നിങ്ങളൂടെ പ്രഭാഷണം കേട്ടപ്പോൾ സമസ്തയുടെ പല ആശയങ്ങളും ഇനിയും സീകരിക്കേണ്ടി വരും
@SHAHEEDMUHSINАй бұрын
ഉദാഹരണം പറയാമോ
@panineerpushpam3736Ай бұрын
സമസ്തയുടെ or സുന്നത് ജമാഅതിന്റെ ആശയം വിട്ടവർ പിഴച്ചു പോയി..
@abdulnasarp9895Ай бұрын
വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടാൽ ആരെ വിളിക്കണം.
@AbdulHameed-ty8kxАй бұрын
Masha Allah
@nowshiba__muthu__vlogАй бұрын
Mashallah
@nowshiba__muthu__vlogАй бұрын
അല്ലാഹുതാല നല്ല ബുദ്ധിയും വിവരവും നൽകട്ടെ മാർകസ് ക്കാർക്ക്
@ayshaahmed3518Ай бұрын
Aameen
@MohammedN-kk9oeАй бұрын
GooD🎉🎉🎉🎉🎉🎉🎉🎉
@MMVENGARAАй бұрын
പ്രബോധനം ചെയ്യേണ്ടതല്ലാത്ത ഹദീസുകള്‍: ``ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ദീനില്‍ നിന്നും വല്ലതും നിങ്ങളോട് കല്‌പിച്ചാല്‍ അത് നിങ്ങള്‍ സ്വീകരിക്കുക. എന്റെ അഭിപ്രായം വല്ലതും ഞാന്‍ പറഞ്ഞാല്‍ (ഞാനൊരു മനുഷ്യന്‍ മാത്രമാകുന്നു. ആ വിഷയത്തില്‍ നിങ്ങള്‍ അനുസരിക്കണം എന്നില്ല) എന്ന ഇമാം മുസ്‌ലിമിന്റെ ഹദീസ് രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടതാകുന്നു. ``ഈത്തപ്പനക്കുലയുടെ ബീജപരാഗണം നടത്തുന്ന ഹദീസ് രണ്ടാമത്തെ വകുപ്പില്‍ പെട്ടതാണ്. ഞാന്‍ ഊഹിച്ചുകൊണ്ട് വല്ലതും പറഞ്ഞാല്‍ നിങ്ങളെന്നെ പിന്‍തുടരേണ്ടതില്ല. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളത് സ്വീകരിക്കേണ്ടതാണ്. തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കളവു പറയുകയില്ല'' എന്ന മുസ്‌ലിം ഉദ്ധരിച്ച ഹദീസും രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സാ സംബന്ധമായി വന്നിട്ടുള്ള ഹദീസുകളും രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു'' (ഹുജ്ജതുല്ലാഹിഅല്‍ബാലിഗ 1:423,424) ചികിത്സാ സംബന്ധമായി നബി(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകള്‍ `വഹ്‌യി'ന്റെ അടിസ്ഥാനത്തില്‍ നബി(സ) പറഞ്ഞതല്ല, മറിച്ച് അറബികള്‍ പൂര്‍വീകമായി കൈക്കൊണ്ട ചികിത്സാരീതിയോ, പരീക്ഷണമോ നബി(സ) പറഞ്ഞതാണെന്നാണ് മേല്‌പറഞ്ഞ ഗ്രന്ഥത്തിന്റെ താഴെ വന്നിട്ടുള്ള വിശദീകരണത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അഥവാ `അജ്‌വാ കാരക്ക' ഭക്ഷിച്ചാല്‍ വിഷത്തില്‍ നിന്നും മുക്തി നേടുമെന്ന ഹദീസും, `കരിംജീരകം മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്' എന്ന നിലയില്‍ വന്നിട്ടുള്ള ഹദീസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഹുജ്ജതുല്ലാഹി അല്‍ബാലിഗയുടെ ശറഹില്‍ (വിശദീകരണത്തില്‍) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ``വഹ്‌യിന്റെ ഇനത്തില്‍ പെടാത്ത ആറുതരം ഹദീസുകളുണ്ട്. ചികിത്സയുടെ വിഷയത്തില്‍ ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടുചെയ്‌ത `കരിംജീരകം മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്' എന്ന നിലയില്‍ വന്നിട്ടുള്ള ഹദീസാണ് അതില്‍ ആദ്യത്തേത്. രണ്ടാമത്തേത് നബി(സ) നിരീക്ഷണം നടത്തിപ്പറഞ്ഞവയാണ്. മുന്തിയ ഇനം കുതിരകളുടെ വിശേഷണങ്ങള്‍ പറഞ്ഞത് അക്കൂട്ടത്തിലുള്‍പ്പെടുന്നു. മൂന്നാമത്തേത് നബി(സ) അറേബ്യയുടെ കാലാവസ്ഥക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അനുഷ്‌ഠിച്ചിട്ടുള്ള കര്‍മങ്ങളാണ്. നാലാമതായി നബി(സ) പറഞ്ഞിട്ടുള്ള തമാശകളും മറ്റുമാണ്. അഞ്ചാമതായി സമൂഹത്തിന്റെ സാന്ദര്‍ഭികമായ നന്മയെ ലക്ഷ്യമാക്കി പറഞ്ഞിട്ടുള്ളവയാണ്. ആറാമതായി സാന്ദര്‍ഭികമായ നന്മയെ ലക്ഷ്യമാക്കി അവിടുന്ന് സമൂഹത്തോട് പ്രഖ്യാപിച്ച പ്രത്യേകമായ വിധികളാണ്.'' (1:424)
@sidhikaamina1749Ай бұрын
❤❤❤
@AboobackerPerayilАй бұрын
ചോദ്യവും ഉത്തരവും ഫൈസൽ സ്ടിയാർ പറഞ്ഞു - വളരെ നല്ലത് നമ്പിക്ക് അജ് വ വളരെ ഇഷ്ടമായിരുന്നു. ഇന്തപഴം മുഖ്യ ഭക്ഷ്യമായിരുന്നവർക്ക് പിന്നെ എങ്ങനെ ശിഹ്ർ ബാധിച്ചു. ഇപ്പോൾ ശിഹിർ ബാധിക്കുന്നവരെ അജ് വ കൊടുത്ത് മാത്ര ചികിൽസിക്കുന്നതിന് പകരം എന്തിനാ മറ്റു മാർഗ്ഗങ്ങൾ സീകരിക്കുന്നത്.അറിയാത്തത് കൊണ്ടാണ് ക്ഷമിക്കണം
@saifudheenchirakkal9244Ай бұрын
മർകസ് ദഅവക്കാർ അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിക്കുന്നു .
@MUHAMMEDALI-99.Ай бұрын
പക്ഷേ...അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികമണല്ലേ.... അപ്പോൾ വലം യക്കുന്ല്ലഹു ഖുഫുവൻ അഹദ് എന്ന ആയത്തിന്റെ പൊരുളെന്താണ്....???
@Isha-l2fАй бұрын
@@MUHAMMEDALI-99. കോഴിച്ചെനയിൽ മനുഷ്യനെ സംബന്ധിച്ച് ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായിരുന്നു ഇപ്പോൾ ഭൗതികമായോ....?😂😂😂😂
@MUHAMMEDALI-99.Ай бұрын
@@Isha-l2f അപ്പോൾ ഇതേ മനുഷ്യനെ സംബന്ധിച്ച് തന്നെയല്ലേ അള്ളാഹു അഭൗതികമായത്,അതോ അത് മറ്റേതെങ്കിലും മനുഷ്യരാണോ...???
@MUHAMMEDALI-99.Ай бұрын
@@Isha-l2f മറുപടി..??
@ibrahimvc4293Ай бұрын
ഫൈസൽ മുസ്ലിയാർ മറ്റുള്ളവരോട് ചോദ്യം ചോദിക്കുന്നതിന് മുമ്പ് സ്വന്തത്തോട് ഒരു ചോദ്യം ചോദിക്കുക. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ ഈ തൗഹീദീ പ്രസ്ഥാനത്തെ ഞാനടക്കമുളള WISDOM കാർ എന്തിന് വേണ്ടി യായിരുന്നു പിളർത്തിയത്.KNMഅന്നു പറഞ്ഞ ആശയത്തിലല്ലേ ഞാനടക്കമുളള WISDOM കാർ ഇന്നുളളത്.
@AbdullatheefChanduveettilАй бұрын
ഇനിയും തുടരും മർകസ്ദ്ധവ തന്നെയാണ് ശരി
@MMVENGARAАй бұрын
وقال الإمام البخاري في التاريخ الكبير 70 ☆ X عبد الرحمن بن يزيد بن تميم السلمى الشامي عن مكحول، سمع منه الوليد بن مسلم، عنده مناكير، ويقال هو الذي روى عنه اهل الكوفة أبو أسامة وحسين فقالوا: عبد الرحمن بن يزيد بن جابر. اهـ. التاريخ الكبير /5/ 365 برقم 1156
@muneebmt4679Ай бұрын
ഖുർആൻ നിന്നു വിരുദ്ധമായ ഒരു ഹദീസും സ്വീകരിക്കുകയില്ല.
@AskkasdАй бұрын
സഹോദര ആത്മാർത്ഥമായി ചിന്തിക്കുക.... താങ്കൾ ഒന്നു മനസ്സറിഞ്ഞു പഠിക്കുക.. ഇസ്ലാമിനെ കുറിച്... ഉലമാക്കാളിൽ നിന്ന്.. അല്ലെങ്കിൽ കാര്യം കട്ട പോക
@MMVENGARAАй бұрын
- قُلنا : يا رسولَ اللهِ ! كيف تبلُغُك صلاتُنا إذا تضمَّنَتك الأرضُ ؟ قال : إنَّ اللهَ حرَّم على الأرضِ أن تأكلَ أجسادَ الأنبياءِ الراوي : أبو الدرداء | المحدث : العراقي | المصدر : القول البديع | الصفحة أو الرقم : 234 | خلاصة حكم المحدث : إسناده لا يصح
@AkbarAli-wy5igАй бұрын
Wisdom vs madavoor samvadham
@afzalsait8735Ай бұрын
മർക്കസ്ദ അവക്കാർ എല്ലാവരും ഇതുപോലെ വിഡ്ഢിത്തരം പറയുന്ന ആളല്ല ഇവരെയൊക്കെ തിരുത്താൻ നല്ല പണ്ഡിതന്മാർ മുമ്പോട്ട് വരേണ്ടതാണ്
@saifudheenchirakkal9244Ай бұрын
തർക്കം പറഞ്ഞ് ചോദ്യങ്ങൾ ചോദിച്ച് ഫൈസൽ മുസ്ല്യാർക്ക് കാലം കഴിക്കാം
@muhammadfaizel1386Ай бұрын
തർക്കങ്ങൾ തുടങ്ങിയത് ആരാ? 2002 ന് മുൻപ് തുടങ്ങിക്കോ.
@abthurehumanabthu3037Ай бұрын
ഈമുട്ടനാടൻതാടിജന്നൂരികളാണ്ഫിത്നക്കാർ
@mashoodaboo7674Ай бұрын
താങ്കളുടെ ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്, ഉത്തരം പറഞ്ഞു സമയം കളയേണ്ടതില്ല! നല്ല നിലയിൽ ദീനിനെ പഠിപ്പിക്കൂ സഹോദരാ!
@AbdullatheefChanduveettilАй бұрын
ഹദീസ് നിദാ നാശക്ഷത്രം പഠിക്കുക
@tla1723Ай бұрын
അതുകൊണ്ടുതന്നെ സുന്നികൾ പറയുന്നത് അഫ്സൽ ഉലമയും ഡിക്ഷണറിയും വെച്ച് ഖുർആനിനെയും ഹദീസിനെയും പഠിക്കരുത്... മുൻഗാമികൾ എങ്ങനെ അതിനെ വ്യാഖ്യാനിച്ചു അങ്ങനെ തന്നെ നമ്മൾ മനസ്സിലാക്കണം
@hamidkp4484Ай бұрын
ഒരു കാര്യത്തിൽ munkamikal ആയ സുന്നി പണ്ഡിതൻ മാർ പറഞ്ഞ കാര്യത്തിൽ യോജിക്കുന്നു onnu ഖുർആൻ പരിഭാഷ രണ്ടു പെണ്ണുങ്ങൾക് bouthika വിദ്യാഭ്യാസം കൂടുതൽ കൊടുക്കുന്നത് ഇത് രണ്ടും കാരണം ആണ് innu മുസ്ലിംകൾ ഇത്രക്കും ശത്രുക്കൾ ആവാൻ കാരണം
@Isha-l2fАй бұрын
فليس هذا يتعارض مع الآية الكريمة التي يقول الله فيها: قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ [الكهف:110]، وقوله سبحانه: وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا [الكهف:8]، وأنه لما دخل عليه العباس عمه حين مات، ومكث ثلاثة أيام قبل أن يدفن وكان واضعًا يديه على أنفه، وقال له: عجلوا بدفن صاحبكم والله إنه ليأسن كما يأسن سائر البشر، وهذا الحديث الذي سمعته موجود في كتاب (نيل الأوطار شرح منتقى الأخبار) والحديث أيضًا أخرجه ابن حبان في صحيحه والحاكم في مستدركه وقال: صحيح على شرط البخاري ولم يخرجاه، وذكره ابن أبي حاتم في العلل، وحُكي عن أبيه بأنه حديث منكر؛ لأن في إسناده عبدالرحمن بن يزيد بن جابر وهو منكر الحديث، وقال ابن العربي إن الحديث لم يثبت.
@tla1723Ай бұрын
കെ എം മൗലവിയും ഉമർ മൗലവിയും ആരുടെ കൂടെയാണ്..? വിസ്ഡം കാരുടെ കൂടെയാണോ കെ എൻ എമ്മിനെ കൂടെയാണ്..?
@abdulraheemop3150Ай бұрын
Common people in this section jokes with Hon.Muslim and Buqari
@tla1723Ай бұрын
കുറേക്കാലം നിങ്ങളും അവരുടെ കൂടെ അല്ലായിരുന്നോ..? പിന്നെ എപ്പോഴാണ് നിങ്ങൾക്ക് ബോധം ഉണ്ടായത്...
@suneerchenackal3574Ай бұрын
ഒന്നാം പ്രമാണം ഖുർആൻ ആണ് മുസ്‌ലിയാരെ. ഇങ്ങൾ ജിന്ന് വാദം കൊണ്ട് സംഘടനാ ഉണ്ടാക്കിയവരല്ലേ. ഇപ്പൊ ആ വാദം നിങ്ങൾക്കുണ്ടോ.
മുസ്ലിയാരെ.. കുറെ അർത്ഥമുണ്ടെങ്കിൽ നബി (സ ) എല്ലാ അർത്ഥവും ഒരേ സമയം ഉദ്ദേശിക്കുമോ? കഷ്ടം നിങ്ങളെ കാര്യം 😊
@ibrahimcherukad125Ай бұрын
നബി പറഞ്ഞാൽ പോരേ നിങ്ങൾക്ക് പിന്നെ പണ്ഡിതർ പറഞ്ഞോ എന്ന് ചോദിക്കുന്നു
@MuhammedKutty-e7vАй бұрын
ധൈര്യം, വെല്ലുവിളി, മുതലായ അഹങ്കാരവാക്കുകൾ നിങ്ങൾ മൂന്ന് കൂട്ടരും ഉപേക്ഷിക്കുക. എന്നാൽ ഒക്കെ ശരിയാവും... പ്ലീസ്. ശബാബ് നിങ്ങൾ ഒന്നായിരുന്ന സമയത്തുm കള്ളം പറഞ്ഞിയിരുന്നല്ലോ.. സത്യവും പറഞ്ഞിരുന്നു കെട്ടോ... 🥲❔🤲🏻🤲🏻🤲🏻
@jamaludheenbavu7544Ай бұрын
സുന്നികൾ ശിർക് ആരേ' പറയുന്നുവോ അവരുമായി വിവാഹം' മയ്യത്ത് നിസ്കാരം' അറുത്തത് ഭക്ഷിക്കൽ' സലാം പറയൽ' ഇതൊന്നു നടത്തുകയില്ല' ഖുർആൻ പറഞ്ഞ പോലേ എന്നാൽ മുജാഹിദുകൾ 'ശിർക് ആരേപ റ യു ന്നുവോ അവരുമായി വിവാഹം' മയ്യത്ത് നിസ്കാരം സലാം പറയൽ ഖുർആൻ മുശ്രികുമായി പാടില്ല. എന്ന് പറഞ്ഞത് എല്ലാം ചെയ്യുന്നു. എന്ത് തൗഹീദ്' എന്ത് ശിർക്
@mohamedshareef3361Ай бұрын
പ്രവർത്തിയിലെ ശിർക്ക്ബിദ്അത്തിനെ പറ്റി പറയുക വേണം. എന്നാൽ വേദക്കാരോടുള്ള ചില മാനദണ്ഡം വെച്ചു വിവാഹബന്ധം മരണം ആ പേര് മുസ്ലിമാകവേ മരണം ഏത് വിധം പടച്ചവനിലെത്തി എന്നതും ആ മരണസമയത്തെയാണ് അന്തിമമാക്കുക യെന്നതുകൊണ്ട് മയ്യത്ത് നമസ്കാരവും എല്ലാ സാമൂഹിക ബന്ധവും ഏകദൈവാരാധന സുജൂദ് ചെയ്യുന്ന പള്ളികളിലൊക്കെ നമസ്കാരവും ശിർക്കില്ലാത്ത നമസ്കാരത്തിന് ആ പള്ളിയിലെ ജമാഅത്തും അനുവദനീയമാണ്
@jamaludheenbavu7544Ай бұрын
@@mohamedshareef3361 നീ ഖുർആൻ പഠിക്കുക
@jamaludheenbavu7544Ай бұрын
@@mohamedshareef3361 ഇത് വേധ ക്കാരു മായുമല്ല. മുശ്രികുമായി എല്ലാ പരിവാടിയും നSത്തുന്നു
@saifudheenchirakkal9244Ай бұрын
ഒന്നാം പ്രമാണം ഖുർആൻ തന്നെയാണ് മുസ്ല്യാരേ
@abdulraheemop3150Ай бұрын
O mujahids stand sternly with Quran and sunnath. You are not as samastha(paramba vavadikal)
@AbdullaCH-pg9bkАй бұрын
രണ്ടും ചക്കക്കൊത്ത ഉപ്പ് തന്നെ
@sajiy5121Ай бұрын
Jinnoori
@ibrahimcherukad125Ай бұрын
പിന്നെ എന്തിനാ اصول മെയി ലിയാരെ
@kpp4501Ай бұрын
എന്തിനു പരസ്പരം വിഴുപ്പലക്കുന്നു...
@MohammadkumbalathvalappilАй бұрын
Ningal quran nishadigal
@sayedrabahok1306Ай бұрын
ഇയാൾ നിലനിൽപ്പിന് വേണ്ടി എന്തു കളവും ചെയ്യും
@AbdulRazak-op8mhАй бұрын
ഇയാൾ ഖുറാഫിയായോ?
@saifudheenchirakkal9244Ай бұрын
ഈ ചോദ്യങ്ങളെല്ലാം വിസ്ഡക്കാർ കുറെ വർഷങ്ങളായി ചോദിച്ച് കൊണ്ടിരിക്കും . മറുപടി പറഞ്ഞ് കഴിഞ്ഞതാണ് മുസ്ല്യാരേ
@Isha-l2fАй бұрын
അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു എന്ന ഹദീസാണ് ഫൈസൽ മുസ്ലിയാർ ഒന്നാമതായി ഇവിടെ ഉദ്ധരിക്കുന്നത്. .. ഈ ഹദീസിന്റെ സനദിൽ അബ്ദുറഹിമാൻ ഇബ്ന് യസീദ് ഇബ്നു ജാബിർ എന്ന ദുർബലമായ റാവിയുണ്ട്. . ബുഖാരി പോലും വർജ്ജിക്കാറുള്ള റാവിയാണ് ഇദ്ദേഹം ഈ ഹദീസ് സ്വീകരിക്കാത്തതിന്റെ പേരിൽ ഹദീസ് നിഷേധിയും കാഫീറുമാവും എങ്കിൽ ഒന്നാമത്തെ കാഫിർ ബുഖാരിയാവില്ലേ വിസ്ഡം കാരെ ❓
@Isha-l2fАй бұрын
ഒന്നാമത്തെ ആരോപണം തന്നെ പൊളിഞ്ഞു. .. ഈ കള്ള ഹദീസാണോ ഉസൂലുൽ ഹദീസിന്റെ എല്ലാ നിബന്ധനകളും ഒത്തുവന്ന വിമർശനമില്ലാത്ത ഹദീസ് ❓ വായക്ക് തോന്നുന്നത് കോതക്ക് പാട്ട്. .
@ramshadk5693Ай бұрын
Masha allah
@abdurazakmp7503Ай бұрын
❤
@MMVENGARAАй бұрын
فليس هذا يتعارض مع الآية الكريمة التي يقول الله فيها: قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ [الكهف:110]، وقوله سبحانه: وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا [الكهف:8]، وأنه لما دخل عليه العباس عمه حين مات، ومكث ثلاثة أيام قبل أن يدفن وكان واضعًا يديه على أنفه، وقال له: عجلوا بدفن صاحبكم والله إنه ليأسن كما يأسن سائر البشر، وهذا الحديث الذي سمعته موجود في كتاب (نيل الأوطار شرح منتقى الأخبار) والحديث أيضًا أخرجه ابن حبان في صحيحه والحاكم في مستدركه وقال: صحيح على شرط البخاري ولم يخرجاه، وذكره ابن أبي حاتم في العلل، وحُكي عن أبيه بأنه حديث منكر؛ لأن في إسناده عبدالرحمن بن يزيد بن جابر وهو منكر الحديث، وقال ابن العربي إن الحديث لم يثبت.
@MMVENGARAАй бұрын
അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു എന്ന ഹദീസാണ് ഫൈസൽ മുസ്ലിയാർ ഒന്നാമതായി ഇവിടെ ഉദ്ധരിക്കുന്നത്. .. ഈ ഹദീസിന്റെ സനദിൽ അബ്ദുറഹിമാൻ ഇബ്ന് യസീദ് ഇബ്നു ജാബിർ എന്ന ദുർബലമായ റാവിയുണ്ട്. . ബുഖാരി പോലും വർജ്ജിക്കാറുള്ള റാവിയാണ് ഇദ്ദേഹം ഈ ഹദീസ് സ്വീകരിക്കാത്തതിന്റെ പേരിൽ ഹദീസ് നിഷേധിയും കാഫീറുമാവും എങ്കിൽ ഒന്നാമത്തെ കാഫിർ ബുഖാരിയാവില്ലേ വിസ്ഡം കാരെ ❓