മോഹവീണതൻ | Mohaveenathan | Cover by Leela Joseph | G Devarajan | P Susheela | Evergreen melody

  Рет қаралды 26,610

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

ഒരൊറ്റഗാനംകൊണ്ട് മലയാളസിനിമാസംഗീതാസ്വാദകരുടെ
മനസ്സുകവർന്ന ഗാനരചയിതാവാണ് ജി. ഗോപാലകൃഷ്ണൻ. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ പാദസരം (1978) എന്ന ചിത്രത്തിലെ ‘മോഹവീണതൻ തന്തിയിലൊരു രാഗം കൂടിയുണർന്നെങ്കിൽ’ - ഇതാണ്, അദ്ദേഹത്തെ പ്രശസ്തനാക്കിയ ആ ഗാനം. കാവ്യഭംഗി തുളുമ്പിനിൽക്കുന്ന വരികളുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത് മുഗ്ദ്ധസംഗീതം പകർന്നത് സാക്ഷാൽ ദേവരാജൻ മാസ്റ്ററാണ്. പി. സുശീലയുടെ ഭാവപൂർണ്ണമായ ആലാപനം കൂടിയായപ്പോൾ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നായി മാറി. ആ ഗാനത്തിന്റെ കവർ വേർഷൻ.
Cover song by Leela Joseph
Original song credits:
Film - Padasaram (1978)
Lyrics - G. Gopalakrishnan
Music - G. Devarajan
Vocal - P. Susheela
Video credits:
Conceived by- Thomas Sebastian
Cameraman - Sudhin
Cuts - Karthik Raj
Art - Suresh Puthiyottil
Camera assistant - Sanjay
Audio credits:
Keyboard programming- Venu Anchal
Rhythm programming - Zacharia
Flute - Anil Govind
Veena - Salil B.V
Guitar - Prakash
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 162
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 Жыл бұрын
മനോഹരം,ആലാപനം,
@sivasankaranc5632
@sivasankaranc5632 Жыл бұрын
I love you madam. മുഖസ്തുതി പറയുകയല്ല. സിനിമയിൽ സുശീല പാടിയതിനേക്കാൾ എത്രയോ മനോഹരമാക്കി. സുന്ദരമായ സ്വരം, നല്ല അക്ഷരശുദ്ധി.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@RManoj-gk7ji
@RManoj-gk7ji Жыл бұрын
ഇവിടെ ഗാനം മനോഹരമാക്കി.. പക്ഷെ സുശീലാമ്മ പാടിയതിനേക്കാളും.. എന്നൊക്കെ എങ്ങനെയാണ്..പറയുക.. ഒറിജിനൽ എന്നും ഒറിജിനൽ തന്നെ ആയിരിക്കും..
@blessingsinlifemalayalam
@blessingsinlifemalayalam Жыл бұрын
ഈ പാട്ടിനോട് ഇഷ്ടം കൂടുതൽ തോന്നിയത് ഈ ആലാപനം കേട്ടപ്പോൾ ആണ്...
@saraswathyv.r8365
@saraswathyv.r8365 10 ай бұрын
@georgekuttikkattu891
@georgekuttikkattu891 Жыл бұрын
ലീലാ ജോസഫ് തെരഞ്ഞെടുക്കുന്ന പാട്ടുകളെല്ലാം മികച്ചത് ഹൃദ്യമായ ആലാപനം ആശംസകൾ സ്നേഹപൂർവ്വം..
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 Жыл бұрын
സുന്ദര,സുരഭിലാമയ,ഭാവ,ഗീതം,ആലാപനം, മനോഹരം ആശംസകൾ
@RManoj-gk7ji
@RManoj-gk7ji Жыл бұрын
പ്രിയ ഗായിക സുശീലാമ്മ അനശ്വരമാക്കിയ ഗാനം. മാധുരിയമ്മയുടെ ഹിമശൈലം പോലെ.... ഇവിടെയും ദേവരാജൻ മാസ്റ്റർ.... 💖💖💖
@jayasankara2906
@jayasankara2906 Жыл бұрын
കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ട ചിത്രമാണ് പാദസരം. അതിൽ ആകെയുള്ള ആശ്വാസം ശോഭയുടെ അഭിനയവും സുശീല പാടിയ ഈ ഗാനവും ആയിരുന്നു. ലീലാ ജോസഫ് അതിമനോഹരമായി ആലപിച്ചു. സന്തോഷം
@anildesamangalam8893
@anildesamangalam8893 2 ай бұрын
അതി മനോഹരമായ ആലാപനം .. ഇഷ്ടഗാനങ്ങളിൽ പ്രിയപ്പെട്ടത്..
@ajithapv1828
@ajithapv1828 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ ഗായിക ... എത്ര മധുരമായി പാടിയിരിക്കുന്നു ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരശബ്ദം ..
@kksantharam
@kksantharam Жыл бұрын
പാട്ടിന്റെ ആത്‍മാവ്‌ തൊട്ടറിഞ്ഞ ആലാപനം, പാട്ടുകൊണ്ട് ആത്‍മവിനെ തൊടുന്ന മധുരാലാപനം. ഈ പ്രതിഭയെ പ്രയോജനപ്പെടുത്താൻ കേരളത്തിന്‌ കഴിയാത്തത്തിൽ അത്ഭുതവും.. നഷ്ട ബോധവും തോന്നുന്നു....
@josephma9332
@josephma9332 Жыл бұрын
You are absolutely right, it is a loss to the Malayalam music world, especially at its golden period ✨️ 💛
@vtsk1001
@vtsk1001 Жыл бұрын
വർഷങ്ങൾക്കു മുമ്പ് കേട്ട ഗാനം. വളരെ മനോഹരമായി ആലപിച്ചു. ഇതുപോലെ വിസ്മൃതിയിലാണ്ട പഴയ സുന്ദര ഗാനങ്ങൾ പ്രതിക്ഷിക്കുന്നു.
@designbytes794
@designbytes794 Жыл бұрын
എന്ത് പാടലാണിത്...വാക്കുകള്‍ക്ക് കൊടുക്കുന്ന expressions ഒരു രക്ഷയും ഇല്ല്യ..💗 Listening
@lovesongs4018
@lovesongs4018 Жыл бұрын
സൂപ്പർ.. ശ്രുതി മധുരം ❤😍🥰
@sreejathat.m4686
@sreejathat.m4686 Жыл бұрын
ഹൃദ്യം.... മനോഹരം ....👌👌👌👌👌👌👌👌👌👌👌👌👌👌👌
@rajukr6635
@rajukr6635 Жыл бұрын
ചേച്ചീ.... ഒന്നും പറയുന്നില്ല ----- വല്ലാത്ത ഫീൽ -----
@purushothamannair2944
@purushothamannair2944 Жыл бұрын
ഒർജിനൽ പാടിയതിനെക്കാളു നല്ല ഫീൽ ഉണ്ട്. അഭിനന്ദനങ്ങൾ
@babylukose
@babylukose Жыл бұрын
ആരെയും സ്പർശിക്കുന്ന ഗാനം, നന്നായി പാടി ലീല മേഡം
@velayudhanachunni5777
@velayudhanachunni5777 Жыл бұрын
AssalayiPaadi Congratulation
@drmohanrajj2639
@drmohanrajj2639 Жыл бұрын
Great 👍
@hemalathadevicn401
@hemalathadevicn401 Жыл бұрын
പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സാറിന്റെ മനോഹരമായ വരികൾ...ദേവരാജൻമാഷിന്റെസ൦ഗീത൦...സുശീലാമ്മ പാടി ഹിറ്റാക്കിയഗാന൦.. മനോഹരമായി പാടി.. ആശംസകൾ, പ്രിയ രചയിതാവിനു൦ഗായികയ്ക്കു൦😍
@puroshothamapanicker6383
@puroshothamapanicker6383 Жыл бұрын
You are a great singer having a melodious natural sound. I wonder as to why you are still singled out from the film field
@Bethlivingthrissur
@Bethlivingthrissur Жыл бұрын
Super
@AmmaRJ82
@AmmaRJ82 7 ай бұрын
പ്രണാവീണതൻ... ഗാനം pole
@fouziaabubacker5715
@fouziaabubacker5715 Жыл бұрын
ഒരു മനോഹര രചനയെ അത്രയും മനോഹരമായ ശബ്ദം കൊണ്ട് മനോഹരമാക്കിയിരിയ്ക്കുന്നു പ്രിയപ്പെട്ട ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰❤️
@KADUKUMANIKAL
@KADUKUMANIKAL Жыл бұрын
ലവലിംഗ്,ഡൈനാമിക്സ്...ഔ..ഒരു രക്ഷയുമില്ല..പൊളിച്ചു...(മാത്യൂസ്ചിരിയരങ്ങ്)
@krishikitchen5160
@krishikitchen5160 2 ай бұрын
Thanku dear, ഈ പാട്ട് എന്നെ എവിടെ ഒക്കെയോ കൊണ്ടുപോയി ❤
@sforsebatty3454
@sforsebatty3454 Жыл бұрын
മനോഹരമായ ഈ ആലാപനശൈലി ഏറെ വശ്യം. ഭാവരാഗഗരിമയാൽ ഉജ്ജ്വലമായ ശബ്ദമാധുരി നാൾക്കുനാൾ ശോഭിക്കട്ടെ. ആത്മാർത്ഥമായ ആശംസകൾ! ഉടനെതന്നെ പുതിയൊരു സിനിമയിൽ പാടാൻ അവസരമൊരുങ്ങും. ലീലയെന്ന ഒരു ഗായിക കൂടെ മലയാളസിനിമയിൽ പിറക്കും. ഉറപ്പ്.
@lisalal8275
@lisalal8275 Жыл бұрын
അപൂർവസുന്ദര ഗാനം!! അതിമനോഹര ആലാപനം!! അഭിനന്ദനങ്ങൾ!! ആശംസകൾ!!
@sivakumark4493
@sivakumark4493 Жыл бұрын
🙏🙏🙏
@unnikrishnanv.s5606
@unnikrishnanv.s5606 5 ай бұрын
Very good rendering
@radhakrishnanmp6731
@radhakrishnanmp6731 5 ай бұрын
അതി മനോഹരം 👌🏽
@vincentvarghese8549
@vincentvarghese8549 13 күн бұрын
Melodious ❤❤❤
@jojishthomas9046
@jojishthomas9046 Жыл бұрын
ആലാപനം മനോഹരം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ആശംസകൾ നേരുന്നു തുടർന്നും പ്രതീക്ഷിക്കുന്നു🤝👍👍😍😘😘
@AjithMaradu
@AjithMaradu Жыл бұрын
ആലാപനം അതിമനോഹരം👌👌 God bless you Madam 🙏🙏
@shaileshpandya1730
@shaileshpandya1730 Жыл бұрын
Wow, What a sweet execution of fentastic compositiotn of meaningful song, A Wonderful musical Bonanza 👏👏
@radhakrishnapillaic1229
@radhakrishnapillaic1229 Жыл бұрын
സൂപ്പർ
@Snair269
@Snair269 Жыл бұрын
സ്വർഗ്ഗ സങ്കൽപത്തിൻ തേരൊലി കേട്ടെൻ്റ സർഗ്ഗ ലോകത്തിന് ചിറകു വന്നു എന്ന ഗാനം പാടണം. (ചിത്രം : വെള്ളം)
@ajayakumar1326
@ajayakumar1326 Жыл бұрын
Supee..... Super....... Super
@sureshnair8385
@sureshnair8385 Жыл бұрын
അതിമനോഹരം... വരികളും... ആലാപനവും... 👌👌
@amanikantadas1302
@amanikantadas1302 Жыл бұрын
മധുര മനോഹരം, ശ്രവണ സുന്ദരം. ഞാൻ മാഡത്തിൻ്റെ വലിയ ഒരു ആരാധകൻ ആണ്.
@premanarayan.8653
@premanarayan.8653 Жыл бұрын
Suuuuuper. Love you so much. ❤❤❤❤❤😍❤❤❤❤❤
@urmilak8791
@urmilak8791 Жыл бұрын
Super God bless you madam
@borivalimalayaleepaithrukam
@borivalimalayaleepaithrukam Жыл бұрын
അതി സുന്ദരം
@gopakumarkk5960
@gopakumarkk5960 Жыл бұрын
Mind blowing 👌🌹
@pradeepmk2716
@pradeepmk2716 Жыл бұрын
അനുഗ്രഹീത ശബ്ദത്തിന്റെ മാസ്മരികത മുഴുവൻ പ്രയോജനപ്പെടുത്താൻ ഉതകുന്ന ഗാനങ്ങൾ, തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന സൂക്ഷ്മത അഭിനന്ദനാർഹം ...... നന്ദി.. ഈ വിരുന്നിന് .
@rknair995
@rknair995 Жыл бұрын
A lovely and enjoyable donh
@rknair995
@rknair995 Жыл бұрын
A gone enjoyable lovely song
@geetharamanathan7810
@geetharamanathan7810 Жыл бұрын
മനോഹരം.. 👌👌ആശംസകൾ..💐💐
@saralagovind1699
@saralagovind1699 Жыл бұрын
👍🏼👍🏼👌👌👌🙏🙏🌹🌹❤️❤️
@sureshkollayil5552
@sureshkollayil5552 Жыл бұрын
എവിടെയോ എന്നോ കേട്ടിരുന്നു. ആദിവ സുന്ദരം ഹൃദ്യം. ഓർമകൾക്ക് ഗാനങ്ങളായി പുനർജനിക്കാനാവും.
@rknair995
@rknair995 Жыл бұрын
It is superfine song i love it
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
ഒരു രാജ്യതലസ്ഥാനത്തിൻ്റെ പേരിലുള്ള രാഗത്തിൽ രാജകീയമായിത്തന്നെ പാടിയ മാഡത്തിന് രാഗാർദ്രമായ നമസ്ക്കാരം..🙏🙏🙏🙏 രാഗ ഹേമന്ത സന്ധ്യയിൽ..... (കിന്നരിപ്പുഴയോരം) രാഗ സാമ്യത്താൽ ....ഗാനം ഓർമ്മ വന്നു..... നന്ദി മാം...💙💙
@rknair995
@rknair995 Жыл бұрын
Thanks and welcome for best wishes which i hereby reciprocate.
@kayyoorsathyan7372
@kayyoorsathyan7372 Жыл бұрын
മനോഹര ഗാനം... 🌹🌹🌹
@muralimini7096
@muralimini7096 Жыл бұрын
നല്ല ആലാപനം ....
@ganeshkp6204
@ganeshkp6204 Жыл бұрын
ലീലാമ്മ മാഡം നന്നായി ആലപിച്ചു.
@krishnadaskm5852
@krishnadaskm5852 Жыл бұрын
സുന്ദരം, സൗമ്യം, ദീപ്തം. ദൈവത്തിൻ്റെ ആനുഗ്രഹം കിട്ടിയ ഗായിക.
@RyanLobo
@RyanLobo Жыл бұрын
Absolutely superb!!!!! Magnificent voice. Sounds beautiful 👍😊👍 👍🤩👍 MEGA like! 👍🤩👍
@rknair995
@rknair995 Жыл бұрын
A nice song
@SanthoshKumar-be7yu
@SanthoshKumar-be7yu Жыл бұрын
❤️❤️❤️
@cpjohn9948
@cpjohn9948 Жыл бұрын
അപാരം ആലാപനം മനോഹരം ഗാനം.
@nishabmumanayath5360
@nishabmumanayath5360 Жыл бұрын
💐💐
@dprasadramapuram
@dprasadramapuram Жыл бұрын
മനസിന് സുഖം നൽകുന്ന വരികൾ വളരെ നന്നായി പാടിയതിൽ അത്ഭുതം തോന്നിയില്ല...... ഇനിയും ഇങ്ങനെ കേൾക്കാൻ കൊതിക്കുന്നവർ ധാരാളം ....
@baijuj2006
@baijuj2006 Жыл бұрын
നന്നായിരിക്കുന്നു പണ്ട് ആകാശവാണിയിൽ കേട്ട ഓർമ്മ
@bijupl5399
@bijupl5399 Жыл бұрын
ആലാപനം outstanding മനോഹരം
@apricity_cafe9633
@apricity_cafe9633 Жыл бұрын
നന്നായിരിക്കുന്നു. Congrats
@vijayaraghavanpananghat6026
@vijayaraghavanpananghat6026 Жыл бұрын
പാദസരം സിനിമ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️🙏
@josepaul1546
@josepaul1546 Жыл бұрын
First time I am hearing this sweet song . So for me it's original. As usual very good rendering. Super sound having 04 flavours- Janikiyamma, Susheelama, Madhuriyamma and last Vaniji. Thanks and God bless you Leela mam
@kumbalanghivillagetoursope6135
@kumbalanghivillagetoursope6135 Жыл бұрын
അതു കലക്കി..സൂപ്പർ.. M🥰👍
@nabhassumultimedia2820
@nabhassumultimedia2820 Жыл бұрын
Nannayi paadi 💐🍋
@georgejoseph3882
@georgejoseph3882 Жыл бұрын
👍
@nirmalrajguitarist6409
@nirmalrajguitarist6409 Жыл бұрын
മനോഹരം 👍👍👍🌹🌹🌹
@pksanupramesh178
@pksanupramesh178 Жыл бұрын
This film was released on 1--12--1978. SANU Ernakulam
@jacobk.f1487
@jacobk.f1487 Жыл бұрын
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ🙏🙏🙏🌹
@nabhassumultimedia2820
@nabhassumultimedia2820 Жыл бұрын
Ethra nalla selection Madam 👌👌👌🥰
@sreekumarijayaraj5442
@sreekumarijayaraj5442 Жыл бұрын
ഹൃദ്യം ❤
@rknair995
@rknair995 Жыл бұрын
A super song highly emotional one
@jojujohn9401
@jojujohn9401 Жыл бұрын
എന്റെ ഇഷ്ടപ്പെട്ട മറ്റൊരു ഗാനം....അതിമനോഹരമായി ആലപിച്ചു...Thank you mam 🙏
@bijupunnathanam
@bijupunnathanam Жыл бұрын
മനോഹരം ....ആശംസകളും അഭിനന്ദനങ്ങളും 💐
@jayank.6640
@jayank.6640 Жыл бұрын
മനോഹരം! മനോജ്ഞം!
@prakashsreedhar5036
@prakashsreedhar5036 Жыл бұрын
സുന്ദര ഗാനം; മനോഹരമായ ആലാപനം. ആശംസകൾ ..
@mohandasdamodaran7906
@mohandasdamodaran7906 Жыл бұрын
അതിമനോഹരം അതുല്യം 💐
@lucyittiachan4439
@lucyittiachan4439 Жыл бұрын
Superb.....👍👍 Valare sundharamaya Aalapanam. Congratulations🙏🙏
@jollyjoseph7178
@jollyjoseph7178 Жыл бұрын
Very good. Beautiful.... Congrats.,💐💐💐💐💐
@rknair995
@rknair995 Жыл бұрын
Lovely and enjoyable song
@anishjkarrinad8611
@anishjkarrinad8611 Жыл бұрын
Nice voice and beautiful singing
@sabukjacob1694
@sabukjacob1694 Жыл бұрын
മനോഹരമായിട്ടുണ്ട് ലീല ചേച്ചി
@sajithapa6510
@sajithapa6510 Жыл бұрын
മനോഹരമായ ആലാപനം ❤️❤️
@Kavitharamam
@Kavitharamam Жыл бұрын
അതിമനോഹരം!
@ggsreeragam
@ggsreeragam Жыл бұрын
നന്ദി ജീജി
@muralimadhavan2411
@muralimadhavan2411 Жыл бұрын
So Sweet and Beautiful
@PradeepKumar-jm9dp
@PradeepKumar-jm9dp Жыл бұрын
അഭിനന്ദനങ്ങൾ
@ramachandrapanicker925
@ramachandrapanicker925 Жыл бұрын
Nice
@santhababu1371
@santhababu1371 Жыл бұрын
മനോഹരം
@rknair995
@rknair995 Жыл бұрын
A highly enjoyable lovely song
@AnilKumar-sv2un
@AnilKumar-sv2un Жыл бұрын
Hearty simplicity....
@indirabhattathiri6774
@indirabhattathiri6774 Жыл бұрын
വളരെ നന്നായി പാടി.. 👌🏼
@valsalasanthosh9338
@valsalasanthosh9338 Жыл бұрын
Melodious singing
@indupnair
@indupnair Жыл бұрын
മധുരം മധുരതരം 🌹❤️
@acstephen5369
@acstephen5369 Жыл бұрын
💕💕💕ആശംസകൾ 💕💕💕
@leilasvlogandkitchen4313
@leilasvlogandkitchen4313 Жыл бұрын
Very nice rendering leela. I love your excellent voice and the feel of rendering
@rajeswarir6866
@rajeswarir6866 Жыл бұрын
നല്ല selection. മനോഹരമായ ആലാപനം ❤️
@leenamathew2718
@leenamathew2718 Жыл бұрын
Soothing song, as pretty as you my dear SIS. Voice and clarity of words amazing!!!!😘♥️👍🏼
@menonunnikrishnan
@menonunnikrishnan Жыл бұрын
Beautiful selection and as usual rendered with finesse 👍👍🌹It sure evoked nostalgic feelings. Thanks for sharing 🙏
@joythottan201
@joythottan201 Жыл бұрын
Very sweet, impressive rendering
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,7 МЛН
മാറോടണച്ചു ഞാൻ | Maarodanachu njaan | Cover version by Leela Joseph
3:56
മുത്തുകൊണ്ടെൻറെ മുറം നിറഞ്ഞു
5:22
Sravana Chandrika | LathaRani VS
4:00
Latharani VS Official
Рет қаралды 68 М.
Viralonnu Muttiyaal... | Malayalam Super Hit Movie Song | Ft.Sathyan, Santhi
4:20
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН