മദ്യം തൊടാത്ത സിദ്ധിഖിനെപോലും

  Рет қаралды 286,256

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 153
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ ഡോക്ടറെ നേരിട്ട് കാണുവാൻ സാധിക്കുന്നത് ആണ് അതിനായി വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങള്ക്ക് വിളിക്കാവുന്ന ആണ് PHONE -9947637707
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊
@kkvlogs3731
@kkvlogs3731 Жыл бұрын
Chemicals illatha pachakkarikal ?
@broadband4016
@broadband4016 Жыл бұрын
ഡോക്ടർറുടെ specialisation എതാണ്?
@rafequetbava
@rafequetbava Жыл бұрын
സ്രി മാൻ ഡോക്ടർ തന്നെ ആണോ
@rafequetbava
@rafequetbava Жыл бұрын
കാണേണ്ടത് ഇല്ല എങ്കിൽ രക്ഷ പെടുവാൻ വഴി വല്ലതും ഉണ്ടോ
@babytho.4006
@babytho.4006 Жыл бұрын
Chemicals in food, preservatives, chemicals in the air, hair colouring, facial makeup’s, furniture treatments, plastic, sugar treatments……
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊
@sheejajustin9768
@sheejajustin9768 Жыл бұрын
Great talk Thankyou Sir🙏
@SHAMEERMUHAMMED-e8k
@SHAMEERMUHAMMED-e8k Жыл бұрын
Coriander leaf, Brakkoly, Garlic , Cauliflower, Turmeric , Yogurts
@abhilashak2940
@abhilashak2940 Жыл бұрын
എന്ത് കഴിക്കണം എന്ത് കഴിക്കേണ്ട എന്ന് സിംപിൾ ആയി പറഞ്ഞുകൂടേ, ചുമ്മാ മനുഷ്യനെ ചുറ്റിക്കാനായിട്ട്
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Suhruthe angane ellavarkkum orupole kazhikkan pattinnathum kazhikkan pattathathum aaya oru sadhanavum ee lokathu illa .oru sadhanam kazhikku ennu parayumbo athu enthinanu kazhikkunnathu ennum athu kazhichal undakunna gunam enthu dhosham enthu ennum koode parayande.Dhivasavum rogikale nokkunna namukku ariyam avar ithokke ariyan kruthyamayi aagtahikkunnund.But oru aavashyavum illathe ee parayunnathinte seriousness manassilakathe video neerampokkayi video kaanunna thankalkku ithinte bakki kaaranangal onnum ariyenda aavashyam undakilla pakshe angane Alla ellavarum.Nammal ee video cheyyunnathu ithokke kruthyamayi sradhichu manassilakki jeevikkan aagrahichu video kaanunnavarkku vendi mathram aanu .Just aalukale sukhippikkunna content mathramanu udheshyam enkil calls entertainment videoyum cheythal mathiyallo enthina ithra risk eduthu ee apreya sathyangal content okke cheyyunna.Athinu kaaranam onne ullu rogikal aayavar varumbo ettavum adhikam parayunnathu njangal arinjilla sir njangalkku paranju tharan aarum undayilla ennanu .Appo aarkkenkilum upakaram aayal aakatte athre udheshyam ullu .Athukond thanne vaalum thalayum ulla authentic content kaanan aagrahikkunnu enkil mathram nammude video kaanuka
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Nanni Namaskaram. GOD BLESS YOU TAKE CARE ALL THE BEST, DAIVAM ELLAVAREYUM ANUGRAHIKATE, ASUGHANGAL ELLAM MAARI POVATE AAYURAROGYASOUKYAM UNDAVATE PRARTHIKAM 🙏🙏🙏😍♥️😊
@sophiajohn8226
@sophiajohn8226 Жыл бұрын
Very informative ❤
@harigovind485
@harigovind485 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്🙏
@NGKannur
@NGKannur Жыл бұрын
ആഴചയിൽ ഒരു ദിവസം (24 മണിക്കൂർ )വെള്ളം മാത്രം കുടിച് വ്രതം എടുക്കുക.. ഒരു വർഷം നിങ്ങൾ ഇത് തുടർന്നാൽ ഒരു രോഗവും വരില്ല 👍
@Hiux4bcs
@Hiux4bcs Жыл бұрын
നല്ല വെള്ളം
@rajeevkumar.r9809
@rajeevkumar.r9809 Жыл бұрын
Very informative video, thanks doctor 🙏
@sreelayaathulya9068
@sreelayaathulya9068 Жыл бұрын
Thanks doctor 🙏🙏
@mohamedthanneer1986
@mohamedthanneer1986 Жыл бұрын
Very professional class.
@arunnair5534
@arunnair5534 Жыл бұрын
വളരെ informative aaya oru video..lot of thanks doctor
@vasumathya.k9027
@vasumathya.k9027 Жыл бұрын
Thank u doctor for ur good information
@lawrencebernnas3823
@lawrencebernnas3823 Жыл бұрын
Good message dear doctor ❤❤
@sayeedkp4147
@sayeedkp4147 Жыл бұрын
അത് ശരിയാ - ക്യാപ്ഷൻ എന്ത് പറച്ചിൽ എന്ത്
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഇതിനാണ് പ്രകൃതി ഭക്ഷണവും ആഴ്ചയിൽ ഒരിക്കൽ ജലപാനം മാത്രം നടത്തി ഉപവാസം ആചരിക്കാൻ പറയുന്നത് - ആര് അനുസരിക്കും പക്ഷേ
@പൂക്കാത്തമരം
@പൂക്കാത്തമരം Жыл бұрын
കോപ്പാണ്.
@XavierVarghese-lj1rp
@XavierVarghese-lj1rp Жыл бұрын
നിങ്ങൾ പറയുന്നത് മനസിലാകുന്നില്ല കരൾ രോഗം വരാതെ ഇരിക്കാൻ എന്തു ചെയ്യണം
@sunilashaji946
@sunilashaji946 Жыл бұрын
Pottana nigall
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Switch over to vegetarian food. Avoid hotel food and stick to homely food. Vegetables cultivated within house compound or get it from reliable source will be advisable.
@sherifas7593
@sherifas7593 Жыл бұрын
Sir നരമ്പ് വസൂരി യെ കുറിച്ച് വീഡിയോ ചെയ്യാമോ (ഹെർപിസ് )
@kunjammad127
@kunjammad127 Жыл бұрын
നല്ല വീഡിയോ ആണ് ഉപകാരപ്രദം സിദീഖിന്റെ പേര് പറഞ്ഞില്ല നടക്കാത്ത കാര്യമാണ് എന്നൊക്കെപ്പറഞ്ഞ് നെഗറ്റീവ് കമന്റ് ഇടല്ലേ 100 % നടക്കുന്ന കാര്യം തന്നെ
@Fashiondaytrends
@Fashiondaytrends Жыл бұрын
Very useful 👌 👌👌 thank you doctor
@dlsibenny5574
@dlsibenny5574 Жыл бұрын
Thank you doctor
@travelogo5857
@travelogo5857 Жыл бұрын
ഒരു തത്വം ലൈഫിൽ follow ചെയ്യാൻ ശ്രമിക്ക എല്ലാരും. ഒരേ ഫുഡ് എപ്പോഴും ഡെയിലി കഴിക്കാതിരിക്കുക diffrent ആയി try ചെയ്യ
@MalayamSujith
@MalayamSujith Жыл бұрын
@syamalasatheesan2916
@syamalasatheesan2916 Жыл бұрын
Uper
@PadminiRadhakrishnan-e3x
@PadminiRadhakrishnan-e3x Жыл бұрын
Marikkunna samayamayal oru rogavum prasnamilla..marikkum marikkanam..ennaley logam nilanilkkugayullu...
@vishnu3753
@vishnu3753 Жыл бұрын
Onnum manasilakunilla niggalde mikka videosum igganane valich neettum 😢
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
It is unfortunate these days so many are loosing lives maybe due to adulteration of food so many chemicals like pesticides
@mpvincent2504
@mpvincent2504 Жыл бұрын
Doctor Malayalam paranjal nannayirunnu
@sindhujoseph2291
@sindhujoseph2291 Жыл бұрын
Thank you for your good information sir 🌹🌹🌹
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Thank you dr a very good information
@anesnapson2085
@anesnapson2085 Жыл бұрын
Very good 👍💐
@ancyoottuparambil
@ancyoottuparambil Жыл бұрын
Please add a video for lung fibrosis
@jijuvargheseps3362
@jijuvargheseps3362 Жыл бұрын
Thanku dr
@itsmesreelathajayachandran
@itsmesreelathajayachandran Жыл бұрын
good information
@naseer993
@naseer993 Жыл бұрын
ഇതെല്ലാം ഒരു കാരണമാണ്
@Sneha-vk7nb
@Sneha-vk7nb Жыл бұрын
India, Bangladesh ,Pakistan ...Eee moonnu rajyangalile kinar vellathil arsenic content valare adhikam und ennu oru doctor ennod paranju...ente bloodilum arsenic high aanu.
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 Жыл бұрын
ഈ വീഡിയോ സാധാരക്കാർക്ക് ഉപയോഗമില്ല....കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ നന്നായിയിരുന്നു...
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Ee kaaryangal churukki paranjal medicaly oru knowledge illatha oralkku enganeya manassilakuka suhruthe.Oru kaaryam parayumbo athinu vaalum thalayum venam illankil aarkkum upakaram aakilla
@SulaimanKunj-hi9ed
@SulaimanKunj-hi9ed Жыл бұрын
പുള്ളിക്കാരൻ മറ്റു doctork ക്ലാസ് എടുക്കുന്നതാ 😂😂😂
@aneesh_prasad_bhaskar
@aneesh_prasad_bhaskar Жыл бұрын
ബ്രോക്കോളി , ക്വാളിഫ്ലവർ , കാബേജ് , മല്ലിയില , വെളുത്തുള്ളി , മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നാണ് ഡോക്ടർ പറഞ്ഞത് ..... ഇവയെല്ലാം വീട്ടിൽ കൃഷി ചെയ്യുന്ന തോ അല്ലെങ്കിൽ ഓർഗാനിക്കായിട്ടുള്ളതോ ആണെങ്കിൽ വളരെ ന്നല്ലത് ..... കടൽ മൽസ്യം ധാരാളം കഴിക്കുന്നവരുടെ ശരീരത്തിൽ ഹെവി മെറ്റൽസിന്റെ അളവ് വളരെ കൂടുതലാണ് ..... അതിന് പരിഹാരമായി ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഡോക്ടർ ഇവിടെ പറഞ്ഞിട്ടുള്ളത്
@josephtm9822
@josephtm9822 Жыл бұрын
കോറോണ വാക്സിൻ അപകടകാരി അല്ലെ ഇപ്പോൾ നിരവധി ചെറുപ്പക്കാർ അറ്റാക്ക് വന്നു മരിക്കുന്നു കൂടാതെ സ്ട്രോക്ക് ബ്ലോക്ക് പഠനം ഒന്നും ഇല്ലേ
@billdosam8476
@billdosam8476 Жыл бұрын
കൊറോണ വാക്‌സിൻ എന്നല്ല, മിക്കവാറും എല്ലാ മെഡിസിൻസ് ട്രയൽ കഴിഞ്ഞു ധാരാളം പഠനം നടന്നെങ്കിൽ മാത്രമേ അറിയാൻ പറ്റൂ
@knkkinii6833
@knkkinii6833 Жыл бұрын
👍
@SureshKumar-dh3lu
@SureshKumar-dh3lu Жыл бұрын
Hidrgen water ഉപോയഗിക്കുന്ന ത് നല്ലത് ആണോ
@cakequeen7890
@cakequeen7890 Жыл бұрын
ഈ രീതികൾ ഫോളോ ചെയ്യാൻ ആർക്കാ കഴിയുക.. സാധാരണക്കാർ എന്താ ചെയ്യും സർ, വളരെ കുറച്ചു പേർക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ... സിദ്ധിക്കിനെ രോഗാ അവസ്ഥയിൽ എത്തിച്ച ആ നാല് വസ്തുക്കൾ എവിടെ......സാധാരണ ക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞിരുന്നു എങ്കിൽ ഉപകാരപ്രദമായേനെ......
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Sahodhara vyakthamayi naalu rasavasthukkal ethanu ennu paranjittundallo athu engane shareerathil ninnum ozhivakkam ennum paranjittund .Aa paranja kaaryangal pattatha ethu sadharanakkaran aanu ullathu
@abhisheks3293
@abhisheks3293 Жыл бұрын
​@BaijusVlogsOfficial ssfkz😅
@shahanak5119
@shahanak5119 Жыл бұрын
​😊l
@cookforjoy
@cookforjoy Жыл бұрын
Very useful informations
@ismailkerala7471
@ismailkerala7471 Жыл бұрын
👍👍👍👍. 🙏🙏🙏🙏. Good. In. F. Dr.
@shameemshameem9065
@shameemshameem9065 Жыл бұрын
Njan orudivasam 3 orange kaikkum problem undo sir
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Omega 3 original aanu ennullathum athil kruthyamaya content und ennum urappu varuthi vangi kazhikkuka 1000mg mathi per day but .orupadu fake cheap omega 3 orupadund markettil athinu okke peru mathre undaku content undakilla
@knkkinii6833
@knkkinii6833 Жыл бұрын
ഒരു സംശയം ലിവർ ഡൊണേറ്റ് ചെയ്താൽ അത് വീണ്ടും വളരുമോ ഒരു സീരിയലിൽ കേട്ടതാണ് ആദ്യമായിട്ടാ അതുകൊണ്ടാണ് എനിക്ക് ഒരു സംശയം
@Sumayaaaaajh
@Sumayaaaaajh Жыл бұрын
Valarum
@splendarrx1000
@splendarrx1000 Жыл бұрын
madhyam sarvva thinmayudeyum thaakkol _muhammad nabi paranju 1400 year ago
@babuthayyeni7688
@babuthayyeni7688 Жыл бұрын
@kanthilalkb2837
@kanthilalkb2837 Жыл бұрын
ക്യാപ്ഷൻ മാറിപ്പോയി. സിദ്ദിഖ് ഫാറ്റി ലിവർ
@arunmohanan1961
@arunmohanan1961 Жыл бұрын
😢
@antonyc.s.663
@antonyc.s.663 Жыл бұрын
How can we relate Title to the narration ?
@priyaavinash3816
@priyaavinash3816 Жыл бұрын
It's because many people died recently due to Non Alchoholic Liver Disease. Most recently Director Siddique. Doctor was explaining how our food habits are leading to such dangerous situations.
@elsamma3885
@elsamma3885 Жыл бұрын
ആഫ്രിക്കൻ മല്ലിയില നല്ലതല്ലേ?
@muhammedrafikk6054
@muhammedrafikk6054 Жыл бұрын
Fish oil heavy metals undo
@Nithyanthomas
@Nithyanthomas Жыл бұрын
That's a good question.. Normally we are hearing that fish(i mean curry)is good for health
@rajeshr2739
@rajeshr2739 Жыл бұрын
Maranam vannal poye pattu
@mohamedthaha1538
@mohamedthaha1538 Жыл бұрын
💯 Correct 👌...Marana bhayavum, Mattu anaavashya bhayangalumaanu Ettavum Maarakamaaya asukham
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊
@divakaranprasadam7398
@divakaranprasadam7398 Жыл бұрын
Marenam varunnethella ,jeevithedooshyengeliloote varuthunneth,avesanem dyvethinte theleyilitum?
@Fricks156
@Fricks156 Жыл бұрын
Fear anu ottu mikka asughanghalkum pradhana karanam a​@@mohamedthaha1538
@teamhabbath
@teamhabbath Жыл бұрын
Hi
@rascomelattur6438
@rascomelattur6438 Жыл бұрын
കൊറോണ വാക്സിന് പങ്കുണ്ടോ
@RajeshKumar-g4k8k
@RajeshKumar-g4k8k Жыл бұрын
Are you Siddique's doctor?
@Linsonmathews
@Linsonmathews Жыл бұрын
Very sad... 🤒
@princevazhakalam1664
@princevazhakalam1664 Жыл бұрын
About?
@Linsonmathews
@Linsonmathews Жыл бұрын
@@princevazhakalam1664 liver diseases...
@princevazhakalam1664
@princevazhakalam1664 Жыл бұрын
@@Linsonmathews ok
@diyhelper3105
@diyhelper3105 Жыл бұрын
Kothamalli is d best and cheap
@JoshyDevisChittilappilly-g4r
@JoshyDevisChittilappilly-g4r Жыл бұрын
Sidhiq maayi ee vedio kku entha bandham😅
@frjoymadathil8190
@frjoymadathil8190 Жыл бұрын
Bbraucoli....മലയാളത്തിൽ.. ഇത്... ആരായിട്ടുവരും.....
@sajandavid7949
@sajandavid7949 Жыл бұрын
Look like green cauliflower, you can bye from Reliance super market etc...
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Suhruthe ithinte malayalavum ithu thanne aanu
@faizalshasha1705
@faizalshasha1705 Жыл бұрын
😀😀😀
@green9builders505
@green9builders505 Жыл бұрын
Vegitable aayittu Varun
@nairvrc
@nairvrc Жыл бұрын
ഇവിടെ കമൻ്റെ എഴുതി വിശ്വസ്ത പകരുന്ന സുഹൃത്ത് ക്കളേ! ഇദ്ദേഹം പറയുന്ന കാര്യം വളരെ basic കാര്യമാണ്. ആദ്യമായി കേൾക്കുന്ന സുഹൃത്തിന് ഇത് വേദവാക്യമാണ്. ഒന്നുമറിയാൻ കഴിയാത്തയാൾ അതേപടി വിഴുങ്ങും. സിദ്ദിഖിൻ്റെ കാര്യം സത്യമായി ആര് അറിയുന്നു? ഇവിടെ പ്രസാദകൻ തന്നെ പരിചയപ്പെടുത്തുകയാവാം! വൈദഗ്ദ്ധ്യം ഇല്ലാതെ പുകഴത്തന്നത് കെണിയാകും.
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Sihruthe video cheytha doctor thante 35varshathe experience il ninnum padicha kaaryangal aanu share cheythathu.Pinne ithonnum thonda thodathe vizhungu ennu ivide aarum parayunnilla .Thankalkku kittavunna source okke parishodhichu correct aanu ennu bodhyapettu visheasikkanam ennu thonniya vishwasicha mathi
@vavisvlog4551
@vavisvlog4551 Жыл бұрын
Sir jipsomsolt ubyogich katal clean cheyyan pattumoo
@moiducbaquavi
@moiducbaquavi Жыл бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽഎല്ലാവർക്കും
@MukundanM-zh2sw
@MukundanM-zh2sw Жыл бұрын
സിദ്ധിഖിന്റെ പേര് പറഞ്ഞ് തുടങ്ങിയത് ആളെ ശ്രദ്ധ തിരിക്കാൻ വേണ്ടി .പോട്
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
നടക്കണ കാര്യം പറ ഡോക്ടറേ
@smithams7675
@smithams7675 Жыл бұрын
സർ കുഴൽ കിണറിലെ വെള്ളം ശുദ്ധി കരിക്കാൻ വാട്ടർ പ്യൂ രി ഫർ പറ്റുമോ
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Therchayayum.Athile chemicals enthokke ennu test cheythu athine deactivate cheyyunna rethiyil water filters innu kittumallo.Kuzhal kinar aanu upayogikkunnathu enkil athile water lab test cheyyendathu athyavashyam aanu
@smithams7675
@smithams7675 Жыл бұрын
@@BaijusVlogsOfficial 👍🙏
@adhila280
@adhila280 Жыл бұрын
ഡോക്ടർ. ഒരു സംശയം ഇ കോട്ടു വായ് ഇടുന്നത് എന്ത് കൊണ്ടാണ് എപ്പോഴു ഉണ്ടാവാറുണ്ട് ഒന്ന് പറഞ്ഞു തെരോ
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
kzbin.info/www/bejne/ml7FgIKwg7V_brs
@sarithakrishnan1665
@sarithakrishnan1665 Жыл бұрын
Drink water
@kurianm
@kurianm Жыл бұрын
ശാരീരിക ക്ഷീണം കൊണ്ട് തന്നെ
@abdulgafoorgafoor6496
@abdulgafoorgafoor6496 Жыл бұрын
ഡോക്ടറെ ആളെ പറ്റിക്കരുത് ക്യാപ്ഷൻ എഴുതിയതിന്റ ഉത്തരം എവിടെ
@harisreehari6749
@harisreehari6749 Жыл бұрын
നിനാളെ വണ്ടി കയറി മരിച്ചൽ എന്ത് ചെയ്യും
@Sneha-vk7nb
@Sneha-vk7nb Жыл бұрын
Enthu nalla culture
@princeofdarkness2299
@princeofdarkness2299 Жыл бұрын
അടക്കും
@MoiseeJayms
@MoiseeJayms Жыл бұрын
Enthinu igare kananam nammude poorvikar anu nammude vazhy kattikal...igru sary alla
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Athentha chetta idheham thankale pidichu kadicho.
@johnlukose7931
@johnlukose7931 Жыл бұрын
​@@BaijusVlogsOfficialathonnumalla velukkan thechathu pandakathirunnal nallathu.
@johnlukose7931
@johnlukose7931 Жыл бұрын
enikkum angane thonnunnu.
@subashk2015
@subashk2015 Жыл бұрын
രോഗങ്ങൾ വരാൻ ഒരു കാരണമുണ്ടാവും. ആ കാരണം ഇല്ലാതാക്കുക ശരീരം താനെ നേർവഴിക്ക് വരും ശരീരം നേരായ രീതിയിൽ പോകാനാണ് ശരീരം വെമ്പൽ കൊള്ളുന്നത്. അതിന് എതിരായി നാം എന്ത് ചെയ്യുന്നുവോ രോഗങ്ങൾ വരും വിയർത്ത് കുളിച്ച് നാറുന്ന രീതിയിൽ പണി എടുക്കുക വ്യായാമം ചെയ്യുക.
@pajoychan4281
@pajoychan4281 Жыл бұрын
കഥ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞാൽ ഉപകാരം.... മനസ്സിലാക്കാൻ എജപ്പം ... വിവരദോഷി .
@princevazhakalam1664
@princevazhakalam1664 Жыл бұрын
താങ്കളെ നല്ല സംസ്കാരത്തിൽ ആണല്ലോ പഠിപ്പിചിരിക്കുന്നത്
@Akku_ff_36
@Akku_ff_36 Жыл бұрын
അങ്ങനെ നമ്മൾ പറയരുത് നല്ലത് പറയുക
@naszraabdul1510
@naszraabdul1510 Жыл бұрын
സിദ്ദിഖിനെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല
@rajammamp2919
@rajammamp2919 Жыл бұрын
തൈറോയഡ് രോഗം ഉള്ളവർക്ക്ബ്രോ ക്കോളി ഉപയോഗിക്കാമോ
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Thyroid ullavarkkuithokke kazhikkam.Ee paranja onnum pachakku vevilkathe kazhikkaruthu athre ullu
@snehajalakam8702
@snehajalakam8702 Жыл бұрын
White tea കുടിച്ചാൽ തൈറോയിഡ് മാറും
@WorldAgainstCaste
@WorldAgainstCaste Жыл бұрын
ഇതിന്റെ ടൈറ്റിൽ misleading ആണ് . ഇദ്ദേഹത്തിന്റെ പല വിഡിയോയും ഇതുപോലെ ആളുകളെ ടൈറ്റിൽ കാണിച്ചു പറ്റിക്കുന്നവയാണ്..!! ഇത്തരം പറ്റിക്കലുകൾ യൂട്യൂബിൽ Report ചെയ്യണം
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സഹോദര ഈ ടൈറ്റിൽ മിസ്‌ലീഡിങ് ആണ് താങ്കൾ പറയുന്നു എന്നാൽ താങ്കൾ ഇതിൽ മിസ് ലീഡ് ചെയ്തത് എന്താണ് എന്ന് കൂടെ പറ .ഈ വിഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശാരീരിക രോഗങ്ങളും കിഡ്‌നി രോഗങ്ങളും കരൾ രോഗങ്ങളും മദ്യപാനം മൂലം അല്ലാതെ ഉണ്ടാക്കുന്ന നാല് കെമിക്കലുകൾ ഏതൊക്കെ എന്നും അവ ശരീരത്തിൽ നിന്നും ഒഴിവാക്കുന്നത് എങ്ങനെ എന്നും ആണ് .സിദ്ധിക്കിനെ സംബന്ധിച്ചിടത്തോളം ഈ മദ്യപാനം എന്നുള്ള പ്രശ്നം ഇല്ലാതെ തന്നെ കരൾ രോഗിയായ ഒരു വ്യക്തി ആണ് അപ്പോൾ അദ്ദേഹത്തെ കരൾ രോഗത്തിലേക്കു നയിച്ചതും ഈ നാല് കെമിക്കലുകൾ ആണോ എന്നുള്ള ഒരു ക്വയറി ആണ് ടൈറ്റിലിൽ കൊടുത്തിരിക്കുന്നത് .അതായതു സിദ്ധിക്കിനെ രോഗിയാക്കിയത് ഈ നാല് വസ്തുക്കൾ എന്ന് എഴുതി വളരെ വ്യക്തമായി quastion മാർക്കും കൊടുത്തിട്ടുണ്ട് .അപ്പോൾ നമ്മൾ എന്താണോ ഉദ്ദേശിച്ചത് അത് താങ്കൾക്ക് മനസ്സിലാകാത്തതിന്റെ ഉത്തരവാദിത്തം താങ്കൾക്ക് ആണ് .പിന്നെ ഇവിടെ ഒരാൾക്കും ദോഷം ചെയ്യുന്ന ഒന്നും പറഞ്ഞിട്ടില്ല ഏതായാലും ഈ വീഡിയോ കണ്ടതുകൊണ്ട് താങ്കൾക്ക് ഒരു അറിവ് കിട്ടി എന്നതിന് അപ്പുറം ദോഷം ഒന്നും വന്നില്ലല്ലോ .പിന്നെ ഒരാൾക്ക് ഒരാപത് വന്നിരിക്കുന്ന സമയത്തു അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് വീഡിയോ ചെയ്യുന്നത് .അങ്ങനെയെങ്കിലും പത്തുപേർക്ക് ഒരു നല്ല അറിയവു കിട്ടുകയും ആരെങ്കിലും ഒക്കെ രോഗി ആകാതിരിക്കുന്നു എങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ് .പിന്നെ അത് സ്വന്തം റീച്ചിന് വേണ്ടി ആണ് എന്ന് പറയുന്നവർട്ടപ്ട് ഒന്നേ പറയാൻ ഉള്ളു ഇത്രയും സബ് ഉള്ള ഒരു ചാനലിൽ റീച്ച് മാത്രമാണ് ഉദ്ദേശ്യം എങ്കിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ തേടി നടന്നു നല്ല ഡോക്ടർമാരെ കണ്ടുപിടിച്ചു ഇതുപോലെ ക്ളഷ്ടപെട്ടു വീഡിയോ ചെയ്യേണ്ട കാര്യം ഒന്നും ഇല്ല ഒരാൾക്കും ഒരു പ്രയോജനവും ഇല്ലാത്ത ആളുകളെ രസിപ്പിക്കുന്ന കുറച്ചു വീഡിയോ ചെയ്താൽ മതി ഇതിൽ കിട്ടുന്നതിന്റെ പത്തിരട്ടി വ്യൂ കിട്ടും .പ്രത്യേകിച്ച് ചിലവുകളും ഒന്നും ഉണ്ടാകില്ല ദിവസവും നിരവധി രോഗികൾ കണ്ണീരോടെ സാറേ ഞങ്ങൾക്ക് ഇതൊന്നും പറഞ്ഞുതരാൻ ആരും ഇല്ലാതായി പോയി നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ നഷ്ടവും വരില്ലായിരുന്നു എന്ന് കരഞ്ഞു പരയുന്ന ഒരുപാടു രോഗികളെ കണ്ടിട്ട് ആർക്കെങ്കിലും അറിവ് കിട്ടുന്നു എങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ചു തുടങ്ങിയ ചാനൽ ആണ് .നാളെ താങ്കൾക്കും ഒരു പ്രശ്നം ഉള്ളപ്പോ ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ഇതിനു എത്ര പ്രാധാന്യം ഉണ്ടായിരുന്നു എന്ന് .അതുകൊണ്ട് ഇതൊക്കെ അപ്രീയ സത്യങ്ങൾ ആണ് .താൽപ്പര്യം എങ്കിൽ മാത്രം കണ്ടാൽ മതി അതുകൊണ്ടാണ് നമ്മൾ ഒരാളോടും ഈ വിഡിയോയിൽ എവിടെയും ഒന്ന് സബ് ചെയ്യാൻ പോലും പറയുന്നില്ലല്ലോ .ആവശ്യമെന്നു തോന്നുന്നു എങ്കിലും പ്രയോജനം എന്ന് തോന്നുന്നു എങ്കിലും കാണുക അല്ലങ്കിൽ കാണുന്നവരെ കാണാൻ അനുവദിച്ചു സ്ക്രോൽ ചെയ്തു മറ്റു വീഡിയോകൽ കാണാൻ ശ്രമിക്കുക .വെറുതെ ഇങ്ങനെ കരയാൻ ഇങ്ങോട്ടു വരാതിരിക്കുക
@jayakumarpk5153
@jayakumarpk5153 Жыл бұрын
Si dhikkiñe കുറിച്ച് പറയൂ പ്രാന്ത
@remyanair5724
@remyanair5724 Жыл бұрын
😂😂
@പൂക്കാത്തമരം
@പൂക്കാത്തമരം Жыл бұрын
സിദ്ധീക്കിന്റെ ആരോഗ്യം നശിപ്പിച്ചില്ലാതാക്കിയത് ആയുർവേദവും യുനാനിയുമാണ്. ആരും ഈ രണ്ടു കപടചികിത്സയും ചെയ്യരുത്.
@abdulnasarpaayoth3058
@abdulnasarpaayoth3058 Жыл бұрын
ശരിയാട്ടൊ !!! ഓപ്പറേഷൻ നിർബന്ധം എന്ന് പറഞ്ഞ ഓർത്തൊ & ന്യൂറോ യിൽ ഇന്ന് ഒരു വേദനയുമില്ലാതെ നടുവേദന മാറ്റി തന്ന ആയുർവേദം ശരിക്കും കപട വൈദ്യമാണ് വിശ്വസിച്ചു.
@Muneertalk
@Muneertalk Жыл бұрын
അലോപ്പൊതി മരുന്ന് സേവ യാണ് മലയാളികളെ റോഗോയാക്കുന്നത്
@9495195020
@9495195020 Жыл бұрын
ശശിയാണ്. ഞങ്ങളുടെ നാട്ടിൽ അലോപ്പതി മരുന്നു കഴിക്കുന്നവരാരും മരിക്കുന്നില്ല.
@kurumbans877
@kurumbans877 Жыл бұрын
​@@abdulnasarpaayoth3058ആയുർവേദ നല്ലത് ആണ് പക്ഷേ ഒരുപാട് നാൾ ഉപയോഗിച്ച അലോപ്പതിയെ കാലും മോശം ആണ്... ഇപ്പോൾ നടുവേദന മാറിയോ ഇനി പോയി കിഡ്നി ടെസ്റ്റ്‌ ചെയ്തു നോക്ക്.... ഉറപ്പ്... കിഡ്നി കരൾ ടെസ്റ്റ്‌ ഇനി ഇടക്ക് ഇടക്ക് ചെയ്തു നോക്ക് ഇല്ലേ അറിയാം വരും അപ്പോൾ ഒന്നിനും പറ്റാതെ ആകും
@NGKannur
@NGKannur Жыл бұрын
​@@abdulnasarpaayoth3058എല്ലാ രോഗങ്ങളും ഒരുപോലെ അല്ല
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j Жыл бұрын
Fish kazhichal kuzhapamilla yennu parayum ini yenthu kazhikum rabbe
@shamsuknd922
@shamsuknd922 Жыл бұрын
Rubber കഴിക്കൂ 😂
@azj7897
@azj7897 Жыл бұрын
​@@shamsuknd922😂
@smithams7675
@smithams7675 Жыл бұрын
​@@shamsuknd922😂
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
എന്താ ടെ -
@ShahrazShaz
@ShahrazShaz Жыл бұрын
@rukkiya9170
@rukkiya9170 Жыл бұрын
👍🏻
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 39 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 319 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН