ഇന്നെലെ കോഴിക്കോട്ടുകാർ ഓടിച്ചു വിട്ടു, ഇന്നിപ്പോൾ ഇയാടെ വീഡിയോസ് മാത്രം വരുന്നു 🤣
@octamagus10957 ай бұрын
😂😂😂
@octamagus10957 ай бұрын
Jail IL kidanna video
@vinodkumarmv29009 ай бұрын
സെയിൽസ് ,ബിസിനസ്സ് ക്കൈ ആയി ബന്ധമില്ലാത്ത , മറ്റുള്ളവരുടെ കുറ്റം മാത്രം കാണുന്ന നെഗറ്റീവ് ചിന്താഗതിക്കാരായ കുറേ പേർ ഉണ്ട്. ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യബോധം ഒന്നും ഇല്ലാത്ത അവർ സകല Video യും കാണും. എല്ലാത്തിനേയും കുറ്റവും പറഞ്ഞോണ്ടിരിക്കും. ഒന്നും നേടാൻ പറ്റാത്തതിൻ്റെ അസൂയ ആണ്. അനിൽ സാർ പൊളിയാണ്. കട്ട suport ❤
@thomasalex27168 ай бұрын
അനിൽ സാർ പാവമാ 😄
@Sarigasariga1238 ай бұрын
😂😂😂😂😂😂 അയ്യോ
@Cheguverah8 ай бұрын
അതേ.. കുറെ കലുങ്കിൽ വായിനോക്കി പണിക്ക് പോകാതെ ഇരിക്കുന്ന ഗണത്തിൽ പെട്ട ഊളകൾ ഉണ്ട്. പറയുന്നത് ഏത് അർത്ഥത്തിൽ മനസിലാക്കാൻ കഴിവില്ലാത്ത ഊളകൾ. തെറി പറഞ്ഞു ഓടിക്കണം, നെഗറ്റീവ് കമന്റോളി നാറികളെ
@PradeepKumar-yp6ku7 ай бұрын
Sari ബിസിനെസ്സ്കാര
@ശ്രീരാമൻ847 ай бұрын
ആ sir ന്റെ പുതിയ video ആരും കണ്ടില്ലേ.......ബിസിനസ്സ് കാർ സ്റ്റേജ് ഇൽ നിന്നും ഇറക്കി വിട്ടു
@stk5872 Жыл бұрын
അന്ന് സഹ തടവ് കാരനായ ഞാൻ... 🫂
@littleplaymaster7 ай бұрын
ഇപ്പോഴും അകത്ത് തന്നെ ആണോ 😂
@anandkailas37963 ай бұрын
aaano evida
@VRCINEMAS138 Жыл бұрын
ഈ ആളുടെ വീഡിയോ കുറെ കണ്ടിട്ടുണ്ട് 🤔 പക്ഷെ ഇത് കേൾക്കുമ്പോൾ കോമാളിത്തം തോന്നുന്നു . മോട്ടിവേഷൻമാര് ക്ലാസ്സിൽ ഹരം പകരനായി ഇത് പോലുള്ള കുറെ ഉദാഹരണങ്ങൾ പറയും ... പക്ഷെ അതൊക്കെ കല്ലുവെച്ചാനുണകളാണെന്ന് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തന്നെ മനസിലാകും . 👍
@nousheerpk3822 Жыл бұрын
cashinte കാര്യം marakkunna ആള് .. കണ്ടാല് മതി ..നല്ല story ..
@anoopkp102 ай бұрын
അമ്മയെ തല്ലിയാലും 2 പക്ഷമുള്ള ഈ ലോകത്തു ഇദ്ദേഹം നിർദോഷകരമായ ഈ നുണപറഞ്ഞതുകൊണ്ടു ആരെങ്കിലും രക്ഷപെടുന്നെങ്കിൽ പെടട്ടെ 🙂
@mottykunchacko Жыл бұрын
30000 രൂപ ഉറപ്പാണല്ലോ. മൊത്തത്തിൽ ഒരു സ്പെല്ലിങ് mistake
@Civicc7 ай бұрын
ഇവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ്.
@faisalperinthalmanna80608 ай бұрын
പ്യൂണിനു 30.000 എന്ന് കേട്ടപ്പോൾ കാണൽ നിർത്തി 300 ആണെങ്കിൽ തുടർന്ന് കേൾക്കാമായിരുന്നു
@moonstars19477 ай бұрын
Athu mone MSM anu....... Ariyathonda
@RADIANCEOL Жыл бұрын
എന്തോ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ....😂
@maheshvarkey1108 Жыл бұрын
ഇന്ന് ഇത്തിരി തള്ള് കൂടിയെന്ന് തോന്നുന്നു . വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട്
@mallutrollman7883 Жыл бұрын
@@maheshvarkey1108ഇത് മാത്രമേ സത്യം ആയിട്ടും ഉള്ളത്
@MISBAH_KP_ Жыл бұрын
@@maheshvarkey1108തള്ള് ഫുൾ കണ്ടല്ലേ....കൊള്ളാം
@ajeeshsv5899 Жыл бұрын
😂😂😂😂😂😂😂😂
@rajimolkr4985 Жыл бұрын
സ്വന്തം കാര്യത്തിന് നമ്മള് മറക്കില്ല
@sebinsebastian60347 ай бұрын
അന്ന് മുതൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി എന്നെ കൊണ്ട് ഒന്നും ചെയ്തു കാണിക്കാൻ പറ്റില്ല.. ഇങ്ങനെ ഡയലോഗ് അടിക്കാൻ മാത്രമേ പറ്റുക ഉള്ളു എന്ന്... അങ്ങനെ ഞാൻ ട്രെയിനർ ആയി എൻ്റെ succes start ചെയ്തു... but എൻ്റെ procastination+arrogance കൂടെ ആയി ചേർന്നപോൾ ഇന്ന് ഞാൻ വീണ്ടും കടക്കാരൻ ആയി 😢
@NisarMuhammed-k6r Жыл бұрын
Ithepole oranubhabam enikkum undu. Cochin international airport pani kazhinju njan bill kodukkan marannupoyi punne palisakku vangiyanu njan sariyakkiyath.
@anudasdptrivandrumbro39054 ай бұрын
Super sir👍🏻👍🏻👍🏻
@Pen_Tongue Жыл бұрын
നാളെ കമന്റ് ചെയ്യാം.
@rejithomas77298 ай бұрын
If a bill is not submitted on time for a completed work, Govt can not deny payment. Govt will not be responsible for the interest for the delayed payment. Contractor can file a written complaint to E Engz stating, on completion of work, even on request for inspection and certification, AE, JR had not performed their duty on time. Even with 4 reminder.
@santechnicss40459 ай бұрын
ഇയാളുടെ വീഡിയോ കണ്ടിട്ട് ലൈക് കൊടുത്തത് ഇതിനുമാത്രമാണ്,,,,
@sheelabvattoth11 ай бұрын
സാർ പറഞ്ഞത് സത്യം ആണ് വീട്ടിൽ ജോലി നാളെ ചെയ്യതാൽ മതിയാലോ എന്നു ചിന്തിച്ചാൽ double work ആണ് ഉണ്ടാകുന്നത്... അന്നത്തെ ജോലി അന്ന് തന്നെ ചെയ്തു തീർക്കുന്നത് ആണ് നല്ലതു... അനുഭവിച്ചവർക്കു മാത്രം അറിയാൻ പറ്റു
@bythewitness.5361 Жыл бұрын
ഇല്ല അച്ഛൻ അറിയില്ല നമ്മൾ മാത്രമേ അറിഞ്ഞുള്ളു.. 🙏🏽 King layer 👌🏼
@tomimathew36288 ай бұрын
Anna, first basic dressing rules padikku ennittu stage il kayaru , black belt um brown shoes um.....
@stock77648 ай бұрын
താങ്കളുടെ ട്രെയിനിംഗ്,സെയിൽസ് സ്‌കിൽ ഗംഭീരം പക്ഷേ മുപ്പതിനായിരം കഥ അവിശ്വസനീയം..
@shamjithvc90547 ай бұрын
അങ്ങനെ ആണെങ്കിൽ ബാകി കൂടി കേട്ടിരുന്നേൽ 10ലക്ഷത്തിൻ്റെ കഥ നിങ്ങള് വിശ്വസിക്കുമോ😅
@christystephen2 ай бұрын
Chettanu ariyathonda 😄
@naseemup9037 Жыл бұрын
കമൻറ് നോക്കാൻ വന്നതാ കണ്ടപ്പോൾ സങ്കടമായി ഇത്ര നല്ല മനുഷ്യനെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്😢😢😢😢
@indrajithkannan8738 Жыл бұрын
😂😂😂
@naseemup9037 Жыл бұрын
അങ്ങയെ പോലെ ആവാൻ ശ്രമിക്ക് ചിരിക്കുകയല്ല വേണ്ടത്🙁🙁🙁
@sujith3684 Жыл бұрын
@@naseemup9037😂
@Sarigasariga1238 ай бұрын
ബുഹ ബുഹാ ബുഹാ😂
@psps23237 ай бұрын
ഇപ്പൊ ഒരു തീരുമാനം ആയില്ലേ 😂😂😂
@abdulsathar7205 Жыл бұрын
Inspirational and thoughtful messages
@sreej7023 Жыл бұрын
കാഷ് കൊടുത്തു ബിടൽ കേട്ടിരുന്ന ചേട്ടന്മാരെ, പ്ലസ് ടൂ കഴിഞ്ഞു ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന അനിൽ 30000 രൂപ കൊടുത്ത് അഡ്മിഷൻ എടുത്തു എന്ന് പറയുന്ന 2004 കാലത്ത് എല്ലാവരും നഴ്സിങ് ,എൻജിനീയറിങ്lപോയി ഡിഗ്രീ ക്ക് കോളജിൽ ആളില്ലാത്ത കാലമാണ്..അപ്പോ 30k കൈക്കൂലി കൊടുത്ത് , അതും ഫോം ഒന്ന് വെക്കാൻ, പിന്നെ PWD കഥ...ഒന്നും പറയേണ്ട
@TheSreerajpathiyoor Жыл бұрын
ഇദ്ദേഹം എൻ്റെ ജൂനിയർ ആയിട്ട് കായംകുളം എംഎസ്എം കോളേജിൽ പഠിച്ചതാണ്.. ഈ പറയുന്ന സമയത്ത് എംഎസ്എം കോളേജിൽ അഡ്മിഷൻ കിട്ടാൻ സാമാന്യം നല്ല ബുദ്ധിമുട്ട് തന്നെയാണ്. ഇതിൽ പറയുന്ന പോലെ പ്യൂണിന് മുപ്പതിനായിരം രൂപ കൈക്കൂലി കൊടുത്താൽ ആപ്ലിക്കേഷൻ തിരുകിക്കയറ്റാൻ സാധിക്കുമോ എന്ന് അറിയില്ല 😅
@sreej7023 Жыл бұрын
@@TheSreerajpathiyoor മുപത്തിനയിരം കൈക്കൂലി വങ്ങിച്ച ആളിനെ പരിചയം ഉണ്ടോ...ഈ പുള്ളി പണ്ടെ ഇതുപോലെ ബിഡൽ അണോ
@Jin-fg9es Жыл бұрын
😂😂😂😂
@shajaha5183 Жыл бұрын
തുളളലി ന്റെ തളളൽ
@aneeshm82697 ай бұрын
ഞാൻ ഒരു ബിസിനസ് മാൻ അല്ല. സാറിന്റെ കാഴ്ചപ്പാടുകളോട് പലപ്പോഴും എനിക്ക് യോജിക്കാൻ കഴിയില്ല. പക്ഷേ, ഇത് നൂറു ശതമാനം ശരിയാണ്.... Thank You so much 🙏🙏
@Jayadevan-n6z9 ай бұрын
ചില കാര്യങ്ങൾ പിന്നെത്തെക്ക് മാറ്റി വെക്കണ്ടത് നല്ലതാണ് നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ മനഷ്യനു സംഭവിക്കും
30000, ആർക്കും ഒന്നും തോന്നരുത്, ഒരല്പം തള്ളിയത് ആണ്, amount കാലത്തിനു അനുസരിച്ച് പരിഷ്‌കരിച്ചിട്ടുണ്ട് with GST.
@CoolChef28 Жыл бұрын
6:01 true,
@swalahmonu7 ай бұрын
ഇയാളെ കോഴിക്കോട്ടു നിന്ന് ഇറക്കി വിട്ട ശേഷം ഇതൊക്കെ കാണുന്നവർ ഉണ്ടോ
@Nixxxxxxxxxxxxxxx8 ай бұрын
ഈ video ലൈക് ചെയ്യും. നാളെ അല്ല ഇന്ന് തന്നെ. Motivated! !!!!
@dhan5102 Жыл бұрын
Ippozhum collegil cheythathinu case register cheyyam
@Kukku126 Жыл бұрын
ഭൂലോക ഫ്രോഡ് , മായക്ക് പണി കൊടുത്തു
@ashwinanil76557 ай бұрын
Procrastination is the biggest mistake in one's life
@ElizabethJacob-i1l7 ай бұрын
ethayalum innale odichu vittu , oru adiyum koodi kodukanamayirinnunnu
@muflihuddeenputhiyaillam3405 Жыл бұрын
thangal school sambrafhaayathye yepozyum vimarshikkunnadhaayit kandit und. Pyer nu munpilulla e Dr. yenganye kitiyadhaa??? Padichit thannye yaano???
@marysusanjohn3398 ай бұрын
Pullikaran parayunnathu eyallamcorrectano
@minis10807 ай бұрын
ഇവൻ trance സിനിമ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു
@retirefolio85588 ай бұрын
Vandi register cheyyathath അറിവില്ലായ്മ ആണ്... Procrastination ആയി കണക്കാക്കാൻ പറ്റില്ല....knowledge depends on the person's ability to learn. When you gain more knowledge, you will become better everyday... For anything, analyse the consequences.. What you indicated as examples are actually examples of a low level thinking....
@humanintelligence38577 ай бұрын
Next which jail you like to go to
@zayanuvlog23307 ай бұрын
കോഴിക്കോട് നിന്ന് കിട്ടിയത് പറയൂ
@Name-rs3nx Жыл бұрын
ഒരു കോട്ടും വാടകക് എടുത്ത് അങ്ങട്ട് ഒരു തള്ളാണ് 😂😂😂😂 ഇതിന്റെ മുന്നിൽ ഇരിക്കുന്ന മലയാളികൾ വല്ലാത്ത അവസ്ഥ തന്നെയാണ്
@r9142420505 Жыл бұрын
😂😂 correct
@r9142420505 Жыл бұрын
10lac palisaku eduthu😮
@spider.india. Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഫുൾ കണ്ടിട്ട്. അദ്ദേഹത്തിന് റീച്ച് ഉണ്ടാക്കി കൊടുത്തിട്ട്. അത് കാണുന്ന നിങ്ങളാണോ മണ്ടൻ അവനാണോ😅
@gogyantony7 ай бұрын
He is a mad man
@SadikNisa-d1o7 ай бұрын
Idokke kettitt aarelum motivate aavumo😀
@s.tmarysprayerministry42757 ай бұрын
Power full viedios 🙏
@wondersofkerala49527 ай бұрын
ഇതിലും വലിയ തള്ള് ഞാൻ കേട്ടിട്ടുണ്ട് പണ്ട് പ്രധാനമന്ത്രി സ്കീംമിൽ ജെസിബി ഫോർക് ലിഫ്റ്റ് ഓപ്പറേറ്റിംഗ് പഠിക്കാൻ 22000 രൂപ കൊടുത്ത് പോളി ടെക്നിക് നിൽ രണ്ട് മാസ കോഴ്സ് ന് പോയപ്പോൾ പഠിപ്പിക്കാൻ വന്ന സർ ഇതിലും വലിയ തള്ള് ആയിരുന്നു അയാളുടെ വീട് തിരുവൈരാണിക്കുളം അമ്പലത്തിന്റെ കിഴക്കേ നടയിൽ ആണെന്നാ അന്ന് പറഞ്ഞത് അതും തള്ള് ആണോ എന്ന് അറീല്ല 😂😂😂
@Ramanan7217 ай бұрын
Iyalude peril ulla Dr padavi engane vannu
@vampire__hunter21 күн бұрын
Orupad operations nadathiyitund.
@ShanavasTIbrahimali Жыл бұрын
എനിക്ക് കിട്ടിയത് മുഴുവൻ മാറ്റി വെച്ചത് കൊണ്ട് മാത്രമാണ്
@rameshabhimani7204 Жыл бұрын
കഴിവുള്ള മനുഷ്യനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഗുഡ് കോൺഫിഡന്റ്
@psps23237 ай бұрын
ഇപ്പൊ ഒരു തീരുമാനം ആയില്ലേ 😂😂😂
@tomygeorgek47118 ай бұрын
മൊത്തത്തിൽ spelling mistake
@jinskjohn5092 Жыл бұрын
Ithu procrastination alla irresponsible ennanu pareyukaa
എടേയ് ഇവിടെ ആരുമില്ലേ ഒന്ന് പറഞ്ഞു ചിരിക്കാൻ... സുഹൃത്തേ.. തള്ളുന്നതിനും വേണ്ടേ ഒരു മയം...
@aneesh22558 ай бұрын
8th wonder of the world(King lier 2.0 reloaded)
@vishnuks4352 Жыл бұрын
Appo njanum നാളെ nannakum
@ranjithcheruvathoor39217 ай бұрын
പ്യൂണിന് 30000 ..... എന്തോ Bsc maths ന് apply ചെയ്തയാളുടെ കണക്ക് ശരിയാവുന്നില്ലല്ലോ
@prabhakumarkkaraparambil99928 ай бұрын
Nice sir 🎉❤
@neog34617 ай бұрын
ഫ്രാട്.
@UmarAli-nc5yk8 ай бұрын
Ann ullinte ullil nalla bayam kaanum ..but purath maass
@mohammedfasil7924 Жыл бұрын
Thall... Raman
@gogyantony7 ай бұрын
Great motivator, fool
@simonkunjuvaru5111 Жыл бұрын
ജയിൽപുള്ളി സൂക്ഷിക്കുക
@james55380 Жыл бұрын
😂😂😂
@vineethp162811 ай бұрын
Crct aa👍
@dhaneshpk8580 Жыл бұрын
വണ്ടി രജിസ്റ്റർ ചെയത്തത്തിൻ്റെ പേരിൽ ഇത് വരെ ഒരാളും ജയിലിൽ കിടന്ന് കേട്ടിട്ടില്ല . ഫൈൻ അടച്ചാൽ രജിസ്റ്റർ ചെയ്യാം
@BijuR-r6q11 ай бұрын
👍👍👍👍👍
@nikhilmk6435 Жыл бұрын
Yes
@josemk6233 Жыл бұрын
വിവരം കെട്ട മലയാളികൾ
@sumeshvabyr7 ай бұрын
Nalla thallanallo settaa
@rajeshchandran9195 Жыл бұрын
6:08
@ChandraSekharan-n9h Жыл бұрын
നുണ ഇത് പൊലെ പറയണം മലയാളി ശരിക്കും പൊട്ടൻ ആണോ വെറുതെ തോന്നുന്നത് ആണോ
@mattgamixmatgamix7114 Жыл бұрын
ചിരിപ്പിക്കല്ലേ
@sanishscaria4148 Жыл бұрын
Beware of him… Enthoru story 😮
@_PratheeshChandran8 ай бұрын
😂
@midhunraj97367 ай бұрын
Appo nee oru naree alle😊
@diljithvasdev8178 Жыл бұрын
BASIC KARYANMALLE ... BILL SUBMISSION ATHU POLUM CHEYYATHE ?? 😅
@sooryaanitha-pk7zc Жыл бұрын
Sir. Good Evening
@muflihuddeenputhiyaillam3405 Жыл бұрын
orupaadu business kaarye kond vannu front il iruthaan kazyinjadhaanu mooparudye success. negetive coment idunna varil 10 lakh il koodudhal bank balance ulla oruthanyenkilum undo?? aavo??😅😊
@mallurestoration0.6097 ай бұрын
OMKV
@subhashnair3155 Жыл бұрын
Sir you are totally correct
@swalahmonu7 ай бұрын
ഇയാളെ കോഴിക്കോട്ടു നിന്ന് ഇറക്കി വിട്ട ശേഷം ഇതൊക്കെ കാണുന്നവർ ഉണ്ടോ
@muhammednaseer81547 ай бұрын
ഇയാളെ അറിയുന്നത് തന്നെ കോഴിക്കോട് നടന്ന സംഭവതിന് ശേഷം ഇവനെ ആർക്കും അറീല്ല
@baburajp20197 ай бұрын
ഇവൻ വളരെ ചെറുപ്പത്തിൽ തന്നെ ഉടായിപ്പ് തുടങ്ങി.അത് അവൻ്റെ വായിൽ നിന്ന് തന്നെ വീണു
@scorpionnewstate96607 ай бұрын
ഉണ്ട്... അതും അയാളെ കൂടുതൽ ആളുകൾ അറിയാൻ ഇടയാക്കി....ഞാൻ ആദ്യമായി അയാളുടെ വീഡിയോ കാണുന്നത് ഇന്നാണ് 😂😂😂😂
@rejithomas77298 ай бұрын
If you have forgotten to submit the application of a neighborhood GIRL, this is purposely, Jealous minded , so the neighbour should not get admission for the UG course. May be due to that, one application, If I don't get the admission ?. Otherwise, boys, even if they do not submit own application, they will submit their neighbour GIRL s application. This is natural flow for a tenage boy.. 😂
@DrAnilBalachandranTheKingmaker8 ай бұрын
ആ തെറ്റ് നമ്മൾ അങ് തിരുത്തി ചേട്ടാ ... ഇന്ന് അവൾ വീട്ടിലുണ്ട്... കുഞ്ഞുട്ടന്റെയും പപ്പുണ്ണിയുടെയും അമ്മയായി... എന്റെ ഭാര്യയായി... പോരെ 😂