Matham thulayattea... Scientific evidence and scientific temper good 😍🤩
@sunilraveendran25044 жыл бұрын
എടാ ഇവിടെ ഒരു തുള്ളി കിട്ടാനില്ല ... ഇത് പോലെ വെള്ളം തിരിച്ചും വല്ല rum ആക്കാൻ ഉള്ള setup ഉണ്ടേൽ പറ .കളർ ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല
@rathishatutube4 жыл бұрын
🤩🤩
@sreekumarsc4 жыл бұрын
പുതിയ രീതിയിൽ വ്യാജൻ ഉണ്ടാക്കാൻ ഉള്ള പുറപ്പാട് ആണ് അല്ലേ
@sunilmk9994 жыл бұрын
😂😂😂
@bhagya14434 жыл бұрын
😆😆😆🤦
@Soulful-j2o4 жыл бұрын
😂
@YJEntertainmentMalayalam4 жыл бұрын
ഇനി സ്വാമി നേരിട്ട് വന്ന് താൻ തട്ടിപ്പാണേന്ന് പറഞ്ഞാലും അന്ധവിശ്വാസികൾ വിശ്വസിക്കൂല്ല അതാണ് മ്മട ലോകം. ങാ പിന്നൊരു കാര്യം നീ തീർന്നെടാ തീർന്ന്😂😂😂😂
@vinodkonchath49234 жыл бұрын
CORRECT
@rajalakshmiharinarayanan16194 жыл бұрын
True bro
@thwalhathwayanad98404 жыл бұрын
അതെ😂
@wideangleb97174 жыл бұрын
Very true...
@mohdaliataliat55074 жыл бұрын
അടിപൊളി VERY GOOD
@ammayeescorner16404 жыл бұрын
Video കലക്കി തട്ടിപ്പ് കണ്ടുപിടിച് ഇങ്ങനെ കാണിക്കണം ഞാൻ ജോയിൻ ചെയ്തുട്ടോ തിരിച്ചും വരണേ 🙏
@nadeerashameer35884 жыл бұрын
Hi
@gardenofhope83994 жыл бұрын
Pls subscribe my chanal
@ajfans60744 жыл бұрын
പൊളി ഡാ
@liontech73734 жыл бұрын
Adipoli etta
@hariharan63684 жыл бұрын
മഹാപാപി ആദ്യം കണ്ടപ്പോ ചങ്ക് തകർന്നു പോയി.. 🤣🤣🤣🤣🤣🤣🤣
@SAITAMA-100hp4 жыл бұрын
Enikkum 🤣
@ഹഷിനവടകര4 жыл бұрын
എന്തിന്?
@Musiclover-tl1go4 жыл бұрын
@@SAITAMA-100hp plz subscribe my channel
@Musiclover-tl1go4 жыл бұрын
@@ഹഷിനവടകര plz subscribe my channel
@antonyalex19234 жыл бұрын
@@ഹഷിനവടകര മദ്യം വെള്ളം ആക്കിയത് കൊണ്ട് 😁
@francisvarunJoyK4 жыл бұрын
ithu polulla scientific based video valare nallathanu.... thannks for ur uploadinggggg.....
@TheGodFuckerr4 жыл бұрын
Respect & Salute from bottom of my heart...👏👏👏👏
@nabeelaimthipmh18894 жыл бұрын
Super aniya.........swamiye powlichu adukki nee.....swami yude video kantta thanne ariyam kallaamaanu ennu....matte kayivechu adakkumbol a this entho vizhunna sound kekkunnundu......anyway Bro thante video kalakki 👏👏👏
@Mutumon14 жыл бұрын
മലയാളികളുടെ അടുത്ത് ഓന്ന് വിലപോവുല്ല കളള സാമി😂😂
@bsrlhf71494 жыл бұрын
കള്ളസ്വാമിയുടെ അത്ഭുത സിദ്ധിക്ക് വിരാമമായി കാണും....
@Shah-eu8or4 жыл бұрын
മലയാളി daa 😁😁😁ലോകത്തിന്റെ ഏതു മൂലയിലും ഉണ്ടാകുന്ന ഒരു പ്രത്യേക തരം മനുഷ്യ ജീവി 😁😁😁
@tbgtbg17354 жыл бұрын
Hi
@bashibackintrack4 жыл бұрын
Very impressive and humble presentation. All the best .
@ToolMaker4 жыл бұрын
Thanks 😍💕😍
@midhunfreefire55754 жыл бұрын
Ente ponne namichu👌👌👌👌
@earlyconnections80284 жыл бұрын
ആഹാ അതു പൊളിച്ചു 👍👍 joined🥰 keep up the good work friend 💐
@ToolMaker4 жыл бұрын
Thanks Dear...💕😍💕
@mermen18294 жыл бұрын
കുറച്ചു മിനറൽ വാട്ടർ തന്നാൽ കള്ള ആക്കി തരാമോ
@shaannoor47424 жыл бұрын
😃😃
@shibinp45144 жыл бұрын
ലെ സ്വാമി: ഞങ്ങളോട് രണ്ടാളോട് കളിക്കാൻ അരുണ്ടെടാ😏
@ashrafshanu29344 жыл бұрын
നീ പൊളിച്ചു മുത്തേ....
@Dileepdilu22553 жыл бұрын
പൊളിച്ചു മച്ചാനെ🤗👌👌👌💥💕
@vishalsureshbabu70514 жыл бұрын
മദ്യലോബികൾ കണ്ടാൽ മദ്യം ഉണ്ടാക്കാൻ പിടിച്ചോണ്ട് പോകും കേട്ടോ..... അടിപൊളി
@gp.sunilhk41784 жыл бұрын
അത് കൊണ്ടാണ് സ്വാാാാമിചി മൂടി തുറക്കാൻ മറ്റെയാളോട് പറഞത് 😱😱👅👅
@arunachu3034 жыл бұрын
Glassinu a kai edutit polumila
@shameemaraheem98734 жыл бұрын
അതന്നെ 🤭😁
@khaleelrahim99354 жыл бұрын
Yes
@visakhduttu4 жыл бұрын
നല്ല അവതരണം...👍👍
@ToolMaker4 жыл бұрын
Thanks Dear..💕😍💕
@nasrina56714 жыл бұрын
അടിപൊളി മച്ചാനെ അടിപൊളി
@Queenofriders4 жыл бұрын
നല്ല ഒന്നാന്തരം വീഡിയോ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 👌👌👌👌
@ToolMaker4 жыл бұрын
💕😍💕
@Queenofriders4 жыл бұрын
@@ToolMaker ഞാൻ സബ് ചെയ്‌തിട്ടുണ്ട്. സമയമുണ്ടെങ്കിൽ എന്റെ ചാനലിലേക്ക് ഒന്ന് വരണേ
@JKF174 жыл бұрын
ഞാൻ വല്യ youtuber ആണ്, അനക്കിരിക്കട്ടെ ഒരു കുതിര പവൻ
@alivcp50114 жыл бұрын
ഇത്തരത്തിൽ മനുഷ്യരെ പറ്റിക്കുന്ന പുരോഹിതന്മാരുണ്ടന്നും അവരുടെ കെണിയിൽപെടരുതന്നും വീഡിയോ അവസാനം പറയായിരുന്നു.
@MrSriram000074 жыл бұрын
Athinu ivan purahithanalllallo purohithanmaar frankoyenpolulla bishop pannikalalle avaranu rascals
@samuelvarghese56494 жыл бұрын
മുല്ല മാരില്ലേ?
@linumkbalinumkba17694 жыл бұрын
Antha viswasam thalak pidichavark enth paranjitum karyall a kalla swamimarudeym. Kalla moilyar marudeyum. Aduthu povum
@saadamalayali79144 жыл бұрын
Ali Vcp വീഡിയോ കണ്ടു സത്യം മനസ്സിലാക്കാത്ത ജനങ്ങളെ വെറുതെയല്ല കഴുത എന്ന് വിളിക്കുന്നത് ഒരാളെ വെടി വെക്കുന്ന രംഗം പറയുമ്പോൾ ട്ടോ എന്ന് കൂടി പറയാനോ വെടി പൊട്ടുമ്പോൾ ട്ടോ എന്ന ശബ്ദം ഉണ്ടാകില്ലേ
@Musiclover-tl1go4 жыл бұрын
@@MrSriram00007 plz subscribe my channel
@navaskumily84474 жыл бұрын
സൂപ്പർ നമ്മുടെ നാട്ടിൽ നടക്കുന്ന ഇതുപോലുള്ള തട്ടിപ്പുകൾ സാദാരണക്കാരിൽ എത്തിക്കുവാൻ ശ്രമിക്കണം കേട്ടോ ആത്മീയകച്ചവടക്കാർ കൊട്ടെഷൻ കൊടുക്കാതെ നോക്കണം ജയ് ഹിന്ദ്
@abink.a51364 жыл бұрын
സൂപ്പർ...
@mtm3694 жыл бұрын
ജയ് ഹിന്ദ് പറഞ്ഞത് എന്തിനാണാവോ... ഓ... ഒ ഒ ഒ... മനസിലായി
@navaskumily84474 жыл бұрын
@@mtm369 എനിക്ക് മനസ്സിലായില്ല താങ്കൾ എന്താണ് കരുതിയത് എന്നു 🙏
@navaskumily84474 жыл бұрын
@@Musiclover-tl1go ok
@saleenasaleena37384 жыл бұрын
ഇത് പോലെയുള്ള ഒരു പാട് തട്ടിപ്പ്മാർ ഉണ്ട് ഇയാളെ തട്ടിപ്പ് കണ്ട് പിടിച്ചതിന് നന്ദി
@thanveerkariyath34224 жыл бұрын
അവതരണം സൂപ്പർ അതിലും സൂപ്പർ താങ്കളുടെ ചിരി ആണട്ടോ
@ToolMaker4 жыл бұрын
💕😍💕
@bornofmind4 жыл бұрын
വളരെ നല്ല presentation. Keep up the good work 👍
@akshaykrishna81734 жыл бұрын
Powlikk bro
@aseebkhan28744 жыл бұрын
മുത്തേ ഇജ്ജ് പറഞ്ഞത് ശരിയാണ് സ്വാമി പെണ്ണുങ്ങളെ വളക്കാനുള്ള ഉഡായിപ്പും ആയി ഇറങ്ങിയിരിക്കുന്നു അതിൽ പെണ്ണുങ്ങൾക്ക് പറഞ്ഞു കൊടുക്കുമെന്ന് തുടക്കം മുതൽ ഒടുക്കം വരെ ഇടതു കൈ ഉപയോഗിച്ച് സ്വാമിജി ലാസ്റ്റ് വലതു കൈ ഉപയോഗിച്ചു അപ്പോഴാണ് ഞാൻ കണ്ടത് സ്വാമിജി ആ പൗഡർ എടുത്ത് അകത്ത് ഇടുന്നത് താങ്ക്സ് മുത്തേ
@malluzeatrunthink55834 жыл бұрын
ഞാൻ ആദ്യമേ വിരൽ ശ്രദ്ധിച്ചിരുന്നു . എവിടെയാ കള്ളത്തരം കാണിക്കാൻ നോക്കുനത് എന്ന് മനസിലാക്കാൻ .👍👍👍👍
@pareedponnu96184 жыл бұрын
അടിപൊളി... മുത്തേ...nice അവതരണം
@ToolMaker4 жыл бұрын
💕😍💕
@muhammedsulfikker61734 жыл бұрын
പൊളിച്ച് ട്ടോ മച്ചാൻ'... സൂപ്പർ
@smuhdshafeeq77954 жыл бұрын
*ചൂണ്ടുവിരലിൻറയും നടുവിരളിൻ്റ ഇടയിൽ ഉണ്ടല്ലോ Bro....*
@abhishekas20124 жыл бұрын
kzbin.info/www/bejne/pZ2Zeqx-ZcahhpY പ്രാങ്ക് പാളി മച്ചാനെ 🥰
@shobithbnambiarful4 жыл бұрын
Anveshichu kondirunna comment
@മ്യായാവിമെഹ്ദി2.04 жыл бұрын
സാമി മാർ കൊറോണ ആയോണ്ട് മറ്റു പല വിദ്യകളുമായ് ആൾക്കാരെ മൂഞ്ചിക്കാൻ ഇറങ്ങിയതാ
@tbgtbg17354 жыл бұрын
@@Musiclover-tl1go chanalum kondu poda
@safem1004 жыл бұрын
സംഭവം super പക്ഷെ വിരൽ അടുപ്പിച്ചു പിടിച്ചപ്പോൾ doubt തോന്നുന്നുണ്ട്
@rasheequekp76864 жыл бұрын
Yes
@Shafiktcr4 жыл бұрын
Ath avan paranju thannathinu sesam alle, 3 38 il manassilayirunno? (vazhakkalla, manassilayirunno ennu ariyan anu)
@gokulgoku28234 жыл бұрын
2.56 ഉഫ്ഫ്ഫ് വയങ്കര നാറ്റ ട്ടോ 😅 വൈകുന്നേരം ആവട്ടെ പടയപ്പാ 🤣
kzbin.info/www/bejne/pZ2Zeqx-ZcahhpY പ്രാങ്ക് പാളി മച്ചാനെ 🥰
@salmamahmood76024 жыл бұрын
he is very poor man
@surendrankk73534 жыл бұрын
ഇത് തമിൾനാട്ടുകാരൻ സാമിയാണു. അറിവില്ലായ്മ ചൂഷണം ചെയ്തു ജീവിതം നയിക്കുന്നു.
@saadamalayali79144 жыл бұрын
SURENDRAN KK കേരളത്തിൽ ഉണ്ട് ഒരു ആൺ പെൺ കാഞ്ഞിര കുറ്റിയിൽ കൊറോണയെ ആവാഹിച്ചു ഹോമം ചെയുന്ന കുറ്റി സ്വാമി ഇവനെ ചാണകം തേച്ചു ഗോമൂത്രത്തിൽ മുക്കിയ കാഞ്ഞിര കുറ്റി കൊണ്ട് ചെവി കുറ്റിക് അടിക്കണം
@Musiclover-tl1go4 жыл бұрын
@@saadamalayali7914 plz subscribe my channel
@arunnechully4 жыл бұрын
@@saadamalayali7914 🤣🤣🤣
@Riyan_____4 жыл бұрын
ബ്രോ നമ്മുടെ അഖിൽ സെരിന്റെ ആരെങ്കിലുമാണോ
@ssaahil4 жыл бұрын
😂😂
@saranyasr30774 жыл бұрын
Njantto first kandath ee video
@ToolMaker4 жыл бұрын
appol thanne comment cheyyande
@himalmohanrj27624 жыл бұрын
Broo....Polichadukki.... performance kalakki...
@narayanankuttymenon98114 жыл бұрын
തുടക്കം...അത്.. കലക്കി.. രജനി സ്റ്റൈയിലിൽ ഒറ്റക്കൈ കൊണ്ട് ക്യാപ്പ് തുറക്കാൻ നോക്കി... പാളി...ശേഷം... ക്യാമറമാനെ വിളിച്ച് ഹെൽപ്പി ... തൊറപ്പിച്ചു.. പിന്നെ.. നാറ്റം സഹിക്കവയ്യാതെ ങ്ഫുശും..😂😂
@renjithnraj57314 жыл бұрын
Ingane ullavanmaara kallanmaar...ath manathu nokkiyappo enth over ayirunnu aah kalla saami
@gkmachans86814 жыл бұрын
എടാ കള്ള ആസാമി മലയാളിയോട അവന്റെ കളി 😁✌️
@ansarigoodansari29894 жыл бұрын
കൊള്ളാം ആ സ്വാമി ഈ വിഡിയോ കാണണ്ട 'അപ്പം സ്വാമിയുടെ കൈയിൽ കണ്ടത് ഒറിജനൽ മദ്യം അല്ല
@pokkiripayyan3454 жыл бұрын
Viral inte idayil ulla kaaryam aadhyam thanne manasilaavinduuuu...😂.. Enthaayaalum powlichhuu
@kareemkareem48664 жыл бұрын
താങ്കൾ സൂപ്പർ. ബിഗ് സല്യൂട്ട്
@manulaltm4 жыл бұрын
രാജ്യം മുഴുവൻ ലോക്ക്ഡൗൺ ആയത്കൊണ്ട് ഇപ്പോൾ കുടിയൻമാർ വെള്ളം മദ്യമാക്കാൻ നോക്കി നടക്കുവ.. 😃😃😃
@hassanluby4 жыл бұрын
സാമിയുടെ മന്ത്രം പൊളിച്ചടുക്കി 😆😆😆👏
@MCKannan14 жыл бұрын
മോനേ ഡാ, ഇതിന്റെ വിപരീതം ചെയ്‌താൽ നീ ദൈവമാകും. വെള്ളം വീഞ്ഞാക്കു മകനെ.
@anoop-gq1vn4 жыл бұрын
Veenju thanna ellarum kudiche not sodium thayosulpahate or any other solution
@josekutty69824 жыл бұрын
ഒരു പെയിന്റ് വെള്ളം ആക്കിയലോ പഹായ. Very good exiporiment dear
@sujithasankaran16814 жыл бұрын
Monoru big salute .idea kalakki.
@lallifemalayalam90844 жыл бұрын
Malayali powliyalle
@FnsaKottayam2.04 жыл бұрын
പിന്നേ... നാറ്റം.. 🐵🐵🐵 ആ ഒഴിക്കുന്നതും ഗ്ലാസ്സിൽ പിടിക്കുന്നതും കണ്ടാൽ അറിയാം ചേട്ടൻ "പ്രഫഷണൽ" ആണെന്ന്...
@deepukumarr98774 жыл бұрын
😁😁😁😁
@abhishekas20124 жыл бұрын
kzbin.info/www/bejne/pZ2Zeqx-ZcahhpY പ്രാങ്ക് പാളി മച്ചാനെ 🥰