ഒരു കാര്യവും ഇല്ലാതെ 10 കൊല്ലം നശിപ്പിച്ചു കൊടുത്തവർ.. ഇദ്ദേഹത്തിന് മുമ്പിൽ ഇപ്പോഴും മുട്ടുകുത്തി നിൽക്കുന്നു Hero വിനയൻ sir♥️👍
@nidheeshmaniyampara61092 жыл бұрын
വിനയൻ സാറിന്റെ വർത്തമാനം കേൾക്കാൻ തുടങ്ങിയാൽ പിന്നെ സമയം പോകുന്നതറിയില്ല, അങ്ങ് കേട്ടിരുന്നുപോകും.. Real life hero❤️... എല്ലാരുമായും നന്നായി പോകാൻ കഴിയട്ടെ... Jai malayalam cinema 🎬 📽️🔥⚡️
@chandansvlog72312 жыл бұрын
നല്ല കാലിബർ ഉള്ള മനുഷ്യൻ ആണ്.. അവിടെ രാജമൗലി, ശങ്കർ ഒക്കെ പോലെ...ഫാന്റസി ചിന്തിച്ചെടുക്കാൻ നല്ല ഇന്റൻസ്‌സിറ്റി ഉണ്ട്.. നാലോണം പടം എടുക്കാൻ കഴിവും ഉണ്ട്..
@nebinjohns7982 жыл бұрын
"കഥകളുടെ കൂമ്പാരം" That confidence 👏
@Diru922 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ സിനിമകളെക്കാൾ ഇഷ്ടം ഇദ്ദേഹത്തിന്റെ ഇങ്ങനെയുള്ള തുറന്നു പറച്ചിലുകൾ ആണ് . ഏത് സിനിമ മേഖലയിൽ കിട്ടും ഇതുപോലുള്ള ചങ്കുറപ്പിനെ...👑 പക്ഷെ പത്തൊൻപതാം നൂറ്റാണ്ട് മികച്ച സൃഷ്ടി. വിനയന്റെ ഏറ്റവും നല്ല സിനിമ ✨️
@hydrax56682 жыл бұрын
He has correct answers for alll questions ... One of the best interview ❤️
@sreekanthazhakathu2 жыл бұрын
ഭീമന്റെ കാര്യം പറഞ്ഞ പോലെ തന്നെ മഹാഭാരതത്തിൽ കാ ഒരുപാട് വാഴ്ത്തപ്പെടാത്ത നായകന്മാരുണ്ട് അർജുനനും കർണനും ദുര്യോധനനും മാത്രമാണ് സാധാരണ ജനങ്ങൾക്കിടയിലും ചർച്ച നടക്കുന്ന അല്ലെങ്കിൽ അവരുടെ നായകന്മാർ....
@indianindian80452 жыл бұрын
Vinayan Real Hero 🏅🏅🏅 Gokulam Gopalan the Brave ❤️ heart
@vvskuttanzzz2 жыл бұрын
വിലക്ക് ഇല്ലായിരുന്നേൽ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കേണ്ട സംവിധായകൻ ♥️
A wonderful human being with a backbone and heart in the right place! God bless him!
@shymasha62242 жыл бұрын
ഞാൻ ഇപ്പോ സിനിമ കണ്ടു വന്നേ ഒള്ളു.. ഒരു പാട് നിരൂപകരുടെ മോശം റിവ്യൂ ഒക്കെ കണ്ടു...ഷിജു വില്സന്റെ hardwork മാത്രം ഓർത്തു കേറിയേ ആണ്.. ഇങ്ങേരു എന്നെ ഞെട്ടിച്ചു കളഞ്ഞു 👌🏼👌🏼🥰🥰❤️❤️❤️❤️ നല്ല വൃത്തിക്ക് ഈ സിനിമ എടുത്തു വെച്ചിട്ടുണ്ട് 👌🏼👌🏼👌🏼 നല്ല സിനിമ.. Making.. ഒരു ബോർ അടി ഇല്ലാതെ കണ്ടിരിക്കാം
@febinphilip9042 жыл бұрын
He is a best human more than a director
@swaminathan13722 жыл бұрын
ഒരു നല്ല മനസ്സിൻ്റെ ഉടമ കൂടിയാണ് ഇദ്ദേഹം...👍👍👍
@vineethp16282 жыл бұрын
വിനയൻ സാറിന്റെ പ്രതിസന്ധികൾ തരണം ചെയ്യ്ത കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ, അത്രേം ഇല്ലേലും ചെറിയ ചെറിയ പ്രതിസന്ധികളിൽ പെട്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരു ആത്മവിശ്വാസം നൽകുന്നു. വളരെ വളരെ നന്ദി 🙏🏻
@thahirsm2 жыл бұрын
ചോദ്യങ്ങൾ അല്ല വിശകലനങ്ങൾ ആണ് മലയാള സിനിമയിലെ മോണാർക്കി വലിച്ചു കീറിയ ചോദ്യങ്ങൾ പക്വതയാർന്ന കുറിക്ക് കൊള്ളുന്ന ഉത്തരങ്ങൾ 🙏🙏
@amalraveendran90902 жыл бұрын
ഈ മനുഷ്യന് നഷ്ടപെട്ട 10 വർഷം കൂടി ഉണ്ടായിരുന്നെങ്കിൽ 😔
@prejistyle2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreeji_th2 жыл бұрын
He is not a king... But the king maker.. 🔥🔥
@senatorofutah2 жыл бұрын
Vinyan sir is perfect gentleman
@deepunair75542 жыл бұрын
If big production houses support this man to present his visions , big canvas movies will happen from kerala.
@ashwinmukundan65532 жыл бұрын
പുള്ളി ടെക്നോളജിയുടെയും ചിന്തയുടെയും കാര്യത്തിൽ.. മറ്റ് സംവിധായകന്മാരെ കാലും ഒരുപാട് മുമ്പിൽ ആണ്.., അല്ലെങ്കിൽ ആ സമയത്ത് അത്ഭുതദ്വീപ്, അതിശയൻ പോലുള്ള സിനിമകൾ പുള്ളി ശ്രെമിക്കുമോ 🤷♂️⚡️ അതുപോലെ ഇന്ന് കാണുന്ന കൊറേ സ്റ്റാർസ് ഇന് അവസരം കൊടുത്ത് നല്ലൊരു തുടക്കവും കൊടുത്ത് ⚡️
@muhammedfaris41112 жыл бұрын
Vinayan sr 🔥🔥🔥🔥 Big fan
@rohith1M2 жыл бұрын
Vinayan sir ithilum valiya bramanda cinemakal cheyyanam ennu agrahikkunnu... 💫💫💫
@dratheist38592 жыл бұрын
Ente ponno 19 noottand adipoly 🔥🔥🔥🔥
@anurajk88922 жыл бұрын
Vinayan sir you are a great great human ❤️❤️❤️ and you are right always. and you too a warrior. live long respect you ....👏
പിന്നെ ലുചിഫറിലെയും ഭീഷ്മയും പൊലെ കത്തി ആക്കാൻ പറ്റുമോ 😂 ഇത് പഴയ കാലഘട്ടം ആണ്
@AjinJose1372 жыл бұрын
@@Fana-u6j pazhaya kaalathth fight slow motion aano.onnu pode
@Fana-u6j2 жыл бұрын
@@AjinJose137 🙄
@vibinchandran81572 жыл бұрын
His best is yet to come ❤️
@anurajk88922 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകൻ,പല ടെക്നോളജികളും തന്റെ സിനിമകളിൽ ഉപയോഗിച്ച,സിനിമയിലെ മേൽക്കോയ്മകളെ തച്ചുടച്ച വിപ്ലവകാരി .......!!!!! അങ്ങേയ്ക്ക് നഷ്ടം ആയ വർഷങ്ങൾ തിരിച്ചു തരാനോ, ആ കാലയലവിൽ മലയാല സിനിമയ്ക്ക് സംഭവിച്ച നഷ്ടം നികത്താനൊ താങളെ വിലക്കിയവർക്ക് കഴിയുമോ...?? പലർക്കും താങ്ങും തണലും ആയി അങ്ങ് ഇവിടെ തന്നെ വേണം ദീർഘ കാലം മറ്റുള്ളവർക്ക് പഠിയ്ക്കാൻ മനുഷ്യത്വം മനസ്സിലാവൻ മനസ്സിലാക്കാൻ പുതു തലമുറ കണ്ട് മനസ്സിലാക്കണ്ട ജീവിതം പ്രതി ബന്ധങ്ങൾ തരണം ചെയ്ത് താങ്കൾ തന്നെ യഥാർത്ഥ വീര നായകൻ.....അങ്ങ് കൈപിടിച്ചുയർത്തിയ പലരും അങ്ങയെ മറന്നെങ്കിലും ഞങ്ങൾ നേരും നെറിയും കൈവിടാത്ത ഒരു തലമുറ ഇവിടുണ്ട്....❤️
@RRR-tz6ps2 жыл бұрын
Can’t wait to see an epic where vinayan and lalettan join hands ❤️
@NAVEEN-ef4zd2 жыл бұрын
E chanel prathekatha entha eenu vechal evide cinema ayi bandha petta questions mathre chodhikulu.. allathe patti kadi ye patti or personal questions oonum chodhikar ella..best channel
@vineethp16282 жыл бұрын
Thankq Vinayan sir for your tribute to Velayudapaniker🙏🏻
@febinthomas27282 жыл бұрын
Vinayane vilakiyath valiya nashtamanu malayala cinemayku... orupad hit films undayene
@hrxmedia26352 жыл бұрын
ഭീമന്‍ വരണം 🔥
@arun__747472 жыл бұрын
Wats the watch Vinayan sir is wearing.???nyone know ?
@renjith_dev.official2 жыл бұрын
Excellent film maker... Ever 😘
@Dr.Ijaz_ab2 жыл бұрын
Super interview vinayan samsaram kettirunn pokum
@Rj-fx5wp2 жыл бұрын
പണ്ട് വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
Ithrayum kalam ee interview kar oke evide ayirunnu adheham vijayichu kanichapol ellarum irangitundundu enthayalym nallathu
@sreekanthazhakathu2 жыл бұрын
ഇങ്ങനെയുള്ള സമയത്തല്ലേ ഇന്റർവ്യൂ കേൾക്കാനും ആളുകൾ ഉണ്ടാവു...???...
@deathloop84802 жыл бұрын
@@sreekanthazhakathu True
@ajaychandrasekharan2 жыл бұрын
Cue nu pazhaya reviews undu
@moviecapital23442 жыл бұрын
മോഹൻലാൽ_വിനയൻ കോംബോ🔥
@adharshcs7562 жыл бұрын
Sathyam adipoli padam anu 🔥
@arunkr38002 жыл бұрын
Sir പറഞ്ഞ ഒരു കാര്യം സത്യം karamkulam കൊച്ചുണ്ണി രാഷ്ട്രിയ karyarum
@KattackalTomsan2 жыл бұрын
ശ്രീ വിനയന് രണ്ടാമൂഴം എന്തുകൊണ്ട് ചെയ്തുകൂടാ?
@abhijith74802 жыл бұрын
Athonnum iyaale kond koottiyaal koodilla
@binus37542 жыл бұрын
കേരളത്തിലെ മാത്രമല്ല തെക്കെ ഇന്ത്യയിലെ മണിമുഴക്കമായിരുന്ന കലാഭവൻ മണി എന്ന ഒരു നടനെ സമ്മാനിച്ച വിനയൻ സാർ ...'' അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തിന്റെ അനിയനായ RL V രാമകൃഷ്ണന് ഒരു ചെറിയ വേഷം നൽകിയിരുന്നങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു . എല്ലാം കൊണ്ട് വളരെ നല്ല ഒരു കലാകാരനാണ് അദ്ദേഹവും. വിനയൻ സാർ അദ്ദേഹത്തിന് ഒരു ചാൻസ് നൽകിയാൽ മറ്റൊരു മണിയെ കൂടി നമ്മുക്ക് ലഭിക്കും.
@abhijithjqwe89382 жыл бұрын
🥰🥰🥰
@phalithesh2 жыл бұрын
ജയസൂര്യ ദിലീപിന് പകരക്കാരൻ ആണ് എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു അന്ന്.. ദിലീപിന് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പകരക്കാരനെ കൊണ്ടുവന്ന ആളോടായി ആ വൈരാഗ്യം
@dr.robinfanskerala79262 жыл бұрын
മന്ദപ്പൻ ഒക്കെ ഭീമൻ ആയാൽ അത് കോമഡി ആകും ✌️✌️😂😂😂
@dinkan21092 жыл бұрын
Oh da ninte achante pidichu akam
@dr.robinfanskerala79262 жыл бұрын
@@dinkan2109 നിന്റെ അമ്മയും ഉണ്ടായികോട്ടെ 😜😜😜
@anugrahohmz5122 жыл бұрын
Frustrateion at peek level🤣🤣
@peoplescreations44882 жыл бұрын
❤🔥
@chikku77052 жыл бұрын
പടം സൂപ്പർ സർ🔥🔥🔥എങ്കിലും പന്തളം ബാലൻ ചേട്ടന്റെ പാട്ട് പടത്തിൽ ഉൾപ്പെടുത്തണമായിരുന്നു...
@A50-s8h2 жыл бұрын
Joju ayit ah padathil kanichathu Mammooty ne alley
@abz96352 жыл бұрын
Mix of all superstar
@abhijith74802 жыл бұрын
Ella stars ineyum uddesh aanu
@ainglewizard85152 жыл бұрын
.... പുരാണ കഥാപാത്രങ്ങള് ചെയാനുള്ള ശരീര ഭംഗി മോഹൻലാലിനില്ല.... വൃകോദരൻ, വയറില്ലാത്ത ഭീമന്റെ കുടവയറുള്ള ഒരാൾ അവതരിപ്പിച്ച എത്ര അനുചിതം ആയിരിക്കും.....ഒരു യോദ്ധാവിന്റെ ശരീര ഭാഷ ലാലിനില്ല.. പ്രായം കൊണ്ട് മമൂക്കക്കും ഒട്ടും ഉചിതമല്ല ഇത് പോലുള്ള കഥാപാത്രങ്ങൾ..
@nodramazone2 жыл бұрын
Athu correct aan paranjath
@prajeeshkr73562 жыл бұрын
വൃകോദരൻ എന്നാൽ വീർത്ത വയർ ഉള്ളവൻ എന്നാണർത്ഥം
@ainglewizard85152 жыл бұрын
@@prajeeshkr7356 how did u get these kind of crap information... Vrika means woulf and udara means belly In short wolf's are known for their instable hungry but their waist is always slim..... Vrikodhara is means slim waist.. Slim belly
@surajstarlines68612 жыл бұрын
poli poli ❤
@Buzzing_Mind2 жыл бұрын
2:48 കിറ്റ് , അതങ്ങ് പറഞ്ഞാൽ പോരെ 🤣🤣🤣
@sarathchandran47252 жыл бұрын
Ee Hari scene enthann guys
@shaggy98242 жыл бұрын
ചാല കുടിക്കരൻ ചങ്ങാതി പടം കണ്ടാ മതി മനസ്സിലാവും
@NAVEEN-ef4zd2 жыл бұрын
Malayalam cinema industry il Le shankar , rajamouli okke e pulli anu
@sarathkumar-lu4kt2 жыл бұрын
Bheeman vere oralum cheythalum nannayi varillayirunnu lalettannte odiyan vare...but after odiyan lalettan is absolutely struggling for his face expression..it's the main key of his acting skill...but unfortunately it's lost...find another better choice... Sad about lalettan..
@suresh2018622 жыл бұрын
❤️
@pasapugazh2 жыл бұрын
CUE URVASHI YUM AYI INTERVIEW CHEYTHO...
@senatorofutah2 жыл бұрын
Vinyan sir should make a1 horror movie with mohanlal
@everyonetravelauniquejourn87522 жыл бұрын
പ്രിഥ്വിരാജിന് കടുവ ബ്രോ ഡാഡി പോലെയുള്ള കുറച്ച് സിനിമകൾ കൂടി ചെയ്യാനുള്ളതാണ്. വിനയന് ഡേറ്റില്ല
@ashique43852 жыл бұрын
malayalam industry thazhanjillenkil namuk pandekku pande oru Rajamouli yekkal valiya director kitumarunnu. better late than never.
@noobplays38182 жыл бұрын
Athrakkoke veno??? He is a good director but Can’t be compared with Rajamouli.
@angamalydiary50582 жыл бұрын
Truth
@ashique43852 жыл бұрын
@@noobplays3818 pls compare both of em by their films (budget, year, scale) and check if repeating😄
@noobplays38182 жыл бұрын
@@ashique4385 Rajamouli doesn’t have a single flop. Yes budget matters. Vinayan’s movies are all roller coasters. Few films are gem and few others are not even average. Hmm but yeah if he can prove it good for our Malayalam industry.
@ashique43852 жыл бұрын
@@noobplays3818 yeah that average films are due to genre change compared to Rajamouli and industry antagonism.Hope u cleared thnx
@darknight51822 жыл бұрын
വെറുതെയല്ല വിനയൻ സിനിമയിൽനിന്ന് വിട്ട് നിന്ന ശേഷം മലയാള സിനിമ അധഃപതിച്ചു,super star പടങ്ങളുടെ സിനിമകളിലേറെ സന്തോഷ് പണ്ഡിറ്റ് സിനിമകൾ ഓടി 😂.
@ajaysatheesh0002 жыл бұрын
ഇത്രയും മനഃശുദ്ധിയുള്ള നിങ്ങളെ തെറ്റിധരിച്ചതിൽ മാപ്പുചോദിക്കുന്നു
@satheeshbabu64662 жыл бұрын
കൊച്ചുണ്ണിയുടെ പുതിയ ഒരു അവതാരം കേരളത്തിൽ ഇപ്പോൾ ഉണ്ട് . കൊടുക്കുന്നത് കിറ്റി ണെന്നു മാത്രം.
@arjunpnampoothiri34842 жыл бұрын
ആരൊക്കെയാണ് ശരിക്കും ഈ തോളിൽ കൈയിട്ട് നടന്ന് പുള്ളിക്ക് പണി കൊടുത്ത ആളുകൾ? ആർക്കെങ്കിലും അറിയാമെങ്കിൽ പറയാമോ?
@Stagx52 жыл бұрын
Interval ബാബു
@winit11862 жыл бұрын
സിബി മലയിൽ, ദിലീപ്, ഉണ്ണികൃഷ്ണൻ ബി, സിയാദ് കോക്കർ, രഞ്ജിത്ത്, കമൽ etc
@arjunpnampoothiri34842 жыл бұрын
@@winit1186 Reason?
@amalmathew45812 жыл бұрын
ഇന്നസെൻറ്
@indian64482 жыл бұрын
11th minutes
@NAVEEN-ef4zd2 жыл бұрын
Mohanlal date kodukanel driver samathikanam
@niyaniyas8404Ай бұрын
😅😅
@vishnnumayachathan39822 жыл бұрын
ഭീമൻ ആകാൻ മോഹൻലാലിനെക്കാൾ യോഗ്യൻ ആയ ഒരു നടനുമില്ല കിച്ചകനെ കൊന്ന ഭീമന് 30 വയസ്സ് എന്ന് ആരുപറഞ്ഞു കായംകുളം കൊച്ചുണ്ണിയെന്ന ഹീറോ പരിവേഷമുള്ള ഒരാളെ നെഗറ്റെവ് ആയി കാണിക്കാമെങ്കിൽ തീർച്ചയായും മോഹൻലാലിനെ ഭീമൻ ആക്കാം സിജു വില്സൻ 7 ജന്മം ജനിച്ചാലും ഭീമനെ പൂർണ്ണതയിൽ എത്തിക്കുവാൻ കഴിയില്ല
@nandu92772 жыл бұрын
B unni verummmm
@zeus14662 жыл бұрын
മോഹൻലാൽ ആണേൽ കുമ്പകർണ്ണൻ മെതി 🔥
@musingsoflostsoul2 жыл бұрын
Ninte ilachi cheyyan patiya role
@enforcer7672 жыл бұрын
Body shaming enthuvaade
@appsjp84082 жыл бұрын
രാവണൻ ആയി മമ്മൂട്ടി യോ രജനികാന്തോ വിഭിഷ്‌ണൻ ആയി ജയ്റാം കൂടി ഉണ്ടെങ്കിൽ പൊളിക്കും കുംഭ കർണൻ ശരിക്കും പൊളി character ആണ് ഏട്ടൻ ചെയ്തത് തെറ്റ് തന്നെ എന്ന് പറഞ്ഞിട്ടു തന്നെ ഏട്ടനും കുലത്തിനും വേണ്ടി ലാസ്റ്റ് വരെ പോരാടിവൻ
@dinkan21092 жыл бұрын
@@appsjp8408 ravanan mammoty ? 😂 Dupe etu mudiyum
@dinkan21092 жыл бұрын
Mohanlal aa body vechu cheyuna pakuthi ninte ekkachi cheyjmo funde? 😂😂
@jenharjennu22582 жыл бұрын
ഹരി സാർ 🤣🤣🤣
@പട്ടാളംപുരുഷു-ര6ര2 жыл бұрын
നെന്മ ഹെരി സെർ 🤣
@abz96352 жыл бұрын
നെന്മ മണി സെർ 😂
@paulsontjohn2 жыл бұрын
എന്റെ പൊന്ന് വിനയൻ സാറെ ഒരു ഈച്ചേനെ വെച്ച് 100 കോടി ക്ലബിൽ കേറിയ ആള് ആണ് രാജമൗലി. സാറിനെ സംബന്ധിച്ചു കോടി ക്ലബ്ബിൽ കേറി ഇല്ലെങ്കിൽ പോലും. ഒരു യോദ്ധാവിന്റെ റോൾ ചെയ്യാൻ എപ്പോളും യുവത്വം ആണ് നല്ലത്. ചരിത്ര റോൾ ചെയ്യാൻ യുവ നടന്മാർ ആണ് സാർ നല്ലത്.നല്ല സിനിമക്ക് എന്നും പ്രേക്ഷകർ ഉണ്ടാകും. പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയതിൽ പൃഥ്വിരാജ് ചെറുതായി എങ്കിലും നിരാശപ്പെട്ടുകാണും. പ്രിത്വിരാജ് ആണേൽ പടം പാൻ ഇന്ത്യൻ ലെവലിൽ വന്നേനെ.
@TheJoker-ps4pc2 жыл бұрын
പ്രിഥ്വിരാജ് ഒഴിവാക്കിയതാണോ ?
@paulsontjohn2 жыл бұрын
@@TheJoker-ps4pc പുള്ളിക്ക് ഡേറ്റ് ഇല്ലന്ന് പറഞ്ഞു.
@swarajswargam78892 жыл бұрын
സത്യത്തിൽ മോഹൻലാൽ സിനിമ വരുമോ.വിനയൻ വേണ്ടാന്ന് വെക്കുന്നതോ മോഹൻലാൽ ഒഴിഞ്ഞുമാറുന്നതോ.അത് അടുത്തെങ്ങും വരുമോ.കാത്തിരുന്നു ഭ്രാന്ത്പിടിച്ചു
@jobyaibel44002 жыл бұрын
എപ്പോ നോക്കിയാലും കുറ്റം പറച്ചിൽ, താൻ ഡയറക്ടർ ആണ് പക്ഷെ അഭിനയിക്കാൻ അറിയുന്ന താരങ്ങൾ അഭിനയിച്ച പടം വിജയിച്ചു, അല്ലെങ്കിൽ തന്റെ എല്ലാ പടവും വിജയിക്കണം, തള്ളാതെ പൊടോ, തുളസി ദാസിന്റെ പടം അഭിനയിക്കാൻ ദിലീപ് അഡ്വാൻസ് വാങ്ങി ചെയ്‌തില്ലെന്നു താൻ പറഞ്ഞു,ആ ദിലീപ്പല്ലേ വര്ഷങ്ങള്ക്കു ശേഷം പിന്നെയും സെൻട്രൽ ജയിലിൽ എന്ന പടത്തിൽ അഭിനയിച്ചത്, എന്തു കോപ്പാണ് അയാൾ ഡയറക്റ്റ് ചെയ്‌തതു, ദിലീപിന്റെ ഏറ്റവും വലിയ നിലയിൽ പൊട്ടിയ സിനിമ 😂, അയാൾ അതുകൊണ്ടാണ് അന്ന് സിനിമ കൊടുക്കാഞ്ഞത്, അയാൾക് ആരു സംവിധാനം ചെയണം, അഭിനയിക്കണം എന്നു അറിഞ്ഞത് കൊണ്ടാണ് അയാളുടെ പടം ഇപ്പോഴും ആവറേജ്, അല്ലെങ്കിൽ എന്നെ ഔട്ട് ആയേനെ, അയാൾക് ശരിക്കും നിന്നെക്കാൾ നന്നായി സിനിമ അറിയാം, ആദ്യകാലങ്ങളിൽ കിട്ടുന്ന എല്ലാ പടവും ചെയ്യും, പിന്നീട് കിട്ടുന്ന അനുഭവങ്ങൾ വെച്ച് സിനിമയെ അറിഞ്ഞാൽ മാറി ചിന്തിക്കും, എല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്,,
@ruleroffullmoon2 жыл бұрын
Beeman alla njangalku vendathu ravanan
@akhilpt7482 жыл бұрын
കാലം മാറി സത്യം പോലെ പടം കൊണ്ട് ഇനി വരല്ല് 😃
@kevinsasidharan46972 жыл бұрын
എന്റെ സുഹൃത്തേ നിങ്ങളെകൊണ്ട് അതുപോലും പറ്റുവോ ഇല്ലല്ലോ... നമ്മൾക്ക് കുറ്റം പറയാൻ പറ്റും ആരെയും പക്ഷെ അവരുടെ സ്ഥാനത് നിന്നുകൂടി ഒന്ന് ചിന്തിച്ചു നോക്കണം പൂർണമായും മനസ്സിലാക്കാൻ...
@dratheist38592 жыл бұрын
Sathyam enna filim entha kuzhappam Nalla adipoly film aaayirunnuu.
@abz96352 жыл бұрын
Ee padam kandilla alle
@shaggy98242 жыл бұрын
സത്യം മാത്രമല്ല അക്കാലത്ത് ഇറങ്ങിയ മോഹൻലാൽ,മമ്മൂട്ടി തുടങ്ങിയ പലരുടെയും ചിത്രങ്ങൾ ഇപ്പൊ ഇറങ്ങിയാൽ എട്ട് നിലയിൽ പൊട്ടും
Thilakante range.. Ath alakan ulla moop ninak ayitilla kunje
@tutumonvlog10562 жыл бұрын
Aliya thilakan sir range ariyathe parayale
@aryands96362 жыл бұрын
മികച്ച ഒരു സിനിമ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റാക്കിയ ശേഷം വിനയന്റെ അടുത്ത മൂന് സിനിമകളും വെറും തീട്ട സിനിമകളായിരിക്കും...!!
@yzac98742 жыл бұрын
ആണെങ്കിൽ നീ അത് വാരി തിന്ന്
@itsjosephpius2 жыл бұрын
correct @Aryan D s 👍👍👍
@aryands96362 жыл бұрын
@@yzac9874 ഒരിച്ചിരി അളിയനും കൂടി കഴിക്കണം... വേണ്ടെന്ന് പറയരുത് please....😔
@simple8592 жыл бұрын
Vinayan is the one of the most overrated directors in Malayalam.. Loud Mouth, low in substance
@avt4842 жыл бұрын
Watch his program in Safari.. Full of comedy.
@sachin19662 жыл бұрын
Maybe loud mouth is his personality. Agreed that some movies are below avg. But not all!
@thajudheencm64922 жыл бұрын
Better than superstar clowns
@itsjosephpius2 жыл бұрын
his ban is a bit overrated.. he doesnt have any rating to call over rated or anything. Aakasha ganga and albuthadweep were good.
@Sanju100-n2w2 жыл бұрын
ഇവൻ തിളീവൻ സേട്ടന്റെ ഫെൻ ബോയ്സ് ആണ്.
@TheJoker-ps4pc2 жыл бұрын
❤️
@Rj-fx5wp2 жыл бұрын
പണ്ട് വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁