മറ്റുള്ളവരുടെ ജഡ്ജിയാകാൻ ശ്രമിക്കുന്ന മഹാപാപം JUDGEMENTAL !!! - LIFE CHANGING IDEAS & AFFIRMATIONS

  Рет қаралды 19,972

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер: 53
@lifechangingideasaffirmations
@lifechangingideasaffirmations 10 ай бұрын
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. WEBSITE: www.rhythmoflife.coach KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@Ourareaaa10
@Ourareaaa10 10 ай бұрын
ഞാൻ നേരെ പോവുന്ന ജീവിതം ജീവിക്കുന്നതുകൊണ്ട് മറ്റുള്ളവരിലേക്ക് ചിന്തയില്ല അതുകൊണ്ട് മനസിന്‌ തളർച്ചയും ഇല്ല ആരെയും ഭയവും ഇല്ല എന്നും എത്ര പ്രശ്നം വന്നാലും നേരിട്ടു പോവും എന്നും മനസമാധാനവും ഉണ്ട് പൊരുതി ജീവിതം വിജയിച്ചു 🤲നമ്മൾ നമ്മളായി ജീവിക്കുക മറ്റുള്ളവർ പറയുന്നേ പറയട്ടെ വിചാരിക്കും നമ്മൾ എങനെ നമുക്ക് അറിയാം 🥰മറ്റുള്ളവരിലേക്ക് ചിന്തിയില്ല എന്നെ സ്നേഹിക്കുന്നതുകൊണ്ട് മറ്റുള്ളവരെ മനസറിഞ്ഞു സ്നേഹിക്കുന്നു 🤲ഒറ്റപ്പെട്ടാലും ഒറ്റപ്പെടൽ നേരെ ജീവിതത്തിൽ അറിയില്ല 💞🤲17 വർഷം എനിക്ക് അറിഞ്ഞിട്ടില്ല ഒറ്റപ്പെടൽ 🤲ഒറ്റപ്പെടൽ ശക്തി കൂടും ✌️നമ്മൾ എന്നും ഒറ്റക് തന്നെയാ മരിക്കുന്നതും ഒറ്റക് ജനിക്കുന്നത് ഒറ്റക് പിന്നെ എന്തോന്ന് ഒറ്റപെടലിനു വേദന ഞാൻ എല്ലാം നേരിട്ട് പോവും മരിക്കുവോളം ജീവിച്ചേ പറ്റു 🥰മറ്റുള്ളവർക് അറിവ് കൊടുക്കുന്നെ നല്ലതല്ലേ സാറും ഞങ്ങള്ക് നന്നാവാൻ അല്ലെ ഈ അറിവ് നൽകുന്നെ 🙄🙄🙄🤔🤔ഞാൻ എന്റെ നേരെ വഴി നടക്കും ആരെയും തിരിഞ്ഞു നോക്കാറില്ല 😂മറ്റുള്ളവരെ സ്നേഹിക്കും പടച്ചവൻ എന്റെ മനസ് കണ്ടു വിജയം തന്നു 🤲🥰🥰
@llakshmitv976
@llakshmitv976 10 ай бұрын
Athaanu
@rajith4547
@rajith4547 10 ай бұрын
ഗുഡ് മോർണിംഗ്. ദിവസവും അനിൽജി യുടെ ഒരു affirmation വരുന്നുണ്ടോ എന്ന് നോക്കുന്ന ഞാൻ 👍👍
@sherlythomas5438
@sherlythomas5438 4 ай бұрын
എനിക്ക് ഈ സ്വഭാവം ഉണ്ട്. അത് മാറ്റണം എന്ന് എപ്പോഴും തോന്നാറുണ്ട് .വേദനിപ്പിച്ചിട്ട് ഞാൻ വളരെ വേദനിക്കും
@sbabeditz842
@sbabeditz842 10 ай бұрын
Judgement അല്ല intution അത് ഇച്ചിരി കൂടുതലാണ് ആരെയും മാറ്റനോ തിരുത്താനോ ഒന്നും പോകാറില്ല സൈലന്റ് ആയി ഒഴിഞ്ഞു മാറി നടക്കലാണ് പതിവ് അത് കൊണ്ട് ഒക്കെ തന്നെ ശത്രുക്കൾ അധികവും ആണ് പക്ഷെ react ചെയ്യുന്നത് rare ആണ് ഞാൻ ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ ഇതാണ് ഞാൻ എനിക്ക് ഞാൻ ആകാനെ പറ്റൂ അത് കൊണ്ട് ഒക്കെ തന്നെ ആരെയും പേടിയും ഇല്ല ഒപ്പം ഇനി ആരും ഇല്ലെങ്കിലും അതിൽ ഒരു സങ്കടവും ഇല്ല...
@SindhuM-si3lr
@SindhuM-si3lr 3 ай бұрын
ജഡ്ജ് ചെയ്യുന്ന സ്വഭാവം എനിക്കും ഇഷ്ടമല്ല ഞാനും ചെയ്യാറില്ല. താങ്ക്യൂ സർ ❤ എൻറെ ഭർത്താവിൻറെ സ്വഭാവം അങ്ങനെ യാ അതാണ് ഞങ്ങൾ തമ്മിലുള്ള പ്രശ്നം
@rajishar.v8795
@rajishar.v8795 10 ай бұрын
Sathyam ഇത് കേൾക്കേണ്ട സമയത്ത് തന്നെ എനിക്കത് കേൾപ്പിക്കുന്നത് ദൈവത്തിനും പ്രകൃതിക്ക് നന്ദി
@Elosen-un2ok
@Elosen-un2ok 10 ай бұрын
സർ, ഇപ്പോഴാണ് റിയാക്ടിങ് വീഡിയോസ് ചെയ്യുന്ന വ്ലോഗേ ്രസ്ന്റെ മെന്റാലിറ്റി മനസ്സിലായത്
@sunu7946
@sunu7946 10 ай бұрын
എത്ര ശരിയായ വാക്കുകൾ. Thanks സാർ
@PrabhusPrabhus-uu7nn
@PrabhusPrabhus-uu7nn 10 ай бұрын
സൂപ്പർ വീഡിയോ ഒരായിരം നന്ദി അനിൽ സാർ.🎉🎉🎉
@kinginithumbikal809
@kinginithumbikal809 9 ай бұрын
സാറിന്റെ വീഡിയോ കേൾക്കാൻ കാത്തിരിക്കുന്നത് ശീലമായി
@jyothisanil5215
@jyothisanil5215 10 ай бұрын
Engane kurachu mosham avasthayil ettial swayam thonnathe thirichu konduvaran sadikkumo
@Mohan-C
@Mohan-C 10 ай бұрын
വളരെ നല്ല നിരീക്ഷണവും നിർദ്ദേശങ്ങളും. നന്ദി. ⚘️🙏
@sabnajasmin6168
@sabnajasmin6168 10 ай бұрын
Woww... അടിപൊളി
@starship9987
@starship9987 10 ай бұрын
നിങ്ങൾ പറയുന്നവയിൽ മിക്കതും ഇസ്ലാമിക മൂല്യങ്ങളാണ്. ❤
@jithendranjithendran3843
@jithendranjithendran3843 10 ай бұрын
Super video following advice.Thank you so much sir ❤
@ashakrishna9690
@ashakrishna9690 10 ай бұрын
Thank you sir❤
@sunithark8305
@sunithark8305 10 ай бұрын
താങ്ക്യൂ സാർ👍🙏🙏🙏
@syam5983
@syam5983 10 ай бұрын
thanku sir🙏
@UshaRajeev-u4q
@UshaRajeev-u4q 10 ай бұрын
Thanks🙏
@julibiju1357
@julibiju1357 10 ай бұрын
Anil sir 👍👍👍
@Anjuzz-b5e
@Anjuzz-b5e 10 ай бұрын
Ee vedio cheitha thankalkku നന്ദി 🙏🙏
@MohammedKutty-zq5vi
@MohammedKutty-zq5vi 10 ай бұрын
Thank u sir. Nan manasilakunnu..
@radhamanysanthosh1527
@radhamanysanthosh1527 10 ай бұрын
Thanks
@demoaccounttest313
@demoaccounttest313 10 ай бұрын
👍 സത്യം
@komalamperiyattil9839
@komalamperiyattil9839 10 ай бұрын
Very thanks sir❤❤🙏🙏
@remyakmkm9260
@remyakmkm9260 9 ай бұрын
Thank you💜❤️❤️🩷
@artist_mobin
@artist_mobin 10 ай бұрын
Sathyamanu
@treesakurian7039
@treesakurian7039 10 ай бұрын
🦋
@gafoork2601
@gafoork2601 10 ай бұрын
🎉🎉🎉
@anilk1888
@anilk1888 10 ай бұрын
👍
@valsalaa454
@valsalaa454 10 ай бұрын
👌👍
@abishap8203
@abishap8203 10 ай бұрын
@meghaminnu2322
@meghaminnu2322 10 ай бұрын
👍👍👍❤❤
@lathikalathika3941
@lathikalathika3941 10 ай бұрын
🙏🙏🙏
@saradhifinance9179
@saradhifinance9179 10 ай бұрын
🙏❤️
@reshmacg2263
@reshmacg2263 10 ай бұрын
👌👌🙏🙏🌹🌹
@chandinivp2182
@chandinivp2182 10 ай бұрын
🧡🧡🧡🧡
@shailajasuresh7889
@shailajasuresh7889 10 ай бұрын
🙏🙏🙏♥️♥️♥️
@deepumanuel
@deepumanuel 10 ай бұрын
malayali entha rakspedathathu ennu mansilayile... Onnu alochichal mansilakum, e comment polum athinu example anu...
@SindhuGouri
@SindhuGouri 10 ай бұрын
🙏
@N.VThampi
@N.VThampi 10 ай бұрын
@steephentm6339
@steephentm6339 10 ай бұрын
🙏🙏🙏🙏
@meekayeelmeekayeel4374
@meekayeelmeekayeel4374 10 ай бұрын
@prasanthbaburaj07
@prasanthbaburaj07 10 ай бұрын
❤❤❤
@sherinsaju1
@sherinsaju1 10 ай бұрын
@niyazraihan486
@niyazraihan486 10 ай бұрын
❤❤❤❤❤
@dhakshabaiju1904
@dhakshabaiju1904 10 ай бұрын
@vsbinuraj8043
@vsbinuraj8043 10 ай бұрын
@divyars3391
@divyars3391 10 ай бұрын
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 213 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 213 МЛН