0:00 മൂത്രത്തിന്റെ നിറം 2:00 വെളുത്ത മൂത്രം പ്രശ്നമാണേ.. 3:30 ചുവന്ന മൂത്രം 5:41 മൂത്രം നോക്കി മഞ്ഞപിത്തം എങ്ങനെ തിരിച്ചറിയാം? 7:00 കരള്‍ രോഗം എങ്ങനെ തിരിച്ചറിയാം?
@Shubham-u4cКүн бұрын
Dr വട്ട ചൊറിക് ഒരു മരുന്ന് പറഞ്ഞു തരോ, ഹോമിയോ കാണിച്ചാൽ മാറുമോ, 9വർഷം ആയി വയ്യ 😔
@DrRajeshKumarOfficialКүн бұрын
@@Shubham-u4c yes.. effective.. see a good homeopathic doctor
@SrS-ls1xy17 сағат бұрын
Sir, sirnte wtloss plan cheyunundu, but plantar fasciiti ullathu kondu nadakan pattarila.ingane ullavarku pattiya walking exerciseo dieto paranjhu tharamo?
@renjumolflower596116 сағат бұрын
Sir സന്ധിവാത്തതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? എനിക്ക് RA നെഗറ്റീവ് ആണ് aso 204 knee pain joint pain ഉണ്ട്. Shoulder painum ഉണ്ട്. ആയുർവേദ ഡോക്ടർ ഇത് സന്ധിവാതം ആണ് എന്ന് പറഞ്ഞു. ഇത് മാറില്ലേ? Age 32.മുട്ടിൽ നിന്നും ഉരയുന്ന sound pain ഉണ്ട്. Pls reply തരുമോ?
@sailajasasimenonКүн бұрын
എത്ര ലളിതവും നന്നായിട്ടും ആണ് സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിൽ Dr വിശദീകരിച്ചു തന്നത്.👍🏻👌🏻 Tku Dr ❤️
@valsalaep262Күн бұрын
ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി Dr.
@SunitaSunita-r3mКүн бұрын
സത്യസന്ധമായ സംസാരിക്കുന്ന ഡോക്ടർ സാറിന് ഒരു ബിഗ് സല്യൂട്ട് വളരെ നല്ല ഉപകാരപ്രദമായ അറിവുകളാണ് തരുന്നത്
@sarathchandran4779Күн бұрын
ഡോക്ടർ ഒരു സംഭവം ആണുട്ടാ. ഇതിനെ കുറിച്ച് ഇന്ന് വിചാരിച്ചേ ഉള്ളൂ 😄... 👍🏽
@fahad5552215 сағат бұрын
Good information dr... Athe pole ningalude samsara shyli nallathanu... Eathalkum karyangal pettannu. ayittu manassilavum
@geethanair3805Күн бұрын
വളരെ നന്ദി സാർ. ❤️
@kmcmedia5346Күн бұрын
നല്ലത് പറഞ്ഞു തന്നു🙏🏿
@lalydevi475Күн бұрын
വളരെ ഉപകാരം dr ❤️❤️👍👍
@shijomp469017 сағат бұрын
Very useful information thanks for sharing❤❤❤
@sajivarghese3649Күн бұрын
Very informative video... Thanks Doctor 👏🌹
@sangeethaj9507Күн бұрын
Thanks Dr.. ❤❤❤
@sindhumolkv5469Күн бұрын
Dr ithe valare pratheekshayode irunna vedio ane Karan am enikke yellow colour ane urine pokunnathe thank you Dr
@hifsurahmanmaliyekal6534Күн бұрын
നന്ദി സാ൪❤❤
@sivakumarkv7085Күн бұрын
thank you sir ❤
@niyazatmКүн бұрын
Medicine 💊 illathe vyakthamaaya upadesham nalki asugam bedhamaakunna doctor .... God bless you sir
@JijeshV-qd1mjКүн бұрын
Enteric fistula enthanu dr
@YadhuKrishna-ei4ugКүн бұрын
Thank you so much rajesh sir useful video 🙏🙏🙏🙏🙏
@sayedhussain28779 сағат бұрын
👌🏼sir ❤
@sabugeorge1355Күн бұрын
താങ്ക്സ് ഡോക്ടർ ❤
@christinabindoma8160Күн бұрын
സൂപ്പർ
@Vincy-m1nКүн бұрын
Thank you so much doctor❤️🙏🏻👍🏻
@Performance176Күн бұрын
ഉടായിപ്പ് ഡോക്ടർ എന്ന് ആരുപറഞ്ഞാലും ഞാൻ പറയും സാദരണകാരൻ്റെ സ്വന്തം ഡോക്ടർ
@DrRajeshKumarOfficialКүн бұрын
❤
@RayyansdaysКүн бұрын
Aaru paranju udayippu dr ennu sadaranakarante dr atha enikku thonniye karyangal ethrem clear aakki vere eathu dr parnju tharum ❤ dr te samsaram kelkkumbo thanne possitive energy kittum
@rtvc61Күн бұрын
അതിന് ആരാ പറഞ്ഞത്.. ഞാൻ എന്ത് doubt വന്നാലും ഈ ഡോക്ടർ ന്റെ വീഡിയോസ് സെർച്ച് ചെയ്തു കണ്ട് ആണ് സംശയം തീർക്കുന്നത്.. ❤️❤️❤️❤️
@kunjumondaniel68234 сағат бұрын
ഒരിക്കലും ആരും അങ്ങനെ പറയില്ല സാധാരണ ക്കാർക്കു വേണ്ടി ജീവിക്കു ന്ന ഡോക്ടർ
@inshaallah974919 сағат бұрын
Sir alopathi medicine kayicha vayaril vallatha budhimuttukalum sthambanam poleyum anubavapedunnu.ithu kaaranam asugam vannalum medicine kayikan pattunnilla nan endu cheyyanam pla rply sir
@betty-jacobКүн бұрын
Iga nephropathy patty parayamo
@sanjaybabuk7786Күн бұрын
Dr. Moringa Powder കലക്കിയ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണ-ദോഷങ്ങൾ പറയുമോ... Plzz.. Age 17 ഈ വെള്ളം കുടിച് ഓടാൻ പോയാൽ നല്ലതല്ലേ sirrr
@Sabith5bКүн бұрын
Thanks doctor .
@moidhump3141Күн бұрын
Thankyou dr
@Bincy-w5iКүн бұрын
👍🏻👍🏻
@ZeenathVp-m7jКүн бұрын
ഹായ് dr
@harithakku7778Күн бұрын
Dr eth hospital anu work cheyunth?
@jayamohan8484Күн бұрын
Good
@Abhi-oo2slКүн бұрын
Ente doctoree weight gain nte videos kode idu
@rajeevpandalam4131Күн бұрын
ഡോക്ടർ ഏത്തപ്പഴം പുഴുങ്ങി കഴിക്കുമ്പോൾ അതിന്റെ നടുവിലുള്ള കറുത്ത കുരു എടുത്ത് കളഞ്ഞശേഷം കഴിക്കണമെന്ന് പറയുന്നുണ്ട് അത് ശരിയാണോ
@DrRajeshKumarOfficialКүн бұрын
will explain in a video
@rajeevpandalam4131Күн бұрын
@DrRajeshKumarOfficial 🙏🏻🙏🏻
@Linet-f4qКүн бұрын
❤❤❤😊
@jeffyfrancis1878Күн бұрын
🙌🙌😍😍
@sobhadayanand4835Күн бұрын
❤❤❤
@pradeep72912Күн бұрын
ഏത്തപ്പഴം കഴിക്കുമ്പോൾ അതിലെ ഷുഗർ കാരണം പഴത്തിലെ പൊട്ടാഷൃം നമ്മളുടെ ശരീരത്തിൽ ആഗിരണം ചെയ്യില്ലായെന്നുള്ളത് ശരിയാണോ സർ
@aryams8189Күн бұрын
സർ പാലുകൊടുക്കുന്ന അമ്മമാർക്ക് ഉള്ള ഡയറ്റ് പ്ലാൻ ഒന്ന് ചെയ്യാമോ? വയറു കുറയാനും വണ്ണം കുറയാനും സഹായിക്കുന്ന തരത്തിൽ ഉള്ള വീഡിയോ? പാല് കൊടുക്കുന്ന അമ്മമാർ ജീരകവെള്ളവും തേനും കഴിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ? Piz റിപ്ലൈ ഡോക്ടർ
@jaya5033Күн бұрын
ഷുഗർ ഉള്ള രോഗിക്ക് ഏത്തപ്പഴം കഴിക്കാമോ
@rajiajith5208Күн бұрын
അധികം പഴുക്കാത്ത ഏത്ത ക്കാ പുഴുങ്ങി കഴിക്കാം എന്ന് കേട്ടിട്ടുണ്ട്