി.
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
കോർപ്പറെറ്റുകളാണ് എത് രാജ്യത്ത് സാമ്പത്ത്. അല്ലാതെ സാധാരണകാരൻ അല്ല. സാധാരണകാരൻ പത്ത് പൈസ് നികുതി കൊടുക്കുമ്പോൾ ഒരു മുതലാളി ലക്ഷ്ങൾ കൊടുക്കുന്ന. സാധാരണക്കാരെ വിഴിഞ്ഞത് പോയാ കാണാം
@ashasreekumar8359
@ashasreekumar8359 2 жыл бұрын
@indian😎 മണ്ടത്തരമല്ല,കേരളത്തിലെ മാധ്യമപ്രവർത്തകർ അവിടെ ച്ചെന്ന് നേരിട്ട് റിപ്പോർട്ട് ചെയ്തവാർത്തയാണ്.ഇപ്പോൾ മണ്ണെണ്ണയും ഡീസലുംകിട്ടാനില്ലാത്തതിനാൽ മൽസ്യബന്ധനവും നിർത്തിയിരിക്കുകയാണ്.
@shaijuk9051
@shaijuk9051 2 жыл бұрын
റഷ്യ നമ്മുടെ ചങ്കാണ് റഷ്യ ഒരിക്കലും നമ്മളെ ചതിക്കില്ല നമുക്ക് പൂർണ്ണമായി അവരെ വിശ്വസിക്കാം
@VijayRaj-yf6qh
@VijayRaj-yf6qh 2 жыл бұрын
നല്ല ഭരണാധികാരികൾ ദീർഘ വീഷണമുള്ളവരായിരിക്കും.. ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳ജയ് മോദിജി 🙏🙏🙏
@devasyavettickamalayil2652
@devasyavettickamalayil2652 2 жыл бұрын
10ലക്ഷം രൂപ കോട് 150000rs sun ഗ്ലാസ് 2അര കോടിയുടെ കാർ 25000കോടി വിമാനം ദിവസം 2ലക്ഷം രൂപയുടെ തായ് കുണ് 😆😆😆😆😆പാവം ജനം. 2കിലോ റേഷൻ അരി.
@sree4354
@sree4354 2 жыл бұрын
@@devasyavettickamalayil2652 ഒന്നും വീട്ടിൽ കൊണ്ട് പോകുന്നില്ല ബന്തുകൾ കു കൊടുക്കുന്നില്ല..... 🇮🇳🇮🇳🇮🇳ജയ് മോദി
@casa1402
@casa1402 2 жыл бұрын
@@devasyavettickamalayil2652 നീ ഏതോ അന്തം കമ്മി അല്ലേ☺️
@youyou-ng2zy
@youyou-ng2zy 2 жыл бұрын
@@devasyavettickamalayil2652 Athu Indian Prime Minister inu kodukunathu ann arryilegill aranjooo ithokke auction il vechitt PM fund ileku povum!
@najunazim5513
@najunazim5513 2 жыл бұрын
അവനെ സുരക്ഷിതമാക്കുന്നവരെ രുടെ കയ്യിൽ എത്തിക്കുന്നു, ഒഞ്ഞു പോടെയെ ചങ്കി
@ajithprasadajith5577
@ajithprasadajith5577 2 жыл бұрын
രാജ്യമുണ്ടാക്കുന്ന വരുമാന ലാഭം രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്‌ വേണ്ടിയാണു മുടക്കേണ്ടത്, ദീർഘവീക്ഷണമുള്ള വർക്കറിയാം
@josephdan2410
@josephdan2410 2 жыл бұрын
Then how Adaani can be made the richest man in the world ???
@Sudeep369
@Sudeep369 2 жыл бұрын
കാലങ്ങളായി വെച്ചിരുന്ന എണ്ണ കുടിശിക മുഴുവൻ കൊടുത്തു തീർത്തു.. ആരോപണങ്ങൾ അല്ലാതെ ഒരു അഴിമതി പോലും തെളിയിക്കാൻ മലയാളത്തിലെ മഞ്ഞ പത്രങ്ങൾക്ക് പോലും സാധിച്ചിട്ടില്ല.. എല്ലാ സംസ്ഥാനങ്ങൾക്കും നല്ല പോലെ പൈസ കൊടുക്കുന്നുണ്ട്, even during this after pandemic effect.. കേന്ദ്രത്തിലെ ഒരു വിധം എല്ലാ സേവനങ്ങളും സംസ്ഥാനങ്ങളിൽ അവിടത്തെ സർക്കാരിന്റെ പേരിൽ ഇറക്കി ക്യാപ്സുൽ വഴി എല്ലാരേം പറ്റിക്കാൻ മാത്രം അറിയാം ചില ആളുകൾക്ക്..
@Tencil577
@Tencil577 2 жыл бұрын
അതേ അദാനി വികസിച്ചു വികസിച്ചു ലോകത്തെ മൂന്നാമത്തെ സമ്പന്നൻ ആയി
@Sudeep369
@Sudeep369 2 жыл бұрын
അതെ.. അദാനിക്കും അംബാനിക്കും പൈസ കൂടുന്തോറും ലോകത്തിലെ പ്രത്യേകിച്ച് ഇന്ത്യയിലെ പട്ടിണി നിരക്ക് കൂടുവാണ് എന്നു ആലോചിക്കുമ്പോഴാ ഒരു വിഷമം.. 🤣🤣🤣🤣🤣🤣🤣
@alanthesniper7496
@alanthesniper7496 2 жыл бұрын
@@Sudeep369 9999990
@kishorkumar2008
@kishorkumar2008 2 жыл бұрын
രാജ്യത്തിന്റെ നേട്ടം ഓരോ ജനതക്കും ലഭിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ സർക്കാർ നടത്തിയാൽ നല്ലതായിരുന്നു.... കേന്ദ്രസർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.... 👌
@padminiachuthan7073
@padminiachuthan7073 2 жыл бұрын
ഇരുന്നിട്ട് കാല് നീട്ടാം
@fluffernutter6318
@fluffernutter6318 2 жыл бұрын
If the whole economy grows each individual will get benefitted.
@raghukumar8704
@raghukumar8704 2 жыл бұрын
അതെ ... രാജ്യത്തിന്റെ നേട്ടം ജനതയ്ക്കും കൂടിയുള്ളതാണ്. പക്ഷേ, എണ്ണ നികുതി രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അത്യന്താപേക്ഷിതമാണ്. തൽക്കാലം രാജ്യത്തിന് ഇന്ധന വില കുറയ്ക്കാൻ കഴിയില്ല. രാജ്യ സ്നേഹികൾ ഈ നികുതിഘടനയുമായി ഒത്തുപോകാൻ സഹകരിക്കുക തന്നെ വേണം. അവർ വിമർശനം ഉന്നയിക്കാൻ ശ്രമിക്കാതെ അടിസ്ഥാനവർഗങ്ങൾ എങ്ങനെയാണ് ജീവിച്ചു പോകുന്നതെന്ന് ചിന്തിക്കുന്നതും നന്നായിരിക്കും.
@feehtal
@feehtal 2 жыл бұрын
അദാനി അംബാനി മാർ തടിച്ചു കൊഴുകുന്നു... പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നു... ജനങ്ങളിൽ എത്തട്ടെ ...
@keralakeral4114
@keralakeral4114 2 жыл бұрын
@@feehtal യൂസഫലിയും ഒരു കോടീശ്വർനാണ്
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 жыл бұрын
ഇത്രയും ദീർഘ വീക്ഷണം ഉള്ള ഒരു പ്രധാമന്ത്രി ഇന്ത്യയുടെ സമ്പത്ത് ആണ് 👍👍🙏🇮🇳♥️🌹അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഒന്നാം രാജ്യമാകും 👍👍
@thomasabraham9783
@thomasabraham9783 2 жыл бұрын
എങ്ങനെ? കാർ ഇമ്പോർട്സ കൂടി, ഫോൺ import കൂടി. ഒരു ഫോൺ ഇന്ത്യയിൽ undaക്കുന്നുണ്ടോ? India മുഴുവൻ import ആയാലും വിലകയറ്റം കൂടുന്നതേയുള്ളു. കഴിക്കുന്ന ആഹാരത്തിനു പോലും 30 % taxസ്‌ ചെയുന്ന ഒരേ ഒരു രാജ്യം India ആണ്. സ്വന്തമായി ഏതെങ്കിലും appliance നടക്കുന്നോ?? പ്രൊഡക്ഷൻ കൂട്ടിയാലേ employment കൂടു. Commercial airlines ഉണ്ടാക്കുന്നോ? *imports.
@mrbrownman69
@mrbrownman69 Жыл бұрын
​@@thomasabraham9783 India is the second largest mobile manufacturing country in the world.
@mskollam2157
@mskollam2157 2 жыл бұрын
ഷാജ അണ്ണാ ഒരപേക്ഷ ... നിങ്ങൾ അത്യാവശ്യമായി ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു അവതാരകനെ കൂടി കണ്ടെത്തണം .... അയാളെ പരിശീലിപ്പിക്കുകയും വേണം .... നിങ്ങളുടെ സംഭാഷണത്തിൽ കിട്ടുന്ന ആ വൈബ് തരുന്ന രീതിയിലുള്ള ഒരാളായിരിക്കണം ...കാരണം ആത്മാഭിമാനമുണർത്തുന്ന, ജീവിക്കാൻ പ്രചോദനം നൽകുന്ന, സാഭിമാനബോധം നൽകുന്ന, ദേശസ്നേഹം ഉണരുന്ന , എന്തെങ്കിലുമൊക്കെ എനിക്കും നാടിനുവേണ്ടി ചെയ്യണമെന്ന് ആഗ്രഹം തരുന്ന രീതിയിലുള്ള വാർത്തകൾ നിങ്ങൾ മാത്രമാണ് ആ വൈബ് ഓടുകൂടി തരുന്നത് ...നിങ്ങൾ ഇല്ലാതായി പോയാൽ ഞങ്ങൾ എന്ത് ചെയ്യും ഇത്തരം വാർത്തകൾ കേൾക്കാൻ ?
@rajammapurushothamakurup9491
@rajammapurushothamakurup9491 2 жыл бұрын
ഷാജൻ അമരനാണ്, കാരണം സത്യം പറയുന്നവർ കണ്ടെത്തു വർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് , അവർ എല്ലാ കാലത്തും ഉണ്ടാവുകയും ചെയ്യ
@infotech5895
@infotech5895 2 жыл бұрын
മറ്റുള്ളവർ വാർത്ത ആയി കണ്ടു പറയുമ്പോൾ ഷാജൻ മനസ്സിൽ നിന്നും ആണ് പറയുന്നത്.. അതുപോലെ മറ്റൊരാൾ സന്തോഷ് ജോർജ് കുളങ്ങര ആണ്.. രാഷ്ട്രീയത്തിൽ ആണെങ്കിൽ k. സുധാകരൻ അതുപോലെയാണ്.. അതുപോലെ ഉള്ളവർ വരണം..
@mskollam2157
@mskollam2157 2 жыл бұрын
ഇങ്ങേര് ഉടനെ ഒന്നും പോകത്തില്ല അതെനിക്ക് അറിയാം കാരണം അത്രയ്ക്ക് ഭാഗ്യം കെട്ടവരല്ല നമ്മൾ .... പ്രതീക്ഷയുടെ ഒരു ചെറിയ കനൽ തരിയായി ഇനിയും ഒരുപാട് നാൾഇദ്ദേഹം നമ്മളോടൊപ്പം ഉണ്ടാകും ...
@roshinisatheesan562
@roshinisatheesan562 2 жыл бұрын
🙏🙏🙏യ്യോ പേടിപ്പിക്കല്ലേ bro. പാവം സാജൻ Sir ന് ഒന്നും പറ്റില്ല നമ്മുടെ പ്രാർത്ഥന കൂടെയുണ്ട്🤝👍
@anudr.5878
@anudr.5878 2 жыл бұрын
അപ്പോൾ, താങ്കൾ ഇല്ലാതാവില്ലേ??
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
ദീർഘവീക്ഷണമുള്ള നേതാവാണ് മോദിജി.
@leader3471
@leader3471 2 жыл бұрын
Nalla dheerka veekshanam, ambanikkum adhanikkum vendi, pinne Kure paid news channnalinum vendi
@Unnikrishnan-lk2fu
@Unnikrishnan-lk2fu 2 жыл бұрын
🙏🙏🙏🙏🙏🙏🌹
@kripeshpoinachi1100
@kripeshpoinachi1100 2 жыл бұрын
😂😂😂
@youyou-ng2zy
@youyou-ng2zy 2 жыл бұрын
@@leader3471 around 160+ billionaires and 7lakh 50 thousand+ millionaires ivaree okke arr parayum? Ambani and adani lokam aryunathukond mathram niyokke arriyunullu! Avrr okke paysa undekundell avrude kazivv ann modi oraale jio use akkit alla 60 billion worth ullathu 50 crore + alkarr ullathukond ann so bakki ullavarude kazivv angikarikan padiki kuttam parayathe poyi swanthmayiit enthkilum cheythh success avan nokk! Avr kazivv undel avrk cash undakum athil karjitto oru karyam ila
@leader3471
@leader3471 2 жыл бұрын
@@youyou-ng2zy very good, avarude valarchakku ee govt. Venam. Ella news channelsum by proxy ivarude controlil aanu. Alpam nishpaksha aayirunna NDTV channel chathiyilude Adani last week avakashamaakki. 24hrs channels kallatharam paranju paranju pavangalaya north Indiansine viswasippichu actual facts avar ariyathe pokunnu. Price rise of every items, inflation, jobless division among people etc.
@rajeevankv9062
@rajeevankv9062 2 жыл бұрын
കുറച്ച് വില പൊതു ജനത്തിനും കുറക്കണം ബാക്കി നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാവട്ടെ
@ohboeeboee
@ohboeeboee 2 жыл бұрын
സഗാവെ..രണ്ടേമുക്കാൽ യൂറോ ആണ് unleaded പെട്രോളിന്..ഇന്നലെ. 221 രൂപ ഒരു ലിറ്ററിന്....ഇത് ഉണ്ടാക്കുന്ന രാജ്യങ്ങൾ അടക്കം അവരവരുടെ രാജ്യങ്ങളിൽ പോലും വില കൂട്ടി... സഗാവു ഒന്ന് വെനിസ്വേല യിലേക്ക് ഒന്ന് വിളിച്ചു പറ പകുതി കാശിനു തരാൻ
@sastadas7670
@sastadas7670 2 жыл бұрын
പൊതുജനത്തിന് വേറെ രീതിയിൽ കിട്ടുന്നുണ്ട്.
@sanilkumara6048
@sanilkumara6048 2 жыл бұрын
അതും നടക്കും. ആദ്യം കേരളത്തിൻ്റെ തീരട്ടെ എന്നിട്ട് പെട്രോൾ. വില. കുറയ്ക്കാം
@sreekumarnair3487
@sreekumarnair3487 2 жыл бұрын
Free money ,kit etc is wrong method ,
@padminiachuthan7073
@padminiachuthan7073 2 жыл бұрын
ഒന്ന് സമാധാനിക്ക് ഒരിക്കൽ കുറച്ച് കൊടുത്താൽ പിന്നെ കൂട്ടാൻ പറ്റില്ല.
@varghesethomas4791
@varghesethomas4791 2 жыл бұрын
സാധാരണക്കാർക്ക് പ്രയോജനം ഇല്ല എങ്കിലും ഒരു യുദ്ധം വന്നാൽ നമ്മുടെ രാജ്യത്തിന് ഈ എണ്ണ സംബത്ത് പ്രയോജനപ്പെട്ടൽ സാധാരണകാരായ ഇന്ത്യക്കർക്ക് സന്തോഷിക്കാം
@manikandankm125
@manikandankm125 2 жыл бұрын
സാധാരണക്കാർ റേഷൻ വാങ്ങി സമാധാനമായി ജീവിക്കുന്നുണ്ട് !
@parameswaranpillairadhakri9135
@parameswaranpillairadhakri9135 2 жыл бұрын
first we have to clear internal and external enimes and then strong India.
@voiceofrajesh4227
@voiceofrajesh4227 2 жыл бұрын
No benefit for indian citizens because money will be misuse politicians
@thomasabraham9783
@thomasabraham9783 2 жыл бұрын
Nonsense. War costs lots of damages to the world. Gas and petrol production will go down.
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
സാധാരണക്കാരന് തന്നെയാണ് പിന്നീട് പ്രയോജനമാകുന്നത് ,അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കി സാധാരണക്കാരന് ഗുണമുണ്ടാകും
@prakasammk543
@prakasammk543 2 жыл бұрын
അതാണ് നമ്മുടെ പ്രധാനമന്ത്രി...
@ushanayar7158
@ushanayar7158 2 жыл бұрын
Yes. 🙏
@njanpaavam8345
@njanpaavam8345 2 жыл бұрын
❤️❤️❤️
@mathewkj1379
@mathewkj1379 2 жыл бұрын
എന്താ പപ്പുമോൻ മോശ മാണോ?????
@rj1932
@rj1932 2 жыл бұрын
ഏത്
@pkgopinathamenon7590
@pkgopinathamenon7590 5 ай бұрын
ഷാജൻ സ്കറിയ , താങ്കൾ മാത്രമാണ് സത്യം തുറന്ന് പറയുന്നത്‌. അഭിനന്ദനങ്ങൾ 🎉
@padmakumar6677
@padmakumar6677 2 жыл бұрын
ഇതാണ് 56" ഒരാൾ ഭരിക്കുന്നതിന്റെ ഗുണം.🙏🙏🙏🙏🙏🙏
@jayaprakashjpkshan9639
@jayaprakashjpkshan9639 2 жыл бұрын
കണ്ണിങ് ആയവൻ രാജാവായാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഒരു ഇരുപതു വർഷം മുൻപേ ഇവർ വരേണ്ടിയിരുന്നു, എന്നാൽ ലോകം നമ്മുടെ കൈകുമ്പിളിൽ ആയേനെ. ഞാൻ അഭിമാനിക്കുന്നു ലോകത്ത് മറ്റാർക്കും ലഭിക്കാത്ത ഒരു നേതാവിനെ നമ്മുക്ക് കിട്ടിയതിൽ, ജയ് മോദിജി ജയ്
@AjithKumar-ff7vi
@AjithKumar-ff7vi 2 жыл бұрын
ഞാൻ ചിലരോട് പറഞ്ഞ അതേ കാര്യമാണ് നിങ്ങൾ ഇവിടെ കമന്റ് ടൈപ്പ് ചെയ്തത്. ഒരു 25 വർഷം ആയിരുന്നെങ്കിൽ. അല്ല 96 ൽ വാജ്പേയിക്ക് പകരം ആയിരുന്നെങ്കിൽ കൂടി .
@forest7113
@forest7113 2 жыл бұрын
Koppanu....evade Congress indayirunnathu kondu foriegn reserve indu.annu Congress govt cheythathukondNu ennu Central govt cash kittunathu.actually modi govt onnum cheyyunnilla!engane alla oru govt cheyynadthu.chinese cheythathu nokku..naatil vikasanam vmnengil athinu Karanam ellavarudeyum kayyil ulla phonum,u tubum Anu!!
@johnsonte2023
@johnsonte2023 2 жыл бұрын
മോങ്ങി ജീ എന്ത് ഉണ്ടാക്കി... കഷ്ട്ടം.... 🙏
@thomasabraham9783
@thomasabraham9783 2 жыл бұрын
Just nonsense
@m.g.pillai6242
@m.g.pillai6242 2 жыл бұрын
@@johnsonte2023 ചെകുത്താൻ യഹോവയുടെ കാര്യം പോക്കാ! ഇനിമുതൽ കുരിശുക്കൃഷി നടക്കില്ല!
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 жыл бұрын
Big salute Honourable MODI
@dileepkr7337
@dileepkr7337 2 жыл бұрын
ഇൻഡ്യ കളിക്കുന്നത് അമേരിക്കൻ തന്ത്രമാണ്. കഴിവുള്ള ഭരണാധികാരികൾ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടും മുന്നേറും. 70 വർഷത്തെ കോൺഗ്രസിന്റെ ഭരണത്തിൽ ഒന്നുമില്ലാത്ത അവസ്ഥയിൽ എത്തിച്ച ഇൻഡ്യയെ ഇന്ന് ലോക ശക്തിയിൽ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു . അതിന് ശ്രീ നരേന്ദ്രമോഡിയുടെ കൂട്ടായ പരിശ്രമം ഭലം കണ്ട്.
@lightningwave7801
@lightningwave7801 2 жыл бұрын
കോൺഗ്രസ്‌ ജിഹാദിയെ വളർത്തി ഭീകരാക്രമണപരമ്പരകൾ ഉണ്ടായി. രോഹിങ്യകളും ബംഗ്ലാദേശികളും നുഴഞ്ഞുകയറി മുസ്ലിം ജനസംഖ്യ ഒരുപാട് കൂട്ടാനും സഹായിച്ചു
@harishc.p4259
@harishc.p4259 2 жыл бұрын
Correct
@forest7113
@forest7113 2 жыл бұрын
Nee mandananu....indiayude foriegn reserve undakiyathu Congress annu.athu rajyathinte surakshakku vendi aanu.but modi entha cheyyunne...Rbi yude reservil kayyitu varan nokkunu.rbi governorninte kayyi ninnum kittiyappol pinmari!!Make in india?evideethiyado?janagl kastapedunnathu kondu panam kittunu.athra thanne.
@tomkikara7003
@tomkikara7003 2 жыл бұрын
true 👍
@abdulmajeedvengasserishahz9342
@abdulmajeedvengasserishahz9342 2 жыл бұрын
മൂന്നാം സ്ഥാനത്തു അധാനിയല്ലേ?
@valsannavakode7115
@valsannavakode7115 2 жыл бұрын
ഷാജൻ താങ്കളെ ബഹുമാനിക്കുന്നു
@bk2873
@bk2873 2 жыл бұрын
നമ്മൾ യൂറോപ്പ്നെ പേടിക്കണ്ട ആവശ്യ ഇല്ല ഇന്ത്യ സ്വന്തം ആയി തീരുമാനം എടുക്കാൻ പറ്റൂനത്തിൽ സന്തോഷം തോന്നുന്നു
@e.bjithesh8106
@e.bjithesh8106 2 жыл бұрын
ഇതേപോലുള്ള വാർത്തകളാണ് നമ്മുടെ ന്യൂസ് ചാനല് വരേണ്ടത്എന്ത് ചെയ്യാം രാഷ്ട്രീയക്കാരെ വാർത്തകളും ബലാത്സംഗങ്ങളും ഇപ്പോൾ പട്ടിയുമാണ് വാർത്ത
@jamest1402
@jamest1402 2 жыл бұрын
പട്ടിയെ പറഞ്ഞാൽ ഇപ്പോഴും ചിലർക്ക് നോവും, എന്താ ചെയ്ക... 😅
@chandhu2488
@chandhu2488 2 жыл бұрын
പോലീസ് കാർക്ക് തല്ല് കിട്ടുന്ന നല്ല വാർത്തകളും ഉണ്ട് jai ho jai ho
@knsivadas9181
@knsivadas9181 2 жыл бұрын
എന്നിട്ടാണോ യുദ്ധം തുടങ്ങിയപ്പോൾ ഉക്രൈനു അനുകൂലമായി നിന്നത്
@manoharakurup7834
@manoharakurup7834 2 жыл бұрын
രാജ്യത്തിനു ഗുണമുണ്ടാകുമെങ്കിൽ എണ്ണ വില എത്ര കൂടുതൽ കൊടുത്തു വാങ്ങാനും ഞാൻ തയ്യാറാണ്.
@srikanthkrishna2590
@srikanthkrishna2590 2 жыл бұрын
I am Viji Reghuvaran Modiji has brain, that is why India is developing Big salute Proud of our Prime Minister Jai Hind
@kumar7325
@kumar7325 2 жыл бұрын
Buffalo brain
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Well Done Modiji Sir. Big Salute N. D. A. Sarkar.
@josephn4723
@josephn4723 2 жыл бұрын
🙏👌❤👏
@soulsoul1110
@soulsoul1110 2 жыл бұрын
ആദ്യം രാജ്യം നിലനിൽക്കട്ടെ... ഇല്ലെങ്കിൽ ശ്രീലങ്ക, പാകിസ്ഥാൻ പോലെ ഒക്കെ ആകും
@keerthimuthiah6556
@keerthimuthiah6556 2 жыл бұрын
Agaan pottanmaar alla bharikane
@mrmohanadasshibu8583
@mrmohanadasshibu8583 2 жыл бұрын
അല്ല രാജ്യത്തിനിപ്പോൾ എന്തുപറ്റി?🤔🤔🤔
@keerthimuthiah6556
@keerthimuthiah6556 2 жыл бұрын
Poverty rate epol ethrayano??
@deepaktrinity8504
@deepaktrinity8504 2 жыл бұрын
@@keerthimuthiah6556 koothara raashtreeyakkar ulla kaalatholam poverty india il undakum...kaaranam avarkkath oru thuruppchettanu
@keerthimuthiah6556
@keerthimuthiah6556 2 жыл бұрын
@@deepaktrinity8504 agane egil congress 60 yers ne kal bharichapol 34% poverty...8 years kondu 11%aai nthaairikum reasons??
@sunnykuriakose8644
@sunnykuriakose8644 2 жыл бұрын
ശരിക്കും രോമാഞ്ചമുണ്ടായി.... ഇതൊക്കെ സത്യമായാൽ മതിയായിരുന്നു...
@NNP1952
@NNP1952 2 жыл бұрын
ഇന്ത്യൻ വിപണിയിൽ പെട്രോൾ,പാചകഗ്യാസ് വില ഇനി കുറക്കണം
@prasadkgnair5552
@prasadkgnair5552 2 жыл бұрын
Ady
@roykalam
@roykalam 2 жыл бұрын
വേണ്ട. ആ പണം രാജ്യ്‌ പുരോഗതിക്ക് വിനയോഗിക്കട്ടെ
@NNP1952
@NNP1952 2 жыл бұрын
@@roykalam നിശ്ചിത ശതമാനം കുറച്ചശേഷം വിറ്റ് കിട്ടുന്ന ജിഎസ്ടി മതിയാകും.വികസനത്തിന്.
@anitajayan164
@anitajayan164 2 жыл бұрын
Shameless. Think of country. And don't depend on freebies
@NNP1952
@NNP1952 2 жыл бұрын
@@anitajayan164 അത് കുത്തിതിരിപ്പാണ്.സാധനങ്ങൾക്ക് വിലകുറഞ്ഞിൽ ബിജെപി ഇനിയും അധികാരത്തിൽ വരും.വിലക്കയറ്റസമരത്തിന് സ്കോപ്ഇല്ല.
@rajiaravind8943
@rajiaravind8943 2 жыл бұрын
ഇതുപോലുള്ള വാർത്തകൾ ഒന്നും ഇവിടുത്തെ മാമാ മാധ്യമങ്ങൾ report ചെയ്യില്ല. ഇതുപോലുള്ള ദേശീയവും അന്തർദേശീയവുമായ വാർത്തകൾ സത്യസന്ധമായി ഞങ്ങളിൽ മനസിലാകുന്ന ഭാഷയിൽ എത്തിക്കുന്ന തങ്ങൾക്കു വളരെ അധികം അഭിനന്ദനങ്ങൾ.ഞാൻ മറുനാടിന്ടെ സ്ഥിരം പ്രേക്ഷകയാണ്🙏
@mkpmkp718
@mkpmkp718 2 жыл бұрын
ഇത് ആർക്ക് കേൾക്കാൻ ആണ് കമ്മി, കൊങ്ങി, സുഡാപ്പികൾ ക്ക്‌ ഇപ്പം പറഞ്ഞത് മനസ്സിൽ ആകുമോ, ഒരുത്തൻ റോഡിൽ അലഞ്ഞു നടക്കുന്നു, കുറെ എണ്ണം വിവരം ഉള്ള മലയാളിക്ക് മനസ്സിൽ നേരത്തെ ആയി, മോദി എഫക്ട് 😃
@sanilkumara6048
@sanilkumara6048 2 жыл бұрын
രാഹുൽ. ഗണ്ടി
@rejijoseph4056
@rejijoseph4056 2 жыл бұрын
പണ്ട് ഒരുത്തൻ റോഡിൽ ഒരു ശകടം ഉരുട്ടിയതിൻറ ഫലമാണ് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്ന താമര
@mathewkj1379
@mathewkj1379 2 жыл бұрын
.......ഇരിക്കാൻ നേരവുമില്ല, ....... നടന്നിട്ട് കാര്യവുമില്ല 😂😂😂
@leader3471
@leader3471 2 жыл бұрын
@@rejijoseph4056 very correct
@leader3471
@leader3471 2 жыл бұрын
Ulakka effect
@kumarkvijay886
@kumarkvijay886 2 жыл бұрын
മാമാ മാദ്ധ്യമങ്ങൾ മോദിയെ ചൊറിഞ്ഞു ചൊറിഞ്ഞു അവരുടെ മുറിവ് കൂടുകയും മോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തെ നമ്പർ 1ലേക്ക് കുതിക്കുകയും ചെയ്യുന്നു..ഷാജൻ സർ,Thanks for sharing these kind of news to us....
@herrwolf4911
@herrwolf4911 2 жыл бұрын
ലെ മലയാളി മേത്തൻ :- ഈ മോദി എന്ന് പറയുന്ന ഹിമ്മാറ് note നിരോധിച്ചു ഞമ്മന്റെ കഞ്ഞിയിൽ മണ്ണും വാരി ഇട്ട് ഇപ്പോൾ ഇന്ദന വില കുറക്കാത്ത കൊണ്ട് ഞമ്മക്ക് ജീവിക്കാൻ പറ്റുന്നില്ലേ, ഇമ്രാൻ കാക്ക അയച്ചു തന്ന കള്ള notes ഒക്കെ ബെറുതെ ആയി പോയല്ലോ എന്റെ ഉള്ളുള്ളായി തമ്പുരാനെ😄😄
@prasadkt6109
@prasadkt6109 2 жыл бұрын
ഭാരതത്തിന്റെ ശക്തമായ സമ്പത്ഘടന പ്രധാനം... എങ്കിലും ജനങ്ങൾക്കുവേണ്ടി ഓയിൽ വില അൽപ്പം കുറക്കേണ്ടതായിരുന്നു... മോദിജിയുടെ ദീർഘവീഷണം കൊണ്ട് വിലക്കയറ്റത്തിനൊരു പരിഹാരം കാണും തീർച്ച.🙏
@govindnram8556
@govindnram8556 2 жыл бұрын
കുറഞ്ഞ വില ഉപഭോക്താവിന് ഗുണം ചെയ്യണം
@bijugopalank6844
@bijugopalank6844 2 жыл бұрын
ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് രാഷ്ട്രത്തിന്റെ സമ്പത്ത് ജയ്ഹിന്ദ്.
@sukumarapillai2490
@sukumarapillai2490 2 жыл бұрын
🤔...... അമേരിക്കൻ ഭയം ഇക്കാലത്ത് ഭാരതത്തിന് ഇല്ലാത്തതാണ് കാരണം . അതേ ! സ്വതന്ത്ര ഭാരതം !
@truthfactskeralayoutubers1149
@truthfactskeralayoutubers1149 2 жыл бұрын
Tomorrow, we will hear Modi , Biden discussion.😂🤣
@sukumarapillai2490
@sukumarapillai2490 2 жыл бұрын
@@truthfactskeralayoutubers1149 , മറ്റേന്നാൾ റഷ്യമായും . അതിനർത്ഥം അവരോട് കീഴടങ്ങി എന്നാണോ ? തലയ്ക്കു വെളിവുള്ള നിർഭയൻ എല്ലാവരോടും പെരുമാറും . സ്വന്തം കാലിൽ നിന്ന് . ഇന്നലത്തെ പ്രസിഡന്റ് ആയിരുന്നു ഇന്നലത്തെ " മൈ ഫ്രണ്ട് " . ഇന്ന് ? ഇന്നത്തെ പ്രസിഡന്റ്റും .
@sanilkumara6048
@sanilkumara6048 2 жыл бұрын
ഇപ്പോൾ. അമേരിക്കക്ക് ഇന്ത്യയെ ഭയപ്പെട്ടു തുടങ്ങി. കാരണം INS വിക്രാന്തൻ'
@truthfactskeralayoutubers1149
@truthfactskeralayoutubers1149 2 жыл бұрын
@@sanilkumara6048 that’s because of your poor knowledge of world politics . As long as China and Pakistan is threat to India , they need USA help . Me and you don’t know the secret or unknown inside discussion between 2 countries.!!
@krishnamanjunathaprakash9553
@krishnamanjunathaprakash9553 2 жыл бұрын
Thanks a lot Marunadan for delivering this good news to the common society of India.
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
നല്ല കാര്യം. പക്ഷെ ഇതിന്റ ഗുണം സാധാരണ ജനങ്ങൾക്കും കൂടി ലഭിച്ചാൽ അല്ലെ കാര്യമുള്ളൂ
@jobivasavan1401
@jobivasavan1401 2 жыл бұрын
രാജ്യം പുരോഗമിക്കുമ്പോൾ നമ്മളല്ലേ അതിന്റെ ഗുണം അനുഭവിക്കുന്നത്
@sajeevanpillais6862
@sajeevanpillais6862 2 жыл бұрын
എത്ര എക്സ്പ്രസ്സ്‌ വേ കളാണ് ഇപ്പോൾ പണി നടക്കുന്നത്.
@Redmi-xv4xl
@Redmi-xv4xl 2 жыл бұрын
മോദിയുടെ കരുത്ത് ലോകം മനസിലാക്കുന്നു. ഭാരത് മാതാ കി ജയ് 🌹🙏🇮🇳
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 2 жыл бұрын
We should stop Depending Gulf countries to Buy Petrol, Diesel etc.. India Should be The best Country..
@muralidharannair7562
@muralidharannair7562 2 жыл бұрын
ഇതൊന്നും അറിയാതെ ഒരു ചേട്ടൻ ഇന്ത്യയുടെ തെക്കു വടക്കു നടന്നിട്ട് എന്തു കാര്യം
@ravindranvery.nairobi.5530
@ravindranvery.nairobi.5530 2 жыл бұрын
ഈ കാരൃത്തിൽ മോദി മാതൃമല്ല, എല്ലാ ആർ എസ് എസ് കാരും അതീവ ശ്രദ്ധ നേടിയ ഒരു സംഘടനയിൽ നിന്നും വരുന്ന വൃക്തികൾ ആണ്.....ആദൃത്തെ ബിജെപി പൃധാനമൻത്രി അടൽജി അടക്കം നിരവധി പേരിൽ ഈ കഴിവുകൾ ഉള്ള ആൾക്കാർ ആണ്..... അതാണ് ആർ എസ് എസിന്റെ ഗുണം.....വൃക്തിതൃം തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്..... ജയ്ഹിന്ദ്.....ജയ് ഭാരത്.......👍👍👍❤️❤️❤️🙏🙏🙏🙏
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
Bold and strong mind of our beloved PM, quick action to grab opportunities. Far-sighted and vice decision making. We are blessed with our PM.
@mrzeusmrzeus8617
@mrzeusmrzeus8617 2 жыл бұрын
ഇതു താൻ മോദി മാജിക്‌ 🇮🇳🇮🇳
@rajamohanan-gl5sq
@rajamohanan-gl5sq 2 жыл бұрын
ഇതാണ് മോഡിജി സർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങൾ. അഭിനന്ദനങ്ങൾ 🌹👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@k.p.damodarannambiar3122
@k.p.damodarannambiar3122 2 жыл бұрын
ഇവിടെ ഇന്ത്യ യാണ് റഷ്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നത് എന്ന് സാരം. ഒരു സന്നിഗ്ദാവസ്ഥയിൽ ഇന്ത്യയെ റഷ്യ സഹായിക്കുമായിരിക്കും ഇതിനു നന്ദി സൂചകമായി
@Jasmine-wy3hc
@Jasmine-wy3hc 2 жыл бұрын
ഇന്ത്യ കുറഞ്ഞ വിലക്ക് വാങ്ങിച്ചു, കിട്ടുന്ന ലാഭം കുതിര കച്ചവടത്തിനും, pr works നും ഉപയോഗിക്കട്ടെ. പൗരന് ലാഭം ഒന്നും കിട്ടിയില്ല എങ്കിലും കുഴപ്പം ഇല്ലല്ലോ ഷാജൻ sir. പിന്നെ കുറച്ചു നാൾ മുൻപ് മുരളീധരൻ sir പറഞ്ഞത്, ആഗോള വിപണിയിൽ വില കുറഞ്ഞത് കൊണ്ടാണ്, ഇവിടെ വില കൂട്ടുന്നത് എന്നാണ്.
@thomasjohn8327
@thomasjohn8327 2 жыл бұрын
ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ഇതിൻറ്റെ പ്രയോജനം കിട്ടണം എങ്കിൽ വില കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ കൊടുക്കണം,,,, അത് ചെയ്തു മാതൃക കാണിച്ചു കൊടുക്കട്ടെ
@sadasivanp773
@sadasivanp773 2 жыл бұрын
Shamayode kathiriku
@UnniKrishnan-wd5id
@UnniKrishnan-wd5id 2 жыл бұрын
നമ്മുടെ രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ വേണ്ടി ലക്ഷ്യം നോക്കി കുതിയ്ക്കുകയാണ്. അതുവരെ നമുക്കു മുണ്ടു മുറുക്കി ഉടുക്കേണ്ടതായി വരും. പിന്നീട് എല്ലാം നല്ല നിലയിലാകും.
@m.g.pillai6242
@m.g.pillai6242 2 жыл бұрын
മോദിയുടെ ശക്തിയിൽ ഇപ്പോൾ കുരിശുക്കൃഷി നടക്കുന്നില്ല! മോദിഭരണം ഇല്ലാതാകുന്നതിനുവേണ്ടി വികസനം വേണ്ട എന്ന താങ്കളുടെ കുരുട്ടു ബുദ്ധി എല്ലാവർക്കും മനസ്സിലാകുന്നുണ്ട്!
@vsankar1786
@vsankar1786 2 жыл бұрын
ഒരു രാജ്യസ്നേഹി രാജ്യം ഭരിക്കുമ്പോൾ ഇങ്ങനെയായിരിക്കും. ജയ് മോദി ജി... ജയ് ഹിന്ദുസ്ഥാൻ.
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻💪🏼 MODI JI KI 💪🏼💪🏼💪🏼💪🏼💪🏼💐♥️🙏🏾😌
@padmajantkaliyambath2097
@padmajantkaliyambath2097 2 жыл бұрын
ഖജനാവിന് വരുമാനമുണ്ടാവുന്നു എന്ന് പറയുന്നത് ശരിയല്ല. ഈ വിധത്തിൽ വില കുറച്ചു വാങ്ങിച്ചിട്ടില്ലായിരുന്നെങ്കിൽ ഇവിടത്തെ ഡീറ്റൈൽ വില ഇപ്പോഴത്തെത്തിലും വളരെ കൂടിയേനെ.
@sethurajannai4227
@sethurajannai4227 2 жыл бұрын
Endwade parayunne
@bobby6466
@bobby6466 2 жыл бұрын
കാര്യങ്ങൾ കുറച്ചു കൂടി മനസ്സിലാക്കി അഭിപ്രായം പറഞ്ഞാൽ നന്നായിരിക്കും. ഇന്ത്യ ആഭ്യന്തര വിപണിയിൽ നല്ല ലാഭം ഉണ്ടാക്കുന്നുണ്ട് - അത് അങ്ങിനെ തന്നെ ആയിരിക്കണം - വില ഒരു പരിധിയിൽ കുറച്ചാൽ വെറുതെ തേരാപാരാ വണ്ടികൾ ഓടിക്കും എന്നല്ലാതെ വലിയ പ്രയോജനം ഒന്നും സമ്പത്തുവിപണിയിൽ ഉണ്ടാകില്ല. തിരിച്ചു എണ്ണ വിൽപ്പനയിൽ നിന്ന് കിട്ടുന്ന ലാഭം ഉപയോഗിച്ച് വലിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കൂടാതെ, ഇന്ത്യ പെട്രോൾ ഡീസൽ - പെട്രോളിയം അല്ല - മുതലായവ ഇറാനും മലേഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിൽക്കുന്നുമുണ്ട്.
@reghuraghavan3394
@reghuraghavan3394 2 жыл бұрын
എത്ര കാസറിയിട്ടും ഇവിടെ പെട്രോൾ ഡീസൽ വില 100 നു മുകളിൽ സ്ഥിര താമസമാണ് ഷാജൻ, ഇവിടെയൊന്നും കസറി കാണിക്കാൻ പറയു നിങ്ങളുടെ മുത്തപ്പയോടു
@pradeeprajendran1802
@pradeeprajendran1802 2 жыл бұрын
Very well researched. Thanks for sharing
@vsdvn
@vsdvn 2 жыл бұрын
👍👍👍👍👍മുന്നു വർഷത്തെ കൊറോണ ഉണ്ടാക്കി വെച്ച സാമ്പത്തിക നഷ്ടം എത്രയായിരിയ്ക്കും എന്നത് ചോറും ചപ്പാത്തിയും തിന്നുന്ന എല്ലാർക്കും മനസ്സിലാക്കാൻ പറ്റിയതാണ്. അത് മനസ്സിലാക്കാത്തവർ വേറെ എന്തെങ്കിലുമായിരിയ്ക്കും തിന്നുന്നത്. വാക്സിൻ സ്വന്തം രാജ്യത്തുള്ള ജനങ്ങൾക്കും ലോകത്തിനും സപ്ലൈ ചെയ്ത വിവരങ്ങളാന്നും മാമാ മാദ്ധ്യമ വാർത്തയിൽ പറയില്ല . എന്തായാലും ആരെന്തു പറഞ്ഞാലും ലോകം ഞെട്ടുന്നുണ്ടെന്ന കാര്യം എന്നെ പോലെ മോദിജിയെ പിന്തുണയ്ക്കുന്നവർ എപ്പോഴും സപ്പോർട്ട് ചെയ്യും👍👍👍
@Wire.scientist
@Wire.scientist 2 жыл бұрын
Ithanu നാടെല്ലുള്ള ആൺകുട്ടി ഭരിച്ചാലും ഉള്ള ഗുണം
@susammaabraham2525
@susammaabraham2525 2 жыл бұрын
India യുടെ ഒരേ ഒരു ഭരണാധികാരി - India യെ രക്ഷിക്കാൻ കെൽപ്പുള്ള കരങ്ങൾ Hon'ble Prime minister - Modiji - Jai Jai Modi ji 🙏🌹
@sm2571
@sm2571 2 жыл бұрын
🙏🙏🙏🙏🙏👌👌👌💪💪💪👍👍👍👍👍👍👍🚩🚩🚩🚩🚩🚩🚩🚩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Rasikan143
@Rasikan143 2 жыл бұрын
രാഹുൽ ഗണ്ടി... ഇതൊക്കെ ഏങ്ങനെ സഹിക്കും..... 😂
@thandavanvaidyanathan7962
@thandavanvaidyanathan7962 2 жыл бұрын
Poor joker, keep walking
@joyjoseph1716
@joyjoseph1716 2 жыл бұрын
Gandi kuriche chindikkathe thanne kurich chindhikke.bjp keesa veerppikkunnu janagal vayil nokkiyirikkunne athil pedum thanum.
@Lion-60e
@Lion-60e 2 жыл бұрын
😂😂
@ajayanarimmal2813
@ajayanarimmal2813 2 жыл бұрын
മോഡി.... മോഡി..... 💪🙏
@krishnakumarkumar5481
@krishnakumarkumar5481 2 жыл бұрын
Great leadership under Modiji
@thomasabraham9783
@thomasabraham9783 2 жыл бұрын
Mostly ഫാഷൻ parade.
@krishnakumarkumar5481
@krishnakumarkumar5481 2 жыл бұрын
ഒന്നു സത്യസന്ധമായി Compair ചെയ്യൂ
@abhijithsabu3546
@abhijithsabu3546 2 жыл бұрын
ഇതു പോലെ ഒരു പ്രധാനമന്ത്രി 25 വർഷം മുൻപ് മുതൽ വേണം ആയിരുന്നു
@tpm9248
@tpm9248 2 жыл бұрын
ഇപ്പൊ എല്ലാം മനസ്സിലായി ഇതുവരെ ഡൗട്ട് ആയിരുന്നു എന്നാലും ഷാജ തൻറെ ഒരു കാര്യം
@muralicholayil9534
@muralicholayil9534 2 жыл бұрын
പെട്രോൾ വില മാത്രം കുറച്ചാൽപോരാ ഓട്ടോ, കാർ,ബസുകളുടെ ചാർജ്, പിന്നെ ഉപ്പു തൊട്ട് കർപ്പൂരം വരെ ഉള്ള. സാധനങ്ങളുടെ വില കുറഞ്ഞാൽ മാത്രമേ ജനങ്ങൾക്ക് ഉപകാരപ്രദമാവുകയുള്ളു. പെട്രോളിന് വിലകൂടുമ്പോഴാണല്ലോ എല്ലാ സാധനങ്ങൾക്കും വിലക്കൂട്ടുന്നത്.
@rajamohananm
@rajamohananm 2 жыл бұрын
എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെയിടയിൽ ഒരു സംഭവമായി മാറിയിരിക്കുന്നു എന്നത് ഒരു വസ്തുതതയാണ്. മാറി ചിന്തിച്ചു ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഉപദേശകരും ഭരണകർത്താക്കളും രാജ്യത്തിൻറെ ശക്തി തന്നെയാണ്.
@anisn8082
@anisn8082 2 жыл бұрын
Modi govt cheyyunna nalla pravarthikal keralathile BJP നേതാക്കളെ karum medias nekalum janagalilekku എത്തിക്കുന്നത് മറുനാടന്‍ സാജന്‍ sir ആണ്....hatsoff to u....
@madhusoodananunniyattil9421
@madhusoodananunniyattil9421 2 жыл бұрын
Gas price is Rs 1100/- and petrol price is Rs 110/- ! Is it the good thing common man is getting !! Moreover rice, wheat , oil etc are very costly ! Nobody is seeing the condition of people living on daily wages
@gopinadhannair2802
@gopinadhannair2802 2 жыл бұрын
തീർച്ചയായും
@RajeshKumar-li9kw
@RajeshKumar-li9kw 2 жыл бұрын
മോദിജി ഇന്ത്യയെ നയിക്കുകയാണ് മുന്നോട്ട്.... ദൈവം അനുഗ്രഹിക്കട്ടെ.....
@roopeshn8826
@roopeshn8826 2 жыл бұрын
കാര്യങ്ങളൊക്കെ കൊള്ളാം പക്ഷേ സാധാരണക്കാരന്റെ കാര്യം കഷ്ടത്തിൽ തന്നെ
@tophyanupaul-gg1xr
@tophyanupaul-gg1xr Жыл бұрын
യഥാർത്ഥ ദേശസ്നേഹിയായ മോദി ജി യാണ് നമ്മുടെ ഭാഗൃ൦..
@user-sp2zy2ln9k
@user-sp2zy2ln9k 2 жыл бұрын
കഴിഞ്ഞ് ഒരു വർഷത്തിന് ഉള്ളിൽ ലോകത്തെ മിക്ക രാജ്യങ്ങളിലെയും (പെട്രോൾ ഉത്പാദക രാജ്യങ്ങൾ ഉൾപ്പടെ ) പെട്രോളിന്റെ വില 100,200 % വരെ വർധിച്ചപ്പോൾ ഇന്ത്യയിൽ 30 % മാത്രം ആണ് കൂടിയത്, ഇന്ത്യയിലെ ഇപ്പോഴത്തെ വില പനപ്പെരുപ്പം കൂടി കണക്കിൽ എടുക്കുമ്പോൾ ഏറ്റവും ന്യായമായ വില ആണ്.
@willian6535
@willian6535 2 жыл бұрын
Athu ഒന്നും ആരും അറിയുന്നില്ല.... Gov കുറ്റം പറയാൻ മാത്രമേ നേരം ഉള്ളു
@user-sp2zy2ln9k
@user-sp2zy2ln9k 2 жыл бұрын
@@willian6535 എല്ലാപേർക്കും അറിയാം പക്ഷെ രാഷ്‌ടീയം നോക്കുമ്പോൾ കുറ്റം പറയാൻ വേറെ ഒന്നും കിട്ടുന്നില്ല 😄
@fathimamurshidacp2999
@fathimamurshidacp2999 2 жыл бұрын
സാദാരണ കാർക്ക് വില കുറച്ചു കിട്ടുന്നില്ല
@jainjoseph9311
@jainjoseph9311 2 жыл бұрын
ഈ നേട്ടം സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്നിങ്കിൽ , ജനങക്ക് എന്ത് പ്രയോജനം
@girijabhai4388
@girijabhai4388 2 жыл бұрын
നന്ദി,, മോദിജി,, keep going,,, 👍
@kssaji2709
@kssaji2709 2 жыл бұрын
Very good news for our community thanks Sajan God bless you and 👍
@suresht779
@suresht779 2 жыл бұрын
ഏതായാലും,ജനങ്ങൾക്ക്‌, എന്താണ്, ഉപയോഗം
@madeenashareef
@madeenashareef 2 жыл бұрын
പ്രജകൾക്ക് കിട്ടാത്ത നേട്ടങ്ങൾ പാർവതികരിച്ചു കാണിക്കുന്നത് ശരിയല്ല മററിനാടൻ.
@sreekantannair5819
@sreekantannair5819 Жыл бұрын
Thank you സാർ.... 🙏
@srivlogs5815
@srivlogs5815 2 жыл бұрын
JAI HIND JAI MODI JI 🙏
@hemachandran1892
@hemachandran1892 2 жыл бұрын
മനോരമയിലെ ഷാനി പ്രഭാകരന് ഇതൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അവർ നല്ല ഒരു മാധ്യമപ്രവർത്തകയാണ് എന്നാൽ പലപ്പോഴും അവരുടെ രാഷ്ട്രീയം നമ്മുടെ തലയിൽ കെട്ടിവയ്ക്കാൻ അവർ നല്ലതുപോലെ ശ്രമിക്കുന്നുണ്ട് ആൾക്കാരെ സ്വതന്ത്രരായി ചിന്തിപ്പിക്കാൻ സ്വതന്ത്ര മാധ്യമ പ്രവർത്തനം നല്ലതായിരിക്കും
@pavithranparamel4387
@pavithranparamel4387 2 жыл бұрын
ഇതാണ് മോദിജിയുടെ ഡിപ്ലോമസി...
@prassannasnair4300
@prassannasnair4300 2 жыл бұрын
രാജ്യത്തിൻ്റെ പുരോഗതി,ഇത് പോലുള്ള വാർത്തകൾ ഇദ്ദേഹത്തിൻ്റെ news ഇൽ നിന്ന് ആണ് അറിയുന്നത്🙏🙏🙏
@Amjithalmk
@Amjithalmk 2 жыл бұрын
Modi 🧡 BJP 💚
@jobantony1513
@jobantony1513 2 жыл бұрын
സാധാരണക്കാർക്ക് ഒന്നും കിട്ടുന്നില്ല. മാർക്കറ്റ് റേറ്റ് ഓഫ് MPs also might have increased😜.
@pushpasunder7060
@pushpasunder7060 2 жыл бұрын
Great diplomacy.
@ajithkhanbekkar2507
@ajithkhanbekkar2507 2 жыл бұрын
ഇതിന്റെ നേട്ടം ജനങ്ങൾക്ക് ഇന്ധന വിലയിൽ അല്പമെങ്കിലും കുറച്ചുകൊണ്ട് പങ്കു വെച്ചിരുന്നെങ്കിൽ കാര്യം ഉണ്ടായിരുന്നു ഇത് ചുമ്മാ.
@elwray470
@elwray470 2 жыл бұрын
Sathyam
@bejoythomas6368
@bejoythomas6368 2 жыл бұрын
എന്നിട്ട് എന്താ ചേട്ടാ ഇന്ത്യൻ രൂപയുടെ മൂല്യം ദിവസം തോറും കുറഞ്ഞു കുറഞ്ഞു വരുന്നത് 😥
@m.g.pillai6242
@m.g.pillai6242 2 жыл бұрын
രണ്ടു ഡോളറിനു ഒരു ഇന്ത്യൻ രൂപ എന്നുള്ള ശക്തിയുള്ള ഇന്ത്യൻ രൂപ നമുക്കുണ്ടായിരുന്നു! അന്നൊക്കെ ഇന്ത്യയിൽ പട്ടിണി അതി രൂക്ഷമായിരുന്നു! ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതിനനുസരിച് രാജ്യം സമ്പന്നമാകുന്നതു കാണാം! കഴിഞ്ഞ 75 വർഷത്തെ ഡോളറിന്റെയും രൂപയുടെയും മൂല്യത്തെ സംബന്ധിച്ചുള്ള പട്ടിക പരിശോധിക്കുക!
@vipinbabu7013
@vipinbabu7013 2 жыл бұрын
@@m.g.pillai6242 നമ്മൾ നമ്മുടെ സമ്പാദ്യം രൂപയിൽ അല്ലല്ലോ സൂക്ഷിക്കുന്നത് വസ്തുവായും സ്വർണ്ണമായും അല്ലേ അപ്പോൾ രൂപയുടെ വില ഇടിയുന്നത് കൂടുതൽ സമ്പത്ത് കൂടുന്നതിന് കാരണമാകും അതേപോലെതന്നെ സാമ്പത്തിക അസമത്വവും കൂടും
@abhijithkss7029
@abhijithkss7029 2 жыл бұрын
ജെയ് മോഡിജി. ജെയ് ഭാരത് മാതാ 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@pramodbhaskaran6344
@pramodbhaskaran6344 2 жыл бұрын
Modi is afterall a Gujarati he very well knows how to do business
@raviwarrier5658
@raviwarrier5658 2 жыл бұрын
It is basically a Gujju mafia..earlier it was a Harshad Mehta who took the whole country for a ride
@neelanks2568
@neelanks2568 2 жыл бұрын
ഗുജറാത്തികൾ ബിസിനസ്‌ അറിയുന്നവരാണ്. അവർ എവിടെയും വിജയം കാണുന്ന വരാണ്. അതാണ് മോദിജി കാരണം നമുക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതു 👍👍🙏
@murphybabumurphybabu3986
@murphybabumurphybabu3986 2 жыл бұрын
സാധാരണക്കാരൻ ഗുണമുള്ള കാര്യം ആയാൽ കൊള്ളാം.
@balachandran4603
@balachandran4603 2 жыл бұрын
🙏🙏🙏ജയ്മോദിജി🙏🙏🙏
@mangosmedia5959
@mangosmedia5959 2 жыл бұрын
Great 👍👍
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
ഇന്ത്യയുടെ ഡിപ്ലോമ സൂപ്പർ
@ratheeshbabu78
@ratheeshbabu78 2 жыл бұрын
ഭാരതത്തിന്റെ ദീർഘവീക്ഷണം എന്തുകൊണ്ടും ഭാരതീയർക്ക് പ്രയോജനം ചെയ്യും അത് കൊണ്ട് ഭരണാധികരികൾക്ക് ബിഗ് സല്യൂട്ട്
@radhakrishnann509
@radhakrishnann509 2 жыл бұрын
എവിടെ എണ്ണവില കുറഞ്ഞാലും ഇവിടെ കേരളത്തിൽ വില കുറയില്ല .
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 2 жыл бұрын
But why 😀
@superbranju8559
@superbranju8559 2 жыл бұрын
ജയ് ഭാരത് ജയ് മോദിജി 💪💪💪
@vp6750
@vp6750 2 жыл бұрын
Proof that we are led by a leader with vision and spine to execute that vision. Jai hind🙏
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 жыл бұрын
Super India ❤️❤️❤️ Jai Hind Jai Bharat Bharat Mata ki Jai 🙏❤️❤️❤️❤️❤️🙏
@venkatesan1959
@venkatesan1959 2 жыл бұрын
Modiji has a farsighted, commitment to India future. He is corruption free and even Raghuram Rajan has indirectly acknowledged the policy of Make in India (read today's Times of India).
@leader3471
@leader3471 2 жыл бұрын
Very good foresight for Ambani and Adani and also for paid news channels.
@leader3471
@leader3471 2 жыл бұрын
@Sreejith jio pandu free aayittu koduthu mkt pidichu. Mattu service providersine illathakki. Ippol monopolykku shramikkuva. Than paranja 500 Rs. 1000 aakan adhikam samayamakilla. Njan jio upayogikkarilla.
@RajeshKumar-li9kw
@RajeshKumar-li9kw 2 жыл бұрын
ഗുഡ് ന്യൂസ്‌ താങ്ക്സ് to chanel
@karanavar5751
@karanavar5751 2 жыл бұрын
നമ്മുടെ കിഫ്ബി ജൂബ്ബ ചേട്ടൻ ഇത് അറിഞ്ഞില്ല. കഫ്ബി വായ്പ എടുത്ത് കേരളത്തിൽ മൊത്തമായ് എണ്ണ വാങ്ങി നിറച്ച് മോദിക്ക് വിറ്റ് കേരളത്തെ സ്വർഗ്ഗ രാജ്യമാക്കിയേന്നേ. ജയ്ക്ക് മോൻ കേരളം മൊത്തം വിമാനത്താവളമാക്കിയേനേ. അറിഞ്ഞില്ല. DYFI അറിഞ്ഞില്ല.
@sathiapalanppputhenpurayil1220
@sathiapalanppputhenpurayil1220 2 жыл бұрын
Excellent management
@minipurushothaman9766
@minipurushothaman9766 2 жыл бұрын
Modi.gi..magic..👃👃..👍👍👍👍👍🌹🌹
@anineduvelil6251
@anineduvelil6251 2 жыл бұрын
സർ പറയുന്നത് നല്ലത്.. Crude oil price.. കുറയും / അല്ലക്കുറക്കും... വളരെ നല്ലത്.. 🙏. ഈ പറഞ്ഞ കുറവ് വന്നാൽ,.. മുൻപ് കൂടിയ. പറയാതെ വയ്യ.. കൂട്ടിയ സാധനങ്ങളുടെ വില കുറയുമോ... For example :- മട്ട അരി.. ശരാശരി ഒരു മാസം Rs:: 3.00 to 3.35 വരെ ഒരു മാസം ഒരു കിലോക്ക് കൂടുന്നു... 🙏🙏
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН