മാഇസിന് ശിക്ഷ നടപ്പിലാക്കിയ മദീനയിലെ കുന്ന്: പശ്ചാത്താപ ചരിത്രത്തിലെ അതുല്യ മാതൃക

  Рет қаралды 10,343

MediaoneTV Live

MediaoneTV Live

Күн бұрын

Charithravazhikal |റമദാനിൽ പാപമോചനം ലഭിക്കുന്ന അവസാന പത്ത് ദിനങ്ങളിലാണ് ലോകമെങ്ങുമുമുള്ള വിശ്വാസികൾ. പശ്ചാത്താപത്തിന്റേയും പാപമോചനത്തിന്റേയും ചരിത്രം പറയുമ്പോൾ ഇസ്ലാം മത വിശ്വാസികൾ ഓർക്കുന്ന പേരാണ് മാഇസ്
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 50
@abduazeezvp7622
@abduazeezvp7622 3 жыл бұрын
യാ അള്ളാഹ് പൊറുക്കണേ എല്ലാം പൊറുത്ത് തരണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ🙌
@faizalfaizi5855
@faizalfaizi5855 Жыл бұрын
ameeen
@Semisvloge
@Semisvloge 3 жыл бұрын
മാഷാ അല്ലാഹ് കണ്ട സ്ഥലം അള്ളാഹു ഇനിയും കാണാൻ വിധി നൽകട്ടെ ആമീൻ
@ashrafachu6826
@ashrafachu6826 3 жыл бұрын
അഫ്താബ് നിങ്ങളുടെ സംസാരം എത്ര മനോഹരം
@thafseer3893
@thafseer3893 3 жыл бұрын
നീ അനുഭവിക്കുന്ന പ്രയാസങ്ങൾ അല്ലാഹു കാണുന്നില്ല എന്ന് വിചാരിക്കല്ലേ,എല്ലാം ഏറ്റു പറഞ്ഞു നിന്റെ കൈകളുയർത്തി അവനിലേക്ക്‌ തന്നെ നീ മടങ്ങി ചെല്ലുക." യാ അല്ലാഹ് " നീ കരുണ ചൊരിഞ്ഞാലും എന്ന് പ്രാർത്ഥിച്ച ഒരാളും പരാജയപ്പെട്ടിട്ടില്ല.അവനല്ലാതെ മനുഷ്യർക്ക്‌ സൗഖ്യം നൽകാൻ ആരാണുള്ളത്
@jennasworld8031
@jennasworld8031 3 жыл бұрын
മയിസിന്റെ ശിക്ഷ. ദുനിയാവിൽ നിന്ന് കഴിഞ്ഞു. സ്വർഗം കിട്ടി
@samedia2422
@samedia2422 3 жыл бұрын
അതെ
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
ഈ സംഭവത്തെ കുറിച്ച് കൂടുതൽ മനസിലാക്കണം, വാർത്ത ചാനൽ ആയതോണ്ട് മുഴുവനും അവര് പറയില്ല. അതു കൊണ്ടാണ് പല കമന്റും എതിര് പറയുന്നത്.
@makkarmm165
@makkarmm165 3 жыл бұрын
ഇന്ന് പശ്ചാതാപം വെറും നാക്കിട്ടടിക്കൽ മാത്രം..........
@lovly333
@lovly333 3 жыл бұрын
അഫ്ത്താബ് ഇപ്പോ എവിടയാണ് ഉള്ളത് നാട്ടില്ലേ
@nihafizzcreation6923
@nihafizzcreation6923 3 жыл бұрын
സൗദിയിൽ
@ashrafachu6826
@ashrafachu6826 3 жыл бұрын
യാ അള്ളാ
@satharsamkul9514
@satharsamkul9514 3 жыл бұрын
ഏത് നബിയുടെ കാലത്ത് ചരിത്രo പറയുമ്പോൾ വ്യക്തായി പറയാൻ സാധിക്കണം
@salmansafwan5208
@salmansafwan5208 3 жыл бұрын
കൊടുംക്രൂരതകളും മഹത്വ വൽക്കരിക്കുന്നവർ
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
@@shiblurahman3544 👌🤝💚💚💚🤍🤍🤍
@afsalpsalu6663
@afsalpsalu6663 Жыл бұрын
Ayal cheytha thett enthenn ariyamo?
@afsalpsalu6663
@afsalpsalu6663 Жыл бұрын
Ithil charithram muzhuvan parayunnilla
@joshuajasphin4674
@joshuajasphin4674 3 жыл бұрын
12 vybhicharam cheytha kuthunabiye..hubburassooliney njhammal entho cheyyanam
@ijazrahman3075
@ijazrahman3075 3 жыл бұрын
Poda nanghalude nabi anghane ulla oru manushyan alla. Karyam ariyillenkil poyi padiyeda .
@joshuajasphin4674
@joshuajasphin4674 3 жыл бұрын
Quranum hadheesum entethallah...athuvayikumbole njhetti tharichu....pokum...nammalellam...purathu ninnum nokkathey..hadheesum...Quran um ...vayichal...
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
@@joshuajasphin4674 നിങ്ങൽ വായിച്ച ക്വുർആനും ഹദീസും എനിക് ഒന്ന് തരുമോ..
@ijazrahman3075
@ijazrahman3075 3 жыл бұрын
@@joshuajasphin4674 daa nee purathu ninnu nokkiyathu onnu paranghu tharumo . Nee paranghallo Quran hadees ninteyalla. Ok But athu Allahuvinte vachanamaanu . Nee ippom e lokathu nadakkunna oro karyanghalum kaanunndallo . Athokke ente Muhammad Nabi ( S) 1400 varsham mumbu e lokathu nadakkum ennu paranghittullathanu . athanu ippom nadannu kondirikkunnathu . Aa nabi e lokathodu enthokke paranghittundo athellam lokavasanam vare nadannukondirikkum . Nee nan e paranghathu ninakku vishvasamaayillenkil vazhiye ninte kannukondu nee oro samayavum nee kaanum .
@joshuajasphin4674
@joshuajasphin4674 3 жыл бұрын
Number ayakku tharam
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН