മൈലേജിന്റെ കാര്യത്തിൽ ഇവൻ കേമൻ | MARUTI SUZUKI WAGONR CNG Malayalam Review

  Рет қаралды 52,771

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 89
@MrPollyjames01
@MrPollyjames01 8 ай бұрын
4 വർഷമായി same wagonR CNG ഉപയോഗിക്കുന്നു. Value for money ആണ്.
@vishnues1365
@vishnues1365 7 ай бұрын
What does an arrow on top of petrol mean when running on cng fuel?
@reshmijoseph63
@reshmijoseph63 2 жыл бұрын
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഫില്ലിംഗ് എവിടെ ഒക്കെ ഉണ്ട് ?
@usmantharammal5380
@usmantharammal5380 21 күн бұрын
Wagon R ന് പെട്രോളിന് 25.1മൈലേജ്. സമ്മതിച്ചു സാറെ - ബല്ലാത്ത ജാതി😮
@rio8640
@rio8640 2 жыл бұрын
Adipoli 🔥🔥🔥🔥 Bro dzire nte CNG koodi cheyyamo
@Njaanummakkalum
@Njaanummakkalum 2 жыл бұрын
September aano october ano
@girikarunakaran98
@girikarunakaran98 2 жыл бұрын
ഞാൻ ഇതുവരെ cng വണ്ടി ഡ്രൈവിംഗ് ചെയ്തിട്ടില്ല പലരും പറയുന്നു കുറച്ചു നാൾ കഴിയുമ്പോൾ മിസ്സിംഗ്‌ ഉണ്ടാവും എന്ന് പറയുന്നു ഡ്രൈവിംഗ് സുഖം ഇല്ല എന്ന് പറയുന്നു
@naveenkannan5503
@naveenkannan5503 Жыл бұрын
2 വർഷമായി ഓടിക്കുന്നുണ്ട്.. ഒരു കുഴപ്പവും ഇല്ല
@Dileep.k-no5iq
@Dileep.k-no5iq 2 ай бұрын
​@@naveenkannan5503അതെയോ
@SJ-se8lt
@SJ-se8lt 2 жыл бұрын
Tiago ev 9 lakh alle ?? പാവം പുള്ളി അറിഞ്ഞില്ലെന്ന് തോന്നുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vishnus104
@vishnus104 Жыл бұрын
അങ്ങോട്ട് ചെന്നാൽ മതി ഓൺ റോഡ് 13 ഉണ്ടാവും
@SJ-se8lt
@SJ-se8lt Жыл бұрын
@@vishnus104 😂😂😂
@vishnus104
@vishnus104 Жыл бұрын
@@SJ-se8lt ഷോറൂം വില ഏകദേശം പറഞ്ഞത് 9 ലക്ഷം ആണ്
@afnasps7440
@afnasps7440 2 жыл бұрын
Cng യാണ് ശരിക്കും പെട്രോൾ ഡീസൽ വിലവർധനവിൽ നിന്നും മാറി ഒരു വഴി.കാരണം ev വാഹനങ്ങളിൽ ഉള്ള പോലുള്ള പരിമിതികൾ ഇല്ലാ വില കുറവാണു മൈല്ലേജ് കൂടുതൽ ആണ്.
@naslu158
@naslu158 2 жыл бұрын
Cng 90 aayille
@kappaden4254
@kappaden4254 Жыл бұрын
ആരും പോയി വാങ്ങികരുത്ത് CNG price 2014 = Rs 35 ,,,,, 2021 January Rs 42 ,,,, 2022 November Rs 91*****
@naveenkannan5503
@naveenkannan5503 Жыл бұрын
പെട്രോൾ നു ഇതേ കാലയളവിൽ എത്ര കൂടി എന്ന് കൂടേ കണക്കാക്കൂ
@bennetk3188
@bennetk3188 Жыл бұрын
കിലോ 85 rupa
@rahulchekkod5521
@rahulchekkod5521 Жыл бұрын
Aano
@niyaskadavil
@niyaskadavil 11 ай бұрын
Cycle chavitty pokko bro...ingane rate nokki nikkaanenkil
@Sanalkcl
@Sanalkcl 8 ай бұрын
Cycle chavitti po bro😂😂
@sudhierinhipuzha7414
@sudhierinhipuzha7414 2 жыл бұрын
2011 model maruthi maid LPG WAGON R, CNG il Change cheyyan pattumo.
@aruncp8887
@aruncp8887 2 жыл бұрын
Pattum.
@aruncp8887
@aruncp8887 2 жыл бұрын
Calcut mangave unde
@sudhierinhipuzha7414
@sudhierinhipuzha7414 2 жыл бұрын
@@aruncp8887 contacts number pls
@sudhierinhipuzha7414
@sudhierinhipuzha7414 2 жыл бұрын
Chetta sneham maathram pora,pls kindly reply me with contact address,I am from Kasaragod
@anoopvarughese1901
@anoopvarughese1901 2 жыл бұрын
Ente ponnadave pulli evidthe exicutive ahno avo wagon R lxi, vxi, zxi, zxi+ und 😆athil lxi ahnu cng varient
@clpower1491
@clpower1491 2 жыл бұрын
കാസർഗോഡ് പെരിയയിൽ സിഎൻജി പമ്പ് ഉണ്ട്.
@siniyaskalarikkal9912
@siniyaskalarikkal9912 2 жыл бұрын
Cng price 1 kg 90
@shinoysmotherlandindia4698
@shinoysmotherlandindia4698 2 жыл бұрын
10 lakhs nu pattiya oru best cmpt suv suggest cheyyamo?
@thescarynature4479
@thescarynature4479 3 ай бұрын
Most affordable: Magnite Kiger Punch maybe
@bijurajan2002
@bijurajan2002 2 жыл бұрын
Hi... onnu Renault Triber user review cheyaan patuho?
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Ok
@jamesphilip8707
@jamesphilip8707 2 жыл бұрын
നമ്മുടെ നാട്ടിൽ ഏതു നല്ല കാര്യം വന്നാലും അതിൽ കള്ളം കൊണ്ട് തുരങ്കം വയ്ക്കാൻ മലയാളി പൊളിയാണല്ലൊ. നമ്മുടെ നാട്ടിൽ gas വണ്ടി കൾ ഇറക്കി. ഒത്തിരി ആളുകൾ gas ലേക്ക് തിരിഞ്ഞു gas പമ്പുകളും തുടങ്ങി. ഇപ്പോൾ ഈ പമ്പുകൾ എവിടെ പോയി. gas വണ്ടിക്കു എന്തു സംഭവിച്ചു. എല്ലാ gas പസുകളിലും കള്ളത്തരങ്ങളുടെ കളിയായിരുന്നു. മീറ്ററിൽ കാണിക്കുന്ന gas വണ്ടിയുടെ tank ൽ കേറില്ലായിരുന്നു. ജനത്തെ കൊള്ളയടിക്കാൻ മാത്രമായി മാറിയതിനാൽ gas പമ്പുകൾ നിന്നു പോയി. ഇതുപോലെയാകില്ലാ C N G പമ്പുകൾ എന്ന് ഉറപ്പാക്കാനാവുമോ?
@majeedm7344
@majeedm7344 Жыл бұрын
ആളെ ഒഴിവാക്കി സീറ്റ് മടക്കി ബാഗ് വക്കാം. ആളുകൾ പിന്നിലെ വണ്ടിയിൽ വരും. നല്ല ബുദ്ദി.
@lookayt6614
@lookayt6614 7 ай бұрын
😂​@@majeedm7344
@abhijithaa2096
@abhijithaa2096 2 жыл бұрын
Tiago Ev on the way❤️..
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
sorry, പുള്ളി പുതിയ ഇലക്ട്രിക് കാറുകളെ പറ്റി അറിയാതെ ആണ് ഈ സംസാരിക്കുന്നത് എന്ന് തോന്നുന്നു , Tiago EV 9 ലക്ഷം on road വരുന്നുണ്ട്, മൂന്നാല് മാസം കഴിഞ്ഞു വണ്ടി വരും ....CNG Wagon R 8 ലക്ഷം ആണ് on road വില ..1 ലക്ഷം രൂപ വില വ്യത്യാസം ...CNG യുടെ വില ആകാശത്തിലേക്ക് കുതിച്ചു പോകുകയാണ് , രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു 100 രൂപയ്ക്ക് മുകളില്‍ എത്തും , ഇത് വെറും 1000 cc യുടെ വണ്ടി ആണ് , അതും മാനുവല്‍ ..Tiago EV മികച്ച ഓട്ടോമാറ്റിക് വാഹനം ആയിരിക്കും , ഒപ്പം CNG യേക്കാള്‍ വലിചു കയറി പോകും ...രണ്ടു കൊല്ലം കഴിഞ്ഞു Tank test ചെയ്യാന്‍ പോകുന്നതും , CNG പമ്പിലെ നീണ്ട ക്യൂവില്‍ നില്‍ക്കുന്നതും , വണ്ടിയുടെ ഭാവിയില്‍ വരുന്ന വലിയ പണികളും , സസ്പെന്‍ഷന്‍ issues ഉം എല്ലാം EV യില്‍ ഉണ്ടാവില്ല .... --- ഒരൊറ്റ കാര്യമേ ഇപ്പോള്‍ ഉള്ളൂ , Tiago EV 19 KW ടെ ബാറ്ററി വരുന്ന മോഡല്‍ ഒരു 180 km ല് കൂടുതല്‍ range കിട്ടില്ല , 24 KW മോഡല്‍ 230 + കിട്ടും ....പക്ഷെ അതിനു 1 ലക്ഷം കൂടി കൂടുതല്‍ വരും --- so daily 150 km ല് താഴെ ഓട്ടം ഉള്ളവര്‍ മാത്രം Tiago 19 KW എടുക്കുക അതായത് മാസം ഒരു 4500 km വരെ നോക്കാം , ഇടയ്ക്ക് ഒന്ന് long പോകാം അതിനുള്ള charging station ആയിട്ടുണ്ട് , 200 km ല് താഴെ ഓട്ടം ഉള്ളവര്‍ 24 kw Tiago എടുക്കുക ......പിന്നെ മറ്റൊരു കാര്യം , CNG wagon R ഒന്നര ലക്ഷം km ഓടാന്‍ , 4 രൂപ വെച്ച് 6 ലക്ഷം രൂപ ചിലവ് വരുമ്പോള്‍ , tiago EV ക്ക് ആ ദൂരം ഓടാന്‍ ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി മതി ...ഇനി പെട്രോളും ഡീസലും വൈദ്യുതിയും ഒന്നും ഇല്ലെങ്കിലും വീട്ടിലെ സോളാറില്‍ ചാര്‍ജ് ചെയ്തു ഓടിക്കാം , EV യുഗം തുടങ്ങി കഴിഞ്ഞു , പെട്രോള്‍ , ഡീസല്‍ , CNG യുഗം അവസാനത്തിലേക്ക് കടക്കുകയാണ് ....പക്ഷെ മാരുതി ഇപ്പോഴും ആ സത്യം അംഗീകരിക്കാന്‍ തയ്യാറല്ല ... ----- പിന്നെ ഇത്രയും പറഞ്ഞത് കൊണ്ട് ഒരു കാര്യം കൂടി 15 ലക്ഷം രൂപ വരും ബ്രേസ പെട്രോള്‍ automatic നു on road വില ആ വിലയ്ക്ക് Nexon EV കിട്ടും , അതിനേക്കാള്‍ കിടിലന്‍ വണ്ടി ആണ് , എങ്ങനെ ഓടിച്ചാലും 200 km range ഉം കിട്ടും ...ഒന്നര ലക്ഷം km ഓടുമ്പോള്‍ Nexon EV യില്‍ 12 ലക്ഷം രൂപയോളം ഇന്ധന ചിലവില്‍ ലാഭവും കിട്ടും !!! _ തീര്‍ച്ചയായും മോശം സര്‍വീസുകള്‍ ഉണ്ട് , എന്നാല്‍ ഗോകുലം പോലെ ക്ലാസ് സര്‍വീസുകള്‍ ഇപ്പോള്‍ ഉണ്ട് നല്ലത് നോക്കി പോയാല്‍ മതി , ദാ ഇപ്പോള്‍ വന്ന വാര്‍ത്ത ടൊയോട്ടയുടെ സര്‍വീസ് രാജാവ് നിപ്പോണ്‍ group TATA യുടെ സര്‍വീസ് സെന്റര്‍ തുടങ്ങുന്നു , കേരളത്തിലെ പ്രമുഖ ജില്ലകളില്‍ ...അതോടെ കാര്യങ്ങള്‍ മാറി മറിയും !!
@pmnoushad6627
@pmnoushad6627 2 жыл бұрын
Tata 🔥🔥🔥
@starinform2154
@starinform2154 2 жыл бұрын
വാറന്റി പിരീഡ് കഴിഞ്ഞാൽ ബാറ്ററി replace ചെയ്യാൻ എന്ത് ചിലവ് വരും bro..
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
​@@starinform2154 ചോദ്യം ചെറുതാണ് പക്ഷെ ഉത്തരം വലുതാണ് സമയം ഉണ്ടെങ്കില്‍ വായിക്കുക 2022 ല് വാങ്ങിയ Nexon EV 2030 ല് ബാറ്ററി warranty തീരും ...താങ്കള്‍ 2030 ലെ വില ആണ് ചോദിക്കുന്നത് ..അത്രയും ജ്ഞാനം എനിക്ക് ഇല്ല എന്നാണു പറയാന്‍ ഉള്ളത് , പക്ഷെ ഇപ്പോള്‍ ഉള്ള two wheeler EV യുടെ ബാറ്ററി പോലെ അല്ല എന്നത് ഉറപ്പിച്ചു പറയാം ..കാരണം ..Nexon EV യില്‍ ഒരൊറ്റ ബാറ്ററി അല്ല , ആയിരക്കണക്കിന് ചെറിയ സെല്ലുകളുടെ കൂട്ടം ആണ് , അതിനു ആകട്ടെ മികച്ച liquid cooling system ഉം ഉണ്ട് ...ഒരു ലക്ഷം ഓടിയിട്ടും വെറും നാല് ശതമാനത്തില്‍ താഴെ മാത്രമാണ് range കുറവ് വന്നത് അതും warranty യില്‍ മാറി കിട്ടിയിട്ടുണ്ട് ....so 8 കൊല്ലം കഴിഞ്ഞു ഈ ബാറ്ററി മുഴുവന്‍ ഒറ്റയടിക്ക് മാറേണ്ടി വരില്ല എന്നത് വസ്തുത ആണ് , cooling system ഇല്ലാത്ത single pack two wheeler ന്റെ അവസ്ഥ വരില്ല എന്നര്‍ത്ഥം ------------------ ഇനി വിലയുടെ കാര്യം , എന്തായാലും ലോകം EV യിലേക്ക് മാറുകയാണ്‌ മാന്യമായ വിലയില്‍ മികച്ച range ഉള്ള ബാറ്ററികള്‍ വരുന്നതാണ് ... --- daily 50 km ഓടിച്ചാല്‍ തന്നെ നമ്മളുടെ മുടക്ക് മുതലിന്റെ 60 to 100% running cost ല് തിരികെ കിട്ടുന്ന EV യുടെ മോശമായ സെല്ലുകളുടെ പാക്ക് മാറ്റി വെക്കാന്‍ വലിയ ചിലവ് 2030 ല് വരില്ല ...എന്നാല്‍ ആകാശത്തേക്ക് കുതിക്കുന്ന പെട്രോള്‍ ഡീസല്‍ CNG വിലകളും ആഗോള മലിനീകരണ നിയമങ്ങളും കാരണം , ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ വണ്ടി എട്ടു കൊല്ലം കഴിഞ്ഞു റോഡില്‍ ഇറക്കാന്‍ പറ്റുമോ എന്ന ഉറപ്പ് ഇല്ല ..അത്രയും പ്രശ്നം എന്തായാലും EV ക്ക് വരില്ല ..
@starinform2154
@starinform2154 2 жыл бұрын
@@sanalkumarvg2602 2022 ലെ ബാറ്ററി prize പറഞ്ഞാൽ മതി.. അറിയാൻ വേണ്ടി ആണ്... 8yrs ന് ശേഷം ബാറ്ററി സെല്ലുകൾ ഒരുമിച്ച് മാറേണ്ടി വരില്ല, good.. But കാലാവധി തീർന്നതിനാൽ തുടരെ സെല്ലുകൾ പൂർണ്ണമായും മാറേണ്ടി വരും....ഏഴും എട്ടും വർഷങ്ങൾ use ചെയ്താൽ വാഹനം upgrade ചെയ്യുക നമ്മുടെ ശീലമാണ്.... അപ്പോൾ resale value ഇല്ല എന്നതും ഒരു negative ആണ്..... പ്രകൃതിക്ക് അനുയോജ്യമായ വാഹനം എന്ന നിലക്ക് 100%👍
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
@@starinform2154 Resale value കണക്കില്‍ ഒരു പ്രശ്നം ഉണ്ട് bro.. ഇപ്പോള്‍ Nexon EV 16 ലക്ഷം കൊടുത്ത് എടുക്കുന്നു , Brezza automatic 15 ലക്ഷം കൊടുത്തു എടുക്കുന്നു , 8 കൊല്ലം daily 50 km വെച്ച് രണ്ടും ഓടിക്കുന്നു എന്ന് കരുതുക ,projected fuel price ല് Rs 9/km വെച്ച് കൂട്ടിയാല്‍ 14 ലക്ഷം രൂപയോളം ആണ് EV യില്‍ running cost ല് ലാഭം വരിക ..അതായത് മുടക്ക് മുതലിന്റെ 90% + തിരികെ വന്നു കഴിഞ്ഞു . കൂടാതെ maintenance cost ലെ ഭീമമായ ലാഭവും ...കാരണം EV ക്ക് maintenance cost തീരെ കുറവാണ് ... -- so ആ 8 കൊല്ലം ബ്രെസ ഓടിച്ചപ്പോള്‍ ആകെ ചിലവ് 15 (buying price) + 14 = 29 Lakhs + high maintenance cost ഉം Nexon EV 8 കൊല്ലം ഓടിച്ചപ്പോള്‍ ആകെ ചിലവ് 16 (buying price) + 1.5 L (running cost) = 18 Lakhs so ഏകദേശം 10 ലക്ഷം രൂപയോളം അധികം നിങ്ങള്‍ Brezza യില്‍ extra ചിലവാക്കി ....2030 ലെ പെട്രോള്‍ വില എന്തായാലും 100 ആയിരിക്കില്ല , അത്രയും ഉയര്‍ന്ന വിലയില്‍ പെട്രോള്‍ വണ്ടി second വാങ്ങുന്ന സാധാരണക്കാരന്‍ ആ സമയത്ത് വില കുറവില്‍ കിട്ടുന്ന used Nexon EV ക്ക് ആയിരിക്കും പ്രാധാന്യം കൊടുക്കുക , കാരണം 4 ലക്ഷം മുടക്കി ഒരു ബാറ്ററി പാക്ക് വാങ്ങിയാല്‍ പോലും ഞാന്‍ ഇപ്പോള്‍ പറഞ്ഞ അതേ running cost savings കിട്ടും ...so resale value ന്റെ കഥ അവിടെ തിരിയും. ----- ..അപ്പോള്‍ മുടക്ക് മുതല്‍ തിരികെ കിട്ടിയ നിങ്ങള്‍ക്ക് resale ലും ലാഭം കിട്ടും എന്നാല്‍ പെട്രോള്‍ Brezza ക്കാരന്‍ മുടക്ക് മുതലും പോയി , running cost ഉം പോയി resale ലും പോയ അവസ്ഥയില്‍ ആയിരിക്കും ....ഇപ്പോള്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ resale നോക്കി എടുത്തവരുടെ അവസ്ഥ അന്വേഷിച്ചാല്‍ മതി അതിന്റെ next version ആണ് 2030 ല് വരിക ....just wait brother കാലം അങ്ങോട്ടേക്ക് ആണല്ലോ പോകുന്നത് ? ഞാന്‍ ഇത് എഴുതിയത് ഈ കമന്റുകള്‍ വായിക്കുന്നവരുടെ അറിവിലേക്ക് ആണ് അതിനു ഒരു സാഹചര്യം ഉണ്ടാക്കി തന്നതിന് നന്ദി
@shigilshigi4491
@shigilshigi4491 2 жыл бұрын
15 lakh ന് താഴെ electric വന്നു sir നമ്മുടെ സ്വന്തം കമ്പനി💥 TATA💥 യുടെ💥💥💥 TIAGO EV 💥💥💥🇮🇳🇮🇳🇮🇳🇮🇳🇮🇳
@aashishvikas9337
@aashishvikas9337 2 жыл бұрын
Delivery of tata Tiago ev starts from January 2023 onwards
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
@@aashishvikas9337 രണ്ടു മാസം കഴിഞ്ഞാല്‍ 2023 ആയി
@triller8447
@triller8447 Жыл бұрын
​@@sanalkumarvg2602രണ്ടു മാസം കഴിഞ്ഞ 2024 ആയി
@HARILALPhoenix
@HARILALPhoenix 15 күн бұрын
Cng maintenance is high
@nabeelabdullah902
@nabeelabdullah902 2 жыл бұрын
Tiago Ev👍🏻
@HARILALPhoenix
@HARILALPhoenix 15 күн бұрын
NEW Wagner is ok
@jafarjafar1488
@jafarjafar1488 2 жыл бұрын
Swift +dizair offers video??
@AjithKumar-dt6gy
@AjithKumar-dt6gy Жыл бұрын
Cngikk വില കൂടിയില്ലേ
@saidulabidp1914
@saidulabidp1914 2 жыл бұрын
Hello
@Itsmemuzammil.official
@Itsmemuzammil.official 2 жыл бұрын
Thanks chettaa
@pmnoushad6627
@pmnoushad6627 2 жыл бұрын
Tata tiago ev 🔥🔥🔥🔥
@malayalibikeriderallnew8074
@malayalibikeriderallnew8074 4 ай бұрын
10 മില്ല്യൻ എന്ന് പറഞ്ഞപ്പോ ഒരു സംശയം അതൊരു തള്ളാണോ എന്ന്
@keralaswiftclub
@keralaswiftclub Жыл бұрын
❤❤
@floormlp8948
@floormlp8948 2 жыл бұрын
CNG iipo ethrayanu rate daily koodunnundu
@godzon1034
@godzon1034 2 жыл бұрын
👍👍👌
@ebine9293
@ebine9293 2 жыл бұрын
Ok ok
@mmuhammedpmnamuhammed4140
@mmuhammedpmnamuhammed4140 2 жыл бұрын
Tata Tiavgo e v 849 lack
@naslu158
@naslu158 2 жыл бұрын
Cng 90 aay
@peace3114
@peace3114 2 жыл бұрын
CNG നീങ്ങുന്നില്ല.
@azizksrgd
@azizksrgd 2 жыл бұрын
ഞൻ വാങ്ങി wagnor cng tour h3
@sugeeshnambiar1624
@sugeeshnambiar1624 2 жыл бұрын
Onroad rate?
@azizksrgd
@azizksrgd 2 жыл бұрын
@@sugeeshnambiar1624 7,20 taxi cng
@munnakp64
@munnakp64 Жыл бұрын
ഞാനും വാങ്ങി 7:16
@vlsanu
@vlsanu Жыл бұрын
Engana undu... Contact number tharavo.... Vandiyae patti chodikan aanu
@noun9747
@noun9747 Жыл бұрын
@@azizksrgd എങ്ങനെ ഉണ്ട്
@peace3114
@peace3114 2 жыл бұрын
CNG no future.
@rafinesi840
@rafinesi840 Жыл бұрын
എല്ലാവരും CNG ആക്കുക അങ്ങനെ ആയാൽ പെട്രോൾ വില കുറയും 😂
@wolverinejay3406
@wolverinejay3406 2 жыл бұрын
CNG വില കൂടിയല്ലോ
@BIBIN7505
@BIBIN7505 2 жыл бұрын
4 എണ്ണം മാങ്ങി
@vinuvijayan7203
@vinuvijayan7203 2 жыл бұрын
Athentina 4ennam ??
@BIBIN7505
@BIBIN7505 2 жыл бұрын
@@vinuvijayan7203 taxi സർവീസ്
@sujithsujith192
@sujithsujith192 Жыл бұрын
വണ്ടി എങ്ങനെ ഉണ്ട്
@BIBIN7505
@BIBIN7505 Жыл бұрын
@@sujithsujith192 👍🏻സൂപ്പർ
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН