What is Agnipath Scheme? Agneepath Scheme Army | Agneepath Recruitment 2022 | Agnipath Protest

  Рет қаралды 904,534

alexplain

alexplain

Күн бұрын

What is Agnipath Scheme? Agneepath Scheme Army | Agneepath Recruitment 2022 | Agnipath Protest | alexplain | al explain | alex plain | alex explain
Agnipath / Agneepath scheme is causing protests all over India. Agnipath Recruitment Scheme is introduced in the Indian Armed forces for selecting soldiers for a short term of 4 years of service. This video explains the new Agnipath scheme and the reasons for the Indian Government to bring up this Agneepath scheme. It also discusses the positives and negatives of the Agnipath scheme. The video also explains the reasons behind the agnipath protests all around India.
#agnipath #agneepath #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 2 900
@alexplain
@alexplain 2 жыл бұрын
11:46 - ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 5.25 ലക്ഷം കോടിയാണ്. 525 ലക്ഷം കോടി എന്നാണ് വിഡിയോയിൽ പറയുന്നത്. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു. Pension - 1.2 ലക്ഷം കോടി Rvenue Expnditure - 2.33 ലക്ഷം കോടി
@rt_vlogs
@rt_vlogs 2 жыл бұрын
Njnum ath oorthu
@yadhukrishna7112
@yadhukrishna7112 2 жыл бұрын
m....... m
@animalworld7850
@animalworld7850 2 жыл бұрын
ചോദിക്കാൻ ശ്രമിക്കുകയായിരുന്നു സംശയം തീർന്നിരിക്കുന്നു അവതരണത്തിനും അറിവിനും പകർന്ന രീതിക്കും അഭിനന്ദനമറിയിക്കുന്നു ഒപ്പം കാലിക പ്രസക്തിക്കും
@farzyazad4971
@farzyazad4971 2 жыл бұрын
I was about to comment on this
@unknownanonymous8781
@unknownanonymous8781 2 жыл бұрын
👍👍
@sujithsg5020
@sujithsg5020 2 жыл бұрын
കേവലം 5 വർഷം ജോലി ചെയ്യുന്ന MLA MP എന്നിവർക്കൊക്കെ എന്തിനാണ് പെൻഷൻ ? അവരുടെ കൂടി പെൻഷൻ ഒഴിവാക്കിയിരുന്നെങ്കിൽ രാജ്യത്തിന് സാമ്പത്തിക മുന്നേറ്റം നേടാമായിരുന്നു.
@apsara722
@apsara722 2 жыл бұрын
sathymm
@mytvenjoy
@mytvenjoy 2 жыл бұрын
Very true. 👌👌
@sabareeshkvk9847
@sabareeshkvk9847 2 жыл бұрын
Wait and see.. .. ozhivakum..
@mytvenjoy
@mytvenjoy 2 жыл бұрын
@@sabareeshkvk9847 ആദ്യം സ്വിസ്സ് ബാങ്കിലെ കള്ള പണം കൊണ്ട് വാ.. പിന്നെ മല്യമാരെയും.. എന്നിട്ട്.. 😆😆
@sanketrawale8447
@sanketrawale8447 2 жыл бұрын
ഈ പെൻഷനും ആനുകൂല്യങ്ങളും പറ്റാനായി മാത്രം മത്സരിക്കുന്നവരുമുണ്ട് എന്നതാണ് സത്യം. ജന സേവനം രണ്ടാമതെയുള്ളൂ ഭൂരിഭാഗം പേർക്കും !!
@sangeethaps1464
@sangeethaps1464 2 жыл бұрын
കാര്യങ്ങൾ വളച്ചൊടിക്കാതെ വളരെ സത്യം ആയി എല്ലാവ൪ക്കു൦ മനസ്സിലാകുന്ന വിധ൦ പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ. Congrats sir 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@limalbhaskaran3759
@limalbhaskaran3759 2 жыл бұрын
✌🏼
@navyakrishna7422
@navyakrishna7422 2 ай бұрын
പറയാതെ ഇരിക്കാന്‍ വയ്യ. വള വള ന് ചുമ്മ കുറ്റം കുറവും പറയാതെ നല്ല research ചെയ്ത കാര്യങ്ങൾ നല്ലതായി അവതരിപ്പിച്ചു. 👏ഇതുപോലെ കൂടുതൽ videos പ്രതീക്ഷിക്കുന്നു❤😊😊
@sheejap5790
@sheejap5790 2 жыл бұрын
ഈ ഒരു സേന നാലുവർഷം കഴിഞ്ഞ് റിട്ടേഡ് ആകുമ്പോൾ അവരെ ഇന്ത്യയുടെ ഓരോ സംസ്ഥാനത്തെയും പോലീസ് സേനയിലേക്ക് എടുക്കണം അതിലൂടെ രാജ്യത്ത് പോലീസിനെയും ശക്തമായി മാറും പോലീസ് സേന മിൽട്രി സേന രാജ്യത്തിന്റെ പവർഫുൾ ആയി മാറും 💪
@mrboban5049
@mrboban5049 2 жыл бұрын
കറക്ട്
@73635p
@73635p Жыл бұрын
Crct, എല്ലാവരെയും എടുക്കാൻ പറ്റില്ലായിരിക്കാം, പക്ഷെ പട്ടാളക്കാരെ ബഹുമാനിക്കുന്ന നാട്ടുകാരെ നന്നായി സേവിക്കുന്ന അധികം പോലീസ്‌കാരെ കിട്ടും
@arunjith8564
@arunjith8564 Жыл бұрын
അതെ സ്റ്റേറ്റ് പോലീസിലും സെൻട്രൽ പോലീസിലും റിസർവേഷൻ ഉണ്ടാവും
@user-bs3sn1ml9h
@user-bs3sn1ml9h Жыл бұрын
ശമ്പള മോഹികൾ മാത്രമാണ് ഇന്ത്യൻ ആർമി ഏറെക്കുറെ തിരിച്ചിറങ്ങുമ്പോൾ സംസ്ഥാന സർക്കാര ജോലി കിട്ടും എന്ന മേ ഹത്തിൽ എല്ലാരും പാഞ്ഞു കേറും അതോടെ സർക്കാർ മൂഞ്ചും സാമ്പത്തിക നഷ്ടം ഉണ്ടാകും😂😂😂😂😂
@vaishakk594
@vaishakk594 2 жыл бұрын
അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ടോപിക് ആയി കൊണ്ട് വരുകയും അത് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് നന്ദി. കുറെ കാര്യങ്ങൾ ഈ ചാനൽ കാരണം മനസിലാക്കാൻ സാധിക്കുണ്ട്. ഒരുപാട് നന്ദി and Small token of appreciation and thanks.
@daredevil6052
@daredevil6052 2 жыл бұрын
ഇത് എങ്ങനെയാ കൊടുക്കുന്നത്
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
@@daredevil6052 വീഡിയോടെ കീഴിലുള്ള thanks എന്ന button ഞെക്കൂ 👍
@jayaramjay3293
@jayaramjay3293 2 жыл бұрын
👍
@KUFA4329
@KUFA4329 2 жыл бұрын
ചില ടെലിവിഷൻ മാധ്യമങ്ങളെ പോലെ കാര്യങ്ങൾ വളച്ചൊടിക്കാതെ പോയിൻ്റുകൾ കൃത്യമായി പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി🙏 കുത്തിതിരിപ്പ് രാഷ്ട്രീയകാർക്ക് അലക്‌സിൻ്റെ ഈ വീഡിയോ അലോസരം ഉണ്ടാക്കും എന്ന് ഉറപ്പ്
@prithvirajprithvi6302
@prithvirajprithvi6302 2 жыл бұрын
കാലത്തിനനുസരിച്ചു ആർമി മാറണം ഞാൻ ആർമിയിൽ കേറാൻ ഒരുപാടു പ്രീയത്നിച്ചു but കിട്ടിയില്ല.... now my age 25 .. എങ്കിലും ഞാൻ പറയുന്നു.. ഞാൻ ഇന്ത്യൻ govt ഈ നീക്കത്തിൽ യോജിക്കുന്നു........ .. govt ജോബിൽ എല്ലാം പെൻഷൻ പോലുള്ളത് നിർത്തണം.... വലിയൊരു സാമ്പത്തിക നഷ്ടമാണത്.. I love indian army ❤️
@pearljeon4653
@pearljeon4653 2 жыл бұрын
Bro, I'm a lecturer. You inspire me every day. It's impressive how much you work to gather precise information on each topic. And your presentation skills are outstanding. Keep going. ❤️. Much love and respect.
@nikhilmr369
@nikhilmr369 2 жыл бұрын
പല രാജ്യങ്ങളും ഇത് ചെയ്യുന്നുണ്ട്. ഇത് ഒരു കലാപമായി മാറ്റുന്നത് ഇവിടുത്തെ രാഷ്ട്രീയകാരും മാധ്യമങ്ങളും ആണ്. 💯
@jojicgeorge3544
@jojicgeorge3544 2 жыл бұрын
ആദ്യമായിട്ട് ആണ് ഈ ചാനൽ video കാണുന്നത്.. ഇതുപോലെ സിമ്പിൾ ആയി മനസിലാക്കി വേറെ ആരും പറയുന്നത് കണ്ടിട്ടില്ല സൂപ്പർ 👍
@subhashessubhashes8764
@subhashessubhashes8764 Жыл бұрын
പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ....... മിസൈൽ : എല്ലാ വിധ മിസൈലുകളും , :: അതിനെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@muhammedjavedjaved2694
@muhammedjavedjaved2694 2 жыл бұрын
താങ്കളുടെ അവതരണ ശൈലി വളരെ മികച്ചതാണ്. സാധാരണക്കാർക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി 🙏❤️
@rajeshp.k3558
@rajeshp.k3558 2 жыл бұрын
വളരെ പ്രസക്തമായ വിഷയങ്ങളിൽ ആധികാരികവും ലളിതവുമായി അവതരിപ്പിക്കുന്ന ശ്രീ. അലക്സിനു അഭിനന്ദനങ്ങൾ....
@mathewkj1379
@mathewkj1379 2 жыл бұрын
മൊത്തത്തിൽ നല്ല കാര്യമായിട്ട് തോന്നുന്നു. അല്ലായിരുന്നെങ്കിൽ മൂന്ന് സേന ബിഭാഗങ്ങളും സമ്മതിക്കുമായിരുന്നോ??? ഒരു ഭരണാധികാരിയും അവരുടെ സൈന്യത്തെ ദുർബലമാക്കില്ല. ഈ സ്ഥിതിക്ക് ബീഹാറിലും മറ്റും നടക്കുന്ന അക്രമത്തിനു ഒരു ന്യായികരണവും ഇല്ല. പിന്നിൽ മുസ്ലിം തീവ്രവാദി കളും ലാലുവിന്റ പാർട്ടിയും കോൺഗ്രസ്‌ ഉം തന്നെ.
@Besttime895
@Besttime895 2 жыл бұрын
👍👍👍ഞാൻ ഇസ്രായേൽ ആണ് വർക്ക്‌ ചെയ്യുന്നേ.. ഇവിടെ ഇങ്ങനാണ്17- 21 വരെ എല്ലാ കുട്ടികളും ആർമിയിൽ ചേരും താല്പര്യം ഉള്ളവർക്കു ആ ജോബ് തുടരാം അല്ലാത്തവർക്ക് പ്രഫഷണൻ തിരഞ്ഞെടുത്തു പഠിക്കാം. രാജ്യ സുരക്ഷ വേണ്ടി ജനങ്ങനെ സന്നദ്ധറാക്കുന്നു 👍👍👍👍👍👍👌👌👌👌👌👌 നല്ലൊരു കാര്യമാണ്.
@sachidanandanr7026
@sachidanandanr7026 2 жыл бұрын
നല്ല കാര്യമാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്യുന്നത് . അത്‌ വിശദമായി അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി . ചെറുപ്പക്കാർക്ക് ജോലിക്കിട്ടാൻ ഡയറക്റ്റ് അപ്പോയ്ന്റ്മെന്റ് ആണ് നല്ലത് . അത്‌ ഏതു വിഭാഗത്തിലാണെങ്കിലും .
@ranjithtm4865
@ranjithtm4865 2 жыл бұрын
ഏത് കാര്യമായാലും alex ചേട്ടന്റെ അത്ര കൃത്യമായി പറഞ്ഞുതരാൻ പറ്റുന്ന യൂട്യൂബറെ കണ്ടിട്ടില്ല... Alexplain😍👌🏻
@alexplain
@alexplain 2 жыл бұрын
Thank you
@zameermhmd1
@zameermhmd1 2 жыл бұрын
True
@anoopa9797
@anoopa9797 2 жыл бұрын
Shariq ikka und😌
@zameermhmd1
@zameermhmd1 2 жыл бұрын
@@anoopa9797 Ath finance related alle...ith polallallo
@shihabrahman7959
@shihabrahman7959 2 жыл бұрын
Nik urapp aayrnnu idhine kurich vishadhamaayi paranj tharaan mmak oru chettan undenn
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. 2 жыл бұрын
Yesterday, I read about this in malayala manorama newspaper.....now u r here for crystal clear explanation for us...Thanks alot bro...❣️🙌
@alexplain
@alexplain 2 жыл бұрын
Welcome
@kailasnathts5656
@kailasnathts5656 2 жыл бұрын
രണ്ടു വർഷത്തെ കാത്തിരിപ്പാണ് ഫിസിക്കൽ ഫിറ്റ്നസ്, മെഡിക്കൽ ഫിറ്റ്നസ് കഴിഞ്ഞ്ട്ട് ...cee examinu vendi...🙏🙏
@manchestercitymallufan3969
@manchestercitymallufan3969 2 жыл бұрын
Manorama not manjarama 😅
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. 2 жыл бұрын
@@manchestercitymallufan3969 😂😂
@samb2195
@samb2195 2 жыл бұрын
ആർമി ആളുകളെ കുറക്കാൻ 43000 പേരെ വര്ഷം എടുക്കുന്നു ALEX അണ്ണൻ എന്ത് തള്ളാണു 🤣🤣🤣🤣🤣
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
CEE EXAM കുടെ നടത്തി , അതിൻറെ ഒപ്പം ഈ പദ്ധതി നടപ്പാക്കി... കൃത്യമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകളെ മാത്രം Armed forcesൽ എടുത്താൽ WE WILL GET GOOD QUALITY SOLDIERS
@user-lg9ns2iw8b
@user-lg9ns2iw8b 2 жыл бұрын
Dr alley anganey chindhikku...
@marshalldrifts1675
@marshalldrifts1675 2 жыл бұрын
@@user-lg9ns2iw8b Sathyam
@salijames4782
@salijames4782 2 жыл бұрын
കാര്യങ്ങൾ മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി👍👍👍❤️❤️❤️
@dakshaammus2800
@dakshaammus2800 2 жыл бұрын
ലഹരി വസ്തുക്കൾക്കും മയക്കു മരുന്നുകൾകൾക്കും അടിമകളായി കൊണ്ടിരിക്കുന്ന യുവത്വങ്ങളെ കുറയ്ക്കാൻ ഏറെ സഹായിക്കും അഗ്നിപഥ്🔥🔥🔥❤️❤️❤️
@KhamarudheenKP
@KhamarudheenKP 2 жыл бұрын
പട്ടാളത്തിൽ എത്തുന്നവർക്ക് മിലിറ്ററി കോട്ട കിട്ടും 😬😬
@balubabu4271
@balubabu4271 2 жыл бұрын
@@KhamarudheenKP പട്ടാളത്തിൽ കിട്ടുന്ന കോട്ട പോലാണോ സേട്ടാ... നാട്ടിൽ കള്ളും കഞ്ചാവും ഉപയോഗികയുനത്... പരമ കഷ്ട്ടം
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@KhamarudheenKP സേട്ടാ അത് അളവ് ഉണ്ട് അല്ലാതെ അടിച്ചു പാമ്പ് ആവില്ല 😂
@haneespokavil9350
@haneespokavil9350 2 жыл бұрын
അവിടെയും കിട്ടും ഇതൊക്കെ
@haneespokavil9350
@haneespokavil9350 2 жыл бұрын
4വർഷം കഴിഞ്ഞും ഇതൊക്കെ ഉപയോഗിക്കാമല്ലോ...
@ranji56
@ranji56 2 жыл бұрын
I used to have to open the encyclopedia before when I had any doubts about a new subject. Now I am coming straight here. You are enriching our society with knowledge and common sense. You are superb Mr.Alex. Thanks for your videos.
@mioVanz
@mioVanz 2 жыл бұрын
പയ്യ പയ്യ
@manayilbremdoss7840
@manayilbremdoss7840 2 жыл бұрын
This trained people should have to get first preference in all appointment
@anandhuak6502
@anandhuak6502 2 жыл бұрын
As a soldier ഇതിൽ നെഗറ്റീവ്സ് ആണ് കൂടുതൽ bulge ചെയ്തു നിൽക്കുന്നത്...കാരണം ഇന്നത്തെ army procedures വെച്ചിട്ട് oru perfect soldier ആവാൻ 4 വർഷം മതിയാവില്ല...അതിനു ഒരു പോംവഴി കണ്ടെത്താൻ കഴിഞ്ഞാൽ this will be a brilliant movement...
@Gayathriachari
@Gayathriachari 2 жыл бұрын
athin ee train cheyuna ellarem soldier aaki edukunilalo..ee train cheyth irangunavaril yogyatha ullavare mathrame militaryil eduku
@nishadmp6219
@nishadmp6219 2 жыл бұрын
കഴിവുള്ള,കാര്യക്ഷമതയുള്ളവരെ മാത്രമേ തുടര്‍ന്നൂ അനുവദിക്കൂ,,അതിനാണല്ലോ 4 വര്‍ഷം കൊടുക്കുന്നത്,,10 ക്ലാസ് മതിയല്ലൈാ,നല്‌ല ശമ്പളമീല്രേ,plus 2 ക്കാരന് graduation certificate നേടാം
@harikrishnanjkcrp1596
@harikrishnanjkcrp1596 2 жыл бұрын
@@Gayathriachari 💯🔥
@sanadhana4962
@sanadhana4962 2 жыл бұрын
അതിനു പഴയ റിക്രൂട്ട്‌മെന്റ് സിസ്റ്റം നിർത്തലാക്കിയിട്ടില്ലല്ലോ. അതും തുടരും. .അതിന്റെ കൂടെ അഡീഷണൽ ആയി ഇതും. അതിൽ എന്ത് നെഗറ്റീവ് ആണ് ഉള്ളത്
@nandhukk7794
@nandhukk7794 2 жыл бұрын
ഈൗ ആറു മാസം കൊണ്ട് എങ്ങനാണ് ട്രെയിനിങ് കൊടുത്ത് ഒരു പട്ടാളക്കാരൻ ആക്കുക എന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല 😇😇😇
@chandralal4279
@chandralal4279 2 жыл бұрын
കറക്റ്റ് പറഞ്ഞുതരുന്നുണ്ട് ഈ ചേട്ടൻ ഇതിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കണം
@harishankarcrcl2666
@harishankarcrcl2666 2 жыл бұрын
പ്രതിഷേധം എന്തു കൊണ്ടാണെന്ന് ഇപ്പൊ മനസിലായി.... Thanks bro❤
@satheeshcs5665
@satheeshcs5665 2 жыл бұрын
4 വർഷത്തെ സേവനത്തിനു ശേഷം റിട്ടയർ ചെയ്യുന്ന ചെറുപ്പക്കാരുടെ സേവനം നമ്മുടെ രാജ്യത്തിന് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താമെന്നൊരു പ്രയോജനം കൂടി ഞാൻ കാണുന്നുണ്ട്
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ഇവർ തീവ്രവാദി ഗ്രൂപ്പിൽ പോയാൽ ഇന്ത്യ എന്താ ചെയ്യുക, വല്ല ഉറപ്പും ഉണ്ടോ
@entemalayalam2104
@entemalayalam2104 2 жыл бұрын
Yes, RSS nu gov chilavil free training, adipoly
@twinchunkan6846
@twinchunkan6846 2 жыл бұрын
Nalla physically fit aalkare alle edukku?
@2432768
@2432768 2 жыл бұрын
@@entemalayalam2104 വിഡ്ഢിത്തം പറയാതെ സുടാപ്പി 🙏
@thushalanoop3079
@thushalanoop3079 2 жыл бұрын
@@entemalayalam2104 sudapikalkkum pokaam
@hariprasadk9667
@hariprasadk9667 2 жыл бұрын
The easiest way to become a responsible citizen is to follow alex bro's videos.....You are truly unparalleled ....😍
@voiceofpala
@voiceofpala 2 жыл бұрын
നല്ല explanation.... അതുപോലെ വീഡിയോക്കും ഓഡിയോക്കും നല്ല clarity.... ഏതാ താങ്കൾ ഉപയോഗിക്കുന്ന ക്യാമറ
@alexplain
@alexplain 2 жыл бұрын
Sony ZV1
@roypaul5741
@roypaul5741 2 жыл бұрын
Great explanation. A small token of appreciation.
@alexplain
@alexplain 2 жыл бұрын
Thank you so much
@alexdevasia3601
@alexdevasia3601 2 жыл бұрын
❤️
@kamalasanan
@kamalasanan 2 жыл бұрын
💗
@alexdevasia3601
@alexdevasia3601 2 жыл бұрын
@𝐓𝐑𝐎𝐋𝐋 𝐌𝐀𝐒𝐇 ★ സത്യം പറഞ്ഞാ എനിക്ക് ഒരു തേങ്ങയും മനസിലായില്ല ...ഏത് ❓
@simio1439
@simio1439 2 жыл бұрын
Kelkunnavarkum undo🤣
@abhilashb7922
@abhilashb7922 2 жыл бұрын
ഇപ്പോഴാണ് ആദ്യമായി താങ്കളുടെ video കണ്ടത്. വളരെ impressive ആണ്. എഡിറ്റോറിയൽ അനാലിസിസ് atleast once in a week
@Jacksparrow-dc1fo
@Jacksparrow-dc1fo 2 жыл бұрын
Chetta.. ഇപ്പോൾ നടക്കുന്ന പരിസ്ഥിതിലോല (Eco Sensitive Zone, ESA , EFL) പ്രശ്നങ്ങളെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യ്യാമോ...please
@Deancorso-r6o
@Deancorso-r6o 2 жыл бұрын
It will reduce corruption and make a good youth people in country. And also will get equal respect from the society.
@sruthinsratly2012
@sruthinsratly2012 2 жыл бұрын
അലക്സ് sir , തെളിമയും സുവ്യക്തവുമായ വിശദീകരണം . ഒരു പാടു പേരുടെ സംശയം ലഘൂകരിക്കാൻ ഉപകരിക്കും താങ്ക് യു
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഇതുപോലെ പരിസരം വൃത്തികേടാക്കാതിരിക്കാനും, വൃത്തിയാക്കാനും ഒരു ഹരിത സേന യും, അവർക്ക് വേണ്ട പരിശീലനവും ചില പ്രായത്തിൽ ഉള്ള കുട്ടികൾക്ക് നിർബന്ധിതമായി പരിശീലനം നേടേണ്ടതാണ് എന്ന് ഒരു പരിപാടി ഉണ്ടാക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
അതുപോലെ ഭരണഘടനാ സാക്ഷരത സമൂഹത്തിൽ കൊണ്ടുവരാനും സന്നദ്ധ സംഘടന വേണം
@sanghaparivarfederationofi9551
@sanghaparivarfederationofi9551 2 жыл бұрын
Nice 🤚
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@sanghaparivarfederationofi9551 നന്ദി 😊👍🏻 പറ്റുമെങ്കിൽ ഈ കമെന്റ് സ്ക്രീന്ഷോട് ചെയ്ത് പ്രമുഖ ഫേസ്ബുക്/ഇൻസ്റ്റാഗ്രാം എഴുത്ത് പേജുകൾക്ക് അയച്ചു കൊടുക്കാമോ? കുറേ പേര് അത് കണ്ട് ഇതുപോലെ ഉള്ള ആശയങ്ങൾ പോസ്റ്റ്‌ ആയി ഇടും കൂടുതൽ പേര് വായിക്കും, അങ്ങനെ കുറേ ഗുണം ഉണ്ടാവും
@sreeragm2542
@sreeragm2542 2 жыл бұрын
പരിസരം വൃത്തി കേടാക്കാതിരിക്കാൻ not വൃത്തിയാക്കാൻ
@Area-cd3vw
@Area-cd3vw 2 жыл бұрын
Good suggestion dear bro
@nishanthrc3669
@nishanthrc3669 2 жыл бұрын
After 4 years of completion the retiring personnels shall be given job in each state Police services, then it would be great for them
@akshaysaji1239
@akshaysaji1239 2 жыл бұрын
Thanks bro കുറെ വീഡിയോ കണ്ടു പക്ഷെ എല്ലാത്തിലും രാഷ്ട്രീയം ആണ് മെയിൻ ആയിട്ട് പറയുന്നത്. എന്നാൽ നിങ്ങൾ ഈ പദ്ധതി എന്താണെന്ന് ഏറ്റവും നല്ല രീതിയിൽ വ്യക്തമായി ആളുകൾക്ക് മനസിലാക്കികൊടുത്തു. ♥️👍
@mukeshshashidharan9560
@mukeshshashidharan9560 2 жыл бұрын
This page is damn underrated 🔥 Easily qualifies for 1mn Subscribers.... ❤️ well explained👏
@KeralaCaffe
@KeralaCaffe 2 жыл бұрын
ചെറു പ്രായത്തിൽ സൈനീക സേവനം നടത്താനുള്ള അവസരം പ്രതിമാസം 40000രൂപ ശമ്പളം , തുടർ വിദ്യാഭ്യാസത്തിനുള്ള അവസരം , നാല് വർഷത്തിന് ശേഷം തെരഞ്ഞെടുക്കുന്ന 25% ആളുകൾക്ക് സ്ഥിര നിയമനം പിരിഞ്ഞു പോകുന്നവർക്ക് പത്ത് ലക്ഷം രൂപ വീതം .. ഇതൊക്കെ കിട്ടുന്നുവെങ്കിൽ അത് നല്ലതല്ലേ .. ഈ നാല് വര്ഷം ഫലപ്രദമായ രീതിയിൽ ഉപയോഗിയ്ക്കാതെ രാഷ്‌ട്രീയം കളിച്ചും മറ്റു പല രീതിയിലും നശിപ്പിച്ച് കളയുന്ന തലമുറയ്ക്ക് വളരെ ഗുണകരമായ പദ്ധതി .. *പിന്നെ നാല് വര്ഷം സേവനം കിട്ടിയാൽ ഉടനെ അവരെ യുദ്ധത്തിന് വിടാനൊന്നും പോകുന്നില്ല അതിനൊക്കെ അതിന്റെതായ രീതികൾ ഉണ്ട് അതുകൊണ്ട് സൈന്യത്തിന്റെ മികവിനെ ഈ പദ്ധതി ബാധിയ്ക്കില്ല*
@humblewiz4953
@humblewiz4953 2 жыл бұрын
ഈ 75% ആൾകാർ സമൂഹത്തിൽ ഇറങ്ങി ഗുണ്ടായിസം കാണിക്കില്ല എന്ന് എന്താണ് ഉറപ്പ്?
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
സ്ഥിരമായ തൊഴിലൊന്നും പിന്നീട് ലഭിച്ചില്ലെങ്കിൽ അവരിൽ ചിലർ വിധ്വംസക സംഘടനകളിലോ മറ്റ് തെറ്റായ മാർഗ്ഗത്തിലോ എത്താനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല . നല്ല ട്രെയിൻഡായ കുറ്റവാളികളെ രാജ്യത്തിൻ്റെ ചിലവിൽ ഉണ്ടാക്കുക എന്നതായിരിക്കാം അനന്തര ഫലം.
@majeedpdga2168
@majeedpdga2168 2 жыл бұрын
കാത്തിരുന്നവർ എന്ത് ചെയ്യും
@vishnukeerthi1254
@vishnukeerthi1254 2 жыл бұрын
@@rajeshpannicode6978 ഇവിടെ അല്ലേലും സ്ഥിരമായ തൊഴിൽ എത്ര പേർക്ക് എത്രാമത്തെ വയസിൽ ആണ് ലഭിക്കുന്നത്???? കേട്ടാൽ തോന്നും ഈ scheme കാരണം തൊഴിൽ കിട്ടാനുള്ള അവസരം ആണ് ഇല്ലാതാകുന്നത് എന്ന്..... ഒരു skills or abilities ഇല്ലാത്ത കാണാതെ പഠിച്ചു ഇറങ്ങുന്ന പിള്ളേർക്ക് അല്ലേലെ ഇവിടെ സ്ഥിരജോലി ഒന്നും കിട്ടുന്നില്ല ഹേ.... ഇത് ഒന്നുമില്ലേലും ഒരു ചിട്ടയായ ജീവിതചര്യയും കയ്യിൽ കുറച്ചു savingsum ആയിട്ട് 23 വയസിൽ ഒക്കെ ഇങ്ങു വരാം. Business ചെയ്യണ്ടവന് അത് ചെയ്യാം. പഠിച്ചു exams എഴുതി pass ആയി ജോലിക്ക് കേറാൻ ആഗ്രഹം ഉള്ളവന് അതും ചെയ്യാം. ആരുടേം മുന്നിൽ കൈനീട്ടാതെ
@jishnuvellila3078
@jishnuvellila3078 2 жыл бұрын
@@vishnukeerthi1254 22 വയസിൽ ഇറങ്ങിയാൽ ഒരു ഡിഗ്രി പോലും കാണില്ല പ്രൈം age 4 year നഷ്ടപ്പെടുകയും ചെയ്യും. പിന്നെന്ത് ഗുണം ഏത് exm എഴുതാം എന്ന് കൂടെ parayy. ഇത് unemployment കൂട്ടാൻ ആണ് സാധ്യത.
@azif116003
@azif116003 2 жыл бұрын
Thanks for the genuine information you providing . A small token for your good contents. ❤️
@alexplain
@alexplain 2 жыл бұрын
Thank you
@anoopt427
@anoopt427 2 жыл бұрын
@@alexplain ✌🏽
@josekarimpanal
@josekarimpanal 2 жыл бұрын
Nice to hear an unbiased view on a subject for a change. 👍🏼👍🏼
@mallugunguy
@mallugunguy 2 жыл бұрын
I don’t watch News for obvious reasons. I prefer you to know the current trend and updates. There are no more clarification needed after watching your videos. Excellent work brother
@remanijohn2725
@remanijohn2725 2 жыл бұрын
Great 👍
@AngelMedia3
@AngelMedia3 2 жыл бұрын
എനിക്ക് ഉറപ്പ് ആയിരുന്നു ഈ വീഡിയോ ഇന്ന് വരുമെന്ന് 😎🔥
@jishnujanardhanan5338
@jishnujanardhanan5338 2 жыл бұрын
Enikkum 😁
@vishnupv2907
@vishnupv2907 2 жыл бұрын
Same👍🏻
@amalchandran7523
@amalchandran7523 2 жыл бұрын
enikum
@hmkmedia540
@hmkmedia540 2 жыл бұрын
Eppo vannath kond enthengilum kittumo
@AngelMedia3
@AngelMedia3 2 жыл бұрын
@@hmkmedia540 aa kittum
@anandhuak6502
@anandhuak6502 2 жыл бұрын
നിങ്ങൾ വളരെയധികം നല്ലപോലെ explain ചെയ്തിട്ടുണ്ട്...well.👏🏻👏🏻👏🏻
@nadeem_ch
@nadeem_ch 2 жыл бұрын
വളരെ മികച്ച അവതരണം...ഇനി ഇതിൽ കൂടുതൽ ആയിട്ട് എനിക്ക് സംശങ്ങൾ ഒന്നും.തന്നെ ഇല്ല
@Allujisni
@Allujisni 2 жыл бұрын
When I first heard about this scheme..I think it's an unnecessary thing..after listening to your video, now I clearly understand...thank u alexplai
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
പദ്ധതി നടപ്പാക്കിയാൽ കൂടുതലും ഗുണമേ ഒള്ളു. പക്ഷെ പിൻവാതിൽ വഴി കേറാതിരിക്കാൻ ശ്രദ്ധിക്കണം. പിരിഞ്ഞു പോകുന്ന യുവാക്കൾ വഴി തെറ്റാതെ നോക്കേണ്ടതും രാജ്യത്തിന്റെ കടമയിൽ സർക്കാർ മടി കാണിക്കരുത്. ഇങ്ങനെ പിരിഞ്ഞു പോവുന്നവർക്ക്‌ സംസ്ഥാന സർക്കാരിന്റെ പോലീസ്, ഫയർഫോഴ്‌സ്, ഫോറെസ്റ്റ് എന്നീ സൈന്യത്തിൽ ചേരാൻ ആഗ്രഹം ഉണ്ടെങ്കിൽ മുൻഗണന കൊടുക്കണം എന്ന നിയമം കൂടെ വരണം 👍🏻👍🏻👍🏻 ഒപ്പം തന്നെ ഇന്ത്യൻ മിലിറ്ററിയുടെ കീഴിയിൽ സൈനിക ശാസ്ത്രജ്ഞന്മാരെ കൂടെ ഉൾപ്പെടുത്തി ആയുധ കണ്ടുപിടുത്തവും നമ്മുടെ രാജ്യത്തിനു വേണ്ടി ആവശ്യമുള്ള ആയുധം നമുക്ക് തന്നെ ഉണ്ടാക്കുന്ന രീതിയിൽ ആക്കണം
@safari173
@safari173 2 жыл бұрын
ഈ പറഞ്ഞത് എല്ലാം ഉണ്ട് 👌🤝🤝
@OMEN_AliGator
@OMEN_AliGator 2 жыл бұрын
അമിട്ടും മോദിയും എന്തേലും നല്ലത് ചെയ്യും എന്ന് തോന്നുന്നുണ്ടോ? ഇത് ആർമി കൂടി കാവിവത്കരിക്കാൻ ഉള്ള പരിപാടി ആണ്.. ശാഖയിലെ കുറുവടി പരിശീലനം നിർത്തിയിട്ട് ഇന്ത്യൻ ആർമിയിൽ നിന്നു govt ചിലവിൽ സംഖികളെ ആയുധ പരിശീലനം കൊടുത്തു സമൂഹത്തിലേക്ക് ഇറക്കി വിടാം. പിന്നെ തിരഞ്ഞെടുക്കുന്ന 1/4 സൈനികരെ തീരുമാനിക്കുന്നതും അവർ തന്നെ അപ്പൊ അതിൽ നല്ല മൂത്ത സംഖി നോക്കി എടുത്താൽ മതി.. ഒരിക്കൽ ആർമി കയ്യിൽ എത്തിയാൽ നാളെ ഒരുകാലത്ത് ഭരണം കയ്യിൽ ഇല്ലെങ്കിൽ കൂടി നാട്ടിൽ എന്ത് നടക്കണം എന്നു അവന്മാർ തീരുമാനിക്കും. പോലീസ്, കോടതി, E.D., CBI, ഇലക്ഷൻ കമ്മീഷൻ, ... അങ്ങനെ എല്ലാ സ്ഥാപനങ്ങളിലും ഇപ്പൊ സംഖികൾ ആണ് ആർമി കൂടി ആകുമ്പോ എല്ലാം സെറ്റ്.. ഭരണം ഇല്ലാത്തപ്പോഴും ഇന്ത്യയിൽ എന്ത് നടക്കണം എന്നു അവൻമാർ തീരുമാനിക്കും..
@safari173
@safari173 2 жыл бұрын
@@OMEN_AliGator പണി പാളി അല്ലെ.. എവിടെ തിരിഞ്ഞാലും മിലിറ്ററി പിള്ളേർ എടുത്തിട്ട് അലക്കും.. അതല്ലേ പേടി 🤣🤣
@OMEN_AliGator
@OMEN_AliGator 2 жыл бұрын
@@safari173 ആ ബ്രോ.. കുറവടി പരിശീലനം മാത്രം കിട്ടിയിട്ട് ഇതാ അവസ്ഥ, ഇനി ആധുനിക ആയുധങ്ങൾ ഒക്കെ പരിശീലിപ്പിച്ചു കൂടി കൊടുത്താൽ സൂപ്പർ ആയിരിക്കും.. കേരളത്തിൽ ആയോണ്ട് ഇഷ്ടമുള്ളത് കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും ഇഷ്ടമുള്ള ആൾക്കാരുടെ കൂടെ ജീവിച്ചും ഒക്കെ അങ്ങു പോകുന്നു.. എത്ര നാളത്തേക്ക് എന്നറിയില്ല.. 😥
@vigneshvicky242
@vigneshvicky242 2 жыл бұрын
@@OMEN_AliGator എന്തിനാടോ ചുമ്മാ ഇല്ലാ കഥ ഉണ്ടാക്കുന്നത്. നല്ലതിനെ അംഗികരിച്ചൂടെ. ഇനി എനിക്കും സംഘിപട്ടം ചാർത്തി തരണ്ട.🙏
@nabeelmohammed8915
@nabeelmohammed8915 2 жыл бұрын
Good explanation thanks here small appreciation
@Riyan_____
@Riyan_____ 2 жыл бұрын
That is a good decision. But it would be better to increase the training period and service durability 🤝
@Naughty_RENJITH
@Naughty_RENJITH 2 жыл бұрын
Seri കോയാ
@truelover4205
@truelover4205 2 жыл бұрын
Main lakshyam praya paridhi kurakkuka ennathanu machaa
@AKrd...
@AKrd... 2 жыл бұрын
@@truelover4205 yes but minimum oru 5 year ..and pention koodi kodukkamayirunnu government nu🥲
@jerinantony106
@jerinantony106 2 жыл бұрын
@@Naughty_RENJITH enthuvada..
@DJ-jx5qo
@DJ-jx5qo 2 жыл бұрын
Did you miss one crucial point? These fully trained ex-army men can be called back to service anytime especially in an emergency situation. Best part is that they are still under 30 years and can join the war without much training. Very crucial if an unexpected war happens.
@Onana1213
@Onana1213 2 жыл бұрын
ഇന്ത്യക്കു അത്തരം ആവശ്യങ്ങൾ വരില്ല. കാരണം ആവശ്യത്തിന് സൈന്യവും അർദ്ധസൈനീക വിഭാഗവും റിസേർവ് force ഉം ഉള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യ കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങൾക്കു ഒക്കെയാണ് അത്തരം പ്രശനങ്ങൾ ഉള്ളത്.
@kaleshs4035
@kaleshs4035 2 жыл бұрын
exactly
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
76ലൊക്കെ ഞങ്ങൾ NCCക്കാർ ആയിരുന്നപ്പോളുണ്ടായിരുന്ന കണ്സപ്റ്റ് അതുതന്നെയായിരുന്നു. എപ്പോൾ വേണമെങ്കിലും രാജ്യസേവനം ആവശ്യപ്പെടാം.
@gopspillai8614
@gopspillai8614 2 жыл бұрын
You are right . See the case of Ukraine . Now they are digging deep into their reserve force. In the scenario of a double assault on india , ie China and pak , we will have to definitely fall back on the agniveers . Remember China has a compulsory military service policy . It is very easy for them to raise a combat ready extra force
@ASHISHSHARMA-cg4nc
@ASHISHSHARMA-cg4nc 2 жыл бұрын
They are specially trained for civil war. In rss school we asked to go for this scheme.
@abhiramvs7303
@abhiramvs7303 2 жыл бұрын
ഏറ്റവും വലിയ ആശങ്ക നൽകുന്നത്.. SSLC or പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ളവർ ചെറിയ പ്രായത്തിൽ തന്നെ ആർമി ട്രെയിനിങ് ലഭിച്ചു പിന്നീട് തൊഴിൽ രഹിതരാവുമ്പോൾ എന്തെല്ലാം ചെയ്യുമെന്നതാണ്..
@dreamshore9
@dreamshore9 2 жыл бұрын
അത് മാത്രമല്ല ഇവരെ ആരെങ്കിലും private ഏജന്റ്സ് ആയി ഉപയോഗിച്ചാൽ അത് ദോഷം ചെയ്യും പിന്നെ military secrecy ചോർത്താം morality, committment ആയി വരാനുള്ള സമയത്തോളം ഉള്ള ട്രെയിനിങ് കിട്ടുന്നില്ല
@sreelakshmits3099
@sreelakshmits3099 2 жыл бұрын
Happiness is growing up of your channel.... 😍♥️.... You deserve it chetta....... Keep going
@rehma2914
@rehma2914 2 жыл бұрын
നല്ല അവതരണം.കാര്യങ്ങൾ അറിഞ്ഞും പഠിച്ചും നല്ല രീതിയിൽ വിഷയത്തെ കൈകാര്യം ചെയ്തു😍subscribed👍
@skn2265
@skn2265 2 жыл бұрын
ഇന്നു കാലത്തെ ന്യൂസ്‌ കണ്ടപ്പോൾ ചിന്തിച്ചതെ ഉള്ളൂ എന്താണ് ഇതെന്ന് alexplaintaduthu ചോദിക്കണമെന്ന് 👍👍👍
@Mollys2020
@Mollys2020 2 жыл бұрын
ഞാനും അത് തന്നെ വിചാരിച്ചു.
@janammaswamy370
@janammaswamy370 2 жыл бұрын
Thank you for the information സാധാരണക്കാരായ ഞങ്ങള്‍ക്ക് മനസിലാകുന്ന തരത്തിൽ നിങ്ങളുടെ വാര്‍ത്ത പ്രസിദ്ധീകരണം ഒരുപാട് ഇഷ്ട്ടപ്പെട്ടു
@jainammaalex3979
@jainammaalex3979 2 жыл бұрын
👍
@ranju3848
@ranju3848 2 жыл бұрын
👍 നല്ല വ്യക്തമായ രീതിയിൽ വിവരിച്ചു 👍👍👍👍ന്യൂസ്‌ ചാനൽ വാർത്ത വായിക്കുന്ന ഒരെണ്ണത്തിന് പോലും ഇത് എന്താണ് എന്ന് പോലും അറിയില്ല 🤣
@akhilkumarps5477
@akhilkumarps5477 2 жыл бұрын
ഇങ്ങനെ വ്യക്തമായി പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി bro. ഒരു പാട് നാളെത്തെ യുവാ ങ്ങളുടെ സ്വപ്നങ്ങളാണ് ഈ ഒരു പദ്ധതി ലൂടെ ഇല്ലാതെയാക്കുന്നത്. ഇന്ത്യൻ ആർമി ചെയ്യേണ്ടത് പുതിയ യുവാ ങ്ങളെ ചേർത്ത് രാജ്യത്തിന്റെ ഭാഗമാക്കുക എന്നതാണ്. അല്ലാത യുവാങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷങ്ങളും ഈ ഒരു പദ്ധതിയിലൂടെ ഇല്ലാതെയാക്കുകയല്ല ചെയ്യേണ്ടത്.
@nath-1989
@nath-1989 2 жыл бұрын
ആരെയും പിടിച്ചു വലിച്ചു കൊണ്ടുപോകുന്നില്ല ഇഷ്ടമുള്ളവർക്ക് പോകാം ഗൾഫിൽ പോകുന്നതിന് പകരം ആർമിയിൽ ചേരാം
@shibinm1481
@shibinm1481 2 жыл бұрын
Randm difference lland ayi
@raimukambar9851
@raimukambar9851 2 жыл бұрын
4 varsham kazhinjale joli indvella
@akshay5844
@akshay5844 2 жыл бұрын
@@raimukambar9851 joli indavila eanu arre Paranu bro .. central government parano any army officials parano illalo
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
യുവാക്കൾ ഇത്തരം വീഡിയോകൾ കണ്ടു മനസ്സിലാക്കുന്നതിന് മുൻഗണന കൊടുക്കുക 🙏
@anjalidarsan288
@anjalidarsan288 2 жыл бұрын
Crystal clear explanation 👍 Good work ❤️
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ഒരുപാട് അഭിനന്ദനങ്ങൾ അഗ്നിപഥനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
@abdulrakeeb9563
@abdulrakeeb9563 2 жыл бұрын
ഇന്ത്യൻ ഗവണ്മെന്റ് ന്റെ വിപ്ലവംകരമായ ഒരു തീരുമാനം ആണ് ഇത്. ഇതിനെ എതിർക്കുന്നവർക്കു സ്ഥാപിത താല്പര്യങ്ങൾ വേറെ ഉണ്ട് എന്ന് വേണം കരുതാൻ.
@albzwanderlust7821
@albzwanderlust7821 2 жыл бұрын
കേന്ദ്ര ഗവണ്മന്റ് അധികാരത്തിൽ വന്നതിനു ശേഷം സപ്പോർട്ട് ചെയ്യാൻ തോന്നിയ ആദ്യത്തെ തീരുമാനം... Support ❤️
@user-yk7dk6ts7s
@user-yk7dk6ts7s 2 жыл бұрын
A370 abrogation, Triple talaq abolition, CAA NRC?? 🙄
@fantasyvlogs744
@fantasyvlogs744 2 жыл бұрын
താങ്കളുടെ വിശദീകരണം സൂപ്പർ ആണ്. ഒരു കാര്യം മനസ്സിലാവുന്നുണ്ട്. ചെറുപ്പക്കാരെ തെരുവിൽ ഇറക്കാൻ ഇത് ധാരാളമാണ്. ഇങ്ങനെയുള്ളവരെ നേരിട്ട് മിലിറ്ററിയിൽ ലയിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കില്ല. അവർക്ക് എല്ലാ അനുകൂല്യത്തോടെ മിലിട്ടറിയിൽ എടുത്താൽ ഊർജസ്വലരായ ചെറുപ്പക്കാരായി മിലിട്ടറി മാറില്ലേ??? അവർക്ക് തൊഴിലും ആയില്ലേ??? സർവീസ് കൂടുതലുള്ള മിലിട്ടറിക്കാരെ പിരിച്ചു വിടുകയും ചെയ്യാമല്ലോ. ഈ ചെറുപ്പക്കാർ എന്തിനും പോന്നവരായി നാട്ടിലെത്തിയാൽ (ജോലിയും കൂലിയും ഇല്ലാതെ) ഒരു വിദ്വേഷഭാവത്തോടെ നാട്ടിൽ ജീവിക്കാൻ ഇടവന്നാൽ അവർ ഏറ്റവും വലിയ അപകടകാരികളായി മാറില്ലേ. അവർ ഉടൻതന്നെ സംഘടിക്കില്ലേ??? അവരെ ചെറുക്കാൻ പോലീസിനോ നാട്ടുകാർക്കോ സാധിക്കുമോ??? നോട്ട് നിരോധിച്ചപോലെ ആവുമോ???? ഇങ്ങിനെ വരുന്നവർക്ക് ഒരു പൊതുമേഖല സ്ഥാപനത്തിലെങ്കിലും ജോലി കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം 🙏🙏🙏🙏❤️❤️❤️❤️
@sonaambilysasi8977
@sonaambilysasi8977 2 жыл бұрын
Thank you sir 😊😊😊 nice session 😊 got an 360 degree angle view of agnipath scheme ... good presentation
@josephdas802
@josephdas802 2 жыл бұрын
താങ്ക്സ് എനിക്ക് അഗ്നിപത് എന്താണെന്നുപോലും അറിയില്ലായിരുന്നു, നല്ല വിവരണം !പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്നി ❤❤❤❤
@cipherthecreator
@cipherthecreator 2 жыл бұрын
ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ army strong ആവും💪🏼💪🏼💪🏼
@sankark5421
@sankark5421 2 жыл бұрын
അത് കൊണ്ടല്ലേ കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് കള്‍ support ചെയ്യുന്ന ജിഹാദി പ്രക്ഷോഭം.
@annumahil
@annumahil 2 жыл бұрын
As an experienced person, I appreciate all the details. This procedure only will be benefitted for the country n humanity if these people are straight away taken into police n paramilitary. There may be a rule, first serve the army,, then come into police n BORDER guarding forces. Navy has sub marines, ships, which are highly technical, even airforce, all highly technical. So non experienced 10 th pass will take so much of time to to get trained, n it's not worth the training cost. The army has to have max no, due to the area of land we have from Pak to China, Bangladesh border. Not a single developed country has that much land to secure. Then look at Russia Vs Ukraine. Russia destroyed so much, but it couldn't occupy n guard the area which it bombed. Why? Those too had Agniveers bombing n firing. Look at US. First of all it doesn't have land disputes n wars. And look at its young militias going around n killing even school kids, on a daily basis. We haven't reached there as yet. And the threat to society when they are freely roaming n not in the forces is really....
@beena704
@beena704 2 жыл бұрын
വളരെ ഫലപ്രദമായ കേട്ടാൽ ബോറടിക്കാത്ത വിവരണം🙏🙏🙏🙏👍👍👍
@jineshkv3039
@jineshkv3039 2 жыл бұрын
ഞാൻ മനസ്സിലാക്കിയെടുത്തോളം, വളരെ നല്ലൊരു scheme ആയിട്ടാണ് എനിക്കു തോന്നുന്നത്, ചൈനയിലെ പോലെ നിർബന്ധിത സൈനിക സേവനം അല്ലല്ലോ ഇവിടെ.
@shyjushyju7153
@shyjushyju7153 2 жыл бұрын
അണ്ണൻ വേറെ ലെവൽ 😃😃 എന്ത് അറിയണം എന്ന് ആഗ്രഹിക്കുന്നുവോ.. ഉടൻ കണ്മുൻപിൽ അതും ലളിത മായി സമഗ്ര മായി. 🙏 താങ്ക് യു സൊ മച്ച്
@SuperMan-ji1jk
@SuperMan-ji1jk 2 жыл бұрын
വളരെ കൃത്യമായി എല്ലാം പറഞ്ഞു. ഒരു 6 മാസം കൊണ്ട് എന്താണ് പഠിച്ചെടുക്കാൻ പറ്റുക. നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം പോലും അവർക്ക് പൊരുത്തപെട്ടു പോകുവാൻ കഴിയില്ല. പിന്നെയാണോ മറ്റുകാര്യങ്ങൾ പഠിക്കുന്നത്.
@vimal.designer
@vimal.designer 2 жыл бұрын
വളരെ നന്നായി explain ചെയ്തു. അടിപൊളി. വളരെ നല്ലൊരു ആശയം ആണ് ഗവണ്മെന്റ് മുന്നോട്ട് വച്ചിരിക്കുന്നത്. അതിലെ പോരായ്മകൾ പരിഹരിച്ചാൽ മതിയല്ലോ. ഉദാഹരണമായി ഇപ്പോൾ പിന്തുടരുന്ന സംവിദാനം മാറ്റി അഗ്നിപഥ് കൊടുവരുന്നതിൽ ആണല്ലോ എല്ലാര്ക്കും എതിർപ്പ്. എന്നാൽ ഇപ്പോൾ ഉള്ള സംവിദാനം നിലനിർത്തി ഒരു 3:2 ratio യിൽ ഇത് യാഥാർഥ്യമാക്കിയാൽ ഇപ്പോൾ പ്രക്ഷോപത്തിനു ഇറങ്ങിയിരിക്കുന്നവരുടെ ആവശ്യംകൂടി നടപ്പിലാക്കാൻ കഴിയില്ലേ?
@bichukalathingal636
@bichukalathingal636 2 жыл бұрын
Well explained. ഈ കലാപം എന്തിനെന്നറിയില്ലായിരുന്നു.. ഇപ്പോൾ മനസ്സിലായി..👍👌
@vijayakumarkuttath6791
@vijayakumarkuttath6791 2 жыл бұрын
Your explanations are factual. But the Agnipath protests are mainly political. Hope a sensible opposition will emerge in future.
@aquariouslady9690
@aquariouslady9690 Жыл бұрын
Nice explanation ❤ Thankyou!
@subramaniannamboothiri8404
@subramaniannamboothiri8404 2 жыл бұрын
വളരെ വിശദമായ വിവരണം,രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ,രാഷ്ട്രീയ പകപോക്കൽ മാത്രം.
@Mollys2020
@Mollys2020 2 жыл бұрын
അലക്സ്, ഇതിലും നന്നായി ഈ വിഷയം മനസ്സിലാക്കാൻ ഇനി ആരോടും ചോദിക്കണ്ട. ഒത്തിരി സന്തോഷം. കമന്റ്സ്‌ വായിച്ചു കഴിഞ്ഞപ്പോൾ അതിലും സന്തോഷം.
@shahban5283
@shahban5283 2 жыл бұрын
നിങ്ങൾ പറഞ്ഞത് കേട്ടതിനു ശേഷം ഇത് ഒരു നല്ല സ്കീം ആയിട്ടാണ് തോന്നുന്നത് 🥰
@H00007
@H00007 2 жыл бұрын
ഇന്ത്യയുടെ main economy യും പോവുന്നത് government employees,ministers,mla,mps,officers,.. ... ഇവരുടെ ഒക്കെ ശമ്പളം, pension, other ആനുകൂല്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ്... Politicians ന്റെ അഴിമതിയും മറ്റും ഇതിന് purame, ഈ ചിലവ്ന്റെ അളവ് വളരെ അധികം kurakkenda സമയം കടന്നു പോയിരിക്കുന്നു... ഒരുപാട്‌ പ്രൈവറ്റ് sectors വന്നു കൂടുതൽ തൊഴിൽ അവസരങ്ങൾ ഇവിടെ ഉണ്ടാവണം.. Government ന്റെ jobs കുറയ്ക്കണം.. എന്നാലേ നാടിനെ വികസിപ്പിക്കാന്‍ എന്തേലും തുക ഉണ്ടാവൂ....
@mleem5230
@mleem5230 2 жыл бұрын
EXCELLENT AND THANX ..ALEX
@kbvivek1
@kbvivek1 2 жыл бұрын
Most awaited video. Simple, clear and brief explanation. Appreciate your efforts.
@ashiqc1532
@ashiqc1532 2 жыл бұрын
Good explanation. Explaining things without partiality is the main positive of your videos.
@almightyalmighty
@almightyalmighty 2 жыл бұрын
Army needs the best fittest ones.. Neet ezutunna ellarkum kittumo..illa.. It is not compulsory..and those who are willing can join.. 25% will get selected for permanent job..athum caste/ religion nokkathe best candidate ne edukkum.. Indian army best 🇮🇳
@monish6210
@monish6210 2 жыл бұрын
ജീവൻ പണയം വെച്ച് യുവത്വവും കുടുംബജീവിതം ത്വജിച്ച് രാജ്യസേവനം ചെയ്യുന്നവർക്ക് പെൻഷൻ നൽകാതെയല്ല രാഷ്ട്ര നിർമ്മാണം നടത്തണ്ടത് മറ്റു ഗവൺമെന്റ് മേഖലകളിൽ ഇത് പ്രവർത്തികമാക്കട്ടെ ഈച്ച അടിച്ച് ഇരിക്കുന്ന ഗവ ഓഫീസുകൾ പൂട്ടി ഔട്ട് സോർസിങ്ങ് വ്യാപകമായാൽ കാര്യങ്ങൾ കുറച്ചു കൂടി മെനയാകും.
@sanadhana4962
@sanadhana4962 2 жыл бұрын
ഈ 4 വർഷക്കാലം ഇവരെ കൊണ്ടുപോയി യുദ്ധത്തിന് ഒന്നും വിടില്ല ബ്രോ ജീവൻ പണയം വെക്കാൻ🤣🤣
@sinansaidmt
@sinansaidmt 2 жыл бұрын
Bro 😍 REALLY THANKS JUST NOW, ഞാൻ search ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പൊ ur video 👍 👍
@hareendranmg
@hareendranmg 2 жыл бұрын
Thanks for the timely information✊🏼
@alexplain
@alexplain 2 жыл бұрын
Welcome
@satheeshkumarsurendran2554
@satheeshkumarsurendran2554 2 жыл бұрын
അലക്സ് താങ്കളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എല്ലാം വിശദമായി പറഞ്ഞു ഒരുപാട് നന്ദിയുണ്ട്
@vinodkumarmv2900
@vinodkumarmv2900 2 жыл бұрын
നല്ല വിശദീകരണം . എല്ലാം വ്യക്തമായി നന്ദി
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഏറ്റവും നല്ല സ്കീം ആണ് ഇത്. 17.5 മുതൽ 23 വരെ ഉള്ള കുറെ ഏറെ യുവാക്കൾ, യോദ്ധാക്കൾ ആയി മാറുന്നത് നല്ലതല്ലേ. അഴിമതിക്കെതിരെ പോരാടാൻ ഇവർക്കാകും.റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്നത് തീരെ ചെറിയ എമൗണ്ട് അല്ലല്ലോ. കൂടാതെ, പഠിക്കാതെ +2 സർട്ടിഫിക്കറ്റ്, മറ്റു മുൻഗണനകൾ etc. നല്ലതു തന്നെ. പിരിഞ്ഞു പോകുന്നവർ സ്വയം തൊഴിൽ കണ്ടെത്തട്ടെ.
@Jozephson
@Jozephson 2 жыл бұрын
ഇത് വെറും നാല് വർഷത്തേക്ക് മാത്രം ആണെന്ന് ഉള്ള തിരിച്ചറിവ് അതിനു ശേഷം പുറത്ത് ഇറങ്ങുന്നവർക് ഉണ്ടാക്കാൻ സാധ്യത ഉള്ള സാമൂഹിക അകൽച്ച, 4 വർഷത്തേക്ക് അവർ മത്സര ബുദ്ധി ഉള്ള ആളുകൾ മാത്രം ആകുകയും അതുവഴി ജോലിയോട് ഉള്ള ആത്മാർഥത ഇല്ലാതെ ആകുകയും ചെയ്യും. നാല് വർഷത്തിന് ശേഷം അവർ ഇറങ്ങുന്നത് സാധാരണ ഒരു സമൂഹത്തിലേക്ക് ആണ് . അതാണ് ഏറ്റവും കുഴപ്പം....
@aneeshms3147
@aneeshms3147 2 жыл бұрын
@@Jozephson എന്ത് അകൽച്ച എന്ത് മത്സര ബുദ്ധി എങ്ങനെ ആത്മാർത്ഥ ഇല്ലാതെ ആകുന്നു ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയാതെ
@saifum5505
@saifum5505 2 жыл бұрын
എന്ത് അടിപൊളി ആയിട്ടാണ് നിങ്ങൾ പറഞ്ഞു തരുന്നത് 🥰👍🏻
@sreesreeja5901
@sreesreeja5901 Жыл бұрын
Indian army❤️
@mohamedshihab2872
@mohamedshihab2872 2 жыл бұрын
Well Studied and explained. This channel is very informative rather than watching cookery channels wasting of time. Watching this channels is worth and in reuslt we can incease knowldge. Well presented and communiciate with audience very simply and enthusiastically. Keep it up alexplain.
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
ഒരു കണക്കിന് നല്ലത് അല്ലേ എത്ര കോടികൾ ആണ് പെൻഷനായി മാത്രം ചിലവഴിക്കുന്നത് 😕 ആ പണം നാടിന്റെ വികസനത്തായി ഉപയോഗിക്കട്ടെ...
@shibinm1481
@shibinm1481 2 жыл бұрын
വികസനത്തിന്‌ ഉപയോഗിച്ചാൽ അല്ലെ പ്രതിമ, ടെമ്പിൾ കൂടും.
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
@@shibinm1481 അതും ശെരിയാ 😂😂
@Smpk12
@Smpk12 2 жыл бұрын
@@shibinm1481 tourism department ahnn potta ithoke. Avideyokke anually nalla revenue und. Sardar vallabhai patel statue um ini varaan pokuna Ram mandir um elaaam tourist spots aahn.
@Smpk12
@Smpk12 2 жыл бұрын
@@shibinm1481 pinne indian Roads and infrastructure development okke all time high ahnn. Under the leadership of Nithin Gadkari. Ee comment thanik ishttapedila enaariyaam. Reality athaann
@hari_krishh
@hari_krishh 2 жыл бұрын
Not for infrastructure development..it can be utilized for modernizing weapons and military equipments.its actually a good scheme in my opinion
@sanjayjr5853
@sanjayjr5853 2 жыл бұрын
ഈ വിഷയത്തെ പറ്റി അറിയാൻ കാത്തിരിക്കുക ആയിരുന്നു 🙏
@sureshkumarramasamy4315
@sureshkumarramasamy4315 2 жыл бұрын
Explained well and thanks for your good video. Keep up the good work.
@shafvancheppu198
@shafvancheppu198 2 жыл бұрын
ഈ സമൂഹത്തിന് നിങ്ങൾ ചെയുന്നത് വലിയ ഒര് അറിവിന്റെ സഹായം ആണ് അത് മനസിലാകുന്നർക് മാത്രം അല്ലാത്തവർ ഒരിക്കലും മനസിലാകില്ല. നിങ്ങൾ {±} എല്ലാഭാഗവും പറയുന്നുണ്ട് വാക്കി നമുക്ക് നമ്മുടെ യുക്തി കൊണ്ട് മനസിലാക്കുക. 👍🏽
@MalluMasculineSwag
@MalluMasculineSwag 2 жыл бұрын
ഗംഭീരമായ ആഴത്തിലുള്ള വിശദീകരണം അതും വളരെ ലളിതമായ ഭാഷയിൽ... എല്ലാ ആശംസകളും...
@jayadevanpradeep1308
@jayadevanpradeep1308 2 жыл бұрын
spend 20 minutes here. you can have a very good base about the topic. And you can connect and add up the extra info you get from coming days. Thanks alex bro❤️
@gokulravindran2331
@gokulravindran2331 2 жыл бұрын
Oru samsayam bro, ee scheme nilavil vannal army recruitment angneepath loode mathramano nadakuka? Athu manually ipo nadakkunathu pole undakumo?
@jewels8561
@jewels8561 2 жыл бұрын
സംശയ ദൂരീകരണത്തിന് സഹായകരമായ ഒരു സന്ദേശം. good.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,8 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН