മൈത്രേയന് ഇങ്ങനൊക്കെ പറയാം, ചെയ്യാം...നമുക്ക് നടക്കുന്ന കാര്യമാണോ ?

  Рет қаралды 50,565

biju mohan

biju mohan

Күн бұрын

Пікірлер: 245
@sreeragvp78
@sreeragvp78 4 жыл бұрын
തുല്യത എന്താണെന്നു ചോദിച്ചാൽ കാണിച്ചുകൊടുക്കാൻ മൈത്രേയനെക്കാൾ നല്ലൊരു മാതൃക ഇല്ല. സ്നേഹം മാത്രം ഈ മനുഷ്യനോട് 💓💓💓
@blackhound7693
@blackhound7693 4 жыл бұрын
equality is a man made quality,if someone think it exits that person is either blind or dumb
@sindhugireesan5515
@sindhugireesan5515 4 жыл бұрын
@@blackhound7693 equality ഒരു quality അല്ല, സഹജീവിതം മനുഷ്യനെ കൊണ്ടെത്തിച്ച ഒരു സഹായ അവസ്ഥ
@blackhound7693
@blackhound7693 4 жыл бұрын
@@sindhugireesan5515 that is just a poetic line,,wife and husbands have different expectations from eachother this kinds of trash will ruin relationships
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
ഇതുപോലെ അനുഭവസമ്പത്തുള്ള ഒരാൾ വേറെയില്ല 🙏🙏🙏🙏🙏👌
@pauljoseph2811
@pauljoseph2811 4 жыл бұрын
പറയുന്നത് ശരിയാണല്ലോ, മറ്റുള്ളവർ കേൾക്കാനാണല്ലോ, ശബ്ദമാകാം, ശബ്ദമാകണം.
@bindhumurali3571
@bindhumurali3571 4 жыл бұрын
ഭരണഘടനയെ മാനിച്ചു ജീവിക്കുക.. അതാണ് വേണ്ടത്. സത്യം.. Maitreyan sir. 🙏🙏🙏🙏
@anverpattambi3503
@anverpattambi3503 4 жыл бұрын
തീർച്ചയായും
@UB2511
@UB2511 3 жыл бұрын
ഭരണഘടനയെ മാനിക്കാം - പേടിക്കരുത്.
@abdullakoyikkara1117
@abdullakoyikkara1117 2 жыл бұрын
@@UB2511 zàzaza zzzàzaza zazàza za zzzzza Zaza za Zaza za za za za za za za za za za za aazzza za za za za za zzzzza za za za zàza za za zzzzza za za za zàza za za za za zàza za za za za za za za za za za za za za za za za za zàza za za za zza àza za za a àza za zza àza za za
@JWAL-jwal
@JWAL-jwal 4 жыл бұрын
സന്യാസിമാരാണെങ്കിലും പള്ളീലച്ചനാണെങ്കിലും പെറ്റ തള്ളയെ ഉപേക്ഷിച്ചാണ് സന്യാസത്തിലേക്ക് പോകുന്നത്. എന്നിട്ട് ബന്ധങ്ങളുടെ മഹത്വത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്യും
@arabianoasiss5963
@arabianoasiss5963 4 жыл бұрын
Yes ,bro
@vishnutc1662
@vishnutc1662 4 жыл бұрын
He said mistakes will happen in life, correct it and move on.
@tomyom9288
@tomyom9288 4 жыл бұрын
കുടുബമാണ് തപസ്സ് ' പുരാഹിതർ കപട രാ ണ് ' മറ്റുളളവരുടെ അദ്ധ്യാനം കൊണ്ട് ജീവിക്കുന്നവർ '
@rahulsblograhul3610
@rahulsblograhul3610 4 жыл бұрын
@@vishnutc1662 no man you have to belive you are living not a early period modern perod so change your actitide belive your own faculithy its not given god its collected you from different direction
@jyothirmayee100
@jyothirmayee100 4 жыл бұрын
അത് പൊളിച്ചു !!
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഓരോ കാര്യങ്ങളും 💯ശെരിയാണ്... ഈ വഴി തെരഞ്ഞെടുത്താൽ, നമുക്കും നമ്മുടെ നാടിനും, നന്മകളിലേക്കു നീങ്ങാം... ഇദ്ദേഹത്തെ നമ്മൾ കാണാതെ പോകരുത്.
@karimvk1
@karimvk1 4 жыл бұрын
നിലവിലുള്ള എല്ലാ സിസ്റ്റങ്ങളുടേയും മുകളിലൂടെ ഒരു 1000 വർഷങ്ങൾക്ക് മുന്നെ സഞ്ചരിക്കുന്ന ഒരാൾ.
@fahismvettichira288
@fahismvettichira288 4 жыл бұрын
ഹാവൂ..... അത്രയൊക്കെ വേഗത്തിൽ കുത്തിക്കാണo
@anoop698
@anoop698 4 жыл бұрын
I think he is a single piece in the whole world.
@jksenglish5115
@jksenglish5115 4 жыл бұрын
Beg to differ. Being married or staying single is a matter of personal choice. I, for one, am not here to serve. I'd rather take care of my life, letting others live their own.
@gopikrishnanr1
@gopikrishnanr1 4 жыл бұрын
Mythreyan nte ayalakarante ഭാഗ്യം 🤩😍
@malamakkavu
@malamakkavu 4 жыл бұрын
കേരളത്തിലെ ഉത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ പലപ്പോഴും എത്ര പിന്നിലാണ് നാം എന്ന് ബോധ്യമാകും. ആഫ്രിക്കൻ കാട്ടിൽ ജീവിക്കുന്നവരുടെ അതേ ആചാരങ്ങൾ.
@nam8582
@nam8582 4 жыл бұрын
എല്ലാമതങ്ങളുടേയും രാഷ്ട്രീയത്തിന്റേയും അടിസ്ഥാനം ഗോത്ര ചിന്തയാണ്. ഹിന്ദുമതാചാരാങ്ങളിൽ ഗോത്ര സംസ്കാരം വളരെ കൂടുതലാണ്, കാരണം ഇന്ത്യൻ ഭൂപ്രകൃതിയാണ്. മറ്റു മതങ്ങളിലെ ആചാരങ്ങൾ അവരുടെ ഭൂപ്രദേശത്തെ ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.എല്ലാമതങ്ങളുടേയും ആശയം അതാതു ഭൂപ്രദേശത്തെ ഗോത്ര സംസ്കാരത്തിൽ നിന്നും ഉടലെടുത്തതാണ്. താരതമ്യപ്പെടുത്തുമ്പോൾ ചിലരുടെ ആചാരങ്ങളാണ് നല്ലത് എന്ന് തോന്നും.
@malamakkavu
@malamakkavu 4 жыл бұрын
@@nam8582 വിവാഹിതരായ അഛനും അമ്മക്കും ജനിച്ച് ജീവിക്കുന്ന നമ്മളും ഗോത്രങ്ങളല്ലെ ?
@syamkrishna6632
@syamkrishna6632 4 жыл бұрын
അത് ഉൽസവങ്ങളിൽ മ്രാത്രമല്ലേ ഉള്ളു....? പക്ഷേ ചിലർ ജീവിതംമുഴുവൻ ഗോത്രാചാരം പിൻതുടരാനാണല്ലോ ഉപദേശിക്കുന്നത്....
@malamakkavu
@malamakkavu 4 жыл бұрын
@@syamkrishna6632 സത്യം നന്ദി സമസൃഷ്ടി അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ ഗോത്രമൂല്യങ്ങളാണെന്ന് കരുതി കൈയ്യൊഴിയാനാകുമോ? ആധുനിക മായതെന്തും വാരിപ്പുണരാൻ മാത്രം വൈശിഷ്ട്യമുള്ളതാണോ ? സത്യത്തിൽ മനുഷ്യന് കാല ദേശ വ്യക്തി പരിഗണനക്കപ്പുറം വിശ്വ മാനവകുലത്തിനാകമാനം സ്വീകരിക്കാവുന്ന ഒബ്ജക്ടീ വായ മൂല്യങ്ങളും ആചാരാനുഷ്ഠാനങ്ങളും നൽകാൻ എല്ലാം അറിയുന്ന പ്രപഞ്ച സൃഷ്ടാവിനല്ലാതെ സാധ്യമല്ല.
@davedonot2788
@davedonot2788 4 жыл бұрын
@@malamakkavu Angane prapamcha srashtavu thannittundo?
@candlestories_nt
@candlestories_nt 4 жыл бұрын
ഇങ്ങേരെ വായിച്ചു മനസിലാക്കാൻ ഇനിയും നമ്മൾ അനുഭവങ്ങളുടെ അക്ഷരങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...
@abhilash.k1162
@abhilash.k1162 4 жыл бұрын
നല്ല ഫോമിലാണല്ലോ....മുത്തേ....☺️☺️☺️☺️👍👍👍👍
@rahulsblograhul3610
@rahulsblograhul3610 4 жыл бұрын
ഒന്ന് കാണാൻ പറ്റുമോ ഒരു shake hand tharananu realay repect igane oru vekethiye കാണാൻ ഈ gemanmatil kaknan kazhijallo
@abdullatheef3915
@abdullatheef3915 4 жыл бұрын
എല്ലാം സത്യം നന്ദി
@കാസർകോട്ടുകാരന്ചങ്ങായി
@കാസർകോട്ടുകാരന്ചങ്ങായി 4 жыл бұрын
ഇദ്ദേഹത്തിന്റെ വീക്ഷണത്തിൽ പലതും എനിക്ക് അംഗീകരിക്കാൻ കഴിയും ചിലത് കഴിയില്ല കാരണം ശരി തെറ്റ് എന്നൊന്നില്ല നമ്മുടെ പല ശരികളും മറ്റു പലരുടെയും തെറ്റും മറിച്ചും ആയിരിക്കും
@akshaypk5400
@akshaypk5400 4 жыл бұрын
First like then wach🤞
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
നാം ഒരു രവിയണ്ണൻ ആക്കി കൂടാ.
@haseena8424
@haseena8424 4 жыл бұрын
in my point of view you are a real person
@meerameera9171
@meerameera9171 4 жыл бұрын
Sho enthoru manushyan ane..the only man I saw who practises what he preaches..live long sir!!
@bijoytkm
@bijoytkm 4 жыл бұрын
KZbin ilengilum ee nair maatikoode...
@meerameera9171
@meerameera9171 4 жыл бұрын
@@bijoytkm Mattoru surname kittende chetta?😃
@bijoytkm
@bijoytkm 4 жыл бұрын
@@meerameera9171KZbinil sir name venom enilalo chechi....KZbinil engilum maatalo😁
@meerameera9171
@meerameera9171 4 жыл бұрын
@@bijoytkm ok chettanu vendi njan ente peru mattunnathayirikkum..santhoshayille?
@bijoytkm
@bijoytkm 4 жыл бұрын
@@meerameera9171 athannu.. 👍🏻👍🏻
@JoseJoseph-i1f
@JoseJoseph-i1f 11 ай бұрын
എന്റെ പിതാവിനുശേഷം, ഞാൻ നല്ലൊരു മനുഷ്യനെ കാണുന്നു
@sreejithm6741
@sreejithm6741 4 жыл бұрын
New gen മുത്തച്ഛൻ🤩😍😍😍
@kiranking870
@kiranking870 4 жыл бұрын
New gen friend
@sebastainoc8289
@sebastainoc8289 3 жыл бұрын
ഒരു വാചകത്തിനു കയ്യടിക്കുന്നു,,,, എന്റെ കുഞ്ഞ് തന്നെ വേണം ജനിതകം തുടരാൻ,,,,
@karanpush3819
@karanpush3819 4 жыл бұрын
I really like him...wish he was my teacher.
@vinila86
@vinila86 4 жыл бұрын
ഇദ്ദേഹം പറയുന്ന ഒരുപാട്‌ കാര്യങ്ങള്‍ ശരിയാണ്. ജീവിതത്തില്‍ apply ചെയ്യേണ്ട കാര്യങ്ങള്‍ ആണ്. ആധുനികതയെക്കുറിച്ച് തുല്യത യെക്കുറിച്ച് ഉള്ള സങ്കല്‍പങ്ങള് വളരെ ശരിയാണ്. പക്ഷേ അതിന്‌ വേണ്ടി പഴമയെ പാടെ തള്ളി പറയേണ്ടതില്ല. രണ്ടും ഒരുമിച്ചു കൊണ്ടു പോകുന്നതില്‍ ഉണ്ടാകുന്ന സൗന്ദര്യം അതിനിയും തിരിച്ചറിയേണ്ടതുണ്ട് . അനാചാരങ്ങളെ ആണ് ethirkkendathu അല്ലാതെ ആചാരങ്ങളെ mothamayittalla. Aa വിവേചന ബുദ്ധി ഒരു ആധുനിക pouranu ഉണ്ടാവണം Aa വിവേചന ബുദ്ധി ഞാന്‍ നേടിയെടുത്തത് എന്റെ spiritual practice ല്‍ കൂടെയാണ്. അതില്ലാ yirunnengil ഇന്നു maithrayan പറയുന്നതെല്ലാം സത്യം എന്നെനിക്കു തോന്നും. നാളെ മറ്റൊരാള്‍ വേറൊന്നു പറയുമ്പോൾ അതാണു സത്യമെന്ന് തോന്നും. ആദ്യം വേണ്ടത്‌ മനസ്സിന്റെ clarity ആണ്‌ Athullathu kondu maithrayan പറയുന്നത് ഞാന്‍ ക്ഷമയോടെ കേട്ടു എനിക്കു ശരിയെന്നു തോന്നിയത് ഞാന്‍ ഉള്‍ക്കൊണ്ട് ബാക്കി തള്ളി കളയുന്നു
@manojm3416
@manojm3416 2 жыл бұрын
മാറ്റം മാത്രമാണ് മാറ്റം
@vinayan.a7122
@vinayan.a7122 2 жыл бұрын
സ്നേഹം സന്തോഷം
@cheriyappukoorad4325
@cheriyappukoorad4325 2 жыл бұрын
വേറിട്ട കാഴ്ചകൾ ഇതിന് ഒരു ഉദാഹരണം വേറിട്ട മനുഷ്യർ - മറ്റുള്ളവ യിൽ നിന്നും വിത്യസ്തമായ ഒരു ഒരു വേറിട്ട ഒരു മമ്മുട്ടി -
@balachandrabhat5816
@balachandrabhat5816 4 жыл бұрын
Old is not gold. എപ്പോഴും update, കാലത്തിനൊത്ത്.
@bins3313
@bins3313 4 жыл бұрын
എന്നും വേണം മൈത്രന്റെ വീഡിയോ
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
സൂപ്പർ. ഡയലോഗ് 👍👍👍👍👍
@democrat8176
@democrat8176 4 жыл бұрын
Buddha ,Narayanaguru , Jesus etc. Were the modern people of that period. How it is possible to criticise them from present modern sence?
@democrat8176
@democrat8176 4 жыл бұрын
Narayananguru used brahmacharya as a tool to mas people.... As gandhi wore dresses of Commons.
@abhinsiby
@abhinsiby 3 жыл бұрын
I agree with you
@kvsreeji
@kvsreeji 2 жыл бұрын
@@democrat8176 narayana guru was married is that what you meant by bramhacharya?
@aparnaraj5859
@aparnaraj5859 4 жыл бұрын
ഗൃഹസ്ഥാ(ശമം കഴിഞ്ഞു സനൃസാ(ശമം എന്നാണ് ചൊലല് വിവാഹം കഴികകാതത ആൾ പൂർണ്ണനലല എന്ന് വേദാന്തം പറയുന്നു.mytreyan 100 porcentaje correct💪💪⚘🙏🙏
@aneeshalex3934
@aneeshalex3934 4 жыл бұрын
Polich adukki
@jubingeorge93
@jubingeorge93 3 жыл бұрын
👍👍👍👍 ethrem nal namml avdarunu
@fasiljj6719
@fasiljj6719 4 жыл бұрын
Well said bro , truthful words are not beautiful ,beautiful words are not truthful . Thanks to bijumohan.
@thomassijo8596
@thomassijo8596 4 жыл бұрын
Maithreyan saying correct because first we take responsibility at home then go societies 💕💕👍
@gangadharantavanurmana7195
@gangadharantavanurmana7195 4 жыл бұрын
സത്യത്തെ തേടി നടക്കുമ്പോൾ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ നിർമ്മല ചിന്തയാൽ ആധുനിക മനുഷ്യനാകുന്നു.
@euginevcaugustine1763
@euginevcaugustine1763 4 жыл бұрын
Criticism cannot be avoided and it hurts when lies are added to it....must learn to ignore them and live with your conscience. That should be your next step.
@Prabh1971
@Prabh1971 4 жыл бұрын
Very interesting
@abdullathekkethodikayil1931
@abdullathekkethodikayil1931 4 жыл бұрын
Well said
@sajitha-zg2de
@sajitha-zg2de 4 жыл бұрын
So great
@abhimanueasokan5789
@abhimanueasokan5789 4 жыл бұрын
Better than ever ijathi swag
@bijileshbalan8312
@bijileshbalan8312 3 жыл бұрын
Mythreya! ആധുനിക മനുഷ്യ.... 🙏
@suresha.r5
@suresha.r5 4 жыл бұрын
മുൻപേ നടക്കുന്നവൻ...
@allanshankar788
@allanshankar788 4 жыл бұрын
Iam also your "friend"
@faizbava6178
@faizbava6178 4 жыл бұрын
Hugs ❤️❤️
@ajayv4924
@ajayv4924 4 жыл бұрын
ഒരു നല്ല സുഹൃത്ത്.
@blackhound7693
@blackhound7693 4 жыл бұрын
Maitreyan mansilaakan orupaad undenn clearaai, aasayangalde lokathpoii vattaii
@satheeshkumarn7192
@satheeshkumarn7192 4 жыл бұрын
അവൻ്റെ അച്ഛൻറെ വകയല്ലിതൊന്നും.....അത് തകർത്തു.
@johnivan2017
@johnivan2017 4 жыл бұрын
Oh words from the heart.
@souravsatish1714
@souravsatish1714 4 жыл бұрын
Heart is just a pump 😉
@transformation1736
@transformation1736 4 жыл бұрын
സാറെ എനിക്ക് ഒന്ന് നേരിൽ കാണാൻ സാധിക്കുമോ?
@ratheeshratheess2896
@ratheeshratheess2896 Жыл бұрын
കല്യാണം കഴിക്കാതെ സന്യാസി ആവണം എന്ന് ദൈവം പോലും പറഞ്ഞിട്ടില്ല. പക്ഷേ സത്യം അവർക്ക് അറിയുമ്പോൾ തെറ്റുകളിലേക്ക് പോകാൻ പാടില്ല എന്ന ചിന്തയാണ് സന്യാസിയാവുന്നത്..... . .
@rafikuwait7679
@rafikuwait7679 4 жыл бұрын
Umm........mmma
@RadhaKrishnan-ru9hi
@RadhaKrishnan-ru9hi 2 жыл бұрын
വേട്ട ചെയ്തു ആഹാരം തെടിയിരുന്ന കാലത്ത്, പുരുഷന്മാർ, വീടാക്ക് പോകുമ്പോൾ, സ്ത്രീകൾ വീട്ടിൽ ഇരുന്നിരുന്നു. ആ രീതികൾ ഇന്നും പിന്തുടരുന്നു നമ്മൾ.
@sureshkumarn1254
@sureshkumarn1254 4 жыл бұрын
Great !
@lahari9764
@lahari9764 4 жыл бұрын
ആഹാ കഞ്ചാവ് ബിരിയാണി കഴിച്ച സുഖം,,😜
@ardrathomas2630
@ardrathomas2630 4 жыл бұрын
Ningal parayuna karyangal oru 100 varsham kazhinjalum palarkum ivde manasilavilaa..
@mr123y
@mr123y 3 жыл бұрын
മനസിലായാലും 98ശതമാനം aallukalum അംഗീകരിക്കില്ല 💯
@tonythomas264
@tonythomas264 4 жыл бұрын
💗💘
@ambugrz16
@ambugrz16 4 жыл бұрын
👍
@abyjackson6920
@abyjackson6920 3 жыл бұрын
Ennittum thirichu arivu kittatha 45 peru ee video kandallo .."ha kasttam "
@democrat8176
@democrat8176 4 жыл бұрын
Mr.Maitreyan, if a person is in social Service without marriage, how can conclude that is ancient. Marriage, giving birth to child etc.. are people's intrest... If they are ready to do basic citizens duty , then what is the problem?
@democrat8176
@democrat8176 4 жыл бұрын
Living without sex is people's choices. But it is not a credit to live without marriage or living with partner...
@democrat8176
@democrat8176 4 жыл бұрын
Your criticism to unnecessary obediance is nice.. ☺️
@Sundaran-lr8wc
@Sundaran-lr8wc Жыл бұрын
❤👌❤👍🏻❤🎉
@vishnujayakumar1467
@vishnujayakumar1467 4 жыл бұрын
real man......
@leslievarghese9380
@leslievarghese9380 4 жыл бұрын
വൈകാരികമായി സംസാരിക്കുന്നു
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
We're only human
@haseena8424
@haseena8424 4 жыл бұрын
i am your friend....love you
@saneeshns2784
@saneeshns2784 4 жыл бұрын
സന്യാസമൊക്കെ കോമഡി അല്ലേ ചേട്ടാ.. 😂 Pwoli man ♥
@stephenraj7834
@stephenraj7834 4 жыл бұрын
19:40. most appreciative ; superb...💐💐💐
@vinod8
@vinod8 4 жыл бұрын
16:59 👌
@abduljaleel.n8088
@abduljaleel.n8088 4 жыл бұрын
കൂട്ടുകാർ തന്നെ ബന്ധുക്കൾ.. ബന്ധുക്കൾ കൂട്ടുകാരും.. അതെ അതാണ് ശെരി..
@abhilashbhaskar9762
@abhilashbhaskar9762 4 жыл бұрын
എങ്ങനെ ജീവിക്കണം എന്ന് ജീവിച്ചു കാണിക്കുന്നു..... ഒന്ന് നേരിൽ കാണണം എന്നുണ്ട് നമ്പർ തരുമോ....
@blackhound7693
@blackhound7693 4 жыл бұрын
Eyal prynethoke pottatramaan,
@royp7935
@royp7935 4 жыл бұрын
+91 94470 94417
@sanoofbuhari5152
@sanoofbuhari5152 4 жыл бұрын
@@royp7935 idhu maitreyan sirinte number aano
@abhilashbhaskar9762
@abhilashbhaskar9762 4 жыл бұрын
@@royp7935 വളരെ നന്ദി
@mohdalimani4391
@mohdalimani4391 4 жыл бұрын
Namikkunnu sir
@rajeshkumar-qf6wv
@rajeshkumar-qf6wv 4 жыл бұрын
Very good speech.
@ibrustalk1123
@ibrustalk1123 4 жыл бұрын
He is mass
@pratheeps8229
@pratheeps8229 4 жыл бұрын
ആണുങ്ങൾ നേടിത്തന്ന സ്വാതന്ത്ര്യം ........
@allanshankar788
@allanshankar788 4 жыл бұрын
Hats off
@chanduprasadvt9794
@chanduprasadvt9794 4 жыл бұрын
👏👏👏👏👏
@8383PradeepKSR
@8383PradeepKSR 4 жыл бұрын
ഇയാൾ ആദ്യം സന്യാസത്തിനു പോയ വ്യക്തിയാണ്, ഇതിനെ പറ്റി നല്ല ബോധമുണ്ടായിരുന്ന സന്യാസിമാർ ഇയാളെ അവിടുന്നു പറഞ്ഞു വിട്ട വിഷമം ഇപ്പോഴും മുഴച്ചു നിൽക്കുന്നു. കാടും തേടി നടന്നു കുഴഞ്ഞപ്പോൾ മടുത്തു..... അങ്ങിനെ "സന്യാസം പഠിച്ചു"മഹാൻ തന്നെ....!!
@kavithavadakkumpat6723
@kavithavadakkumpat6723 4 жыл бұрын
മൈത്രേയനെ പറഞ്ഞു വിട്ടതല്ല. കഴിയുമെങ്കിൽ ഫേൺ ഹിൽ ഒന്ന് സന്ദർശിച്ചു അവിടെ ഇപ്പോൾ ഉള്ള മുനി വ്യാസപ്രസാദിനെ കണ്ടു നോക്കു
@8383PradeepKSR
@8383PradeepKSR 4 жыл бұрын
@@kavithavadakkumpat6723 അയാൾ കാഞ്ഞങ്ങാടുള്ള ആശ്രമത്തിൽ പോയ കഥയാണ് ഞാൻ പരാമർശ്ശിച്ചത്, ഇയാളുടെ വീഡിയോസിലുണ്ട്.
@manuk2138
@manuk2138 4 жыл бұрын
എജ്ജാതി മാസ്സ്... 💯🥰🥰🥰
@gagu13
@gagu13 4 жыл бұрын
Great 👋👋 Hero is a curse.
@letsstudypsc2347
@letsstudypsc2347 4 жыл бұрын
Abd yude form
@venugopalm2605
@venugopalm2605 3 жыл бұрын
Makalkk award kittnnathinu mump maithreyane ariyunnavar ikkottattathilundo?
@venualpza
@venualpza 4 жыл бұрын
ഉള്ളത് കേട്ടാൽ കള്ളന് തുള്ളൽ വരും. മൈത്രേയൻ ഇക്കാലമത്രയും കൃത്യമായ വരുമാനമുള്ള എന്ത് തൊഴിലെടുത്താണ് കുടുംബം പുലർത്തിയത്? ഒരു ഡോക്ടറുടെ വമ്പൻ ശമ്പളത്തിനകത്തു നിന്നു കൊണ്ട് സ്വന്തം ചെലവടക്കം എല്ലാം നടന്നുപോയി എന്നതല്ലേ യാഥാർഥ്യം. അക്കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ പതിവുള്ള ചിരി മാഞ്ഞു. ശബ്ദം ഉയർന്നു. വീട്ടിലും ഇങ്ങനെ ശബ്ദം ഉയർത്താറുണ്ടെന്ന് തികഞ്ഞ ജനാധിപത്യവാദിയായ അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്. പറച്ചിലൊന്ന്, ചെയ്യുന്നത് വേറൊന്ന് എന്ന ആക്ഷേപ ത്തിൽ നിന്ന് മൈത്രേയന്റെ ജീവിതവും മുക്തമല്ല..
@sujithkrishna2655
@sujithkrishna2655 4 жыл бұрын
രണ്ടു പേര് ചേർന്ന് രണ്ടു പേരെ ഉണ്ടാക്കിയാൽ ജനസംഘ്യ കൂടുകയൊന്നും ഇല്ല... 2.1 ആളുകളെ ഉണ്ടാക്കിയാൽ അത് പോലെ നിൽക്കും 2 ആണെകിൽ പതുക്കെ കുറയും
@kvsreeji
@kvsreeji 2 жыл бұрын
Valare correct aanu, kuttikale undaakkunna praayavum pradhaanamaanu
@Ninankoshykulathu
@Ninankoshykulathu 4 жыл бұрын
👌
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Religiosity, secular, and non secular superstitions are despicable.
@cryptoinspirit8618
@cryptoinspirit8618 4 жыл бұрын
😍😍😍😍
@sureshkumarn1254
@sureshkumarn1254 4 жыл бұрын
ശ്രീ നാരാണഗുരു സ്വാമി വിവാഹിതനായിരുന്നില്ലേ ?
@ulttance9213
@ulttance9213 4 жыл бұрын
പക്ഷേ, വൈവാഹിക ജീവിതം നയിച്ചിരുന്നില്ല.
@sureshkumarn1254
@sureshkumarn1254 4 жыл бұрын
ultt ance Thanx
@abhijithpa2354
@abhijithpa2354 4 жыл бұрын
😘♥🤩
@antonykj1838
@antonykj1838 4 жыл бұрын
വ്യക്ത മായ മറുപടി ഇൻഫൊർമേറ്റീവ് താങ്ക്സ് 👑👍
@ahmedshah8713
@ahmedshah8713 4 жыл бұрын
It's too late to be here
@shiju2286
@shiju2286 4 жыл бұрын
ആരാ ഇടക്ക് മണി അടിചോണ്ടിരിക്കുന്നത് ...വല്ല പൂജാരി ആണോ
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Ice cream from Rajasthan
@mohdalimani4391
@mohdalimani4391 4 жыл бұрын
I like you too much sir
@lavendersky8917
@lavendersky8917 4 жыл бұрын
സമാനതകളില്ലാത്തത്...
@letsstudypsc2347
@letsstudypsc2347 4 жыл бұрын
19:56great
@bhaskaran951
@bhaskaran951 2 жыл бұрын
പറയുന്നതൊക്കെ ശരി എന്ന് പറയാം പക്ഷെ ആവർത്തന വിരസത വല്ലാതെ ഉണ്ട്, ശ്രോതാവിന് അരോചകത്വം സൃഷ്ടിക്കന്നു '.10 മിററിറ്റിൻ്റെ വീഡിയൊ7 മിനിറ്റ് കൊണ്ട് തീർക്കാവുന്നതെയുള്ളൂ - !
@shailass8222
@shailass8222 4 жыл бұрын
മൈത്രേയൻ ന്റെ വീഡിയോ എവിടെ കണ്ടാലും കാണും. എന്തൊരു മോട്ടിവേഷൻ ആണ്. നല്ല അവതരണം. എന്നൊങ്കി ലും ഒരിക്കൽ നേരിൽ കാണണം എന്നാഗ്രഹം ഉണ്ട്.
@tonyxavier6509
@tonyxavier6509 4 жыл бұрын
It'll be interesting to know Maitreyan's views on population growth/decline. Human population is expected to peak before 2100. It is already happening in the developed world. Will human progress decline along with population decline?
@JWAL-jwal
@JWAL-jwal 4 жыл бұрын
ചുമ്മാതല്ല ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയുന്നത്. ഇത്രയും ബുക്കുകൾ വായിക്കുന്നുണ്ടല്ലേ...
@mmmssbb23
@mmmssbb23 4 жыл бұрын
ഗാന്ധി മഹാത്മാവ് എന്ന് അങ്ങൊരു പറഞ്ഞിട്ടുണ്ടോ? ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചതാണ്.
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
Janangal mandamar anu ennu manasilayo? Ee janangal parayanatha nammal kelkane?
@mmmssbb23
@mmmssbb23 3 жыл бұрын
@@dreamandmakeit6221 ജനങ്ങൾ എങ്ങിനെ mandamarakum? ഗാന്ധി യെ മഹാത്മാവ് എന്ന് വിളിച്ചതിനോ?
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
@@mmmssbb23 yes, ayal kudumbham nokindo? Indiaye rakshichond mahan akki alkar, apo athinartham kudumbham nokiyillellum rajyam nokiya nalla peru kittum
@mmmssbb23
@mmmssbb23 3 жыл бұрын
@@dreamandmakeit6221 കുടുംബം നോക്കിയില്ല എന്നാരു പറഞ്ഞു? കുടംബത്തേക്കാൾ വലിയ ഒരു ലക്ഷ്യം അങ്ങൊരു നിറവേറ്റി, ഇന്ത്യ യുടെ മോചനം... പിന്നെ ഒന്ന് കൂടി kudambam നോക്കിയില്ല എന്നതിന് തെളിവുണ്ടോ?
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
@@mmmssbb23 ha ha thelivu indallo, ath alle indiaku kitiya swathanthryam, mikka mahanmarum ingane anu, ithrayum valiya karyam cheyumbho kudumbham noki ellam cheyth pokan kazhiyum ennu ningal viswasikunundo? Sarikum mythreyan underrated aya vyakthi anu, kudumbham nalla bangi ayi noki, samoohya sevanam cheythu.
@pandittroublejr
@pandittroublejr 4 жыл бұрын
19:56 👌🏾👌🏾😅
@vrindaraveendran3589
@vrindaraveendran3589 4 жыл бұрын
Orupaad Sneham
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 57 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 86 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН
Out Of Focus Live | 27 November 2024
54:10
MediaoneTV Live
Рет қаралды 50 М.
Out Of Focus Live | 29 November 2024
44:33
MediaoneTV Live
Рет қаралды 40 М.