മഴക്ക് ശേഷമുള്ള തലപ്പാടി!ശക്തമായ മഴയിലും തളരാതെ ULCCS, ഇതാണ് പണി | nh 66 Kasargod

  Рет қаралды 39,157

HaKZvibe

HaKZvibe

Ай бұрын

Nh 66 work Kasargod | national highway work update in Kasargod district | മഴക്ക് ശേഷമുള്ള തലപ്പാടി!ശക്തമായ മഴയിലും തളരാതെ ULCCS, ഇതാണ് പണി | Kerala nh 66 work update | ULCCS nh 66 work Kasargoad | nh 66 drone video
#nh66
#nh66kerala
#nationalhighway
#nh66kasaragod
#rain
#monsoon
#dronevideo
#drone
#nationalhighway
#kasargod
#ulcc
🙏 thanks for watching 🙏

Пікірлер: 141
@chayakkadakaranm2925
@chayakkadakaranm2925 Ай бұрын
മഴ നനഞ്ഞു കിടക്കുന്ന റോഡിന് വേറൊരു ഭംഗിയാണ്.👍
@defender3542
@defender3542 Ай бұрын
വളരെ സന്തോഷം നൽകിയ ദിവസം. പ്രിയ സുഹൃത്ത് ഹകീം ഇന്ന് എന്റെ നാടായ ഉപ്പളയിൽ വന്നപ്പോൾ കാണാൻ സാധിച്ചു. ഒരുപാട് വിശേഷങ്ങൾ പങ്കു വെച്ചു. പ്രിയ സുഹൃത്ത് ഹകീം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💐💐💐
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@shahadua
@shahadua Ай бұрын
കാസർഗോട് കാരൻ from Dubai☺️ നല്ല വീഡിയോ thank you
@bijoypillai8696
@bijoypillai8696 Ай бұрын
താങ്കളുടെ വിവരണം ( ഭാഷാ ശൈലി ) കേൾക്കാൻ വേണ്ടിയാണ് ഞാൻ വരുന്നത്.. 👍.. സൂപ്പർ.
@user-ft8zh2hf7u
@user-ft8zh2hf7u Ай бұрын
❤❤❤നല്ലവീഡിയൊ അടിപൊളി ULCC യുടെ നല്ലവൃത്തിയുള്ള വർക്ക്. മുത്തെ ഇജ്ജ് ഒന്നുകൊണ്ടും വിഷമിക്ക്ണ്ട നമ്മള് ലൈക്കും സബ്സ്കൃയിബ് ചെയ്യുന്നുണ്ടല്ലൊ യൂടൂബ് ഒന്നും തരാതിരിക്കില്ല....❤❤❤❤❤
@ShaikAli-oc3jd
@ShaikAli-oc3jd Ай бұрын
ഈ കഷ്ടപ്പെടുന്നതീനുള്ള പ്രതിഫലം നല്ല രീതിയിൽ ലഭിക്കട്ടെ'❤ thanks
@abbasnatakkal369
@abbasnatakkal369 Ай бұрын
you tube nn kittum pradhipalam
@ameerabdulla7220
@ameerabdulla7220 Ай бұрын
വയനാട് ചുരത്തിൽ പോലും ഇത് പോലുള്ള വളവ് ഇല്ല എൻജിനിയർ സ്ക്കലിന് പകരം പ്രോട്ക്ടർ ഉപയോഗിച്ച് പ്ലാൻ വരച്ചത് ഇപ്പോൾ നടക്കുന്നതിന് 200%അതികം അപകടം ഉണ്ടാകും
@UmmumuneerUmmumuneer
@UmmumuneerUmmumuneer Ай бұрын
Ulccs inde drainage holl okke correct ann matte companiye kaal.. 😊
@vipinraj1276
@vipinraj1276 Ай бұрын
തലപ്പാടി ഭാഗത്തു ഫൈനൽ ലെവൽ ടാറിങ്ങും കഴിഞ്ഞു ബ്രോ 🌚
@anoopresli4765
@anoopresli4765 Ай бұрын
ULCCS❤❤❤
@Jobin0706
@Jobin0706 Ай бұрын
ശെരിക്കും എൻട്രി exit ഭാഗത്തോട് ചേരുമ്പോൾ ക്രഷ് barrier കോൺക്രീറ്റിനു പകരം സ്റ്റീൽ barrier ഉപയോഗിച്ചാൽ മതിയായിരുന്നു. അതാകുമ്പോൾ സൈഡിൽ നിന്ന് വരുന്ന വണ്ടി വെക്തമായി കാണാൻ പറ്റിയേനെ. ഇത് മുഴുവൻ കോൺക്രീറ്റായതുകൊണ്ട് അപകടങ്ങൾ കൂടാൻ സാധത്യ കൂടുതലാണ്. പ്രേത്യേകിച്ചു എൻട്രി എക്സിറ്റിനു വേറെ ട്രാക്കില്ലാത്തതുകൊണ്ട്.
@basheercmbasheer2055
@basheercmbasheer2055 Ай бұрын
നല്ല വൃത്തിയുള്ള വർക്ക് വാഗഡിന്റെ വർക്ക് കണ്ടവർക്ക് ഈ വർക്കിന്റെ പെർഫ് ക്ഷൻ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. മാഹി വെങ്ങളം work വളരെ മോശമാണ്. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം വളരെ ദയനീയമാണ്. താങ്കളുടെ വീഡിയോയും വിവരണവും വെറെ ലെവൽ
@harigovindkr7569
@harigovindkr7569 Ай бұрын
അടി പൊളി വീഡിയോ❤
@-._._._.-
@-._._._.- Ай бұрын
8:27 മഴയിൽ അതിമനോഹരം 🌧️🌳🛣️🚚👌
@-._._._.-
@-._._._.- Ай бұрын
10:12 👌അടിപൊളി ആയിട്ടുണ്ട് മഴയുടെ ഭംഗിയിൽ കൂടുതൽ മനോഹരമായിട്ടുണ്ട്
@fafazvideo3238
@fafazvideo3238 Ай бұрын
ഞാൻ ഇന്ന് ഇന്ഷാ അല്ലാഹ് നാട്ടിൽ പോകുന്നുണ്ട്
@abijithabi5205
@abijithabi5205 Ай бұрын
Mazha ullapoyum vlye seen llatha ore oru bagam .. Ulcc ❤... Vadakra.. Bagam oka pakka abathm ann
@sushanthapril
@sushanthapril Ай бұрын
Fan from Kasaragod brooo 😍😍😍
@yunuspavoor
@yunuspavoor Ай бұрын
പയ്യന്നൂർ ഭാഗത്തുള്ളവർ ആകാംശയിലാണ്. ഇന്നല്ലെങ്കിൽ നാളെ താങ്കളുടെ വീഡിയോ വരുമെന്ന ഉറപ്പിൽ ലൈകും കയ്യിൽ പിടിച്ചു ഒറ്റ നിൽപ്പാണ് 😜.മ്മ്ളെ സങ്കടപ്പെടുത്തൂലാന്ന് മ്മ്ക്ക് ഉറപ്പുണ്ട്
@jabiralithangal8301
@jabiralithangal8301 Ай бұрын
നിങ്ങൾക്ക് സന്തോഷം കൂടുമ്പോൾ youtube എനിക്കെന്തെങ്കിലുമൊക്കെ തരും🎉🎉🎉 ഹ! ഹ!! ഹാ!!!🥰🥰 അതെനിക്ക് നന്നായി ഷ്ടായീന്ന്❤❤❤
@hakzvibe1916
@hakzvibe1916 Ай бұрын
👍
@abuameen1436
@abuameen1436 Ай бұрын
സൂപ്പർ
@sivaprakashmk9724
@sivaprakashmk9724 Ай бұрын
Nice video 🎉🎉🎉
@shoukkathali4692
@shoukkathali4692 Ай бұрын
Super bro thanks ❤❤
@travelways809
@travelways809 Ай бұрын
Thanks for your extra effort
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@vv-wy5ij
@vv-wy5ij Ай бұрын
Nice video❤
@paisupaisu7818
@paisupaisu7818 Ай бұрын
Nice Dear
@mujafarpullat551
@mujafarpullat551 Ай бұрын
Nice ❤
@vinodvaniyan8427
@vinodvaniyan8427 Ай бұрын
Nice
@faizumuhammad9494
@faizumuhammad9494 Ай бұрын
Suuper mlp mutthe
@mahalingeshwarbhat4255
@mahalingeshwarbhat4255 Ай бұрын
super quality❤
@arunvellanchery8828
@arunvellanchery8828 Ай бұрын
Thanks bro ❤
@addubasheer
@addubasheer Ай бұрын
Uppala & Bandiyod video please ❤
@ruhaiskadalundi3038
@ruhaiskadalundi3038 Ай бұрын
Good
@abdulrahimanneerulli3717
@abdulrahimanneerulli3717 Ай бұрын
Thank you for this nice vedio....Rahman Uppala from Dubai❤
@mohammedsadiq4009
@mohammedsadiq4009 Ай бұрын
Super
@harisazmiya8035
@harisazmiya8035 Ай бұрын
👍✌🏻
@peeceemeghesh7381
@peeceemeghesh7381 Ай бұрын
U powlikku bro...👏👏👌👌🥰 mazha helicam pblm ille?
@kumaraswamy0012
@kumaraswamy0012 Ай бұрын
👌👌👌
@infokites3994
@infokites3994 Ай бұрын
പാണ്ടിക്കാട് - പെരിന്തൽമണ്ണ റോഡിന്റെ ദുരവസ്ത്ഥ കൂടി കാണിക്കൂ ...ആ നാട്ടിലെ മൊണ്ണകൾ ഈ വീഡിയോ ഒന്നും കാണൂല്ല എന്ന് തോന്നുന്നു....
@mnh522a
@mnh522a Ай бұрын
Love from Uppala ksd
@varmaekable
@varmaekable Ай бұрын
@rejikattamballi3921
@rejikattamballi3921 Ай бұрын
❤️❤️❤️👍
@josemathew8271
@josemathew8271 Ай бұрын
🎉🎉
@aliyarlcs9072
@aliyarlcs9072 Ай бұрын
Really hard work will get good results 🎉
@mithumithu5172
@mithumithu5172 Ай бұрын
ikkayude voiceium road inte paniyum aanel aarkkum isttapedum🤩
@hakzvibe1916
@hakzvibe1916 Ай бұрын
😎
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@kareemcm
@kareemcm Ай бұрын
Adi pole bro
@giridharanmp6128
@giridharanmp6128 Ай бұрын
👍👍👍👍👍👍
@hamzakp4229
@hamzakp4229 Ай бұрын
👍👍👍👍👍
@vkramachandran7022
@vkramachandran7022 Ай бұрын
🙏🙏🙏thank you very much 🌷🌷🌷
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@rimshadtp3318
@rimshadtp3318 Ай бұрын
താനുരിലെ റെയിൽവേ ഓവർ ബ്രിഡജ് ഒന്ന് വീഡിയോ ചെയ്യോ from dubai👍
@sinanpanalam5268
@sinanpanalam5268 Ай бұрын
👍🏻
@sarfrazali2751
@sarfrazali2751 Ай бұрын
കുഞ്ചത്തൂർ മാട ഒക്കെ നോക്ക് മുകളിൽ ഹൈവേയിൽ തന്നെ വെള്ളം കെട്ടിനിക്കുന്നുണ്ട്, കൂടാതെ മഞ്ചേശ്വരം കുമ്പള മൊഗ്രാൽ ഉൾപ്പടെ പലയിടത്തും സർവീസ് റോഡുകൾ മഴ വരുമ്പോൾ വെള്ളത്തിനടിയിലാണ്, എല്ലായിടത്തും ഹൈവേയിൽ കെട്ടിക്കിടക്കുന്ന വെള്ളം സർവീസ് റോഡിലേക്കാണ് തുറന്ന് വിടുന്നത് ബൈക്കുകളിൽ സർവീസ് റോഡുകളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@pookayil12
@pookayil12 Ай бұрын
Good from mlp
@mukeshk2134
@mukeshk2134 Ай бұрын
❤❤❤
@orurasathinu5064
@orurasathinu5064 Ай бұрын
NH 66 ൽ മഴക്കാലത്ത് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാം
@joshiattingal6565
@joshiattingal6565 Ай бұрын
👍
@shaheenkp2591
@shaheenkp2591 Ай бұрын
Vattappara brige video chayu
@moosayecee3956
@moosayecee3956 Ай бұрын
പൊല മഴ പ്രയോഗം അരോചകമാണ് ശക്തമായ മഴ കൊള്ളം
@hakzvibe1916
@hakzvibe1916 Ай бұрын
Polam mazha ( Shakathamaya maya) Thiruranghadi slang aan
@dayakp1762
@dayakp1762 Ай бұрын
Kasaragod ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@riswansm2567
@riswansm2567 Ай бұрын
ഒന്ന് കോട അല്ല, ആ പെരേന്ന് അടുപ്പ് കൂട്ടുനതാനുട്ടോ അംബാനെ😁😁😁അത് പൊളിച്ച്
@hakzvibe1916
@hakzvibe1916 Ай бұрын
😎
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@shafeek_yeppi8273
@shafeek_yeppi8273 Ай бұрын
Ulccs 💥💥
@ishakthaikadan
@ishakthaikadan Ай бұрын
9:39 അനുഗ്രഹമല്ല .. അടി താനേ വരും..😂
@gokulsm8364
@gokulsm8364 Ай бұрын
Full hd ello old aayi . 4k video erakk chengayi . Update aaku
@HydragodOP
@HydragodOP Ай бұрын
ന്തു ഭംഗി
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@jaKzAra
@jaKzAra Ай бұрын
Ningal idakk malappuram videos cheyyu apoo kurach paisa kittum chilavum kuaryum
@shahadua
@shahadua Ай бұрын
❤ ksd
@seonsimon7740
@seonsimon7740 Ай бұрын
Express way കണ്ടിട്ട് ഇതൊക്കെ കാണുമ്പോൾ, ഇതൊക്കെ എന്ത് 😢😢😢
@s9ka972
@s9ka972 Ай бұрын
സ്ഥലമെടുക്കാൻ വരുമ്പോ ചന്തി തിരിഞ്ഞ് നിന്നാൽ ഇതേ കിട്ടൂ
@sarangbmohankannans9425
@sarangbmohankannans9425 29 күн бұрын
@@s9ka972😂
@nizarp-230
@nizarp-230 Ай бұрын
പയ്യോളി, വടകര ഭാഗത്തുകൂടി പോകുമ്പോൾ ഓർത്തുപോകാറുണ്ട് ഇവിടെ ulcc ക്ക് work കിട്ടിയിരുന്നേൽ എത്ര നന്നായിരുന്നു എന്ന് അത്രക്കും പ്രയാസപ്പെട്ടാണ് wagad ന്റെ റീച്ചിലൂടെ യാത്ര ചെയ്യുന്നത്
@aydin9693
@aydin9693 Ай бұрын
മഴ ചോർന്നതല്ല തോർന്നതാണ് സഹോ !
@hakzvibe1916
@hakzvibe1916 Ай бұрын
Enthayalum njan undheshichath ank manassilayille? Ath mathi
@ahamedbasheer7748
@ahamedbasheer7748 Ай бұрын
Hallo
@asharpp
@asharpp Ай бұрын
Mazha ullapol mahi bypass kandaal njettum 😂
@SunilKumar-ml6qf
@SunilKumar-ml6qf Ай бұрын
ചെങ്കള നീലേശ്വരം റീച്ചിൽ പുല്ലുർ അണ്ടർപാസ് പല്ലൂർ പാലം വരെയുള്ള വർക്ക് ഒന്ന് കണ്ട് വിലയിരുത്തണം. തകർന്ന പാലവും വിണ്ടുകീറിയ റോഡും കാണാൻ സാധിക്കും. മേഖ ഒരു പരാചയമാണ്
@sarangbmohankannans9425
@sarangbmohankannans9425 29 күн бұрын
Electoral bond team aanu. Ath workil kanam.
@oozham315
@oozham315 Ай бұрын
ulccs❤
@abbasnatakkal369
@abbasnatakkal369 Ай бұрын
nte rabbe adhya mazayil uppala mungiyadh ningal kananamayirunnu
@nidheeshkumar4297
@nidheeshkumar4297 Ай бұрын
സർവീസ് റോഡ്ന്ന് മെയിൻ റോഡിലേക്ക് കേറുമ്പോഴും മെയിൻ റോഡിന്ന് സർവീസ് റോഡിലേക്ക് കേറുമ്പോഴും അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്..... അതിൽ എന്തേലും മാറ്റം വരാൻ ഉണ്ടോ????? തലപ്പാടി മുതൽ വടക്കോട്ടുള്ള പഴയ റോഡിൽ ഇത്രയ്ക്ക് അപകടം വരാനുള്ള സാധ്യത ഇല്ല... അതിനുള്ള സ്പേസ് കൊടുത്തിട്ടുണ്ട്..... സിഗ്നൽ ഫ്രീ ആയതുകൊണ്ട് വളരെ സ്പീഡിൽ ആയിരിക്കും നമ്മുടെ റോഡിൽ ഉള്ള വാഹങ്ങൾ...
@hakzvibe1916
@hakzvibe1916 Ай бұрын
No.. oru matavum illa.. but Shivlaya company vere reethikkan cheyyunnath
@aboobacker9866
@aboobacker9866 Ай бұрын
പൊല മഴ അത് എന്ത് മഴ😮
@hakzvibe1916
@hakzvibe1916 Ай бұрын
Shakthamaya mazha
@PunkJackson
@PunkJackson Ай бұрын
എല്ലാ റീച്ചുകളുടെയും വീഡിയോ കാണുന്ന ഒരാൾ എന്ന നിലയിൽ പറയാം, ULCCS കൊടുത്തിരിക്കുന്ന അത്രയും കൾവെർട്ടുകൾ ഒന്നും റോഡിന് കുറുകെ ആരും കൊടുത്തിട്ടില്ല. 0:45 പോലെ ആണ് ട്രക്കുകൾ ഹൈവേയിൽ കയറുന്നത് എങ്കിൽ ഒരുപാട് അപകടം പ്രതീക്ഷിക്കാം
@hakzvibe1916
@hakzvibe1916 Ай бұрын
👍
@aeonjith
@aeonjith Ай бұрын
Service roadilek vellm ozhkunathnu pakaram aaa pipe oru drainagilek kodthirunel service roadilek vellam ozhkunath ozhivakamayrunu..ithipo nhai yude dpr il ulpedthendthanu...mazha koodya keralathil ith athyavsym aanu.alel service roadiloode oru vandikum safety undakila.etavum prsnm saadaranakaraya bike sccoter yathrikarkaanu..e prsnm adiyanthiramay theerpaknm alel nhai pani kynj companykl thirich poyal pne aarum ith cheyyila
@adharsh1512
@adharsh1512 Ай бұрын
Ith kazhinj Kannur ile video undaville?
@hakzvibe1916
@hakzvibe1916 Ай бұрын
Zaroor
@haneefsa3980
@haneefsa3980 Ай бұрын
Baharain 👍 Badiadkka 💚
@rahublathur1
@rahublathur1 Ай бұрын
Voice nu eth mic aanu use cheyunnath? Railway station aanenu thonnunnilla , nalla clarity
@hakzvibe1916
@hakzvibe1916 Ай бұрын
No mic only iPhone recording
@ameerabdulla7220
@ameerabdulla7220 Ай бұрын
2 വർഷം കൂടി വേണം പണി തീരാൻ
@subairnp866
@subairnp866 Ай бұрын
ഞാൻ വിചാരിച്ചു നീ കാസറഗോഡ് ഒഴിവാക്കി എന്ന്.. Thx മുത്തേ 😘😘
@Shafeeqsm73
@Shafeeqsm73 Ай бұрын
മയ അല്ല മഴ എന്ന് പറയൂ
@mathewvarghese9077
@mathewvarghese9077 Ай бұрын
അങ്ങനെ പറയരുത് നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുമോ ഇല്ലിയോ എന്ന്. നിങ്ങളുടെ ഡ്രോൺ ഷോട്ട് വിഡിയോ കണ്ടല്ല ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയത്.
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@avarankuttytp9051
@avarankuttytp9051 Ай бұрын
പൊല ഒഴിവാക്കുക
@hakzvibe1916
@hakzvibe1916 Ай бұрын
🤔
@LIONZ_456
@LIONZ_456 Ай бұрын
Helo Ahmadabad Mumbai bullet train infrastructure development project ൻ്റെ video ചെയ്യ് കൂട്ടുകാരാ കേരള ജനത ഒന്ന് കാണട്ടെ അതിൻ്റെ വർക്ക് എല്ലാം
@hakzvibe1916
@hakzvibe1916 Ай бұрын
👍
@r1188rhhh
@r1188rhhh Ай бұрын
The work in this area is nearly finished. Why did you travel all the way to Talapay to repeatedly show the video in an already completed section?
@hakzvibe1916
@hakzvibe1916 Ай бұрын
Ethayalum vennathalle.. but Manjeshwar nalla matam und
@msmsiraj4409
@msmsiraj4409 Ай бұрын
7:03 bro avide footpath pani nadakunundo
@jaKzAra
@jaKzAra Ай бұрын
Footpath okke undo
@techgaming252
@techgaming252 Ай бұрын
Yes undu
@jaKzAra
@jaKzAra Ай бұрын
@@techgaming252 footpath evdeyokke kanum ituvare evdeyum pani teernittundo
@hakzvibe1916
@hakzvibe1916 Ай бұрын
Evide?
@msmsiraj4409
@msmsiraj4409 Ай бұрын
@@hakzvibe1916 bro 7:03 il service road side il nokiyal mathi
@tharikulfavas6142
@tharikulfavas6142 Ай бұрын
KNRinte work Valare...mosham...
@shaibu4590
@shaibu4590 Ай бұрын
Remove bottle
@user-ju3uw8uh6m
@user-ju3uw8uh6m Ай бұрын
Idh paze video alle
@hakzvibe1916
@hakzvibe1916 Ай бұрын
🙂 29/05/ 2024 nu edutha video.. upload cheythath 29/05/2024 6.15 nu… enthan bro video full aayitt kanu.. Ennitt comment cheyy.. areelum e comment vayichal avarum vijarikkille pazhaya video aanann..( video yil paranjallo inn edutha video aanann)
@munnamunnamunna8298
@munnamunnamunna8298 Ай бұрын
E vidio oru trpti aaytla
@hakzvibe1916
@hakzvibe1916 Ай бұрын
Ok
@sainudheenme561
@sainudheenme561 Ай бұрын
മഴയെ ആക്ഷേപിക്കരുത്( പോലമായ )
@hakzvibe1916
@hakzvibe1916 Ай бұрын
😮 polam mazha ( nalla mazha) njanghale Thiruranghadi slang aan 🙏
@DarthVader-vh5yq
@DarthVader-vh5yq 12 күн бұрын
Plaes don’t saport Ulcc
@Raju-cn8sh
@Raju-cn8sh Ай бұрын
BJP ♥️♥️♥️ MODI ♥️♥️♥️
Пробую самое сладкое вещество во Вселенной
00:41
Survival skills: A great idea with duct tape #survival #lifehacks #camping
00:27