മഠത്തിൽ മോഷണത്തിന് കയറി; നിര്‍ണായക സാക്ഷിയായി അടയ്ക്ക രാജു | Adakka Raju | Sr Abhaya case

  Рет қаралды 611,601

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@sholmes_ttyy
@sholmes_ttyy 3 жыл бұрын
കർത്താവിന്റെ മണവാട്ടികൾ കാലു മാറിയപ്പോ കള്ളൻ സത്യത്തിൽ ഉറച്ചു നിന്ന് ...
@jafnaskm4242
@jafnaskm4242 3 жыл бұрын
👍👍👍
@manalippadamsanthosh6056
@manalippadamsanthosh6056 3 жыл бұрын
yes
@vinuwithvinu3261
@vinuwithvinu3261 3 жыл бұрын
💯👍
@contessa4756
@contessa4756 3 жыл бұрын
Jesus nte koode Avan marich paralokath poyappol....koode parudeesalot poyath oru kallan matram Anu.... No disciples, no relatives... not even his mother
@dreamrider9166
@dreamrider9166 3 жыл бұрын
👍👌
@anvarmascut5570
@anvarmascut5570 3 жыл бұрын
ഈ കാല ഘട്ടത്തിലെ.. ഏറ്റവും നല്ല.. മനുഷ്യൻ... ഇതിനൊക്കെ യാണ്.. നോബൽ സമ്മാനം കൊടുക്കേ ണ്ടത്
@muneerpc1177
@muneerpc1177 3 жыл бұрын
28കൊല്ലം കഴിഞ്ഞു നീതി ലഭിച്ചത്രേ ഇനിയും മേൽക്കോടതികളില്ലേ ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ഏത് കുറ്റം ചെയ്താലും മരണം വരെ ശിക്ഷയില്ല
@ajiuzman1054
@ajiuzman1054 3 жыл бұрын
അടക്ക രാജു ബിഗ് സല്യൂട്ട് 💪
@nanduvasanthakumar4692
@nanduvasanthakumar4692 3 жыл бұрын
അടക്ക രാജു അല്ല ഇനി മുതൽ നിങ്ങള് രാജു ഭായ് 😍😍
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 3 жыл бұрын
😁
@since-yu7uq
@since-yu7uq 3 жыл бұрын
😘😘😘😂😂
@abhiramcd
@abhiramcd 3 жыл бұрын
❤️😂
@rameshunni9411
@rameshunni9411 3 жыл бұрын
🥰🥰🥰😘😘😘😀😀
@jipunshaji4230
@jipunshaji4230 3 жыл бұрын
🔥തീ🔥
@NEWSFOLLOWER1
@NEWSFOLLOWER1 3 жыл бұрын
പച്ചയായ മനുഷ്യൻ മനുഷ്യത്വത്തിനും വ്യക്തിത്വത്തിനും ഉന്നതരെ അളവ് കോലായി നിശ്ചയിക്കുന്ന സമൂഹത്തിന് മുന്നിൽ ഒരു യഥാർത്ഥ വെക്തിത്വത്തിന് മാതൃകയായി ഈ പാവപ്പെട്ട മനുഷ്യൻ💯 👏👏💝💘💖❣️
@ihsanihsan8729
@ihsanihsan8729 3 жыл бұрын
മദ്യപാനം , മോഷണം ., മക്കൾ ഒളിച്ചോടി എന്ന് അയാൾ തന്നെ പറയുന്നു ... സമൂഹത്തിന് മാതൃകയാക്കാവുന്ന വ്യക്തിതം എന്നൊന്നും പറയാതെ ..
@amalvm
@amalvm 3 жыл бұрын
@@ihsanihsan8729 അങ്ങേർക്ക് വേനെങ്കിൽ ഇതൊക്കെ മറച്ച് വക്കാമായിരുന്ന്, സത്യം സത്യം പോലെ തൊറന്ന് പറയുന്ന ഇങ്ങേരു മാതൃക തന്നെ ആണ്
@jeephysicsforyou5999
@jeephysicsforyou5999 3 жыл бұрын
Yeah he is a great role model....
@saniazeez195
@saniazeez195 3 жыл бұрын
Nalla manusyan👌👌👌😍😍😍👏👏👏👍👍👍
@sparrows3147
@sparrows3147 3 жыл бұрын
@@ihsanihsan8729 മക്കൾ ഒളിച്ചോടി എന്നത് എന്തോ മോശം ആണെന്ന് ഉള്ള തന്റെ ശുഷ്കിച്ച ചിന്ത മാറ്റുക
@jomonpk4145
@jomonpk4145 3 жыл бұрын
നിയമപാലകർ അനീതിയുടെ കൂടെയും കള്ളൻ നേരിന്റെ കൂടെയും നിന്നു. സത്യത്തിൽ ആരാ കള്ളൻ...?
@anoopa.p574
@anoopa.p574 3 жыл бұрын
അവരേ സഭയിൽ നിന്നും പുറത്ത് ആക്കണമായിരുന്നു ദൈവത്തിന്റെ കുഞ്ഞാടുകൾ പുറത്ത് നിന്നും അന്വേഷണം നേരിടണം തെറ്റുകൾ സഭയ്ക്കു പറ്റി ഇനിയെങ്കിലും ശ്രദ്ധിക്കുക
@أجودقریبلوی
@أجودقریبلوی 3 жыл бұрын
It's a an important question
@anjel3963
@anjel3963 3 жыл бұрын
നല്ല ചോദ്യം 👍👍
@rakeshmohan6569
@rakeshmohan6569 3 жыл бұрын
Super
@BND1
@BND1 3 жыл бұрын
*ഇനി മുതൽ രാജു അല്ലെങ്കിൽ രാജു ചേട്ടൻ എന്നറിയപ്പെടും "അടയ്ക്ക" എന്ന വട്ടപ്പേര് ഇനി നിലനിൽക്കില്ല*
@shafeerkwt9700
@shafeerkwt9700 3 жыл бұрын
തീര്ച്ചയായും
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
അതേ.
@gamingvlogger1961
@gamingvlogger1961 3 жыл бұрын
Ayn
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
@@gamingvlogger1961?????
@qabrm5367
@qabrm5367 3 жыл бұрын
Adayka oru alankaramayi,.... proud of him
@rajeevnair5781
@rajeevnair5781 3 жыл бұрын
വിദ്യാഭ്യാസവും, സമ്പന്നതയും, കുടുംബ പാരമ്പര്യവും അല്ല ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ രാജു ഏട്ടൻ.......
@muhammedsiraj1240
@muhammedsiraj1240 3 жыл бұрын
👍👍👍👍👍♥️
@dicebox9069
@dicebox9069 3 жыл бұрын
You are right
@zerah7130
@zerah7130 3 жыл бұрын
True...💯💯💯
@anjaliajith5909
@anjaliajith5909 3 жыл бұрын
Exactly 👏👏
@jijujijeesh3884
@jijujijeesh3884 3 жыл бұрын
🙏
@abythomas5201
@abythomas5201 3 жыл бұрын
നട്ടെല്ല് ഉള്ള ആൺകുട്ടി 💪💪💪💪💪💪💪💪💪💪💪💪💪💪💪
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പാവത്തിന്റെ നട്ടെല്ല് അവർ കലക്കി കാണും..
@sukumaransuku7448
@sukumaransuku7448 3 жыл бұрын
ചില്ലറ മോഷണമൊക്കെയുണ്ടെകിലും മനസാക്ഷിയുള്ള മനുഷ്യനാണ് താങ്കൾ കോടികളുടെ വാക്ക് ദാനത്തിൽ മയങ്ങിയില്ലല്ലോ
@johnykuttypj202
@johnykuttypj202 3 жыл бұрын
sathayam cash kannumbol athinte pirake pokuna partykarum govt jolikarum matha meladikarikalum .e manushante kalkazhiki kudikanam
@prashnamboothiri1
@prashnamboothiri1 3 жыл бұрын
കോടികൾ കക്കുന്ന രാഷ്ട്രീയക്കാരെക്കാൾ അന്നത്തെ അന്നത്തിനായി മക്കളുടെ അതിജീവനത്തിനായി മാത്രം കുഞ്ഞു മോഷണങ്ങൾ നടത്തിയ പിന്നീട് അതെല്ലാം ഉപേക്ഷിച്ചു അവർക്കായി കഷ്ടപെട്ട താങ്കൾ ആണ് രാജു ചേട്ട മനുഷ്യൻ എന്ന് വിളി കേൾക്കാൻ അർഹത പെട്ടവൻ
@Enigma199
@Enigma199 3 жыл бұрын
@@prashnamboothiri1 well said .. njn enth parayanonnn vicharicho ath 🥰
@tiju4723
@tiju4723 3 жыл бұрын
സാധാരണ മോഷ്ടാവിനെ വീട്ടുകാർ കാണുമ്പൊൾ സംഭവിക്കുന്നത് എന്താണ് സുഹൃത്തേ? സാമാന്യ ബോധം വച്ച് ചിന്തിച്ചു നോക്കൂ..
@sajeeshsajeesh.v9466
@sajeeshsajeesh.v9466 3 жыл бұрын
വല്ല്യ കള്ളൻമാര് വിലസി നടക്കാണ് അതിനെ വെല്ലാൻ ഈ ചെറിയ കള്ളൻമാർ കേരള കരയിൽ ധാരാളം.
@gamesreview5223
@gamesreview5223 3 жыл бұрын
കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഞാൻ കണ്ട സത്യ സന്തനായ കള്ളൻ. രാജു ഭായ് 😍😍😍
@achuachu5435
@achuachu5435 3 жыл бұрын
❤️
@ivan1665
@ivan1665 3 жыл бұрын
ഇന്ന് ഞാൻ രണ്ടെണ്ണം അടിക്കും....മാസ്സ് rajuvetta....ബിഗ് സല്യൂട്ട്
@sbslm1
@sbslm1 3 жыл бұрын
Aanjadikkanam
@viewsandinfo1899
@viewsandinfo1899 3 жыл бұрын
health nokkanam
@superking6114
@superking6114 3 жыл бұрын
@@sbslm1 oru 90 enam adikanam🥰🥰🥰
@trollgag5221
@trollgag5221 3 жыл бұрын
Adikkan oru kaaranam nokki irikkuvaairunnu alle
@johnykuttypj202
@johnykuttypj202 3 жыл бұрын
apol innale adichatho😁😁😁
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 3 жыл бұрын
*ഇന്നലെവരെ നീ ആര് ആയിരുന്നു എന്നല്ല..!! ഇന്ന് നീ ആരാണെന്നുള്ളതിലാണ് കാര്യം..!!* 🙏🙏🙏🙏🙏
@avemaria7034
@avemaria7034 3 жыл бұрын
നടിയെ പീഡിപ്പിച്ച കേസിൽ മൊഴിമാറ്റി പറഞ്ഞ സ്റ്റാർസ് കാണണണം... ക്യാഷ് മാത്രം അല്ല ജീവിതം എന്ന്... ഒന്നും ഇല്ലാത്ത ഇദ്ദേഹം മനസ് വെച്ചിരുന്നെങ്കിൽ ഇന്ന് കോടീശ്വരൻ ആകാമായിരുന്നു
@magicmalu6122
@magicmalu6122 3 жыл бұрын
Correct
@anupamaks8894
@anupamaks8894 3 жыл бұрын
👍👍
@DrRahul4044
@DrRahul4044 3 жыл бұрын
👌
@Blackboard...
@Blackboard... 3 жыл бұрын
👍
@Jasmin-ps5ty
@Jasmin-ps5ty 3 жыл бұрын
👍👍👍👍
@remizmanjeri7925
@remizmanjeri7925 3 жыл бұрын
കെട്ടിപിടിച്ചു ഒരായിരം ഉമ്മ രാജു സാർ ♥️♥️♥️♥️
@susoo2335
@susoo2335 3 жыл бұрын
Ithentha sambvam
@sindhujoshi3717
@sindhujoshi3717 3 жыл бұрын
Satyam abaya ku vendi etra manoharamayi samsarichu swantham mole pole enn.ayale kallan ennu vilikan thonunilaa nalloru vykthithvam ulla aal
@rojinvarghese8075
@rojinvarghese8075 3 жыл бұрын
@@sindhujoshi3717 correct
@sindhujoshi3717
@sindhujoshi3717 3 жыл бұрын
@@rojinvarghese8075 tnq 🙏
@rojinvarghese8075
@rojinvarghese8075 3 жыл бұрын
@@sindhujoshi3717 no mention
@VarunKumar-de7xu
@VarunKumar-de7xu 3 жыл бұрын
തൂണിലും തുരുമ്പിലും ദൈവം ഉണ്ട് എന്ന് തെളിഞ്ഞു.
@anandhusraj
@anandhusraj 3 жыл бұрын
Aa daiavam enthu kondu abhaye rakshichilla? And am saying these guys need to be punished to the maximum and all those who stood for deviating this case should also be punished..
@kallukallu4063
@kallukallu4063 3 жыл бұрын
ഡിസ്‌ലൈക് മഠത്തിൽ നിന്നും ആയിരിക്കും
@jacksparrow4654
@jacksparrow4654 3 жыл бұрын
😂😂
@sreedevin.n472
@sreedevin.n472 3 жыл бұрын
🤣🤣saho
@abhijithaj8924
@abhijithaj8924 3 жыл бұрын
🤣
@artech1714
@artech1714 3 жыл бұрын
😄😄😄
@binu2568
@binu2568 3 жыл бұрын
👌😂
@gafoorflexfitness5504
@gafoorflexfitness5504 3 жыл бұрын
ഒരു തെറ്റും ചെയ്യാത്ത ഇദ്ദേഹത്തെ പോലീസ് മുറ പ്രായോഗിച്ചും ക്രൂരമായി മർദ്ദിച്ചും മനസ്സികമായി പീഡിപ്പിച്ചതിനും ആര് സമാധാനം പറയും. ഈ വിധി നടപ്പാക്കിയതുപോലെ അദ്ദേഹത്തിന് നഷ്ടപരിഹാരവും വാങ്ങികൊടുക്കണമെന്നായിരുന്നു എൻ്റെ അഭിപ്രായം
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
അന്ന് ചോദ്യം ചൈതു ഉപദ്രവിച്ചവൻ്റെ അവൻ്റെ പക്കൽ നിന്ന് നഷ്ടപരിഹാരം മെടിക്കണം
@sobinjosephks4812
@sobinjosephks4812 3 жыл бұрын
മനുഷ്യവകാശ കമ്മീഷന്റെ പൊടിപോലും കാണുന്നില്ലല്ലോ ഇവിടെ. അതു വായിലെ വെള്ളി karandi നോകക്ി ആകുമലെ..
@gafoorflexfitness5504
@gafoorflexfitness5504 3 жыл бұрын
@@kunhimohamedthazhathethil2321 ശരിയാണ് അതാണ് വേണ്ടത്
@jnn1441
@jnn1441 3 жыл бұрын
Correct
@firooskundan799
@firooskundan799 3 жыл бұрын
കർത്താവിന്റെ പോലയടിച്ചികൾ നുണ പറന്നപ്പോൾ കള്ളൻ സത്യം പറന്നു വിജയിച്ച കേസ്
@sheejafrancis9545
@sheejafrancis9545 3 жыл бұрын
സ്വർഗത്തിൽ കർത്താവിനൊപ്പം ആദ്യം സ്വർഗത്തിൽ പ്രവേശിച്ചത് ഒരു കളളനായിരുന്നു ഇപ്പം ദാ ഇവിടെയും തനിയാവർത്തനം
@penmedia4u
@penmedia4u 3 жыл бұрын
കൊലപാതകം ചെയ്തവരെ വിളിക്കുന്നത് ഫാദർ ,സിസ്റ്റർ എന്ന്... കാശിന് വേണ്ടി സാക്ഷി മാറ്റി പറയാത്ത സത്യസന്ധനായ ആ മനുഷ്യനെ വിളിക്കുന്നത് അടക്കാ രാജു...? രാജു ചേട്ടൻ അത് മതി..😍😍
@sajeevgopalan6286
@sajeevgopalan6286 3 жыл бұрын
kannil koode vellam vannu chettayi aa valiya manushyante vakkukal ente kunjanenna aa valiyam manushyan paranjathu
@penmedia4u
@penmedia4u 3 жыл бұрын
@@sajeevgopalan6286 സത്യം ബ്രോ
@krishnapriya5189
@krishnapriya5189 3 жыл бұрын
Sathyam🙏
@adi-zv4mg
@adi-zv4mg 3 жыл бұрын
Adakka Raju nahi Raju bhai
@sheelamadhu8546
@sheelamadhu8546 3 жыл бұрын
ഒരു ഫാദറും, മദറും. ഭൂ.....
@thabsheerpalakkan5705
@thabsheerpalakkan5705 3 жыл бұрын
ആ കുഞ്ഞിന്റെ അപ്പൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
@BINUSEENSWEDDINGVLOG
@BINUSEENSWEDDINGVLOG 3 жыл бұрын
ആ ദൈവം എത്തിയത് കള്ളന്റെ രൂപത്തിൽ !
@jafnaskm4242
@jafnaskm4242 3 жыл бұрын
Caract100%
@NikhilNiks
@NikhilNiks 3 жыл бұрын
ദൈവത്തിനു കുറച്ച് നേരത്തെ വന്നിരുന്നേൽ അഭയയുടെ മരണം ഒഴിവാക്കാമായിരുന്നില്ലേ, ബ്ലോക്കിൽ എങ്ങാനും പെട്ട് ലേറ്റ് ആയതാണോ 🤔
@Dvm1987
@Dvm1987 3 жыл бұрын
ദൈവം അങ്ങനെ ഒരു കൊലപാതകം നടക്കാതിരിക്കാനല്ലേ.. നോക്കണ്ടത് 🤔
@thejasvs6317
@thejasvs6317 3 жыл бұрын
ദൈവത്തിന്റെ കൈയ്യൊപ്പ് ആയിരുന്നു അയാൾ
@jipunshaji4230
@jipunshaji4230 3 жыл бұрын
😍
@തീവണ്ടിതങ്കപ്പൻ
@തീവണ്ടിതങ്കപ്പൻ 3 жыл бұрын
മാർപ്പാപ്പ ആക്കാൻ ഇനി വേറൊരു ആൾ വേണ്ട,,, അണ്ണന് ബിഗ് സല്യൂട്ട്..... വെള്ള വസ്ത്രം ഇട്ടാൽ മനസ്സ് നന്നാവില്ല
@Sparkvinod
@Sparkvinod 3 жыл бұрын
മാർപ്പാപ്പ ആക്കാൻ ഇനി വേറൊരു ആൾ വേണ്ട,,, അണ്ണന് ബിഗ് സല്യൂട്ട്..... വെള്ള വസ്ത്രം ഇട്ടാൽ മനസ്സ് നന്നാവില്ല
@annaroshmi2334
@annaroshmi2334 3 жыл бұрын
എന്തിനാണ് ആ വിശുദ്ധി നിറഞ്ഞ ആ വസ്ത്രത്തിന് കുറിച്ച് ഇങ്ങനെ പറയുന്നത്..... വിശുദ്ധി ഉള്ളവരാണ് മാർപാപ്പ ആകേണ്ടത് അല്ലാതെ കള്ളന്മാർ അല്ല
@moneyheist7389
@moneyheist7389 3 жыл бұрын
Mr 1:24 onnukoodi onn kand nokk
@roshanjose3770
@roshanjose3770 3 жыл бұрын
ഇദ്ദേഹത്തെ നമ്മുടെ മെത്രാൻ ആക്കണം....👌👌👌
@jacksparrow4654
@jacksparrow4654 3 жыл бұрын
No man....idehathe nammalde marpappa akanm
@anilk3271
@anilk3271 3 жыл бұрын
എങ്കിൽ ഈ പുള്ളി പീഡന രാജു എന്നറിയപ്പെട്ടേനേ
@contessa4756
@contessa4756 3 жыл бұрын
Perumkallan Avan Raju nilkilla..... Jeevikkan allara chillara moshanom undelum....al neetiman anu
@mathewselin9702
@mathewselin9702 3 жыл бұрын
പാവം മനുഷ്യൻ എന്റെ അയൽവാസി ആണ്‌
@pariskerala4594
@pariskerala4594 3 жыл бұрын
താൻ ആണടോ മാലാഖ..... മാലാഖ.... ഇനിയും വരും ഇത് പോലുള്ള മാലാഖമാർ... നീതിക്ക് വേണ്ടി
@manukurian8211
@manukurian8211 3 жыл бұрын
1:25 കൊടികൾ വാങ്ങാത്ത അടക്ക ചേട്ടൻ കള്ള് കുടിക്കാൻ കാശ് ചോദിക്കുന്നു....😂 ഇദ്ദേഹത്തിന്റെ നല്ല മനസിന്‌ സുമനസ്സുകളുടെ സഹായം വേണം...
@shefeeqzain8216
@shefeeqzain8216 3 жыл бұрын
ജീവിക്കാൻ അദ്ദേഹം കള്ളന്റെ കുപ്പായം അണിഞ്ഞു.. നീതിക്കു വേണ്ടി അദ്ദേഹം ദൈവകുപ്പായം അണിഞ്ഞു... "അടയ്ക്കാ രാജു"😍
@arunthampi2631
@arunthampi2631 3 жыл бұрын
അന്നും എന്നും കര്‍ത്താവിന്റെ കൂടെ കള്ളന്‍ മാത്രം..2000 വര്‍ഷത്തിനു ശേഷവും മനുഷ്യനു വല്ല്യ മാറ്റം ഒന്നും ഇല്ല....
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
ഈ, രാജു ചേട്ടൻ സത്യം തുറന്നു പറഞ്ഞു. മനസ്സിൽ നന്മകൾ ഉള്ള പച്ചയായ മനുഷ്യൻ.കോടികൾ തരാം എന്നു പറഞ്ഞു. സത്യത്തിന്റെ കൂടെനിന്നു. എല്ലാ നന്മകളും. God bless you and families.👋👋👋🌹🌹🌹
@mxescarboy88
@mxescarboy88 3 жыл бұрын
3 സെന്റ് സ്ഥലം കോളനി.....ചേട്ടൻ കോളനിയിൽ ആയാലും എവിടെ ആയാലും മനസ്സ് പറുദീസ ആണ്... ഹാപ്പി ചേട്ടാ ♥️👌👌👌
@buz_.zkill_
@buz_.zkill_ 3 жыл бұрын
പോലിസിന്റെ ലിസ്റ്റിൽ കള്ളൻ എന്നു പേരുളളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു💥💥⚡🌟 💥💥⚡ RAJU BAHI⚡💥💥
@ephraimb5644
@ephraimb5644 3 жыл бұрын
"ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 21 : 31"
@jancyjancy5567
@jancyjancy5567 4 ай бұрын
😊🙏
@keyofwisdom75
@keyofwisdom75 3 жыл бұрын
❤❤❤❤❤ കോടികളുടെ വാഗ്ദാനത്തിൽ നിങ്ങൾ മയങ്ങിയില്ലല്ലോ 3 സെന്റിൽ കിടക്കുന്നയാളായിട്ട് പോലും അവിടാണ് രാജു ഏട്ടാ നിങ്ങൾ എന്ന വ്യക്തിയുടെ വിജയം ❤❤❤❤ഒരായിരം അഭിനന്ദനങ്ങൾ ആ നല്ല മനസിന് 😍😍
@ajazvibezz6637
@ajazvibezz6637 3 жыл бұрын
Dear media😡 address him as Raju chetten..... Sherikm he is the real hero.... Flighted till end for justice
@satheeshselvaraj1996
@satheeshselvaraj1996 3 жыл бұрын
True
@rajzeal8924
@rajzeal8924 3 жыл бұрын
True
@warlxrd5317
@warlxrd5317 3 жыл бұрын
ദൈവദാസ്ന്മാരും പോലീസും പ്രതികളോടൊപ്പം നിന്നപ്പോൾ അഭയക്കൊപ്പം നിന്നത് ഒരു കള്ളൻ Humanity is not dead!!!
@archanaachz7191
@archanaachz7191 3 жыл бұрын
എന്റെ വീടിന്റെ അടുത്താണ് രാജു ചേട്ടന്റെ വീട് ❤️🥰🥀💥🥀❤️
@RAJITHRAJAS
@RAJITHRAJAS 3 жыл бұрын
14_15 വയസ്സ് മുതൽ മതം പഠിച്ച് , ദൈവത്തെ പഠിച്ച്, പഠിപ്പിച്ച്, പ്രസംഗിച്ച് നടന്ന എല്ലാവരും കള്ളത്തിൻ ഒപ്പവും കള്ളൻ സത്യത്തിന് വേണ്ടിയും നിലകൊണ്ടു!!
@dixonpeter2427
@dixonpeter2427 3 жыл бұрын
1:24 pore. Haa ini kashu vache kallu kudikkaan. 😂😂😂😂 The true Man..... God bless you.
@സത്യസന്തൻ
@സത്യസന്തൻ 3 жыл бұрын
അതെ 😍😍
@abdul-azeez-v
@abdul-azeez-v 3 жыл бұрын
😅
@athu4432
@athu4432 3 жыл бұрын
😂😂
@kovinthan102
@kovinthan102 3 жыл бұрын
അതേ.... അതാണ് കോമഡി.....കോടികൾ വേണ്ടാത്തവനു പക്ഷെ കാശു ചോദിക്കുന്നത് കേരളത്തിലെ മീഡിയ കരോടാണ്. ഇവിടെ കള്ളനെ വാഴ്ത്തുന്നവർ അതു കേൾക്കില്ല.... ആ ഒറ്റ സെക്കന്റ്‌ മതി.... ഉറപ്പാണ് ദൈവം ഉണ്ട്‌
@hei789
@hei789 3 жыл бұрын
പോലീസിന്റെ ലിസ്റ്റില് rowdy എന്ന പേര് ഉള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവ് ആയിരുന്നു 🔥
@ananthuskke.1555
@ananthuskke.1555 3 жыл бұрын
സമൂഹം കള്ളൻ annu വിളിച്ചാലും നിങ്ങൾ mass anu ചേട്ടാ
@suneshs1963
@suneshs1963 3 жыл бұрын
പച്ചയായ മനുഷ്യൻ
@arunagility
@arunagility 3 жыл бұрын
ചങ്കൂറ്റം ഉള്ള പച്ച മനുഷ്യൻ... സ്നേഹം മാത്രം ഉള്ളു 💪💪💪💪
@shanthiprasad7723
@shanthiprasad7723 3 жыл бұрын
തീർച്ചയായും അങ്ങേയ്ക്ക് അഭിമാനിക്കാം. അങ്ങയുടെ മകൾക്ക് നീതി കിട്ടി. അങ്ങ് ഇപ്പോൾ ദൈവത്തെക്കാൾ വലിയ ഉയരങ്ങളിൽ ആണുള്ളത്. 🙏🙏💐💐💐💐😍
@ജോണിവാക്കർ-ച2ഹ
@ജോണിവാക്കർ-ച2ഹ 3 жыл бұрын
ഇവനാണ് ഞങ പറഞ്ഞ പുലി.
@sreeprabhak1251
@sreeprabhak1251 3 жыл бұрын
മുത്താണ് രാജുഏട്ടാ 😊😊😊😊😊ക്കോടികൾ ക്കൊണ്ട് മൂടിവയ്ക്കാൻ ശ്രമിച്ച കള്ളം തെളിഞ്ഞഞ്ഞത് ഒരു നല്ല മനസ്സുള്ള മനുഷ്യന്റെ ചങ്കൂറ്റം..... ഇവർക്കൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത് 😘😘😘😘😘😘
@jibiichayan4631
@jibiichayan4631 3 жыл бұрын
അടയ്ക്ക രാജു എന്ന് വിളിച്ചു ഇത്രെയും ബഹുമാനം അർഹിക്കുന്ന വ്യക്തിയെ വിളിക്കരുത്. നിങ്ങളെക്കാളും എത്രയോ ഉയരത്തിലാണ് അദ്ദേഹം
@abduljalalnazaruddin7545
@abduljalalnazaruddin7545 3 жыл бұрын
ക്രിസ്മസ് ദിനത്തിൽ സന്തോഷവാർത്ത ദൈവം കള്ളന്റെ രൂപത്തിൽ വന്ന്😄
@abhiramcd
@abhiramcd 3 жыл бұрын
രാജു ഭായ് ഒറ്റക്കായിരുന്നു .... മോൺസ്റ്റ്റർ🔥🔥🔥🔥❤️
@ananthuskke.1555
@ananthuskke.1555 3 жыл бұрын
നിങ്ങൾ ഇന്നുമുതൽadaka raju അല്ല രാജു baii anu mass ഇത് ആവണം മലയാളി ചങ്കുറ്റം ആഹാ അന്തസ്‌
@human6432
@human6432 3 жыл бұрын
நான் தமிழன் இவரு எங்க தலைவா ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mrboban5049
@mrboban5049 3 жыл бұрын
ബാർ തുറന്നത് രാജുവേട്ടനു തുണയായി
@jamaludinsabana8921
@jamaludinsabana8921 3 жыл бұрын
സൂപ്പർ
@muralikrishnap1996
@muralikrishnap1996 3 жыл бұрын
Kalikalam cinemayile mammootty
@imju4976
@imju4976 3 жыл бұрын
കായംകുളം കൊച്ചുണ്ണിക്ക് ശേഷം കേരള ജനത അഭിമാനത്തോടെ സ്നേഹത്തോടെ എന്നും ഓർക്കും ഈ 'കള്ളനെ'യും.. ഹസ്യരൂപേണെ സ്നേഹത്തോടെ പറയാം ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട കള്ളൻ എന്ന് ❤❤നട്ടെല്ലുള്ള മനുഷ്യൻ കാക്കി യൂണിഫോം കടമ മറന്നപ്പോഴും തിരുവസ്ത്രവും കർത്താവിനെ മറന്നപ്പോഴും നീതിക്ക് വേണ്ടി പോരാടിയവർക്കൊപ്പം നിവർന്നു നിന്ന് കളങ്കപ്പെട്ട കാശ് എനിക്ക് വേണ്ട എന്ന് പട്ടിണിയിലും പറഞ്ഞ രാജു ചേട്ടാ 'ഇങ്ങള് പോളിയാണ്'👏👏
@raviarcot3145
@raviarcot3145 Жыл бұрын
Police tried to b smart but adakat showed he is one man superior to all police force. - the real David
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
ചേട്ടനെ ഇനി ആരും അടക്ക എന്ന് വിളിക്കരുത്. ഇദ്ദേഹം നമ്മളെ എത്രയോ മുകളിലാണ്,. സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏
@govindm9984
@govindm9984 3 жыл бұрын
ഭയങ്കര ഹാപ്പിയാ ❤️❤️
@Marcos12385
@Marcos12385 3 жыл бұрын
മനസാക്ഷിയെ തോൽപിച്ചു കൊണ്ട് കോടികൾ വാങ്ങി എത്രനാൾ മനഃസമാദാനമായി ജീവിക്കാൻ പറ്റും...ഓരോ നിമിഷവും അത് നിങ്ങളെ വേട്ടയാടും. "1000 നാൾ ഭീരുവിനെ പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നാൾ ധീരനെ പോലെ മരിക്കുന്നതാണ് "...🙏
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
. .. കാലം "കള്ളൻ "എന്ന് മുദ്ര കുത്തിയവൻ, പക്ഷെ നീതിമാൻറെ മുന്നിൽ വിശ്വസ്തൻ ആയിരുന്നു 😎👌.. ... .. ജീവിതത്തിൽ ദരിദ്രൻ ആയിരിക്കാം, പക്ഷെ സത്യത്തിന്റെ മുന്നിൽ ഇപ്പോൾ ഏറ്റവും വലിയ കോടീശ്വരൻ അത് ഈ പച്ചയായ മനുഷ്യൻ ആണ് 👌👌.... ... ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏🙏💕💕💕💕💕💕
@deepu9888
@deepu9888 Жыл бұрын
Who after manasilaya dialogue got viral... 😂😂😂
@jips186
@jips186 3 жыл бұрын
തെറ്റ് ചെയ്യാത്ത ഈ പാവപെട്ട മനുഷ്യനെ മൃഗയമായി പീഡിപ്പിച്ച നീതികെട്ട, പോലീസ് ഡിപ്പാർട്മെന്റ് അല്പമെങ്കിലും മനുഷ്യത്വം ബാക്കി ഉണ്ടെങ്കിൽ ഇദ്ദേഹത്തിന് മാന്യമായി നഷ്ടപരിഹാരം കൊടുക്കണം എന്ന് ആത്മാർതമായ് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്??
@rajeshabhiraj3858
@rajeshabhiraj3858 3 жыл бұрын
ഈ പാവത്തിന്റെ ജീവൻ ഇനി ബാക്കി ഉണ്ടാകുമോ . സൂക്ഷിക്കണം നരാധന്മാർ കാലന്മാരായി എല്ലാ വഴിക്കും കൂടെ ഉണ്ടാകും ..
@michellec7193
@michellec7193 3 жыл бұрын
Royal blood എന്നു സ്വയം വിശേഷിപ്പിക്കുന്നവരുടെ മുന്നിൽ അവരുടെ കൊടിയ പീഡനം തരണം ചെയ്ത മുന്നേറിയ the real royal man
@Kingvss6
@Kingvss6 3 жыл бұрын
Adakka Raju is real hero உண்மை சாகாது
@mallu_explorer8851
@mallu_explorer8851 3 жыл бұрын
പുള്ളിയെ വാഴ്തപെട്ടവനാക്കണം, For crucified for someone's deed😢😢
@aromalanair2003
@aromalanair2003 3 жыл бұрын
ദൈമവമേ നീ കള്ളന്റെ രൂപത്തിലോ?????👌👌👌👌
@devandas8289
@devandas8289 3 жыл бұрын
മനോരമയുടെ ഉളുപ്പ്... എങ്ങനെ സാധിക്കുന്നു മാപ്പിളെ....
@manusabu5839
@manusabu5839 3 жыл бұрын
velapoka fundil ninu jeevikuna etikani sahve ano?
@priyajoseph7108
@priyajoseph7108 3 жыл бұрын
Athinu manoramakk enthina uluppu
@manusabu5839
@manusabu5839 3 жыл бұрын
@@priyajoseph7108 party adima anu..kiduna capsule copy paste cheyumn
@priyajoseph7108
@priyajoseph7108 3 жыл бұрын
@@manusabu5839 😂😂
@devandas8289
@devandas8289 3 жыл бұрын
കൂറ കമന്റ്‌ വരെ vannu റിപ്ലൈ തരുന്ന സാധാരണ ജനങ്ങൾ.... ഇതെങ്ങനെ മാസപ്പടി... ആണോ അതോ ഓരോ കമന്റ്‌ ആ ണോ
@peterka5003
@peterka5003 3 жыл бұрын
ഇന്നു മുതൽ നിന്റെ സ്ഥാനം എന്നോടു കൂടി സ്വർഗ്ഗത്തിൽ ആയിരിക്കും. നല്ലവനായ കള്ളൻ.അല്ല! സത്യവാനായ നല്ല മനുഷ്യൻ...
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 3 жыл бұрын
ഇന്ന് ബാർ തുററന്നത് രാജുവേട്ടന് അർര്മാദിക്കാൻ.🍺🍺🍺🍺🍺🥂🥂🥂🥂
@rohitk6900
@rohitk6900 3 жыл бұрын
ഇയാൾ 15 വർഷം എവിടെയായിരുന്നു ? ഇയാളുടെ മൊഴി ഒട്ടും യാഥാർഥ്യത്തിനു നിരക്കുന്നതല്ല...
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
രാജു ചേട്ടൻ pwoli സഭ മാക്സിമം നോക്കി കേസ് ഒതുക്കാൻ
@deltagaming9974
@deltagaming9974 3 жыл бұрын
ഇദ്ദേഹം 1:25 mins il എന്താണ് പറയുന്നത് എന്ന് ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിക്കേ സുഹൃത്തുക്കളെ🤔...നിഷ എന്താണ് ഏയ് എന്ന് പറഞ്ഞു തടയുന്നത്...
@democraticthinker-Erk
@democraticthinker-Erk 3 жыл бұрын
God's witnesses...... What if this man did not go there for theft that night ....so this was God's plan This case also proves that money cannot buy everyone...... Salute to all the people who worked for this
@earth_9655
@earth_9655 3 жыл бұрын
മനസ്സിൽ ആകാവുന്ന ഭാഷയിൽ പറ
@heisenberg5152
@heisenberg5152 3 жыл бұрын
if god made him to go there ...then why did god allowed such horrible act to took place ....???
@democraticthinker-Erk
@democraticthinker-Erk 3 жыл бұрын
@@heisenberg5152 absolutely right Sr.abhaya ku pagaram evar kenatil chadiyalum madiyaerinuu But chila kariyangal oru nimitam aanu ....oru cleaning process, alee evar okk epo family get together nadatiyenee
@aaron7063
@aaron7063 3 жыл бұрын
Stfu
@harshaare
@harshaare 3 жыл бұрын
@@heisenberg5152 Sai tan was plotting evil, god was planning for his justice
@aljosanthoshk5809
@aljosanthoshk5809 2 жыл бұрын
അല്ലെങ്കിലും കർത്താവിന്റെ ഒരു വശത്തുണ്ടായത് നീതിമാനായ കള്ളനായിരിന്നു.
@zepto16915
@zepto16915 3 жыл бұрын
രാജു അല്ലടെ ദൈവത്തിന്റെ കണ്ണുകൾ
@sidheequewayanad3899
@sidheequewayanad3899 3 жыл бұрын
നീതിയുടെ വക്താക്കൾ കള്ളൻമാരായപ്പോൾ .. അനീതിയുടെ വക്താവ് നീതിയുടെ ശബ്ദമായി ...❤️❤️
@aliyarks2586
@aliyarks2586 3 жыл бұрын
മമ്മൂട്ടി നായകനായ സിനിമ കളിക്കളം. അത് പോലെ തന്നെയാണ് ഇത്‌
@muralikrishnap1996
@muralikrishnap1996 3 жыл бұрын
Same 😂
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
ഭാര്യയും 4 മക്കളുമായി മൂന്ന് സെൻ്റ് കൂരയിൽ തല ചായ്ക്കാൻ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും നീതിക്ക് നിരക്കാത്തത് ചെയ്യാൻ മന:സാക്ഷി അനുവദിക്കാതിരുന്ന രാജു എന്ന ഈ സാധു മനുഷ്യന് നല്ലൊരു വീടെങ്കിലും സർക്കാർ നൽകണം... മക്കളിൽ ഒരാൾക്കെങ്കിലും ഒരു സർക്കാർ ജോലി കൊടുക്കാൻ തയ്യാറായാൽ... ജീവന് സുരക്ഷ നൽകിയാൽ...ജനങ്ങക്കത് നല്ല ഇമേജ് ആയിരിക്കും... അപ്പോൾ സത്യസന്ധതയുള്ളവർ ഇനിയും ഉയർന്നു വരും...
@paulmorais476
@paulmorais476 3 жыл бұрын
It took a petty thief to stand up for the truth, while the Catholic Church (as usual) lied..
@mukeshks7507
@mukeshks7507 3 жыл бұрын
സമാധാനത്തിന് ഉള്ള നൊബേൽ സമ്മാനം ശരിക്കും നിങ്ങള് ആണ് ചേട്ടാ അർഹിക്കുന്നത്.......
@dayasrestha7478
@dayasrestha7478 3 жыл бұрын
മനോരമ യാണ് അഭയ കേസ് മുക്കാൻ ഏറ്റവും കൂടുതൽ പണിയെടുത്തിരുന്നത്..
@lp1669
@lp1669 3 жыл бұрын
മനോരമ സ്ഥാപകന്റെ പേര് തന്നെ മ്മാമ്മാ മാപ്പിള എന്ന. അപ്പൊ അത്ര ഒക്കെ പ്രതീക്ഷിച്ചാ mathi
@josemartin3020
@josemartin3020 3 жыл бұрын
ഈ സുഹൃത്തിന്റെ മെമ്മറി അസാധാരണമാണ്. 16 വർഷത്തിനുശേഷം, പത്രത്തിൽ അച്ചടിച്ച ഫോട്ടോ, ആ ദിവസം ടോർച്ച് ലൈറ്റിന്റെ സഹായത്തോടെ കണ്ട വ്യക്തിയുടേതാണ് കഞ്ചാവിന്റെ സഹായത്തോടെ അദ്ദേഹം ഓർമിച്ചു. മാർച്ച് മാസം പുലർച്ചെ ഇടിന്നൽ ഉണ്ടാകും! ടോർച്ചിന്റെ വെളിച്ചത്തിൽ പതുങ്ങിപ്പതുങ്ങി വരുന്നവർ സ്വന്തം മുഖത്തേക്ക് ടോർച്ച് തെളിച്ചു കാണിക്കുമോ!
@superfastsuperfast58
@superfastsuperfast58 3 жыл бұрын
സഭയുടെ കൈയിൽ പൈസ യുണ്ട് പക്ഷ നടന്നില്ലാ
@ashiqahammed1513
@ashiqahammed1513 3 жыл бұрын
ഇദ്ദേഹം കള്ളൻ അല്ല... കേരളം കണ്ടതിൽ വെച്ച് നീതിമാൻ ആണ്... കോടികൾ ഓഫർ വന്നിട്ടും സ്വന്തം നിലപാടിൽ ഉറച്ചുനിന്ന നീതിക്ക് വേണ്ടി പൊരുതിയ രാജുച്ചേട്ടനെ കേരളം മറക്കില്ല...
@madhun2756
@madhun2756 3 жыл бұрын
Sister Steffy enna shavathite aah vasthram eppozhe oori vaangikendathayurunu
@ramlashafi3139
@ramlashafi3139 3 жыл бұрын
*ആരും കള്ളന്മാരായി ജനിക്കുന്നില്ല സാഹചര്യം ആണ് അവരെ അതിലേക്ക് എത്തിക്കുന്നത് അർഹത പെട്ടവർക്ക് കൊടുക്കാതെ കട്ടു മുടിച്ചു നടക്കുന്ന പകൽമാന്യന്മാർക്കിടയിൽ എന്റെ രാജുവേട്ടൻ രാജാവാണ് സത്യ സത്യസന്തനായ രാജാവ് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നു എന്റെ രാജുവേട്ടനെ പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ امین یا رب العالمین*
@adamnavas4386
@adamnavas4386 3 жыл бұрын
എത്രയോ ഏമാന്മാർ പൈസക് വേണ്ടി കേസ് മാറ്റി മറിക്കുന്നു.കള്ളനായാലും ഇയാളെ മനസ്സ് വലിയതാണ് പൈസക് മുൻപിൽ ആണത്തം പണയം വെച്ചില്ലലോ
@sreeeditz4730
@sreeeditz4730 3 жыл бұрын
പ്രിത്വി രാജിന് ശേഷം മലയാളത്തിന് രണ്ടാമതൊരു രാജു ഏട്ടൻ 😍😍
@shijutr4913
@shijutr4913 3 жыл бұрын
ഇയാൾ കള്ളനല്ല.. ഹൃദയത്തിൽ നന്മയുള്ള ആൾ.... 💞💞💞💞💞💞💞👍👍👍👍👍👍👍
@yeswanthanil9336
@yeswanthanil9336 3 жыл бұрын
പോലീസിന്റെ ലിസ്റ്റിൽ കള്ളൻ എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു big salute to him
@vaishakpkd3557
@vaishakpkd3557 3 жыл бұрын
നല്ല ഒരു മനുഷ്യൻ❤️ ചേട്ടാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍🙌
@sidhiqulakbar534
@sidhiqulakbar534 3 жыл бұрын
കൊള്ളക്കാരൻ ആയി ജീവിച്ചു........ അതിനു ശേഷം ജീവിതത്തിൽ ഒരു ടർണിങ് പോയിന്റ് ഉണ്ടായി........പിന്നീട് വാല്മീകി രാമായണം വരെ രചിച്ച ഇതിഹാസ പുരുഷന്മാർ ജീവിച്ചിരുന്ന നമ്മുടെ മണ്ണിൽ....... ഇദ്ദേഹം ചെയ്തിരുന്ന ചെറിയ തെറ്റുകൾക്ക് കാലം മാപ്പ് കൊടുക്കും..... എന്നുവെച്ചാൽ ഏതൊരു തെറ്റുകാരനും നന്നാവാൻ ദൈവം ഒരവസരം കൊടുക്കും....... പടച്ചവൻ അദ്ദേഹത്തെ തുണക്കട്ടെ.......
@safvan3871
@safvan3871 3 жыл бұрын
മുത്ത് മണി ♥️
@harrychacko768
@harrychacko768 Жыл бұрын
1:24 ഇനി കാശ് വച്ചേ കള്ളു കുടിക്കാൻ, ഈ പുളളിയാണ് കോടികളുടെ ഓഫർ വന്നിട്ടു വേണ്ടാന്ന് വച്ചത് 😂😂
@ijinful
@ijinful 3 жыл бұрын
Adayka Raju valla ningal ...RAJAVANU.. pachaya manushya RAJAVU. Salute you sir.
@abythomas5201
@abythomas5201 3 жыл бұрын
നല്ല മനുഷ്യൻ
@bibinbabu5979
@bibinbabu5979 3 жыл бұрын
മഠത്തിൽ നിന്നും ഒരു 23 ഡിസ്‌ലൈക് വന്നിട്ടുണ്ടേ 😂
@ManojAaryan-s9u
@ManojAaryan-s9u 3 жыл бұрын
ദൈവം വെറും നോക്കുകുത്തി ആയ നിമിഷം...... ദൈവത്തിന്റെ ധൂതന്മാർ അസുരന്മാരാകുമ്പോൾ......🙁 മനുഷ്യത്വം ദേവനാവുന്നു 🔥❤️
@rahulkrishna4004
@rahulkrishna4004 3 жыл бұрын
ഒരറ്റ ദിവസം കൊണ്ടാണ് ഞാനും അടക്ക രാജു ന്റെ ഫാൻ ayath
@rithuvlogu2318
@rithuvlogu2318 3 жыл бұрын
രാജു ചേട്ടാ നിങ്ങള് ദൈവത്തിന്റെ avatharamanu
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12