കൽദായ ആചാരങ്ങളെ തൊട്ടു നോക്ക്...അപ്പോ അറിയാം അനുസരണം | Ekam News

  Рет қаралды 23,255

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

11 ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 308
@varghesechamakkala123
@varghesechamakkala123 11 ай бұрын
Very good speech ❤❤❤
@BabuJacob-rl5uc
@BabuJacob-rl5uc 11 ай бұрын
സത്യം തുറന്ന് പറഞ്ഞ അച്ചന് ഒത്തിരി നന്ദി. എല്ലാ രൂപതകളിലും ഇത്‌ നടപ്പാക്കിയത് അവരെ ഭയപ്പെടുത്തി തന്നെയാണ്. എറണാകുളംകാർക്ക് ഇതിനെ എതിർക്കാനുള്ള ത്രാണി ഉണ്ടായി!സത്യം പറഞ്ഞ അവരെ ദയവായി കുറ്റവാളികളായി കാണരുത്.
@miniantony3658
@miniantony3658 11 ай бұрын
Thank you so much for your valuable thoughts
@Maipapa_
@Maipapa_ 11 ай бұрын
കൽദയ പാഷണ്ഡത തകർന്നു പോകുവാൻ പോരാടുന്ന വെെദീകർക്ക് പരിപൂർണ്ണ പിന്തുണ💪 നൽകുന്നു
@ancypaulose2200
@ancypaulose2200 Ай бұрын
നമിക്കുന്നു അച്ഛാ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@marymp9094
@marymp9094 11 ай бұрын
കർത്താവേ... ഞങ്ങളോട് കരുണ തോന്നണമേ... എളിമയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയം ഞങ്ങൾക്കു നൽകണമേ. ക്ഷമിക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് ആഗ്രഹിക്കാത്ത യാതൊന്നും ഞങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും കടന്നു വരാൻ അനുവദിക്കരുതേ. ആമ്മേൻ🙏
@binujoseph3479
@binujoseph3479 11 ай бұрын
മാനന്തവാടി രൂപതയിലും ഭൂരിഭാഗം പേരും ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി നിലകൊള്ളുന്നവരാണ്.
@shibuvarghese1405
@shibuvarghese1405 11 ай бұрын
പരിശുദ്ധാത്മാവിനെ നിറച്ചു നൽകി സഭാ പിതാക്കന്മാരെ അനുഗ്രഹിക്കണേ എന്ന്, ഏറ്റവും താഴ്മയോടെ പ്രാർത്ഥിക്കുന്നു.
@minidevassy334
@minidevassy334 11 ай бұрын
പരിഹാരം ബൈഷോപ്സ് ചെയ്‌തോളും. കൽടായ ലോബികളയാ അവരുടെ കൂടെ നിൽക്കുന്ന അച്ചന്മാർ എന്ത് ചെയ്താലും ശിക്ഷ ഉണ്ടാവില്ല. ദൈവം കണക്കുചോദിക്കട്ടെ അച്ഛാ.
@Anna...cfi369
@Anna...cfi369 11 ай бұрын
Bishop's ചെയ്തത് ആണ് ഈ കണ്ടത് എല്ലാം😅😅 നടക്കില്ല എറണാകുളത്ത്
@georgepattery4278
@georgepattery4278 11 ай бұрын
I agree with you and support the issue.
@bennyvfrancis451
@bennyvfrancis451 11 ай бұрын
father , you said well. God bless ❤
@issack.j.468
@issack.j.468 11 ай бұрын
ഐകരൂപ്യത്തിന് ശ്രമിച്ച് ഉണ്ടായിരുന്ന ഐക്യം ഇല്ലാതായി.
@sijisaji1084
@sijisaji1084 11 ай бұрын
വിവേ കത്തോടെ സംസാരിക്കാനും ദൈവദാനങ്ങള്‍ക്കൊത്തവിധം ചിന്തിക്കാനും ദൈവം എന്നെ അനുഗ്രഹിക്കട്ടെ! അവിടുന്നാണ്‌ ജ്‌ഞാനത്തെപ്പോലും നയിക്കുന്നതും ജ്‌ഞാനിയെ തിരുത്തുന്നതും. ജ്‌ഞാനം 7 : 15 ഞങ്ങളുടെ പിതാക്കന്മാരെ ദൈവിക ജ്ഞാനത്താൽ നിറക്കണമേ🙏
@shinemala1
@shinemala1 11 ай бұрын
കാര്യങ്ങൾ വളരെ കൃത്യമായും വ്യക്തമായും അവതരിപ്പിച്ച ബഹു. ജിജി കുന്നേൽ അച്ചനും സഹ വൈദികർക്കും പ്രാർഥനാശംസകൾ...!!! ❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
സത്യാഗ്രഹം ഇപ്പോഴും തുടുരുന്നുണ്ടോ? നടപടി റദ്ധാക്കിയോ? മാർപാർപ്പാപ്പയെ പരസ്യമായി ധിക്കരിക്കുന്ന വിമതവൈദികർക്കെതിരെ കർശനനടപടി തീർച്ചയായും വരുന്നു. ഈ വിമതർക്ക് വിവേകമില്ലേ? കഷ്ടം !
@babyemmanuel853
@babyemmanuel853 11 ай бұрын
നിങ്ങൾ നിങ്ങളുടെ മെത്രാന്മാരെ അനുസരിക്കുക.
@OstinThomas
@OstinThomas 2 ай бұрын
​@@babyemmanuel853പോടാ തെണ്ടി kalka വെടി vachu💜നടക്കുന്ന തട്ടിലിനെ പോലെ ഉള്ള ഊളകളെ ആരാടാ മെത്രാൻ ennu വിളിക്കുക. അവനെ ഒക്കെ ഹോളി kazhapist, and rapist എന്നെ വിളിക്കാൻ കഴിയൂ. ഇവന്റെ ഒക്കെ അണ്ടി വിശ്വാസികൾ എന്ന് മുറിക്കുന്നുവോ, അന്നേ ഈ നശിച്ച സഭ നന്നാകൂ 😂😂😂💚💙🧡🩵
@lavangideas9032
@lavangideas9032 Ай бұрын
മൂഞ്ചി
@abhinjeromejerone7037
@abhinjeromejerone7037 11 ай бұрын
Good explanation.
@lillyjoseph6219
@lillyjoseph6219 11 ай бұрын
കൽ ദയകാരോട് നേരെ തിരിയാൻ പറ,, അപ്പൊ കാണാം അനുസരണം 😅
@kuriankuttiyil2045
@kuriankuttiyil2045 11 ай бұрын
Thanks for the honest and realistic explanation of the present situation. May the hierarchy listen to such views.
@sophysebastian3275
@sophysebastian3275 11 ай бұрын
അഭിനന്ദനങ്ങൾ അച്ഛാ അച്ഛൻ പറയുന്നത് വളരെ ശരിയാണ് ഞങ്ങൾ വിശ്വാസികൾ എല്ലാവർക്കും ഇതു തന്നെ ആണ് ഈ അന
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
സത്യാഗ്രഹം ഇപ്പോഴും തുടുരുന്നുണ്ടോ? നടപടി റദ്ധാക്കിയോ? മാർപാർപ്പാപ്പയെ പരസ്യമായി ധിക്കരിക്കുന്ന വിമതവൈദികർക്കെതിരെ കർശനനടപടി തീർച്ചയായും വരുന്നു. ഈ വിമതർക്ക് വിവേകമില്ലേ? കഷ്ടം !
@babyemmanuel853
@babyemmanuel853 11 ай бұрын
അച്ചൻ ആദ്യം അനുസരണം പഠിക്കണം.അല്ലങ്കിൽ ഞ്ങ്ങൾ എങ്ങനെ നിങ്ങളെ അനുസരിക്കും.
@OstinThomas
@OstinThomas 2 ай бұрын
​@@babyemmanuel853പോടാ തെണ്ടി. നീ ആരാ പോപ്പിന്റെ അളിയനോ 😂. പോടാ ഊളെ. Poyi ചങ്ങനാശ്ശേരി ക്കാരുടെ kaldaya💜apoy തിന്നെടാ. നിനക്ക് ഒക്കെ atgu തിന്നാനെ മരണം vare🧡യോഗമുള്ളൂ. 😂കഷ്ടം 😂🧡💜💜💚💚
@antonyjoseph4897
@antonyjoseph4897 11 ай бұрын
കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞു ഇല്ലാതാകും. പക്ഷെ ധാർഷ്ട്യം തലയ്ക്കു പിടിച്ചിരിക്കുന്നവർക്ക് വരും വരായ്‌കൾ ഒന്നും ഒരു പ്രശ്നവുമല്ല. തങ്ങൾ മാത്രമാണ് ശരി എന്ന അഹംഭാവം. അധികാരത്തിന്റെ അന്ധത ബാധിച്ചതിനാൽ നേരിന്റെ, നീതിയുടെ നിലവിളി ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നത്. ഇങ്ങനെ പോയാൽ യൂറോപ്പിൽ സംഭവിച്ചതുപോലെ കേരളത്തിലും ദേവാലയങ്ങൾ വിൽപ്പനക്ക്‌ വയ്ക്കണ്ടിവരുന്ന കാലം അതിവിദൂരമല്ല.
@lincy2796
@lincy2796 11 ай бұрын
അതിന് നേതൃത്വം കൊടുത്തു എന്ന പേര് എറണാകുളം അങ്കമാലി രൂപതക്ക് സ്വന്തം. മറ്റു രൂപതകളും വിട്ടുവീഴ്ച കൾ ചെയ്തിട്ടുണ്ട്. അനുസരിച്ച് ശീലം ഉണ്ടാവില്ല. ദുർവാശി പിടിച്ച് അനുസരിപ്പിച്ചല്ലേ വിമതരേ നിങ്ങൾക്ക് ശീലം
@antonyjoseph4761
@antonyjoseph4761 11 ай бұрын
Thank you dear father
@graceabraham4366
@graceabraham4366 11 ай бұрын
What you said is very true father!we pray to holyspirit to enlighten their minds🙏
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
സത്യാഗ്രഹം ഇപ്പോഴും തുടുരുന്നുണ്ടോ? നടപടി റദ്ധാക്കിയോ? മാർപാർപ്പാപ്പയെ പരസ്യമായി ധിക്കരിക്കുന്ന വിമതവൈദികർക്കെതിരെ കർശനനടപടി തീർച്ചയായും വരുന്നു. ഈ വിമതർക്ക് വിവേകമില്ലേ? കഷ്ടം !
@martintherattil1739
@martintherattil1739 11 ай бұрын
പോപ്പിനെ നേരിൽ കണ്ട് കാരൃങ്ങൾ ബോധിപ്പിക്കാൻ കഴിഞ്ഞാൽ പ്രശനപരിഹാരം ആകും .
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
സത്യാഗ്രഹം ഇപ്പോഴും തുടുരുന്നുണ്ടോ? നടപടി റദ്ധാക്കിയോ? മാർപാർപ്പാപ്പയെ പരസ്യമായി ധിക്കരിക്കുന്ന വിമതവൈദികർക്കെതിരെ കർശനനടപടി തീർച്ചയായും വരുന്നു. ഈ വിമതർക്ക് വിവേകമില്ലേ? കഷ്ടം !
@sebastiankt2421
@sebastiankt2421 11 ай бұрын
പോപ്പിനെസാത്താൻസർപങ്ങൾവളഞ് വചചിരിക്കയല്ലേ*ചെത്തുകാരൻവന്നതു*മുറിവുണക്കാനല്ലമുറിച്ചുമാറ്റാനാണ്😅ആദിമനൂറ്റാണ്ടുമുതസുറിയാനിയിൽചൊല് ലി യിരുന്നകർബ്ബാനജനത്തോടുതിരിഞ്ഞ്അവരുടെഭാഷയിൽചൊല്ലിയിരുന്നതുമാറ്റാൻഏതുതെണ്ടികൾക്കാടാഇത്റമോഹം?ഞങ്ങളെകേൽക്കീഴിലിട്ടുചവുട്ടാനാണ്ഭാവമെൻകിൽനടപ്പില്ലടാകൽദായപ്പട്ടികളേ
@beenapeter2035
@beenapeter2035 11 ай бұрын
മനുഷ്യൻ സാബ തിന് വേണ്ടിയല്ല, സാബ ത്ത് മനുഷ്യന് വേണ്ടിയാണ് എന്ന വചനത്തിൻ്റെ അർത്ഥം മനസ്സിലാക്കി തീരുമാനങ്ങൾ പുന ക്രമീകരിക്കാൻ. സഭയെ നയിക്കുന്ന പരിശുദ്ധാത്മാവ്. അധികാരികൾക്ക് വരം നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
A few vimatha priests think that they can fight against Pope, Bishop and Synod. That is foolishness and against the tradition and protocol of catholic church.
@bijlikumar123
@bijlikumar123 11 ай бұрын
​@@user-bu8gl1pb9t പോടോ ഊളത്തരം പറയാതെ . ഏതാനും ദിവസങ്ങൾക്കുള്ളിൽ താഴത്തിൻ്റെ മുഖം മൂടി അഴിഞ്ഞു വീഴും .
@OstinThomas
@OstinThomas 2 ай бұрын
പോടാ തെണ്ടി. പോയി ചങ്ങനാശ്ശേരി, kaldaya ഊളകളുടെ അപ്പി തിന്നടാ. അതിനെ നിനക്ക് ഒക്കെ യോഗം ഉള്ളൂ. എറണാകുളത്തു ഒരു kaldaya ഉപജാപങ്ങളും ഒരിക്കലും നടക്കില്ല. വേണ്ടി വന്നാൽ, sudappikalku പൂർണ പിന്തുണ കൊടുക്കും. അവന്മാർ പൂഞ്ഞാറിൽ ചെയ്തപോലെ ചെയ്യും. കുറേ kaldayare അവർ സിറിയയിലേക്ജ് അയക്കട്ടെ 😂😂😂💙🧡💚💚​@@user-bu8gl1pb9t
@preethamathew2047
@preethamathew2047 11 ай бұрын
Very good Suggestion
@sebastianea1577
@sebastianea1577 11 ай бұрын
Bishop Thoomkuzhi as well as Bishop Pazhayattil are saints. Be brave dear Rev. Father, Almighty is with you
@frthomasvazhachalil8732
@frthomasvazhachalil8732 11 ай бұрын
മാനന്തവാടിയിലും ഈ മുറിവുകൾ ഉണ്ട്.
@josemd4293
@josemd4293 11 ай бұрын
കൽദായക്കാരുടെ കെണിയിൽ വീണു പോയ മെത്രാന്മാർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ വയനാട്ടുകാരൻ !
@kxabrahamxavier365
@kxabrahamxavier365 11 ай бұрын
വിശുദ്ധ കുർബാനയെ അവഹേളിച്ചവരെ പൊക്കിക്കൊണ്ട് നടക്കുന്ന സിനഡ് . എന്റെ ഇശോയെ.😢
@aroundme3
@aroundme3 11 ай бұрын
കൽദായർക്ക് അനുസരണം എന്ന പുണ്യമല്ല ജ്വരം ആണ് ബാധിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകും 🤔 അതുകൊണ്ട് അവർ ഹവ്വ പറഞ്ഞാലും അനുസരിക്കും , സർപ്പം പറഞ്ഞാലും അനുസരിക്കും എന്ന extreme level എത്തിയത് ആയിരിക്കുമോ 🤔
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
സത്യാഗ്രഹം ഇപ്പോഴും തുടുരുന്നുണ്ടോ? നടപടി റദ്ധാക്കിയോ? മാർപാർപ്പാപ്പയെ പരസ്യമായി ധിക്കരിക്കുന്ന വിമതവൈദികർക്കെതിരെ കർശനനടപടി തീർച്ചയായും വരുന്നു. ഈ വിമതർക്ക് വിവേകമില്ലേ? കഷ്ടം !
@Gloriyagloripdr-rj4xk
@Gloriyagloripdr-rj4xk 11 ай бұрын
അച്ഛാ 34 രൂപതയിൽ ആർക്കും ഇഷ്ട്ട മുണ്ടായിട്ടല്ല തിരിഞ്ഞു നിൽക്കുന്നത് പിതാക്കന്മാരെ പ്രാവിപറഞ്ഞു കൊണ്ടാണ് അർപ്പിക്കുന്നത്
@catherinthekkumpuram7599
@catherinthekkumpuram7599 11 ай бұрын
Very good father 👍🏻👍🏻👍🏻👍🏻
@joyjoseph6732
@joyjoseph6732 11 ай бұрын
യേശുവിനെ പ്രതി മെത്രാൻമാരെ ഈ വൈദികന്റെ വാക്കുകൾ കേൾക്കു. ഇതു സത്യമല്ലേ.
@marykutty1169
@marykutty1169 11 ай бұрын
Right father 80%people are thinking way of this like but didn't tell fear mind 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
@MrSatprem
@MrSatprem 11 ай бұрын
വ്യത്യസ്ത സംസ്കാരങ്ങളെയും അനുഷ്ടാനങ്ങളെയും ബഹുമാനത്തോടെ കാണുക. അടിച്ചേൽപ്പിക്കലും ഏറ്റുമുട്ടലും എവിടെയും എത്തിക്കില്ല എന്നു മനസിലാക്കുക. ഡയലോഗിനു അവരുടെ ഈഗോ അനുവദിക്കുന്നില്ല. First obey then question എന്ന military നിലപാട് തർക്കങ്ങളുണ്ടാകുമ്പോൾ ശരിയാകില്ല. വലിയ ഒരു ego യുമായി പ്രതിനിധി വന്നു, കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇനിയെങ്കിലും ഒത്തു തീർപ്പിന്റെ മാർഗം സ്വീകരിക്കുക.
@bennyjoseph6901
@bennyjoseph6901 11 ай бұрын
ഇവിടെ ഡയലോഗ് ആവശ്യമില്ല. സിനഡ് എന്നത് സഭയുടെ നിയമസഭയാണ്. സിനഡ് തീരുമാനം പരിശുദ്ധ പിതാവ് അംഗീകരിച്ചാൽ അത് നിയമമാണെന്ന് താങ്കൾക്കും ചില വൈദികർക്കും അറിയുമോ? കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചു നിയമം പെട്ടെന്ന് വന്നു. അതിനെതിരെ പ്രതിഷേധങ്ങൾ പലതുണ്ടായി. എന്ത് ഫലം? ഇന്നും നിരോധിച്ച നോട്ടുമായി താങ്കൾ ക്രയവിക്രയം ചെയ്യുന്നുണ്ടോ? ഒരു നിയമം പാസാക്കിയാൽ അത് അനുസരിക്കണം എന്ന സാമാന്യബുദ്ധി ഇല്ലാത്ത, വെളിവും വിവരവുമില്ലാത്ത വൈദികരാണ് സഭയുടെ ശാപം. അത് ആദ്യം മനസിലാക്കണം. വിശ്വാസികളുടെ താല്പര്യത്തിന് ആരാധനാക്രമം ചിട്ടപ്പെടുത്താൻ സാധിക്കില്ല എന്ന സത്യവും മനസിലാക്കണം.
@OstinThomas
@OstinThomas 2 ай бұрын
​@@bennyjoseph6901പോടാ തെണ്ടി. എന്നിട്ട് ഈയിടെ പാവങ്ങളുടെ നേർച്ച kasum എടുത്തു, 5 വെടി വീരന്മാർ ആയ ബിഷപ്പുമാർ, അവന്മാർ പോപ്പിനെ കാണാൻ പോയപ്പോൾ അവരുടെ 5പേരുടെയും ലിംഗം കമ്പി ആയിരുന്നു. അതായതു വടി പോലെ ആക്കിയാണ് ചെന്നത്. പക്ഷെ, പോപ്പ് **conciliation, ആൻഡ് ഡിസ്കഷൻ with എറണാകുളം arch diocess **എന്ന് പറഞ്ഞത് കേട്ടതോടെ അവന്മാരുടെ kambi ആയിരുന്ന അണ്ടികൾ, എല്ലാം താനെ തളർന്നു വീണു. അവന്മാർ ചമ്മി നാറി, പുറത്തേക്കു പൊന്നു, ഉടൻ തന്നെ അവർ വേശ്യകളുടെ സ്ട്രീറ്റ്റിൽ പോയി, randu ദിവസം കള്ള വെടിയും വച്ചു പോന്നു. ഇതാണ്, kalla vedi വീരൻ മേജർ തട്ടിൽ, vathikan റേഡിയോക് നൽകിയ അഭിമുഖത്തിലും പറഞ്ഞത്. അതായതു.എല്ലാ സിറോ roopathakalileyum thaksa, ഇപ്പോൾ ഒന്ന് thanne ആണെന്നും, ചില, തിരിയൽ prasnam മാത്രമേ, എറണാകുളം രൂപതയിൽ ഇപ്പോൾ ഉള്ളൂ എന്നും. Athu സാവധാനം മാത്രമേ, ചർച്ചയിലൂടെ പരിഹരിക്കാൻ, കഴിയൂ എന്നും അല്ലേടാ, പറഞ്ഞത്. ഇത് ലോകം മുഴുവൻ you ട്യൂബിലൂടെ കണ്ടതുമാണ്. അപ്പോൾ ആരാടാ ഇവിടെ വിമതർ. Kaldaya, നെസ്തോറിയൻ ഊക്കന്മാർ ആയ kure💙ബിഷപ്പുമാർ എന്ന് ലോകത്തിനു നല്ലവണ്ണം പിടി കിട്ടി. നിന്നെ പോലെ ഉള്ള ചില ***ചാവാലി changanasseri🩵അപ്പി തിന്നുന്ന **പട്ടികൾക്കു **മാത്രം അതൊന്നും ഒരിക്കലും pidi കിട്ടില്ല. കാരണം തലയിൽ അള്ളാഹു, ആണല്ലോ. അതാണല്ലോ, വിശ്വാസ പ്രമാണത്തിൽ നിന്നും പുത്രനെ (jesus our God )ഒഴിവാക്കി അല്ലാഹുവിനെ, kaldaya രൂപതകൾ തിരുകി കയറ്റിയത്. 😂😂😂💜💙💚🩵🩵🩷പോടാ thendi, കളി എറണാകുളത്തോട് വേണ്ട. 😂🧡💙🩷🩷🩵💙🧡
@georgemv3939
@georgemv3939 11 ай бұрын
Very correct. We fully join to the views expressed.
@jonsonkharafi7617
@jonsonkharafi7617 11 ай бұрын
കൽദായർ പോലും ഇന്ന് ആ രീതിയിൽ അല്ലല്ലോ കുർബാന അർപ്പിക്കുന്നത്
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
Pope and Bishop Synod will make changes and issue guidelines for catholic church. We abide by it. But, a few vimatha priests think that they can fight against Pope, Bishop and Synod. That is foolishness and against the tradition and protocol of catholic church.
@bijlikumar123
@bijlikumar123 11 ай бұрын
​@@user-bu8gl1pb9t കത്തോലിക്കാ സഭയിൽ പുറം തിരിഞ്ഞ് നിന്നുള്ള കുർബ്ബാന കൽദായമാണ് . അത് വകവെച്ചു തരില്ല .
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
@@bijlikumar123 Abrham is from land of Kaldaya, so Kaldaya itself is not bad. But, the fact is Pope and Synod will make decision regarding Qurbana and sacraments. All priests, including vimatha foolish priests, should show obedience to Pope, Bishop and Synod. Otherwise, vimatha priests will face consequences.
@OstinThomas
@OstinThomas 2 ай бұрын
​@@user-bu8gl1pb9tപോടാ തെണ്ടി. കുണ്ടി abhichara💜kurvaba💜അർപ്പിക്കുന്ന kaldaya, നെസ്തോറിയൻ, ഊക്കന്മാർ അല്ലേടാ വിമതർ. ആ തെണ്ടികൾ അല്ലേടാ kartan🧡ഇട്ടു കുണ്ടി അഭിചാരം നടക്കുന്നതിന്റെ ഇടയിൽ നൺസിനെ, കാർട്ടന്റെ മറവിൽ ഇട്ടു ഭോഗിച്ചു, bhoga ബലി നടത്തുന്നത്. ചങ്ങനാശ്ശേരി, പാലാ, തുടങ്ങിയ, നെസ്തോറിയൻ പാഷാണ്ടതാ, kaldaya ഊള കളുടെ കാര്യം ആണ് പറഞ്ഞത്. Seri അല്ലേടാ, പോരാത്തതിന് സാത്താൻ കുരിശും. വിശ്വാസ പ്രമാണത്തിൽ നിന്ന് **പുത്രൻ **(ജീസസ് ഔർ ഗോഡ് )ഇല്ലാതെ, പകരം സാത്താൻ, അള്ളാഹു വിനെ വച്ചു, kundi അഭിചാര, bhoga🧡bali🧡അല്ലേടാ, ഇപ്പോൾ kaldaya രൂപതകളിൽ നടന്നു കൊണ്ടിരിക്കുന്നത്. അല്ലേടാ 😂😂😂😂💙💚🧡💜💜💜
@OstinThomas
@OstinThomas 2 ай бұрын
​@@user-bu8gl1pb9tപോടാ തെണ്ടി. നിന്റെ വിമത priests എല്ലാം ഉള്ളത് നെസ്തോറിയൻ പാഷാണ്ഡതയുടെ യും, അൽത്താരയിൽ, കർട്ടൻ ഇട്ടു, സ്ത്രീകളെ ഭോഗിച്ചു, bhoga🩷bali ഇപ്പോൾ nadathi💙കൊണ്ടിരിക്കുന്ന, ചങ്ങനാശ്ശേരി, പാലാ, പോലുള്ള kaldaya രൂപതകളിൽ ആണല്ലോ. എറണാകുളത്തു ലോകാവസാനം വരെ, ഇപ്പോൾ ചൊല്ലുന്ന, ജീസസ് അന്ത്യ അത്താഴ വേളയിൽ സ്ഥാപിച്ച, ഫേസ് to ഫേസ്, ജനബി മുഖ കുർബാന തന്നെ തുടരും. അതിൽ യാതൊരു സംശയവും വേണ്ട. കള്ള vedi vachu നടക്കുന്ന തട്ടിലിനു പോലും, എറണാകുളം രൂപതയിലെ ഏതെങ്കിലും പള്ളികളിൽ വരണം ennu💙ഉണ്ടെങ്കിൽ അയാൾ, janabhi മുഖ കുർബാന cholliye💜തീരൂ. ഇല്ലെങ്കിൽ അയാൾ ഇങ്ങോട്ട് വരേണ്ട.. ഇവിടെ ആരും അയാളെ ingottu💜ഇതുവരെ ക്ഷണിച്ചിട്ടുമില്ല. കാരണം അയാൾക്ക്‌ ernakulam🩵രൂപതയുമായി ഇപ്പോൾ യാതൊരു ബന്ധവും ഇല്ല. Bishapu സിറിൽ vasil തന്നെ ആണ് ഇവിടെ ഇപ്പോൾ ഭരിക്കുന്നത്‌. 😂😂😂🧡💙💜🩵🩵
@reenukurian287
@reenukurian287 11 ай бұрын
Word to word true🙏🙏🙏
@josesebastiankunnappally2675
@josesebastiankunnappally2675 11 ай бұрын
You are very correct father
@antocaphrem976
@antocaphrem976 11 ай бұрын
34 രൂപതകളിലും പ്രവർത്തിച്ചത് എന്തേ നിങ്ങൾക്കും ചെയ്തുകൂടാ. അതിനുള്ള മറുപടികളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അവരെ അടിച്ചേൽപ്പിച്ചതിന്റെ യും, അവർക്ക് പറയാനുള്ളത് കേൾക്കാത്തതിന്റെയും. വേദന നിറഞ്ഞ കണ്ണീരിന്റെ സ്വരങ്ങൾ. ഈ കണ്ണീർ നിങ്ങളുടെ നെഞ്ചകം പൊള്ളിക്കും നിങ്ങൾക്ക് ദുരിതം.
@molydavis2105
@molydavis2105 11 ай бұрын
വിവരമില്ലാത്തവർ എന്തൊക്കെ ചെയുന്നു
@poulosekp3537
@poulosekp3537 11 ай бұрын
കൂടുതൽ പേർ ചെയ്യുന്നത് കൊണ്ട് അത് ശരിയോ സത്യമോ ആകണം എന്നില്ല എറണാകുളം രൂപത മാത്രം ചെയ്യുന്നതാണ് ശരി അവരവർ ചെയ്യുന്നത് അവരവർക്ക് ശരി സത്യം മറ്റൊന്നാണ്
@wilsonanthony6103
@wilsonanthony6103 11 ай бұрын
Nalla ladies face noke aplam kurve vanoo alle
@pligrimsofhope545
@pligrimsofhope545 11 ай бұрын
ഹബക്കൂക്ക്‌ : 1 : 6, 7. ഇതാ ഞാൻ തിക്തവും വേഗമേറിയതുമായ കൽധായ ജനതയെ ഇളക്കി വിടുന്നു. തങ്ങളുടേതല്ലാത്ത വസതികൾ സ്വന്തമാക്കാൻ അവർ ഭൂതലമാകെ മുന്നേറുന്നു. 7: ഭയവും ഭീകരതയും വിതക്കുന്നവരാണ് അവർ. നീതിയും ന്യായവും അവർ തീരുമാനിക്കുന്നതു തന്നെ.
@OstinThomas
@OstinThomas 2 ай бұрын
​@@pligrimsofhope545യെസ്. അതാണ് സത്യം. Kaldayar ദുഷ്ടർ ennu visutha💚ബൈബിൾ പോലും പറയുന്നു. 🧡💜💙💚💚
@vargheseunniadan5187
@vargheseunniadan5187 11 ай бұрын
Very good presentation thanks Acha❤
@thomasalappatt3032
@thomasalappatt3032 11 ай бұрын
Keep it up WE ARE WITH JANABI MUKA KURBANA GOD BLESSES ARE REV.PREASTS 🙏
@joshypm9038
@joshypm9038 11 ай бұрын
ഇങ്ങനെ സത്യം വിളിച്ചു പറയരുത് പറയുന്ന അച്ചനെയും വിമതനെന്ന് മുദ്രകുത്തി അവഹേളിക്കും...സെഡ്.25/08/2023 05:31am 🙏
@OstinThomas
@OstinThomas 2 ай бұрын
എടാ, jesusine yahoodanmar, കുരിശിൽ തറച്ചു കൊന്നതും, അദ്ദേഹം അവർക്കു എതിരെ, ശക്തമായ വിമർശനം നടത്തിയതിനും, chattawar, eduthathinum ആയിരുന്നല്ലോ. ഇപ്പോൾ **എറണാകുളം അതിരൂപതയും, ഇതേ kaldaya നെസ്തോറിയൻ പാഷാണ്ടതക്കു എതിരെ anu💚**ശക്തമായ chattawarum, ആയി രംഗത്ത് നില ഉറപ്പിച്ചിരിക്കുന്നത്.. ഇതിന്റെ anthima വിജയം കാണാതെ ഈ രൂപത ഒരിക്കലും പുറകോട്ടു പോകില്ല എന്നുറപ്പു. അത് ലോകം മുഴുവൻ പല പ്രാവശ്യം ayi kandu കഴിഞ്ഞു. എറണാകുളം രൂപത ക്കു, koottinu ***ഉള്ളത് **Jesus ***തന്നെ ആണെന്ന് വ്യക്തം. അതിന്റെ ഒന്നാമത്തെ അനുഭവം, കള്ളൻ അലഞ്ചേരിയെയും, ഗുണ്ട അന്തപ്പനെയും, പോപ്പ് എടുത്തു **purathekju**എറിഞ്ഞത് anallo💚. രണ്ടാമത്തേത്, തട്ടിൽ കള്ള വെടി വീരൻ ഈയിടെ vathikan റേഡിയോക് നൽകിയ അഭിമുഖം., ഇനി enthellam🩵കാണാൻ ഇരിക്കുന്നു. പോരാത്തതിന്,**സുഡാപ്പികൾ **എറണാകുളം രൂപതക്കു poornba💜പിന്തുണയുമായി പിന്നിൽ ഉണ്ട്. അവന്മാർ പൂഞ്ഞാറിൽ ചെയ്തു കാണിച്ചത് ഒരു test💜ഡോസ് മാത്രം. ഞങ്ങൾ അവർക്കു indirect ആയി 100%പിന്തുണ നൽകും. എറണാകുളത്തു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നെസ്തോറിയൻ പാഷാണ്ഡതയുടെ ഹെഡ് ഓഫീസ് ആയ ചങ്ങനാശ്ശേരി രൂപത ആണെന്ന് ലോകത്തിനു നല്ലവണ്ണം അറിയാം. Acannar💚ആണ്, എറണാകുളത്തു, മാർത്തോമാ nazrani ഗുണ്ടകളെയും, kaldaya ഗുണ്ടകളെയും ഇറക്കി പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഇവിടെ you ട്യൂബിൽ ഉള്ള എല്ലാ kalla💜kaldaya ചാനലുകളും, ചങ്ങനാശ്ശേരി രൂപത, ചെല്ലും ചെലവും കൊടുത്തു ഇറക്കിയിരിക്കുന്നത് ആണെന്ന് ലോകത്തിനു പണ്ടേ അറിയാം. പക്ഷെ അത് കൊണ്ട് ഒന്നും എറണാകുളം രൂപതയുടെ രോമത്തിൽ പോലും തൊടാൻ ഈ തെണ്ടികൾക്ക് സാധിച്ചിട്ടില്ല. ഇനി ottu കഴിയുകയും ഇല്ല. അതായതു, തട്ടിൽ തന്നെ, vathican റേഡിയോക് നൽകിയ അഭിമുഖത്തോടെ, കുറ്റക്കാർ, synadu ആണെന്ന്, indirect ayi പറഞ്ഞിരിക്കുന്നു. ഇതോടെ, kalla, you ട്യൂബ് ചാനലുകൾ പൂട്ടും. 😂😂😂😂💙💜💚💚🩵
@silvi9919
@silvi9919 11 ай бұрын
Good speech Thank you father.God bless you
@varghesechamakkala123
@varghesechamakkala123 11 ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤
@thomasthomas6382
@thomasthomas6382 11 ай бұрын
വിമതൻമാർ എടുത്തുചാട്ടക്കാരും ക്ഷമയില്ലാത്തവരും ആണ്. ഇവൻമാരെ പ്രകോപിപ്പിയ്ക്കാൻ വളരെ എളുപ്പമാണ്. ഈ പൊട്ടൻമാരെ പ്രകോപ്പിച്ച് പ്രകോപ്പിച്ച് കുഴിയിൽ ചാടിയ്ക്കണം. അങ്ങനെ, ഈ തലവേദനക്കാർ മുഴുവൻ സഭയിൽനിന്ന് പുറത്താകും.
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
സത്യാഗ്രഹം ഇപ്പോഴും തുടുരുന്നുണ്ടോ? നടപടി റദ്ധാക്കിയോ? മാർപാർപ്പാപ്പയെ പരസ്യമായി ധിക്കരിക്കുന്ന വിമതവൈദികർക്കെതിരെ കർശനനടപടി തീർച്ചയായും വരുന്നു. ഈ വിമതർക്ക് വിവേകമില്ലേ? കഷ്ടം !
@Joseph-zr4qp
@Joseph-zr4qp 11 ай бұрын
ക്രിസ്തുവിനോപ്പം ആരും ഇല്ലേ
@babyemmanuel853
@babyemmanuel853 11 ай бұрын
അതെ സിനഡിനോടൊപ്പം. മാർപാപ്പക്കും, സഭയ്ക്കും ഒപ്പം.
@varghesechamakkala123
@varghesechamakkala123 11 ай бұрын
@@babyemmanuel853 കൂടെ അഴിമതി കാണിച്ച, ടാക്സ് വെട്ടിച്ച, ജാമ്യത്തിൽ നടക്കുന്ന ആലഞ്ചേരി ക്കൊപ്പം എന്ന് കൂടി പറയു..🤣🤣🤣😜😜
@jubyjose8643
@jubyjose8643 11 ай бұрын
Very good 👍 👍👍👍👍👍👍👍👍👍
@sheenageorge1808
@sheenageorge1808 11 ай бұрын
Courret
@mejojohn7115
@mejojohn7115 11 ай бұрын
👍🏻👍🏻👍🏻👍🏻
@minidevassy334
@minidevassy334 11 ай бұрын
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@maryantony1873
@maryantony1873 3 ай бұрын
അച്ചാ നല്ല വാക്കുകള്‍. സഭ സമൂഹത്തില്‍ അവഹേളിക്കുന്നു എന്തൊരു സങ്കടം. വിശ്വാസികള്‍ സഭ വിട്ടുപോകാതെ നോക്കേണ്ടത് ആരാണ്‌. വിശ്വാസികൾ പോയാൽ കഴിഞ്ഞില്ലേ തിരിയലും മറിയിലും .അപ്പോൾ തീരുമാനം ആകും. പിന്നെ ഒരു പദവിയും ഉണ്ടാകില്ല. ദൈവത്തെ പേടിയില്ലാത്ത അവസ്ഥ കണ്ട് വേദനിക്കുന്നു
@sebykanjirathingal7008
@sebykanjirathingal7008 11 ай бұрын
👍👍👍🙏🙏🙏
@bennyt9207
@bennyt9207 11 ай бұрын
Well said
@sherlysebastian7563
@sherlysebastian7563 11 ай бұрын
Thank youfather
@nannan9990
@nannan9990 11 ай бұрын
👍👍👍👍👍👍👍👍👍
@marymp9094
@marymp9094 11 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@leenageorge8108
@leenageorge8108 11 ай бұрын
True youngsters are not attending Mass. Father well said. God bless you
@josevarghese2088
@josevarghese2088 11 ай бұрын
We are going Latin mass
@user-bu8gl1pb9t
@user-bu8gl1pb9t 11 ай бұрын
Because vimatha disobedient priests are not good role models?
@OstinThomas
@OstinThomas 2 ай бұрын
​@@user-bu8gl1pb9tഎടാ തെണ്ടി, കുണ്ടി അഭിചാരവും, കർട്ടൻ ഇട്ടു altharayil🩵സ്ത്രീകളെ ഭോഗിക്കുകയും, എന്നിട്ട് അതാണ് പഴയ നിയമത്തിൽ പറയുന്ന ബലി ennu പറയുന്ന, kaldayar, അവരുടെ vedi വീരൻ മാർ ആയ പുരോഹിതരും ആണ് ippol സഭയിൽ വിമതർ, ആയിട്ടു ഉള്ളത്. എറണാകുളം രൂപതയുടെ വെറും ബ്രാഞ്ച്കൾ മാത്രമാണ് ബാക്കിയുള്ള 33രൂപതകൾ എന്ന് ഓർക്കുന്നത് nallathu💙. Saint🩷തോമസ് sthapicha🧡പള്ളികൾ കൂടുതലും എറണാകുളം രൂപതയിൽ ആണല്ലോ ഉള്ളത്. ഒരെണ്ണം തൃശൂർ രൂപതയിലും ഉണ്ട് bakji എല്ലാം yakobaya, ഓർത്തഡോൿസ്‌ കാരുടെ കൈയിൽ ആണ് ഉള്ളത്. അപ്പോൾ എറണാകുളം, തൃശൂർ, രൂപതകൾ ഒഴികെ ഉള്ള 32 രൂപതകളിലും ക്രിസ്ത്യൻസ് ഉണ്ടായതു,*** പുലയരെ ***മതം matti ആണ് എന്നത് വ്യക്തം ആണല്ലോ 😂😂😂😂💚💙🧡🩵🩷🩷👍🌹👍🩵🧡അപ്പോൾ സെരിക്കും ഉള്ള saint തോമസ്, followers ഉള്ളത് ഇപ്പോൾ എറണാകുളം രൂപതയിൽ എന്ന് വ്യക്തം ആണല്ലോ. സംശയം ഉള്ളവർ ഗൂഗിളിൽ നോക്കുക 😂😂😂😂💚💙🧡🩵🩵🩷🩷👍👍🌹👍🩵🧡💙🧡🩷🩷
@johnsonkuruppassery9800
@johnsonkuruppassery9800 11 ай бұрын
"power corrupts and absolute power corrupts absolutely". That's all
@narikulamcherianvarkey1280
@narikulamcherianvarkey1280 11 ай бұрын
👍👍👍❤️❤️❤️
@leenaantony1962
@leenaantony1962 11 ай бұрын
അച്ചാ 🙏🙏🙏👌👌👌
@ancypaulose2200
@ancypaulose2200 11 ай бұрын
അച്ഛൻ മോനെ വേ ലി ത ന്നെ വി ള വൂ തി ന്നാൽ നമുക്ക് എ ന്തു ചെ യ്യാ ൻ ആകും. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@OstinThomas
@OstinThomas 2 ай бұрын
പോടാ തെണ്ടി ninte വേലി എന്ന് പറയുന്നത് ചങ്ങനാശ്ശേരി, kaldaya പാഷാണ്ടതാ ആണെന്ന് നീ ആദ്യം മനസിലാക്കുക. Athu💚എറണാകുളത്തു ഒര്യ കാരണവശാലും അനുവദിക്കില്ല. 😂🧡💙💚💜🩵
@davisko8663
@davisko8663 11 ай бұрын
Super comments 👍👍👍👍👍
@JM-od4rx
@JM-od4rx 11 ай бұрын
Substitution of Marthoma cross instead of 'Crucifix with Christ's Holybody' , in our Altars , will Virtually blind us from Christ's Sufferings.
@martyrchrist3878
@martyrchrist3878 11 ай бұрын
But it enable us to be hopeful in His "Glorious Resurrection" 🙏🙏🙏... മനസിലായോ ....
@sajujoseph6916
@sajujoseph6916 11 ай бұрын
Dear Priest you are correct ❤
@georgepaul7087
@georgepaul7087 7 ай бұрын
We need dialogue with Priests Religious and faithful
@devassyvarkey7108
@devassyvarkey7108 11 ай бұрын
സഭാ മേലാക്ത്യക്ഷൻമാർ സഭയെ സംബന്ധിച്ച് സുപ്രധാനമായ തീരുമാനം എടുക്കുമ്പോൾ അവരുടെ സഹ ശുഷ്രൂഷികൾ ആയ വൈദികരോട് ആലോചിച്ചു വൈദികർ ഇടവക ജനങ്ങളും ആയി പൊതുവെ ഉള്ള അഭിപ്രായം ചോദിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ സഭയിൽ ഉണ്ടാവില്ലായിരുന്നു കാലം മാറുന്നതനുസരിച്ചു മാർപാപ്പ സഭയിൽ ഓരോ ഇളവുകൾ അനുവദിക്കുന്നു സീറോ മലബാർ സഭാ അങ്ങനെയല്ല സിനഡ് തീരുമാനം അടിച്ചേല്പിക്കുന്നു സഭാ മേലധികാരികൾ ദൈവന്മാവിനാൽ നയിക്കപ്പെടാൻവേണ്ടി പ്രാർത്ഥിക്കാം കൂടെ കൂടെ സിനഡ് കൂടിയത് കൊണ്ട് ഒരു കാര്യവും ഇല്ല സഭയെ നിങ്ങൾ നാശത്തിലേക്കാണ് തള്ളിയ്യിടുന്നത് നമുക്ക് സഭക്ക് വേണ്ടി പ്രാർത്ഥിക്കാം
@josephkanamkudam5772
@josephkanamkudam5772 11 ай бұрын
God seeing everything.
@annarosek8119
@annarosek8119 11 ай бұрын
💯💯💯
@thomassleamon3356
@thomassleamon3356 Ай бұрын
ഇത് ആലഞ്ചേരി യുടെ പിടിവാശി മാത്രമാണ്. ഇങ്ങനെ അച്ഛന്മാർ എല്ലാ രൂപതകളിലും നിന്ന് സ്വരമുയർത്തിയാൽ കൽദായ വാദം മുട്ടു മടക്കും. ധീരമായി മുന്നേറുക
@gloryjoseph4046
@gloryjoseph4046 11 ай бұрын
Same opinion .
@ligiittop4732
@ligiittop4732 11 ай бұрын
True father..have guts to come out n support the truth n justice. Bishops are imposing...we need to oppose..what type of shepherd we have...
@maryantony1873
@maryantony1873 Ай бұрын
യേശു എല്ലാം നന്മയ്ക്കായി തീര്‍ക്കും
@ligiittop4732
@ligiittop4732 11 ай бұрын
Kaldhaya...people are subtle way imposing..true u had the guts say openly..remote is with two Bishops..Andrews n Allencharry..
@bjosephrdt
@bjosephrdt 11 ай бұрын
❤🙏✝️🙏
@beenapeter2035
@beenapeter2035 11 ай бұрын
സോളമൻ രാജാവിൻ്റെ. ജ്ഞാനം വെളിപ്പെട്ട സംഭവം ഉണ്ട് ഒരു കുഞ്ഞും രണ്ട് അമ്മമാരും യഥാർത്ഥ അമ്മയെ തിരിച്ചറിഞ്ഞ രീതി. അതിൻ്റെ അതിന് രാജാവിൻ്റെ വിവേകം ഉപയുത് മായിരുന്നു പരി ശുദ്ധ കുർബാന ഞങ്ങളുടെ ജീവൻ്റെ നിൽനിൽപ്പാ ന് എന്തിൻ്റെ പേരിലായാലും നിർത്തി വയ്ക്കാൻ. അധികാരികൾ തീരുമാനം എടുക്കുമ്പോൾ അതി ലെ ക്ക് നയിച്ച അരൂപി എന്തായാലും ഐക്യ തിൻ്റെ അരൂപി അല്ല
@bennyjoseph6901
@bennyjoseph6901 11 ай бұрын
അനുസരണക്കേട് നടത്തികൊണ്ടുള്ള ബലി ശ്രെഷ്ടമാണോ? ചെയ്യുന്ന പ്രവർത്തി തെറ്റാണെങ്കിൽ അത് നടത്താതിരിക്കാൻ പൂട്ടിയിടുന്നതാണ് നല്ലത്.
@OstinThomas
@OstinThomas 2 ай бұрын
​@@bennyjoseph6901പോടാ തെണ്ടി. ഈയിടെ പോപ്പ് vathikanil💜ചെന്ന 5വെടി veerannar💜ആയ സിറോ ബിഷപ്പുമാരോട് പറഞ്ഞത്, എന്തായിരുന്നു, എന്ന്, നീ adyam🧡onnu മനസിലാക്കുക,*****🧡 conciliation, and🩵discussion 🧡***with എറണാകുളം diocess എന്നായിരുന്നു അത്. പോടാ ഊളെ 😂💚🧡💜
@antonyk.vvariath815
@antonyk.vvariath815 Ай бұрын
ഈ വൈദികർക്ക് 10 മിനിറ്റ് അൾത്താരയിലേയ്ക്ക് തിരിഞ്ഞു നിൽക്കാൻ പറഞ്ഞപ്പോൾ പൊള്ളിപ്പോയി. അഭയ കേസ് മുതൽ റോബിനച്ചൻ മുതൽ ഫ്രാങ്കോ വരെയുള്ള അപമതികളിലും ക്രൂരമായ രഹസ്യമാക്കി വെക്കലുകളിലുമൊക്കെ ഒരു പൊള്ളലും കണ്ടില്ല. എന്തൊരു വിശ്വാസ പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണാവോ പുതിയ കുർബാനയിലുള്ളത്
@villattupaul8153
@villattupaul8153 11 ай бұрын
The whole world follows Pope's voice of synodality.But the bishops of syro Malabar synodal bishops avoid the voice of the pope regarding synodality.Are the bishops free from the punishment of God. ?
@tcjosephtcjoseph1808
@tcjosephtcjoseph1808 11 ай бұрын
❤❤❤❤❤
@georgepattery4278
@georgepattery4278 11 ай бұрын
Thank you. If only the synod listen to the letter of Bp.Thoomkuzi to the Synod.
@sajikurianbrn
@sajikurianbrn 11 ай бұрын
🙏
@ajodavis6963
@ajodavis6963 11 ай бұрын
ജിജി അച്ഛാ, നിങ്ങളെ ബഹുമാനിച്ചിരുന്നു, ഇന്ന് ഇപ്പൊ മനസിലാക്കുന്നു സ്വന്തം വ്യക്തിത്തം. അനുസരണയും എളിമയും ഉണ്ടെങ്കിൽ തീരാവുന്നതേയുള്ളു ഈ പ്രതിസന്ധി. ക്രിസ്തുവിനെ പ്രതി അവനു വേണ്ടി ദൈവവിളി സ്വീകരിച്ചിട്ടുണ്ടെങ്കിൽ സ്വയം ഏറ്റു പറഞ്ഞുട്ടെങ്കിൽ ജീവിച്ചു കാണിക്കണം.അതാണ് തിരുസഭ🙏🏻.അല്ലാത്തപക്ഷം എനിക്കും ആകാമായിരുന്നു ഈ വെള്ളയുടുപ്പ്......
@philipsdsouza186
@philipsdsouza186 11 ай бұрын
അച്ഛാ അച്ഛനെ കര്‍ത്താവ് എന്നും അനുഗ്രഹിക്കട്ടെ. അങ്ങയുടെ ഈ വാക്കുകള്‍ ധാര്‍ഷ്ട്യം ഉള്ള മെത്രാന്‍മാര്‍ കേള്‍ക്കുകയും ഉചിതമായ തീരുമാനം എടുക്കും എന്നും പ്രത്യാശിക്കാം. എത്ര സൗമ്യമായ അപേക്ഷ ആണ് അങ്ങ് മെത്രാന്‍ മാർക്ക് കൊടുത്തത്!!! Great!! അവര്‍ ലജ്ജിച്ചു അച്ഛന്റെ മുന്‍പില്‍ തല താഴ്ത്തി നില്‍ക്കും. താഴ്ത്തും.തീര്‍ച്ചയായും .
@jijoarikkatt8152
@jijoarikkatt8152 11 ай бұрын
ശ്രീ ജിജി കുന്നേൽ അങ്ങ് വീണ്ടും മാതാപിതാക്കളുടെ അടുത്ത് തിരിച്ച് പോയി യഥാർത്ഥ ദൈവവിളി ശ്രവിക്കും വരെ കാത്തിരിക്കുക....
@thresiammapeter8743
@thresiammapeter8743 11 ай бұрын
🙏🙏🙏
@jomcbs5548
@jomcbs5548 11 ай бұрын
ഈ സിനഡിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല
@antocaphrem976
@antocaphrem976 11 ай бұрын
വാസിലിന് പണി കിട്ടി എന്നാണല്ലോ കേട്ടത് പുള്ളി വന്നു ഇവിടെ കൽദായക്കാരുടെ കൂടെ തിന്നു കുടിച്ച് അർമാദിച്ച് പാവം ദൈവ മക്കളെ തമ്മിൽ തല്ലിച്ച് ആഘോഷിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തിരിച്ച് വണ്ടിയിൽ കയറിക്കോളൂ ഇനി ഇവിടെ നിൽക്കണ്ട എന്ന മാർപാപ്പ പറഞ്ഞു എന്നാണ് കേട്ടത് അതുകൊണ്ടാണ് തിരിച്ച് പെട്ടെന്ന് പോയത്.
@bijujose7926
@bijujose7926 11 ай бұрын
Pls. come forward
@lizammathomas2550
@lizammathomas2550 11 ай бұрын
Sabhaye Anusarikkuka. Anusaranam beliyekkal uttamam. Holy spirit thiricharivu evarkku kodukkaname. God bless to everyone.🙏🙏
@shajanpayyappilly1860
@shajanpayyappilly1860 11 ай бұрын
ദൈവത്തെയാണ് അനുസരിക്കേനടത്
@jonsonkharafi7617
@jonsonkharafi7617 11 ай бұрын
ഇത് വളരെ പഴയ ഡയലോഗ് ആണല്ലോ? ഇത് സുവിശേഷത്തിൽ ആര് എവിടെ പറഞ്ഞിരിക്കുന്നു? യേശുക്രിസ്തു പറഞ്ഞതായി അറിവില്ല. യേശുക്രിസ്തു പറഞ്ഞത് ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നാണ്. സുവിശേഷ വാക്യങ്ങളെ വെറുതെ വളച്ചൊടിക്കരുത് അതു ഘോരപാപമാണെന്ന അറിയില്ലേ സഹോദരി?
@zionsystems4742
@zionsystems4742 11 ай бұрын
ഇത് മതവും ആത്മീയതയും തമ്മിലുള്ള യുദ്ധം.
@akpteenaantony8190
@akpteenaantony8190 11 ай бұрын
😂 കൽദ്ദായരീതി ഉടനെ നടപ്പാക്കുക. സഭയെ തകർക്കുക..... പള്ളിപൂട്ടിപ്പോയൽ പിതാക്കാമാർക്ക് മൊത്തം വിറ്റ് കാശാക്കാം ....... അർമ്മാണിക്കാം ...... ഉടനെ എറണാകുളത്ത് നടപ്പാക്കൂ ...... രൂപതാ .....പണംമില്ലെങ്കിൽ സഭ പിണമാകും ......
@georgepaul7087
@georgepaul7087 11 ай бұрын
Synod has to stand with justice and truth
@sheejadominic5294
@sheejadominic5294 11 ай бұрын
Very good father
@marykutty1169
@marykutty1169 11 ай бұрын
We must think fast life of catholic church Sientist Name of Galelee Martin Luther 2nd vatican councils🙏🙏🙏🙏🙏❤❤❤❤❤ standing beforeGod What is truth? God Bless your words
@jomonmathew5794
@jomonmathew5794 2 ай бұрын
ആദ്യം സിനഡ് പിതാക്കന്മാർക്ക് ഒരു ആന്തരിക സൗഖ്യധ്യാനം കൊടുക്കുക ‼️❓‼️
@minimoljose8584
@minimoljose8584 11 ай бұрын
If you are not obeying synad ,your parishioners will not obey you
@georgepaul7087
@georgepaul7087 7 ай бұрын
Synadality Go together
@abrahamphilip3416
@abrahamphilip3416 Ай бұрын
Mar Andrews is the villain
@sajuantony5108
@sajuantony5108 11 ай бұрын
Perfect and sincere explanation hope our synod bishops will understand it's consequences
@georgeak6129
@georgeak6129 11 ай бұрын
പിൻതിരിയൽ = തല തിരിയൽ
@thomasalappatt3032
@thomasalappatt3032 3 ай бұрын
We want janabimuka kurbana
@europeancrazes8341
@europeancrazes8341 11 ай бұрын
കൽദായവത്കരണം തുലയട്ടെ
@deepajoseph7533
@deepajoseph7533 11 ай бұрын
കർട്ടൻ എന്ന് പറയല്ലേ മദ്ബഹ യിൽ വിരി എന്നാ പറയുന്നത്...... ശരിയാ ഓരോ രൂപതയിൽ ഓരോ രീതിയിൽ ആണ്..... എന്ത് കൊണ്ട് എന്ന് മനസിലാകുന്നില്ല.....പണ്ട് പള്ളിയിൽ പോകുമ്പോൾ കുഞ്ഞുങ്ങളോട് ഈശോ അപ്പ നോക്ക് എന്ന് പറയുമ്പോൾ കൈ കൂപ്പി അവിടേക്കു സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കാണാം... ഇപ്പോൾ വിരി ഇട്ടിരിക്കുന്നത് കൊണ്ട് പള്ളിയിൽ വന്നു എങ്ങോട്ടേകിലും നോക്കി നില്കുന്നു
@rosycheriyan1731
@rosycheriyan1731 11 ай бұрын
വിശ്വാസികളുടെ മനസിന് പൊള്ളലേല്പിച്ച sinod തീരുമാനത്തിന് അനുകൂലിക്കാൻ ഒരിക്കലും കഴിയില്ല ,, ഒരു മകൻ അപ്പനെ അനുസരിക്കാൻ കടമയുണ്ട് , പക്ഷെ ജീവനോളം സ്നേഹിക്കുന്ന തന്റെ അമ്മയെ കൊലപ്പെടുത്തുവാൻ , അപ്പന് വേറെ കല്യാണം കഴിക്കാൻ വേണ്ടി , പറഞ്ഞാൽ ആ മകൻ അപ്പനെ അനുസരിക്കണമോ ????അനുസരണത്തിന്റെ പാഠം അവിടെ ശരിയാണോ ,? ഓര്മ വച്ച കാലം മുതൽ മുടങ്ങാതെ ദിവ്യ ബലി അർപ്പിച്ചിരുന്ന ഞാൻ ഇപ്പോൾ online mass കാണുന്നു , അതും അങ്കമാലി mass🙏🙏🙏🙏
@rosycheriyan1731
@rosycheriyan1731 11 ай бұрын
തന്റെ ജീവിത കാലം മുഴുവൻ ക്രിസ്തുവിനു സമർപ്പിച്ചു ജീവിക്കുന്ന ബഹുമാന്യരായ വന്ദിയ് വൈദികരെ ഇത്രയധികം വേദനിപ്പിക്കാൻ എന്ത് തെറ്റാണു അവർ ചെയ്തത് ?????അവർ അവസാനം വരെ സമാദാനത്തോടെ ബലി അർപ്പിക്കട്ടെ , ദയവായി ഞങ്ങളുടെ അനുദിന ബലി മുടക്കരുത് 🙏🙏🙏
@rosycheriyan1731
@rosycheriyan1731 11 ай бұрын
99 ആടുകളെ വിട്ട് കാണാതായ ആടിനെ തേടി പോകുന്ന ക്രിസ്തു വിന്റെ മാതൃക എവിടെ ?? അനുരഞ്ജനം എവിടെ ??ക്ഷമ എവിടെ ?
@susanthomas2309
@susanthomas2309 11 ай бұрын
എന്തുപറഞാലും.. എങ്ങനെ വളച്ചൊടിച്ചാലും...അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം... ഒരു വീട്ടിൽ ഓരോരുത്തരുടെയും ഇഷ്ട്ടാനിഷഠങ്ങൾ നടത്താൻ അസാദ്ധ്യമാണ്.. നേതൃത്വത്തെ അനുസരിക്കുക.. നിങ്ങളുടെ ഏതഉമആതഋകയആണ് വിശ്വാസിക്ക് സ്വീകാരൃമായത്...
Little girl's dream of a giant teddy bear is about to come true #shorts
00:32
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ധാർമികതയിൽ ഊന്നിയ ബലിയർപ്പണം |Ekam News
19:10
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 11 М.
Little girl's dream of a giant teddy bear is about to come true #shorts
00:32